Rejuvenated Vishwakarma
Rejuvenated Vishwakarma
  • 11
  • 54 899

Відео

വിശ്വകർമ്മ പൈതൃകം - ഭാഗം 2 । Vishwakarma Vishwabrahmana Paithrukam Part 2
Переглядів 2,9 тис.2 роки тому
വിശ്വകർമ്മ പൈതൃകം - ഭാഗം 2 । Vishwakarma Vishwabrahmana Paithrukam Part 2 @RejuvenatedVishwakarma
വിശ്വകർമ്മ പൈതൃകം - ഭാഗം 1 । Vishwakarma Vishwabrahmana Paithrukam Part 1
Переглядів 9 тис.2 роки тому
വിശ്വകർമ്മ പൈതൃകം - ഭാഗം 1 । Vishwakarma Vishwabrahmana Paithrukam Part 1.
ശില്പിബ്രാഹ്മണരും വേദകാലത്തെ സ്വർണസംസ്കരണ വിദ്യയും Vishwabrahmins & vedic period gold processing.
Переглядів 1,2 тис.3 роки тому
ശില്പിബ്രാഹ്മണരും വേദകാലത്തെ സ്വർണസംസ്കരണ വിദ്യയും Vishwabrahmins and vedic gold processing and metallurgy. History of Vishwakarma, the ancient Engineers of India.
കൊണാർക്കിലെ സൂര്യക്ഷേത്രം ഒരു വിശ്വകർമ്മ വിസ്മയം Konark Temple Engineering Marvel by Vishwabrahmins
Переглядів 1,2 тис.3 роки тому
കൊണാർക്കിലെ സൂര്യക്ഷേത്രം ഒരു വിശ്വകർമ്മ വിസ്മയം - Konark Sun Temple An Engineering Marvel by Vishwakarma Vishwabrahmins.
സംഗീതം പൊഴിക്കുന്ന തൂണുകൾ Musical Pillars of Indian Temples - Wonders of Vishwakarma Architects
Переглядів 7603 роки тому
Musical Pillars of Indian Temples - Wonders of Ancient Indian Temple Architecture by Vishwakarma Vishwabrahmins.
Ancient Indian Metallurgy Technology - Vishwakarma Heritage വിശ്വബ്രാഹ്മണരുടെ ലോഹസംസ്കരണ വൈഭവം
Переглядів 3,1 тис.3 роки тому
This video is to explain the expertise of ancient Indian Engineers, the vishwakarma vishwabrahmins in metallurgy.
വിശ്വകർമ്മ സങ്കല്പത്തിന്റെ യാഥാർഥ്യം
Переглядів 28 тис.3 роки тому
വിശ്വകർമ്മ സങ്കല്പത്തിന്റെ യാഥാർഥ്യം

КОМЕНТАРІ

  • @BijuG-v3o
    @BijuG-v3o 5 днів тому

    🎉🙏🙏🙏🙏🌹🌹🌹🌹🌹

  • @81653
    @81653 8 днів тому

    വളരെവയക്തമായവവർണന്നാണ്ടി വി

  • @Sushama-ju1um
    @Sushama-ju1um 29 днів тому

    Ithrayum arivuthannathinu kodi thanks

  • @haribhaskaran4860
    @haribhaskaran4860 Місяць тому

    കൂട്ടുകാരാ, നിങ്ങൾ ഈപ്രഭാഷണത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇന്നത്തെ വിശ്വകർമ സമുദായത്തിന് കാൽ കാശിനു പ്രയോജനമില്ല. ഇതിൽ നിന്നും നമ്മൾക്ക് ഒന്നും ഉണ്ടാക്കാൻ കഴിയില്ല. കാലഹരണപ്പെട്ടതണ്. ഇത് പറഞ്ഞ് എന്തിന് ഈ സമുദായത്തെ കല്ലും കമ്പും കൊണ്ട് ജീവിച്ച പ്രാചീന കാലത്തേക്ക് ജീവിക്കാൻ കൊണ്ട് പോവുകയാണ്. ബ്രാഹ്മണ്യത്തെ തിരിച്ചു കൊണ്ടുവരണം എന്നാണ് താങ്കൾ വാദിക്കുന്നത്. ബ്രാഹ്മണ്യം തീണ്ടലും തൊടീലുമാണ് ജനതക്ക് ഏൽപ്പിച്ചു കൊടുത്തത്. ആ കാലഘട്ടം തിരിച്ചുവരണമോ? നാം അടിമകളായി ജീവിക്കണോ. ഈ അടിമബോധം വിട്ട് നാം ആധുനിക ജനാധിപത്യ ജീവിആകാൻ ശ്രമിക്കണ്ടേ. അതോ മറ്റു ജനത മുമ്പോട്ട് പോകുമ്പോൾ വേദവും ബ്രാഹ്മണ്യവുമായി ഇരുണ്ട കാലഘട്ടത്തിലേക്ക് പോണോ...

  • @JubeeshOp
    @JubeeshOp Місяць тому

    ഓം വിരാഡ് വിശ്യ ബ്രഹ്മ വേ. നമഃ

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Місяць тому

    മഹത്തായ അറിവ് 🙏🌹😌

  • @Lachuzz-oq7vf
    @Lachuzz-oq7vf 2 місяці тому

    11:09 തനിക്കിതു എവിടുന്നു കിട്ടി കോപ്പേ വ്യാസൻ yennu പറയുന്ന ആ നായിന്റെമോനാണ് ഈ വേദങ്ങളെ നശിപ്പിച്ചത് ഇവനേ അവസാനം പെണ്ണുംപിള്ള ചേരവക്കടിച്ചു കൊന്നത് ഇവന്റെ കള്ളപ്രചാരണം ചെയ്തതിനു ഈ വ്യാസന്റെ വലത് കയ്യ് വെട്ടിക്കളഞ്ഞു ബബണൻ എന്നരാജാവ് അതാണ്‌ ഇവന്റെ കയ്യിലിരിപ്പ് അത്കൊണ്ടാണ് വേദം ഒറ്റകൊമ്പൻ എഴുതി ഏതെന്ന് പറയുന്നത് ഒറ്റക്കൊമ്പൻ ഒരു സങ്കല്പിക കഥാപത്രമാണ് അതുകൊണ്ടാണ് മഹാഭാരതം എന്ന് പറയുന്ന ഈ പുസ്തകത്തിൽ ബഹാസുര വധം അല്ലങ്കിൽ ബഹവദം എന്നാഭാഗത്തിന്റെ അവസാന ഭാഗഗത്തു 8 വരി മുകളിലായി തടിത്തപ്പൻ വേണ്ടി രണ്ടുവരി എഴുതി ചെയ്തത് അതിതാണ് "സത്യമല്ലാത്തവ സത്യമാക്കി ചമ്മച്ചത്യല്ഭുതമിൽ മക്ന്നമാകുന്നതും'" എന്ന് 😂😂😂😂😂 ഞാൻപറഞ്ഞതല്ലാം കൊടിയ കള്ളമാണന്നു കള്ളമാണെന്ന് ആരെങ്കിലും ഒരു ഗ്രേന്തം എഴുതിയിട്ട് ഇതു കള്ളമാണന്നു പറയുവോ ചിന്തിച്ചു നോക്ക് സത്യം പറയുന്നവനാ ഏതാർത്ഥമുനി ഇവൻ വെറും കള്ളൻ ഇവൻ അതിൽ കൂടി നേടിയത് വിശ്വകർമ്മജരെ തരം താഴ്ത്തലാണ് മുക്കുവത്തിക്കു ജനിച്ച ഇവനെങ്ങനെ ബ്രാമണനായി എന്നിട്ട് ഇവൻ ബ്രാ ഹ്മണനായത് 😂😂😂😂😂😂😂😂😂😂

  • @SatheeshKumar-ze1nt
    @SatheeshKumar-ze1nt 2 місяці тому

    സർ, വിശ്വബ്രഹ്മവിനെ കുറിച് കൂടുതൽ അറിവ് തന്നതിന് നന്ദി. താങ്കൾക്കു ഇതിനെ കുറിച്ച് ക്ലാസുകൾ എടുത്തുകൂടെ. എങ്കിൽ വളരെ നന്നായിരുന്നു.

  • @SasikumarEastern-h4x
    @SasikumarEastern-h4x 2 місяці тому

    മോനെ വിഡ്ഢി വേദങ്ങൾ 5 നീ padikku

  • @ManojKS-uu1fi
    @ManojKS-uu1fi 2 місяці тому

    🙏🙏🙏🙏🙏

  • @kanakaprasad5439
    @kanakaprasad5439 2 місяці тому

    ഒരു രാജേഷ് കർമല എന്ന മഹാ

  • @kanakaprasad5439
    @kanakaprasad5439 2 місяці тому

    ഓം വിരാട് വിശ്വകർമ്മണേ നമഹ ഈ വീഡിയോ ഞങ്ങൾക്ക് വളരെ ഉപകാരപ്രദമായി സംസ്കൃത മറിയുന്ന താങ്കളെപ്പോലുള്ള ആൾക്കാരിൽ നിന്ന് ഞങ്ങൾ കൂടുതൽ കൂടുതൽ ഇത്തരം വീഡിയോകൾ പ്രതീക്ഷിച്ചുകൊള്ളുന്നു❤❤❤❤❤

  • @Murali-se2nl
    @Murali-se2nl 2 місяці тому

    Poonooldharikuka

  • @pamaran916
    @pamaran916 3 місяці тому

    വിശ്വകർമ്മയും വിശ്വകർമ്മജനും രണ്ടാണ് ദയവായി വിശ്വകർമ്മജൻ എന്ന 'ആര്യൻ ദ്രാവിഡൻ സങ്കര ഇനത്തെ ഒഴിവാക്കി അവിടെ വിശ്വകർമ്മയെ പ്രതിഷ്ഠിക്കുക

    • @vijayanandh712
      @vijayanandh712 2 місяці тому

      വിശ്വകർമ്മ എന്നതിന് ഭാഷാപ്രയോഗത്തിൽ പലപ്പോഴും തിരിച്ചും മറിച്ചും പ്രയോഗിക്കാറുണ്ട്. അത് ഭാഷയിലെ വ്യത്യാസം. അല്ലാതെ.. സാധാരണക്കാർക്ക് മനസ്സിലാകാനുള്ള വീഡിയോ അല്ലേ ഇത്. ആ പദത്തിന് വല്ല ആന്തരിക അർത്ഥം ഉണ്ടെങ്കിൽ അത് ഇവിടെ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ

    • @pamaran916
      @pamaran916 2 місяці тому

      @vijayanandh712 രണ്ടും രണ്ടാണ്

  • @vinodviswanathan3825
    @vinodviswanathan3825 3 місяці тому

    വളരെ അർത്ഥവത്തായ വിശദീകരണം 🙏🙏

  • @sumeshgs7478
    @sumeshgs7478 3 місяці тому

    Very super explanation

  • @rajendranviswanathan8142
    @rajendranviswanathan8142 3 місяці тому

    പ്രപഞ്ച സൃഷ്ടാവിനെ വലിയ പണ്ഡിതരാണെന്നവകാശപ്പെടുന്ന പലർക്കും പോലും അറിയില്ല. പലരും ഋഗ്വേദത്തിലെ 82-ാം സൂക്തം മാത്രമാണുദ്ധരിക്കുന്നത്. പിന്നെ ചിലർ കുറെ അതിശയോക്തി കലർന്ന പുരാണ കഥകൾ ഉദ്ധരിക്കും. ഇതു സംബന്ധിച്ച് വേണ്ടത്ര ഗവേഷണം ഇനിയും ആവശ്യമാണ്.

  • @ravikumarn6118
    @ravikumarn6118 3 місяці тому

    വളരെ നല്ല അറിവുകൾ. 👍🙏

  • @Viswadarsanam
    @Viswadarsanam 3 місяці тому

    🙏🙏🙏🙏

  • @harilal4334
    @harilal4334 3 місяці тому

    ഓം ശ്രീ വിശ്വകർമ്മായേ നമഃ 🙏

  • @arjunporali7169
    @arjunporali7169 3 місяці тому

    ആരാണ് വിശ്വകർമ്മവിന്റെ ശക്തി? ഗായത്രി ആണോ

  • @mukundadascp5947
    @mukundadascp5947 3 місяці тому

    വിശ്വ ബ്രഹ്മാവ് ത്രിമൂർത്തികൾക്ക് താഴെയാണ് എന്നു പറഞ്ഞ വിശ്വകർമ്മ എൻറെ അറിവില്ലായ്മ വളരെയേറെ ഖേദകരം അങ്ങ് പറഞ്ഞതെല്ലാം നൂറുശതമാനവും ശരിയാണ്

  • @p.vradhakrishnanradhakrish4517
    @p.vradhakrishnanradhakrish4517 3 місяці тому

    താങ്കളുടെ number തരുമോ

  • @janakiramdamodar
    @janakiramdamodar 3 місяці тому

    സംജ്ഞാദേവി, ബർഹിഷ്മതി.സൂര്യ ദേവന്റെ ഭാര്യ സംജ്ഞാ ദേവി ദേവ ത്വാഷ്ടവിന്റെ മകൾ. ദേവ ത്വാഷ്ടവിന്റെ ഭാര്യ ഹിരണ്യ കശിപു വിന്റെ സഹോദരി രചന. ത്വാഷ്ടവിന്റെയും രചനയുടെയും മകൻ വിശ്വരൂപാചാര്യർ.

  • @padmanabhanm4604
    @padmanabhanm4604 3 місяці тому

    പ്രശസ്തി ആഗ്രഹിക്കാത്ത ഋഷിപരമ്പരയുടെ സാംസ്‌കാരിക് തുടർച്ചയാണ് ആദര നീയനായ ഈപ്രഭാഷകനും.അല്പജ്ഞാനം കൊണ്ട് ആളാകാൻ നോക്കുന്നവർക്കിടയിൽ ഇദ്ദേഹം വേറിട്ടുനില്ക്കുന്നു.ഈ ജ്ഞാനവിളിച്ചം എല്ലാ വിശ്വകർമജർക്കും ഉണർവിന്റെ വഴി തെളിയിക്കട്ടെ!

  • @HarishRaman-k4q
    @HarishRaman-k4q 3 місяці тому

    Expecting more informations

  • @HarishRaman-k4q
    @HarishRaman-k4q 3 місяці тому

    Great informations Thankyou ji

  • @sreekandans4474
    @sreekandans4474 4 місяці тому

    ഇതൊരു നല്ലൊരു അറിവാണ് നമ്മുടെ ആളുകൾക്ക്. ഇവിടെ സംഭവിക്കുന്നത് വിശ്വകർമ്മജർക്ക് വിശ്വകർമ്മ ദേവനെ കുറിച്ച് അറിയേണ്ട നമ്മുടെ പാരമ്പര്യത്തെ കുറിച്ചും അറിയേണ്ട പുറത്തുനിന്ന് ആരെങ്കിലും എന്തെങ്കിലും പറയുന്നെങ്കിൽ അത് ആണ് ശരി എന്ന് വിശ്വസിക്കുന്ന ആളുകളാണ് കൂടുതലും വിശ്വകർമ്മജർ യാഥാർത്ഥ്യം എന്താണെന്ന് അറിയാൻ ശ്രമിക്കുന്നില്ല വിശ്വകർമ്മ ദേവനെ കുറിച്ച് ഋഗ്വേദത്തിൽ 81 82 ഭാഗങ്ങളിൽ വിശ്വകർമ്മ സൂക്തം 14 മന്ത്രങ്ങൾ ഉണ്ട് ഇത് വായിച്ചു നോക്കിയാൽ അറിയാൻ കഴിയും വിശ്വകർമ്മാവ് ആരെന്നും നമ്മൾ ആരെന്നും വിശ്വകർമ്മജർ അത് നോക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു നമസ്തേ 🙏🕉️

    • @pamaran916
      @pamaran916 3 місяці тому

      വിശ്വകർമ്മയും വിശ്വകർമ്മജനും രണ്ടു ഭാഗങ്ങളാണ് കർമ്മജൻ എടുത്തുമാറ്റി അവിടെ കർമ യെ പ്രതിഷ്ഠിക്കുക

  • @thampikumarvt4302
    @thampikumarvt4302 4 місяці тому

    മഹത്തായ ഈ വിജ്ഞാനം പകർന്നു നൽകിയ ആചാര്യനെ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല !

  • @bgmimuthappan5539
    @bgmimuthappan5539 4 місяці тому

    ഏത് തന്ത്രി എന്നു പറയണം

  • @vilasinikk4447
    @vilasinikk4447 4 місяці тому

    കാശ്യപാശ്രമത്തിലെ ആചാര്യൻ പറഞ്ഞത് വേദം 4 എണ്ണമേയുള്ളു മറ്റേത് പ്രണവ മന്ത്രമാണ് എന്നതാണ് ശെരിയല്ലേ

  • @sujasathish5753
    @sujasathish5753 4 місяці тому

    Jai viswakarma

  • @BalanajariChandhanaparambil
    @BalanajariChandhanaparambil 6 місяців тому

    പ്രസാദ് ആ ചാര്വയുടെ മറുപടി ബ്രഹ്മണ മേധാവിത്തത്തിന്റെ മുന ഒടിക്കും ഓം വിശ്വകർമ്മണേ നമ:

  • @Gtrkarala-artist
    @Gtrkarala-artist 6 місяців тому

    വിശ്വകർമ സാമ്പത്തികം വളരെപിന്നിലാണ്

  • @ceebee444
    @ceebee444 6 місяців тому

  • @ShashiKumar-e7f5q
    @ShashiKumar-e7f5q 6 місяців тому

    അഭിനന്ദനങ്ങൾ

  • @santhoshka6471
    @santhoshka6471 6 місяців тому

    ഈ അറിവ് പകർന്ന്തന്നതിന് നന്ദി വിശ്വബ്രഹ്മാവിൻ്റ എല്ലാ വിധ അനുഗ്രഹം ലഭിക്കട്ടെ ഞാനും വിശ്വബ്രാഹ്മണ കുലത്തിൽ ജനിച്ചതാണ് ഇത് താഴ്ത്തികെട്ടിയ തന്ത്രിക്ക് ഒരു നല്ല അറിവ് കൊടുക്കട്ടെ

  • @Sujatha-q9q
    @Sujatha-q9q 7 місяців тому

    Pranava vedam ariyam. But 4 ennam. Enna padichittullathe

  • @Sujatha-q9q
    @Sujatha-q9q 7 місяців тому

    Ninakoke keralam vittu poy viswakarmakale kuttam parayamo....thallu kollum

  • @thulasidharanacharya5363
    @thulasidharanacharya5363 7 місяців тому

    പഞ്ച വേദങ്ങളേ പറ്റി പറയാൻ മറന്നതാണോ വേദവ്യാസൻ പഞ്ചവേദങ്ങളെ ചതുർവേ മാക്കിയ കഥകളും മറക്കരുത് വ്യാസൻ്റെ വലതു കൈപത്തി മുറിച്ച കഥയും കൂടി പറയണം

  • @Kunnumonmk
    @Kunnumonmk 7 місяців тому

    താങ്കൾ ഒരു വിശ്വകർമ്മജൻ ആണോ? ആണെങ്കിൽ വേദം 4 അല്ല അഞ്ച് ആണ് ഋഗ്വേദം യജുർവേദം , സാമവേദം, അഥർവവേദം , പ്രണവവേദം - എന്നിങ്ങനെയാണ് . 5-ാം വേദം പ്രണവ വേദമാണ് വിശ്വകർമ്മചരിത്ര പുസ്തകം വായിക്കണം

  • @pandupandu7063
    @pandupandu7063 8 місяців тому

    Jai viswakarma

  • @KERALAPSCTENINONE
    @KERALAPSCTENINONE 9 місяців тому

    ഓം വിരാട് വിശ്വകർമനേ നമഃ

  • @amminikutty9857
    @amminikutty9857 9 місяців тому

    ഓം വിരാഡ് വിശ്വ കര്മാവേ നമഃ

  • @the_auteur_filmmaker
    @the_auteur_filmmaker 10 місяців тому

    ഓം വിരാട് വിശ്വബ്രഹ്മനെ നമഃ

  • @bhagytv1983
    @bhagytv1983 11 місяців тому

    🙏🙏🙏🙏

  • @anishmon4785
    @anishmon4785 11 місяців тому

    നന്നായിരിക്കുന്നു .നല്ല അറിവ് .നാമിക്കുന്നു .അങ്ങയെ എന്നാൽ നമ്മുടെ എന്തെങ്കിലും ഒരു ആവിശ്യം നളിതുവരെ ഒരു ഗവൺട്മെന്റും കാര്യമായി എടുത്തിടതല്ല നല്ലരു സമരo ചെയ്യാൻ എല്ലാവരും തയ്യാറായാൽ നമ്മുക്ക് സാമുഹിക നീതി ലഭിക്കും ..അല്ലങ്കിൽ ഒന്നും ആരും അറിയില്ല

  • @radhakrishnankp5172
    @radhakrishnankp5172 Рік тому

    Please contact no

  • @GMohananMohan
    @GMohananMohan Рік тому

    അഭിനന്ദനങ്ങൾ

  • @ShylajaPv-l8n
    @ShylajaPv-l8n Рік тому

    What an explanation! My God. Viswakarma. Bhagavane Namamyaham. Thanks Guruji whoever it is thanks a lot