നല്ല ചൈനീസ് ഭക്ഷണം അമ്മവീട്ടിൽ | അമ്മവീട്ടിലെ രാത്രി കാഴ്ചകൾ | Kishore | Food Video | Cooking

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 81

  • @FaizalRahman-gr8hf
    @FaizalRahman-gr8hf Місяць тому +1

    ഞാൻ ഒരു ആര്യനാട് കാരൻ ആണ്. കിഷോർ ഏട്ടനെ ഇടക്ക് കുളപ്പട ഉഴമലയ്ക്കൽ വച്ചു കാണും ആളു നല്ല സ്നേഹം ആണ് പാവം. അമ്മ വീട് ഊണ് സൂപ്പർ ആണ് കൂടാതെ മറ്റു ഫുഡ്‌ കളും 👌👌👌👌👌👌👌.

  • @minit9640
    @minit9640 Місяць тому +9

    രാത്രിയിൽ അമ്മവീട് സൂപ്പർ 👍🏼👍🏼👍🏼

  • @shamnadkanoor9572
    @shamnadkanoor9572 Місяць тому +6

    അടിപൊളി 👍👍👍👍സൂപ്പർ 👍👍👍👍എന്നെങ്കിലും ഒരു ദിവസം വരും അവിടെ 👍👍👍

  • @rehanr546
    @rehanr546 Місяць тому +6

    Anna plastic chair and aa granite table okke matti Wood Akku Ambience in cherunilla

  • @racheltiju5648
    @racheltiju5648 Місяць тому +2

    ഞങ്ങൾ പോയിരുന്നു അമ്മവീട്ടിൽ. എന്നാ ടേസ്റ്റ് ഫുഡ്‌ ആണ്. പ്രത്യേകിച്ച് കിഷോരേട്ടന്റ സ്നേഹത്തോടെ ഉള്ള സംസാരം ഞങ്ങളെ കൊണ്ടു പോയി കിച്ചൻ എല്ലാം കാണിച്ചു വൃത്തി പറയണ്ട neet &clean ❤. സ്റ്റാഫ്‌ എല്ലാം പോളി. ഞങ്ങളെ നിർത്തി ഫോട്ടോ ഒക്കെ എടുത്തു. ഇനിയും പോകാൻ ഇരിക്കുവാ ഞങ്ങൾ rate തീരെ കുറവും ആണ് ❤👍👍👍 God bless you കിഷോർ ചേട്ടൻ &team

  • @anithakumari6494
    @anithakumari6494 Місяць тому +1

    Orupaadu sneham orupaadishtam sir ithrayum food otta vedieo yil prepare chaiyunnathu kananthanne adipoli ❤❤❤❤❤ super

  • @varghesek.9961
    @varghesek.9961 Місяць тому +3

    Whenever come to kerala, i will visit your shop

  • @shyamk.m6386
    @shyamk.m6386 Місяць тому +5

    നന്നായിട്ടുണ്ട് ❤

  • @rashith1877
    @rashith1877 Місяць тому +4

    അമ്മ വീട് സൂപ്പർ 👌❤️❤️❤️

  • @rafeeqrafeeq9086
    @rafeeqrafeeq9086 Місяць тому +3

    Kishorn always us glawos you cooking time ok ❤❤❤❤❤

  • @AFGHSD
    @AFGHSD Місяць тому +2

    തിന്നുന്ന ശബ്ദം അരോചകമാണ്

  • @sanumk359
    @sanumk359 Місяць тому +2

    ഇതിന് മുൻപ് കറിചട്ടി എന്ന റെസ്റ്റോറന്റ് ആയിരുന്നപ്പോൾ അവിടെ നല്ല ചൈനീസ് ആമ്പിയൻസ് ആയിരുന്നു... ptc യിൽ വരുമ്പോൾ അവിടെ നിന്നാണ് ഭക്ഷണം കഴിക്കാറ്... അമ്മവീട് ആ ലെവലിൽ കൊണ്ടുവരാൻ പറ്റിയാൽ ഇനിയും വരാം

  • @jayakrishnanms9964
    @jayakrishnanms9964 Місяць тому +3

    Good to see this❤

  • @Riyasmabrook-i9y
    @Riyasmabrook-i9y Місяць тому

    ചേട്ടൻ്റെ മനുഷ്യനാകണം ഒരു ദിവസം വീഡിയോയിൽ കേൾക്കണം

  • @kboy145
    @kboy145 Місяць тому +1

    Swantham hotel undenkil itha gunam.paisa kodukanda. Ethu venemenkilum ethra venemenkilum order cheythu kazhikkam.😋

  • @bindhus1989
    @bindhus1989 Місяць тому

    Kishoretta ningal poliya

  • @deepakp9248
    @deepakp9248 Місяць тому +2

    Machane ningal kokke ee food thinnu maduthu kanum. But njngalkkk 😢

  • @thomasvarghese110
    @thomasvarghese110 Місяць тому +2

    ❤❤സൂപ്പർ സുഖമാണോ

  • @ajithgeorge4306
    @ajithgeorge4306 Місяць тому +1

    Sir waitter vocancy udeo experience udu14 years my name is Ajith George

  • @parameswaranpm8354
    @parameswaranpm8354 Місяць тому +3

    Instead Chinese Noodles, promote Traditional Kerala Idiyappam alias Nool Puttu (can try varieties) with Delicious Curries +Mexican Coffee or Coorg Coffee.... Or Irani Chaya

  • @shobitham4
    @shobitham4 Місяць тому +1

    Super❤❤

  • @JosephGeorge-g5v
    @JosephGeorge-g5v Місяць тому

    when I am next back in Kerala will not miss this location😋. Missed this location last time 😢.Just a small suggestion take it in a positive mind could you replace the colour of the gloves with black ones would be more presentable😊

  • @XUII-e3z
    @XUII-e3z Місяць тому

    MSG use aakkunnundo

  • @isacarulraj600
    @isacarulraj600 Місяць тому

    First ❤❤❤

  • @parameswaranpm8354
    @parameswaranpm8354 Місяць тому

    Kishore Anna, Instead of Chinese make Mexican and Japanese Delicious Evening Foods....

  • @adwaitha.sshivapramod9506
    @adwaitha.sshivapramod9506 Місяць тому +2

    ❤👍👌👌

  • @SureshKumarMP-s5m
    @SureshKumarMP-s5m Місяць тому

    Good food

  • @saikamalsnair
    @saikamalsnair Місяць тому +1

    Superb video chetta.. polichu 👌👌👌👌👌🧡🧡🧡🧡🧡

  • @umeshupendran6773
    @umeshupendran6773 Місяць тому

    Super👍

  • @isacarulraj600
    @isacarulraj600 Місяць тому

    Very nice

  • @ALEX-kr8du
    @ALEX-kr8du Місяць тому +24

    എല്ലാം ശരിതന്നെ, ചെറിയ ഒരു അരോചകം ആയിതോന്നിയത് തിന്നുമ്പോൾ ഉള്ള ഒരു വൃത്തി ഇല്ലാത്ത ശബ്ദം ആണു്.......

    • @kishore4769
      @kishore4769  Місяць тому +3

      Mic ullathu konda sound varunnath

    • @soumyaroy9245
      @soumyaroy9245 Місяць тому +5

      Onnu podo he mandan camnt idadd idoke evdunnu varunnu 😂

    • @unni279
      @unni279 Місяць тому +3

      Oru karyam cheyam eni kazikumbol athinte soundinu effect ayittu kakkayude sound set akkam thangalku vendi mathram

    • @XUII-e3z
      @XUII-e3z Місяць тому +1

      വൃത്തി ഇല്ലാത്ത ശബ്ദം ഓ...to be honest നിങ്ങളെ പോലുള്ളവരെ അമ്മവൻസ് എന്ന് വിളിക്കുന്നത് ഇതൊക്കെ കൊണ്ട് ആണ്...മനുഷ്യൻ ചവച്ചു അരക്കുമ്പോൾ സ്വഭാവികം ആയിട്ടും ശബ്ദം ഉണ്ട്...മൈക് അടുത്ത് വെച്ചത് കൊണ്ട് അതു കൂടും...ഒരു കുറ്റവും കണ്ടില്ലെക്കിൽ എന്തേലും പറഞ്ഞോണം

  • @Meenu1234-g6i
    @Meenu1234-g6i Місяць тому +1

    🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @gopikrishnan2090
    @gopikrishnan2090 Місяць тому +1

    ❤🎉

  • @SurprisedElephant-vo9oh
    @SurprisedElephant-vo9oh Місяць тому

    😊

  • @minit9640
    @minit9640 Місяць тому

    😋😋😋

  • @Liji-y9k
    @Liji-y9k Місяць тому

    😊😊😊😊😊😊😊

  • @shehinashehi7790
    @shehinashehi7790 Місяць тому

    Chicken noodles fried rice il oke chicken korv ahnu

    • @kishore4769
      @kishore4769  Місяць тому +1

      Ella kazhchakku angane thonnunnatha

  • @libiyaraj3423
    @libiyaraj3423 Місяць тому +2

    പാറ്റയും പഴുതാരയും ആയിരിക്കും
    😄

  • @sebinalappattu
    @sebinalappattu Місяць тому

    Oralu thanne kazhichu theerkende bro atha alavu kuravu allel micham kalayende avide staff allandu vere areyum kaanan illallo

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Місяць тому

    🤍🤍🤍🤍🤍🤍🤍🤍🤍

  • @SaleemaBeevi-n3l
    @SaleemaBeevi-n3l Місяць тому

    ❤❤

  • @rajeshmaloos
    @rajeshmaloos Місяць тому

    Hai❤

  • @Kakka145
    @Kakka145 Місяць тому

    തുപ്പൽ ഭക്ഷണം കൊടുക്കരത് കിഷോർ മൊഹമ്മദ്😊

  • @bineeshvs9115
    @bineeshvs9115 Місяць тому

    🎉🎉🎉🎉🎉🎉

  • @jacobmathew9072
    @jacobmathew9072 Місяць тому

    Thats not kitchen gloves.

  • @shabeerbn9008
    @shabeerbn9008 Місяць тому

    🥰

  • @abijithkb4960
    @abijithkb4960 Місяць тому

    👍🏽👌🏽

  • @jojojs8419
    @jojojs8419 Місяць тому

    എടാ മോനെ😂

  • @anandarvin7988
    @anandarvin7988 Місяць тому

    ❤🙏🙏

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Місяць тому

    💛💛💛💛💛💛💛💛💛

  • @shajimathews3822
    @shajimathews3822 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sobhanasubramanian5047
    @sobhanasubramanian5047 Місяць тому +3

    ഒന്ന് ട്ടംട്ടം ശബ്ദം ഇല്ലാതെ കഴിച്ചു കൂടെ ആഭക്ഷണം കാണുന്ന മൂട് പോകും 😊

    • @Anu-hz7fr
      @Anu-hz7fr Місяць тому

      Chilark aha sabtham istamaan

  • @ROY777WILD
    @ROY777WILD Місяць тому

    കലക്കി ആശാനെ 😂❤

  • @aneeshchennilam3950
    @aneeshchennilam3950 Місяць тому +1

    Ethinteyokke rattum kude kodukkamayirunnu qantitty kuravanello ellathinum...

  • @musthafacp3188
    @musthafacp3188 Місяць тому

    നാടൻ നാടൻ എന്ന് പറഞ്ഞു ഇപ്പൊ ബിസിനസ് കൂടുമ്പോൾ ചൈനീസ് എല്ലാ ചെ??കളും കണക്ക് തന്നെ ആരിക്കും ജനങളുടെ ആരോഗ്യത്തെ പറ്റി ഒരു ചിന്തയും ഇല്ല

  • @AnanthAnanthkumar-b2v
    @AnanthAnanthkumar-b2v Місяць тому

    Hi ananth foot raveu likes

  • @manikandansreekandan1120
    @manikandansreekandan1120 Місяць тому

    3nd

  • @wayanadan_vlog
    @wayanadan_vlog Місяць тому

    ഇയാൾ ഇരുന്നോ ഫുഡ്‌ കഴിക്കാൻ

  • @tijojacob4353
    @tijojacob4353 Місяць тому

    Sontham shop soyam review bulshit achii tharam kail onde enue thonunu totally paraunakka test koppum illa thaanum

  • @VinuVineeth-g1h
    @VinuVineeth-g1h Місяць тому

    അമ്മ വീട് സൂപ്പർ❤️❤️❤️

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Місяць тому

    Super 👍👍👍

  • @ChahatDeakraj
    @ChahatDeakraj Місяць тому

    Nice 👍

  • @Vipine1984
    @Vipine1984 Місяць тому

    ❤❤❤

  • @jobinjoseph5574
    @jobinjoseph5574 Місяць тому

    ❤️❤️❤️