" Taste of Green Taro Stem " ചേമ്പിൻ താൾ കറി, തോരൻ | ചെമ്മീൻ മസാല | A Kerala traditional life style.

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 1,4 тис.

  • @pristinehorizon8375
    @pristinehorizon8375 2 роки тому +6

    കണ്ണുകൾ നല്ല ഭംഗിയുള്ള കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നു. ഇവിടെ അങ്ങനെ നയനമനോഹരദൃശ്യ വിരുന്നൊരുക്കി മനവും നിറയ്ക്കുന്നു.
    Magnificent 👏👏💐💐💐

  • @chithrak2432
    @chithrak2432 2 роки тому +2

    എനിക്ക് നിങ്ങളുടെ സംസാരം kelkkan ann ഇഷ്ടം 🥰 പറയുന്നത് എന്താ എന്നു ഒന്നുകൂടി repaeat അടിച്ചു kelkum 😌😌....
    പണി എല്ലാം സന്തോഷത്തോടെ ചിരിച്ചു ചെയ്യുന്നത് കാണുമ്പോൾ കാണുന്ന njagalkum ഒരു സന്തോഷം 😘😘😘😘😘😘

  • @aparnab6656
    @aparnab6656 2 роки тому +8

    മൺ മറഞ്ഞു പോയ പല കാര്യങ്ങളും ഇതിലൂടെ നിങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുകയാണ്. വീടും പരിസരവും ആഹാര രീതികൾ അങ്ങനെ എല്ലാം. ഒരുപാട് vedios ചെയ്യണം ❤ best of luck👍

  • @tomperumpally6750
    @tomperumpally6750 2 роки тому +4

    നിറം മങ്ങിയ പഴയ ഓർമകളിലേക്ക്, തൊപ്പിക്കുടയും ഓലപ്പീപ്പിയുമായൊരു തിരിച്ചു പോക്ക്...
    നിങ്ങളുടെ ചാനലിന് മാത്രം നൽകാൻ കഴിയുന്ന അപൂർവ സൗഭാഗ്യം...
    ശനിയാഴ്ചകൾക്ക് വേണ്ടി കൊതിക്കുന്ന ഹൃദയങ്ങളെ നേടാൻ, ചുരുങ്ങിയ കാലയളവിൽ നിങ്ങൾക്കായി..
    അഭിനന്ദനങ്ങൾ, ആശംസകൾ..,
    വീട്ടിലെ അംഗങ്ങളെ പോലെയായ അമ്മയ്ക്കും മകൾക്കും....❤️💕❤️💕❤️😍

  • @sudheeshps6553
    @sudheeshps6553 2 роки тому +38

    Super👌👌
    വീഡിയോകയി കാത്തിരിക്കയിരുന്നു
    മനസിന് വല്ലാത്ത ഒരു സതോഷമാണ് കാണിപ്പോൾ ചേച്ചിയുടെ കുക്കിംഗ്കാണുമ്പോ അമ്മനെ ഓർമ്മവരും

  • @teamchayapeediyakar4782
    @teamchayapeediyakar4782 2 роки тому +4

    ഒരു വല്ലാത്ത ഫീൽ ആണ് ഈ ലൈഫ്...... മനസിനെ കുളിരണിയിക്കുന്ന ഒരു ജീവിതം ❤❤❤..... Very Happy to see this💗💗💗💗

  • @sreejaraju4088
    @sreejaraju4088 2 роки тому +3

    എന്തു രസമാണ് നിങ്ങടെ വീഡിയോസ്. കട്ടവെയ്റ്റിങ് ആണ് ഈ ദിവസത്തിനു. മ്യൂസിക് കേൾക്കുമ്പോൾ പഴയ കാലത്തേക്ക് നമ്മളെയും കൊണ്ടു പോകുന്നു. ഒത്തിരി നന്ദി 🙏🏻

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +1

    ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതി തന്നെ ഞാനും ചേമ്പിൻ താളിൻറെ രണ്ട് റെസിപ്പി ചെയ്തു വെച്ചിട്ടുണ്ട് പോസ്റ്റ് ചെയ്തിട്ടില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @OrottiFoodChannel
    @OrottiFoodChannel 2 роки тому +6

    ഈ ആഴ്ചത്തെ വീഡിയോ വന്നില്ലല്ലോ എന്നിങ്ങനെ ഓർത്തപ്പോൾ; ദ എത്തിപോയി. സൂപ്പർ.
    💚👌

  • @same2sam667
    @same2sam667 2 роки тому +2

    Camera man... 👌👌👌 powli..
    ഒരു രക്ഷയും ഇല്ല.. ശരിക്കും നാട്ടിൻപുറത്തു ജനിച്ചുവളർന്ന ഒരാളായിരിക്കും അതുകൊണ്ടാ ഇത്രയും മനോഹരമായി ഓരോ ഷോട്ടും പകർത്താൻ പറ്റുന്നത്... കണ്ടിട്ട് മതി വരുന്നില്ല പെട്ടെന്ന് തീരുന്നത് പോലെ.. ഒരുപാട് ഇഷ്ടം.. 😍😍😍

  • @walkwithsheelu..9035
    @walkwithsheelu..9035 2 роки тому +53

    Beautiful screen play, nature friendly location, super art direction, intelligent scripting, clean content 👌👌 hats off to entire team behind this channel 🥰

  • @krithimav6994
    @krithimav6994 2 роки тому +2

    Avde niraye ശംഖുപുഷ്പം ഉണ്ടല്ലോ blue tea undakumo videoyil

  • @sukanya4373
    @sukanya4373 2 роки тому +21

    ഒരിക്കലെങ്കിലും ഇങ്ങനെയുള്ള ഗ്രാമത്തിൽ താമസിക്കണം😍

    • @yasinmubarak9542
      @yasinmubarak9542 2 роки тому

      എവിടെയാണ് ഈ സ്ഥലം

  • @sajna8138
    @sajna8138 2 роки тому +2

    എന്തു രസാ vedios എല്ലാം കാണാൻ.. Spr വായിൽ വെള്ളം നിറഞ്ഞു🤗😋😋😋

  • @nehadolui5794
    @nehadolui5794 2 роки тому +6

    Background music are very nice....aur video bhi bohoth achii hai..love from West Bengal ❤️.

  • @shibinashameem3348
    @shibinashameem3348 2 роки тому +1

    Ithu poloru vedio ithuvare kandittilla.super😍

  • @saranyaaneesh8252
    @saranyaaneesh8252 2 роки тому +24

    പറയാൻ വാക്ക് ഇല്ല. അതി മനോഹരം ❤❤❤

  • @nimmyrejithrejith4530
    @nimmyrejithrejith4530 2 роки тому +2

    Ithu sherikum ningal thamasikunna veedano..atho only for the video purpose 😁

  • @sheejabrijesh7166
    @sheejabrijesh7166 2 роки тому +3

    ഈ സ്ഥലം എവിടെയാണ് വന്ന് കാണാൻ കഴിയുമോ നിങ്ങളേയും വീടും

  • @ffathimaathimasuharafathim6304
    @ffathimaathimasuharafathim6304 2 роки тому +2

    Ellam virak aduppil undakkumbol time edukkille... superb...

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому +1

      ഇത് 80s 90s ജീവിതം ആണ് ഉദ്ദേശിച്ചത്.

  • @manjulavelayudhan2736
    @manjulavelayudhan2736 2 роки тому +76

    You are putting foward the real traditions and mesmerizing beauty of Kerala. Great job guys! Good luck.

  • @saliniajith9065
    @saliniajith9065 2 роки тому +1

    വയറു നിറഞ്ഞില്ലെങ്കിലും ഞങ്ങളുടെയൊക്കെ മനസ് നിറഞ്ഞു good

  • @pumoneynaidoo6385
    @pumoneynaidoo6385 2 роки тому +4

    Mother an daughter great bond
    Nami is also very good helps her mum alot
    Keep the good work nami
    Do well in your studies
    Omnamashivaya

  • @lathaskitchen1258
    @lathaskitchen1258 2 роки тому +2

    വളരെയധികം ഗ്രാമീണത തട്ടിയുണർത്തുന്ന ഈ വീഡിയോ വളരെ അതി മനോഹരമായിട്ടുണ്ട് . അതുപോലെ തന്നെ നാടൻ കറികൾ അതും വളരെയധികം നന്നായിട്ടുണ്ട് ഇതു പോലുളള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു😊👌

  • @deepalikharpude65
    @deepalikharpude65 2 роки тому +5

    Hello mam...I'm from Maharashtra..I'm pure vegetarian but still I am seeing your vlogs...your vegetarian recipes i was tried.. it's very nice in test...your face is very fresh....i am fan of your simplicity...best wishes

  • @elizabethannathomas5807
    @elizabethannathomas5807 2 роки тому +1

    Vedeos kanumbol thanne mind full fresh akunnath poleyannu,thankyou...

  • @hamzaekhamasek3153
    @hamzaekhamasek3153 2 роки тому +5

    പഴയ കാലഘട്ടം ഓർമ്മ വന്നു 😍

  • @wilsonu5937
    @wilsonu5937 2 роки тому +1

    Njan ivarude video like ittathinu sheshame kanarullu atrem natural perfect aannu🥰🥰🥰🥰🥰🥰

  • @reenajoseph3128
    @reenajoseph3128 2 роки тому +15

    Beautiful mother n daughter, such simplicity in life. So beautiful n natural enviroment looks like heaven on earth so peaceful. Msy God's blessings be with both of you always.🙏😘

  • @abhimanyupr3836
    @abhimanyupr3836 2 роки тому +2

    Veed nte ulbhagam koodi ulpeduthanam next video yil...

  • @sijiratheesh9738
    @sijiratheesh9738 2 роки тому +10

    ഒരുപാട് ഇഷ്ടമായി ഈ വീടും സ്ഥലവും പിന്നെ നമി മോളെയും

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +1

    ചേമ്പിൻതാള് തോരൻ എനിക്ക് ചെറുപ്പം മുതലേ ഭയങ്കര ഇഷ്ടമാണ് എൻറെ പച്ചക്കറിത്തോട്ടത്തിൽ ഞാനും വെച്ചു പിടിപ്പിച്ചിട്ടുണ്ട് പല വീഡിയോകളിലും അത് ഇട്ടിട്ടുണ്ട് നിപ്പയുടെ ഒരു വീഡിയോയിലും അതുണ്ട്

  • @eldhoissac265
    @eldhoissac265 2 роки тому +5

    Traditional me channel kerala version. Very impressive keep it up.the most attractive factor that I found in this channel is that you tried a different style of presentation quoting natural environment, birds sounds ,showing the beauty of nature. By avoiding unnecessary talks and explanations including natural family conversations impressed me lot.without adding modern adaptations using ancient kitchen tools avoiding modern facilities. .makes this channel more colourful. All the best wishes. Very good.

  • @myhomemylife6032
    @myhomemylife6032 2 роки тому +1

    adipoli shanthamaya sthalam ale ............. othiri ishtapetu ..... reminds me of my childhood days in our tharvaadu where farming was the life of my grandparents.... and the chechi's who help in field and land .... my aunts who prepares food in kitchen like this ..those days no gas ... when i come for vacations my time pass was walking on the fields watching other girls playing around ... visiting their house i use to peep into their kitchens ... i miss those days ... memories are valuable ... KERALA Gods own Country ...

  • @shahanaasharaf8209
    @shahanaasharaf8209 2 роки тому +4

    എന്ത് രസമാ നിങ്ങളുടെ വീടും പരിസരവും 👍🏻❤️

  • @dieimmortals1566
    @dieimmortals1566 2 роки тому +1

    Kurach vaigippoyi.chechi dish 👌👌😋

  • @fleurdwicooking4570
    @fleurdwicooking4570 2 роки тому +46

    The touch of your Hands give the food a magical taste, I am pretty sure that your family love your food, The ambiance of the village is amazing, When I read your Name, what I remember is the house by the river... A very peaceful place!

  • @lalyccl5402
    @lalyccl5402 2 роки тому +2

    നിങ്ങളെ കുറിച്ച് അറിയാൻ ഒത്തിരി ഇഷ്ടമുണ്ട്. ഒന്ന് Q&A ചെയ്യുമോ 🙏🙏🙏🙏

  • @sdyarhmn1552
    @sdyarhmn1552 2 роки тому +7

    Kerala is a very beautiful place...its really soothing to watch sooo much of greenery...ahhhh..would love to visit kerala atleast once...lady can use a chopping board right....

  • @jasikp842
    @jasikp842 2 роки тому +2

    ഓരോ ദിവസവും നോക്കും ഇന്ന് വീഡിയോ കണ്ടപ്പോ ഭയങ്കര സന്തോഷം ആയി ഇതിനൊക്കൂല വേറെ ഒന്നും ഇനിയും പുതിയ വീഡിയോസിനായി കട്ട് വെയ്റ്റിംഗിലാ

  • @ninabjork7734
    @ninabjork7734 2 роки тому +24

    Amazing environment with good company great connection between mother and daughter plus the wonderful green lush around gives me a sense of peace and harmony connecting even with nature, thank you and Gblee you both are🥰🥰🥰, and am so humbled! 😇

  • @beenaprasanth8207
    @beenaprasanth8207 2 роки тому +1

    തനി നാടൻ വിഭവങ്ങൾ😛കൊതിയാവുന്നു.അടുത്ത വീഡിയോക്കു വേണ്ടി വെയ്റ്റിങ്😍😍

  • @ruksanajinshad6983
    @ruksanajinshad6983 2 роки тому +7

    അതിമനോഹരം ❤❤നമി &അമ്മ വന്നല്ലോ 😍😍😍😍

  • @fazila8960
    @fazila8960 2 роки тому +1

    Inn video kaanan late aayippoyi pakshe ellam videosum kaanu onnum miss cheyyulla ❤

  • @shihybennybenny2377
    @shihybennybenny2377 2 роки тому +4

    ഇവരുടെ എല്ലാ വിഡിയോയും നമ്മെ പഴയ ഓർമയിലേക്ക് കൊണ്ടുപോകും അത്രയ്ക്ക് രസമാണ് notification വരാൻ കാത്തിരിക്കുവ 🥰🥰🥰🥰🥰

  • @miniroy8736
    @miniroy8736 2 роки тому +1

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ വീഡിയോ. ഞാൻ വീഡിയോ സ്ഥിരം കാണും ♥️♥️♥️♥️♥️

  • @RiyaAmmus
    @RiyaAmmus 2 роки тому +11

    ഒരുപാട് ഇഷ്ടാണ് ഈ വീടും... ഈ അമ്മയെയും മകളെയും ❤😍😍😍😍

  • @sreesree8846
    @sreesree8846 2 роки тому +1

    ഒരു റേഡിയോ miss ചെയുന്നുണ്ട് ട്ടാ 🤗

  • @shameemkottarakara9848
    @shameemkottarakara9848 2 роки тому +3

    ithokke kanumbol pazhayakalam orma varuvanu, aa kalam mathiyennu thonnnuvanu

  • @josethadathil7569
    @josethadathil7569 2 роки тому +1

    ചേച്ചിയുടെയും മോളുടെയും വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. എല്ലാം വിഡിയോയും സൂപ്പർ. നല്ല പാചകം, നല്ല വീട്, നല്ല ഗ്രാമന്തരീക്ഷം

  • @vinumurugan9237
    @vinumurugan9237 2 роки тому +4

    തനി നാടന്‍ പെണ്‍കുട്ടി ആയ Nami mol ishtam 💟 😍

  • @anjuu7723
    @anjuu7723 2 роки тому +1

    Super inium ethupolathey videos cheyyanam

  • @95.unnimayarkrishnan
    @95.unnimayarkrishnan 2 роки тому +3

    Chembila kand keritha.. Kariyillatha samayath ithuvech ammede oru oppikkalund. But that was my favorite dish🥬

  • @csunni3561
    @csunni3561 2 роки тому

    ഒരു മാത്രികാ വീട്ടമ്മയുടെ ദൈനംദിന ജീവിതത്തിലെ കാഴ്ചകൾ എന്ന ശ്രീർഷകത്തിൽ പൊതു ജനങ്ങൾക്ക് പഠിക്കാൻ പറ്റിയ വളരെ നല്ല കാരൃങൾ ഈ വീഡിയോ വഴി മനസ്സിൽ ആക്കാൻ കഴിയും.ഇതിലെ താരങ്ങൾ (നമിയും ആ കുട്ടിയുടെ അമ്മയും) വളരെ ശ്ളാഘനീയമായ അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത്.

  • @sunitabaste6335
    @sunitabaste6335 2 роки тому +5

    अति सुन्दंर व्हिडिओ देखति हि रहु देखति हि रहु मन भरता हि नहि आप बहोत क्युट प्यारी माँ हो आप हमेशा खुश रहो ❤️😘 बाबा आपको सारी खुशिया दे ❤️ ओम शान्ति 🙏 जय भोलेनाथ

  • @sreelakshmimohandas459
    @sreelakshmimohandas459 2 роки тому +1

    Ee channel le videos noolam varilaaa mattedh videos um...njn kore suggestions le kndatind..pakshe ith kanumbho illa thripthi ....😇😇....ithinoolam varilla mattonnum ....ntho valare natural ayii thonipikkunuuu❤️💯😇...hats off all the crew behind these....🎀✨❤️

  • @raaviramakrishnarao3793
    @raaviramakrishnarao3793 2 роки тому +23

    Do ur home tour..... and add subtitles which u are talking also..ur cooking vedioes were simply superb

  • @ahammedkunju8518
    @ahammedkunju8518 2 роки тому +1

    സൂപ്പര്‍. നല്ലൊരു നാട്ടുമ്പുറം. പാചകം ചെയ്യുന്നതു തന്നെ നല്ല ഭംഗിയുണ്ട്. ആധുനിക അടുക്കളയെക്കാളും സൂപ്പര്‍. പാത്രങ്ങളെല്ലാം മൺപാത്രങ്ങൾ
    ചേമ്പിൻ താള് തോരൻ അടിപൊളി.

  • @aniviswanthapillai4439
    @aniviswanthapillai4439 2 роки тому +7

    The old saying
    Simple and humble is the temple of God
    is depicted in all your videos. May good health, prosperity and ever lasting bliss be a part of this wonderful mother and the cute daughter

  • @naseramiyan2335
    @naseramiyan2335 2 роки тому +1

    😍wonderfull..... നടൻ വിഭവങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻വളരെ നന്നായിട്ടുണ്ട്.. ഗോഡ് ബ്ലെസ് യു 👍🏻

  • @michaelpaige8581
    @michaelpaige8581 2 роки тому +6

    Long long ago I knew a INDIAN lady far from New York City and when she returns to my HEART I feel blessed by the food and contact.

  • @shanuas9436
    @shanuas9436 2 роки тому

    മറ്റു കുക്കിംഗ് ചാനൽ ഒക്കെ skip ചെയ്ത് ആണ് കാണാറുള്ളത് പക്ഷെ ഇത് ❤️❤️❤️🥰🥰🥰💕വേറെ ലെവൽ

  • @mollychowdhury6034
    @mollychowdhury6034 2 роки тому +3

    I like ur videos.Ur cooking videos remind me of all tradional methods which I remember when I used to visit kerala.please tell me whether the house shown in ur videos life in wetland is ur real house or only used for shooting purpose.

  • @syamalasivaram5141
    @syamalasivaram5141 Рік тому

    എന്ത് നല്ല മോള്... അമ്മക്ക് നല്ല സഹായം ചെയ്തു കൊടുക്കുന്നുണ്ട്... 😍😍.. നല്ല അമ്മയും മോളും..

  • @sumaiya2405
    @sumaiya2405 2 роки тому +8

    l like the masala box💖🇧🇩

  • @rizastudio7304
    @rizastudio7304 2 роки тому +2

    ഇത് ശെരിക്കും നിങ്ങളുടെ വീടാണൊ

  • @shreyadas6360
    @shreyadas6360 2 роки тому +9

    Always waiting for a new one❤ love from West Bengal❤😇

  • @pamminipzr3225
    @pamminipzr3225 Рік тому

    എന്താ ഒരു ഭംഗി.എന്റെ ചേച്ചി..........❤️എന്റെ ഫോൺ കേടായി യിരുന്നു അത് കൊണ്ട് കുറേ ആയി ചേച്ചി യെ മോളെ കണ്ടിട്ടു.🥰❤️❤️❤️❤️❤️🥰🥰🥰

  • @kalpanasahoo9651
    @kalpanasahoo9651 2 роки тому +17

    Someone has said mother is our truly best friend in our entire life😍 and today I saw this🥰 really nami u r very very lucky to have a beautiful best friend God bless both of you🙏💕

  • @anuragts808
    @anuragts808 2 роки тому +2

    ഈസ്ഥലം എവിടെ ആണ്. നല്ല ഭംഗി ഉണ്ട് കാണാൻ കൊതി ആകുന്നു സൂപ്പർ

  • @Relaxwidme803
    @Relaxwidme803 2 роки тому +28

    The first thing I saw in the video was to see if there was anything special food. Then the land and the natives became very fond of this house and the name Nami. Then I watched the video again from the beginning and started waiting for the next video and became totally addicted😍😍😍

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 роки тому

      ua-cam.com/video/p15OIExsSXU/v-deo.html

    • @nimblenest
      @nimblenest 2 роки тому

      Christmas decorations ua-cam.com/video/g_vjFqmTEEw/v-deo.html

  • @abidashereef2430
    @abidashereef2430 2 роки тому +2

    ഇത് എവിടെയാണ് സ്ഥലം നല്ല ഭംഗിയുള്ള sthalam

  • @samarendradash4539
    @samarendradash4539 2 роки тому +8

    The house(veedu) alongside the river spells so much calmness and serinity indeed making it a blissful and mesmerizing home.Fantastic.

  • @arifameenvlog4550
    @arifameenvlog4550 2 роки тому +1

    വീഡിയോ എന്താ വരാത്തത് എന്ന് എപ്പോഴും ന്തേക്കും അത്രക്കും ഇഷ്ടമാണ് നിങ്ങളുടെ വിഡിയോ

  • @KajalNayarVlogs
    @KajalNayarVlogs 2 роки тому +14

    ♥️♥️ A very happy good evening ✨ dear lovely sister 💐 very nice and beautiful video and happy to see your lovely home 🏠 place garden farmhouse and surrounding areas of greenery everywhere and pure environment with green plants with Flowers🌺🌹 and your authentic recipes and healthy preparation of delicious dishes and crispy golden brown and juicy fried prawns in lunch I loved watching your amazing sharing and liked it always wíth you 💛✨

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 роки тому +1

      ua-cam.com/video/YCBHqxgjXgI/v-deo.html

    • @nimblenest
      @nimblenest 2 роки тому +1

      ua-cam.com/video/EfZccL1xiHc/v-deo.html

    • @nimblenest
      @nimblenest 2 роки тому

      Christmas decorations ua-cam.com/video/g_vjFqmTEEw/v-deo.html

  • @sajithar6908
    @sajithar6908 2 роки тому

    ശനിയാഴ്ചയാകാൻ നോക്കിയിരിക്കുകയാണ് ഇപ്പോൾ. അത്രയ്ക്ക് ഇഷ്ടമാണ് എല്ലാ വീഡിയോസും. പഴമ കാണുമ്പോൾ മനസ്സിനു വല്ലാത്ത സന്തോഷം

  • @lifeinkorea333
    @lifeinkorea333 2 роки тому +10

    Success seems to be connected with action. Successful people keep moving. They make mistakes, but they don’t quit. Love from Korea🇰🇷💕

  • @nandhiniramesh5090
    @nandhiniramesh5090 2 роки тому +1

    Namma kitta enna irukko atha vachu santhosama irukkanu apdinu nalla theriuthu unga life unga nature unga simple life romba nallarukku videovukkaka romba costly thingsla use pannama ungaltta enna irukko atha vachu romba aalaga video potringa I am big fan from Tamilnadu 👍👍👍

  • @traditionallifeinkunjatta8467
    @traditionallifeinkunjatta8467 2 роки тому +4

    ചെമ്മീൻ വറുത്ത് കോരിയത് കണ്ടപ്പോൾ വായിൽ കപ്പലോടി😋😋😋

  • @fathimafyrose9011
    @fathimafyrose9011 2 роки тому +1

    Hi superatto alla videosum 👍👍😍👍 Ammayum molum 👍👍👍

  • @dilekavijerathna4445
    @dilekavijerathna4445 2 роки тому +12

    I love kerala traditional culture...💚

  • @sajadasaju2395
    @sajadasaju2395 2 роки тому +1

    മോൾ ഭാഗ്യവതി ആണ്... Variety ഫുഡ്‌ കഴികാം... അടിപൊളി ആണ് ട്ടോ എല്ലാം

  • @santasitanggang229
    @santasitanggang229 2 роки тому +6

    SALAM DARI INDONESIA 🇲🇨❤❤

  • @silentlife6713
    @silentlife6713 2 роки тому +1

    Superrr superr superrr അല്ലാതെ എന്ത് പറയാൻ. 👌🏻👌🏻👌🏻🥰. കൊതിപ്പിച്ചു കൊന്നു ലേ 🤣🤣

  • @raiborges9511
    @raiborges9511 2 роки тому +29

    Que maravilha. Você cozinha perfeitamente e sua casa é em um paraíso. Desejo muitas felicidades pra você e sua família. 🇧🇷🇧🇷🇧🇷

  • @ramishak834
    @ramishak834 2 роки тому +1

    Onnum parayanilla chechii 👌👌👌cooking very good ishttay orupad

  • @gunashreeguna211
    @gunashreeguna211 2 роки тому +3

    We are seeing ur video from Karnataka ☺️ we cannot understand Malayalam but we can understand Ur feelings

  • @SumiSumi-fs1wq
    @SumiSumi-fs1wq 2 роки тому +1

    കാന്താരി മുളക് കണ്ടിട്ട് തന്നെ കൊതിയായി .. ❤❤

  • @debikasahoo1287
    @debikasahoo1287 2 роки тому +16

    It seems as if you are living in the heaven. This life style is dream life...everywhere peace purity simplicity and highly content sister. A blessed life style.

  • @vijayalaxmishantkumar4514
    @vijayalaxmishantkumar4514 2 роки тому +2

    i only see the views really it is super home too love it

  • @drjrajeshkumar
    @drjrajeshkumar 2 роки тому +3

    Unbelievable Life Style, Very much surprising to see it; now a days everyone life become a mechanical. Excellent & Outstanding life
    Can you please tell us, is it real life or for video purpose you are prepared?
    Thank you for preparing these videos

    • @ratheeshr8015
      @ratheeshr8015 2 роки тому

      Vedio purpose but almost same in kerala

  • @majeedaa2837
    @majeedaa2837 2 роки тому +1

    മനോഹരം അതിമനോഹരം വർണ്ണിക്കാൻ വാക്കുകൾ ഇല്ല

  • @haribala8152
    @haribala8152 2 роки тому +21

    Photography is awesome....... Music mesmerized.........
    Simple Lifestyle........
    No any expensive Things.......
    Fantastic Videos...... 👍👍👍👍👍👍👍👍👍👍

  • @abraml
    @abraml 2 роки тому +2

    ഞാനും എന്റെ കെട്ടിയോനും ഈ അമ്മേടേം മോളുടേം വീട്ടിലെ സ്ഥിരം അതിഥികളാ. നിങ്ങൾ അറിയാതെ എന്നും വരുന്ന 2 അതിഥികൾ. എന്നും മനസും വയറും നിറച്ചു ഒരുപാട് ആഹാരം കഴിച്ചിട്ട് അവിടെ നിന്നും ഞങ്ങൾ ഇറങ്ങും, നിങ്ങൾ അറിയാതെ. കാത്തു കാത്തു കണ്ണിൽ സർവ എണ്ണയും ഒഴിച്ച് കാത്തിരുപ്പാണ്, അടുത്ത വീഡിയോയിലൂടെ അങ്ങോട്ട്‌ വരാൻ. നിങ്ങൾ ഇത് എന്തു Magic ആണ് അവിടെ Cook ചെയ്യുന്നേ.
    Beautiful, unparalleled, Malayalam video. No words to express my gratitude. Luv u guys... 🥰🥰🥰

  • @gunasekarkrishnan4947
    @gunasekarkrishnan4947 2 роки тому +18

    I wish I could be born as Kerala and enjoy nature what a peaceful life it was

    • @greenchef1566
      @greenchef1566 2 роки тому +1

      ua-cam.com/video/Jdvudsa8o0U/v-deo.html🙏

  • @sureshalikkalkuruvattoor7761
    @sureshalikkalkuruvattoor7761 2 роки тому +2

    വീഡിയോ എന്താ വൈകുന്നത്

  • @Poo-fz1vl
    @Poo-fz1vl 2 роки тому +5

    சூப்பர் AkkA

  • @dilnaadvi934
    @dilnaadvi934 2 роки тому +2

    തിരിച്ചു വന്നല്ലോ സമാധാനമായി❤

  • @anitharajsk3184
    @anitharajsk3184 2 роки тому +5

    Ur natural video always nourishes my mind and soul with happiness💖💖💖💖💖💖

  • @lekshmyrajendran
    @lekshmyrajendran 2 роки тому +2

    Background music ഇല്ലാത്തത് ആണ് നല്ലത്... ASMR is awesome