ഏറ്റവും നല്ലത് ഭീമുകളും പില്ലറുകളും കുറച്ച് കൂടി സ്ട്രോങ്ങാക്കി water Proof ചെയ്ത flate roofൽ പഴങ്ങളും പച്ചക്കറികളും Pets ഉം ഊഞ്ഞാലുമൊക്കെയായി ജീവിതം ആസ്വദിക്കുന്നതാണ്. ചരിച്ച് വാർത്ത് ഇതുപോലുള്ള മെറ്റീരിയലുകളിനൊക്കെ പണം ചിലവാക്കി വഴിയേ പോകുന്നവൻ്റെ കണ്ണിനെ സുഖിപ്പിക്കുന്നത് നോൺ സെൻസാണെന്നാണ് എൻ്റെ അഭിപ്രായം. ഒരേ വസ്തു കുറേ നാൾ കാണുമ്പോൾ ഇമ്പം നഷ്ടപ്പെടുക എന്നത് സ്വാഭാവികമാണ്. ദിവസവും ആഴ്ചകളിലും മാസങ്ങളിലും വർഷങ്ങളിലും വ്യത്യസ്ഥ നയനാനുഭൂതി ലഭിക്കുന്നത് സസ്യങ്ങളിൽ നിന്നാണ്. അത് കൊണ്ട് പച്ചപ്പിന് പ്രാധാന്യമുള്ള വീടാണ് നല്ലതെന്നാണ് എൻ്റെ അഭിപ്രായം. വീട്ടിനുള്ളിൽ പരമാവധി ടെക്നോളജികളും ഓട്ടോ മേഷനും Alexa യും ഹോം ലിഫ്റ്റും സ്വിമ്മിങ്ങ് പൂളും കോർട്ട്യാർഡും വാട്ടർ ഫൗണ്ടേനും ഇൻഡോർ പ്ലാൻ്റും ഗ്ലാസ് വാളും ഒക്കെ ചെയ്ത് ജീവിതം ആയാസ രഹിതമാക്കുകയും ടെറസും മുറ്റവും പ്രകൃതി രമണീയമാക്കുകയും ചെയ്താൽ ആ വീടായിരിക്കും പറുദീസ. ജീവിതത്തിൻ്റെ സിംഹഭാഗവും അദ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് വീട് വെക്കുമ്പോൾ വഴിയേ പോകുന്നവൻ്റെ കൺകുളിർമക്ക് പ്രാധാന്യം കൊടുക്കുന്നത് എത്ര മൗഢ്യമാണ്. എന്നിട്ടോ 60 വയസ്സാകുമ്പോൾ മുട്ട് വേദന വന്നാൽ വീട്ടിൻ്റെ ഗ്രൗണ്ട് ഫ്ലോറിൽ തളച്ചിടപ്പെടുകയും ചെയ്യുന്നു. ടെറസ് വരെ ലിഫ്റ്റും ടെറസ് ഫാമിങ്ങും wall ൽ കുറച്ച് വെർട്ടിക്കൽ ഗാർഡനും പെറ്റ്സുമൊക്കെയുണ്ടെങ്കിൽ വീൽ ചെയറിലായാൽപ്പോലും ജീവിതം എത്ര ആസ്വാദകരമായിരിക്കും.
@@shiyasyoosaf3094 അറുപത്തഞ്ചോ എഴുപതോ ലക്ഷമുണ്ടെങ്കിൽ സ്വപ്നവും നടക്കും സ്വർഗീയ ആസ്വാദനവും വീട്ടിൽ കിട്ടും. 3 BHK വീടും ഇപ്പറഞ്ഞതെല്ലാം ഉൾപ്പെടെ സാധ്യമാകില്ലേ എന്ന് ഏതെങ്കിലും ആർക്കീ ടെക്റ്റിനോട് ചോദിച്ച് നോക്ക്.
To be honest we don’t need such products for our climatic conditions these shingles are used mostly in temperature fluctuation countries especially in north America and Europe counties, even in North America more towards Texas they don’t use shingles, also here in us new house construction they are not using shingles they use some metal sheets for better life time. In Indian construction we don’t need it , brining in new technologies is always good but not the unwanted one. Which definitely increases our affordability of houses soon.
Hi , Very informative video. Thanks. One doubt, He mentioned 120/- sq feet for shingles work. Does that mean only fixing of shingles or anything else is also included. As a customer till which level we have to prepare before we approach him. That point is not very clear
120 will be only for Shingles... The structure work, v board (fabric cement) will be additional... Usually it costs 300-450 per sft for the total work.
Oru ഷീറ്റ് 3 sqft ഉണ്ടെന്ന് പറഞ്ഞു.......എനിക്ക് 150 sq ft area ആണെങ്കിൽ......300 sqft sheet materials venam.....(include overlapping)..... ഞാൻ 150 sq ft ആണോ 300 sqft inte ക്യാഷ് ആണോ കൊടുക്കേണ്ടത്.....
അജയേട്ടാ 2 - 3 വർഷം കൊണ്ട് വീട് പതുക്കെ ഓരോ സ്റ്റെപ് സ്റ്റെപ് ആയി ചെയ്യാൻ ആണ് എന്റെ പ്ലാൻ. അങ്ങനെ ആണെങ്കിൽ ഞാൻ ആദ്യം ചെയ്യണ്ടതും പിന്നീട് ചെയ്യണ്ടതുമായ കാര്യങ്ങൾ എങ്ങനെ ആണ്. ക്യാഷ് ആകുന്നതു അനുസരിച്ചു ചെയ്യാൻ ആണ് പ്ലാൻ . തറ കെട്ടാൻ ഉള്ള ക്യാഷ് ആകുമ്പോൾ അത് ചെയ്യണം, പിന്നീട് അടുത്തത് അങ്ങനെ. തറ വരെ ഓക്കേ ആണ്.. പിന്നീട് എന്താണ് ചെയ്യണ്ടത് എന്ന് ഒരു idea കിട്ടുന്നില്ല, ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ.. ഒരുപാട് പേര് പതുക്കെ വീട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആയി ഉണ്ട്. ചേട്ടന്റെ എല്ലാ വീഡിയോസ് ഉം കാണാറുണ്ട്. All the best ❤❤
@@DrInterior ഏറ്റവും നല്ലത് ഭീമുകളും പില്ലറുകളും കുറച്ച് കൂടി സ്ട്രോങ്ങാക്കി water Proof ചെയ്ത flate roofൽ പഴങ്ങളും പച്ചക്കറികളും Pats ഉം ഊഞ്ഞാലുമൊക്കെയായി ജീവിതം ആസ്വദിക്കുന്നതാണ്. ചരിച്ച് വാർത്ത് ഇതുപോലുള്ള മെറ്റീരിയലുകളിനൊക്കെ പണം ചിലവാക്കി വഴിയേ പോകുന്നവൻ്റെ കണ്ണിനെ സുഖിപ്പിക്കുന്നത് നോൺ സെൻസാണെന്നാണ് എൻ്റെ അഭിപ്രായം. ഒരേ വസ്തു കുറേ നാൾ കാണുമ്പോൾ ഇമ്പം നഷ്ടപ്പെടുക എന്നത് സ്വാഭാവികമാണ്. ദിവസവും ആഴ്ചകളിലും മാസങ്ങളിലും വർഷങ്ങളിലും വ്യത്യസ്ഥ നയനാനുഭൂതി ലഭിക്കുന്നത് സസ്യങ്ങളിൽ നിന്നാണ്. അത് കൊണ്ട് പച്ചപ്പിന് പ്രാധാന്യമുള്ള വീടാണ് നല്ലതെന്നാണ് എൻ്റെ അഭിപ്രായം. വീട്ടിനുള്ളിൽ പരമാവധി ടെക്നോളജികളും ഓട്ടോ മേഷനും Alexa യും ഹോം ലിഫ്റ്റും സ്വിമ്മിങ്ങ് പൂളും കോർട്ട്യാർഡും വാട്ടർ ഫൗണ്ടേനും ഇൻഡോർ പ്ലാൻ്റും ഗ്ലാസ് വാളും ഒക്കെ ചെയ്ത് ജീവിതം ആയാസ രഹിതമാക്കുകയും ടെറസും മുറ്റവും പ്രകൃതി രമണീയമാക്കുകയും ചെയ്താൽ ആ വീടായിരിക്കും പറുദീസ. ജീവിതത്തിൻ്റെ സിംഹഭാഗവും അദ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് വീട് വെക്കുമ്പോൾ വഴിയേ പോകുന്നവൻ്റെ കൺകുളിർമക്ക് പ്രാധാന്യം കൊടുക്കുന്നത് എത്ര മൗഢ്യമാണ്. എന്നിട്ടോ 60 വയസ്സാകുമ്പോൾ മുട്ട് വേദന വന്നാൽ വീട്ടിൻ്റെ ഗ്രൗണ്ട് ഫ്ലോറിൽ തളച്ചിടപ്പെടുകയും ചെയ്യുന്നു. ടെറസ് വരെ ലിഫ്റ്റും ടെറസ് ഫാമിങ്ങും wall ൽ കുറച്ച് വെർട്ടിക്കൽ ഗാർഡനും പെറ്റ്സുമൊക്കെയുണ്ടെങ്കിൽ വീൽ ചെയറിലായാൽപ്പോലും ജീവിതം എത്ര ആസ്വാദകരമായിരിക്കും.
എനിക്ക് 500 സ്ക്വയർ ഫീറ്റ് ഏരിയ സിംഗിൾസ് വിരിക്കാൻ ഉണ്ട് എന്ന് കരുതുക നിങ്ങൾ ഓവർലാപ് പടക്കം 1000 സ്ക്വയർഫീറ്റ് ഷിഗിൾ യൂസ് ചെയ്യുന്നു... ഞാൻ 500 സ്ക്വയർഫീറ്റിന്റെ ക്യാഷ് തരണോ ആ ആയിരം സ്ക്വയർ ഫീറ്റ് തരണോ...plz repl
ഇവിടെ ചോദിച്ചാൽ അവരുടെ ഉത്തരം കിട്ടിയെന്ന് വരില്ല Discription boxil അവരുടെ നമ്പർ ഉണ്ട് വിളിക്കുക, ഞാൻ cash വാങ്ങിന്നില്ലാത്ത കൊണ്ടും എന്റെ ബിസിനസ് ഇത് അല്ലാത്ത കൊണ്ടും എനിക്കും പറയാൻ കഴില്ല
ഈ മത്ഭൻമാർ എന്ത് കോപ്പാണ് കാണിക്കുന്നത് സിമന്റ് ഫൈബർബോർഡിൽ Membrane ഷീറ്റ് ഉഭയോഗിക്കാതെ ആണോ Shingles വിരിക്കുന്നത് എങ്കിൽ പണി കിട്ടും... V Board Joint സീലിക്കൺ പോലും വെച്ച് അടച്ചിട്ടില്ല ലീക്ക് വരാൻ സാധ്യത വളരേ കൂടുതലാണ് ഇത്രക്കും വലിയ ഒരു വർക്ക് Professionalism എന്താണെന്ന് പോലും അറിയാത്ത ഒരാളെ ഏൽപ്പിച്ച ഇതിന്റെ മുതലാളിയെ സമ്മതിക്കണം 🙏🙏
വാഹന റിവ്യൂ ചാനലുകൾ പോലെ പോസിറ്റീവ് മാത്രം പറയുന്ന ചാനൽ ; CUSTOMERS TAKE IT AT THEIR OWN RISK. റൂഫിന് 15 കൊല്ലം വാറന്റി എന്ന് പറയുന്നതിൽ കാര്യമില്ല ; ചെയുന്ന പ്രോസസ്സ് കുറ്റമറ്റതായിരിക്കണം.. ഇവിടെ കാണിച്ച V-BOARD ഷീറ്റുകൾക്കുമേൽ WATER PROOFING ചെയ്തിട്ടുവേണ്ടേ SHINGLES ഒട്ടിക്കാൻ .?
സുഹൃത്തെ negative മാത്രം പറഞ്ഞ് കൊണ്ടുള്ള വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട് അതാണ് ആദ്യം ഈ വീഡിയോ യുടെ തുടക്കത്തിൽ പറഞ്ഞത് . അത് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ഇല്ലേ 😂
ഏറ്റവും നല്ലത് ഭീമുകളും പില്ലറുകളും കുറച്ച് കൂടി സ്ട്രോങ്ങാക്കി water Proof ചെയ്ത flate roofൽ പഴങ്ങളും പച്ചക്കറികളും Pets ഉം ഊഞ്ഞാലുമൊക്കെയായി ജീവിതം ആസ്വദിക്കുന്നതാണ്.
ചരിച്ച് വാർത്ത് ഇതുപോലുള്ള മെറ്റീരിയലുകളിനൊക്കെ പണം ചിലവാക്കി വഴിയേ പോകുന്നവൻ്റെ കണ്ണിനെ സുഖിപ്പിക്കുന്നത് നോൺ സെൻസാണെന്നാണ് എൻ്റെ അഭിപ്രായം.
ഒരേ വസ്തു കുറേ നാൾ കാണുമ്പോൾ ഇമ്പം നഷ്ടപ്പെടുക എന്നത് സ്വാഭാവികമാണ്. ദിവസവും ആഴ്ചകളിലും മാസങ്ങളിലും വർഷങ്ങളിലും വ്യത്യസ്ഥ നയനാനുഭൂതി ലഭിക്കുന്നത് സസ്യങ്ങളിൽ നിന്നാണ്. അത് കൊണ്ട് പച്ചപ്പിന് പ്രാധാന്യമുള്ള വീടാണ് നല്ലതെന്നാണ് എൻ്റെ അഭിപ്രായം.
വീട്ടിനുള്ളിൽ പരമാവധി ടെക്നോളജികളും ഓട്ടോ മേഷനും Alexa യും ഹോം ലിഫ്റ്റും സ്വിമ്മിങ്ങ് പൂളും കോർട്ട്യാർഡും വാട്ടർ ഫൗണ്ടേനും ഇൻഡോർ പ്ലാൻ്റും ഗ്ലാസ് വാളും ഒക്കെ ചെയ്ത് ജീവിതം ആയാസ രഹിതമാക്കുകയും ടെറസും മുറ്റവും പ്രകൃതി രമണീയമാക്കുകയും ചെയ്താൽ ആ വീടായിരിക്കും പറുദീസ.
ജീവിതത്തിൻ്റെ സിംഹഭാഗവും അദ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് വീട് വെക്കുമ്പോൾ വഴിയേ പോകുന്നവൻ്റെ കൺകുളിർമക്ക് പ്രാധാന്യം കൊടുക്കുന്നത് എത്ര മൗഢ്യമാണ്.
എന്നിട്ടോ 60 വയസ്സാകുമ്പോൾ മുട്ട് വേദന വന്നാൽ വീട്ടിൻ്റെ ഗ്രൗണ്ട് ഫ്ലോറിൽ തളച്ചിടപ്പെടുകയും ചെയ്യുന്നു. ടെറസ് വരെ ലിഫ്റ്റും ടെറസ് ഫാമിങ്ങും wall ൽ കുറച്ച് വെർട്ടിക്കൽ ഗാർഡനും പെറ്റ്സുമൊക്കെയുണ്ടെങ്കിൽ വീൽ ചെയറിലായാൽപ്പോലും ജീവിതം എത്ര ആസ്വാദകരമായിരിക്കും.
❣️❣️❣️
Ooh ketitu thaney romanjam...dasa yetra manohramaya nadakatha swapnam...
@@shiyasyoosaf3094 🙄
@@shiyasyoosaf3094 അറുപത്തഞ്ചോ എഴുപതോ ലക്ഷമുണ്ടെങ്കിൽ സ്വപ്നവും നടക്കും സ്വർഗീയ ആസ്വാദനവും വീട്ടിൽ കിട്ടും. 3 BHK വീടും ഇപ്പറഞ്ഞതെല്ലാം ഉൾപ്പെടെ സാധ്യമാകില്ലേ എന്ന് ഏതെങ്കിലും ആർക്കീ ടെക്റ്റിനോട് ചോദിച്ച് നോക്ക്.
65,70 lkh yennathu parayan yelupamanu sir..oru sadharanakaran keralakarnu thangan pattumo e amount...normal sadha keralite budjt is 35 lkh...
SBS Premium shingles are better than asphalt shingles and oxidized shingles ,because it is more suitable for Indian climate .
👍
Looktop Roofings-- I HAVE VERY GOOD EXPERIENCES WITH THEM - Trust them , they r very quick after sale service team too.
❣️👍
To be honest we don’t need such products for our climatic conditions these shingles are used mostly in temperature fluctuation countries especially in north America and Europe counties, even in North America more towards Texas they don’t use shingles, also here in us new house construction they are not using shingles they use some metal sheets for better life time. In Indian construction we don’t need it , brining in new technologies is always good but not the unwanted one. Which definitely increases our affordability of houses soon.
👍
Metal sheets thermal conductivity is high. High noise when raining. Wind load capacity is less.
well said bro. I have lost my 6 lackh rupees by using this shongles. after one year all those got damaged. my home is in calicut
@@nasar331 plz your number 👍
LOOK TOP ROOFING
THE
GREAT TEAM👍🏻
❣️❣️❣️
Hi , Very informative video. Thanks. One doubt, He mentioned 120/- sq feet for shingles work. Does that mean only fixing of shingles or anything else is also included. As a customer till which level we have to prepare before we approach him. That point is not very clear
No other hidden charges ❣️👍
120 will be only for Shingles... The structure work, v board (fabric cement) will be additional... Usually it costs 300-450 per sft for the total work.
Bro standing seem metal roofing cheyyunna arelum ondo
Sorry bro അറിയില്ല 🙏❣️
Ithinu avasyamaaya truss cheyaan enth rate aakum? 120 rs il truss work um undo
Yes 👍
Onnum nokkilaaaa kandappo thanne egu ponu
പിന്നല്ല ❣️👍
Nice video chetta.... Wallpapers_ne kurich 1video cheyyumo..?
Vediyo chanalil und kaanuka 👍
@@DrInterior Sorry... My mistake... Thank You...
Is it available in trivandrum
Yes
KATEPAL , TECHNONICOL ഈ കമ്പനികളുടെ ഷിങ്കിൾസ് നല്ലതാണോ ? Saint Gobainന്റെ ഷിങ്കിൾസിന്റെ വില കൂടിയെന്ന് കേട്ടു. ശരിയാണോ ?
Technonicol കൊള്ളാം, saint gobain നല്ലതാണ് but rate ഉണ്ട് 👍
@@DrInterior Thank you Sir. KATEPAL ?
Iko company kollamo...
Scaff roofing shingles aanu entay veedu chayyunnath
Ethil... nrml v board chythu athil ee Material use chythal undakunna chudinepatti onnum mention chythu kandilla.... Chudintte enthelum issues yundakan chancundo
Waterproof ചെയ്ത് ബിറ്റ് മീൻ sheet കൂടെ വീഴുമ്പോൾ ചൂട് കട്ട് ആകും so prb illa
Gujarat Baroda യിൽ . 600sqf area work ഒണ്ട് വന്നു ചെയ്യുവാൻ പറ്റുമോ?
Plz call 👍
Heat prashnam undavumo.?
ഇല്ല
One year munp thankal thanne shingles use cheyaruth ennu paranjitu, epol athine support cheyunathu enthinanu?
രണ്ടും ഒന്നൂടെ കാണു, അല്ലെങ്കിൽ ഇതിന്റെ അവസാനം കാണു മനസിലാകും 👍
Great efforts, superb 👏
❣️❣️❣️
Oru ഷീറ്റ് 3 sqft ഉണ്ടെന്ന് പറഞ്ഞു.......എനിക്ക് 150 sq ft area ആണെങ്കിൽ......300 sqft sheet materials venam.....(include overlapping)..... ഞാൻ 150 sq ft ആണോ 300 sqft inte ക്യാഷ് ആണോ കൊടുക്കേണ്ടത്.....
എപ്പോഴും നിങ്ങളുടെ sqft എത്രാണോ അതാണ് അതിന്റെ rate ആണ് കൊടുക്കേണ്ടത് 👍
നമ്മുടെ ഇപ്പോഴത്തെ ക്ലൈമറ്റിൽ ഇത് എത്രത്തോളം last ചെയ്യുമോ മഴയാണ് ഇപ്പോൾ കൂടുതൽ
നോക്കാം 👍
Shingles not good for our climate..
@@75jagadeesh yes
Can u plz make a video on car porch size according to front road width, materials for flooring and roofing etc..thanks in advance ...
Sure 👍
അജയേട്ടാ 2 - 3 വർഷം കൊണ്ട് വീട് പതുക്കെ ഓരോ സ്റ്റെപ് സ്റ്റെപ് ആയി ചെയ്യാൻ ആണ് എന്റെ പ്ലാൻ. അങ്ങനെ ആണെങ്കിൽ ഞാൻ ആദ്യം ചെയ്യണ്ടതും പിന്നീട് ചെയ്യണ്ടതുമായ കാര്യങ്ങൾ എങ്ങനെ ആണ്. ക്യാഷ് ആകുന്നതു അനുസരിച്ചു ചെയ്യാൻ ആണ് പ്ലാൻ . തറ കെട്ടാൻ ഉള്ള ക്യാഷ് ആകുമ്പോൾ അത് ചെയ്യണം, പിന്നീട് അടുത്തത് അങ്ങനെ. തറ വരെ ഓക്കേ ആണ്.. പിന്നീട് എന്താണ് ചെയ്യണ്ടത് എന്ന് ഒരു idea കിട്ടുന്നില്ല, ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ.. ഒരുപാട് പേര് പതുക്കെ വീട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആയി ഉണ്ട്. ചേട്ടന്റെ എല്ലാ വീഡിയോസ് ഉം കാണാറുണ്ട്. All the best ❤❤
ചെയ്യാം അടിപൊളി step by step ആയി ചെയ്യാം bcz എന്റെ വീട് പണി തുടങ്ങുന്നു 😊👍
ചേട്ടന്റെ വീട് ന്റെയും ഹോം ടൂർ എടുക്കണേ..... ❤❤
@@akhilsasi007 sure ❣️👍
Shings+steel structure + labour cost aano 120?
Yes
Unbox application link ithil kaanunnilla...
ഇടാം 👍❣️
ഏറ്റവും കുറഞ്ഞ quality യിൽ ഉള്ള shingles ആണ് ഇവിടെ use ചെയ്തിട്ടുള്ളത്
🤔🤔🤔
Thamks
❣️❣️❣️
Super 👍🏻perfect
❣️❣️❣️
Kannuril undo
ഉണ്ട് 👍
Good channel 👏👍
❣️❣️❣️
Great job 👍
❣️❣️❣️
Nice ..... 👍🏻👍🏻👍🏻👍🏻
❣️❣️❣️
Who is doing this work by using GAF timberline hd shingles in kerala.
🙏
Very nice 👍
❣️❣️❣️
@@DrInterior ente veedite interior & shigles work cheyythu tharumo ? place pathanapuram annu ...
Vboard വെച്ച് ചെയ്യുന്നതിനും 120 ആണൊ
Yes
@@DrInterior എല്ലാം കൂടി
@@alm4104 no..... 120 Shingles mathram aavum.... V board, Frame (structure) ellam additional varum...
@@anoopjoseph754 wookke,, thanks broi
Piccado brand roofing tiles നെ പറ്റി എന്താണ് അഭിപ്രായം?
കേട്ടിട്ടില്ല
Kottayam service undo
ഉണ്ട് 👍
Love 💕 from Karnataka
Thanks ❣️❣️❣️
How he is calculating the sqft is it including overlapped area also or it will be avoided?
Please clarify otherwise it will double the cost 😳😳😳
Avarude number und വിളിക്കുമോ 👍
Waranty പുള്ളി 15വർഷം ആണ് പറഞ്ഞത്
kaff usa കമ്പനിയുടെ പ്രോഡക്റ്റ് ആണ്
Ok👍
Truss workil idu cheyyan pattumo?
Yes 👍
@@DrInterior ഏറ്റവും നല്ലത് ഭീമുകളും പില്ലറുകളും കുറച്ച് കൂടി സ്ട്രോങ്ങാക്കി water Proof ചെയ്ത flate roofൽ പഴങ്ങളും പച്ചക്കറികളും Pats ഉം ഊഞ്ഞാലുമൊക്കെയായി ജീവിതം ആസ്വദിക്കുന്നതാണ്.
ചരിച്ച് വാർത്ത് ഇതുപോലുള്ള മെറ്റീരിയലുകളിനൊക്കെ പണം ചിലവാക്കി വഴിയേ പോകുന്നവൻ്റെ കണ്ണിനെ സുഖിപ്പിക്കുന്നത് നോൺ സെൻസാണെന്നാണ് എൻ്റെ അഭിപ്രായം.
ഒരേ വസ്തു കുറേ നാൾ കാണുമ്പോൾ ഇമ്പം നഷ്ടപ്പെടുക എന്നത് സ്വാഭാവികമാണ്. ദിവസവും ആഴ്ചകളിലും മാസങ്ങളിലും വർഷങ്ങളിലും വ്യത്യസ്ഥ നയനാനുഭൂതി ലഭിക്കുന്നത് സസ്യങ്ങളിൽ നിന്നാണ്. അത് കൊണ്ട് പച്ചപ്പിന് പ്രാധാന്യമുള്ള വീടാണ് നല്ലതെന്നാണ് എൻ്റെ അഭിപ്രായം.
വീട്ടിനുള്ളിൽ പരമാവധി ടെക്നോളജികളും ഓട്ടോ മേഷനും Alexa യും ഹോം ലിഫ്റ്റും സ്വിമ്മിങ്ങ് പൂളും കോർട്ട്യാർഡും വാട്ടർ ഫൗണ്ടേനും ഇൻഡോർ പ്ലാൻ്റും ഗ്ലാസ് വാളും ഒക്കെ ചെയ്ത് ജീവിതം ആയാസ രഹിതമാക്കുകയും ടെറസും മുറ്റവും പ്രകൃതി രമണീയമാക്കുകയും ചെയ്താൽ ആ വീടായിരിക്കും പറുദീസ.
ജീവിതത്തിൻ്റെ സിംഹഭാഗവും അദ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് വീട് വെക്കുമ്പോൾ വഴിയേ പോകുന്നവൻ്റെ കൺകുളിർമക്ക് പ്രാധാന്യം കൊടുക്കുന്നത് എത്ര മൗഢ്യമാണ്.
എന്നിട്ടോ 60 വയസ്സാകുമ്പോൾ മുട്ട് വേദന വന്നാൽ വീട്ടിൻ്റെ ഗ്രൗണ്ട് ഫ്ലോറിൽ തളച്ചിടപ്പെടുകയും ചെയ്യുന്നു. ടെറസ് വരെ ലിഫ്റ്റും ടെറസ് ഫാമിങ്ങും wall ൽ കുറച്ച് വെർട്ടിക്കൽ ഗാർഡനും പെറ്റ്സുമൊക്കെയുണ്ടെങ്കിൽ വീൽ ചെയറിലായാൽപ്പോലും ജീവിതം എത്ര ആസ്വാദകരമായിരിക്കും.
Shingles / stone coated metal roof. Which is better sir
Stone coated is better
@@DrInterior thnk u sir
@@muhsina1737 ❣️👍
എനിക്ക് 500 സ്ക്വയർ ഫീറ്റ് ഏരിയ സിംഗിൾസ് വിരിക്കാൻ ഉണ്ട് എന്ന് കരുതുക നിങ്ങൾ ഓവർലാപ് പടക്കം 1000 സ്ക്വയർഫീറ്റ് ഷിഗിൾ യൂസ് ചെയ്യുന്നു... ഞാൻ 500 സ്ക്വയർഫീറ്റിന്റെ ക്യാഷ് തരണോ ആ ആയിരം സ്ക്വയർ ഫീറ്റ് തരണോ...plz repl
ഇവിടെ ചോദിച്ചാൽ അവരുടെ ഉത്തരം കിട്ടിയെന്ന് വരില്ല Discription boxil അവരുടെ നമ്പർ ഉണ്ട് വിളിക്കുക, ഞാൻ cash വാങ്ങിന്നില്ലാത്ത കൊണ്ടും എന്റെ ബിസിനസ് ഇത് അല്ലാത്ത കൊണ്ടും എനിക്കും പറയാൻ കഴില്ല
ഞാൻ ഇവിടെ ഒരു ഹൌസ് വാർമിംഗിന് വന്നായിരുന്നു
❣️👍ok
Thank
@Sanal Cheriyath അറിയില്ല 🙏
sorry, had a tough day
😔
ഒരു കാര്യം ഉറപ്പാണ് ഞാൻ തിരഞ്ഞെടുത്ത ടീം നല്ലത് ആണ് വീട്ടിൽ വന്ന് അളന്നു. ഞാൻ നാട്ടിൽ വന്നാൽ ഉടനെ പണി തുടങ്ങും
❣️👍
i tried to contact him on given number ,but not attending
Try 👍
Baiju n Nair ne pole thonni
എനിക്കും സ്റ്റർട്ടിങ്ങിൽ വണ്ടിയുടെ അവിടുന്ന് തുടങ്ങിയപ്പോ ഞാനും കരുതി അങ്ങേരാണ് എന്ന്😀😀
😀
😀😀😀
313
🤔
The material that he brings for display was of very poor quality…our site supervisor and engineer were not satisfied at all with the quality.
😂
@@DrInteriorbro pull odiya vazhiya pullu pollum ellaaa…please don’t promote him..😂😂
Ok, bro ഇനി ഉണ്ടാവില്ല 100%
❤
This shingles are not good for in kerala's climate. I have lost my 6 lakh rupees. all those got damage in 1 year. My location is in calicut
Ok, plz give your number 👍
കോൺക്രീറ്റ് വീട്ടിൽ തീ പിടിക്കാൻ സാധ്യത തീരെ ella🤭
😀
ഈ മത്ഭൻമാർ എന്ത് കോപ്പാണ് കാണിക്കുന്നത് സിമന്റ് ഫൈബർബോർഡിൽ Membrane ഷീറ്റ് ഉഭയോഗിക്കാതെ ആണോ Shingles വിരിക്കുന്നത് എങ്കിൽ പണി കിട്ടും... V Board Joint സീലിക്കൺ പോലും വെച്ച് അടച്ചിട്ടില്ല ലീക്ക് വരാൻ സാധ്യത വളരേ കൂടുതലാണ് ഇത്രക്കും വലിയ ഒരു വർക്ക് Professionalism എന്താണെന്ന് പോലും അറിയാത്ത ഒരാളെ ഏൽപ്പിച്ച ഇതിന്റെ മുതലാളിയെ സമ്മതിക്കണം 🙏🙏
അത് അയാൾ പറയുന്നുണ്ട് എന്താണ് ചെയ്യുന്നത് എന്ന് അത് അയാളുടെ business സീക്രെട് ആവും, so അത് അയാൾ പറഞ്ഞില്ല. So അത് അങ്ങിനെ കണ്ടാൽ പോരെ,
Please your check my work direct application original shringar no problem
വാഹന റിവ്യൂ ചാനലുകൾ പോലെ പോസിറ്റീവ് മാത്രം പറയുന്ന ചാനൽ ; CUSTOMERS TAKE IT AT THEIR OWN RISK. റൂഫിന് 15 കൊല്ലം വാറന്റി എന്ന് പറയുന്നതിൽ കാര്യമില്ല ; ചെയുന്ന പ്രോസസ്സ് കുറ്റമറ്റതായിരിക്കണം.. ഇവിടെ കാണിച്ച V-BOARD ഷീറ്റുകൾക്കുമേൽ WATER PROOFING ചെയ്തിട്ടുവേണ്ടേ SHINGLES ഒട്ടിക്കാൻ .?
സുഹൃത്തെ negative മാത്രം പറഞ്ഞ് കൊണ്ടുള്ള വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട് അതാണ് ആദ്യം ഈ വീഡിയോ യുടെ തുടക്കത്തിൽ പറഞ്ഞത് . അത് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ഇല്ലേ 😂
Pls show his phone number
Check the Discription box