ചേമ്പിന്റ ഇലയും തണ്ടും കളയല്ലേ... തനി നാടൻ രീതിലൊരു ചേമ്പില തണ്ട് തോരൻ തയാറാക്കാം...

Поділитися
Вставка
  • Опубліковано 6 січ 2025
  • #ചേമ്പില തോരൻ #chempurecipe #leafyrecipe

КОМЕНТАРІ • 186

  • @sajikumar947
    @sajikumar947 5 років тому +4

    നാട്ടിൻ പുറങ്ങളിൽ കിട്ടുന്ന പച്ച കറികളും ഇലകളും കൊണ്ടുള്ള കറികളുടെ ഗുണവും, മണവും ,സ്വാദും ഒന്ന് വേറെ തന്നെ ! നന്ദി മാഡം.

  • @satheeshks566
    @satheeshks566 Рік тому +7

    ചീര ചേമ്പ് ഒഴിച്ച് മറ്റ്‌ ചേമ്പുകൾ കർക്കടക മാസത്തിൽ മാത്രം ഉപയോഗിക്കുക, മറ്റു മാസങ്ങളിൽ ചൊറിയും

  • @sahlaalmas
    @sahlaalmas 4 роки тому +2

    Verity recipe, thanks 👍

  • @reejabiju7205
    @reejabiju7205 4 роки тому +3

    Endakki nokki super 😊😊😊😊👍👍👍👍👍

  • @babua4309
    @babua4309 4 роки тому +1

    Nalla tasteundu kkerthanayepole adipoli

  • @binuvijayan8479
    @binuvijayan8479 4 роки тому +2

    ഞാൻ ചെയ്തു സൂപ്പർ 👌👌👍👍

  • @amaankrishnakrishna813
    @amaankrishnakrishna813 2 роки тому

    Vadaken patta chembinte ela pattumo

  • @anusworldsanu
    @anusworldsanu 4 роки тому +2

    ചേച്ചി ഞങ്ങൾtry ചെയ്യാറുണ്ട് അടിപൊളി ടേസ്റ്റാണ്

  • @rajivpillai5914
    @rajivpillai5914 3 роки тому

    Good morning
    Can we use this in all seasons heard that it is not advisable in some season.
    Thank you

  • @sreekumarps6922
    @sreekumarps6922 3 роки тому

    Hai keerthana nice

  • @jeanmathew4915
    @jeanmathew4915 4 роки тому +2

    Choriyathirikkan salt add chyyth pizhinj water kalanjal mathi.. Before cooking

  • @sankaranarayanan2058
    @sankaranarayanan2058 4 роки тому +1

    Pazhaya oru vibhavam kandathil santhosham. Chembin thandu karivekkumallo. Athum koodi cheithu kanikkamo.?

    • @keerthanasandeep
      @keerthanasandeep  4 роки тому

      ഉറപ്പായും ശ്രെമിക്കാം

  • @fmvlog1032
    @fmvlog1032 4 роки тому +2

    ഞാൻ ഉണ്ടാക്കി ...Super

  • @joseymartinjoseytom568
    @joseymartinjoseytom568 4 роки тому +1

    Chenbila njan thoran undakki nokki athinu chorichil indullo athu marunnenu enthanu vazhi

    • @keerthanasandeep
      @keerthanasandeep  4 роки тому

      Sorry ariyila..Njan a video kaanicha chembila choriyila... pandu thote veetil undakarund... ethuvare chorichil undaayitila.
      .

  • @jyothibalan1490
    @jyothibalan1490 4 роки тому

    ഞാൻ ചെയ്ത് നോക്കി. ഭയങ്കര ചൊറിച്ചിൽ അനുഭവപെട്ടു.......

    • @keerthanasandeep
      @keerthanasandeep  4 роки тому

      Vere type chempu aarikum eduthath... ചീര ചേമ്പ് ചൊറിയില്ല...

    • @jyothibalan1490
      @jyothibalan1490 4 роки тому

      @@keerthanasandeep cheera chemb eath anenn ariyillaa. Njan sadarana chemb aan vechath.. athukondayirikkumalle apo chorinjath

    • @keerthanasandeep
      @keerthanasandeep  4 роки тому +1

      ചീര ചേമ്പ് കൂട്ടാൻ വെക്കാൻ മാത്രമാണ് പണ്ട് തൊട്ടേ എടുക്കാറ്... ചീര ചേമ്പിനു കിഴങ്ങു കാണില്ല.. വെള്ളം നിറമാരിക്കും തണ്ടിനു.. 👍

    • @jyothibalan1490
      @jyothibalan1490 4 роки тому

      @@keerthanasandeep tq u 4 ur reply😍

    • @keerthanasandeep
      @keerthanasandeep  4 роки тому +1

      You are welcome🥰👍

  • @krishnambals3770
    @krishnambals3770 4 роки тому

    Vellathandulla chembila mathrrame ubayokikkmo Krishnambal Tvm

    • @keerthanasandeep
      @keerthanasandeep  4 роки тому

      Cheera chempu matramae upayogikavulo ennu aryilla..

  • @elsammacleetus2504
    @elsammacleetus2504 4 роки тому +1

    Schema chebite or vettu chembute thadum engne thorsn ontakkatutho?

  • @komalampnair9765
    @komalampnair9765 4 роки тому +1

    Kollaam very nutritious

  • @beutiful309
    @beutiful309 5 років тому +2

    സുപ്പർ റെസിപ്പിയാ ,,,,

  • @salimmachacko687
    @salimmachacko687 4 роки тому

    Cheriya chembinte i ila Anno toren use full.

    • @keerthanasandeep
      @keerthanasandeep  4 роки тому

      ചീര ചേമ്പ് അതാണ്‌ എടുക്കാറ്.. ആ ചേമ്പിനു കിഴങ്ങില്ല.. വെള്ള നിറവും ആണ്

    • @JiniKJohn
      @JiniKJohn 5 місяців тому

      ചൊറിയുന്ന ചേമ്പും (കാട്ടു താൾ) ഉപയോഗിക്കാം.
      കുടo പുളി ചേർത്താൽ മതി. ചൊറിയില്ല. ചെറിയ പുളിയും എരിവും ഉപ്പും..എല്ലാം കൂടെ നല്ലരുചിയാണ്

  • @thankammathomas4271
    @thankammathomas4271 4 роки тому +1

    Hi ithu kandittuthinnan thonnunnu.Ee chembu njangalude nattilonnum illa. Ithinte oru kunju thayyu kittumo?

    • @keerthanasandeep
      @keerthanasandeep  4 роки тому

      😁 ഇ comment കാണുന്ന ആരെകിലും തീർച്ചയായും help ചെയ്യും.. 👍

    • @geethageethakrishnan9093
      @geethageethakrishnan9093 4 роки тому

      Chembe curry vakan
      Kadayilnnnevangille
      Athe kurache dhivasam
      Purathe kidakumbol
      Thanne mulapotum
      Atheduthe kuzhichital
      Mathi
      Njanoke chavarukalayumbam
      Athilenganum petitundengil
      Avide kidanne valarum
      Anganeyullatha
      Ente veetil chembechedi

  • @safachappu2375
    @safachappu2375 4 роки тому

    Njanum indaki noki.
    Kazhichappol navum tondayum choriyaan tudangi

    • @keerthanasandeep
      @keerthanasandeep  4 роки тому

      Choriyuna chempinta ela aarikum adthu cook cheythath.. e same elayum thandum edutha orikalum choriyilla..

    • @JiniKJohn
      @JiniKJohn 5 місяців тому

      അൽപം കുടംപുളി ചേർത്താൽ ചൊറിയില്ല. അവിയൽ, പീര ഒക്കെ വയ്ക്കുന്നതു പോലെ വയ്ക്കാം

  • @jayashreemohandas9903
    @jayashreemohandas9903 4 роки тому +1

    Nice explanation

  • @nabeesanabeesa5621
    @nabeesanabeesa5621 4 роки тому +2

    താങ്ക് യു ചാച്ചി ഞങ്ങൾ തയാറാക്കി നോക്കി സൂപ്പർ 💝💝💯💯😁😁

  • @unnikrishnanair9312
    @unnikrishnanair9312 4 роки тому +2

    I like it

  • @neseerarasak4709
    @neseerarasak4709 Рік тому

    👍👍

  • @Krishworlds
    @Krishworlds 5 років тому +3

    നല്ല തോരൻ 😍😍✌️

  • @kmphilip8154
    @kmphilip8154 4 роки тому +5

    ചേമ്പേല എന്നേ പറഞ്ഞുള്ളൂ. പലഇനം ഉണ്ട്. കണ്ണൻ, ചുട്ടി, താമരക്കണ്ണൻ, ചിമച്ചേമ്പ്, മടന്ത, ഇതിൽ ഏതാണ്.

  • @____.kalas.____
    @____.kalas.____ 4 роки тому +1

    Super ❤️❤️❤️❤️

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 4 роки тому

    My grandmother used to make this

  • @susanmathukutty3656
    @susanmathukutty3656 4 роки тому

    Nice ... video etu polae chemmachembu tanddu torren vakkam ..

  • @sowmyakuttu7329
    @sowmyakuttu7329 4 роки тому +3

    Length kurakku.. Nalla recipe..

    • @keerthanasandeep
      @keerthanasandeep  4 роки тому

      Sredhikaam

    • @sowmyakuttu7329
      @sowmyakuttu7329 4 роки тому

      @@keerthanasandeep 😘😘😘

    • @anishaniyan06
      @anishaniyan06 4 роки тому

      ജാടയില്ലാത്ത അവതരണ ശൈലി.. ഇതുപോലെ തന്നെ present ചെയ്യൂ ചേച്ചീ.. ഒന്നും കൂടിയിട്ടില്ലല്ലോ.. നല്ല പാചകത്തിന് വേണ്ടി വീഡിയോയിലുള്ള കാര്യങ്ങൾ തന്നെ അല്ലെ.. ആ length..ൽ.. അത് സാരമില്ലന്നെ.. സൗമ്യേച്ചി..

  • @sankarankuttyt.k3489
    @sankarankuttyt.k3489 4 роки тому +7

    . ന്യൂസ് പേപ്പർ ഉപയോഗിക്കാതിരിക്കുക. പ്രിന്റ് കാർബൺ ഇലയിൽ പറ്റും

    • @keerthanasandeep
      @keerthanasandeep  4 роки тому

      ഇനി മുതൽ ശ്രെധികാം.. thankyou👍

  • @radhamv3282
    @radhamv3282 3 роки тому

    ചീരച്ചേമ്പ് എന്ന് പറയണം

  • @ashsalam8183
    @ashsalam8183 4 роки тому

    Ee Kathi green colour aano....allankil eniku thoniyatha

  • @balachandranpillai3281
    @balachandranpillai3281 4 роки тому

    Dark green ചേമ്പ് ഇതു പോലെ ഉണ്ടാകാമോ?

    • @keerthanasandeep
      @keerthanasandeep  4 роки тому

      ഇല്ല.. അത് ചൊറിച്ചിൽ ഉണ്ടാകും

    • @balachandranpillai3281
      @balachandranpillai3281 4 роки тому

      @@keerthanasandeep താങ്ക്സ് മാഡം

  • @mrmoon3587
    @mrmoon3587 4 роки тому +3

    Thankyou

  • @shehansham.s2862
    @shehansham.s2862 4 роки тому +1

    Eechenmb choriyille?

    • @keerthanasandeep
      @keerthanasandeep  4 роки тому

      Ella... ethinta peru cheera chempu.. white clr aarikum.. leaf light green m

  • @assortedchannel9981
    @assortedchannel9981 4 роки тому +1

    പാത്രം കഴുകുന്ന സിങ്കിൽ പച്ചക്കറികൾ ഇടരുത് incet ഉണ്ടാകും കെടട്ടയിലോ ബക്കറ്റിലോ ഇട്ട് മാറ്റിവയ്ക്കണം കാട്ട് ചേമ്പ് റെഡി ആക്കുമ്പോൾ പുളി ചേർക്കണം അല്ലെങ്കിൽ ചൊറിഞ്ഞ് നാക്ക് പൊള്ളി പിടിയ്ക്കും

  • @DeviPavilion
    @DeviPavilion 5 років тому

    E thoran oru padu ezttapettu

  • @radhakrishnanks6843
    @radhakrishnanks6843 4 роки тому

    Kurichu. Parippumu vaalan puliykkuumu upayoogghichha kaaya podiyumu. Saammubhaar podiyumu chheerthhunddaakkiyap poliykummu

  • @aljusworld2155
    @aljusworld2155 4 роки тому

    Nan undakum

  • @aljusworld2155
    @aljusworld2155 4 роки тому +1

    Supper

  • @elsammacleetus2504
    @elsammacleetus2504 4 роки тому

    Kizhagu ellatha chembu velichembu annannu jagalude nattil paraunnathu...athu. Chorium..

    • @keerthanasandeep
      @keerthanasandeep  4 роки тому

      ഇ ചേമ്പിന്റ പേരു ചീര ചേമ്പ്.. ഇതു ചൊറിയില്ല...

  • @lathakrishnakumar4886
    @lathakrishnakumar4886 4 роки тому +2

    ഇത് cheera ചേമ്പ് ചൊറിയില്ല

  • @MANCITY9335
    @MANCITY9335 5 років тому

    Dark colourinte leaf use chyymo

  • @mohanambalavally2331
    @mohanambalavally2331 5 років тому +2

    ഇതേ മാതിരി വൈലറ്റ് കളർ ഇല്ലേ

    • @keerthanasandeep
      @keerthanasandeep  5 років тому

      Und.. athu pulli chempu agana evida parayaaru

    • @keerthanasandeep
      @keerthanasandeep  5 років тому

      A violet clr chempu theeyal vekaanum pulimcurry vekaanum upayogikum

  • @jiswinjoseph1290
    @jiswinjoseph1290 4 роки тому

    Choriyumo

    • @keerthanasandeep
      @keerthanasandeep  4 роки тому

      ഇ ചേമ്പില ചൊറിയില്ല.. ഇതിന്റ പേരു ചീര ചേമ്പ് എന്നാണ്

  • @DivyasDiaries
    @DivyasDiaries 5 років тому +1

    Adipoly. Nattil ninum nalla naadan recipe 👌😊. Entha idanjenn njyan alochikuvayirinnu. Ipol camera women ayi alle nattil chennapol 😊.

  • @beenams6551
    @beenams6551 4 роки тому

    good

  • @gaurirajeshnair665
    @gaurirajeshnair665 4 роки тому

    Super, green colour thandu ullathanu ivide ullathu athu thoran vachal endhengilum problem undou?

    • @keerthanasandeep
      @keerthanasandeep  4 роки тому

      Chorichil undakum... ഇളം പച്ച or വെള്ള തണ്ടും ഇലയും ആണ് സാധാരണ കൂട്ടാൻ വെക്കാൻ എടുക്കാറ് 👍

  • @syamalam63
    @syamalam63 Рік тому

    Nnannaÿitudu

  • @syamalam63
    @syamalam63 Рік тому

    Valiyachabu.or.palchembu.edu.2dum
    .annuupoyogikunnadu😊

  • @omanageorge9351
    @omanageorge9351 4 роки тому

    ചെപ്പില പലതുണ്ട് ചുമന്ന തണ്ട് ഉള്ളതുണ്ട് വെള്ളത്തണ്ട് മടന്ത കണ്ണൻ ചീമ എന്നിങ്ങനെ പലതും ഉണ്ട് അതാണ് എന്ന് പറയണം

  • @shanthapgopalan8041
    @shanthapgopalan8041 4 роки тому +10

    ന്യൂസ്‌ പേപ്പറിൽ വക്കാൻ പാടില്ല വിഷം ആണ്

  • @sujapanicker7179
    @sujapanicker7179 4 роки тому

    ഇരുമ്പു ചീനിച്ചിട്ട എന്താ വെളുത്തിരിക്കുന്നത്? അലൂമിനിയം ചീനിച്ചെട്ടി അല്ലേ? ചേമ്പ് ചൊറിയൂ ല്ലേ?

    • @keerthanasandeep
      @keerthanasandeep  4 роки тому +1

      ഇ ചേമ്പിന്റ പേരു ചീര ചേമ്പ്.. ഇതു പണ്ട് മുതലേ കൂട്ടാൻ വെക്കാൻ എടുക്കുന്നതാണ്... ഇതിനു കിഴങ്ങു കാണില്ല... ഇളം പച്ച അല്ലെങ്കിൽ വെള്ള നിറമാരിക്കും... പിന്നെ അലുമിനിയം ചീന ചട്ടി ആണ് അത്...
      Thankyou for watching dear...
      👍👍👍

    • @kabeerkabeer9541
      @kabeerkabeer9541 4 роки тому

      @@keerthanasandeep o

  • @anumohan8964
    @anumohan8964 4 роки тому

    Chembila choriyille?

    • @keerthanasandeep
      @keerthanasandeep  4 роки тому

      ചീര ചേമ്പ് ചൊറിയില്ല 👍

  • @aparna3441
    @aparna3441 5 років тому +2

    ഇത് ചീര ചേമ്പു ആന്നോ

  • @parlr2907
    @parlr2907 2 місяці тому

    ചീര ചേമ്പ് തോരൻ നല്ല ഗുണമുള്ളതാണ് ന്യൂസ് പേപ്പറിൽ കഴുകിയിട്ട് വെള്ളം മാറാൻ വെച്ചത് നല്ലത് അല്ല എന്റെ അഭിപ്രായം പറഞ്ഞു

  • @ramapadmanabhan6899
    @ramapadmanabhan6899 4 роки тому

    ഇത് ചീര ചേമ്പ് ആണൊ ഈ ചേബിന് വിത്ത് ഉണ്ടാകുമൊ ഡിയർ

    • @keerthanasandeep
      @keerthanasandeep  4 роки тому

      ഇതു ചീര ചേമ്പ്.. ഇതിനു കിഴങ്ങില്ല... തണ്ട് വെള്ള നിറമാരിക്കും . 👍👍👍

  • @margaretlilly9492
    @margaretlilly9492 4 роки тому

    Valuable receipe

  • @prakasanc9061
    @prakasanc9061 3 роки тому +1

    എന്നിട്ട് വേണം വായ ചൊറിയാൻ വേറെ ഒരു വീഡിയോ ഇടാനും കിട്ടിയില്ല അല്ലേ.

  • @rajeevs8485
    @rajeevs8485 4 роки тому

    Madam,last month we prepared this recipe but feel itching when we eat it. Why?

    • @keerthanasandeep
      @keerthanasandeep  4 роки тому

      Hai.. Hope all good.. Defintly you take different Chembu... This one's name is Cheera chempu.. and in white colour.. Cheera chempu dont have Kizhangu..We only used this one for Cooking..

    • @bindhuravishanker5221
      @bindhuravishanker5221 4 роки тому

      എല്ലാ ചേമ്പും എടുക്കാമോ

    • @keerthanasandeep
      @keerthanasandeep  4 роки тому

      Ella... chila chempu choriyum.. e chempinta peru cheera chempu, ethinu kizhangila.. pinne white colour thandu aarikum.. ethu orikalum choriyila. Pandu muthalae aalkar cook cheyaan edukunath aanu..

  • @realityprs
    @realityprs 4 роки тому

    ചേമ്പില അപ്പം അറിയാമോ

  • @sailabeegum4045
    @sailabeegum4045 4 роки тому

    ഇത് പാൽ ചേമ്പ് ആണോ
    കണ്ടിട്ട് അതു പോലെ
    പാൽ ചേമ്പിൻ്റെ തണ്ട് ഞാൻ ഉപയോഗിക്കാറുണ്ട്
    ചൊറിച്ചിൽ ഒന്നും ഇല്ല

    • @keerthanasandeep
      @keerthanasandeep  4 роки тому

      ഇതിന്റ പേരു ചീര ചേമ്പ്... ഇളം പച്ച അല്ലെങ്കിൽ വെള്ള നിറമാരിക്കും തണ്ടിനു.. കിഴങ്ങില്ല...

  • @iylango
    @iylango 4 роки тому

    Newspapers shall be avoided during food preparation.
    The chemicals used in printing ink is very harmful.

  • @mohanambalavally2331
    @mohanambalavally2331 5 років тому

    ഇത് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു പക്ഷേ ഞാൻ ഗൾഫിലാണ് സൂപ്പർ

  • @saris425
    @saris425 4 роки тому

    വെട്ടു ചേമ്പ് ആണോ കൊച്ചു ചേമ്പ് ആണോ

    • @keerthanasandeep
      @keerthanasandeep  4 роки тому +1

      ഇ ചേമ്പിനു കിഴങ്ങു ഇല്ല.. ഇതിന്റ പേരു ചീര ചേമ്പ്..

  • @mustafavilayur5101
    @mustafavilayur5101 3 роки тому

    👍👍👍👍👍😜😜😜😜😜

  • @sankarankuttyt.k3489
    @sankarankuttyt.k3489 4 роки тому +2

    . കുറച്ചു പുളി വെള്ളം ചേർത്താൽ വാറി ച ഉണ്ടാകില്ല.

  • @kusumakumarikg7272
    @kusumakumarikg7272 4 роки тому +1

    മൂത്ത ഇല ചൊറിയില്ലേ

    • @keerthanasandeep
      @keerthanasandeep  4 роки тому

      ഇല്ല... ഇതിന്റ പേരു ചീര ചേമ്പ്.. വെളുത്ത നിറമാരിക്കും... കിഴങ്ങും കാണില്ല....

  • @maryxavier6565
    @maryxavier6565 Рік тому

    ചീര ചേമ്പ് എന്ന് പറഞ്ഞാൽ ശീമ ചേമ്പ് ആണോ.

  • @omanaramachandran206
    @omanaramachandran206 4 роки тому +2

    ഇത്രയും വലിച്ചു നേടി boradippikathe.

  • @shamsudheenputthalath7401
    @shamsudheenputthalath7401 4 роки тому +2

    തൊലി കളയാത്തതാണോ എന്നറിയില്ല. വീട്ടിൽ ഉണ്ടാക്കി പക്ഷ ഭയങ്കര ടേസ്റ്റാണ്.ചൊറിച്ചിൽ ഉണ്ടായിരുന്നു.തൊണ്ടയൊക്കെ ചൊറിഞ്ഞു

    • @keerthanasandeep
      @keerthanasandeep  4 роки тому

      ഇ same ചേമ്പില ആയിരിക്കില്ല... ഇതിനു ചൊറിച്ചില് ഒന്നും ഉണ്ടാവില്ല..

  • @kanakammamk4695
    @kanakammamk4695 4 роки тому

    ചേമ്പില ചൊറിയില്ലേ

    • @keerthanasandeep
      @keerthanasandeep  4 роки тому

      ഇതുപോലത്തെ ചേമ്പില ചൊറിയില്ല.. ഇ ചേമ്പിന്റ പേരു ചീര ചേമ്പ് എന്നാണ്.. വെള്ളനിറമാണ് തണ്ടിനു... ഇതിനു കിഴങ്ങും ഇല്ല...

  • @babualoor4491
    @babualoor4491 4 роки тому

    കണ്ടിച്ചേമ്പ് അല്ലേ.....ഇതിന്റെ കിഴങ്ങ്(ചേമ്പ്) കറിവെക്കാം

    • @sobhanamr3356
      @sobhanamr3356 4 роки тому

      ഇതി നേ kizhng ഉണ്ടാകില്ല ചീര ചെമ്പ

  • @nandakumar8977
    @nandakumar8977 4 роки тому

    Oushadha Chemb ennuparaum ithinay with illa

  • @aljusworld2155
    @aljusworld2155 4 роки тому

    Enneyum saport chayyo plz

  • @sindhusuresh5525
    @sindhusuresh5525 5 років тому

    👌👌👌👌👌😋😋😋😋😋😋👌👌👌👌👍👍👍

  • @ramanandamodaran3117
    @ramanandamodaran3117 4 роки тому +4

    ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ വെറുപ്പാ. പഴയതു തന്നെ നല്ലത്.

    • @keerthanasandeep
      @keerthanasandeep  4 роки тому

      Agana parayaruth... enta monu eshtama ethokke.. 😁👍

    • @destinydyuga8480
      @destinydyuga8480 4 роки тому

      മുംബൈയിൽ വളർന്ന എന്റെ മോന് ഏറ്റവും ഇഷ്ട്ടം വെട്ടു ചെമ്പിന്റെ താൾ mezhukku പുരട്ടുന്നത് ane

    • @shafeeqkkkk2687
      @shafeeqkkkk2687 4 роки тому +1

      @@destinydyuga8480 .

  • @Icon-l6f
    @Icon-l6f 4 роки тому

    ഇത് ചൊറിയില്ലേ?

  • @susandaniel2212
    @susandaniel2212 4 роки тому

    പറമ്പിൽ സാധാരണ കാണുന്നതോ?
    എങ്ങനെ തിരിച്ചറിയും

    • @keerthanasandeep
      @keerthanasandeep  4 роки тому

      തണ്ടു ഇളം പച്ച നിറമാരിക്കും കിഴങ്ങു കാണില്ല ഇ ചേമ്പിനു

  • @latharamannair6019
    @latharamannair6019 4 роки тому

    Cheerachembu anu.... sadharana chembu alla... ithinu with illa...

  • @smitharajesh117
    @smitharajesh117 4 роки тому

    ഞാൻ ഇതിന്റെ തണ്ട് മാത്രം തോരൻ വച്ചിട്ടുണ്ട്. നല്ലതായിരുന്നു. ചൊറിച്ചിൽ ഒന്നുമില്ല

    • @destinydyuga8480
      @destinydyuga8480 4 роки тому

      ചെറിയ ചേമ്പ് ആണോ അതോ വെട്ടു ചെമ്പോ

    • @keerthanasandeep
      @keerthanasandeep  4 роки тому

      ഇതിനു കിഴങ്ങില്ല... തണ്ടും ഇലയും മാത്രമെ കൂട്ടാൻ വെക്കാൻ എടുക്കുള്ളു..

  • @elsyphilip1289
    @elsyphilip1289 5 років тому

    Tara leaf

  • @sundharip.b6854
    @sundharip.b6854 4 роки тому

    Endhu chembanu,Thalia ilayano

    • @keerthanasandeep
      @keerthanasandeep  4 роки тому

      ചീര ചേമ്പ്... ഇളം പച്ച നിറമാരിക്കും.. കിഴങ്ങില്ല.. ഇതിനു...

  • @malujaleel3497
    @malujaleel3497 5 років тому

    ചൊറിയില്ലേ ഇത്

    • @keerthanasandeep
      @keerthanasandeep  5 років тому

      Ella

    • @AnilKumar-gh6hs
      @AnilKumar-gh6hs 4 роки тому

      ചേമ്പ് ചൊറിയും! അതിനെ പറ്റി ഒന്നും പറഞ്ഞില്ല.

    • @keerthanasandeep
      @keerthanasandeep  4 роки тому

      Cheera chempu choriyilla

  • @priyanair1848
    @priyanair1848 4 роки тому +1

    👌👌👌👌

  • @ambikanarayanan9670
    @ambikanarayanan9670 4 роки тому +1

    ഇലകറികൾക് കറിവേപ്പില തണ്ട് ഊരി ഇടാറില്ല ഞാനും ഇത് ചെയ്യാറുണ്ട്

  • @susandaniel2212
    @susandaniel2212 4 роки тому

    ഇൗ ചേമ്പ് എവിടെ കിട്ടും

  • @farh5808
    @farh5808 4 роки тому

    ഈ ചേമ്പ് എവിടുന്നു കിട്ടും. വിത്ത് ഉണ്ടാവില്ല പിന്നെ എങ്ങനെ കൃഷി ചെയ്യും

    • @keerthanasandeep
      @keerthanasandeep  4 роки тому

      തൈ വെച്ചാണ് വീട്ടിൽ എടുത്തത്

  • @inziderinteriors5610
    @inziderinteriors5610 4 роки тому

    ഇത് ശീമ ചേമ്പിന്റെ ഇലയാണോ

  • @greensfha8218
    @greensfha8218 4 роки тому

    Good 👌👌
    green's FHa

  • @ജുമാനകാദർജുമാനകാദർ

    രസം ഉണ്ടോ നോക്കട്ട്

  • @manafmk1753
    @manafmk1753 5 років тому +1

    😍😍😍👍

  • @jayashreeshreedharan9202
    @jayashreeshreedharan9202 5 років тому

    Adipoly

  • @mallugirl2696
    @mallugirl2696 4 роки тому

    ചീര ചേമ്പ് ആണ്

  • @jayanm.r6789
    @jayanm.r6789 4 роки тому +2

    Soopar

    • @jayanm.r6789
      @jayanm.r6789 4 роки тому

      തേങാ പത്തെണ്ണംഅരച്ചാലും താളല്ലെ കറി

    • @thomasjosejosephjose7036
      @thomasjosejosephjose7036 4 роки тому

      Printed newspaper is not safe, printing ink contains lead.

    • @keerthanasandeep
      @keerthanasandeep  4 роки тому

      Noted👍

  • @rittyaloysius2645
    @rittyaloysius2645 4 роки тому

    Newspepper poison. Pinne two minute curry enthinanu 10thtimewaste

    • @keerthanasandeep
      @keerthanasandeep  4 роки тому

      Hai.. Ritty ku chilapo e chempinta full details ariyarikum.. ariyathavar aayi orupad perund.. athukondaanu.. ath cut cheyunathum clean cheyunathum kuudy ulpeduthyath... elaa recipes onum ethra detail aayi parayarila.. max 5 min duration aakiyanu cheyaru.. Thankz for watching Ritty.. 👍

  • @mariammamathew4697
    @mariammamathew4697 4 роки тому +1

    ഈ ചേമ്പിനു കിഴങ്ങില്ല