വളരെ കുറഞ്ഞ ചിലവിൽ വീടിന് Shingles ഇടാം | Roof Shingles Kerala

Поділитися
Вставка
  • Опубліковано 22 жов 2024
  • വളരെ കുറഞ്ഞ ചിലവിൽ വീടിന് Shingles ഇടാം. കൂടെ വീടിന് യൂറോപ്യൻ ലുക്കും കിട്ടും. Roof Shingles Kerala #shingles #skytechshingles #roofing #shingleskerala
    കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം: 949615 7288, 94005 31010
    Skytech International
    Skytech Shingles
    Best Roofing Solution Kerala
    Best Shingles Kerala
    Best Shingles Company Kerala
    Shingles Malayalam
    Shingles Review Malayalam

КОМЕНТАРІ • 60

  • @m.pmohammed9366
    @m.pmohammed9366 Рік тому +11

    ജിൻഷ ബഷീറിന് എല്ലാം ഫ്രീയാണല്ലോ. അതിനാൽ ഇതിൻ്റെ ദോഷങ്ങൾ പറയില്ല എന്ന് എല്ലാവർക്കും അറിയാം. ഇവരുടെ പ്രോഡക്ട് പരസ്യപ്പെടുത്തുന്ന വീഡിയോ .

  • @flyingwhee
    @flyingwhee 7 місяців тому +3

    Vinancy ഫ്രോഡ് ആണ്, still he didn't attend my complaint,

  • @nazeernazz5117
    @nazeernazz5117 9 місяців тому +2

    നിലമ്പുർ എടക്കരയിലാണ്.500sqrft നു താഴെയുള്ളു.ചാർജ് engginani.

  • @shahulhameedshahul1669
    @shahulhameedshahul1669 10 місяців тому +11

    നിങ്ങൾ ഇത്രയും വാചകം അടിച്ചിട്ട്അതിൻറെ ചാർജ് എത്രയാണെന്ന് പറഞ്ഞില്ല
    കുറഞ്ഞ വിലയിൽ എന്ന് പറഞ്ഞത് സിംഗിൾസ് വില കുറവാണെന്നൊ അതൊ
    സിംഗിൾസ്ഫിറ്റ് ചെയ്യാൻ
    പൈസ കുറവാണ്
    എന്നാ ണാ

  • @nj0991
    @nj0991 15 днів тому

    Why you need Shingles in Indian weather? Too much sun, rain and wind is bad for even the lasting shingles. This is good for western weather where sun and rain is mild.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +1

    വളരെ useful വീഡിയോ 👌🏻
    Thottiyudae video കണ്ടിരുന്നു 👍🏻👍🏻👍🏻👍🏻

  • @udayansreedharan7542
    @udayansreedharan7542 6 місяців тому

    Shall we paint with antifungal paints

  • @saluamir
    @saluamir 5 місяців тому +3

    Sky tech ഇവരെ contact ചെയ്തിട്ട് കാര്യമില്ല respond ചെയ്യില്ല... മൊത്തം പരാജയപെട്ടു എന്ന് തോനുന്നു

  • @HareeshM-q7y
    @HareeshM-q7y 3 місяці тому

    I gave them my roof work will review soon

  • @Vismayaworld
    @Vismayaworld Рік тому +11

    Free ആയി ഇട്ടുതന്നത് കൊണ്ട് Rate അറിയില്ല 😀

  • @joysr3380
    @joysr3380 9 місяців тому

    Madam a video about solar instulation gov ageansy

  • @sajikuttyjose3885
    @sajikuttyjose3885 6 місяців тому

    Video chaithu chaithu veedukal undakkamallo...pavapettavarku veedu vechu kodukku free aayi...ellam vittu pokunna kalam vidooramalla

  • @manithan9485
    @manithan9485 4 місяці тому

    Jinsha ഗ്യാരണ്ടി നൽകുമൊ. ...

  • @jayarajanpk4295
    @jayarajanpk4295 Рік тому +2

    Life long service!
    Whose life?
    Customer life?
    Dealer life?

  • @xa_vier_
    @xa_vier_ Рік тому +1

    ഒരു കാലത്തെ പെൺ പുലി. ഫേസ്ബുക് തുറന്നാൽ ഈ കുട്ടിയുടെ വീഡിയോ ആയിരുന്നു അധികവും അതിൽ കൊണ്ടിരുന്നത്. ഇപ്പൊ ഇങ്ങനെ റീച് ഇല്ലാതെ ആക്കാൻ എന്താ കാരണം

  • @cmohananc8826
    @cmohananc8826 4 місяці тому

    പരസ്യത്തിന്ന് ഒരോ രീതികളെ?

  • @shantoke1886
    @shantoke1886 6 місяців тому

    Ningalkkenthu Europe?

  • @Pnz663
    @Pnz663 10 місяців тому +1

    Nigalke free Aayirikannam promotion alle

  • @kpshamsukoyilandy
    @kpshamsukoyilandy 10 місяців тому +1

    ഫ്രീ ആയതു കൊണ്ട് എത്ര വീട്ടിലും ഇടാലോ?

  • @saijuakshaya1983
    @saijuakshaya1983 9 місяців тому +1

    Oh ith Canada aanelle

  • @kareemth4269
    @kareemth4269 3 місяці тому

    Price ethraya

  • @noufalnbr7670
    @noufalnbr7670 Рік тому +2

    മലപ്പുറം നിലമ്പൂർ ചെയ്യുമോ ? എത്ര വരുന്നു Sqft നു

  • @shantoke1886
    @shantoke1886 6 місяців тому

    resort, kollaam.

  • @noufalpathari5888
    @noufalpathari5888 9 місяців тому

    റേറ്റ് പറയൂ എത്ര രൂപ വരുന്നുണ്ട് സ്ക്വയർ ഫീറ്റിൽ

  • @sajithomas1485
    @sajithomas1485 8 місяців тому

    റൂഫിംഗ് ഷീറ്റിന്റെ പുറത്ത്.... ഇത് ചെയ്യാൻ പറ്റുമോ...?
    പാതീ....ഉള്ളതുകൊണ്ട്....?
    മറുപടി പ്രതീക്ഷിക്കുന്നു...

  • @gopunair973
    @gopunair973 Рік тому

    Choodu korayumo??

  • @mohammadhassan8893
    @mohammadhassan8893 Рік тому

    Good vidio thanks

  • @bijunchacko9588
    @bijunchacko9588 10 місяців тому +2

    ചിലവ് മാത്രം പറഞ്ഞില്ല

  • @nazeernazz5117
    @nazeernazz5117 9 місяців тому

    ഇത് ഇടുന്നതുകൊണ്ടു ചൂട് കുറയുമോ.

  • @flyingwhee
    @flyingwhee 11 місяців тому

    they never attend service call

  • @krishnankutty8109
    @krishnankutty8109 Місяць тому

    പായലു പിടിക്കില്ലായെന്നാണെ പറഞ്ഞിരുന്നത്

  • @NajeebNajeeb-su6hu
    @NajeebNajeeb-su6hu 9 місяців тому

    Free ayond rate areela athenne karyam 😂😂. Athonda cash kurav enn parayunne

  • @flyingwhee
    @flyingwhee 11 місяців тому +1

    vinancy fraud, they spoil my building roof, 100% fraud. my shingles all spoiled now.

  • @nihalmon
    @nihalmon Рік тому +3

    Sq feet വില എത്രയാ

  • @akkarakkaranjosephfrancis7417

    Second explanation is a punishment

  • @satheeshsadasivan8075
    @satheeshsadasivan8075 5 місяців тому

    ഇപ്പോഴും ചുറ്റികയും ആണിയും വെച്ചാണോ ഷിൻഗിൾസ് ചെയ്യുന്നത്?!! കഷ്ടം ---- യുറോപ്പ്യൻ products അവർ എങ്ങിനെയാണ് Install ചെയ്യുന്നത് എന്ന് ഒന്ന് UA-cam ൽ കണ്ട് നോക്കൂ -----

  • @flyingwhee
    @flyingwhee 11 місяців тому

    Jinsha Bashir you are promoting wrong person

  • @Hassan-pt8uf
    @Hassan-pt8uf 5 місяців тому

    Ithu total pokannu ibanmarude vayayilninnu thanne velivagunnundu thatha free

  • @faisalelamkulath5592
    @faisalelamkulath5592 Рік тому

    😢 ..

  • @abdulsaleem5706
    @abdulsaleem5706 Рік тому +3

    ഇത് ആണി അടിക്കുന്ന പരിപാടിയാണ് തുരുമ്പെടുക്കുമ്പോൾ കാറ്റത്ത് പറന്നു പോകും

  • @sivadasdas8540
    @sivadasdas8540 Рік тому

    Tell no ples

  • @nazeernazz5117
    @nazeernazz5117 9 місяців тому

    number Pls