വിശ്വകർമ്മ സങ്കല്പത്തിന്റെ യാഥാർഥ്യം

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 128

  • @SureshKumar-ps7ol
    @SureshKumar-ps7ol 2 роки тому +13

    ജയ് വിശ്വകർമ്മ....
    സാധരണക്കാർക്ക് ഉപകാരപ്രദമായ ഈ പ്രഭാഷണം മഹത്തരം തന്നെ
    ആശംസകൾ....!

  • @allurejeesh
    @allurejeesh Рік тому +6

    ഒരുപാടു അറിവുകൾ തന്ന വിവരണം ഒരുപാട് നന്ദി 🙏🙏🌹🌹.. വരും തലമുറയ്ക്ക് ഉപകാരപ്രതമാകട്ടെ.. 🙏

  • @sasikk1275
    @sasikk1275 3 роки тому +16

    പേരറിയാത്ത പ്രഭാഷകൻ...., അങ്ങേക്ക് എന്റെ പ്രണാമം....!
    ഞാനും ഞങ്ങളിൽ ചിലരും തറ പറ തല വല എന്നതിനപ്പുറം ഒന്നും പഠിച്ചിട്ടില്ല... സംസ്കൃതം പഠിച്ചതുകൊണ്ട് അങ്ങേക്ക് വിശ്വകർമ്മജരേക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്നു . ആരേയും ഇകഴ്ത്തിക്കെട്ടാതെ തെറ്റുകൾ മാത്രം ചൂണ്ടിക്കാട്ടി വസ്തുതകൾ വെളിച്ചത്തു കൊണ്ടുവന്ന ആ സൗമ്യ സമീപനരീതി അഭിനന്ദനങ്ങൾ അർഹിക്കുന്നു . അത് ഞങ്ങളേപ്പോലുള്ളവർക്ക് ഒരു നല്ല അനുഭവം തന്നെയാണ് .
    ഇനിയും ഇതുപോലെ വ്യക്തതയോടെ പറയുന്ന നല്ല വാക്കുകൾക്കായി കാത്തിരിക്കുന്നു ..
    ഒരിക്കൽ കൂടി പ്രണാമം അർപ്പിക്കുന്നു .

  • @mayooravallykr459
    @mayooravallykr459 Рік тому +10

    👍വിശ്വകർമ്മരിൽ വളരെ കുറച്ചു പേർ മാത്രമാണ് നമ്മൾ ആരാണെന്ന് അറിയാൻ ശ്രമിക്കുന്നത്, ചിന്തകൾക്ക് കുറേക്കൂടി ബലം പകരുന്ന വാക്കുകൾക്ക് നന്ദി. ഇനിയും അറിയാനുണ്ട്. കാരണം ചുറ്റുമുള്ളവരുടെ സംശയങ്ങൾ ദൂരീകരിയ്ക്കാൻ നമുക്ക് കഴിഞ്ഞാലേ നാം ആരാണെന്നു നമ്മുടെ പുതു തലമുറയ്ക്ക് ബോധ്യപ്പെടുത്താൻ കഴിയൂ..... 🙏🏼

    • @janakiramdamodar
      @janakiramdamodar Рік тому +2

      വിശ്വകർമ എന്നത് മതമാണ് അതിൽ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ആദിവാസികളും അടങ്ങുന്ന സമൂഹമായതിനാൽ ഒരു ജാതിയായി ഭാരതത്തിൽ പരിഗണിക്കുന്നില്ല 365 ജാതി വംശം വർഗങ്ങൾ വിശ്വകർമ സമൂഹത്തിൽ ഉൾപെട്ടിട്ടുണ്ട്. ഇപ്പൊ ഗവണ്മെന്റ് കൂടുതൽ തൊഴിൽ ജാതികളെ ഉൾപെടുത്തി വലുതാക്കി വിശ്വകർമ യോജന പദ്ധതി കൊണ്ടുവന്നു. ലോഹർ ആദിവാസി വിശ്വകർമ സമുദായക്കാർ ആദിവാസി ST വിശ്വകർമ ആൾക്കാർ ആണ്. കേരളത്തിൽ വിശ്വബ്രാഹ്മണരും, വിശ്വകർമജരും ഉണ്ട്. മോദിജിയുടെ മാതൃ പരമ്പര വൈശ്യ വിഭാഗം വിശ്വകർമജരെന്ന് പറയപ്പെടുന്നു. ചരിത്രത്തിൽ ജെസ്സ സിംഗ് ഡൽഹി കീഴടക്കി മുഗൾ രാജാവിനെ നാട് കടത്തിയ സിഖ് ക്ഷത്രിയ വിശ്വകർമരാണ്. അതുപോലെ രാജാവായ ഹർഷ വർദ്ദനമഹാരാജാവ് ക്ഷത്രിയ വിശ്വകർമ സമൂഹത്തിൽ ആയിരുന്നു. വൈദിക പുരോഹിതന്മാരും,സ്ഥപതി ശില്പികളും ആണ് വിശ്വബ്രാഹ്മണ സമുദായത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. ബ്രാഹ്മണരല്ലാത്ത ഉപനയനം ചെയ്യാത്ത ചെയ്യാൻ താല്പര്യം ഇല്ലാത്തവർ ആണ് വിശ്വകർമരുജർ ആയി അറിയപ്പെടുന്നത്. ബ്രാഹ്മണ വിഭാഗം ശില്പികളും വിശ്വകർമയിൽ ഉൾപ്പെടുന്നു.

    • @janakiramdamodar
      @janakiramdamodar 3 місяці тому +1

      അത് ബ്രാഹ്മണ സമൂഹത്തിലെ വിശ്വകർമ്മ ഉപാസകർ മാത്രം. ക്ഷത്രിയ വിശ്വകർമർജരോ, വൈശ്യ, ശൂദ്ര, ചണ്ഡല SC, ST വിശ്വകർമജരോ പഠിക്കുന്നില്ല.

    • @pamaran916
      @pamaran916 2 місяці тому

      @@janakiramdamodar വിശ്വ കർമ്മയുടെയും കമ്മാളർ വിഭാഗത്തിന്റെയും സങ്കര ഇനം സന്തതികൾ ആണ് വിശ്വകർമ്മജൻ

    • @pamaran916
      @pamaran916 2 місяці тому +1

      @@janakiramdamodar വിശ്വകർമ്മയ്ക്ക് കമ്മാളർ വിഭാഗത്തിൽ ഉണ്ടായ സങ്കര പുത്രന്മാരാണ് വിശ്വകർമ്മജൻ വിശ്വകർമ്മ എന്നു പറയുന്നത് സോളിഡ് സ്റ്റേറ്റ് പണിക്കാർ മാത്രമാണ് ചെമ്പ് ഇരുമ്പ് ശില മരം സ്വർണ്ണം അല്ലാതെ അത് മുറിക്കാൻ പോകുന്നവനോ കുഴിച്ച് എടുക്കാൻ പോകുന്നവരോട് ഈ കൂട്ടത്തിൽ പെടില്ല മരം മുറിക്കുന്നവൻ വിശ്വകർമ്മം അല്ല സ്വർണ്ണം അരിക്കുന്നവനും വിശ്വകർമ്മ അല്ല ചെമ്പ് ഖനിയിൽ പണിയെടുക്കുന്നവനും വിശ്വകർമ്മ അല്ല മാനേജർമാരും പിയൂണും പോലെ ഉള്ള ഒരു വ്യത്യാസം ഉണ്ട്

    • @iindusonline
      @iindusonline 2 місяці тому +1

      ​@@pamaran916
      വിശ്വകർമാവ് = പ്രപഞ്ചം
      ഋഗ്വേദം:
      "വിശ്വപ്രപഞ്ചം അതിൻ്റെ കർമ്മം സ്വയം നിർവ്വഹിക്കുന്നത് തന്നെ വിശ്വകർമ്മം "
      പഞ്ചജനം എന്നത് അഞ്ച് ബ്രാഹ്മണർ ആണ് . ഇന്ത്യൻ നാഗരികത വിശ്വകർമ്മ സംസ്കാരം ആണ്.😂

  • @krishnasaji9166
    @krishnasaji9166 2 роки тому +6

    മനോഹരമായ വിവരണം... ഇത് വരെ ഞാൻ ഇതുപോലെ ഒരു വിവരണം കേട്ടിട്ടില്ല... Thanku sir

  • @sobhanvp2430
    @sobhanvp2430 3 роки тому +12

    , ഇതുപോലെയുള്ള, നമ്പൂതിത്തന്ദ്രിമാരെ, publickil,, സാരിക്ക്കും, പഠിപ്പിച്കേണ്ടതുണ്ട്, വേദങ്ങൾ, സൃഷ്ട്ടിച്ച, വിശ്വകരമാവിനെ, താഴ്ത്തികെട്ടുന്നത്, ഈവർഗങ്ങൾക്, വിനോദമാണ്, ശരിക്കുമ്പഠിപ്പിച്ചതിനു, pranamam

    • @RejuvenatedVishwakarma
      @RejuvenatedVishwakarma  3 роки тому +1

      Thanks Acharya. Keep watching all our videos and support by sharing them.

    • @thankamanikk655
      @thankamanikk655 3 роки тому +8

      . രാമനന്ദ സാഗർ രാമായണം സീരിയൽ നിമ്മിച്ച തു പോലെ വിശ്വകർമ്മ യുടെ ഒരു സീരിയൽ തുടങ്ങിയാൽ നന്നായിരുന്നു അദ്ദേഹം ഒരു വിശ്വകർമ്മ തന്നെയാണല്ലോ ? അതുപോലെ . സിനിമ, സീരിയലിലും എത്രയോ പ്പ്രാവീണ്യം ഉള്ള സംഗീത സംവിധാകനും ഉണ്ടല്ലോ നമ്മുടെ വിശ്വകർമ്മ രായിട്ട ശരത് എന്ന സംഗീതഞ്ഞൻ മതിയല്ലോ അതുകൊണ്ട ഞങ്ങളുടെ എളിയ ഒരു ആഗ്രഹം ഒരു സീരിയൽ വിശ്വകർമ്മ എന്ന ഒരു സംരംഭം തുടങ്ങിക്കൂടെ എങ്കിൽ ഇവരുടെ ഒക്കെ തെറ്റിധാരണ മാറി കിട്ടും എന്നു വിശ്വസിക്കുന്ന . വരുന്ന നമ്മുടെ തലമുറക്കും അതു ഒരു അനുഗ്രഹമായിക്കും

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 3 роки тому +4

      JAI VISHWAKRMA.

  • @santhoshka6471
    @santhoshka6471 6 місяців тому +2

    ഈ അറിവ് പകർന്ന്തന്നതിന് നന്ദി വിശ്വബ്രഹ്മാവിൻ്റ എല്ലാ വിധ അനുഗ്രഹം ലഭിക്കട്ടെ
    ഞാനും വിശ്വബ്രാഹ്മണ കുലത്തിൽ ജനിച്ചതാണ് ഇത് താഴ്ത്തികെട്ടിയ തന്ത്രിക്ക് ഒരു നല്ല അറിവ് കൊടുക്കട്ടെ

  • @jishnu.ambakkatt
    @jishnu.ambakkatt Рік тому +3

    *എന്തൊരു അറിവാണ് സാറിന് 🙏🏻*

  • @kanakaammini684
    @kanakaammini684 2 роки тому +2

    നമസ്തേ വിശദമായികാര്യകാരണങ്ങൾസാധാരണക്കാർക്കുമനസ്സിലാകുംവിധംവിവരിച്ചുതന്നു അഭിനന്ദനങ്ങൾ നന്ദി

  • @pamaran916
    @pamaran916 2 роки тому +24

    വിശ്വകർമ്മാവിന്റ പുത്രൻ മനു ആണ് ഭൂമിയിലെ ആദ്യ ചക്രവർത്തിയും നിയമ രജയിതാവും ആ മനുഭരിച്ച ഭൂമി ആണ് ഭാരതം

  • @chandrasekharanm.r425
    @chandrasekharanm.r425 Рік тому +14

    വിശ്വ കർമ്മാവിക്കുറിച് ഉള്ള അറിവ് വിശ്വകർമ്മ കുലത്തി ജനിചിട്ടുള്ള വരിൽ ഏതാണ്ട് 1000 രത്തിൽ ഒരാൾ തന്നെ ഗ്രഹിച്ചിട്ടുണ്ടോ എന്ന് സംശയം ഉണ്ട് സംസ്കൃതം അറിയാവുന്നവർ വിരളമാണ് അതിനാൽ ലളിതമായ ഭാഷയിൽ എല്ലാ വർക്കും പഠിക്കാൻ വിതത്തിൽ അഞ്ചുവേദത്തിന്റെയും സാരാശം എങ്കിലും എല്ലാവർക്കും വാങ്ങി ഉപയോഗിക്കാൻ വിതത്തിൽ പ്രസിദ്ധീകരിക്കണം മറ്റു മതസ്ഥർക്ക് അവ രുടെ പൈതൃകം അറിയാം അതാണ് അവ ടെ വിജയവും.. വൈദീക കാലത്തെപ്പോലെ ആയില്ലെങ്കിലും തങ്ങളും വംശത്തിന്റെ പൈതൃകവും ജീവിക്കേണ്ട, ആദരിക്കേണ്ട രീതികളും ഉൾക്കൊണ്ട് രാഷ്ടീയ അപത വിശ്വസ സമ്പ്രദായവും മാറ്റി. : ഒരു വട വൃക്ഷം തല്യ o നമ്മുടെ കൂട്ടായ്മ വളരട്ടെ !

    • @Sujatha-q9q
      @Sujatha-q9q 6 місяців тому

      Enikariyam. Oru sadharana lady visvakarma black smith..purananghal vayichariyam.

    • @kanakaprasad5439
      @kanakaprasad5439 2 місяці тому

      ഈ വീഡിയോ നിങ്ങൾക്ക് വളരെ ഉപകാരപ്രദമായിരുന്നു❤

  • @BalanajariChandhanaparambil
    @BalanajariChandhanaparambil 5 місяців тому

    പ്രസാദ് ആ ചാര്വയുടെ മറുപടി ബ്രഹ്മണ മേധാവിത്തത്തിന്റെ മുന ഒടിക്കും ഓം വിശ്വകർമ്മണേ നമ:

  • @SatheeshKumar-ze1nt
    @SatheeshKumar-ze1nt Місяць тому

    സർ, വിശ്വബ്രഹ്മവിനെ കുറിച് കൂടുതൽ അറിവ് തന്നതിന് നന്ദി. താങ്കൾക്കു ഇതിനെ കുറിച്ച് ക്ലാസുകൾ എടുത്തുകൂടെ. എങ്കിൽ വളരെ നന്നായിരുന്നു.

  • @chandrabhanugopi4816
    @chandrabhanugopi4816 Рік тому +1

    ഇതു വിശ്വകർമജനെ പോലെ മറ്റുള്ള വരും മനസ്സിലാക്കട്ടെ. 🙏

  • @Sushama-ju1um
    @Sushama-ju1um 10 днів тому

    Ithrayum arivuthannathinu kodi thanks

  • @ShylajaPv-l8n
    @ShylajaPv-l8n Рік тому

    What an explanation! My God. Viswakarma. Bhagavane Namamyaham. Thanks Guruji whoever it is thanks a lot

  • @sreebhay6592
    @sreebhay6592 Рік тому

    ഓം വിരാട് വിശ്വകർമ്മയെ നമ❤️❤️❤️

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Місяць тому

    മഹത്തായ അറിവ് 🙏🌹😌

  • @mohananraghavan8607
    @mohananraghavan8607 3 роки тому +5

    വളരെ സത്യമായ മനോഹരമായ വിവരണം. 🙏🏼

    • @RejuvenatedVishwakarma
      @RejuvenatedVishwakarma  3 роки тому +2

      Thanks Acharya. Keep watching all our videos and support by sharing them.

    • @madhusoodananen4765
      @madhusoodananen4765 3 роки тому

      This real description must be propagated widely among all the society especially among viswakarma families .So that ego and proud of present upper class can be reduced .Thank you
      Madhusoodanan EN pathanamthitta

  • @ravikumarn6118
    @ravikumarn6118 2 місяці тому

    വളരെ നല്ല അറിവുകൾ. 👍🙏

  • @Avuzz
    @Avuzz Рік тому

    ഓം വിരാഡ് വിശ്വകർമണെ നമഃ 🙏🙏🏻

  • @sreekandans4474
    @sreekandans4474 3 місяці тому +1

    ഇതൊരു നല്ലൊരു അറിവാണ് നമ്മുടെ ആളുകൾക്ക്. ഇവിടെ സംഭവിക്കുന്നത് വിശ്വകർമ്മജർക്ക് വിശ്വകർമ്മ ദേവനെ കുറിച്ച് അറിയേണ്ട നമ്മുടെ പാരമ്പര്യത്തെ കുറിച്ചും അറിയേണ്ട പുറത്തുനിന്ന് ആരെങ്കിലും എന്തെങ്കിലും പറയുന്നെങ്കിൽ അത് ആണ് ശരി എന്ന് വിശ്വസിക്കുന്ന ആളുകളാണ് കൂടുതലും വിശ്വകർമ്മജർ യാഥാർത്ഥ്യം എന്താണെന്ന് അറിയാൻ ശ്രമിക്കുന്നില്ല വിശ്വകർമ്മ ദേവനെ കുറിച്ച് ഋഗ്വേദത്തിൽ 81 82 ഭാഗങ്ങളിൽ വിശ്വകർമ്മ സൂക്തം 14 മന്ത്രങ്ങൾ ഉണ്ട് ഇത് വായിച്ചു നോക്കിയാൽ അറിയാൻ കഴിയും വിശ്വകർമ്മാവ് ആരെന്നും നമ്മൾ ആരെന്നും വിശ്വകർമ്മജർ അത് നോക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു നമസ്തേ 🙏🕉️

    • @pamaran916
      @pamaran916 2 місяці тому

      വിശ്വകർമ്മയും വിശ്വകർമ്മജനും രണ്ടു ഭാഗങ്ങളാണ് കർമ്മജൻ എടുത്തുമാറ്റി അവിടെ കർമ യെ പ്രതിഷ്ഠിക്കുക

  • @HarishRaman-k4q
    @HarishRaman-k4q 3 місяці тому

    Great informations
    Thankyou ji

  • @KERALAPSCTENINONE
    @KERALAPSCTENINONE 8 місяців тому

    ഓം വിരാട് വിശ്വകർമനേ നമഃ

  • @SubhashKumar-lh3of
    @SubhashKumar-lh3of 2 роки тому +1

    Nalla. Vivaranam. Thank. You. Very. Much

    • @RejuvenatedVishwakarma
      @RejuvenatedVishwakarma  2 роки тому

      Thank you. Keep watching this channel and share the videos to get more reach.

  • @kathiravanshankar4656
    @kathiravanshankar4656 Рік тому +4

    Om NAMO Vishwakarmane 🌿
    Please add English subtitles
    Will be helpful for all Vishwakarma sons (from Tamil Nadu)

  • @HarishRaman-k4q
    @HarishRaman-k4q 3 місяці тому

    Expecting more informations

  • @anithakrishnan6973
    @anithakrishnan6973 Рік тому

    Good information 🙏🙏🙏

  • @dhanishpt6870
    @dhanishpt6870 2 роки тому +1

    Correct knowledge.

  • @anishmon4785
    @anishmon4785 10 місяців тому

    നന്നായിരിക്കുന്നു .നല്ല അറിവ് .നാമിക്കുന്നു .അങ്ങയെ എന്നാൽ നമ്മുടെ എന്തെങ്കിലും ഒരു ആവിശ്യം നളിതുവരെ ഒരു ഗവൺട്മെന്റും കാര്യമായി എടുത്തിടതല്ല നല്ലരു സമരo ചെയ്യാൻ എല്ലാവരും തയ്യാറായാൽ നമ്മുക്ക് സാമുഹിക നീതി ലഭിക്കും ..അല്ലങ്കിൽ ഒന്നും ആരും അറിയില്ല

  • @prasadacharya7604
    @prasadacharya7604 3 роки тому +1

    ശരിയായ വിവരണം.

  • @vineeththadavalam7540
    @vineeththadavalam7540 3 роки тому +5

    Virad vishwakarmmane nama

  • @padmanabhanm4604
    @padmanabhanm4604 3 місяці тому

    പ്രശസ്തി ആഗ്രഹിക്കാത്ത ഋഷിപരമ്പരയുടെ സാംസ്‌കാരിക് തുടർച്ചയാണ് ആദര നീയനായ ഈപ്രഭാഷകനും.അല്പജ്ഞാനം കൊണ്ട് ആളാകാൻ നോക്കുന്നവർക്കിടയിൽ ഇദ്ദേഹം വേറിട്ടുനില്ക്കുന്നു.ഈ ജ്ഞാനവിളിച്ചം എല്ലാ വിശ്വകർമജർക്കും ഉണർവിന്റെ വഴി തെളിയിക്കട്ടെ!

  • @artnandha3340
    @artnandha3340 2 роки тому +1

    Nice ♥️♥️♥️🙏🙏

  • @satheeshsivaram3230
    @satheeshsivaram3230 2 роки тому +7

    പരാമർദ്ധം 🙏മുക്കുവനിൽ ജനിച്ച വ്യാസൻ ആണ് ഈ വിശ്വകർമ്മക്കളെ ഈ വേദങ്ങളിൽ നിന്നും ഒഴിവാക്കിയത്

  • @shakthidharanp.v8030
    @shakthidharanp.v8030 Рік тому +1

    English video let whole world know.

  • @dineshmadhavan
    @dineshmadhavan Рік тому

    Amazing.. Is there any way to reach u..

  • @viswanathanacharyr986
    @viswanathanacharyr986 2 роки тому +3

    Jai viswakarma devan

  • @shijeshk3861
    @shijeshk3861 Рік тому

    Right ethu vare arum paranjittillatha Sathyam💯
    Kettathum padichathum thettanu

  • @bgmimuthappan5539
    @bgmimuthappan5539 3 місяці тому

    ഏത് തന്ത്രി എന്നു പറയണം

  • @mukundadascp5947
    @mukundadascp5947 2 місяці тому

    വിശ്വ ബ്രഹ്മാവ് ത്രിമൂർത്തികൾക്ക് താഴെയാണ് എന്നു പറഞ്ഞ വിശ്വകർമ്മ എൻറെ അറിവില്ലായ്മ വളരെയേറെ ഖേദകരം അങ്ങ് പറഞ്ഞതെല്ലാം നൂറുശതമാനവും ശരിയാണ്

  • @janakiramdamodar
    @janakiramdamodar 3 місяці тому

    സംജ്ഞാദേവി, ബർഹിഷ്മതി.സൂര്യ ദേവന്റെ ഭാര്യ സംജ്ഞാ ദേവി ദേവ ത്വാഷ്ടവിന്റെ മകൾ.
    ദേവ ത്വാഷ്ടവിന്റെ ഭാര്യ ഹിരണ്യ കശിപു വിന്റെ സഹോദരി രചന. ത്വാഷ്ടവിന്റെയും രചനയുടെയും മകൻ വിശ്വരൂപാചാര്യർ.

  • @pandupandu7063
    @pandupandu7063 7 місяців тому

    Jai viswakarma

  • @jayakrishnan1997
    @jayakrishnan1997 2 роки тому +1

    🙏🙏❤️❤️

  • @ajithambalapurathomviswaka1025
    @ajithambalapurathomviswaka1025 3 роки тому +8

    സർ, അങ്ങേയ്ക്ക് കോടി കോടി കോടി പ്രണാമം പ്രണാമം പ്രണാമം

  • @viswanathanacharyr986
    @viswanathanacharyr986 2 роки тому +1

    Prabhashanam lokananmmaykkai upakarikkatte

  • @vinodviswanathan3825
    @vinodviswanathan3825 2 роки тому +1

    🙏💐

  • @rekharekhajayakumar6099
    @rekharekhajayakumar6099 2 роки тому +1

    🙏🙏🙏🌺🌺

    • @RejuvenatedVishwakarma
      @RejuvenatedVishwakarma  2 роки тому

      Thank you. Keep watching this channel and share the videos to get more reach.

  • @apsanthoshkumar
    @apsanthoshkumar Рік тому

    ❤️🙏🌹

  • @Murali-se2nl
    @Murali-se2nl 2 місяці тому +1

    Poonooldharikuka

  • @srilathasivan770
    @srilathasivan770 Рік тому

    പ്രണവവേദത്തെകുറിച്ച് വിശദ മായി പറയുമോ?

  • @rajeevmonkb924
    @rajeevmonkb924 3 роки тому +1

    🙏

  • @shaji5397
    @shaji5397 Рік тому

    ❤❤❤❤❤❤❤❤❤

  • @sheenacheenu4093
    @sheenacheenu4093 3 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhinandacharya4714
    @abhinandacharya4714 3 роки тому +1

    🙏🙏

    • @RejuvenatedVishwakarma
      @RejuvenatedVishwakarma  3 роки тому

      🙏thanks. keep watching all the videos and share them.

    • @rajendranthattan8956
      @rajendranthattan8956 2 роки тому +1

      @@RejuvenatedVishwakarma കുറെയൊക്കെ ഞാൻ കേട്ട് സംസ്കൃതം എനിക്കറിയില്ല പക്ഷേ ഈ വേദവ്യാസം എന്ന് പറഞ്ഞു വേദവ്യാസം നമ്മളിൽ നിന്ന് വിശ്വകർമക്കളിൽ നിന്ന് വേദങ്ങൾ തട്ടിയെടുത്തിട്ട് ഉള്ള ഒരാളല്ലേ വേദങ്ങൾ വസിച്ചവൻ അഞ്ചു വേദങ്ങളെ അവൻ നാലുപേർക്കെങ്കിലും ആ പ്രണയമായ അതിനൊരു മന്ത്രാക്കി മാറ്റും ചെയ്ത ആളല്ലേ വേദവ്യാസ അച്ഛനാരാണ് അമ്മ ആരാണ് എന്നൊക്കെ അറിയില്ല അതുകൊണ്ടാണ് രാജേന്ദ്രൻ അങ്ങനെ

    • @sumaunni7020
      @sumaunni7020 2 роки тому

      🙏🙏🙏🙏🌹🌹❤️❤️

  • @babums2964
    @babums2964 3 роки тому +1

    🙏🙏🙏🙏🙏

  • @geetharavi7845
    @geetharavi7845 Рік тому

    പ്രണാമം

  • @vishnuelx
    @vishnuelx 2 роки тому

    ❤️❤️❤️

  • @s.sivaprakashams.sivapraka2015
    @s.sivaprakashams.sivapraka2015 3 роки тому +1

    Jal vishwakarma

  • @SaliniPradeep-zx7lq
    @SaliniPradeep-zx7lq Рік тому

    ഇത് ആരാണ് ചോദ്യം ചെയ്യുന്നത് ഉ

  • @SanthoshKumar-zz3ne
    @SanthoshKumar-zz3ne 3 роки тому

    👍

  • @gopalakrishnankoottumkal6473
    @gopalakrishnankoottumkal6473 2 роки тому +3

    കൊള്ളാം, ചില സംശയങ്ങൾ. വേദങ്ങളിൽ ഇരുമ്പ്കൊണ്ട് വജ്രായുധം ഉണ്ടാക്കുന്ന തോഷ്ടവിനെ പറയുന്നുണ്ട്. അതു വിശ്വകർമ്മാവ് എന്ന അർത്ഥത്തിലല്ല എന്ന് കരുതുന്നു. വിശ്വകരമാവിനെ പുരാണം ദേവശിൽപി ആക്കിയത് സത്യം മൂടിവയ്ക്കാൻ വേണ്ടിയാണു. അതിനു പൊടിപ്പും തൊങ്ങലും വച്ചു കഥ മെനഞ്ഞു, നാംഅറിയാതെ അതിൽ അഭിരാമിക്കയും ചെയ്തു, ഇതല്ലേ സത്യം. വിശ്വകരമാവിന്റെ വിരട് രൂപത്തെ പ്രകൃതി, സ്ത്രീ, ഗായത്രി, മായ എന്നുതുടങ്ങിയും, സ്വരട് ഭാവത്തെ പുരുഷൻ, പരമാത്മാ, ശിവം, പര ബ്രഗ്മ, പരമേശ്വരൻ എന്നുതുടങ്ങിയും വിളിക്കപ്പെടുന്നതുമല്ലേ ശരി. വേദവും അനുബന്ധ ഗ്രെന്ധങ്ങളും, തന്ത്രഗ്രെന്ധങ്ങളും ഒരുപോലെ ഈശ്വരനായി പ്രേകീർത്തികുന്നതു വിശ്വകർമവിനെതന്നെ ആണെങ്കിൽ, വേദ ഋഷി പരമ്പരയും വിശ്വകർമ പറമ്പരയെങ്കിൽ

    • @prashanthv.s1639
      @prashanthv.s1639 Рік тому +2

      Viswakarma oru sthanaperanu athu palarkumunt, 25devasilpi viswakarma devanmarunt, parabrahm viswakarma vereyanu

    • @nidinraj9451
      @nidinraj9451 Рік тому +1

      😄

  • @arjunporali7169
    @arjunporali7169 2 місяці тому

    ആരാണ് വിശ്വകർമ്മവിന്റെ ശക്തി? ഗായത്രി ആണോ

  • @pamaran916
    @pamaran916 2 місяці тому

    വിശ്വകർമ്മയും വിശ്വകർമ്മജനും രണ്ടാണ് ദയവായി വിശ്വകർമ്മജൻ എന്ന 'ആര്യൻ ദ്രാവിഡൻ സങ്കര ഇനത്തെ ഒഴിവാക്കി അവിടെ വിശ്വകർമ്മയെ പ്രതിഷ്ഠിക്കുക

    • @vijayanandh712
      @vijayanandh712 Місяць тому +1

      വിശ്വകർമ്മ എന്നതിന് ഭാഷാപ്രയോഗത്തിൽ പലപ്പോഴും തിരിച്ചും മറിച്ചും പ്രയോഗിക്കാറുണ്ട്. അത് ഭാഷയിലെ വ്യത്യാസം. അല്ലാതെ.. സാധാരണക്കാർക്ക് മനസ്സിലാകാനുള്ള വീഡിയോ അല്ലേ ഇത്. ആ പദത്തിന് വല്ല ആന്തരിക അർത്ഥം ഉണ്ടെങ്കിൽ അത് ഇവിടെ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ

    • @pamaran916
      @pamaran916 Місяць тому

      @vijayanandh712 രണ്ടും രണ്ടാണ്

  • @keerthichandran3458
    @keerthichandran3458 3 роки тому +4

    പെരുന്ത്ചന്റെ യഥാർത്ഥ കഥ എന്താണെന്ന് പറഞ്ഞു തരാമോ സിനിമയിൽ തെറ്റായിട്ടാണെല്ലോ പറഞ്ഞിരിക്കുന്നത് ഇതിൻറ്റ്‌ യാഥാർത്ഥ്യ എന്താണ്

    • @thampikumarvt4302
      @thampikumarvt4302 2 роки тому

      പറയിപെറ്റ പന്തിരുകുലത്തിൽ പ്രദിപാദിക്കുന്ന ഉളിയന്നൂർ തച്ചൻ
      യഥാർത്ഥത്തിൽ വിശ്വകർമ്മജനല്ല.
      വരരുചി ഉപേക്ഷിച്ച കുഞ്ഞിനെ ഒരു
      വിശ്വകർമ്മജൻ എടുത്തു
      വളർത്തിയതാവും.

    • @AnilkumarMKAnil-vs8cw
      @AnilkumarMKAnil-vs8cw 2 роки тому +2

      നമ്പൂതിരിക്ക് പറയ സ്‌ത്രീയിൽ ജനിച്ച പെരുന്തച്ചൻ എങ്ങനെ വിശ്വകർമ്മ നാവും ....?
      പെരുന്തച്ചനെ എടുത്തുവളർത്തിയത് ഒരു വിശ്വകർമ്മ - ആശാരി ആയതുകൊണ്ടാണ്
      പെരുന്തച്ചൻ പണിക്കാരനായത് ....

  • @prashanthv.s1639
    @prashanthv.s1639 3 роки тому +1

    Thankal paranjadil thettunt, ipm thankalk adokke ipm ariyamennu karuthunnu. Frigu viswakarmavinte putranmaraya manu, maya... Anu vivaham kazhicha paramparayanu thankal paranjad

  • @sundarsubrahmanyan3070
    @sundarsubrahmanyan3070 3 роки тому

    No pls

  • @pamaran916
    @pamaran916 2 роки тому +4

    വിശ്വകർമ്മ ഇന്ത്യൻ വർണ്ണ വ്യവസ്ഥയിൽ വർണ്ണത്തിന് അടിമപ്പെടില്ല എന്നത് ശരി ആണോ

    • @venugopalachary2212
      @venugopalachary2212 Рік тому

      Varna vyevasthakk veliyil aanu

    • @pamaran916
      @pamaran916 Рік тому +1

      @@venugopalachary2212 മനുസ്ര്മൃതിയിൽ വിശ്വബ്രാമണർ വർണ്ണാ ദീതർ ആണ് കാരണം വിശ്വകർമ്മാക്കൾ എൻജിനീയറിങ് ടെക്നോളജി എന്നിവ എല്ലാം തന്നെ ഉള്ളവർ ആണ് വേദം ഉണ്ടാക്കി പഠിപ്പിക്കുന്നവർ ആണ് ജഗദ് ഗുരു ,ബ്രഹ്മശ്രീ എന്നീ സ്ഥാനപേരുകൾ ഞങ്ങൾക്കു മാത്രം അർഹതപ്പെട്ടതാണ് ഇന്ന് സവർണർ എന്നുപറയുന്ന പലരും അന്ന് ഉണ്ടായിരുന്നില്ല പിന്നെ ജനസംഖ്യയിൽ കുറവുള്ള ഒരു വിഭാഗത്തെ ഇല്ല എന്ന് കരുതി സാമ്പത്തികവും ഇല്ല എന്ന് കരുതി പുറത്താക്കി അവർ ചണ്ഡാളർ എന്നൊക്കെ പറയുന്നതിൽ ഒരു കഥയുമില്ല സാങ്കേതികമായി ചിന്തിച്ചാൽ വിശ്വകർമ്മങ്ങൾ വർണാദിതർ ആണ് ആശാരിമാർക്ക് ക്ഷേത്രങ്ങളിൽ പൂജ നടത്താനും പ്രതിഷ്ഠ നടത്താനും ഉള്ള അവകാശം പല പുരാതന കോടതികളും നൽകിയിട്ടുണ്ട് എന്നാൽ ഞങ്ങൾ സംബന്ധം പോലെ ഉള്ള വ്യവസ്ഥകൾ ഒന്നും അംഗീകരിക്കാത്തതിനാൽ കേരളത്തിലുള്ള നമ്പൂതിരിമാർ വിശ്വകർമ്മാക്കളെ താഴ്ത്തി കെട്ടുകയാണ് ഉണ്ടായത്

    • @sajeeshap245
      @sajeeshap245 2 місяці тому

      ചാത്തു്ർവർണ്യം മയാ സൃഷ്ടം - വർണ വ്യവസ്ഥ സൃഷ്ടിച്ചതും വിശ്വ ബ്രാഹ്മണർ തന്നെ

    • @pamaran916
      @pamaran916 2 місяці тому +1

      @@venugopalachary2212 വെളിയിൽ ആകാൻ കാരണം

  • @acharyaomanakuttan4894
    @acharyaomanakuttan4894 2 роки тому +2

    ആദ്യ വേദം പ്രണവ വേദം

  • @sandhyamol9819
    @sandhyamol9819 2 роки тому +5

    ഇത്രേം ഒക്കെ അറിയാമെങ്കിൽ നമ്പൂതിരി മാർക്ക് വിഗ്രഹം ഉണ്ടാക്കിക്കൂടെ

  • @haribhaskaran4860
    @haribhaskaran4860 22 дні тому

    കൂട്ടുകാരാ,
    നിങ്ങൾ ഈപ്രഭാഷണത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇന്നത്തെ വിശ്വകർമ സമുദായത്തിന് കാൽ കാശിനു പ്രയോജനമില്ല. ഇതിൽ നിന്നും നമ്മൾക്ക് ഒന്നും ഉണ്ടാക്കാൻ കഴിയില്ല.
    കാലഹരണപ്പെട്ടതണ്. ഇത് പറഞ്ഞ് എന്തിന് ഈ സമുദായത്തെ കല്ലും കമ്പും കൊണ്ട് ജീവിച്ച പ്രാചീന കാലത്തേക്ക് ജീവിക്കാൻ കൊണ്ട് പോവുകയാണ്.
    ബ്രാഹ്മണ്യത്തെ തിരിച്ചു കൊണ്ടുവരണം എന്നാണ് താങ്കൾ വാദിക്കുന്നത്. ബ്രാഹ്മണ്യം തീണ്ടലും തൊടീലുമാണ് ജനതക്ക് ഏൽപ്പിച്ചു കൊടുത്തത്. ആ കാലഘട്ടം തിരിച്ചുവരണമോ?
    നാം അടിമകളായി ജീവിക്കണോ.
    ഈ അടിമബോധം വിട്ട് നാം ആധുനിക ജനാധിപത്യ ജീവിആകാൻ ശ്രമിക്കണ്ടേ. അതോ മറ്റു ജനത മുമ്പോട്ട് പോകുമ്പോൾ വേദവും ബ്രാഹ്മണ്യവുമായി ഇരുണ്ട കാലഘട്ടത്തിലേക്ക് പോണോ...

  • @satheeshsivaram3230
    @satheeshsivaram3230 2 роки тому +1

    പിന്നെ നയബുരിവെച്ചിട്ട് വേദം പഠിപ്പിച്ചു അങ്ങനെ നബുരിആയി

  • @p.vradhakrishnanradhakrish4517
    @p.vradhakrishnanradhakrish4517 3 місяці тому

    താങ്കളുടെ number തരുമോ

  • @sujasathish5753
    @sujasathish5753 4 місяці тому

    Jai viswakarma

  • @omsanthi9533
    @omsanthi9533 2 роки тому +1

    🙏🙏

  • @SanthoshKumar-zz3ne
    @SanthoshKumar-zz3ne Рік тому +1

    👍

  • @santhoshchakkachenparambil8119

    🙏

  • @Viswadarsanam
    @Viswadarsanam 2 місяці тому +1

    🙏🙏🙏🙏