പാക്കിങ് മെഷീൻ ഉണ്ടാക്കുന്നതും, പ്രവർത്തന രീതിയും കാണാം | packing machine manufacturer in kerala

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 187

  • @Snebin_Achu
    @Snebin_Achu 3 роки тому +82

    9മാസം മുൻപ് Hair transplantation ചെയ്യുന്ന ഒരു വീഡിയോ നിങ്ങൾ ഇട്ടിട്ടുണ്ടായിരുന്നു ആ വീഡിയോക്ക് 1m Views ഉണ്ട് ആ വിഡിയോയിൽ നിങ്ങൾ പറയുന്നുണ്ട് 8മാസം കഴിയുമ്പോൾ അതിന്റെ റിസൾട്ട് വീഡിയോ ഇടുമെന്നു ഇപ്പൊ 9മാസം ആയി ഇതുവരെ ആ വീഡിയോ വന്നിട്ടില്ല എന്തുകൊണ്ടാണ് ആ വീഡിയോ ഇടാത്തതെന്നു പറഞ്ഞിരുന്നെങ്കിൽ വല്യ ഉപകാരം ആയിരുന്നു ആ വീഡിയോ ഒരുപാടുപേർക്ക് ഉപയോഗപ്പെടുന്നതാണെന്നു തോന്നി😌നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ആ വീഡിയോ ഇടണമെന്നില്ല ☺️☺️☺️☺️😌

    • @ebadurahmantech
      @ebadurahmantech  3 роки тому +34

      ഉടൻതന്നെ ആ വീഡിയോയുടെ റിസൾട്ട് നമ്മൾ കാണിക്കുന്നതാണ്.

    • @salmankerala6069
      @salmankerala6069 2 роки тому +7

      Santhosh brahmi kazhikkunnudo ijjathi orma bro😍😍

    • @Snebin_Achu
      @Snebin_Achu 2 роки тому +2

      @@salmankerala6069 🤣

    • @siddiquesmk9222
      @siddiquesmk9222 2 роки тому +4

      @@salmankerala6069 bro ആ റിവ്യൂ കണ്ടിട്ട് വേണം പോയി ചെയ്യാൻ ......അതിന് വേണ്ടി wait ചെയ്യുകയാണ് മച്ചാൻ 😂

    • @niyasrahmank2787
      @niyasrahmank2787 2 роки тому

      @@ebadurahmantech theercha ayum cheyyanam 💞💞💞

  • @noufalnoufal371
    @noufalnoufal371 2 роки тому +3

    Jempac No1മെഷീൻ, ഒരുപാട് കാലം ഇതിൽ ഓപ്പറേറ്ററായി ജോലി ചെയ്തിട്ടുണ്ട്

  • @tajalsadd497
    @tajalsadd497 3 роки тому +31

    What an energy level of Mr jithu 👍👍🙏⚡️⚡️⚡️⚡️⚡️

  • @haricp2010
    @haricp2010 3 роки тому +8

    GEMPAC.. great team..great company.. I met Jithu and team one year ago and they are genuine 👌👍😊

    • @sagishsnair
      @sagishsnair 2 роки тому +1

      Are you sure about your comments

    • @haricp2010
      @haricp2010 2 роки тому +1

      @@sagishsnair Yes I am sure 👍

    • @JithuPalachuvattil
      @JithuPalachuvattil 2 роки тому +2

      Thank you 🙏🏼

    • @sagishsnair
      @sagishsnair 2 роки тому

      I heard a little other facts also about the company which came out to be true

    • @sagishsnair
      @sagishsnair 2 роки тому

      Gempac is not a brand that was started by them it was actually started by a group of peoples including my father and who is still the Managing partner of Abhilash industries and they owned the Gempac brand initially, You have to atleast check when was the company that you were mentioning here started , was that started on 1994?

  • @dileeparyavartham3011
    @dileeparyavartham3011 2 роки тому +6

    ജിത്തു കൊള്ളാം. നല്ല എനർജി ലെവൽ.

  • @dnineenterprises3825
    @dnineenterprises3825 3 роки тому +3

    Super Ebadu ഇക്ക 👌 mr Jithu വളരെ clarity യോട് കൂടി പറഞ്ഞു manasilakkunund

  • @itz_me_akshay
    @itz_me_akshay 2 роки тому +2

    Iam printing student👍thanks for this video

  • @preethysolomon4217
    @preethysolomon4217 3 роки тому +5

    Adipoli....no words to say....it's an excellent work you have done...

  • @SubisAmericanTravelVlog
    @SubisAmericanTravelVlog 2 роки тому +3

    Superb Jithu 👏🏻👏🏻

  • @techbasket5631
    @techbasket5631 Рік тому +2

    മെഷീൻ എടുക്കുമ്പോൾ കുറച്ചു വില കൂടിയാലും നാട്ടിൽ നിന്ന് തന്നെ എടുക്കുക.ജീവിതത്തിൽ കോയമ്പത്തൂർ പോയി മെഷീൻ എടുക്കരുത് അണ്ണൻമാർ വെറും പറ്റിക്കൽ ആണ് അനുഭവം കൊണ്ട് പറയുകയാണ്.പാക്കിങ് ചെയ്യാൻ കഴിയാത്ത മെഷീൻ തന്ന് ആക്രി വിലക്ക് വിൽക്കേണ്ടി വരും. Gempack ഒക്കെ വിശ്വസിക്കാൻ കഴിയുന്ന ബ്രാൻഡ് ആണ്. ഇത്തരത്തിൽ ഉള്ള വീഡിയോ ചെയ്ത ഇബാദകക്ക് നന്ദി 🙏🙏

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 2 роки тому +1

    Wow..What a energetic jithu bhai .....👍🏻👍🏻👍🏻👍🏻

  • @joseabraham196
    @joseabraham196 3 роки тому +2

    Very informative and inspiring
    Thank you

  • @mubraztir7805
    @mubraztir7805 2 роки тому +2

    ഇതൊക്കെ നമ്മുടെ മിടുക്കന്മാർ ഉണ്ടാക്കുന്നുണ്ടല്ലേ

  • @jjacob-j9d
    @jjacob-j9d 3 роки тому +2

    Excellent, Let it grow like or better than Hmt. with good wishes,

  • @sajoystephen3048
    @sajoystephen3048 3 роки тому +1

    Good information 👍. Well presented Jithu 👍

  • @RAVI-i4f
    @RAVI-i4f 3 роки тому +17

    ഇങ്ങനെയൊരു കമ്പനി നമ്മുടെ കേരളത്തിൽ ഉണ്ടെന്ന് അറിയില്ലായിരുന്നു...

  • @oddissinv2532
    @oddissinv2532 3 роки тому +2

    ഇത് ഒരു സംഭവം തന്നെയാണ്

  • @sallysreenivas4737
    @sallysreenivas4737 8 місяців тому

    Well done..... Go a head. Will success

  • @anantrathi1789
    @anantrathi1789 3 роки тому +2

    Best quality of Machine in packaging Industry. Experience and Innovation.

  • @melvinthomas7795
    @melvinthomas7795 3 роки тому +1

    Jithu bhaayi, kollam 👍👍

  • @babithaabraham297
    @babithaabraham297 3 роки тому +4

    Gempac... 🥰
    Jithu Chettayi.... 🔥🔥🔥

    • @JithuPalachuvattil
      @JithuPalachuvattil 2 роки тому

      Thank you 🙏🏼

    • @sandeeplal7942
      @sandeeplal7942 5 місяців тому

      ​@JithuPalachuvattil hai jithu I was looking kind for kind of engineering team. I have a requirement for a customised packing machine. How can I connect you.

  • @rahmanrahman9420
    @rahmanrahman9420 2 роки тому +1

    Saahodaryatode sandoshatode worku cheythu uyarangalil ettatte

  • @nmnoushad
    @nmnoushad 3 роки тому +2

    Jithu rocks...

  • @albertmgeorge
    @albertmgeorge 2 роки тому +3

    Best packing mechine brand in kerala …..

    • @JithuPalachuvattil
      @JithuPalachuvattil 2 роки тому +1

      Thank you 🙏🏼

    • @sreejuSrj
      @sreejuSrj 2 роки тому

      @@JithuPalachuvattil mechanical engineers nu vacancy undo sir????

  • @muhammedaneesharris1985
    @muhammedaneesharris1985 3 роки тому +1

    All the best jithu bai

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    പൊളി ഇക്കാ 💛💛💛💖👍😍

  • @Kashinadhan691
    @Kashinadhan691 3 роки тому +1

    Best of Luck!

  • @Subins-life
    @Subins-life 2 роки тому

    മലയാളി പൊളിയാണ്,👏👏🥇

  • @rijo3333
    @rijo3333 2 роки тому

    Thanks to show this type of videos.

  • @bepositive4400
    @bepositive4400 2 роки тому +2

    Energy level 👌

  • @terleenm1
    @terleenm1 3 роки тому +1

    Great... Beautiful presentation

  • @PrakashMj910
    @PrakashMj910 3 роки тому +1

    Very informative video for everyone

  • @pandorabox8727
    @pandorabox8727 3 роки тому +1

    Video is adipoli,,pAkshe ithra dedicated aayittu work cheyyunna employeesne kaanunbath keralathil aadyamayittaa,athum full time mask dharich.. making kollam after video shooting enthanao aavo

  • @AbnuCPaul
    @AbnuCPaul 3 роки тому +3

    കൊള്ളാം 👌 👏 ❤️

  • @sntools5457
    @sntools5457 3 роки тому +2

    Our best customer All the best

  • @committed2humanity
    @committed2humanity 2 роки тому

    Great, very informative

  • @venugopalkp6710
    @venugopalkp6710 2 роки тому

    Good attempt.

  • @TheAnoopmr2001
    @TheAnoopmr2001 3 роки тому +2

    Meeras ikkayude Laptop nte Screen matti kodukku jithu bhai

  • @prasobhnairamayour8313
    @prasobhnairamayour8313 Рік тому

    Sir,Cotton wick pak ചെയ്യാൻ പറ്റുമോ ❓️

  • @zubima5557
    @zubima5557 Рік тому

    Good information, thanks all the members of Gempak. Location പറഞ്ഞില്ല

  • @crispinku
    @crispinku 3 роки тому +2

    Congratulations to the founder s your parents. And to you n your team too

  • @A_j_dreamer_wayanad
    @A_j_dreamer_wayanad 8 місяців тому

    Thanks bro 🥳✨

  • @thebakesbay
    @thebakesbay 3 роки тому +1

    അടിപൊളി 👍

  • @suneerkadavanad4105
    @suneerkadavanad4105 7 місяців тому

    താങ്ക്സ് ബ്രോ

  • @govindanpradeep8258
    @govindanpradeep8258 2 роки тому +1

    Excellent,Could have add price details.

  • @jjj9583
    @jjj9583 3 роки тому +1

    Proud of you jithu

    • @JithuPalachuvattil
      @JithuPalachuvattil 2 роки тому

      Thank you brother 🙏🏼🙏🏼

    • @ajithks5926
      @ajithks5926 Рік тому

      ആശാനേ പാല് തൈരും പാക്ക് ചെയുന്ന മെഷീൻ എത്രയാ rate. ഫാം ഉണ്ട്. ഉള്ള പാല് പാക്ക് ചെയ്യാനാ

  • @0faizi
    @0faizi 2 роки тому +1

    Adipoli 🤗🤗🤗👌

  • @varughesesamuel7339
    @varughesesamuel7339 2 роки тому

    Super idea 💕💕

  • @vinodabanatviswambharan8928

    Lets meet soon👍

  • @moideenkasargode
    @moideenkasargode 3 роки тому +1

    Very useful

  • @crispinku
    @crispinku 3 роки тому +1

    Good job

  • @selvasuriya001
    @selvasuriya001 Рік тому

    அருமை👌

  • @prasoonn1352
    @prasoonn1352 2 роки тому

    Best❤️❤️❤️

  • @kannurtraveldeckbysreejith6000
    @kannurtraveldeckbysreejith6000 2 роки тому

    Good 👍👍

  • @sudheesh1438
    @sudheesh1438 2 роки тому

    Cover roll add aki Cover undakunne mechine undo 🤔🤔

  • @jinusebastian7900
    @jinusebastian7900 3 роки тому +6

    നല്ല എനർജി ഉള്ള പയ്യൻ

  • @sahadvellaramparanilambur6188

    Adipoli

  • @suhail_faizy
    @suhail_faizy 2 роки тому

    Kollalo 🔥

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 3 роки тому +2

    💝💝

  • @Mummusvlog
    @Mummusvlog 3 роки тому

    Super

  • @sabithsabi6865
    @sabithsabi6865 3 роки тому +1

    super

  • @ashiqueash6950
    @ashiqueash6950 2 роки тому

    No words. Supper👍

  • @o123ishaque
    @o123ishaque 2 роки тому

    Please ഇതു കളമശേരിയിൽ എവിടെയാണ്

  • @ENITech
    @ENITech 3 роки тому

    Cadd kii jyai.👍

  • @velauthamboothalingam8922
    @velauthamboothalingam8922 2 роки тому

    Any water treatment plant information

  • @VINODKUMAR-jy9zw
    @VINODKUMAR-jy9zw 2 роки тому

    AMBAYATHODE MILMA PARLERIL VANUKODEA

  • @joshyjoy8683
    @joshyjoy8683 2 роки тому

    HiJithu bhai , i wish to meet you soon .

  • @shyleshtv3287
    @shyleshtv3287 2 роки тому

    WOOOOW

  • @telztramarketing2557
    @telztramarketing2557 2 роки тому

    Great

  • @dalv_alucard
    @dalv_alucard Рік тому

    Entha vila

  • @antonythomas7201
    @antonythomas7201 3 роки тому +1

    💥💥💥💥💥

  • @besfitscaraccessories
    @besfitscaraccessories 3 роки тому +1

    👍👍👌👌👌👌👌

  • @dinujohn6511
    @dinujohn6511 3 роки тому +2

    👏🏻👏🏻🌹👍

  • @irshadichu6665
    @irshadichu6665 3 роки тому +1

    👍✌

  • @nandakumart2331
    @nandakumart2331 3 роки тому +1

    🔥💪

  • @vijeshvijayan2491
    @vijeshvijayan2491 2 роки тому

    👍👍

  • @ushasasidaran4934
    @ushasasidaran4934 3 роки тому +7

    Sweet performance with full of lies. Understand that most of the machines are outsourced from Delhi and Coimbatore
    Hence not able to give proper after sales service.

  • @ibatman5594
    @ibatman5594 3 роки тому +5

    Could have mentioned the cost of these machines also.

    • @naseebikka
      @naseebikka 2 роки тому

      All the prices are varying every month. Video date & Watched date prices will be different.

  • @akts9038
    @akts9038 2 роки тому +1

    paper cup making company kanikamo

  • @chemmalakoya8117
    @chemmalakoya8117 3 роки тому +1

    Give opportunity electrical feeld

  • @SulfiKJ
    @SulfiKJ 3 роки тому

  • @afilabdulla4567
    @afilabdulla4567 2 роки тому

    Weight mattering machine price ethreyan?

  • @aneesbabuap5219
    @aneesbabuap5219 Рік тому

    smam registered ആണോ

  • @jiofery
    @jiofery 3 роки тому +3

    0.6 k.......... ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ ഞ ഞ നന്ദി.🥰 ഇനിയും നിങ്ങളുടെ ഈ ഒരു സ്നേഹവും സഹകരണവും ഞാൻ പ്രതീക്ഷിക്കുന്നു.🔥💥💞

  • @PenzerMedia
    @PenzerMedia 3 роки тому +1

    autodesk authorized Training Center എങ്ങിനെ തുടങ്ങാം എന്നതിന കുറിച്ച് ഒരു വിഡിയോ ചെയുമോ
    ഞാൻ ഒരു പാട് സർച്ച് ചെയ്തു ഒരു വിവരവും കിട്ടിയില്ല

  • @sufiyankp050
    @sufiyankp050 3 роки тому

    Ibadukka paper bag making Mechine
    Evdy und KERALA yil

  • @ENITech
    @ENITech 3 роки тому +1

    Plc🥰

  • @sunithasunitha3403
    @sunithasunitha3403 2 роки тому +6

    സർ നമ്പർ ഒന്ന് തരാമോ .എനിക്കും ഒരു മെഷിൻ ആവശ്യം ഉണ്ടായിരുന്നു ....വിവരങ്ങൾ അറിയാനാണ്

  • @irfans6790
    @irfans6790 Рік тому +1

    Sipup ഉണ്ടാക്കുന്ന മെഷീൻ
    RS എത്ര യാണ് r

  • @Ashiqashiii_x
    @Ashiqashiii_x 2 роки тому

    ഇക്ക ഒരു ഫേസ്ബുക് സീരിയസ് തുടങ്ങുമോ

  • @RamPrasad-ko7mw
    @RamPrasad-ko7mw 3 роки тому +2

    മച്ചാ ജിച്ചു നീയാ

  • @sagishsnair
    @sagishsnair 3 роки тому +8

    When you post a video , please also have the courage to accept negative reviews, Deleting the comments is not going to help you by anyways.

  • @aneeshkumar7132
    @aneeshkumar7132 Рік тому

    Do you provide baby diaper pouches?

  • @noufalnoufal371
    @noufalnoufal371 2 роки тому

    സർവ്വീസ് വളരെ ഉഷാറാണ്, വിളിച്ചാൽ വിളിപ്പുറത്ത് വരും

  • @anikottayam7174
    @anikottayam7174 2 роки тому

    book cutting machine ഉണ്ടോ

  • @irshadnet935
    @irshadnet935 3 роки тому

    pepper tippy und?

  • @sasidaranp7192
    @sasidaranp7192 2 роки тому +1

    They will get back trade mark GEMPAC in short time

  • @nazeebvattakayam41
    @nazeebvattakayam41 2 роки тому

    👍

  • @febesskappi2092
    @febesskappi2092 3 роки тому +2

    Koottamveliyile Theevandiye kandavar like cheyyu

  • @shanojvg2953
    @shanojvg2953 3 роки тому +6

    പണിക്കാരെ നോക്കിയപ്പോൾ ഒരാളും മനസു തുറന്നു ചിരിക്കുന്നില്ല എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്