ഇത്രയൊക്കെ new ജനറേഷൻ സിനിമകൾ വന്ന് കോടികൾ വാരുന്ന ഒരു ഇൻഡസ്ട്രിയൽ.. ഇപ്പോഴും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി പടം പിടിക്കാൻ കാശ് മുടക്കുന്ന പ്രൊഡ്യൂസർമാരോടാണ്... മലയാള സിനിമ മാറി.. വാൾ പടങ്ങൾ എടുത്തു പൈസ കളയാതെ പുതിയ എഴുത്തുകാർക്കും സംവിധായകർക്കും നല്ല ആശയങ്ങൾക്കും വേണ്ടി cash ഇറക്കുക്കുക 🥰.. ഒരു മിനിമം കണ്ടന്റ് ക്വാളിറ്റി ഇല്ലാതെ ഇവിടെ പടങ്ങൾ വിജയിക്കാൻ ചാൻസ് കുറവാണ്.. അത് ഇനി എത്ര വലിയ ഹീറോയുടെ പടം ആണെങ്കിലും പടം പോരെങ്കിൽ പോരാ എന്ന് തന്നെ പറയും ആൾക്കാർ 💯
content okke undu bro but athu use cheyyanda reethiyil cheythilla. overall story athra problem onnum illa, but ippol paranja pole character cast pinne ee peter hein vachulla hypinonnum ulla oru action sequence onnum illa.
What u said in the end is correct.. a hugely popular malayalam movie of 2023 ended with a part 2 announcement, recently it's director said that he had no idea how to materialize the same
വെടിക്കെട്ട് എന്ന പടം കണ്ടപ്പോൾ തന്നെ മനസ്സിലായതാണ്. നെറ്റിയിൽ മുറിപ്പാട് ഒക്കെ കൊടുത്തു ദേഷ്യക്കാരനും അതിലുപരി ഗൗരവക്കാരനും ആകാൻ കൊതിക്കുന്ന ഒരു ബാലയ്യ മനസ്സ്.
*ഈ പടം കണ്ടപ്പോ ആണ് ദുഃകര് ന്റെ ഒകെ റേഞ്ച് അറിയുന്നേ😆 king of കൊതം 🔥വിഷ്ണു..ദുഃകര് നേക്കാൾ നന്നായി അഭിനയിച്ചു മാത്രം🔥എഴുതി ഒട്ടിച്ച പോലും ഭാവം വരത്ത ദുഃകര് ന മാറ്റി വിഷ്ണു നായകൻ ആയിരുന്നെ കിങ് of കൊതം ബ്ലോക്ബസ്റ്റർ അടിച്ചേനെ.. ദുഃകര് ഫാൻസ് തന്നെ സമ്മതിച്ചു പടം പൊട്ടിയത് ദുഃകര് മൂഞ്ചിയ അഭിനയം കാരണം ആണെന്ന് 😁*
ente oru ammaavan undu ippo vayassu oru 44-45 kaanum.. Karate black belt aanu.. Tamil nadu state adakkam oru paadu competition win cheythittundu.. Moopprde vayar ekadesham jonny antony de pole irikkum.. Vayar vachittonnum martial artistine judge cheyyan pattoola..!
വിദ്യ വിജയകുമാർ കുമാർ എന്ന് പറയുന്ന പെണ്ണിന് പകരം വേറൊരു നടിയെ വെക്കാമായിരുന്നു ആ പെണ്ണ് മഹാ വെറുപ്പിക്കലായിരുന്നു സിനിമയിൽ പക്ഷേ നായിക ജയശ്രീ ശിവദാസ് നന്നായി പെർഫോമൻസ് ചെയ്തു 🔥🔥🔥 പിന്നെ ഗായത്രി അരുണ എന്ന് പറയുന്ന സീരിയൽ നടി അഭിനയിക്കുമ്പോൾ ഒന്നും എക്സ്പ്രഷൻ ഒന്നും വരുന്നില്ല 😂😂
ശ്രീജിത്ത് വിജയന്റെ ഭാര്യക്ക് ടിക്കറ്റ് ഇല്ലാത്തോണ്ട് ഫസ്റ്റ് ഡേ നിലത്തു ഇരുന്നു കണ്ടു എന്നാണ് ന്യൂസ് പറയുന്നത് ....Second ഡേ തൊട്ട് ബെഡ് ഇട്ടു കാണാൻ പറ്റുന്ന് ഓർത്തു കാണില്ല 😅😅
എനിക്ക് തോന്നിയ ഡൌട്ട്.. First time ആ ടീച്ചറെ അടിക്കുന്ന scene il ആ സ്കൂളിലെ ഒറ്റ മുതിർന്ന ആണുങ്ങളെയും കാണാൻ ഇല്ലായിരുന്നു including male teachers,principal ഒന്നും. ഇത്രയും വലിയ fight പുറത്ത് നടക്കുമ്പോൾ ഇവരൊക്കെ അകത്തു ഇരുന്ന് ഉറങ്ങുവായിരുന്നോ.. അതും ഒരു ടീച്ചറെ പുറത്തിട്ടു വലിച്ചിഴക്കുമ്പോൾ.. What a nonsense making
@@nikhil_s_chandran വലിയ സിനിമകളുടെ നെഗറ്റീവ് റിവ്യൂ ആണേൽ വീഡിയോ കണ്ടിരിക്കാം.. ഇതിപ്പോ നമ്മൾ കേട്ടിട്ട് പോലും ഇല്ലാത്ത, കാണാൻ പോവാൻ ഒരു ചാൻസും ഇല്ലാത്ത padathinte നെഗറ്റീവ് കേട്ടിട്ട് എന്തിനാ എന്നാണ് ഞാൻ ഉദ്ദേശിച്ചത് ബ്രോ..
Animal,Leo onnum ee listil peduthan pattilla. Leo oru cinematic universe nte bhagamalle so ath angne nirthan pattullu athinu kaithi,vikram ellam oru cliffhangerlaanu end cheythath leode continuity okke kaithi 2, vikram 2 loode indaavum
Pinne animal nte kaaryam aa cliffhangernu audience nte mind il oru question create cheyyan saadhichu aa old age character original Ranvijay ahno atho Aziz aano enn. Pinne matt padangal pole 2nd part nte hint koduth irakkatha padam allallo Leo, Animal okke Animalnte sequel confirmed aanu athpole leo de baakki matt lcu moviesloode
9:40 best example Pushpa. വില്ലൻമാരെ കൊല്ലാതെ.എല്ലാത്തിനേം ഒതുക്കി. പിന്നെ പുതിയ വില്ലൻ Shikawat sir വരുന്നു.. തുണി ഊരിപ്പിക്കുന്നു. തായത്തില്ല.. THE END. PUSHPA 2
സത്യമാണ് എന്തിനാണ് ഇതിൽ പീറ്റർ ഹൈനിനെ കൊണ്ട് വന്നതെന്ന് അറിയില്ല.. നാടൻ തല്ലിൽ കൂടുതൽ ഒന്നും ഇല്ല..വിഷ്ണുവിന് ഈ character ഒട്ടും ചേരുന്നില്ല, കഥ ഒരുവിധം കൊള്ളാം, പക്ഷെ കുളമാക്കി..ബിജു സോപാനം നന്നായിട്ടുണ്ട്.. വിഷ്ണു ഉണ്ണി കൃഷ്ണൻ ഇനി മേലിൽ ഇതുപോലുള്ള സിനിമകളിൽ തല വയ്ക്കരുത്.. ഇടിയൻ ചന്ദു എന്ന പേര് ഈ സിനിമക്ക് ചേർന്നതെ അല്ല.. ഗായത്രി അരുൺ നന്നായി ചെയ്തു, ഡയറക്ഷൻ വളരെ മോശം.. ഇത് fight കുറച്ചു സ്കൂൾ ലൈഫും കുട്ടികൾ തമ്മിൽ ഉള്ള ഈഗോ ആയിരുന്നെങ്കിൽ സിനിമ നന്നായി വന്നെഞ്ഞേ .. 10 വർഷങ്ങൾക്കു മുൻപേ ആണ് ഈ സിനിമ എങ്കിൽ തരക്കേട് ഇല്ലായിരുന്നു 🙏🙏കോക്കിന്റെ rivew കറക്റ്റ് 👌👌
I was a fan of kok review but recenty pulleede kore review accept cheyyan pattiyilla nallathanenn parnjath koora aayttm koora aanenn paranjath good watch ayittum aane thonniyath...anyway Idiyan chanthu oru goood watch aaaytt thonni.
youtube.com/@aswanthkoktale?si=FZXy_BYXa3HX-1Pk
കൊക്ക് അണ്ണൻ ഉയിർ 🔥🔥
Kokification continues... 🥵🔥🔥
ഇന്നലെ സബ് ചെയ്തു മച്ചമ്പി... Fb യിൽ നിന്റെ ബോട്ട് ഇപ്പം വരും എന്ന് പറഞ്ഞ് പോയതാ 2മാസം ആയി പുണ്ട
ഇതിന് നിനക്ക് ചില്ലറ ആരും തന്നില്ലേ... വിനീത് ശ്രീനിവാസനും രാജു മോനും മാത്രേ തരുവുള്ളു
Nee adhyam oru cinema cheythe kanikke ennittu review edu omkv
" അതിൻ്റെ ലോജിക്ക് ഒന്നും ഞാൻ പറയുന്നില്ല, എന്തേലും കാണിക്കട്ടെ"
😂 അത് പൊളിച്ചു.
😂👌
😂😂
😂😂👌
Njaan ivante video kanaarilla but Ee Oru dialog kaaranam full kand..😂😂😂
😂
ചെടി ചട്ടി കൊണ്ട് അടിക്കാൻ ആണെങ്കിൽ dyfi യെ വിളിച്ചാൽ പോരേ, എന്തിനാ വെറുതെ പീറ്റർ അച്ചായന് പൈസ കൊടുത്തു ബഡ്ജറ്റ് കുട്ടിയത്.
😂😂😂
😂😂😂
😂😂
അങ്ങനെ കിട്ടിയിട്ട് ഉണ്ടെന്നു തോന്നുന്നല്ലോ
സീൻ ഉണ്ടോ മിത്രമേ ചാണകം ചവിട്ടുന്ന
Fieldout ആയ Peter heinനെ തിരിച്ചു കൊണ്ടുവന്നു വീണ്ടും Fieldout ആക്കി 😂
മകള്‍ reference 😂😂😂
Varisu റിവ്യൂ കാണുക
Kalki cheythath peter heinum napoleanum ann deyy!
He is doing viduthalai so no field out still he is on the race
ഫീൽഡ് ഔട്ട് ആയെന്ന് സ്വയം അങ്ങ് പറഞ്ഞു...😂😂...KALKI 2898 AD - യുടെ stunt and action sequences ഒക്കെ പീറ്റർ ഹെയ്‌ൻ ആണ് ചെയ്ത് വച്ചിരിക്കുന്നത്.
ua-cam.com/video/Y3MfKtVCPPk/v-deo.htmlsi=cWn8CwblcCiSIkwJ
നായികയുടെ അനിയൻ ആയി അഭിനയിച്ച പയ്യൻ കിടു ആയിരുന്നു.
ഉള്ളതിൽ ഭേദം ഫുക്രു ആണെന്ന് പറയുമ്പോൾ തന്നെ പടത്തിന്റെ റേഞ്ച് മനസിലായി
😂😂😂😂
😂
😂
ശാന്തിവിളയെ മെൻഷൻ ചെയ്തതിന് ശാന്തിവിള ഫാൻസ് അസോസിയേഷൻ നന്ദി അറിയിക്കുന്നു 🙏
❤
തലനാരിഴയ്ക്ക് രക്ഷപെട്ട ഫുക്രു വിന് ആശംസകൾ..... 😄
സത്യം എന്തോ ഭാഗ്യം ഉണ്ട്.😅😅
Ennit vnm punda case kodukkan 😂 pand ffc timil seen ayatha mwone
??
Pinne.. Parachilu ketta thonnum mandan fukru vallya sambavam anenn...😂.. Avanokke omar lulu padathil varunnavana..vanakutty💩.. Avanoke ee sinimayil abhinayichal biriyani kittya poleya 🤡
Ntha sambavam
വിഷ്ണു വിന് ഇതിനും മാത്രം ബോംബ് പൊട്ടിക്കാൻ വീണ്ടും വീണ്ടും നിന്ന് കൊടുക്കുന്ന നിർമാതാക്കളുടെ കാര്യം ആണ് കഷ്ട്ടം
Ivde twist und 😌 pulli thnneyan producer 💣
@@ragnarok774😂
, ഇനി ആരെയും കിട്ടില്ലെന്ന് തിരിച്ചറിഞ്ഞു പുള്ളി തന്നെ പ്രൊഡ്യൂസിക്കാൻ ഇറങ്ങിയതാവും
ഇവർക്കു എല്ലാം പടം പൊട്ടിയാലും ലാഭം ഒപ്പിക്കാൻ അറിയാന്നു തോന്നുന്നു
സത്യം ഇമ്മാതിരി അവരാതം പടം മാത്രം തിരഞ്ഞു പിടിച്ചു ചെയ്യും 😂😂
രക്ഷപ്പെട്ട ഫുക്റുവിന് അഭിനന്ദനങ്ങൾ 😅
അതെന്താ അങ്ങനെ
ഇത്രയൊക്കെ new ജനറേഷൻ സിനിമകൾ വന്ന് കോടികൾ വാരുന്ന ഒരു ഇൻഡസ്ട്രിയൽ.. ഇപ്പോഴും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി പടം പിടിക്കാൻ കാശ് മുടക്കുന്ന പ്രൊഡ്യൂസർമാരോടാണ്... മലയാള സിനിമ മാറി.. വാൾ പടങ്ങൾ എടുത്തു പൈസ കളയാതെ പുതിയ എഴുത്തുകാർക്കും സംവിധായകർക്കും നല്ല ആശയങ്ങൾക്കും വേണ്ടി cash ഇറക്കുക്കുക 🥰.. ഒരു മിനിമം കണ്ടന്റ് ക്വാളിറ്റി ഇല്ലാതെ ഇവിടെ പടങ്ങൾ വിജയിക്കാൻ ചാൻസ് കുറവാണ്.. അത് ഇനി എത്ര വലിയ ഹീറോയുടെ പടം ആണെങ്കിലും പടം പോരെങ്കിൽ പോരാ എന്ന് തന്നെ പറയും ആൾക്കാർ 💯
content okke undu bro but athu use cheyyanda reethiyil cheythilla. overall story athra problem onnum illa, but ippol paranja pole character cast pinne ee peter hein vachulla hypinonnum ulla oru action sequence onnum illa.
കുതിച്ചു പായുന്ന മലയാള സിനിമയെ പിടിച്ച് കെട്ടി പഴയ ട്രാക്കിലേക്ക് കൊണ്ട് വരാൻ തുടക്കം വെച്ചത് #തുർബോjose അണ്
പക്ഷെ വിദ്യ വിജയകുമാർ ഉണ്ടല്ലോ🤪
Aano. Athayitikkum 75 + cr kittiyathum famt audiance keti kandathum. Budget 70 cr aki kalicha nariya kali manthapoan fansinte ninnilla
Nadikar okke turbokk munne und. Guruvarur okke ool padam. Turboye degrade cheyan ath kanda manthappan fans
Valivan potti palisaya manthapoanu hit illa. Annit matullavne kutam parayunna lal vangal alle ningal. Empooran 1000 cr thllan prathirajinte kundiyiladich nadakuvalle
Turbo super hit😄@@Nitins8705
What u said in the end is correct.. a hugely popular malayalam movie of 2023 ended with a part 2 announcement, recently it's director said that he had no idea how to materialize the same
Which?
@@Hope12345 premalu
@@Hope12345romancham arikkum, athippo drishyam 3 enthayi ? Ethra year ayi?
@@Hope12345I think its jana gana mana
@@Hope12345😮
അപ്പൊ ചാനൽ ചത്താട്ടില്ല ഇപ്പോഴും ജീവനോടെ ഉണ്ട് ഭാഗ്യം..!! ❤😂
9:45 TURBO 😂😂
Thalavan also
😹
@@mrAmal45 Death star Dileesh pothan 🤣 Turbo, Thalavan, Golam ✋
Turbo + Thalavan + Golam
Ellaam Dileesh pothan..
Ozler 😂
വെടിക്കെട്ട് എന്ന പടം കണ്ടപ്പോൾ തന്നെ മനസ്സിലായതാണ്. നെറ്റിയിൽ മുറിപ്പാട് ഒക്കെ കൊടുത്തു ദേഷ്യക്കാരനും അതിലുപരി ഗൗരവക്കാരനും ആകാൻ കൊതിക്കുന്ന ഒരു ബാലയ്യ മനസ്സ്.
*ഈ പടം കണ്ടപ്പോ ആണ് ദുഃകര് ന്റെ ഒകെ റേഞ്ച് അറിയുന്നേ😆 king of കൊതം 🔥വിഷ്ണു..ദുഃകര് നേക്കാൾ നന്നായി അഭിനയിച്ചു മാത്രം🔥എഴുതി ഒട്ടിച്ച പോലും ഭാവം വരത്ത ദുഃകര് ന മാറ്റി വിഷ്ണു നായകൻ ആയിരുന്നെ കിങ് of കൊതം ബ്ലോക്ബസ്റ്റർ അടിച്ചേനെ.. ദുഃകര് ഫാൻസ് തന്നെ സമ്മതിച്ചു പടം പൊട്ടിയത് ദുഃകര് മൂഞ്ചിയ അഭിനയം കാരണം ആണെന്ന് 😁*
Jimittan fan boy
എന്ന് മന്ദപ്പൻ fan 😂😂😂
എപ്പോ അടിച്ചു നിന്റെ അമ്മേടെ കൊതത്തിൽ 😂
എന്ന് മമ്മുണ്ണി fan@@MubarakAkMubarak
Ee naayimte mone islamine parayipikaann nippa vannu chaavum lalunni mandhappan 😂😂 field out faaaan botox injections adich ipo thaadiyilaathe abhinayikaan areelaaponnathadi kashandi maakri moran lalunni😂😂😂😂😂😂😂😂😂😂😂😂@@Mazha680
ഒരു ഇടവേളയ്ക്കു ശേഷം അണ്ണൻ വീണ്ടും ട്രാക്കിൽ...😂
Athe potta cinema irakkiyal angane thanne parayanam.
Indian 2 is the best 😂
1:16 Peacecrop Annan 🔥🔥🔥
ക്ലൈമാക്സ് avengers പോലെ ആയിരുന്നു 😂😂 എന്റമ്മോ..ആ അമ്പു കൊണ്ടുള്ള entry ഒക്കെ..ചിരിച്ചു ചിരിച്ചു മൂഡ് കുത്തി
🤣🤣
Mess aakum enn vichaaricha aalukalkk kok annante vaka💥😂😂💥
Le Turbo : Nammaley aanalo machambiyee😂😂😂
Manthapanu ath polum illallo. Vakivan ethra kittim 100 cr budget padathibte collection ethra
@@Nitins8705 Enth?
Mandhu 😂😂😂😂
@@tbcreation4140 Myr😂😂 njan lalettan fan onnum alla..Pakshe Turbo um Valiban okke oombiya padam aan... Turbo fight um Car scene okke pwoli aan... Pakshe kadhayum characters mikacha oombale ayirun...💀👍
Poda kunne@@scenebritto2886
10:10 ആരവിടെ...സ്കൂളിന്റെ ആയുധപുര തുറക്കൂ 😂😂😂
വർഷങ്ങൾക്ക് ശേഷം ഇതിലും മോശമാണ്.. കാശ് വേടിച്ചു അത് നല്ലതാണെന്നു പറഞ്ഞു 😄.
Athe Evanta review kandit anu njan theatre il poyi kanday.....aaah myru padathinta athra varilla ithoke....
അതിലും നല്ലതാ ഇത് എന്ന് പറയാൻ നിനക്ക് എത്ര കിട്ടി.
@@kdiyan_mammu cok nte fan boy
നീ ഈ സിനിമ കണ്ടോ കാണാണ്ട് ചുമ്മാ തൊലിക്കാൻ ഓരോന്നു
VS ഒക്കെ ഇത് കണ്ട് കഴിഞ്ഞാൽ ബഹുമാനിച്ച പോവും
Guruvayoor ambala nadayil.. enthoru mayiru padam aarnn
2nd പാർട്ടിനു വേണ്ടി ക്ലൈമാക്സിൽ തല വെട്ടി വെച്ച പടം എന്താണെന്ന് മനസ്സിലായവർ 👍🏻
തുര്‍ബോ😂
Leo
Turbo 😂
Turbo.. വിജയ് സേതുപതി സൗണ്ട് മാത്രം... എന്തിനാണോ.. എന്തോ??
@@anoopmj30pulli date koduth kanilla pinne karanj kal pidich kazinjappo voice whatsapill ayach koduth kanum😂
ബാക്ക്ഗ്രൗണ്ട് ദീപക് ദേവ്. ഒരു കാര്യം ഇല്ല 😀😄😂
8:02 hoi hoi hoi 😂😂😂
Part 02 Strategy.... 🔥🔥🔥🔥
ente oru ammaavan undu ippo vayassu oru 44-45 kaanum.. Karate black belt aanu.. Tamil nadu state adakkam oru paadu competition win cheythittundu.. Moopprde vayar ekadesham jonny antony de pole irikkum.. Vayar vachittonnum martial artistine judge cheyyan pattoola..!
Athinu ee panna kok kunnak evde vivarom velivum thantha verthe pani illaathe vala vala nnu parayum
വിദ്യ വിജയകുമാർ കുമാർ എന്ന് പറയുന്ന പെണ്ണിന് പകരം വേറൊരു നടിയെ വെക്കാമായിരുന്നു ആ പെണ്ണ് മഹാ വെറുപ്പിക്കലായിരുന്നു സിനിമയിൽ പക്ഷേ നായിക ജയശ്രീ ശിവദാസ് നന്നായി പെർഫോമൻസ് ചെയ്തു 🔥🔥🔥 പിന്നെ ഗായത്രി അരുണ എന്ന് പറയുന്ന സീരിയൽ നടി അഭിനയിക്കുമ്പോൾ ഒന്നും എക്സ്പ്രഷൻ ഒന്നും വരുന്നില്ല 😂😂
1.46 that എന്തേലും കാണിക്കട്ടേയ്..😂
9:35 Turbo😂
Oruthante entry varunnu valiban refference
" 18ആം പടി " 🔥🙌
പ്ലസ് ടൂ പിള്ളേരുടെ ഫൈറ്റിൻ്റെ കാര്യത്തിൽ ബെഞ്ച് മാർക്ക് ഐറ്റം ❤❤
Nalla film aayirunnu but flop aayirunnu
Kidilan padam 🔥🔥 adhoke flop aayele 😢
Ayyappan Bus fight 💀
Mastar kecha ആണ് 🔥 movies = Vishwaroop 1 & Baahubali 2 Romeo Juliet എന്റെ പേര് സൂര്യ@@shuhaibm.b493 ഇതിന്റെയൊക്കെ ഫൈറ്റ് മാസ്റ്റർ ആയിരുന്നു 🔥
18am PADI bus fight and rain fight ❤❤❤
ശ്രീജിത്ത് വിജയന്റെ ഭാര്യക്ക് ടിക്കറ്റ് ഇല്ലാത്തോണ്ട് ഫസ്റ്റ് ഡേ നിലത്തു ഇരുന്നു കണ്ടു എന്നാണ് ന്യൂസ് പറയുന്നത് ....Second ഡേ തൊട്ട് ബെഡ് ഇട്ടു കാണാൻ പറ്റുന്ന് ഓർത്തു കാണില്ല 😅😅
😂😂😂
ഗുരുവായൂർ അമ്പല നടയിൽ , വർഷങ്ങൾക് ശേഷം , ജയ് ഗണേഷ് , ഒക്കെ നല്ല പടം ആണെന്ന് പറഞ്ഞ അളാണ് 😂😂😂😂
Ee 3 padom ninte thalla pengal kutty ennivare koode allel kootiio onnu kandu nok appo manasikaavum mala myre
നീ ഈ പറഞ്ഞതൊക്കെ ഹിറ്റ് ആയതാണ്🤣🤣 ഒരാളുടെ review കൊണ്ട് ഹിറ്റ് ആവില്ല...തീയേറ്ററിൽ ആള് കേറണം...
Endheelum കാണിക്കട്ടെ is personal 😂
Genz vide പിടിക്കാൻ നോക്കിയതാ ചീറ്റിപ്പോയി. 90s kid അമ്മാവൻ ലിസ്റ്റിലേക്ക് ആണ് വിഷ്ണു അണ്ണൻറെ പോക്ക്.
4:00 നീ ഒരു സാർ അല്ലേടാ 😂
English മാഷുമാർ vibe ആണ് എന്റെ സ്കൂളിൽ ഉണ്ടായിരുന്ന English മാഷ് പിള്ളേരുമായി fight ഒക്കെ ഉണ്ടായിരുന്നു 😂
എനിക്കും തോന്നി 😂😂
ഇവൻ കെമിസ്ട്രി ആണ്
@@eldesynoisthalistho698 English ആണ്
അതല്ലേ ഇത്രയും കൃത്യമായി പറഞ്ഞത് 🤷🏻♂️
എനിക്ക് തോന്നിയ ഡൌട്ട്.. First time ആ ടീച്ചറെ അടിക്കുന്ന scene il ആ സ്കൂളിലെ ഒറ്റ മുതിർന്ന ആണുങ്ങളെയും കാണാൻ ഇല്ലായിരുന്നു including male teachers,principal ഒന്നും. ഇത്രയും വലിയ fight പുറത്ത് നടക്കുമ്പോൾ ഇവരൊക്കെ അകത്തു ഇരുന്ന് ഉറങ്ങുവായിരുന്നോ.. അതും ഒരു ടീച്ചറെ പുറത്തിട്ടു വലിച്ചിഴക്കുമ്പോൾ.. What a nonsense making
😂ejjathi tholvi padathin okey enth logic man.
അതിൻ്റെ ലോജിക്ക് ഒന്നും പറയുന്നില്ല എന്തേലും കാണിക്കട്ടെ 😂😂😂ultimate pucham😂😂
🤣🤣🤣
Ott യിൽ പോലും കാണാൻ നിൽക്കണ്ട എന്ന് മനസ്സിലായി
Cinema ഒരു തവണ കണ്ടൂ 😂😂😂
റിവ്യൂ 3 തവണ 🤣🤣🤣🤣🤣🤣🤣
10:13 പാണ്ടികരിംബര പോളയടി 😂😂😂
ഇങ്ങനത്തെ caption ഇടുന്ന കാരണം റിവ്യൂ ഫുൾ കണ്ട് സമയം കളയണ്ട.. നന്ദി..
Ennal poyi cinema kanu 😂
ഞങ്ങളൊക്കെ നെഗറ്റീവ് review കാണാനാ ഇവിടെ വരുന്നേ 😂
@@nikhil_s_chandran വലിയ സിനിമകളുടെ നെഗറ്റീവ് റിവ്യൂ ആണേൽ വീഡിയോ കണ്ടിരിക്കാം.. ഇതിപ്പോ നമ്മൾ കേട്ടിട്ട് പോലും ഇല്ലാത്ത, കാണാൻ പോവാൻ ഒരു ചാൻസും ഇല്ലാത്ത padathinte നെഗറ്റീവ് കേട്ടിട്ട് എന്തിനാ എന്നാണ് ഞാൻ ഉദ്ദേശിച്ചത് ബ്രോ..
Ee review kanan aan inganathe padam irangane enn aalkar prarthikkunnath😅
ചിരിക്കാം 😅😅
Watch this in 2x speed and have fun 😂😂
എന്താ റിവ്യൂ 🔥👌
ചിരിച്ച് ചിരിച്ച് പണ്ടാരം ആയി. മുകേഷേട്ടൻ ഒരു സിനിമയിൽ പറയുന്നത് പോലെ ചത്ത് ചത്ത് ചത്ത് എന്ന അവസ്ഥയിൽ ആയി ഞാൻ. Kok is back 🔥
Nee okke chaavunnatha aanu mala myre nallath
Vayya award nediya team idiyan Chandu vin congratulations 👏
4:17 ഇങ്ങേരുടെ Observation Level 🫴🏻😅
ആരാ?? അത്
Sathyam...Enthino vendi thilakunna sambar poleyoru padam..life'le kurach time waste aakiya oru feel kandu kazhinjhappol.😪
9:40 Turbo, Malaikottai Valiban, Ozler, King of Kotha, Bramayugam, Animal, Leo, and most importantly BANDRA 😂
Animal,Leo onnum ee listil peduthan pattilla. Leo oru cinematic universe nte bhagamalle so ath angne nirthan pattullu athinu kaithi,vikram ellam oru cliffhangerlaanu end cheythath leode continuity okke kaithi 2, vikram 2 loode indaavum
Pinne animal nte kaaryam aa cliffhangernu audience nte mind il oru question create cheyyan saadhichu aa old age character original Ranvijay ahno atho Aziz aano enn. Pinne matt padangal pole 2nd part nte hint koduth irakkatha padam allallo Leo, Animal okke Animalnte sequel confirmed aanu athpole leo de baakki matt lcu moviesloode
Animal leo list 😹👍
Bramayugam evida myre ?
ആനിമൽ 😂😂 കൈതി. വിക്രം 😂😂😂
Vishnu Unnikrishnan vaka oru bombblast🎉💥🚀🔥⚰️
പക്ഷേ വിദ്യാ വിജയകുമാർ ഉണ്ട് 🤪 മച്ചാൻ അത് പോരെ അളിയാ 😁
ബുദ്ധി പോണ പോക്ക് നോക്ക്... രാജമൗലി തോറ്റു പോകും 💯💯💯🤣🤣😄
9:40 best example Pushpa.
വില്ലൻമാരെ കൊല്ലാതെ.എല്ലാത്തിനേം ഒതുക്കി. പിന്നെ പുതിയ വില്ലൻ Shikawat sir വരുന്നു.. തുണി ഊരിപ്പിക്കുന്നു.
തായത്തില്ല..
THE END. PUSHPA 2
Pashe athinu sarikkum part 2 ondallo 🙄
Ith pole climax kittanjitt verte vechath allallo
എൻ്റെ ശിവനെ എങ്ങനെ ഉള്ള കോണത്തിലെ പടം ഒന്ന് സഹിക്കാൻ വയ്യേ എൻ്റെ പൊന്നോ
പക്ഷെ വിദ്യ വിജയകുമാർ ഉണ്ട്😁
What happen to Vishnu Unnikrishan. 😂😂😂😂😂😂Peter Master Sirrrrr 😂😂😂😂😂
Peter hein Field Out aayitila bro ,Viduthalai okkey aal ahn stunts cheydhirikunnath 😊
Athinu ee vaanathinu vallathum ario
Climax full vibe aanu chirichu mariyaam 😂😂
8:52 Lucifer katha entha ennu pansinodu chodikkumbol avar parayunna replya Part 2 varumbol katha enthannenu manasilakum, Illuminandi aannu, mattathannu ennokke.
Part 2 shooting nadakunundallo.. Allathe scam alalo
Kok is still alive.. 😃But vishnu passed away
Hemme guhikki 😂
@@Shaarutrivian entha mownu night free anow🏳️🌈
@@മോനേ..ടിനി poi ffc l chodikeda naanamkettavane 😡
Paandi karimbara pol... 😂😂🔥
😂
Veruthe irunn ookkk kittiya TURBO moviekk abhinandhanangal 🤝🏻😂
1:45 "അതിന്റെ ലോജിക് ഒന്നും പറയുന്നില്ല എന്തേലും കാണിക്കട്ടെ " 🤣🤣🤣 Legendz never mind🔥🔥🔥
9:30 turbo aano udheshichath??
Bro, വിശേഷം Movie കണ്ടു നോക്ക്. എനിക്ക് ഇഷ്ട്ടപ്പെട്ടു 👌
King of Kotha oke masterpiece 🔥🗣️
കോതമംഗലം ❤️
Eloor George..... pwolichu 😁
😂
After OTT
സത്യമാണ് എന്തിനാണ് ഇതിൽ പീറ്റർ ഹൈനിനെ കൊണ്ട് വന്നതെന്ന് അറിയില്ല.. നാടൻ തല്ലിൽ കൂടുതൽ ഒന്നും ഇല്ല..വിഷ്ണുവിന് ഈ character ഒട്ടും ചേരുന്നില്ല, കഥ ഒരുവിധം കൊള്ളാം, പക്ഷെ കുളമാക്കി..ബിജു സോപാനം നന്നായിട്ടുണ്ട്.. വിഷ്ണു ഉണ്ണി കൃഷ്ണൻ ഇനി മേലിൽ ഇതുപോലുള്ള സിനിമകളിൽ തല വയ്ക്കരുത്.. ഇടിയൻ ചന്ദു എന്ന പേര് ഈ സിനിമക്ക് ചേർന്നതെ അല്ല.. ഗായത്രി അരുൺ നന്നായി ചെയ്തു, ഡയറക്ഷൻ വളരെ മോശം.. ഇത് fight കുറച്ചു സ്കൂൾ ലൈഫും കുട്ടികൾ തമ്മിൽ ഉള്ള ഈഗോ ആയിരുന്നെങ്കിൽ സിനിമ നന്നായി വന്നെഞ്ഞേ .. 10 വർഷങ്ങൾക്കു മുൻപേ ആണ് ഈ സിനിമ എങ്കിൽ തരക്കേട് ഇല്ലായിരുന്നു 🙏🙏കോക്കിന്റെ rivew കറക്റ്റ് 👌👌
സലിം കുമാറിന്റെ മകൻ ചന്തുവിന്റെ ഈ വർഷത്തെ രണ്ടാമത്തെ ബോംബ് വിജയകരമായി ലോഞ്ച് ചെയ്തിരിക്കുന്നു🎉🎉🎉
😍😍😍😍😍😍😍😍
പക്ഷേ ഇതിൽ വിദ്യാ വിജയകുമാർ ഉണ്ട് 🤪 മച്ചാൻ അത് പോരേ അളിയാ😁
9:33 ടർബോ Left this chatt😂
OTT yil padam kandu nice padamaanallo ,ennumuthal aano ellaavarum realistic padam mathram enjoy chyth thodangiyath, character backstory emotional connecting situation okke ondallo.padam ithrem negative deserve cheyyunnilla
*എന്തിനാണ് പീറ്റർ ഹെയൻ എന്നത് എത്ര ആലോചിച് ടും 😆പിടി കിട്ടുന്നില്ല 😆*
NEE ALOCHIKANDEDA PANNA NAJMU DHURANDHA GATHIKETTA PAZH JANMA MONE
@@sanasyousaf4750🤣🤣
@@sanasyousaf4750😮😮😮എന്തോന്ന് എന്നാ പറയണേ ഇവിടിപ്പോ എന്നാ സംഭവിച്ചേ.... ഇംഗ്ലീഷ് 😂ക്യാപിറ്റൽ.. ആണ് എന്തോന്നാ
പടം നന്നായിട്ടുണ്ട് നായികയുടെ brother സൂപ്പർ ❤ ബലുചേട്ടൻ fight 🔥🔥
Rating 1.5/5
ബാഹുബലി 2😂🤣
രമേശ് പിഷാരടി ജോണി ആന്റണി ഇവര് രണ്ടു പേരും സിനിമയിലെ മാൻഡ്രേക്ക്കൾ ആണ്
Aa otta vakku "aa enthelum kaanikkatte" ente ponno chirichu oopaad ilaki 😂😂😂 1:45
04:49 😂😂😂 Telegram il kandathinu sesham
Waiting for secret movie review and especially for Deadpool and wolverine ❤
3:42 😂😂
കരാട്ടെ മാഷ് 😄 ജോണി ആന്റണി 🤣 മികച്ച കാസ്റ്റിംഗ് 😄👌
I was a fan of kok review but recenty pulleede kore review accept cheyyan pattiyilla nallathanenn parnjath koora aayttm koora aanenn paranjath good watch ayittum aane thonniyath...anyway Idiyan chanthu oru goood watch aaaytt thonni.
Olakka aanu
Undaa
Poda avdunn
I felt same about kasargold. Athoru average padamayirynnu
ഈ പടം ഒക്കെ തിയേറ്ററിൽ പോയി കാണാൻ സമ്മതിച്ച അണ്ണന്റെ മനസ്സിനെ നമോവാകം
Annante review ku vendi eagerly waiting aayirunnu 😂
കിട്ടുന്ന എല്ലാ സിനിമകളും പൊട്ടിയിട്ടുo പിന്നെയും പിന്നെയും അവസരം കിട്ടുന്ന രണ്ട് പേരാണ് ധ്യാനും വിഷ്ണു ഉക്രിനും😂🤣
ധ്യാൻ കുഴപ്പമില്ല ഇപ്പോൾ. ഫീൽ ഗുഡ് മൂവി സ്റ്റാർ.
But this movie is nyc I enjoyed it❤️
Review peaked at the last 1 minute
മന്ദാകിനു പൊളി പടം ആണ് എന്നു പറഞ്ഞ മച്ചാൻ ആണ് 🤣🤣🤣🤣
*no one can replace kok💯🔥*
4:01 😂😂😂
Hi kunda
Inn ethra alle kalichu
@@shahabaskk7669mownu ഇക്കച്ചിനെ അപമാനിക്കുന്നോ 🪨
*no one can replace vishnu💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Thank you "Idiyan Chandhu" team, for bringing Kok back on track. 😌😌
ഇന്ന് kill കണ്ടു. എന്റെ പൊന്നോ പ്വോളി പടം, ഭാഷയൊന്നും ഒരു പ്രശ്നമല്ല, അന്യായം
9:33 100% CORRECT 💯
Turbo, ozler, valiban, etc 😂
വാലിബൻ ആണ് ദുരന്തം ബാക്കി രണ്ടും വിജയിച്ച സിനിമകൾ ആണ്
@@jeslinjacob3024Turbo yum potti
@@Lee-tl5jc Turbo Average
@@Lee-tl5jc മോര് disaster💩
@@Anagha-d90pariyugam Ultra disaster😂💩
അണ്ണൻ english സിനിമകളും review ചെയ്യണം...
Press meet coming soon 🤣🤣🤣
വിജയ് പടങ്ങളും ബഹുബലിയും ഒക്കെ നൈസ് ആയിട്ട് ഇട്ടിട്ടുണ്ട് 😌
7:03 ആറാട്ട് അണ്ണൻ reference 🤣