smps power supply repairing ഫുൾ വീഡിയോ മലയാളം

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 218

  • @Kunhisangeeth
    @Kunhisangeeth 6 місяців тому +2

    നല്ല ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലെ Service സംബന്ധമായ വീഡിയോ ഇടുമെന്ന് കരുതട്ടെ പിന്നെ നല്ല അവതരണ ശൈലി Thanks

  • @JohnevangelistAlphonse
    @JohnevangelistAlphonse Рік тому +3

    വളരെ നല്ല രീതിയിൽ തന്നെ മനസ്സിലായി ഒത്തിരി നന്ദി സാർ ദൈവം അനുഗ്രഹിക്കട്ടെ !!!

  • @vyshnavk5656
    @vyshnavk5656 4 роки тому +8

    ഇനിയും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍

  • @deva.p7174
    @deva.p7174 9 місяців тому

    വ ളരെ ഉപകാരപ്രദം ആയ വീഡിയോ. വളരെ സിംപിൾ ആയി മനസ്സിലാക്കി തന്നു. Thankyou 👍❤❤❤

  • @vijeshak4487
    @vijeshak4487 4 роки тому +3

    എനിക്ക് ഉപകാരപ്രദമായ വിവരങ്ങൾ അറിയാൻ കഴിഞ്ഞു. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലെ നല്ല വീഡിയോ... ബിഗ് സല്യൂട്ട് ചേട്ടന്

  • @renjithrenjith3863
    @renjithrenjith3863 4 роки тому +8

    വളരെയേറെ ഉപകാരപ്രദമായ വീഡിയോകൾ ഇത് അപ്‌ലോഡ് ചെയ്യുന്നതിന് ചേട്ടനോട് വളരെ നന്ദിയുണ്ട്

  • @indian9178
    @indian9178 2 роки тому

    സാറിന്റെ വീഡിയോകൾ വളരെ ഉപകാരപ്രധമായതാണ്.

  • @tomichenip
    @tomichenip 5 місяців тому

    Very good, ഇനിയും നല്ല വീഡിയോകൾ പ്രധീക്ഷിക്കുന്നു 🙏

  • @shibinpp165
    @shibinpp165 2 роки тому

    Thanks usefull videos സൂപ്പർ 👍🏻👍🏻

  • @mohanms2086
    @mohanms2086 3 роки тому

    കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്..... വളരെ നന്ദി

  • @VK-ff6wb
    @VK-ff6wb 4 роки тому +1

    Tnq sir. ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രധീക്ഷിക്കുന്നു. Full support

  • @rafeequeks
    @rafeequeks 4 роки тому

    വളരെ നല്ല ഉപകാരപ്രധമായ വിഡിയൊ താന്ക്യൂ സാർ

  • @shymkshymk4757
    @shymkshymk4757 Рік тому +1

    Very clever talanted ..sir...by..shyam .k.k.

  • @MuthuRaj-sunaudios1617
    @MuthuRaj-sunaudios1617 3 роки тому +1

    Good service and good advice. Super

  • @kalidasettumuriparambil3130
    @kalidasettumuriparambil3130 3 роки тому +2

    Very nice video. Thanks bro...

  • @rajanthara7053
    @rajanthara7053 Рік тому

    വളരെ ഉപകാരപ്രദം, നന്ദി

  • @abduljaleelmubarakmahalabd9184
    @abduljaleelmubarakmahalabd9184 2 роки тому

    വളരെ നന്നായി മനസിലായി👍👍

  • @thejaskj
    @thejaskj 4 роки тому +3

    നല്ല അവതരണം

  • @cyriacovelil7608
    @cyriacovelil7608 3 роки тому +1

    Very good and informative

  • @koyakoya227
    @koyakoya227 3 роки тому

    വളരെ ഉപകാരപ്പെട്ടു നന്ദി സാർ

  • @varghesechooramana3022
    @varghesechooramana3022 2 роки тому

    വളരെ നല്ല ക്ലാസ് sir നന്ദി അറിയിക്കുന്നു 👍🙏ഇനിയും വിഡിയോകൾ പ്രതീഷിക്കുന്നു

  • @2hsham1
    @2hsham1 3 роки тому +2

    Good informative video

  • @vishnuharikumar3730
    @vishnuharikumar3730 3 роки тому +1

    Kollam nannayittunde

  • @shymkshymk4757
    @shymkshymk4757 Рік тому +1

    I wànt this vìedeo permanently Good effort

  • @moideenpm3148
    @moideenpm3148 6 місяців тому +1

    വളരെ യേറെ നന്ദി

  • @maheendrannair9557
    @maheendrannair9557 3 роки тому

    I liked your mode of presentation. Thank you

  • @hyderhirahyderav8271
    @hyderhirahyderav8271 3 роки тому

    നന്നായിട്ട് ഉണ്ട് നല്ല വണ്ണം മനസ്സിലാവുന്നുണ്ട് ' ഞാൻ അധികം Smpട മാറ്റാൻ നോക്കയുള്ളു. ഇഷ്ടം പോലെ SMPട കയ്യിലുണ്ട് താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം കുറെ ഓക്കെ ശരിയാക്കി.താങ്കളെ കാണണമെന്നുണ്ട് .സ്ഥലം അഡ്രസ്തരിക'' നമ്പർ തരിക ബന്ധപ്പെടാനാണ് .നല്ലവർക്ക് ഉണ്ട് .വർക്ക് എത്തിച്ചു തരാം

    • @bijugeorgestvtips
      @bijugeorgestvtips  3 роки тому +1

      എസ് എം പി എസ് സി നെ കുറിച്ച് തുടർന്നും വീഡിയോകൾ ചെയ്യാൻ ആഗ്രഹിക്കുന്നു

  • @Sathar12Cp
    @Sathar12Cp 6 місяців тому +1

    Sir ഓക്സിലറിയിൽ12 അല്ലെങ്കിൽ15 v വരെ ആകാം എന്നു മനസ്സിലായി..പക്ഷെ സെക്കണ്ടറിയിൽ മാക്സിമംRI വേരി ചെയ്ത് എത്രvolt വരെ എടുക്കാം

  • @manshadkollamify
    @manshadkollamify 6 місяців тому

    Cctv nvr nte internal psu power loss repair cheyyan pattumo

  • @diljithr4967
    @diljithr4967 4 роки тому +1

    Nalla videos 👍👍👍🙏

  • @sreekumarsree8023
    @sreekumarsree8023 3 роки тому +1

    Led tv 32inj mytron.... 6leg ic number onnu paranju tharo

  • @babuta5183
    @babuta5183 3 роки тому

    വളരെ നന്ദി ഉപകാരപ്രദമായ വീഡിയോ ഇലക്ട്രോണിക്സ് മേഖലയിൽ വളരെ താല്പര്യമുള്ള ഒരാളായിരുന്നു ഞാൻ പക്ഷേ അവിടെ എത്തിപ്പെടാൻ കഴിഞ്ഞില്ല എന്നാലും ചെറിയ ചെറിയ കാര്യങ്ങൾ ഞാൻ റിപ്പയർ ചെയ്യാറുണ്ട്

    • @bijugeorgestvtips
      @bijugeorgestvtips  3 роки тому

      ശ്രമിച്ച ശ്രമിച്ച വളരുക

    • @bijugeorgestvtips
      @bijugeorgestvtips  3 роки тому

      തന്നെ പ്രാക്ടീസ് ചെയ്യുക

  • @kanakadasdas3399
    @kanakadasdas3399 3 роки тому +1

    എളുപ്പം മനസ്സിലാവുന്നുണ്ട്

  • @rajannarayanan2759
    @rajannarayanan2759 4 роки тому +1

    very good explain smd capacieter how to valu r1,r2,r3,r4 equalant odenary capciter multimeter inside please explain next vedio ok

  • @venug2617
    @venug2617 3 роки тому +2

    Super...

  • @babuthayyil7485
    @babuthayyil7485 3 роки тому +1

    അഭിനന്ദനങ്ങൾ.

  • @faisalctchettiyan
    @faisalctchettiyan 3 роки тому +2

    Dell adapter kanikamo sir

  • @vishnuraj9465
    @vishnuraj9465 3 роки тому +1

    A Usefull video

  • @abdulsaleem9949
    @abdulsaleem9949 Рік тому +1

    ഉപകരിച്ച വീഡിയോ

  • @maheshkolari7789
    @maheshkolari7789 3 роки тому +1

    Adipoli chettaa

  • @anjastech6832
    @anjastech6832 Рік тому

    Bro amplifieril smps use cheyyunnathinakkalum transformer use cheyyanulla karannam enthann

  • @ShahulHameed-wt4sw
    @ShahulHameed-wt4sw 3 роки тому +1

    good warck good jop

  • @jithintraj797
    @jithintraj797 3 роки тому +1

    Sooper Bro..its the first time I see a detailed explanation..Thank you for the effort

  • @prasobhachu587
    @prasobhachu587 2 роки тому

    വളരെ നന്ദി ഉണ്ട് ചേട്ടാ

  • @sunil.pulikkal241
    @sunil.pulikkal241 2 роки тому

    Very good video👍👍👍👍👍

  • @kinsvincent4940
    @kinsvincent4940 4 роки тому +4

    Useful video

    • @dosthsajeevanliji6313
      @dosthsajeevanliji6313 4 роки тому +2

      എനിക്കി ഒരുപാട് ഒരുപാട് ഇഷ്ടമായി ഞാൻ ഓട്ടോ ഡ്രൈവറാ

    • @rajuk3234
      @rajuk3234 2 роки тому

      Thank you sir

  • @VideoTech5
    @VideoTech5 2 роки тому

    വളരെ നല്ല വിവരണം 🥰🥰🥰

  • @lijojose3462
    @lijojose3462 Рік тому

    Great helpfull video...but please say adaptor, not adopter!!

  • @shajits5854
    @shajits5854 8 місяців тому +1

    Vereygood

  • @muhammedaflah7920
    @muhammedaflah7920 3 роки тому +1

    👍, more smps repair videos varatte. Led emergency, induction cooker

  • @VipinKumar-gq7ew
    @VipinKumar-gq7ew 3 роки тому +1

    Valuable information sir

  • @abhijithvijayanvijayan6847
    @abhijithvijayanvijayan6847 2 роки тому

    കൊള്ളാം മാഷേ

  • @anoop6406
    @anoop6406 Рік тому

    12:13 12volt കിട്ടുന്നില്ലങ്കിൽ എന്താണ് ചെക്ക് ചെയേണ്ടത്? 325v കിട്ടുന്നുണ്ട്

  • @josephvictorpanakal1524
    @josephvictorpanakal1524 3 роки тому +2

    a skilful technician

  • @noushadnase
    @noushadnase 3 роки тому +1

    ഗുഡ് ബ്രോ

  • @abduljaleel4660
    @abduljaleel4660 Рік тому

    Capacitor value koodiyal problem alle

  • @andrewfrancis2847
    @andrewfrancis2847 5 місяців тому

    Very good useful vedio

  • @jibinb5901
    @jibinb5901 Рік тому

    Very useful video 👌

  • @SunilKumar-pv1ly
    @SunilKumar-pv1ly Рік тому

    Nannayitund

  • @regikutta2004
    @regikutta2004 3 роки тому

    Resistor valve and connection eangan kodukkunnadhukoodi parayuu

  • @oftechmedia4718
    @oftechmedia4718 2 роки тому

    Super bro👍👍👍

  • @ajuajesh5784
    @ajuajesh5784 4 роки тому +3

    smps ൽ വരുന്ന എല്ലാ 6 Leg icയും equavalanet ആണോ? എതും ഉപയോഗിക്കാൻ പറ്റുമോ?

  • @venu7208
    @venu7208 3 роки тому

    Very best and helpful

  • @haridas619
    @haridas619 4 роки тому +1

    Super video sir

  • @craftandtechno9660
    @craftandtechno9660 4 роки тому +1

    സൂപ്പർ ഇങനെ ആര്യം ചെയ്ത കണ്ടില്ല ... SMPs ഒരു ബാലികേറാമല ആയിരുന്നു ... ഞാൻ ഇലട്രോണിക്സ് പഠിച്ചിട്ടില്ല.. 😁

  • @riyasriyu3538
    @riyasriyu3538 2 місяці тому

    Resistence egna ettath

  • @glenvivera
    @glenvivera 3 роки тому +1

    Raw without any editing 👌👌

  • @nicecherian27
    @nicecherian27 Рік тому

    Kollam chetta.. Video korachu koodi clarity onengil nannayene. I mean image.

  • @nibinpthomas4456
    @nibinpthomas4456 Рік тому

    Hi sir good job

  • @jafarswadik4702
    @jafarswadik4702 3 роки тому

    ഇഷ്ടപ്പെട്ടു

  • @venugopalan1867
    @venugopalan1867 4 роки тому +1

    വളരെ നന്ദി

  • @Speedy-X3-Pro
    @Speedy-X3-Pro 9 місяців тому

    Etta power supply connect cheyumbo displail grains

    • @bijugeorgestvtips
      @bijugeorgestvtips  9 місяців тому

      മെയിൻ ഫിൽട്ടർ ഡാമേജ് ആയാൽ അങ്ങനെ വരുവാൻ സാധ്യതയുണ്ട്

  • @shibinpp165
    @shibinpp165 2 роки тому

    Keep up tha good work

  • @suneeshs12
    @suneeshs12 3 роки тому

    ഇഷ്ടം ആയി

  • @ShravannithinShravannithino

    Informative

  • @josephjose1539
    @josephjose1539 10 місяців тому +1

    Ok sir thanks

  • @psrjv
    @psrjv 2 роки тому

    Great

  • @babuS5783
    @babuS5783 2 роки тому

    ഉണ്ടായിരുന്ന അറിവ് കുറച്ചു കൂടി മെച്ചപ്പെട്ടു.All the Best.

  • @nichushalu
    @nichushalu 3 роки тому

    Good video

  • @spdmoon7332
    @spdmoon7332 Рік тому

    ചേട്ടാ dc or ac വോൾടേജ് തരം തിരിച്ചു പറഞ്ഞെങ്കിൽ നന്നായിരുന്നു

  • @JD-mr5yy
    @JD-mr5yy 3 роки тому +1

    Thank you sr

  • @moncy761
    @moncy761 2 роки тому

    good

  • @MuhammedsirajSasonic
    @MuhammedsirajSasonic 6 місяців тому

    Thank you sir ❤️🙏

  • @durgaanddevarshvlog4384
    @durgaanddevarshvlog4384 3 роки тому +1

    Super

  • @biju.k.nair.7446
    @biju.k.nair.7446 4 роки тому +1

    Thanks👍

  • @satheeshvlog
    @satheeshvlog Рік тому

    Dry solder നോക്കാതെയാണോ റിപ്പയർ ചെയ്യുന്നത്

  • @afgamer5576
    @afgamer5576 9 місяців тому

    ഇതിന്റെ transformer remove ചെയ്ത് normal dc power supply ഉണ്ടാകാൻ കഴിയുമോ

  • @husainabdulmajeed3445
    @husainabdulmajeed3445 3 роки тому +1

    Thanks a lot sir

  • @beanhabeeb506
    @beanhabeeb506 Рік тому

    Good useful

  • @jijiareepurath7030
    @jijiareepurath7030 2 роки тому

    Good sir

  • @ajayakumar699
    @ajayakumar699 4 роки тому +2

    Thanks sir

  • @muralips2405
    @muralips2405 3 роки тому +1

    Sir nte number onhu tharumo ? Oru SMPS ethra cheythittum ready aavunhilla... 🙏🙏

  • @anoopaa1571
    @anoopaa1571 3 роки тому +1

    230 ac volt പലതരം DC volt ലേക്ക് convert ചെയ്യുന്ന രീതി പറഞ്ഞു തരുമൊ.

  • @siyadyousaf8815
    @siyadyousaf8815 3 роки тому

    gud

  • @ansisaifudeen8028
    @ansisaifudeen8028 3 місяці тому

    Thank you

  • @bijukk4919
    @bijukk4919 3 роки тому

    Good

  • @abduljaleelmm
    @abduljaleelmm 3 роки тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shaakallurma5420
    @shaakallurma5420 3 роки тому

    super

  • @ajicherur9822
    @ajicherur9822 3 роки тому

    Chetta nalla video എനിക്ക് ഒരു സംശയം ചോതിക്കാനുണ്ട് LED ടീവിയാണ് 32D5000model Samsung. On ചെയ്താൽ 5second backlight bright ആയി നിൽക്കും അത് kazhinjaal back light dimmaayi നിൽക്കും അത് powersuply തകരാറ് ആണോ?

    • @bijugeorgestvtips
      @bijugeorgestvtips  3 роки тому

      അത് പവർ തകരാർ ആവാനുള്ള സാധ്യതയില്ല പവർ സേവിങ് മോഡ് അല്ലെങ്കിൽ ഏതെങ്കിലും ഫംഗ്ഷൻ ഓൺ ആവാനാണ് സാധ്യത

  • @vinodvinod-g4r6d
    @vinodvinod-g4r6d 28 днів тому

    👍👍👍