In this movie am searching our Mammookka , but I can't see him. First time Chandru came with the body of Revi in the place at the festival of temple. Then second time Chandru go back his own place with the deadbody of Rajamma at the festival of temple . That is fate. Mammookka being the charecter Candru .❤❤
സിനിമ വൻ ഹിറ്റായിരുന്നു ഒരുപാട് സിനിമകൾ ഇതേസമയം റിലീസ് ചെയ്യപ്പെട്ടത് കാരണം ആദ്യമൊന്നും ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ആ കാലഘട്ടങ്ങളിൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ചതായി പിന്നീട് മാറി
എത്ര കണ്ടാലും മതി വരാത്ത ചിത്രം മമ്മുക്ക സീമ അടിപൊളി എത്ര തവണ കണ്ടെന്നോ. ഇങ്ങനെ അഭിനയിക്കാൻ
എത്ര കണ്ടാലും മടുപ്പിക്കാത്ത ഒരു നല്ല സിനിമ💯💯
എത്രെയോ പ്രാവശ്യം കണ്ടു കണക്കില്ല. മമ്മൂട്ടി സീമ അസാധ്യം. ജീവിച്ചിരിക്കുന്ന നടന്മാരിൽ. മമ്മൂട്ടി അല്ലാതെ മരിച്ചുപോയവരിൽ ഈ റോൾ ചെയുവാൻ പറ്റിയവർ ഉണ്ടോ.
ഈ സിനിമ ഇറങ്ങിയ സമയം സത്യൻ മാഷ് ഇതുപോലെ ചെയ്തിട്ടുണ്ടായിരുന്നു അതൊക്കെ അസ്വഭാവികത കലർന്ന ഒരു അഭിനയം ആയിരുന്നു ഒരു നാടകം പോലെ
Mammoos 👍👍👍
@@thetruth9584 ഇതുപോലെ സത്യൻ ചെയ്ത സിനിമ ഏതാണ്
@@johneythomas1891 അനുഭങ്ങൾ പാളിച്ചകൾ
Uoompi
ഇക്ക സൂപ്പർ❤❤❤❤❤
സീമ.. Real Woman..❤
മമ്മൂക്ക...🔥
ഇതിന്റെ ബാക്കി എങ്ങാനും ആണോ വരുന്ന ടർബോ... എന്നാ പൊളിക്കും
👍
യഥാർത്ഥ പ്രണയം❤❤
Mammootty ❤❤❤seema 👍👍👍
In this movie am searching our Mammookka , but I can't see him. First time Chandru came with the body of Revi in the place at the festival of temple. Then second time Chandru go back his own place with the deadbody of Rajamma at the festival of temple . That is fate. Mammookka being the charecter Candru .❤❤
എത്ര കണ്ടാലും മടുപ്പു തോന്നാത്ത ഫിലും👌🏾👌🏾👌🏾👌🏾👌🏾
ഇത്ര നല്ല സിനിമ എങ്ങനെയാ പരാജയപ്പെട്ടത്
Election timil aa ee cinima eragiyath, athu kondanennuu kettitund
Ayy auto 1991 erahith,, e cinima 1989 anu
@@ajeeshkumar5753 രാജമ്മ മരിക്കണ്ടായിരുന്നു
എങ്കിൽ CLIMAX ഒരു HAPPY ENDING ആകുമായിരുന്നു സിനിമ
സിനിമ വൻ ഹിറ്റായിരുന്നു ഒരുപാട് സിനിമകൾ ഇതേസമയം റിലീസ് ചെയ്യപ്പെട്ടത് കാരണം ആദ്യമൊന്നും ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ആ കാലഘട്ടങ്ങളിൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ചതായി പിന്നീട് മാറി
Ys
The Background music is awesome
Sp venkitesh sir🥰🥰🥰
രണ്ടാം ഭാഗം എടുക്കണമെങ്കിൽ ആവാമായിരുന്നു പക്ഷേ കഥാപാത്രങ്ങളിലെ പലരും ഇന്ന് ജീവിച്ചിരിപ്പില്ല അത് കൊണ്ടാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
kozhikodangadiyile churali paramu
Mammutty❤
Mammookka🔥🔥🔥
എത്ര കണ്ടാലും mayhiv 1:36
രാജമ്മ മരിച്ചതാ സിനിമ പരാചയപ്പെടാൻ കാരണം എന്ന് തോന്നുന്നു
രാജമ്മ മരിച്ചതല്ലാ കൊന്നതാ.😂
@@abduljaleelnm4827 കൊന്ന ശേഷമാണല്ലോ മരണപ്പെട്ടത് 😀
ee cinema van hit arunnu
Last sema chavandairunu super movi
Sema marikkarutharunnu
മനോഹരം ♥️
Sp venkidesh background score
പ്രേമ രംഗങ്ങളിൽ അഭിനയിക്കാൻ മമ്മുട്ടി എന്നും പരമ ബോറനാണ്.
❤❤❤❤❤
Mammukka pandaa vayasan
Fire up your taste buds with our sizzling Dragon Chicken! 🔥🐔 Try it now and unleash the flavor!
ഈ സിനിമ agane പൊട്ടി പോയി
ആരു പറഞ്ഞു വൻ ഹിറ്റായിരുന്നു.
മോഗൻലാലിൻ്റെ ഓളികൾ പറയുന്നതല്ലേ😂😂😂
ApozhumEpozhumsupparapadam
❤❤❤❤❤❤❤❤❤🎉🎉🎉🎉😢😢😢😢😢👌👌👌👌👌
❤❤❤❤