ഏറ്റവും വലിയ വാഷിംഗ് മെഷീൻ | How to Start Laundry Business In kerala | Joby KM

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 256

  • @saudhcv2258
    @saudhcv2258 5 років тому +7

    ഇങ്ങനെ വേണം ഇൻറർവ്യൂ ചങ്ങാതിമാർ ആയാലുള്ള ഗുണമാണിത് 😍

  • @ashx5172
    @ashx5172 5 років тому +11

    Pwoli pwoli pwoli joby chettante avatharana shily kollaaam

  • @umeshgopinath554
    @umeshgopinath554 5 років тому +59

    *പുതു വ്യവസായികൾ കേരളത്തിൽ ഉയർന്ന് വരട്ടേ✌. അത് ഞങ്ങളിലേക്ക് എത്തിക്കുന്ന ഇബാദ് റഹ്മാന് അഭിവാദ്യങ്ങൾ😊*

  • @dudeannan
    @dudeannan 5 років тому +1

    ഇക്ക നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ്. വളരെ informative ആയിട്ടുള്ള വീഡിയോ കാണിച്ചതിൽ നമ്മുടെ എല്ലാം താങ്ക്സ് അറിയിക്കുന്നു.

  • @kutty497
    @kutty497 3 роки тому +1

    15:50 its a Stine remover ... It is used in garments manufacturing ...this machine work in steem ... We can get this machine in markets

  • @vinuvg3225
    @vinuvg3225 4 роки тому +3

    Ithu polulla video aanu youtubers cheyyendathu. Nalla informative video.
    Well done Ebadu Brother.

  • @oftechmedia4718
    @oftechmedia4718 5 років тому +11

    നമിച്ചു ജോബി ചേട്ടാ നമിച്ചു all the best എനിക്ക് മിഷ്യൻ ഒന്നും വേണ്ട പക്ഷേ ചേട്ടനെ ഒന്ന് നേരിൽ കാണണമെന്നുണ്ട്

  • @louie4437
    @louie4437 5 років тому +5

    Oru rakshayumillatha energy👍👍

  • @dontuse7934
    @dontuse7934 3 роки тому +1

    Ikka ഞാൻ വാഷിങ് മിഷൻ ചെയ്യുന്നേ ആൾ ആണ് ikka പറഞ്ഞേ കാര്യം ആണ് home appliances ആണ് LG Samsung sharp Dev Panasonic Exeter അങ്ങനെ കുറെ മിഷ്യൻ പക്ഷേ നിങ്ങളുടെ മിഷൻ വ്യത്യസ്തമാണ് എനിക്കൊരു ആഗ്രഹമുണ്ട് ഇക്കാടെ മിഷൻ ഒന്ന് നേരിൽ കാണാൻ

  • @aswathitk3386
    @aswathitk3386 5 років тому +2

    Kidilam business man anennulla samsaram kelkkumbo thanne manasilavunnind all the best chetta eniyum uyaraghalil ethatte

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu3273 5 років тому +2

    Parayan vayya nalla video...camara also adipoli...aaa ownerk 👍

  • @dharveeshali2981
    @dharveeshali2981 3 роки тому +1

    ജോബി ഒരു രക്ഷയും ഇല്ല ട്ടോ 🔥

  • @manson8051
    @manson8051 5 років тому +6

    Full energy..♥️

  • @manzoorrafeek3131
    @manzoorrafeek3131 5 років тому +4

    ജോബി ചേട്ടൻ പൊളിച്ചു

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 5 років тому +1

    Oru sadharana kudumbathil janichu,ivida vare ethiya jobi chetta ningal mass aanu,juaguar pwoli aanu ketto.eppozhenkilum neril kaanan kazhiyatte........
    Ibad ikka ingane ulla programmes iniyum undakatte thankalude channelil

  • @brilliantpaulbabu5394
    @brilliantpaulbabu5394 5 років тому +1

    പുതിയരീതി കൊള്ളാം ഇബാദ sir

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu3273 5 років тому

    Thaks ..eganeyulla videos annu jangal ningalil ninnu pradeekshikunnad..poocha videos nirthiyadinu thanks

  • @ChristyKunjumon
    @ChristyKunjumon 5 років тому +17

    Joby, you have so much energy!! All the very best (Y)

    • @ebadurahmantech
      @ebadurahmantech  5 років тому +6

      ഞാനും ജോബിയും ഒരുമിച്ച് പഠിച്ചതാണ് പഠിക്കുന്ന കാലം മുതൽ ജോബി വളരെ എനർജി ഉള്ള മനുഷ്യനാണ് ആണ്

    • @ChristyKunjumon
      @ChristyKunjumon 5 років тому

      @@ebadurahmantech 👌👍

    • @shamilchandroth7943
      @shamilchandroth7943 Рік тому

      What sapp

  • @fridge_magnet
    @fridge_magnet 5 років тому +5

    ഒരു ജോയ് താക്കോൽ ക്കാരൻ സ്റ്റൈൽ

  • @francispb1693
    @francispb1693 5 років тому +1

    Joby super energy

  • @munavvarmp415
    @munavvarmp415 5 років тому +1

    കിടിലൻ പ്രോഗ്രാം... ഇത് viral പ്രോഗ്രാം ആവും

    • @munavvarmp415
      @munavvarmp415 5 років тому

      ഇനിയും കൂടുതൽ എപ്പിസോഡ്കൾ പ്രതീക്ഷിക്കുന്നു...

  • @roamercrew8490
    @roamercrew8490 5 років тому +14

    Ibadu Ikka, sony a6600 ന്റെ detailed review എപ്പോ വരും? Waiting ആണ്

  • @ദക്ഷാദച്ചൂസ്
    @ദക്ഷാദച്ചൂസ് 5 років тому +8

    Car nte Side mirror പൊട്ടിയിരിക്കുന്നത് ശ്രദ്ധിച്ചവർ ഉണ്ടോ?

  • @hentrykh6007
    @hentrykh6007 2 роки тому

    Good interview and information

  • @tensondsilva2413
    @tensondsilva2413 3 роки тому

    Thank full Message .good information in simple way. All the Best ....Keep Going

  • @sanjup4900
    @sanjup4900 5 років тому +2

    Good concept

  • @muzafir5371
    @muzafir5371 4 роки тому

    അടിപൊളി വീഡിയോ, നല്ല ഇൻഫർമേഷൻ

  • @ashrafboss7352
    @ashrafboss7352 3 роки тому

    സൂപ്പർ അറിവ്

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 4 роки тому +1

    ഇത് പോലെ ഡീറ്റൈൽ ആയി അടുത്ത വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @thomachettan9870
    @thomachettan9870 4 роки тому

    ഞാനൊരു പ്രവാസിയാണ് കുറെ നാളായി മനസ്സിൽ തോന്നിയ ഒരു ബിസിനസ് ആണ് ചെറിയൊരു ലോണ്ടറി ഷോപ്പ്
    ഈ വീഡിയോ കണ്ടപ്പോൾ മിഷനറിയെക്കുറിച്ചുള്ള വെക്തമായ ദാരണ കിട്ടി
    കഴിയുമെങ്കിൽ ഈ സ്ഥാപനത്തിന്റെ കൂടുതൽ ഡീറ്റൈൽ തരിക ഞാൻ നേരിൽ പോയി സംസാരിച്ചോളാം ഫോൺ നമ്പർ കൂടി കിട്ടിയാൽ വളരെ ഉപകാരം

    • @anupaul4615
      @anupaul4615 3 роки тому

      Smart wash power laundry sale muvatupuzha perumbavoor MC road 2 kilometres 15000000

    • @aswathysajan6251
      @aswathysajan6251 3 роки тому

      താങ്കളുടെ കോൺടാക്ട് നമ്പർ ഒന്ന് send ചെയ്യാമോ...?

  • @akkuarun85
    @akkuarun85 2 роки тому

    Good information, thanks

  • @Binuchempath
    @Binuchempath 4 роки тому

    Oru omin set akiyal namude oru varumanan akam
    Ale oru generator koode venam

  • @BINOJ8341
    @BINOJ8341 5 років тому +1

    kiduuuu technology

  • @Mallu_Farmer
    @Mallu_Farmer Рік тому

    Good video

  • @muhammedabidkt2117
    @muhammedabidkt2117 5 років тому +16

    22:36
    *ലക്ഷത്തിൽ ഒരുവൻ...* 😍😍😍😍😘
    *പക്ഷേ യഥാർത്ഥത്തിൽ ഏറ്റവും വലിയ ശാപ മെഷീൻ ആണ് വാഷിംഗ് മെഷീൻ...* 😑😑😑

    • @ebadurahmantech
      @ebadurahmantech  5 років тому +2

      എന്തുകൊണ്ടാണ് ആണ് താങ്കൾ അങ്ങനെ പറഞ്ഞത് ഒന്ന് വ്യക്തമാക്കാമോ

    • @muhammedabidkt2117
      @muhammedabidkt2117 5 років тому +3

      @@ebadurahmantech മര്യാദയ്ക്ക് മേലനങ്ങി അലക്കിയിരുന്ന നമ്മുടെ അമ്മമാരുടെ ഇടയിലേക്കാണ് ഒരു ശാപമായി വാഷിങ്മെഷീൻ വന്നത്... അത് തന്നെ കാരണം...

    • @shahid9201
      @shahid9201 5 років тому +13

      @@muhammedabidkt2117 അലക്കിത്തരാൻ അമ്മയോ മറ്റോ ഇല്ലാത്ത ഞങ്ങളെപ്പോലത്തെ ഹോസ്റ്റൽ വാസികൾക്ക് ഇത് ഒരു അനുഗ്രഹ മെഷിനാണ് ബ്രോ😃

    • @muhammedabidkt2117
      @muhammedabidkt2117 5 років тому

      @@shahid9201 ad satyam 😍😍😍😂

    • @shahid9201
      @shahid9201 5 років тому

      @@muhammedabidkt2117 😄

  • @ajayghosh6101
    @ajayghosh6101 4 роки тому +1

    Nalla suhruthukkal aneello 😃😃😃😃

  • @shamilmudavankattil4509
    @shamilmudavankattil4509 2 роки тому

    Poli...👏👏👏🎉

  • @junaidkk4741
    @junaidkk4741 5 років тому

    Give avareness to customer
    Good one take it 😎

  • @gsei8604
    @gsei8604 9 місяців тому

    Rahman bro you are always giving useful information. Ramesh from Coimbatore

  • @kutty497
    @kutty497 3 роки тому +1

    You can get this machines cheap rate in tirupur tamilnadhu ....

  • @jiyajohn7416
    @jiyajohn7416 5 років тому

    സൂപ്പർ വീഡിയോ

  • @naseefmuhammed9615
    @naseefmuhammed9615 5 років тому

    Correct Benny chettan

  • @bathicm
    @bathicm 5 років тому +4

    30:47 dialogue polichu

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu3273 5 років тому

    Ennethethe video adipoli

  • @faizalpookkodan
    @faizalpookkodan 5 років тому +3

    Entammo...
    ThaniRavanan...

  • @narayanarkau1060
    @narayanarkau1060 5 років тому

    wow...................nice

  • @SanthoshJoseph-k1n
    @SanthoshJoseph-k1n Рік тому

    Adipoli

  • @jamshijamsh
    @jamshijamsh 5 років тому

    Good video informative

  • @Iam-rh2tb
    @Iam-rh2tb Рік тому +1

    എല്ലാം ചെയ്തു കാണിക്കണമായിരുന്നു.
    വേഗം മനസ്സിലാക്കാൻ....

  • @alwazlive
    @alwazlive 5 років тому

    Car nte right side mirorr evdeyy chetta ? 😅😅😅😍😍😍

  • @vinumohanpm5694
    @vinumohanpm5694 4 роки тому

    E randu broyum super ahata

  • @tastymusic1299
    @tastymusic1299 4 роки тому +1

    15:14 “Satyam Paranjaal njan vicharichathum angane aanu tto “ ..lol..athaanu cutness

  • @Screenlab-thrissur
    @Screenlab-thrissur Рік тому +1

    അലക്കുകാരന്റെ പോർച്ചിൽ കിടക്കുന്നത് ജാഗ്വേർ

  • @ythoughts5703
    @ythoughts5703 5 років тому

    ഡിയർ, എന്റെ ചാനലിൽ ആഡ് വരാൻ തുടങ്ങി ഒരു മാസമാകുന്നേയുള്ളൂ.
    വളരെ ചെറിയ റവന്യൂ എന്നും വന്നിരുന്നു. ഇന്നലെ മുതൽ കിട്ടിയ റവന്യൂ ചുരുങ്ങി വരുന്നു.. എന്ത് കൊണ്ടാണിത്?

  • @jerrysgraphics7062
    @jerrysgraphics7062 5 років тому +3

    ഇക്ക കാറിന്റെ സൈഡ് മിറാർ ഒന്നും ഇല്ലല്ലോ...

  • @najeebpalakkodan858
    @najeebpalakkodan858 5 років тому

    ഇക്കാ..
    Which is that neckband headset. Is that good. Please name that brand.

  • @nainarIlliyan
    @nainarIlliyan 5 років тому +1

    വാഷിങ് മിഷൻ പൊളിച്ചു👍👍👌

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 років тому

    Washing.. New.. Yr.. Ubaid.. ഇക്ക..

  • @jupiterworld1567
    @jupiterworld1567 5 років тому +5

    Saheer bhai orma vannu

  • @sajidt3381
    @sajidt3381 5 років тому

    Good sals man

  • @neenunsanuzzcastle1904
    @neenunsanuzzcastle1904 5 років тому

    Nyzzz video..

  • @faheesham4088
    @faheesham4088 5 років тому +1

    Why not say rage price and electricity usage??

  • @hanmathew4069
    @hanmathew4069 5 років тому

    How to contact you...?? Regarding the washing machine blog.....

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +28

    *ഇബ്ദുക്കാ മൊബൈൽ പരിപാടി ഒക്കെ മൊത്തത്തിൽ നിർത്തിയോ 🤔😣😣*

    • @ebadurahmantech
      @ebadurahmantech  5 років тому +10

      നല്ല ഫോണുകൾ വരുമ്പോൾ റിവ്യൂ ചെയ്യാം എന്ന് തീരുമാനിച്ചു

    • @mensfactoryfuhad6866
      @mensfactoryfuhad6866 5 років тому

      Vivo x30pro കുറിച്ച് പറയാമോ

    • @bindushaji9529
      @bindushaji9529 5 місяців тому

      ​@@ebadurahmantech ഫോൺ നമ്പർ തരുമോ

  • @wanderlust6225
    @wanderlust6225 5 років тому

    Very good initiative Mr. Ebadu Rahman....

  • @krishnadaspk2046
    @krishnadaspk2046 15 днів тому

    Vanna padikkan pattuoo...fee tharam😮

  • @bismillakhan7628
    @bismillakhan7628 Рік тому

    Where is the location?

  • @wvjs3270
    @wvjs3270 5 років тому

    Bro polia
    Enganeulla kuududal video pratheekshikunnu

    • @ebadurahmantech
      @ebadurahmantech  5 років тому +3

      ഞാൻ ഞാൻ കുറച്ചുനാളായി പ്ലാൻ ചെയ്യുന്ന ഒരു vlogസ്റ്റൈൽ ആണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് അത് എത്ര ആളുകൾക്ക് ഈ രീതി ഇഷ്ടപ്പെടും പെടും എന്ന് എനിക്കറിയില്ല പക്ഷേ ഞാൻ വളരെ അധികം ഇതിൽ ആനന്ദം കാണുന്നുണ്ട്

  • @sameer00094
    @sameer00094 5 років тому +1

    hai brother how are you so one the best video i have ever see i appreciate to you

  • @andrewsantony3463
    @andrewsantony3463 5 років тому +1

    good one 👍👍👍 inspiring

  • @aboobackerwathania8088
    @aboobackerwathania8088 2 роки тому

    ഇതുപോലുള്ള ഡാഷ് പാർട്ടികളെ no വിടരുത് ഇബാദ് ഞങ്ങൾ വിളിച്ചിരുന്നു

  • @drdeepthithapasya
    @drdeepthithapasya 5 років тому

    സംഭവം നന്നായിട്ടുണ്ട് . നല്ല അവതരണവും

  • @abhaykavalam174
    @abhaykavalam174 Рік тому

    ഇക്ക ഇദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ തരുമോ... പുതിയ സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്...

  • @rashidb7049
    @rashidb7049 2 роки тому

    ഇത് പൂച്ചകൾ എന്ന സ്ഥലത്തു ano?

  • @dreamsha4413
    @dreamsha4413 4 роки тому

    Eth chinayil ninn imported an avar eath company venamenkilum sticker adikkum

  • @rejimathew4626
    @rejimathew4626 Рік тому +1

    ഇതു എവിടെയാണ് ഏത് ജില്ല ഫോൺ നമ്പർ

  • @cobe9600
    @cobe9600 2 роки тому

    കേരളത്തിലെ 14 ജില്ലയിലും Hitec Dry clean Loundry തുടങ്ങണമെന്നുണ്ട് പാർട്ട്ണർ മാരെ കഷണിക്കുന്നു

  • @gameshow1585
    @gameshow1585 5 років тому

    Happy New Year Happy New Year Happy New Year Happy New Year Happy New Year

  • @anvaradi358
    @anvaradi358 Рік тому

    ipso യുടെ മെഷിൻ ഇൽ ബ്രാൻഡ് ചെയ്തതായി കാണുന്നു

  • @rashirashihaarith3119
    @rashirashihaarith3119 3 роки тому +1

    എത്ര രൂപ ഉണ്ടെങ്കിൽ തുടങ്ങാം?

  • @rmamoothedam447
    @rmamoothedam447 5 років тому

    35,000 ത്തിനും 25,000 ത്തിനും ഇടയിൽ വാങ്ങാൻ പറ്റുന്ന നല്ല മൊബയിൽ ഏതാണ്...?
    Redmi K30pro ക്ക് കാത്തുനിൽക്കണോ? അത് എന്നാണ് ഇന്ത്യയിൽ ലഭിക്കുക?

    • @muhdrizwan8332
      @muhdrizwan8332 5 років тому +2

      @RMA Moothedam broh one plus 7t is the best

  • @anupaul4615
    @anupaul4615 3 роки тому

    Smart wash power laundry sale muvatupuzha perumbavoor MC road 2 kilometres

  • @rashirashihaarith3119
    @rashirashihaarith3119 3 роки тому

    എവിടെയാ

  • @rijomathew8671
    @rijomathew8671 5 місяців тому

    ഇത് തുടങ്ങാൻ cost എത്ര ആകും

  • @lulumohanan548
    @lulumohanan548 2 роки тому

    Oru mirror glass medikkane marakkanda 🤪🤪🤪

  • @jinusuhail1876
    @jinusuhail1876 5 років тому

    Right side mirror illalloo ilkkka vandikku

  • @saleemnp-yd5oc
    @saleemnp-yd5oc 2 роки тому

    ❤❤❤

  • @manojkumarkarunkottath9838
    @manojkumarkarunkottath9838 4 роки тому

    👍👍😍👍👍

  • @irshadmkirshad2442
    @irshadmkirshad2442 3 роки тому

    MAGNAMIND VENTURES Pvt Ltd
    കേരളത്തിന്റെ ഏറ്റവും വലിയ
    Laundry

  • @najaah8829
    @najaah8829 4 роки тому

    Cat video njan pradhekhshikunnu

  • @ladylove4843
    @ladylove4843 3 роки тому

    ഒരു laundry തുടങ്ങാൻ എത്ര മുതൽ മുടക്കണം //

  • @sachinpoly9052
    @sachinpoly9052 5 років тому

    നന്നായിട്ടുണ്ട്

  • @chaithayanyamggjp
    @chaithayanyamggjp 4 роки тому

    Hai, ഞാൻ താങ്കളുടെ ഒരു subcribr. ആണ്. വീഡിയോ വളരെ ഉപകാരപ്രദം ആയിരുന്നു. ഒരു ironing thozhil ചെയ്യാൻ ഉദ്ദേശിച്ചു ഇരിക്കുവായിരുന്നു. എന്നാൽ വീഡിയോ കണ്ട് കഴിഞ്ഞു laundry കൂടി നോക്കാൻ താത്പര്യം തോന്നുന്നു. മെഷീൻ വില, മറ്റ് ഉപകരണങ്ങൾ എല്ലാം കൂടി ഒരു സ്വയം തൊഴിൽ എന്ന നിലയിൽ എന്ത് ബഡ്ജറ്റ് വരും എന്ന് അറിഞ്ഞാൽ കൊള്ളാം. ഇതിന് സഹായിക്കാമോ? എത്ര സ്ഥലം സൗകര്യം വേണ്ടി വരും. മുൻ പരിചയം ഇല്ല. അവർ ട്രെയിനിങ് തരുമോ?

    • @anupaul4615
      @anupaul4615 3 роки тому

      Smart wash power laundry sale muvatupuzha perumbavoor MC road 2 kilometres 15000000

  • @RaamnadhsMedia
    @RaamnadhsMedia 5 років тому +3

    Ith aara shoot cheyythe.... Gimbel vechalle shoot cheyythath🤔🤔

    • @ebadurahmantech
      @ebadurahmantech  5 років тому +1

      അതെ jimbal ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തത് ഇഷ്ടമായോ ?

  • @subhashs7379
    @subhashs7379 5 років тому +3

    കാറിലെ വലത് സൈസ് ഗ്ലാസ് പൊട്ടിയോ

    • @ebadurahmantech
      @ebadurahmantech  5 років тому +1

      എസ് പുതിയത് ഓർഡർ കൊടുത്തിട്ടുണ്ട് ഉടനെ മേടിക്കണം

    • @mohammedsuhail1707
      @mohammedsuhail1707 5 років тому

      @@ebadurahmantech mvd കാണണ്ട, ഫൈന്‍ അടയ്ക്കേണ്ടി വരും 😜

  • @achuthskumar588
    @achuthskumar588 5 років тому

    👍💐

  • @muniesan
    @muniesan 3 роки тому

    യൂട്യൂബ് വരുമാനം ഇല്ലാണ്ടാണ്ടായാൽ ഞാൻ വരാം 😁🤣🤣🤣 കേട്ട്!

  • @shamsheerkallingal
    @shamsheerkallingal 5 років тому

    ഈ മിഷിനറി എല്ലാം ഞാൻ തിരുപ്പൂർ ബനിയൻ കമ്പനിയിൽ ഞാൻ കണ്ടിട്ടുണ്ട്

  • @rafadrahman6258
    @rafadrahman6258 5 років тому +1

    Sony A6600 review evde ikka

  • @razisalimbitsgroup1582
    @razisalimbitsgroup1582 5 років тому

    Dear oru play stor app undakkan experience ayittu ulla aluday numbar tharavooo