Mura Review | Hridhu Haroon | Suraj Venjaramoodu | Muhammed Musthafa | Riya Shibu

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 694

  • @PressMax
    @PressMax Місяць тому +783

    *പുഷ്പ2 ദി റൂൾ ഇറങ്ങുമ്പോൾ കോക്ക് അണ്ണൻ സാരിയും ഉടുത്ത് വരുന്നതും കാണാൻ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു പ്രേക്ഷകൻ*
    🙋‍♂️🙋‍♂️🙋‍♂️😄😄😄

    • @Loki22k
      @Loki22k Місяць тому +82

      അതിനു മുൻപ് ഒരു ആദിവാസി യെ പ്രേതിഷിക്കാം🤣

    • @athulkrishna6087
      @athulkrishna6087 Місяць тому +38

      @@Loki22k kanguva😂😂

    • @Urcristiano1947
      @Urcristiano1947 Місяць тому

      ​@@athulkrishna6087bro😂 not I think the boob 😅

    • @JacobBasil-k2y
      @JacobBasil-k2y Місяць тому +4

      🎉🎉🎉

    • @samadsha7386
      @samadsha7386 Місяць тому +12

      ഡാ സസ്പെൻസ് പൊളിക്കല്ലേ 😄

  • @R945-l6f
    @R945-l6f Місяць тому +185

    ചുമ്മാ കുറെ ഞഞ്ഞാ പുഞ്ഞ സിനിമ എടുക്കാതെ കൃത്യമായി ഓരോ സിനിമയും സമയം എടുത്ത് അതിൻ്റെ മേൻമയിൽ എടുക്കുന്ന ഒരു സംവിധായകൻ

    • @Surya-d8m
      @Surya-d8m Місяць тому

      ❤️❤️👍🏻

    • @Surya-d8m
      @Surya-d8m Місяць тому

      ❤️👍🏻👍🏻

    • @Surya-d8m
      @Surya-d8m Місяць тому

      ❤️❤️👍🏻👍🏻

    • @Surya-d8m
      @Surya-d8m Місяць тому

      ❤️❤️👍🏻👍🏻👍🏻

    • @renilpaulson8608
      @renilpaulson8608 Місяць тому +1

      Thengakolaa

  • @gladyy211
    @gladyy211 Місяць тому +130

    Christy joby🔥🔥

    • @Surya-d8m
      @Surya-d8m Місяць тому

      ❤️❤️👍🏻

    • @Surya-d8m
      @Surya-d8m Місяць тому

      ❤️❤️👍🏻👍🏻

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil Місяць тому +279

    Theatre Experience 🔥

    • @Nichu-u2r
      @Nichu-u2r Місяць тому

      👍🏻👍🏻👍🏻

    • @Nichu-u2r
      @Nichu-u2r Місяць тому

      👍🏻

    • @niyas-x8o
      @niyas-x8o Місяць тому

      💥

    • @Kakarot24578
      @Kakarot24578 Місяць тому

      frk,,thee

    • @freddythomas8226
      @freddythomas8226 Місяць тому

      വെഞ്ഞാറമൂടും സുഡുവും ചേരുമ്പോൾ ഭയങ്കര 🔥
      ഒഞ്ഞു പോടപ്പ 😂

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Місяць тому +61

    ഈ ഡയറക്ടർടെ കപ്പേള എന്ന movie തിയേറ്ററിൽ പോയി കണ്ടവരുണ്ടോ 😃😃ഞാൻഅത് കണ്ടിരുന്നു but പിന്നീട് കോവിഡ് വന്നു തിയേറ്റർ പൂട്ടി 😔😔എന്നാലും അത് ഞാൻ എല്ലാവർക്കും suggest ചെയ്യുന്നു

    • @Surya-d8m
      @Surya-d8m Місяць тому

      ❤️

    • @hfsvnkb.gf7t
      @hfsvnkb.gf7t Місяць тому +1

      കൊറോണക്ക് തൊട്ടു മുമ്പ്

  • @BILAL-rq8cg
    @BILAL-rq8cg Місяць тому +187

    അണ്ണനും ഞെരിപ്പ് പടവും ഞെരിപ്പ് 🔥🔥🔥🔥

    • @Surya-d8m
      @Surya-d8m Місяць тому

      ❤️👍🏻👍🏻👍🏻

    • @Surya-d8m
      @Surya-d8m Місяць тому

      ❤️❤️👍🏻💥

    • @Surya-d8m
      @Surya-d8m Місяць тому

      💥💥💥

    • @Surya-d8m
      @Surya-d8m Місяць тому

      💥💥💥👍🏻

    • @Surya-d8m
      @Surya-d8m Місяць тому

      👍🏻👍🏻

  • @pettythiefstube4609
    @pettythiefstube4609 Місяць тому +124

    Can see Kok’s excitement. Ticket booked!

    • @Surya-d8m
      @Surya-d8m Місяць тому +2

      👍🏻

    • @Surya-d8m
      @Surya-d8m Місяць тому +5

      സൂപ്പർ പടം fight പൊളി

    • @shp-1753
      @shp-1753 Місяць тому +4

      @@pettythiefstube4609 kok is exited for every movie with 'vellamadi' as a main content

    • @syam161
      @syam161 25 днів тому

      No ഊമ്പി ഞാൻ 😂😂

    • @syam161
      @syam161 25 днів тому

      ​@@Surya-d8mഅയ്യേ 😂😂😂

  • @sujithts.pandalam
    @sujithts.pandalam Місяць тому +130

    ഞെരിപ്പെടാ അണ്ണൻ ഞെരിപ്പെടാ 😅.. "മലങ്കൾട്ട്‌ , പാട്ടയടി" ഇതും രണ്ടും കേൾക്കാത്ത കൊക്കണ്ണന്റെ അത്യപൂർവ്വ റിവ്യൂ .. ധൈര്യമായി ടിക്കറ്റെടുക്കാം

    • @Surya-d8m
      @Surya-d8m Місяць тому

      🤣🤣🤣🤣

    • @Surya-d8m
      @Surya-d8m Місяць тому

      🤣🤣🤣🤣

    • @Surya-d8m
      @Surya-d8m Місяць тому +1

      👍🏻👍🏻👍🏻

    • @Surya-d8m
      @Surya-d8m Місяць тому

      👍🏻❤️

    • @Surya-d8m
      @Surya-d8m Місяць тому

      👍🏻👍🏻👍🏻❤️

  • @nas1122
    @nas1122 Місяць тому +33

    Musthafa the director❤
    ഗൂഗിളിൽ അദ്ദേഹത്തിൻറെ പേര് സെർച്ച് ചെയ്തു നോക്കുക😊ഞെട്ടാൻ റെഡിയായി നിൽക്കുക😂

    • @Kannankannappi8888
      @Kannankannappi8888 Місяць тому

      നോക്കി... ഇയാൾ drector ആയിരുന്നോ

    • @nas1122
      @nas1122 Місяць тому +4

      @Kannankannappi8888 alla welder aanu☺️

    • @chiyaan724
      @chiyaan724 Місяць тому

      ​@@Kannankannappi8888actor um koodi aanu

    • @chiyaan724
      @chiyaan724 Місяць тому +1

      Kappela irangiyappol nokki.anne netti

    • @Jehovah-d2g
      @Jehovah-d2g 23 години тому

      Sathyam...njettiii 🔥

  • @BILAL-rq8cg
    @BILAL-rq8cg Місяць тому +238

    അണ്ണൻ positive പടം positive 😍😍പിന്നെ ഒന്നും നോക്കണ്ട 🔥🔥🔥

    • @cyrilelanjithara6284
      @cyrilelanjithara6284 Місяць тому +1

      Njaapakam moothakam 😂

    • @Urcristiano1947
      @Urcristiano1947 Місяць тому

      ​@@cyrilelanjithara6284 Kure ayllyoo broo vettuu pedikku

    • @RajeevWarrier
      @RajeevWarrier Місяць тому

      Onnu poyeda koppanu😡😡

    • @HSqwwsddf
      @HSqwwsddf Місяць тому

      കോപ്പ് ആണ്

    • @athuldominic
      @athuldominic Місяць тому +16

      വർഷങ്ങൾക്ക് ശേഷം 🙃

  • @prejintk3582
    @prejintk3582 Місяць тому +616

    ദിലീപ് പോയതോടെ മലയാള സിനിമയുടെ സുവർണ കാലവും തുടങ്ങി

    • @hochiminhjose
      @hochiminhjose Місяць тому +43

      You said it 😂

    • @Whypk5881
      @Whypk5881 Місяць тому +26

      സത്യം 🙌

    • @Psychosimon2685
      @Psychosimon2685 Місяць тому +90

      Pari onnu poyeda maire avidannu...

    • @Nichu-u2r
      @Nichu-u2r Місяць тому +71

      രാജപ്പന്റെ pr നല്ല പോലെ പണ്ണി എടുക്കുന്നു

    • @bibinS-h5t
      @bibinS-h5t Місяць тому +1

      ഇതിന്റെ പ്രൊഡ്യൂസർ ആയിരിക്കും കമന്റ്‌ ഇട്ടേ ദിലീപ് പേര് വച് കമന്റ് ഇട്ടാൽ ഇതിന്റെ അടിയിൽ റിപ്ലൈ തന്ന് വീഡിയോ വ്യൂസ് കൂടുo എന്നാൽ പോയി ഉമ്പ് മൈരേ ദിലീപ്ന്റെ പഴയ സിനിമകളുടെ അത്രേം റിപീറ്റ് വാല്യൂ എപ്പോഴുഉള്ള ഒരു സിനിമക്കും ഇല്ല ഇപ്പോൾ ഉള്ള സിനിമ ഒര് വട്ടം കാണാം അല്ലതെ റിപീറ്റ് വാല്യൂ ഇല്ല

  • @Chiyaan714
    @Chiyaan714 Місяць тому +68

    Next week the most awaited പടം of this Year - Kanguva🦅🔥 wait ചെയ്യുന്നവർ 👍👍
    സൂര്യ അണ്ണൻ❤

  • @kishorekichu2476
    @kishorekichu2476 Місяць тому +74

    Violence ആണല്ലോ ഇപ്പോൾ മൂവിയിൽ കൂടുതലും. പിള്ളേരെ ഇതൊന്നും കണ്ട് ആരും സ്കൂളിൽ അടിയുണ്ടാക്കല്ലേ. സിനിമ is സിനിമ just for entertainment, i

  • @AJAY-bz5kd
    @AJAY-bz5kd Місяць тому +80

    വേറെ ഒന്നും പറയാനില്ല മുസ്തഫക്ക് പണി അറിയാം...🔥🙌

    • @niyas-x8o
      @niyas-x8o Місяць тому +1

      ❤️❤️

    • @2ndsaturday26
      @2ndsaturday26 Місяць тому +2

      Ath kappela kandappale manasilayi...

    • @ShybanN-p5w
      @ShybanN-p5w 17 днів тому

      പടം കൊള്ളില്ല

  • @RideWithDjango
    @RideWithDjango Місяць тому +31

    Hridu haroon - സ്വാതന്ത്ര്യം അർധരാത്രിയിൽ movie Tamil Remake ഉണ്ട് THUGS. അതിൽ പെപ്പേയുടെ വേഷം ചെയ്ത ആൾ ആണ്.

    • @abhinandks329
      @abhinandks329 Місяць тому +1

      Also in Mumbaikar

    • @ebin_c_babu
      @ebin_c_babu Місяць тому +1

      Producer shibu thameens inte mon aanu

  • @josepf4165
    @josepf4165 Місяць тому +4

    ഇന്നലെ കണ്ടു... സ്കൂളുകളിലും കോളേജിലും ഇത്തരക്കാരെ അനുകരിക്കാനുള്ള പ്രവണത ഇപ്പോൾ വളരെ കൂടുതലാണ് എന്ന് അധ്യാപകനായ എനിക്ക് പറയാൻ സാധിക്കും... എതിരാളിയെ പരമാവധി വേദനിപ്പിക്കുക എന്നതിൽ ത്രില്ലടിക്കുന്നവരാണ് പ്രത്യേകിച്ച് ഇപ്പോഴത്തെ കുട്ടികൾ... സമയവും സ്ഥലവും മുൻകൂട്ടി തീരുമാനിച്ചു അടി നടത്തി ഷൂട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും കാണാം... ഇത്തരം സിനിമകളെ ഇഷ്ടപ്പെടുന്നില്ല.. ദൈവം സഹായിച്ച് കാഞ്ഞാണി ബ്രഹ്മകുളം തിയേറ്ററിൽ പടം തുടങ്ങി കിട്ടാൻ ഒൻപത് പേർ എത്താൻ വേണ്ടി ഇന്നലെ ഉച്ചയ്ക്ക് കാത്തു നിൽക്കേണ്ടി വന്നു.. നല്ല സിനിമ കണ്ടാൽ കുട്ടികളിൽ നല്ല സ്വഭാവം ഉണ്ടാകുമോ എന്ന് ചോദിച്ച് കുറേപേർ ഇപ്പോൾ വരും... നല്ല സ്വഭാവം രൂപീകരിക്കുന്നതിനേക്കാൾ വേഗത്തിൽ തിന്മയെ അനുകരിക്കാൻ ആളുകൾ കൂടുതൽ ഉണ്ടാകും

    • @ajithaji4002
      @ajithaji4002 Місяць тому +2

      എൻ്റെ സാറേ പടത്തിന്റെ ending നല്ല മെസേജ് അല്ലേ ഡയറക്ടർ ഇട്ടു കൊടുത്തത്, അത് കണ്ടിട്ട് എനിക്ക് തോന്നുന്നില്ല പിള്ളേര് ഇത് കണ്ട് അനുകരിക്കും എന്ന് അത്തരം ഗുണ്ടാ ചിന്താഗതി ഉള്ളവർക്ക് പേടിയാണ് ഈ സിനിമ കണ്ട് കഴിയുമ്പോൾ തോന്നുക.

  • @MalaparambaMonkey
    @MalaparambaMonkey Місяць тому +37

    2024 മലയാളം മൂവീസ്
    പ്രേമലു Naslen's highest grosser
    ആട് ജീവിതം Prithviraj's highest grosser
    ആവേശം FaFa's highest grosser
    വർഷങ്ങൾക്ക് ശേഷം Pranav Mohanlal's highest grosser
    ARM Tovino's highest grosser (as solo lead)
    കിഷ്കിന്ധ കാണ്ഡം Asif Ali's highest grosser
    പണി Joju George's highest grosser
    പിന്നെ മലയാള ചിത്രം അല്ലെങ്കിലും, ലക്കി ഭാക്സറിലൂടെ മലയാളി ആയ DQ വും കരിയർ ഹയസ്റ്റ് അടിക്കുന്നു
    ഈ സിനിമ സുരാജ് വെഞ്ഞാറമൂടിൻ്റെ highest grosser ആവണം 🎉🎉

  • @hijaz15
    @hijaz15 Місяць тому +32

    2:17 hans vacha maala parvathy 😂😂

  • @viveklovable
    @viveklovable Місяць тому +21

    Kandu nalla padam.. piller poli .. action chumma theee...🔥🔥🔥

  • @bitter__truthss
    @bitter__truthss Місяць тому +6

    I think kaathalan review ipo enik doubt und. Heard good review about it. But kokk matram aanu negative paranjath

  • @amaanihsan9522
    @amaanihsan9522 Місяць тому +2

    ഇത് ഭാസ്ക്കറിൻ്റെ ഇടയിൽ കാണിച്ചു. ചെറിയ കുട്ടികൾ ചെയ്യുന്നത് കണ്ടിട്ട് സിനിമ ആണെങ്കിലും പേടി തോന്നി. കുട്ടികൾ അനുകരിക്കും. ഇപ്പോൾ ഇങ്ങനെയുള്ള പടങ്ങളെ ആളുകൾ ഇഷ്ടപ്പെടുന്നുള്ളു

  • @RBN576
    @RBN576 Місяць тому +21

    Konothile padam..just went to watch after seein ur reviww...njangal mothathil 15 perundarunnu, padathinu...worst exp ...pls dont promot these kindof movies

    • @bitter__truthss
      @bitter__truthss Місяць тому +3

      Sathyam bro. Moonji poi. Kappelayude director koodi aayond kokk parayanath viswasich poi😢

    • @kaaavumedia78
      @kaaavumedia78 21 день тому

      True

    • @sagapthiyan
      @sagapthiyan 18 днів тому

      കമ്മട്ടിപ്പാടം ലൈറ്റ് വേർഷൻ. ചിലത് കൊള്ളാം..

  • @siddiqakbar9636
    @siddiqakbar9636 Місяць тому +16

    ഒരൊറ്റ പേര്.... From The Directors of "Kappela"🔥

  • @abhinandks329
    @abhinandks329 Місяць тому +17

    Hridhu Haroon previous movies, Thugs & Mumbaikar

  • @കാരണഭൂതൻബിജ്യൻ

    കൊക്ക് നിങ്ങൾ ഒരു മാന്യനാണ്... അപ്പോൾ 175₹ കൊടുക്കാം ☺️ thank you kok ജി

  • @aboobakersiddiqekb4884
    @aboobakersiddiqekb4884 Місяць тому +15

    പറയണ അത്ര മെച്ചം അല്ല പടം 2,3 scene കൊള്ളാം എന്നല്ലാതെ, പിള്ളേർ 🔥ആയിരുന്നു. Story screenplay ഒക്കെ cliche ആയിരുന്നു

  • @com.abduljaleel1351
    @com.abduljaleel1351 Місяць тому +4

    ബെസ്റ്റ് ബെസ്റ്റ് സിനിമ അഭിനേതാക്കൾ ആൻഡ് എല്ലാ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്തവരും സംവിധായകൻ മികച്ച കഥ കുടുംബം സൗഹൃദം പക❤😂🎉

  • @USAmallu4u
    @USAmallu4u 3 години тому

    തിയറ്ററിൽ കാണണം മക്കളേ തീയാണ് 🔥🔥 ഹൃദു ഹരുൺ.. നവാസുദ്ദീൻ സിദ്ദിക്കി അതിനും മേലെ❤❤

  • @akhilakhil712
    @akhilakhil712 Місяць тому +61

    Director മുസ്തഫ ഞങളുടെ നാടിന്റെ അഭിമാനം ആണ് ❤

    • @jayanam8552
      @jayanam8552 Місяць тому +1

      എവിടെയാ നാട്?

    • @harikdhar
      @harikdhar Місяць тому

      തേഞ്ഞിപ്പലം

    • @harikdhar
      @harikdhar Місяць тому

      തേഞ്ഞിപ്പലം

    • @harikdhar
      @harikdhar Місяць тому

      ​@jayanam8552 തേഞ്ഞിപ്പലം

    • @junaidmv5364
      @junaidmv5364 Місяць тому +1

      Evde

  • @coconut87867
    @coconut87867 21 день тому

    Bro hridhu Haroon was part of "all we imagine as light"which won an award at the very prestigious cannes film festival( bigger than the Oscars) ...at his age the guy has achieved lot. Very promising actor no doubt about that.

  • @manukuttan94
    @manukuttan94 Місяць тому +35

    ഞാൻ അശ്വിൻ kok പറഞ്ഞാലേ സിനിമ teater ൽ കാണു 😂പണി, ഭാസ്കർ കണ്ടു super. Kathalan കാണില്ല. മുറ കാണും 😂

    • @mujmil526
      @mujmil526 Місяць тому

      ഈ പൊട്ടൻ വർഷങ്ങൾക്കു ശേഷം super മൂവി എന്ന് പറഞ്ഞവനാണ്. നിന്നെയൊക്കെ പോലെ കുറേ എണ്ണം ഉണ്ട് ഇവന്റൊക്കോ വാക്ക് മാത്രം കേക്കാൻ നിക്കണ സ്വന്തമായി ഒരു നിലപാടും ഇല്ലേ

    • @Nichu-u2r
      @Nichu-u2r Місяць тому

      🤣🤣🤣

    • @Nichu-u2r
      @Nichu-u2r Місяць тому +1

      😁😁😁

    • @Nichu-u2r
      @Nichu-u2r Місяць тому +1

      👍🏻

    • @sfqinfo7093
      @sfqinfo7093 Місяць тому +2

      വർഷങ്ങൾക്ക് ശേഷം കണ്ടിരുന്നോ😂

  • @vishnuns611
    @vishnuns611 Місяць тому +94

    പടം രോമാഞ്ചം വന്നു പടം കൊള്ളാം ❤️🔥🔥🔥🔥💪

    • @Surya-d8m
      @Surya-d8m Місяць тому +2

      ❤️

    • @Surya-d8m
      @Surya-d8m Місяць тому +1

      ❤️❤️❤️

    • @Surya-d8m
      @Surya-d8m Місяць тому +1

      ❤️❤️❤️

    • @Surya-d8m
      @Surya-d8m Місяць тому +1

      ❤️❤️❤️

    • @Surya-d8m
      @Surya-d8m Місяць тому +1

      ❤️❤️❤️❤️

  • @lovemusic1429
    @lovemusic1429 Місяць тому +5

    Bro your reviews about all movies are outstanding 👏 love u man

  • @sunnythomasct
    @sunnythomasct Місяць тому +17

    10 പൈസക്കില്ല ഇയാളുടെ റിവ്യൂ കണ്ട് പോയതാ ആകെ 10 പേരും ഉണ്ടർന്നു അപ്പളെ തോന്നി

    • @thevravimarsakan1816
      @thevravimarsakan1816 Місяць тому +1

      😀😀

    • @UmeshVadakkanchery
      @UmeshVadakkanchery Місяць тому +2

      Correct

    • @akshaysangeethakumar3219
      @akshaysangeethakumar3219 26 днів тому +1

      Kidilam movie... Ee moviek tanne ano keryet!🤷‍♂️

    • @razee7869
      @razee7869 20 днів тому

      Bro sathyam!...first half nice aynu. Pinne actions okke nice. Pakshe story ottum pora..ithinte ending muzhuvan ore kuttigal kalicha pole. Niraya illogical sambavangalum. Ending sherik entha sambaviche polum manasilavathe pole. Enik ith 3/10 ayita thoniye. Below average. Maybe worse

    • @ShybanN-p5w
      @ShybanN-p5w 17 днів тому

      തല്ലിപ്പൊളി പടം.

  • @BlackMacaws
    @BlackMacaws Місяць тому +3

    ബിജിനേഴ്സ് ഇവിടെ വരൂ നമ്മക്ക് ഒന്നിച്ചു മുന്നേറാം ഫുൾ സപ്പോർട്ട് 100% 🔥📌🇮🇳

  • @mysticguy9191
    @mysticguy9191 Місяць тому +4

    Theater poyi kananam ennu undu but next week kanguva and dec 1 pushpa kananam.

    • @saahilisonyoutube
      @saahilisonyoutube Місяць тому

      Innum naleyum undallo. Poyi kaanu. Worth watch! 🔥

    • @mysticguy9191
      @mysticguy9191 Місяць тому +1

      @saahilisonyoutube pasia illa athondaanu😂

  • @itsabi97
    @itsabi97 Місяць тому +15

    അണ്ണാ Kanguva review വേണ്ടി waiting, 2 getup il വരണേ അണ്ണാ

  • @firstclassmediafirstclassm6923
    @firstclassmediafirstclassm6923 Місяць тому +6

    തിയറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു ഒന്ന് ഒന്നര പടം അണ് ♥️🔥 കൊടുക്കുന്ന കാശ് മുതലാക്കും ..... ഉറപ്പ്.....❤

  • @RAHULVELLAYANI
    @RAHULVELLAYANI Місяць тому +14

    മുഹമ്മദ്‌ മുസ്തഫ🔥
    ആ പേരിൽ തന്നെ ഒരു ഗത്ത്‌ ഇരിക് 💥💥💥പിന്നെ അല്ല പടം ഇടിവെട്ട് ഐറ്റംസ് 🔥🔥🔥... എന്റെ മോനെ ഒന്നും പറയാൻ ഇല്ല 🔥എല്ലാം ഒന്നിന് ഒന്ന് better🙌🏻🙌🏻🙌🏻🙌🏻🙌🏻
    10/10🔥🙌🏻bumber hit must watch movie 🔥💯💥💥💥💥

  • @Ragunandan-m4i
    @Ragunandan-m4i Місяць тому

    സുരാജ് അഭിനയം natural ആയി ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട ഫീൽ ആയിരുന്നു.making കുറേ കൂടെ റിയലിസ്റ്റിക് ആകാമായിരുന്നു.(like കമ്മട്ടിപാടം, ഞാൻ സ്റ്റീവ് ലോപ്പസ്)

  • @Emuzlite
    @Emuzlite Місяць тому

    ഉപ്പും മുളകും writer ആണ് ഇത് എഴുതിയത് എന്ന് ഇപ്പോഴാ അറിഞ്ഞത്... ഉഫ്ഫ് എമ്മാതിരി പടം 🔥🔥🔥

  • @abhishekumesh4237
    @abhishekumesh4237 Місяць тому +2

    Guy's ithum kett theatre llot poyaa nalla reethik oombum...oru malam cult mood llek povnda padam engane kok annan find it soo excited is still a mystery. Even all the reviewers are giving positive note for this " nthino vendi thelacha sambhar " like movie.
    Even after this if u are planning to watch this movie , nerthe kandavarod just onn choicha mathi aavum😅.
    ( Even though few fight scenes were 🔥)

  • @azurelearner-oh8il
    @azurelearner-oh8il 29 днів тому

    The moment I heard the director name , I m eagerly waiting for this. All ta best to Mustapha to come with many more quality movies like Kappela.

  • @krishnarajan26
    @krishnarajan26 Місяць тому +1

    Kanguva aa പൊട്ടും കാരണം siva ആയതു കൊണ്ട് വിജയിച്ചാൽ മതിയാരുന്നു എന്നാണ് എന്റെയും ആഗ്രഹം.

  • @aswints1545
    @aswints1545 25 днів тому

    Claimax enik ishtapettu not a usual one good filim .pillere summa❤️‍🔥❤️‍🔥

  • @Kingpabloi
    @Kingpabloi Місяць тому +2

    Kanguva de review 💥🔥 next week 🔥

  • @thameemsthoughts4504
    @thameemsthoughts4504 Місяць тому +3

    3:00 Producer son aan hero..😌
    I don't know why but I feel this is a paid review..

    • @YTykh
      @YTykh Місяць тому +1

      Yeahh. Full nepotism padam aanu

  • @ayyappadas7
    @ayyappadas7 19 днів тому

    This would be an underated movie. As film based on tvm locale, one would feel the life of the movie who were been in the same locales at that era. it takes me to olden tvm college days😌. Brilliant direction, editing,casting,acting and overall professional craft with a life on screen.
    It would make to do recall and validate life that ve been lived,for only those who were "taken the path less travelled" in life.And it made me the same.❤ from Mumbai.

  • @sprinklingshadow
    @sprinklingshadow Місяць тому +12

    08:06 kopp pedichu poyi😂

  • @athulraj8094
    @athulraj8094 Місяць тому +3

    koora padangalkku lots of screen nalla padathinu no shows available evide thalassery liberty paradise il ude athum miniyil athill kanunelum better 24 inch pc monitor il kanuatha😅😅😅😅

  • @UmeshVadakkanchery
    @UmeshVadakkanchery Місяць тому +2

    ഒരു സീരിയൽ മോഡൽ ആക്ഷൻ പടം, അത്രേള്ളൂ ഇയാളെ ചെല കേട്ട് പോയതാ 😅

  • @rkvxtube
    @rkvxtube Місяць тому +1

    ഓടപ്പുറം വേണ്ടാതെ ഉണ്ടായ തൊട്ടിച്ചാടികളെ വാഴ്ത്തുന്ന സിനിമകള് ഇപ്പോള് കൂടുതല് ഇറങ്ങി വിജയിക്കുന്നു എന്നതാണ് ഒരു വലിയ അപകടം , പൈസക്ക് വേണ്ടി മറ്റൊരാളുടെ ജീവന് അപായപ്പെടുത്തുക അല്ലേല് അയാളുടെ ജീവിതക തകരകാൻ ആര് പോകുന്നോ അവര് തീര്ച്ചയായും ലോക്കല് തൊട്ടികളുടെ മക്കള് ആയിരിക്കും അങ്ങനെ ഉള്ളവരെ എന്തോ വലിയ കാര്യം ചെയ്യുന്ന ഹീറോകള് ആണെന്ന് സമൂഹത്തോട് പറയുന്ന സിനിമകളെ എന്തിന്നു പൊക്കി പറയുന്നു , ഇതൊക്കെ കണ്ടിട്ടാണ് വേണ്ടാതെ ഉണ്ടായ കഞ്ചാവുകള് കൂടുന്നത് , അവര്ക്ക് ഒരു ന്യായീകരണം കൊടുക്കുന്നത് പോലെ ആണ് ഇങ്ങനെ ഉള്ള സിനിമകള് , ബാക്കി സിനിമ കണ്ടിട്ടു പറയാം ,

  • @rahuldarsana3804
    @rahuldarsana3804 29 днів тому

    മുസ്തഫ അയാളുടെ എക്സ്പീരിയൻസ് ആണ് അയാളുടെ സിനിമ പിന്നെ sript സുരേഷ് ബാബു❤

  • @MrSibish
    @MrSibish Місяць тому

    Super Movie 🔥🔥🔥 ARM പോലുള്ള പടങ്ങളുടെ ഫാൻസിനു ഇതിഷ്ടപെടാനുള്ള ചാൻസ് ഇല്ല!

  • @Joeljrae
    @Joeljrae Місяць тому +3

    Enta brother anujith kannan 💪🏼🔥🔥🔥

  • @dileeps4933
    @dileeps4933 Місяць тому +13

    ഐ ആം കാതലാനു പോകാൻ വെച്ച ക്യാഷ് കൊണ്ട് മുറയ്ക് പോയേക്കാം 🔥
    എഗൈൻ താങ്ക്സ് കൊക്ക് അണ്ണൻ 🔥...
    നാളെ തന്നെ പോയേക്കാം

    • @akshaymohan-k8n
      @akshaymohan-k8n Місяць тому +2

      Athrakonnum illaa below average

    • @tomjo24993
      @tomjo24993 28 днів тому

      Poli aanu ധൈര്യം ayt kanam

    • @arjum565
      @arjum565 22 дні тому +1

      Padam kanda sthithik parayunnu, ith randum average sambhavame ullu, ee review kandanu jnan padathinu poyath. Enik oru theeyum thonniyitila. Just oru average padam.

    • @unaisunaismm5439
      @unaisunaismm5439 20 днів тому

      ​@@arjum565sathyam enthokkeyo kaanikkunnu

    • @ShybanN-p5w
      @ShybanN-p5w 17 днів тому

      Kash കളയണ്ട

  • @Zaby_kings
    @Zaby_kings Місяць тому +14

    Maala parvathi hans vechathonuallayirikkum😂😂😂

    • @Surya-d8m
      @Surya-d8m Місяць тому

      🤣🤣🤣

    • @Surya-d8m
      @Surya-d8m Місяць тому

      അതെ പോലെ തോന്നി

    • @Surya-d8m
      @Surya-d8m Місяць тому

      🤣🤣🤣

    • @Surya-d8m
      @Surya-d8m Місяць тому

      😂😂😂

    • @Surya-d8m
      @Surya-d8m Місяць тому

      👍🏻👍🏻👍🏻

  • @sivadasanpn299
    @sivadasanpn299 Місяць тому +6

    രക്തചൊരിച്ചിലും , മദ്യപാനവും ഗംഭീരം

    • @niyas-x8o
      @niyas-x8o Місяць тому

      💥💥

    • @akshay5569
      @akshay5569 Місяць тому +1

      Vallathe normalise aavumnund

    • @nandagopanm667
      @nandagopanm667 Місяць тому

      ​@@akshay5569 Cinemayil full cheatingum relationshipile oombitharavum normalise chyunnen ivideuthe purogamana myrukalk oru kuzhappavum illa. Ithokkeyan kuzhappam.. onnu pode

  • @akhileshkandathil5414
    @akhileshkandathil5414 Місяць тому +8

    കോക്കിന്റെ പോസിറ്റീവ് റിവ്യൂ നോക്കി "പണി" പോയി കണ്ടതാ അതിന്റെ ഷീണം ഇതുവരെ മാറീട്ടില്ല.

    • @Shivanadh-m9s
      @Shivanadh-m9s Місяць тому

      😁

    • @jafarkandy7976
      @jafarkandy7976 Місяць тому +1

      പണി എന്താ .., അത്രയ്ക്ക് boronnum ഇല്ല
      നല്ല പടം

    • @anuchachu
      @anuchachu Місяць тому

      Correct bro 👍

    • @shajipv1815
      @shajipv1815 Місяць тому +1

      നിനക്ക് വീട്ടിൽ ഇരുന്നാൽ പോരെ 😂

    • @SaeedAyakkodan-pl3mj
      @SaeedAyakkodan-pl3mj 28 днів тому

      പണിക്ക്‌ പോയി പൈസ പോയ ഞാൻ 🥴😢

  • @sanalelanad4381
    @sanalelanad4381 Місяць тому +35

    പൈസ വാങ്ങി തോന്നുന്നു അണ്ണൻ ആവറേജ് മൂവി അത്ര തന്നെ,

    • @Surya-d8m
      @Surya-d8m Місяць тому

      ❤️

    • @Surya-d8m
      @Surya-d8m Місяць тому

      Ok da......

    • @shanoon7_105
      @shanoon7_105 Місяць тому

      Adhyam poyi kaan oole

    • @abz9635
      @abz9635 Місяць тому

      ഈ ഒണക്ക പടം പ്രൊമോട്ട് ചെയ്താൽ എന്ത് കിട്ടാൻ...
      നിനക്ക് തന്ത ഇല്ലാത്തോണ്ട് അങ്ങനെ തോന്നിതാകും

    • @niyas-x8o
      @niyas-x8o Місяць тому

      🙄

  • @sebinxaviour1768
    @sebinxaviour1768 Місяць тому +9

    Piad review 😢 👎🏼

  • @Starnetsunnet
    @Starnetsunnet Місяць тому +2

    The film is packed with violence and relentless bloodshed, all portrayed with a realism that can be unsettling. While such content might be intended for mature audiences, its glamorization of a destructive lifestyle could send a troubling message, especially to younger viewers. In a time where media plays a huge role in shaping attitudes, films like this risk normalizing or even glorifying harmful behaviors. These days, movies without violence, drugs and alcohol are very rare. Art should provoke thought, but we should also consider the broader social impact.

    • @viliv17
      @viliv17 28 днів тому

      😔ramayanam irangimbo matre annan ini cinema kanavu

    • @Starnetsunnet
      @Starnetsunnet 27 днів тому

      @@viliv17 I understand we may have different perspectives, but my concern is about the increasing normalization of violence and drug use in movies, which can influence viewers, especially younger audiences. It’s not about criticizing creativity but about considering the impact such content can have. I hope this makes sense!

    • @viliv17
      @viliv17 27 днів тому

      @@Starnetsunnet Oh dude grow up, just accept the fact that people are intelligent enough to make their own choices in life and people having addiction issues are choosing a substance not based on what movie they are watching rather it is a reflection of how they are coping with trauma. Movies showing drug abuse is not normalising anything but showing what happens in the society and people are intelligent enough to understand what is reel life and real life.

    • @Starnetsunnet
      @Starnetsunnet 24 дні тому +1

      @@viliv17 Growing up doesn’t mean ignoring valid concerns. I get your point that people can distinguish between reel life and real life, but not everyone processes content the same way, especially younger or impressionable individuals. The concern isn’t about intelligence but about the subtle influence that repeated exposure to certain themes can have on behavior and mindset. It’s always good to have a balance in what we promote through media. Only thoughtful response please.

    • @viliv17
      @viliv17 23 дні тому

      @@Starnetsunnet Oh dude, grow up again, yeah your concerns are not invalid but a bad influence through a movie is a highly overrated thing and no study in my knowledge is there how a movie drives people into addiction. Addiction issues have other serious ubderlying causes.

  • @diyabmdavies4172
    @diyabmdavies4172 Місяць тому +12

    Directoree kurich korach koode enthelum para bro

  • @ajjuajju4120
    @ajjuajju4120 Місяць тому +3

    Cok പാസ്സ് ആക്കി.. ഇനി കാണാം ❤️

  • @pradeepvelayudhan7688
    @pradeepvelayudhan7688 Місяць тому +12

    അപ്പൊ അണ്ണൻ അടിയും രക്തചൊരിച്ചലും ഇഷ്ടപ്പെടുന്ന ആൾ ആണ്..!!

  • @Strell-c2o
    @Strell-c2o Місяць тому +1

    Music ozhikke baaki onnum vellya effect ella
    Oru low budget padam

  • @layojk1
    @layojk1 Місяць тому +3

    No use, padam vijayikilla, kok prmote cythalum, you will see in cming days

  • @oblivion_007
    @oblivion_007 Місяць тому +5

    Kappela ഒട്ടും ഇഷ്ടം ആകാത്ത വെറുപ്പിക്കൽ സിനിമ ആയിട്ടാണ് തോന്നിയത്... കോക് നെ വിശ്വസിച്ചു sunday ticket book ചെയ്യുന്നു . 👍🏽

    • @ashviralcut
      @ashviralcut Місяць тому +2

      കപ്പേള ഇഷ്ടമായില്ല എന്നോ, എന്താണ് bro

    • @HariKumar-k7o
      @HariKumar-k7o Місяць тому +1

      ​@@ashviralcutavanu pidikkunnath chotta beem aanu😂

  • @athulkrishna6087
    @athulkrishna6087 Місяць тому +17

    Kok അണ്ണന്റെ hairstyle name എന്താ bro
    Big fan 🔥🔥

  • @pravipraveen8834
    @pravipraveen8834 Місяць тому +44

    ഒരു രക്ഷയും ഇല്ല ഓരോ fight ഇടിവെട്ട്

  • @Athulmoviestudio228
    @Athulmoviestudio228 Місяць тому +1

    അണ്ണൻ പറഞ്ഞ വേറെ എന്ത് നോക്കാൻ ടിക്കറ്റ് എടുത്തോ 🔥🔥❤️

  • @Harinair-np3hw
    @Harinair-np3hw 25 днів тому

    Uppum Mulakum bhasi annante script write abimanam thonnu spr movie ❤️🔥

  • @sandeepirinjalakuda
    @sandeepirinjalakuda Місяць тому +1

    2:17 ഹാൻസ് വച്ചതൊന്നും അല്ലെന്നു തോന്നുന്നു.😂
    ലെ: മാല പാർവതി... ഞാനോ🤔

  • @salamkavanoor2843
    @salamkavanoor2843 Місяць тому +1

    പൊളി പടം... പിള്ളേർ കൊള്ളാം... എന്താ അടി 🔥🔥🔥

  • @bitter__truthss
    @bitter__truthss Місяць тому +15

    Its an average movie. Itrem review kandapo valya sambhavam aanenu vijarichu poyatha. 300rs poi kiti.
    Koode ullorkum bodhichitilla.
    Its a paid review for sure.
    ithoru maathiri varshangalk sesham review pole aayi poi..
    Kurach blood theripichal violence aakilla.
    Ottum emotionally connect ayilla.
    Piller 3per kollam. Oruthan pora..
    Surajinu eduthal pongatha role. Sthiram air pidutham

  • @afsalasees3066
    @afsalasees3066 Місяць тому +1

    Kok annan cash vangi cheyyane ano .padam below avg ahn bro

  • @lovemusic1429
    @lovemusic1429 Місяць тому +24

    Ashwanth❤

    • @Surya-d8m
      @Surya-d8m Місяць тому +1

      ❤️❤️

    • @Surya-d8m
      @Surya-d8m Місяць тому +1

      ❤️❤️❤️❤️

    • @Surya-d8m
      @Surya-d8m Місяць тому +1

      ❤️❤️❤️

    • @Surya-d8m
      @Surya-d8m Місяць тому +1

      ❤️❤️

  • @S_A_R_K_E_E_T
    @S_A_R_K_E_E_T Місяць тому +3

    Padam... Kidilan... Actions 🔥🔥🔥🔥

  • @adithyaashok2275
    @adithyaashok2275 Місяць тому +7

    Hridu Haroon - Producer Shibu Thameensinde (Thameens Films) mon aanu...

  • @UK-no8tf
    @UK-no8tf Місяць тому +3

    അണ്ണൻ പോസിറ്റീവ് പറഞ്ഞാ നോക്കാൻ ഇല്ലാ booked

  • @AngelBolt-bc2bw
    @AngelBolt-bc2bw Місяць тому +1

    Screen presences swag dialogue delivery❤️
    മുൻപ് കേരളത്തിൽ അങ്ങനെ ചെയ്യാൻ ആരുമില്ല എന്നു പറഞ്ഞിരുന്ന ആളാണ് kok അണ്ണൻ,
    ഇപ്പോൾ 🤣

  • @JeevaJohn-j6c
    @JeevaJohn-j6c Місяць тому +6

    അമ്പോ അണ്ണൻ പോസിറ്റീവ് 😁🙏🏻
    രാവിലെ പോയനെ ബട്ട്‌ 150 കളയാൻ പേടിയായിരുന്നു. ഇനി ധൈര്യമായി ടിക്കറ്റ് എടുക്കാം താങ്ക്സ് kok

  • @crtecchandhu5074
    @crtecchandhu5074 Місяць тому +4

    Suresh babu uppum mulakum writer aanu❤❤❤❤

  • @ashkotta8050
    @ashkotta8050 Місяць тому +4

    🔥🔥🔥മുറ...

  • @rejikumar102
    @rejikumar102 28 днів тому

    Mura ine kandu padam polichu adaki pillere thakarthu climax😢🔥

  • @ani-cx9bt
    @ani-cx9bt Місяць тому +19

    കൊച്ചുപിള്ളേർക്ക് വഴിതെറ്റാനുള്ള എല്ലാം ഉണ്ട് എന്നർത്ഥം

    • @nithinmathew5511
      @nithinmathew5511 Місяць тому +5

      No bro വാള് എടുത്തവൻ വാളാൽ അതാണ് msg

    • @ani-cx9bt
      @ani-cx9bt Місяць тому

      @nithinmathew5511 മെസേജ് ഒന്നുമല്ല കുട്ടികൾ ശ്രദ്ധിക്കുന്നത് സുഹൃത്തേ

    • @xavier2.027
      @xavier2.027 Місяць тому +2

      Athinu ninak enth ni ninte pillerude karyam nook😂

    • @doctorawesome6757
      @doctorawesome6757 Місяць тому

      ​@@nithinmathew5511 Spoiler 😂😂

    • @jayarajcg2053
      @jayarajcg2053 Місяць тому +1

      Podo vasanthamee

  • @JOJOPranksters-o6p
    @JOJOPranksters-o6p Місяць тому +21

    *no one can replace kok's review💯🔥*

    • @yadhu1187
      @yadhu1187 Місяць тому +1

      Varshangalku shesham nalla padam alle 😂😂

    • @XOROX_GAMING
      @XOROX_GAMING Місяць тому

      ​@@yadhu1187Review Edth Kann Pundeyy Enitt Paryyyy

    • @CryptoAashaan
      @CryptoAashaan Місяць тому +1

      Kundi

    • @Surya-d8m
      @Surya-d8m Місяць тому

      ❤️❤️❤️

    • @Surya-d8m
      @Surya-d8m Місяць тому

      ❤️❤️❤️❤️

  • @vinodkumar-ph8xg
    @vinodkumar-ph8xg Місяць тому +1

    Vere level koothara movie, but mura better than viju goat 😂😂

  • @ajaya6669
    @ajaya6669 Місяць тому +8

    ഇന്ന് ഡബ്ബിങ് ഇല്ലേ അണ്ണാ...

  • @anishparampuzha9187
    @anishparampuzha9187 Місяць тому

    അണ്ണൻ പറഞ്ഞാൽ ഇടം വലം നോക്കേണ്ട 🎆💕

  • @althafhamza8635
    @althafhamza8635 Місяць тому +1

    നല്ല കിടിലൻ പടം 🎥♥️ സുരാജേട്ടൻ 💯

  • @dilshadmk7754
    @dilshadmk7754 Місяць тому

    എന്റെ പൊന്നു ചെങ്ങായി ക്ലൈമാക്സിന് ഒരു കുഴപ്പവുമില്ല.. ക്ലൈമാക്സ്‌ ഫുൾ പോസിറ്റീവ് വൈബ് കൊടുത്താൽ അത് ഇപ്പോൾത്തെ ജനറേഷനിലുള്ള പിള്ളേർ അതായത് 20,21,22 വയസ് കാറ്റഗറി ചോര തിളപ്പ് എടുത്ത് ചാട്ടം അങ്ങനെ നിക്കണേ പിള്ളേർക്ക് വളം ആവുള്ളൂ, എത്രയോ പിള്ളേർ ഇതേ പോലെ ഓരോ പ്രശ്നമുണ്ടാക്കി നിൽക്കുന്ന പിള്ളേരെ നമ്മുടെ ഓരോരുത്തരുടെ ചുറ്റുപ്പാടിലും നാട്ടിലൊക്കെ കാണാറുള്ളതാണ് .. മൂവി മൂവിയായി കാണുന്നവർക് പ്രശ്നമില്ല.. പക്ഷെ ഇവർ പോലുള്ളവർക്ക് അങ്ങനെ കാണാൻ കഴിയില്ല ... അത് കൊണ്ടാണ് ആ സംവിധായകൻ ക്ലൈമാക്സ്‌ അങ്ങനെ കൊടുത്തത് എന്ന് വിചാരിക്കുന്നു..അതായത് വാൾ എടുത്തവൻ വാളാൽ 🥴 നല്ല പടം തന്നെയാണ് ജോജു ജോർജിന്റെ പണി എന്ന മൂവിയെക്കാൾ എനിക്ക് എത്രയോ ഇഷ്ട പെട്ടു..
    മുസ്തഫ 🤍🤗👌

  • @NIKHIL-ns8gj
    @NIKHIL-ns8gj Місяць тому

    Kanguva 2nd trailer release aayittund. Please react bro

  • @nxaze86
    @nxaze86 Місяць тому +7

    Naayakante pengal aan producer
    Adutha produce cheyyunna padam vikraminte "Veera Dheera Soora" 💥

  • @rasheedrashe7031
    @rasheedrashe7031 Місяць тому

    Just watched. Kiduuuu❣️🔥🔥🔥

  • @viszaq8986
    @viszaq8986 Місяць тому +4

    ഇവൻ പോസിറ്റീവ് പറഞ്ഞ അഞ്ചകളകോക്കാൻ ഇഷ്ടപ്പെട്ടില്ല. ഇത് എന്താവുമോ ആവോ

    • @nandhanam2282
      @nandhanam2282 Місяць тому

      അഞ്ചകള്ളകോക്കാൻ ഇഷ്ടപെട്ടില്ലാന്നോ
      എന്ത് സിനിമാ പ്രേമിയാടോ താൻ
      ' എത്ര മനോഹരമായ മാസ്മരികമായ സിനിമയാണ്
      ആ സിനിമ ഇഷ്ടപെടാത്ത ഒരാൾ നിങ്ങൾ മാത്രമായിരിക്കും

    • @viszaq8986
      @viszaq8986 Місяць тому +1

      @nandhanam2282 താങ്കളുടെ ഇഷ്ടം അല്ല എന്റെ ഇഷ്ടം. പിന്നെ എന്ത് പടമാടോ അത്. അത്ര നല്ല പടം ആണേൽ ആ പടം പിന്നെ എങ്ങനാ വിജയിക്കാതിരുന്നത്

  • @ronygeorge1996
    @ronygeorge1996 Місяць тому

    സ്വർഗം എന്ന സിനിമയുടെ റിവ്യൂ പ്രതീക്ഷിക്കുന്നു.

  • @nycilah7050
    @nycilah7050 Місяць тому +2

    കഴിഞ്ഞ ആഴ്ച എറണാകുളം darbar ഗ്രൗണ്ടിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ 30 വർഷം തികഞ്ഞ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു... Main program Agam Live show ആയിരുന്നു ആ സമയം മുറ ടീം and Teaser Release kandu ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു... ഇപ്പോൾ മൊത്തം പോസിറ്റീവ് റിപ്പോർട്ട്‌ ✅✅✅

  • @vishnu1888
    @vishnu1888 Місяць тому

    Polichu ... Ameen ikkaaa... ❤❤❤

  • @hareeshk1388
    @hareeshk1388 Місяць тому

    When KoK review is positive - Producer 🎉🕺🕺🕺🕺