ഇതുവരെ കാണാത്ത ഒരു ക്ളൈമാക്‌സ് ആയിരിക്കും CBI അഞ്ചാം ഭാഗത്തിൽ | എസ് എൻ സ്വാമി | SN Swamy | Onam 2021

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 128

  • @nazeervm251
    @nazeervm251 3 роки тому +14

    സാറിന്റെ തിരക്കഥകളിൽ വന്നിട്ടുള്ള മിക്കവാറും സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്... എല്ലാസിനിമകളും ഇഷ്ടമാണ്... കുടുംബസമേതം കാണാവുന്ന സിനിമകളാണ്... സിബിഐ അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുന്നു... സൂപ്പർ ക്ലൈമാക്സ്‌ ആയിരിക്കും... മമ്മൂട്ടി... S. N. Swamy ടീമിന്റെ ഈ മെഗാഹിറ്റ് സിനിമക്കായി കാത്തിരിക്കുന്നു... സാറിന് ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ... ❤️❤️❤️❤️❤️❤️

    • @sinuhassi148
      @sinuhassi148 2 роки тому

      കൊള്ളാം 🔥🔥👌🏻👌🏻

  • @JosephAlex-k2d
    @JosephAlex-k2d 3 роки тому +40

    നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് ഇദ്ദേഹം 🥰🥰🥰

  • @omanababu6612
    @omanababu6612 3 роки тому +15

    സുന്ദരിയായ അവതാരിക അനന്യയ പ്പോലെ തോന്നി.

  • @josebabykozhichal
    @josebabykozhichal 3 роки тому +26

    Swamy is a legend whose work transcends generations ✔️

  • @jenharjennu2258
    @jenharjennu2258 3 роки тому +75

    ഇദ്ദേഹം തന്നെ ആണ് ഓഗസ്റ്റ് 1, കളിക്കളം, ഇരുപതാം നൂറ്റാണ്ട്, ധ്രുവം, മൂന്നാം മുറ ഓക്കേ എഴുതിയത്

    • @sreevaishnav_SV
      @sreevaishnav_SV 3 роки тому +1

      Ithumaathramalla

    • @nizarnizu2571
      @nizarnizu2571 3 роки тому

      Aa athe

    • @anoopp.p2116
      @anoopp.p2116 3 роки тому +2

      നടുവഴികൾ, പരമ്പര

    • @oruminutesuggestion4307
      @oruminutesuggestion4307 3 роки тому +1

      baba kalyani,sagar alias jacky etc too but sad thing is he has got only one award that too of moviestreet

    • @sujithpillai1554
      @sujithpillai1554 3 роки тому

      @@oruminutesuggestion4307 August 15 didn't go well

  • @riswanrishu6981
    @riswanrishu6981 3 роки тому +5

    സ്വാമി മമ്മൂക്ക കൊമ്പോ 🔥🔥 ആവും സി ബി ഐ 5❤❤

  • @Raj-cw1eq
    @Raj-cw1eq 2 роки тому +9

    നല്ല ഹോം വർക്ക് ചെയ്യാതെ ഇദ്ദേഹത്തെ പോലുള്ള ജീനിയസിനെയൊന്നും ഇന്റർവ്യു ചെയ്യാൻ പറ്റില്ല. സൗമ്യയുടെ എക്സ്പീരിയൻസാണ് ഈ ഇന്റർവ്യു മനോഹരമാക്കിയത് .

    • @sinuhassi148
      @sinuhassi148 2 роки тому

      ഇതൊക്കെ കുറേ കമന്റ്‌ ഒളികൾ കാണട്ടെ.. 😁😁😁

    • @minimadhavikutty5809
      @minimadhavikutty5809 2 роки тому

      അങ്ങനെയുള്ള നിർബന്ധം ഒന്നും ഇല്ല ന്യായം ആയ ചോദ്യം ആരോടും ചോദിക്കാം ഉത്തരങ്ങൾ വ്യക്തിയുടെ സ്വഭാവം പോലെ ഉണ്ടാവും അത്രയേ ഉള്ളൂ പ്രതേകിച്ചു ആർക്കും ഒന്നും അറിയില്ല എല്ലാവർക്കും അറിയുന്നത് തന്നെയാണ് എല്ലാവർക്കും അറിയുന്നത്

  • @vimalkumar0369
    @vimalkumar0369 3 роки тому +18

    Waiting for cbi 5
    Mammookka 🔥🔥

  • @jyothisjacob3704
    @jyothisjacob3704 3 роки тому +34

    അഞ്ചാം ഭാഗം അത്യുഗ്രമമായ , ഉദ്വേകജനകമായ ഒരു ക്ലൈമാക്സ് ആയിരിക്കും എന്നതിൽ സംശയമില്ല. എന്നാൽ പ്രേക്ഷകരുടെ വ്യൂവർഷിപ്പ് നില നിർത്താൻ ഒ .റ്റി.റ്റി റിലീസ് അത്യന്താപേക്ഷിതമാണ് .

    • @colours293
      @colours293 2 роки тому +1

      വെയിറ്റിങ് ആണ് കട്ട വെയിറ്റിംഗ്

    • @cc-on3rh
      @cc-on3rh 2 роки тому

      🤣🤣🤣

    • @asiisa4852
      @asiisa4852 2 роки тому

      @@cc-on3rh 😂😂

  • @abhikarthikeyan99
    @abhikarthikeyan99 3 роки тому +10

    S N Swamy is well informed script writer as he knows to create a excellent movie and to adapt to the current scenario

    • @abhikarthikeyan99
      @abhikarthikeyan99 2 роки тому

      @@sinuhassi148 what does that have to with movie. Why should he focus on others words

  • @JosephAlex-k2d
    @JosephAlex-k2d 3 роки тому +7

    Mammootty Uyirrrrrrrrr😘😘😘

  • @santhoshsrd6644
    @santhoshsrd6644 3 роки тому +8

    സൂപ്പർ🙏🌹

  • @Narayan35f4
    @Narayan35f4 2 роки тому

    Charithram adayaalam adikkurippu oralmathram the truth Godman parampara ithokkeyum my personal favourite anu ente

  • @Thrissur-homepaintingpvtLtd
    @Thrissur-homepaintingpvtLtd 3 роки тому +7

    അൽബുദ്ധങ്ങൾ സ്വഭാവികം

  • @sivinsajicheriyan7937
    @sivinsajicheriyan7937 3 роки тому +3

    Swami sir.....legend❤️❤️

  • @lathac6237
    @lathac6237 3 роки тому +2

    Soumya akey maripoyalo .. 😍❤ kure kalangalku sesham kanuney

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 роки тому +2

    😍👌💐 oru dairy kurip kathirikkunnu.

    • @sinuhassi148
      @sinuhassi148 2 роки тому

      പശും ചത്തു മോരിലെ പുളിം മാറി ഇപ്പോഴും 😝😝😝

  • @user-qw2ob3hw1g
    @user-qw2ob3hw1g 3 роки тому +3

    Swami sir♥️🔥🔥🔥🔥

  • @sabukoya6272
    @sabukoya6272 2 роки тому +2

    ❤❤👍

  • @ahamedshibinkk8957
    @ahamedshibinkk8957 2 роки тому +2

    ഇന്റർവ്യൂ കോൺഫിഡൻസ് ഉണ്ടാകുന്നു ഉണ്ട്...

  • @sree5920
    @sree5920 2 роки тому +5

    S.N swami sir is a genius person....swami sir nu daivam aayussum arogyavum kodukkatte..cbi 10 vare edukkan kazhiyatte..😁

  • @archfool5213
    @archfool5213 3 роки тому +10

    The interviewer-interviewee knowledge gap is pretty evident in this interview.

  • @mtfsopnam6807
    @mtfsopnam6807 3 роки тому +1

    CBl,5,ക്കട്ട, വെയ്റ്റിംഗ്

  • @mysteriogaming8036
    @mysteriogaming8036 2 роки тому

    Mammooka❤️

  • @അടകോടൻ
    @അടകോടൻ 2 роки тому

    സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതായിരിക്കും അദ്ദേഹത്തിനു നല്ലതു! ഇൻറർവ്യൂയിലെ ഉത്തരങ്ങൾ കേട്ടാൽ മനസിലാകും.

  • @ajusivan4586
    @ajusivan4586 3 роки тому

    കൊള്ളാം 🥰

  • @mysteriogaming8036
    @mysteriogaming8036 2 роки тому

    CBI 5❤️🔥

  • @aneeshmathew3839
    @aneeshmathew3839 2 роки тому

    Sagar Elias Jacky reloaded 3rd part venam

  • @bijuvijayandubai
    @bijuvijayandubai 3 роки тому +1

    Legend ❤️🌹❤️

    • @sinuhassi148
      @sinuhassi148 2 роки тому

      താങ്കൾ ആണോ 😝😝

  • @afsalmohammed5565
    @afsalmohammed5565 3 роки тому +6

    ജീനിയസ് മാൻ🔥🔥🔥❤️❤️

  • @kannanas3479
    @kannanas3479 3 роки тому +16

    5th partil സേതുരാമയ്യർ ആകും കൊലയാളി 🤪

    • @muhammedansary617
      @muhammedansary617 3 роки тому

      😄😄

    • @mohamedsajeer
      @mohamedsajeer 3 роки тому +2

      ഒരിക്കലും അങ്ങനെ വരില്ല.....

    • @rocky821
      @rocky821 3 роки тому +1

      Spoiler alert

    • @sinuhassi148
      @sinuhassi148 2 роки тому

      ചന്ദ്രനിൽ ചോതി

  • @Sreeja701
    @Sreeja701 3 роки тому +2

    We r very eager to c, do fast

  • @NewNews35
    @NewNews35 15 днів тому

    Anchor name please

  • @shiyasrahim8078
    @shiyasrahim8078 3 роки тому +5

    Waiting for CBI 5

  • @vijayaraghavanp2591
    @vijayaraghavanp2591 3 роки тому +1

    Super

  • @mohamedsajeer
    @mohamedsajeer 3 роки тому +1

    Legent

  • @jerinsaju669
    @jerinsaju669 3 роки тому +6

    Aavanazhi🔥💥⚡

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 роки тому

      Athu ...iddehathinte allallo

    • @jerinsaju669
      @jerinsaju669 3 роки тому +1

      @@sivinsajicheriyan7937 athin iddehathinte anannu aregillum parajjo

    • @jerinsaju669
      @jerinsaju669 3 роки тому

      @@sivinsajicheriyan7937 swamy aavanazhiye kurichu parayunnund athaanu cmt itte

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 роки тому

      @@jerinsaju669 kk bro🔥🔥

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 роки тому +1

      @@jerinsaju669 njn cmnt ittu kazinjanu full kandath😂

  • @parameswarkv92
    @parameswarkv92 2 роки тому

    👌👏👍

  • @binoyvishnu.
    @binoyvishnu. 3 роки тому +16

    എത്രയോ നല്ല ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കാമായിരുന്നു ? യാതൊരു മുന്നൊരുക്കവുമില്ലാത്ത അവതാരിക ആയിപ്പോയി .......
    ഒരു അവസരം തരൂ കൗമുദി ....

  • @jamshidparachalil2518
    @jamshidparachalil2518 3 роки тому +5

    അല്ലെങ്കിലും ഇതുവരെ കണ്ട ക്ലൈമാക്സ്‌ എഴുതാൻ സാമി വേണ്ടല്ലോ..😂

  • @himalmani3080
    @himalmani3080 3 роки тому +2

    Sn swamy👌👌👌👌

  • @doneymathew10
    @doneymathew10 3 роки тому +5

    മമ്മൂട്ടി villian ayit കാണിക്കും അത് അല്ലേ.

  • @muhammadalichemmankuzhi5765
    @muhammadalichemmankuzhi5765 3 роки тому

    Waiting cbi 5

  • @Thrissur-homepaintingpvtLtd
    @Thrissur-homepaintingpvtLtd 3 роки тому +1

    👍👍👍

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 роки тому

    😍😍😍😍

  • @minimadhavikutty5809
    @minimadhavikutty5809 2 роки тому

    സ്വാമി പ്രധീക്ഷകൾ വിഫലം തിരക്കഥ അടപടലം പിഴച്ചു അയ്യരുടെ അന്തസ്സ് കളഞ്ഞു കുളിച്ചു

  • @jobinignatiouS
    @jobinignatiouS 3 роки тому +2

    Athentha theateril current pokumo

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 роки тому +1

    Dulqar also in CBI.
    And from part 6 onwards he will lead.

  • @febinthomas2728
    @febinthomas2728 3 роки тому +6

    Anchor mosham nalla questions onnum chodhichilla

  • @livingearth4166
    @livingearth4166 3 роки тому +2

    Ippo ellayirathum ingeranallo. Athentha

  • @sajomojo6920
    @sajomojo6920 2 роки тому

    Nalla avatharika. Kathakali kurachal nallath.

  • @sarathbabu1618
    @sarathbabu1618 2 роки тому +2

    Rahasyapolice 😂😂😂😂😂😂😂

  • @muhammedansarsa6755
    @muhammedansarsa6755 2 роки тому +2

    MA യൂസഫലിയുടെ സംസാര ശൈലി തോന്നുന്നവർ like അടിക്ക് 😀

  • @Anil-tg7ps
    @Anil-tg7ps 2 роки тому +2

    സേതുരാമായർ തന്നെ കൊലയാളി, അദ്ദേഹം കുറ്റവാളിയെ പിടിച്ചേപറ്റൂ, സേതുരമായ്യർ സേതുരമായ്യരെ തന്നെ അറസ്റ്റ് ചെയ്യുന്നു, അദ്ദേഹം ജയിലിലാകുന്നു, സിബിഐ സീരീസ് അവസാനിക്കുന്നു 😄😄😄ഇനി അതേയുള്ളു ഒരു പുതുമ, പടം പൊട്ടിയാൽ സ്വാമിയേ പഞ്ഞിക്കിടും

  • @muhammadunais1355
    @muhammadunais1355 2 роки тому

    Mamooty villain..

  • @thehero5316
    @thehero5316 3 роки тому +6

    CBI ഒരു ബ്രാൻഡ് സിനിമയാണ്

    • @sinuhassi148
      @sinuhassi148 2 роки тому

      അഡിഡസ് നൈക്ക് ഏതു ബ്രാൻഡ് ആണ് ഭായ് 😁😁😁✌🏻✌🏻✌🏻

  • @sankaraiyergi3138
    @sankaraiyergi3138 2 роки тому

    Jagathi എന്തോ കണ്ടിരുന്നു. പക്ഷെ അത് പറയാൻ പറ്റുന്നില്ല. Last മമ്മൂട്ടി കണ്ടു പിടിക്കുന്നു. ജഗതിക്ക് മുൻപിൽ നിറുത്തുന്നു. അദ്ദേഹം ചിരിക്കുന്നു. End

  • @vibe1776
    @vibe1776 3 роки тому +3

    Oral mathram

  • @binubinu1896
    @binubinu1896 2 роки тому

    ഇപ്പോഴത്തെ കാലഘട്ടം കൊള്ളില്ല

  • @West2WesternGhats
    @West2WesternGhats 2 роки тому

    അവതാരിക സ്വന്തം ബുദ്ധി പ്രദർശിപ്പിക്കാൻ ശ്രമിക്കാതെ ചോദ്യം മാത്രം ചോദിച്ചാൽ നന്നായിരുന്നു...

  • @amalbabunhandady4087
    @amalbabunhandady4087 2 роки тому

    Sethuramayyar thanne ayirikkum kolayali 😂

  • @madhukumarerumad8316
    @madhukumarerumad8316 3 роки тому +5

    S.N.Swamy,K.Madhu super script writer and Director.Mammunji big zero.

    • @jominjeejo
      @jominjeejo 3 роки тому +2

      Lallunni big zero🤣🤣🤣🤣🤣

    • @cpbharath7205
      @cpbharath7205 3 роки тому +5

      Ninte appan loka parajayam 😂

    • @vimalrajkr6421
      @vimalrajkr6421 3 роки тому

      Po thayu😅😅😅

    • @jerinsaju669
      @jerinsaju669 3 роки тому

      Da lalappan big bra ittu, Eni aa thadiyante mazhakkarine thoori eriyanam

    • @saidhuparambil1238
      @saidhuparambil1238 3 роки тому

      എടാ മധു പട്ടീ ഡേ മോനെ നിന്റെ ലാലുണ്ണി സിറോ

  • @reddevils440
    @reddevils440 3 роки тому +2

    Hanger pora chodyam pora

  • @ANATOMY832
    @ANATOMY832 3 роки тому +2

    പ്രതിയെ വെറുതെ വിടുമോ?

  • @manukrishna2609
    @manukrishna2609 3 роки тому

    .m😈

  • @weekendsandlatenights9716
    @weekendsandlatenights9716 2 роки тому

    Ithrem thallano,oru simple padann paranja pore😅

    • @sinuhassi148
      @sinuhassi148 2 роки тому +1

      ശെരി ഏമാനെ 😁😁😁

  • @ghostneguz
    @ghostneguz 3 роки тому +1

    Boring Interview

  • @madhukumarerumad8316
    @madhukumarerumad8316 3 роки тому +3

    Mammunji. Poda

  • @krishnakumarkp4760
    @krishnakumarkp4760 3 роки тому +6

    Waiting for CBI 5