ഉപ്പ ഹോട്ടലിൽ ഉണ്ടാക്കാറുള്ള, തലശ്ശേരിയിലെ പൊരിച്ച കോഴി ബിരിയാണി ഇതാ🤤 ഇനി ബിരിയാണി ഫ്ലോപ്പ് ആവില്ല💯

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 430

  • @nisha1120
    @nisha1120 2 роки тому +15

    *Allah parayathe irikaan veyya itha inghale recipe so yum😋😋 njn try cheyyth ith 2nnamathe tym aan undakkunne nalla taste unnd😋ufff💯🔥🔥 ellarum try cheyyannam ith genuine aaya review Ann don't i avoid it💯💯💯 thank you for sharing your recipe 😘😘*

    • @Dianskannurkitchen18
      @Dianskannurkitchen18  2 роки тому +2

      Thank you so much dear❤🥰

    • @aseebasb2195
      @aseebasb2195 6 місяців тому

      Itha 2kozhikkku ethra ulli, thakkali, inji, veluthulli, pepper, garam iva ethra cherkanam. Rply tharanam

  • @sumibaji007
    @sumibaji007 Рік тому +4

    ഞാൻ ഉണ്ടാക്കി നോക്കി...
    സൂപ്പർ ആയിരുന്നു..
    എല്ലാവർക്കും ഇഷ്ടം ആയി. താങ്ക്സ് ഡിയർ ❤️❤️❤️

  • @nazarnazar3363
    @nazarnazar3363 3 роки тому +18

    Ufffffff nomb pidich ith kanunnavar indaa❤️

  • @munamuneer3373
    @munamuneer3373 3 роки тому +36

    നമ്മളെ സ്വന്തം ബിരിയാണി ട്ടോ 👌👌👌.... ഇതിനെ വെല്ലാൻ വേറൊരു സ്റ്റൈൽ ബിരിയാണിക്കും പറ്റൂല..... Proud to b a തലശ്ശേരിക്കാരി....😍

  • @roshu5622
    @roshu5622 3 роки тому +4

    നന്നായിട്ടുണ്ട്. . നിങ്ങളുടെ വീഡിയോയുടെ പ്രത്യേകത വ്യക്തമായുള്ള അവതരണം തന്നെയാണ്. പെട്ടന്ന് തന്നെനോട്ടിഫിക്കേഷൻ കിട്ടിയതിൽ സന്തോഷം.
    പെരുന്നാളിന് ട്രൈ ചെയ്യാം ഇൻഷാഹ് അല്ലാഹ്

  • @Unicoornn_girl
    @Unicoornn_girl 2 роки тому +5

    Njanum undakki tto…adipoli taste🥰
    Thank you….🥰🥰🥰🥰

  • @rinurinu4118
    @rinurinu4118 2 роки тому +1

    I tried today.....Masha Allah...it came out well....super receipe...ellarkkum try cheythu nokkam....

  • @jinshashyju2087
    @jinshashyju2087 Рік тому

    Ithilidunna biriyanimasala pwder onnu ayakumo dear

  • @Pararjvaun
    @Pararjvaun 2 роки тому +2

    Onnum parayan illa hotelil kituna athe biriyani.... Njn ellam coconut oilil aanu cheythe... The outcome was superb... Thank you for this tasty recipe

  • @sumayyakhan8286
    @sumayyakhan8286 2 роки тому

    Itha Super ; 1 kg ricil cheyyumpo ee alavu thanne mathiyo ; 2 kg ricil cheyyunna sadanangalude alavu koodi onnu paranju tharamo

  • @ponnuzznanisz5894
    @ponnuzznanisz5894 3 роки тому +5

    ഇത് ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആരുന്നു താങ്ക്സ് ഡിയർ 🥰🥰

  • @saranyaej4834
    @saranyaej4834 Рік тому

    Ith ethra aalk serve cheyyanulla biriyani undakum? Alenki ethra kg rice eduthitund?

  • @Ss-qy4ox
    @Ss-qy4ox 3 роки тому +9

    Super , kanumbol thanne kothiyavunnu🤤

  • @naeemamaryam4886
    @naeemamaryam4886 2 роки тому +1

    ഞാൻ ഫസ്റ്റായിട്ടാണ് ഇത്തൂസിന്റെ വീഡിയോ കാണുന്നത് 😜😜കണ്ടപ്പോൾ തന്നെ ഇഷ്ട്ടായി 😍😍😍😍😜😜😜😜

  • @fathimadhiya8665
    @fathimadhiya8665 3 роки тому +3

    പെരുന്നാളിന്ന് തീർച്ചയായും try ചെയ്തു നോക്കും 😋😋

  • @shiraazchiru9810
    @shiraazchiru9810 2 роки тому +2

    Njan എപ്പോഴും ithade biriyani vekunnath അടിപൊളി ഒന്നും parayanilla😍

  • @poojamenon5118
    @poojamenon5118 2 роки тому +1

    Adipoli recipe... Ithinum Leghorn chicken ano?

  • @aryaashid8300
    @aryaashid8300 Рік тому

    Eth undakan kaima rice eth brand aanu nallathu??

  • @aswathimadathil8337
    @aswathimadathil8337 Рік тому +1

    Biriyani masala veno

  • @rajimol4922
    @rajimol4922 Рік тому

    Njn undakki adipoli aarunnu ellarkkum eshtappettu ❤️thanks

  • @fathimathulnaja1308
    @fathimathulnaja1308 2 роки тому +1

    ഉപ്പാന്റെ കൈപ്പുണ്യം മോൾക് നാലോണം കിട്ടിയിട്ടുണ്ട് 👍👍👍masha allah

  • @aadishadi4236
    @aadishadi4236 3 роки тому +4

    Perunnaalin sure try chyyum

  • @radhikadevarajan950
    @radhikadevarajan950 2 роки тому +5

    I rarely leave comments on UA-cam channels but this biriyani was amazing. Made this today and it came out really well. This is the first time we made such a good biriyani, thanks to you.
    You've earned a new subscriber 😊

  • @sajnaarakkal7549
    @sajnaarakkal7549 3 роки тому +3

    Oreesam uppaanekkond undaakki video cheyyedo... Authentic feel kittum❤️

  • @vrindauday8493
    @vrindauday8493 2 роки тому +4

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു..... 👌🏻👌🏻👌🏻👌🏻👌🏻 എല്ലാർക്കും ഒരുപാട് ഇഷ്ടമായി ❤️❤️❤️ thankuuuuuu for the testy recipe

  • @sathyaprakashgbz9150
    @sathyaprakashgbz9150 2 роки тому +1

    സൂപ്പർ
    മാസാല അടിക്കുമ്പോൾ അല്പം സവാള വറുത്തത് കൂടി ചേർത്താൽ ഒന്നൂടി ടേസ്റ്റ് ആകും👌🤗

  • @muhammedalit5964
    @muhammedalit5964 2 роки тому +1

    ഞങ്ങൾ ഉണ്ടാക്കീട്ടോ 😀
    അടിപൊളി ആയിരുന്നു 👍
    എല്ലാവർക്കും നല്ലോണം ഇഷ്ട്ടപ്പെട്ടു 💖🥰

  • @ajikm7900
    @ajikm7900 3 роки тому +2

    ഞാൻ try ചെയ്തു... superb

  • @Liyana378
    @Liyana378 2 роки тому

    Innale ith nokki biriyani undakkki ente ponnno crct hotel taste thanne kitttty thnk u sooooo mch suoerbb👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @naseebaashraf7285
    @naseebaashraf7285 2 роки тому +1

    I tried it on last Eid.... Very very tasty Biriyani. Try ചെയ്യാത്തവർ തീർച്ചയായിട്ടും try ചെയ്യണം. Thank you so much dear❤️❤️❤️❤️❤️❤️

  • @shamnadshamnadkp8943
    @shamnadshamnadkp8943 2 роки тому

    ആദ്യമായിട്ടാണ് കാണുന്നത് വളരെ ഇഷ്ട്ടമായിട്ടോ

  • @anunandah
    @anunandah Рік тому

    Try cheythu adipoli

  • @AngelinVlogs
    @AngelinVlogs 3 роки тому +8

    സൂപ്പർ

  • @irshanaibrahim9223
    @irshanaibrahim9223 3 роки тому +1

    Inn ithe try aaki Nooki . Pwoli aayirunnu ellarkum ishtayi.Thanks for the recipie itha

  • @rashmiramakrishnan4060
    @rashmiramakrishnan4060 2 роки тому +7

    First time I tried biryani watching this video and following the instructions, it came out to be so awesome. Thank you so much. Subscribed your channel for awesome recipes

  • @catdecode
    @catdecode 3 роки тому +3

    എനിക്ക ഇങ്ങനെ പൊരിച്ചിട്ട് മസാല ആക്കാനാ ഇഷ്ടം🔥❣️
    Happy onam

  • @shabeenanasar7304
    @shabeenanasar7304 3 роки тому +3

    ബിരിയാണി ഉണ്ടാക്കി കിടു taste . thanks for this recipe dear

  • @thankachanjoseph9720
    @thankachanjoseph9720 3 роки тому +2

    Ramadan Mubarak...

  • @CryptoEye68k
    @CryptoEye68k 3 роки тому

    Undaki noki. Nannayitund. Thank you

  • @shahidaet9269
    @shahidaet9269 3 роки тому +3

    Ethu njan undakkarund super taysta...👌👌 Oru thavana undakkiyal veedum veedum undakkum Thalassery biriyani super super biriyani..👍👍😋

  • @nadiyanadhi7718
    @nadiyanadhi7718 2 роки тому

    Insha Allah, perunnalin try cheyyanam

  • @rahilaraheem91
    @rahilaraheem91 2 роки тому

    ഞാൻ ഉണ്ടാക്കി, വളരെ നന്നായിരുന്നു എല്ലാവർക്കും നല്ല ഇഷ്ടം ആയി.

  • @suhramhdali8287
    @suhramhdali8287 3 роки тому +2

    Wawoo 😍😍😍😍കാണുമ്പോ തന്നെ കൊതിയാവുന്നു 👌👌👌👌

  • @jaisemolstephen8984
    @jaisemolstephen8984 Рік тому

    Undaki noki success aayi ...ithuvare njan biriyani indakiyit seriyayitilla ..ithu pakshe super aarnu ....thank you...cooking beginner aanu ❤️ from 🇨🇦

  • @dudeff9605
    @dudeff9605 3 роки тому +9

    ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ. Hus പറഞ്ഞു ഹോട്ടലിലെ ബിരിയാണി പോലെയുണ്ടെന്ന്. ഞാൻ youtube നോക്കി ഉണ്ടാക്കിയതാണെന്ന് പറഞ്ഞില്ല. 😃😃

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому +2

      thanks da❤🥰

    • @seemakkannottil1447
      @seemakkannottil1447 3 роки тому

      സത്യായിട്ടും 🙄🙄🤔

    • @seemakkannottil1447
      @seemakkannottil1447 3 роки тому

      എന്നാൽ ഒന്ന് ഞാനും ഉണ്ടാക്കി നോക്കട്ടെ 😊

    • @dudeff9605
      @dudeff9605 3 роки тому

      @@seemakkannottil1447 sathyam

    • @dudeff9605
      @dudeff9605 3 роки тому

      @@seemakkannottil1447 😊😊

  • @unaisksd
    @unaisksd 3 роки тому +6

    തലശ്ശേരി ബിരിയാണി uff എജ്ജാതി ഇവിടെ kittar ഉണ്ട് തലശ്ശേരി റെസ്റ്റോറന്റിൽ 😍😍

  • @anikdiyakitchen
    @anikdiyakitchen 2 роки тому +4

    This seems absolutely delicious and Yummy.Wonderful recipe.👌👌👍👍well prepared.💖stay connected😍Thanks for sharing ❤❤

  • @MyMy-lt8kq
    @MyMy-lt8kq 2 роки тому

    ഞമ്മള് ഒന്ന് ഉണ്ടാക്കി നോക്കട്ടെ കൊച്ചേ 🤪😍

  • @anamikaanil2411
    @anamikaanil2411 2 роки тому +1

    ഞാൻ ഇന്നാണ് ഉണ്ടാക്കിയത് അടിപൊളി 👌👌👌

  • @mishumidhuworld7273
    @mishumidhuworld7273 Рік тому

    njan undakki 👌

  • @huntervlogs4180
    @huntervlogs4180 3 роки тому +2

    Chicken manthi undakkunna video idumo please Disina kozhikkode

  • @shareejak.c5677
    @shareejak.c5677 3 роки тому

    Supper nallam ishttayi chayidhunokanam

  • @vishnupadmakumar
    @vishnupadmakumar 2 роки тому

    ഞാൻ ഉണ്ടാക്കി നോക്കി കിടു... 👌👌

  • @srishavayakkara8142
    @srishavayakkara8142 3 роки тому +10

    Innu njhan undakki nokki. For d first time my dum biriyani came out well. Thanx a lot my dear for this recipe. Thalassery yil ethiyal Raraavis poi kazhikkum dum biriyani . Enikku biriyani sariyagathathu kond. Today I'm really happy. Thank u so much for ur wonderful recipe.

  • @chandinichandran9481
    @chandinichandran9481 3 роки тому

    Nhan ithu try cheithu . UA-cam nokki orupad biriyani nhan undakiyengilum ithoru adaaaaar item ayirunnu. Ini muthal ingane thanne akkam 😃👏🏻👏🏻

  • @ratheeshsreenilayam8386
    @ratheeshsreenilayam8386 2 роки тому

    1 kg കയമ അരിക്ക് നെയ്യ്, ഡാൽഡ., രണ്ടും കൂടി എത്ര വേണം

  • @manjuanil7114
    @manjuanil7114 3 роки тому +12

    Made your Biriyani yesterday... It was yummy😋. Everyone loved it👍

  • @Stories_By_Ganga
    @Stories_By_Ganga 2 роки тому

    Njn try cheyth adipoli recipe ❤

  • @minnumaria7865
    @minnumaria7865 6 місяців тому

    Tried today , came out just Awsome♥️

  • @SumayyaRafeek-t8t
    @SumayyaRafeek-t8t 12 днів тому

    Rice eathane use cheyyende

  • @ummuhabeeba6798
    @ummuhabeeba6798 3 роки тому +1

    Nan undakki super

  • @Chionophile146
    @Chionophile146 2 роки тому +7

    ഇതൊക്കെയാണ് ബിരിയാണി ❤😍

  • @minnumaria7865
    @minnumaria7865 5 місяців тому

    Tried today , adipoly … this will be my biriyani recipe now onwards
    Thank you

  • @amruthat4694
    @amruthat4694 3 роки тому +3

    Njan undakkii too...super taste...allarkkum eshttayi😋 thank you dear

  • @shahinabadar1987
    @shahinabadar1987 3 роки тому +4

    Me too prepared yesterday.. It was yummy.. Like hotel biriyani

  • @rashidrashi7347
    @rashidrashi7347 2 роки тому +2

    Adipoliyayitund 👍👍

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 6 місяців тому

    Mallipodi idande masala aakumpo

  • @sakunthalak8234
    @sakunthalak8234 3 роки тому +1

    Biriyani masalayude koot onu paranjhu tharumo

  • @shahinasferoz9879
    @shahinasferoz9879 3 роки тому +1

    നോമ്പായിട്ട് കൊതിപ്പിച്ചു കളഞ്ഞല്ലോ അനിയത്തിക്കുട്ടീ.

  • @deepaabhilash9526
    @deepaabhilash9526 2 роки тому

    Njan undaki.. super taste..thank u...

  • @gangagopalakrishnan4372
    @gangagopalakrishnan4372 2 роки тому

    Thilapicha paalil aano pacha paalil aano Colour podi cherkkkendath..

    • @Dianskannurkitchen18
      @Dianskannurkitchen18  2 роки тому

      എങ്ങനെ ആയാലും കുഴപ്പില്ല 🥰

  • @SanhasvlogandKitchensr
    @SanhasvlogandKitchensr 3 роки тому

    ഇൻശാഅല്ലാഹ്‌ നാളെ ഇത്പോലെ ഉണ്ടാക്കണം

  • @anjithacp2599
    @anjithacp2599 3 роки тому

    Nice itha.njanenthayalum try cheyyandu

  • @drawwithshemi661
    @drawwithshemi661 3 роки тому +5

    Wow...Thalasseri biryani...❤️❤️
    Nice presentation...
    Keep it up..

  • @nasiaaash5305
    @nasiaaash5305 3 роки тому

    ഈ വീഡിയോ നോക്കിയാണ് ഇന്ന് ബിരിയാണി ഉണ്ടാക്കിയെ, വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. നല്ല രുചിയുണ്ടായിരുന്നു. എന്ത് ഉണ്ടാക്കാൻ ആണെങ്കിലും അധികവും Dians kitchen നോക്കിയേ ഉണ്ടാക്കാറുള്ളൂ. കേട്ടാൽ മടുക്കാത്ത രീതിയിൽ ഉള്ള സംസാരവുംആണ്, ഉണ്ടാക്കി നോക്കിയതിനൊക്കെ രുചിയും ഉണ്ട് 👍👍👍

  • @faseelarafeeq7331
    @faseelarafeeq7331 2 роки тому +1

    Nan malapuram jila ....enagneethanee nan biriyanibundaka

  • @nishahaneef2312
    @nishahaneef2312 3 роки тому +1

    Ente umma indakuna athe biriyani.... Masha allah ❤ente umma kuthuparabam anne....

  • @vindhujaranjith3855
    @vindhujaranjith3855 11 місяців тому

    Eth ariyaanu use cheyyarullath?

  • @revathyyRB
    @revathyyRB 3 роки тому

    Kanumbole kothiyavunnu chechi

  • @rajisu5998
    @rajisu5998 3 роки тому

    Sunflower oil ano nallathu coconut oil or rice brane oil pattumo

  • @suchithrakk5970
    @suchithrakk5970 3 роки тому

    New member. First try successful aayi.tks chechi

  • @satharmanikoth9252
    @satharmanikoth9252 2 роки тому

    പരീസ് ഹോട്ടലിലെ ബിരിയാണി കിട്ടുമോ

  • @sruthia999
    @sruthia999 3 роки тому

    ഞാൻ ഇന്ന് ഇണ്ടാക്കി അടിപൊളി

  • @shamnadshamnadkp8943
    @shamnadshamnadkp8943 2 роки тому

    ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ

  • @hib_zz6121
    @hib_zz6121 3 роки тому

    Ithaade momo njn try aaki spr taste aayirinu ithum try aakum

  • @vishnunarayanankc6997
    @vishnunarayanankc6997 2 роки тому

    Ith eth hotel aa kittua?

  • @nazifafathima6147
    @nazifafathima6147 3 роки тому

    InshaAllha try cheyam

  • @nejifiroz3098
    @nejifiroz3098 3 роки тому +3

    അവതരണ ശൈലി സൂപ്പർ ❤️❤️

  • @shafeeqpattillathkuwaith2914
    @shafeeqpattillathkuwaith2914 3 роки тому +2

    സൂപ്പർ അടിപൊളി 😋😋😋👌👌👌

  • @hazlahazimt7039
    @hazlahazimt7039 3 роки тому

    Itha,,,vere channel il kandu.. Thalassery biriyaani il thanne fry cheytha onion onn kai kond podichitt ee chicken ilk.cherkunnath..Ithil angane cheyyano.. Angane cheythal taste kooduo

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому

      ചിലർ ചെയ്യുന്നത് കണ്ടിട്ടുണ്ട്.. പക്ഷെ അതിന്റെ ആവശ്യം ഇല്ല എന്നാ എനിക്ക് തോന്നുന്നേ.. 🥰

    • @hazlahazimt7039
      @hazlahazimt7039 3 роки тому

      @@Dianskannurkitchen18 ok.dear..Undakan povanu..
      .. Innale rava pudding undaki adipoli taste aayrnn

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому

      Thanks da🥰🥰

  • @duaaruwatwins4344
    @duaaruwatwins4344 3 роки тому +1

    Super biriyani.. Njanum indakki..

  • @STRIKER-pl2yh
    @STRIKER-pl2yh 3 роки тому

    Undakkitto super super

  • @afnaafi1298
    @afnaafi1298 2 роки тому

    Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und)

  • @jamalfaya9014
    @jamalfaya9014 3 роки тому +1

    കരം മസാല ഉണ്ടാക്കുന്നത് പറഞ്ഞു തരു

  • @jamsheenajamshi564
    @jamsheenajamshi564 3 роки тому +1

    Beef biriyaani cheyyaamooo??

  • @thalasserytotenkasi250
    @thalasserytotenkasi250 2 роки тому

    Camera ..mic etha use chynee..nalla clarity undu

  • @fathimafarveen2529
    @fathimafarveen2529 3 роки тому +1

    Ithaa kothippikkallee👌👌👌

  • @midhukottur8382
    @midhukottur8382 3 роки тому

    Pwoli avatharanam👌👌👌

  • @jaseenajamal159
    @jaseenajamal159 2 роки тому

    Njan undskki..super ayirunnu..Thank you

  • @milymathew
    @milymathew 2 роки тому +2

    I love this Kerala style friend chicken biriyani....