പക്കമേളത്തിൽ മൃദംഗവും ഘടവും മാത്രം മതിയായിരുന്നു. എങ്കിൽ പരിപാടി കൂടുതൽ നന്നായേനെ. ശിഷ്യയുടെ പ്രാഗത്ഭ്യത്തിന് പിന്നിൽ ഗുരുവാണെന്ന് എല്ലാവർക്കുമറിയാം. ഇതിപ്പോൾ ശിഷ്യയുടെ പേരിൽ ഗുരുവും മറ്റു കുറച്ചു പേരും ഓടിനടന്ന് പത്തു കാശുണ്ടാക്കുന്നു. കാറ്റുള്ളപ്പോഴല്ലേ തൂറ്റാൻ പറ്റൂ 🙏
തീർച്ചയായും പറഞ്ഞത് വളരെ ശരിയാണ്. ഗംഗ നല്ല കഴിവുള്ള വളർന്നു വരുന്ന ഒരു കലാകാരിയാണ്. ഇക്കഴിഞ്ഞ ദിവസം ഒരു ക്ഷേത്ര ഉൽസവത്തിന് ഇവരുടെ പരിപാടി അവസാനമാകുമ്പോൾ ഒരു തിരക്കും, ബദ്ധപ്പെടലുമായിരുന്നു, കാരണം, ഒരു മണിക്കൂറിന്നകം വേറൊരു ക്ഷേത്രത്തിൽ പരിപാടി ഉണ്ടായിരുന്നു. അവിടേക്കും എത്തിച്ചേരണം. ഇത് ഉൽസവങ്ങൾക്കും/ പൂരങ്ങൾക്കും ആനകളെ എഴുന്നെള്ളിക്കുന്നത് പോലെ ആയി തോന്നി, ഒരു ക്ഷേത്രത്തിൽ നിന്ന് പൂരം എഴുന്നെള്ളിപ്പ് കഴിയുമ്പോഴേക്കും, ആനക്ക് റെസ്റ്റ് നൽകാതെ ഉടൻ മറ്റൊരു പൂരത്തിന് രാത്രിയോട്-രാത്രി ലോറിയിൽ കയറ്റി കൊണ്ടു പോകും. അതേ നിലപാട് ആണ് ഇവിടെയും കണ്ടത്. ഇതുപോലെ മുന്നോട്ട് കച്ചവടം മാത്രം കണ്ട് " അപ്പോൾ കാണുന്നവനെ അപ്പാ" എന്ന പ്രവണതയിൽ പോയാൽ മോളുടെ കഴിവിനെ തീർച്ച ആയും ബാധിക്കും. പിന്നെ ഈ ഫ്യൂഷൻ എന്ന പേരും പറഞ്ഞു അലോരസപ്പെടുത്താതെ മൃദംഗം, ഘടം, വയലിൻ, വേണമെങ്കിൽ മുഖർശംഖ് മാത്രം മതിയായിരുന്നു. തകിലും, ഇലക്ട്രോണിക് ഓർഗൻ എന്നിവയൊന്നും ഇല്ലാതെ നന്നായി പരിപാടി നടത്താം.
ഒരു ഭാഗത്തു താങ്കൾ പറഞ്ഞത് ശരിയായിരിക്കാം.. Fusion ഇഷ്ടപ്പെടുന്നവർ വളരെയധികം പേരുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ... ഇത്രയും കലാകാരന്മാർക്ക് ഒരു ഉപജീവനോപാധി ആ ഗുരു മുഖാന്തിരം നൽകാൻ കഴിയുന്നത് മഹത്തായ ഒരു കാര്യമല്ലേ.. ഉത്സവസീസൺ കഴിഞ്ഞു ഇവരുടെ തിരക്കെല്ലാം ഒഴിയില്ലേ..
Dear sir( guruji of baby Ganga.... Please select apt pakkamelam artist .. Ghadam artist completely destroying the beauty of the performance. Please select apt instruments only. More instruments makes the stage clumsy. Ghadom artist is intolerable...
ഗംഗേ സംഗീതമാകുന്ന നദി ഇനിയും യഥേഷ്ടം ഒഴുകട്ടെ ❤️❤️
യഥാ ഗുരു... തഥാ ശിഷ്യ 🎉
Splendid indeed 👏👏💐💐 Kudos
ഗംഗാ ഓഴുകയാണ് ... ഗുരുവുനോടപ്പം❤
Guru should be like this..Shishye should be like this…wah..what a performance and the support from the Guru..👏👏👏
What a performance.Divine
Adbhutam!
ഞാൻ ഓർക്കുന്നു, മെഡിലിൻ ശ്രീനിവാസനെ 'ഗംഗാ നീ ഒഴുകുന്നു വിശ്വ സംഗീതസമുദ്ര രാജ്ഞിയായ്
റിത്ഥം സൈഡ് ഇത്രയും എണ്ണം വേണ്ടായിരുന്നു എന്ന് തോന്നുന്നു.
Jaya Guru Datta. Great performance y Guru and Sishuralu. God bless with Bright future.🙌
🎉🎉🎉🎉UNCOMPARE🌹🌹🌹 PERFORMANCE ⚘⚘⚘⚘🙏⚘⚘⚘⚘
Very very good Ganga.... ❤❤
LET GODESS SARASWATI BLESS THIS GANGA FOR THE BEST OF SUCCESS
అద్భుతమ్!
അലവലാതി കൊട്ടലും തട്ടലും ഇട്ട് ആ കുട്ടിയുടെ ഗംഭീര പ്രകടനത്തിന്റെ സ്വാഭാവികത നശിപ്പിച്ചു !!
Very good
❤
ആ റിഥം പാഡും സിംബലും ടൈമിങ് ഇല്ലാതെ അവതാളമാണല്ലോ മുഴക്കുന്നത്. ഇതൊഴിവാക്കിയാൽ എത്ര നല്ല ശ്രവ്യഭംഗി സൃഷ്ടിക്കാമായിരുന്നു.
Molude oro paripadikalum super, super, ❤
Ganga mol , Super🎉👌
👍👍👍
Beautiful smile filled with confidence
👏👏👏❤️
It is thrilling to see the sweet Ganga oozing quiet confidence and mastery on the violin. May Goddes Saraswathi BLESS her to reach great heights.
🙏🙏🙏🙏🙏❤❤❤❤❤
GANGASASHINDRANNAMASKARAM
🙏🙏🙏
HAIMOLEVANDANAM
നല്ല സംഗീത സദസ്സിനിടയിൽ ഇറക്കുമതി ചെയ്ത, കൊലുകൊണ്ട് തട്ടുന്ന, കേൾക്കാൻ കൊള്ളാത്ത high frequency വൃത്തികെട്ട instrument ഒഴിവാക്കിയാലും
ഘടവും മൃദ ഗവും മാത്രമായാൽ കേൾക്കുവാൻ നല്ല സുഖം കിട്ടും പുരാതനകാലം മുതൽ അതായിരുന്നു കേട്ടിരിന്നത് മറ്റുള്ളവ തനിയാവർത്തനത്തിൽ വിരസത ഉണ്ടാകുന്നുണ്ട്
അയാളും ജീവിക്കട്ടെ
WHATISTHENAMEOFYOURGHURUINWHICHDISTRICTHEBELONG
പക്കമേളത്തിൽ മൃദംഗവും ഘടവും മാത്രം മതിയായിരുന്നു. എങ്കിൽ പരിപാടി കൂടുതൽ നന്നായേനെ. ശിഷ്യയുടെ പ്രാഗത്ഭ്യത്തിന് പിന്നിൽ ഗുരുവാണെന്ന് എല്ലാവർക്കുമറിയാം. ഇതിപ്പോൾ ശിഷ്യയുടെ പേരിൽ ഗുരുവും മറ്റു കുറച്ചു പേരും ഓടിനടന്ന് പത്തു കാശുണ്ടാക്കുന്നു. കാറ്റുള്ളപ്പോഴല്ലേ തൂറ്റാൻ പറ്റൂ 🙏
സർ,
അത്രമേൽ..?
തീർച്ചയായും പറഞ്ഞത് വളരെ ശരിയാണ്. ഗംഗ നല്ല കഴിവുള്ള വളർന്നു വരുന്ന ഒരു കലാകാരിയാണ്. ഇക്കഴിഞ്ഞ ദിവസം ഒരു ക്ഷേത്ര ഉൽസവത്തിന് ഇവരുടെ പരിപാടി അവസാനമാകുമ്പോൾ ഒരു തിരക്കും, ബദ്ധപ്പെടലുമായിരുന്നു, കാരണം, ഒരു മണിക്കൂറിന്നകം വേറൊരു ക്ഷേത്രത്തിൽ പരിപാടി ഉണ്ടായിരുന്നു. അവിടേക്കും എത്തിച്ചേരണം. ഇത് ഉൽസവങ്ങൾക്കും/ പൂരങ്ങൾക്കും ആനകളെ എഴുന്നെള്ളിക്കുന്നത് പോലെ ആയി തോന്നി, ഒരു ക്ഷേത്രത്തിൽ നിന്ന് പൂരം എഴുന്നെള്ളിപ്പ് കഴിയുമ്പോഴേക്കും, ആനക്ക് റെസ്റ്റ് നൽകാതെ ഉടൻ മറ്റൊരു പൂരത്തിന് രാത്രിയോട്-രാത്രി ലോറിയിൽ കയറ്റി കൊണ്ടു പോകും. അതേ നിലപാട് ആണ് ഇവിടെയും കണ്ടത്. ഇതുപോലെ മുന്നോട്ട് കച്ചവടം മാത്രം കണ്ട് " അപ്പോൾ കാണുന്നവനെ അപ്പാ" എന്ന പ്രവണതയിൽ പോയാൽ മോളുടെ കഴിവിനെ തീർച്ച ആയും ബാധിക്കും. പിന്നെ ഈ ഫ്യൂഷൻ എന്ന പേരും പറഞ്ഞു അലോരസപ്പെടുത്താതെ മൃദംഗം, ഘടം, വയലിൻ, വേണമെങ്കിൽ മുഖർശംഖ് മാത്രം മതിയായിരുന്നു. തകിലും, ഇലക്ട്രോണിക് ഓർഗൻ എന്നിവയൊന്നും ഇല്ലാതെ നന്നായി പരിപാടി നടത്താം.
ഇയാൾ കാറ്റുള്ളപ്പോൾ തൂറിയാൽ മതി അല്ലാത്തപ്പോൾ ഒരു പമ്പ് വച്ചു കാറ്റ് അടിച്ചുകൊട്
ഒരു ഭാഗത്തു താങ്കൾ പറഞ്ഞത് ശരിയായിരിക്കാം.. Fusion ഇഷ്ടപ്പെടുന്നവർ വളരെയധികം പേരുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ... ഇത്രയും കലാകാരന്മാർക്ക് ഒരു ഉപജീവനോപാധി ആ ഗുരു മുഖാന്തിരം നൽകാൻ കഴിയുന്നത് മഹത്തായ ഒരു കാര്യമല്ലേ.. ഉത്സവസീസൺ കഴിഞ്ഞു ഇവരുടെ തിരക്കെല്ലാം ഒഴിയില്ലേ..
അല്പം ഉണ്ടാകട്ടെ അയാൾക്കും കഞ്ഞികുടിക്കണമല്ലോ. കുഴപ്പമില്ല
Dear sir( guruji of baby Ganga....
Please select apt pakkamelam artist ..
Ghadam artist completely destroying the beauty of the performance.
Please select apt instruments only.
More instruments makes the stage clumsy.
Ghadom artist is intolerable...