Mahayanam Malayalam Full Movie | Mammootty | Seema | Joshiy |

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 156

  • @AbdulSalam-pt6ze
    @AbdulSalam-pt6ze 8 місяців тому +351

    Reels കണ്ട് വന്നവരുണ്ടോ

  • @lysoncv9866
    @lysoncv9866 6 місяців тому +37

    ക്ലൈമാക്സിൽ രാജമ്മ മരിക്കണ്ടായിരുന്നു... ചന്ദ്രു പിന്നെയും ഒറ്റക്കായി... ലോഹി സാർ ന്റെ സ്ക്രിപ്റ്റ് ന്റെ പ്രത്യേകത അതാണ്‌. സിനിമ കഴിഞ്ഞാലും ആ കഥാപാത്രം മനസ്സിന്നു പോകാൻ സമയം എടുക്കും... 👆🏻ഈ സിനിമയിലെ ഓരോ character കളും നമ്മൾ എവിടെയൊക്കെയോ കണ്ട് മറന്ന ആളുകളുടെ സാമ്യമുള്ളവരാണ് എന്നതാണ് ഏറ്റവും വലിയ അതിശയം... കാലം ഇത്രയും കഴിഞ്ഞിട്ടും ആ കഥയും ജോഷി സാർ ന്റെ സംവിധാനവും മമ്മൂട്ടി എന്ന നടന്റെ അഭിനയപാടവം കൊണ്ടും ഇന്ന് ഇറങ്ങുന്ന സിനിമകളെക്കാൾ പുതുമ തോന്നിക്കുന്ന സിനിമ ♥️..

    • @muhammadali3155
      @muhammadali3155 5 місяців тому +4

      മമ്മൂട്ടി യുടെ പല നല്ല സിനിമകളും പരാജയപ്പെടാൻ കാരണം ഇതായിരുന്നു... ഒന്നുകിൽ നായിക അല്ലെങ്കിൽ നായകൻ മരിക്കും 😢.. Especially between 1985 and 1992.. ആളുകൾ melodrama കൾ കണ്ടു തളർന്നു പോയി 🙏🏻..

  • @suhoorsvlog1863
    @suhoorsvlog1863 8 місяців тому +188

    2024 ൽ കാണുന്നവരുണ്ടോ ❤

  • @jobikala
    @jobikala 5 місяців тому +18

    മലയാളം ക്ലാസ്സിക്‌ മൂവി.. ഇനിയും പിറക്കുമോ ഇതുപോലെ ഉള്ള സിനിമ.. 👍🔥

  • @akshayjp8706
    @akshayjp8706 6 місяців тому +84

    ഇന്ന് കാണുന്നവരുണ്ടോ

    • @AnuSaneesh-c5f
      @AnuSaneesh-c5f 6 місяців тому

      Yes😄

    • @akshayjp8706
      @akshayjp8706 6 місяців тому

      @@AnuSaneesh-c5f enna kanunne innano😂

    • @metoo36936
      @metoo36936 6 місяців тому +1

      Innano 😅

    • @akshayjp8706
      @akshayjp8706 6 місяців тому

      @@metoo36936 alla innane😂

    • @Popiyaa
      @Popiyaa 6 місяців тому

      എന്ന്

  • @semisemi1811
    @semisemi1811 4 місяці тому +7

    ഇതൊക്കെ ആണ് ശെരിക്കും കലിപ്പൻ്റെ കാന്താരി 😂

  • @RejeeshKuttan
    @RejeeshKuttan 7 місяців тому +22

    സീമ ചേച്ചി ഒരു ഭയങ്കര സംഭവം ആയിരുന്നു 🥰🥰🥰

  • @dreamshore9
    @dreamshore9 9 місяців тому +22

    ചന്ദ്രു 🔥
    evergreen classic

  • @zenoslife
    @zenoslife 6 місяців тому +14

    ഒരു പൂരത്തിന് മമ്മൂക്ക മുകേഷേട്ടന്റെ body മായി എത്തുന്നു അടുത്ത പൂരത്തിന് സീമചേച്ചിടെ body ആയി മടങ്ങുന്നു 💔🙏

    • @roubinsworld138
      @roubinsworld138 5 місяців тому

    • @sanjunlmbr4577
      @sanjunlmbr4577 3 місяці тому

      അതുകൊണ്ടാണ് പടത്തിന് മഹായാനം എന്ന പേര് തിരഞ്ഞെടുത്തത്

  • @ajeeshmanoj3026
    @ajeeshmanoj3026 8 місяців тому +16

    10:34 lluminandi😮😅

  • @gafoorboys9234
    @gafoorboys9234 5 місяців тому +9

    നായകനും നടനുമൊക്കെ അവിടെ നിൽക്കട്ടെ.. ഒരു നായകനെ മാക്സിമം ബിൽഡപ്പ് ചെയ്യുന്നു കാണികൾ രോമാഞ്ചം കൊള്ളുന്നു.. അതേ നായകൻ ഒരു ഡയലോഗ് പോലും പറയാതെ തന്നെ കാണികളെ കൊണ്ട് കരയിക്കുന്നു.. എന്താണ് ജോഷി സാർ ❤❤

  • @udhayankumar9862
    @udhayankumar9862 7 місяців тому +10

    ചന്തു ❤ചന്ദ്രു ❤മമ്മൂക്ക ❤വാറുണ്ണി ❤ഭാസ്ക്കര പട്ടേലർ ❤❤❤

  • @shahidshahz8525
    @shahidshahz8525 6 місяців тому +8

    Still watching... 01/06/24 🥰🥰

  • @SafeerK-q6c
    @SafeerK-q6c 2 місяці тому +2

    ഇതൊക്കെയാണ് സമയം നഷ്ടമാവാത്ത മൂവിയും ക്ലൈമാക്സും 😍

  • @ajinsaji7472
    @ajinsaji7472 Місяць тому +1

    Chandru jeevithathil adayayi oru pennine mathrame snehichollu - rajamma❤

  • @majnu.john-parappattu
    @majnu.john-parappattu Місяць тому +2

    1.15.12,കൈക്കെന്തു പറ്റിയതാ, ഓ ഒരു ഉറുമ്പ് കടിച്ചതാ.. മമ്മുക്ക കിടിലൻ മറുപടി 😂, ഇത്രയും മാസ്സ് ഡയലോഗ്കളും കഥയും ഉള്ള പടം എങ്ങനെ പൊട്ടി എന്നാ മനസിലാകാത്തത്

  • @prasheenlotlikar5461
    @prasheenlotlikar5461 8 місяців тому +4

    Superb movie

  • @സുബൈർ-ദ7ന
    @സുബൈർ-ദ7ന 3 місяці тому +1

    പഴയ പടം എത്ര കണ്ടാലും മതി വരില്ല ❤

  • @zenoslife
    @zenoslife 6 місяців тому +4

    Watching after 10-15 years. 10/6/24

  • @sivadasanp.pillai9362
    @sivadasanp.pillai9362 2 місяці тому +1

    ജീവന്‍ ഉള്ള കഥാ പത്രങ്ങള്‍...നല്ല അഭിനയം..yentha ഡയലോഗ്..ജോഷിയുടെ ഉഗ്രന്‍ sambhithan̈am

  • @rajeshpachu4628
    @rajeshpachu4628 8 місяців тому +2

    Kidu movie 👍👍👍👍👍tns🥰ingane oru padam thannathinu👍🎉

  • @Azezal502
    @Azezal502 6 місяців тому +8

    25:55 മുകേഷിന്റെ രക്തം ഇജ്ജാതി കളർ 💦.

    • @dinsole3311
      @dinsole3311 5 місяців тому +2

      പെയിന്റ് തോറ്റുപോവും 🤣🤣🤣🤣 അജ്ജാതി ചുവപ്പ് 🤣🤣

    • @Azezal502
      @Azezal502 5 місяців тому

      @@dinsole3311 asianpaint ultima ❤️

    • @manojparambath3841
      @manojparambath3841 Місяць тому +1

      ബോംബെ രക്തം ആയിരിക്കും 😂😂😂

  • @ravetalks6834
    @ravetalks6834 6 місяців тому +6

    ഇതിലെ ഏറ്റവും സൂപ്പർ ആ നഴ്സ് ആണ് 😂😂😂...

    • @sujithsubash8158
      @sujithsubash8158 2 місяці тому

      ഒരുത്തൻ വല്യ കാറിലൊക്കെ വന്ന് ചായ കുടിച്ചേച്ചും കാശ് കൊടുക്കാതെ ഇറങ്ങിപോകുന്നു...😂😂😂

  • @manojparambath3841
    @manojparambath3841 Місяць тому +2

    ഞാൻ ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല പിന്നെ ലാസ്റ്റ് ക്ലൈമാക്സ്‌ കാണാറില്ല അവിടെ ആണ് ഈ പടം പൊളിഞ്ഞത്

  • @Ansar-un2gh
    @Ansar-un2gh 6 місяців тому +6

    😢എന്തിനാ ലാസ്റ്റ് സീമയെ കൊന്നത് 🥹

  • @alviabi7685
    @alviabi7685 27 днів тому +1

    ഈ സിനിമയൊക്കെയാണ് റീ റിലീസ് ചെയ്യേണ്ടത്.,

  • @rajeevtdk4695
    @rajeevtdk4695 7 місяців тому +8

    മമ്മുക്ക ❤️❤️❤️

  • @sherinshajan4530
    @sherinshajan4530 6 місяців тому +3

    6/6/24..രാജമ്മ.... പുഴ.....സ്വപ്നം...... അതിലെ bgm....... ധ്രുവം 😅😅😅 kanakanilave thuyilunaru😘😘

  • @safeenaayoob4464
    @safeenaayoob4464 6 місяців тому +12

    ഞാൻ കാണുന്നു 29/5/2024 രാത്രി 11:10 അയൂബ് എടപ്പാൾ

  • @shifanashifashifana7922
    @shifanashifashifana7922 2 місяці тому +1

    ഒരുപാടു കാലങ്ങൾക്ക് ശേഷം ആണ് ഞാൻ ഈ സിനിമ full കാണുന്നത് 😢😢😢😢നല്ല ഫീൽ 2024.10

  • @jerinjoseph4364
    @jerinjoseph4364 6 місяців тому +2

    1:46:03 ഇതാവണമായിരുന്നു ക്ലൈമാക്‌സ്... പൊളിച്ചേനെ

  • @Kityeee
    @Kityeee 5 місяців тому +1

    Mammukeda purusha sangalppanghalku ninram pakarnavarc... Seema chechi, suhassini... Eannum odukkam sangadathilee theeruoooo😇😇

  • @aneeshsivan374
    @aneeshsivan374 3 місяці тому +1

    Lohithadas Mammootty ❤️

  • @rahulkrishna6967
    @rahulkrishna6967 4 місяці тому +1

    Kochu varki fan 20/07/2024❤

  • @faisikvfaisikv7833
    @faisikvfaisikv7833 Місяць тому

    Performance Mammootty ❤❤❤

  • @rahulsandhya9828
    @rahulsandhya9828 3 місяці тому +1

    2.07.28 ജ്ഞാൻ അങ്ങ് ഷെമിച്ചത 😮😮😮

  • @RajubaiRainybai
    @RajubaiRainybai 8 місяців тому +4

    ❤❤❤❤ me same chrdu

  • @safuwankkassim9748
    @safuwankkassim9748 2 місяці тому

    Mammookka ❤

  • @soorajpm746
    @soorajpm746 4 місяці тому +1

    Still watching at 2024

  • @Sinan_200
    @Sinan_200 3 місяці тому +3

    3000 le kannunavar undo

  • @sivadasanp.pillai9362
    @sivadasanp.pillai9362 2 місяці тому +1

    11.10.24 ഇല്‍ കാണുന്നു

  • @ahamedkabeer5853
    @ahamedkabeer5853 5 місяців тому +1

    Evergreen super

  • @sonupradeep1996
    @sonupradeep1996 6 місяців тому +4

    01:54:29..devye...dhe kidakkunnu old gen kalippan & kanthariii😂😂😂

  • @sharathkumar3924
    @sharathkumar3924 5 місяців тому +2

    😢super

  • @shihabsaathiya4789
    @shihabsaathiya4789 7 місяців тому +2

    അടിപൊളി മൂവി ❤️

  • @shabeerkk6852
    @shabeerkk6852 4 місяці тому +1

    Song❤

  • @abdullatheef9128
    @abdullatheef9128 7 місяців тому +11

    അറിയാൻ മേലാതോണ്ട് ചോദിക്കുവാ ഈ ബീഡി വലിച്ചില്ലേൽ കൂലി പ്പണിയും ഡ്രൈവറുമൊന്നും ആവില്ലേ 🤷🏾‍♂️

    • @MrSibish
      @MrSibish 6 місяців тому +6

      ആ കാലത്ത് ഡ്രൈവർമാരും കൂലിപ്പണിക്കാർ ഒക്കെ ബീഡിയാണ് വലിച്ചിരുന്നത്. സിഗരറ്റ് ഉം മറ്റും ഗൾഫ് കാരും പാണക്കാരും ഒക്കെ യാണ് വലിച്ചിരുന്നത്. അല്ലാതെ സിനിമയിൽ ബീഡി വലിപ്പിച്ചു കൂലിപ്പണിക്കാർ ആക്കിയതല്ല.

  • @ashrafali-tv3bd
    @ashrafali-tv3bd 7 місяців тому +2

    Super🎉

  • @nineonenews3430
    @nineonenews3430 6 місяців тому +1

    ലോഹി സർ... ഇങ്ങനാ

  • @shafeeqshefi8430
    @shafeeqshefi8430 5 місяців тому +1

    1989 muvi❤

  • @nidheeshtp9191
    @nidheeshtp9191 Місяць тому

    ❤❤❤❤❤🎉🎉🎉🎉🎉🎉

  • @MuhammedKhan384
    @MuhammedKhan384 2 місяці тому

    അടിപൊളിഫിലിം

  • @ShaimaLazim
    @ShaimaLazim 6 місяців тому +1

    ❤❤❤❤

  • @wolfop1002
    @wolfop1002 6 місяців тому +1

    Climax 😢

  • @ShemeerShajahan
    @ShemeerShajahan 5 місяців тому +1

    Watching 07/07/2024 2am

  • @zenoslife
    @zenoslife 6 місяців тому +4

    1989 ഇൽ ഈ മൂവി റിലീസ് ആയി. 1992 ഇൽ കൗരവർ ഇറങ്ങി. പക്ഷെ ആ പാട്ട് ഇവിടെ വന്നത് എങ്ങനെ?

  • @sudhankk1041
    @sudhankk1041 22 дні тому

    I watch 20/11/2024

  • @sajinjoshi4412
    @sajinjoshi4412 Місяць тому

  • @sivadasanp.pillai9362
    @sivadasanp.pillai9362 2 місяці тому

    നല്ല ഡയലോഗ്

  • @MuhammedKunjivv-sp3es
    @MuhammedKunjivv-sp3es 6 місяців тому +1

    Yes

  • @abdulvahid9299
    @abdulvahid9299 16 днів тому

    കണ്ടൊടിരിക്കാ 😄😄

  • @JayaPrakash-vb3ek
    @JayaPrakash-vb3ek 6 місяців тому +1

    1987.കാലം

  • @AnilkRajan-g2w
    @AnilkRajan-g2w 2 місяці тому +1

    മുടിഞ്ഞ പരസ്യം 😂

  • @ummerchiku3049
    @ummerchiku3049 6 місяців тому +1

    🙋🏻‍♂️

  • @AbdulHakeem9t1
    @AbdulHakeem9t1 4 місяці тому +1

    Agust 2024

  • @karthikkrishna5571
    @karthikkrishna5571 6 місяців тому +5

    ചുമ്മാതാണോ ഈ പടം പൊട്ടി പോയത് നല്ലൊരു സിനിമ ക്ലൈമാക്സ്‌ കൊണ്ടു കളഞ്ഞു
    ഈ സിനിമ സാമ്പത്തികം ആയി വലിയ തകർച്ച ആയതിനു കാരണം ക്ലൈമാക്സ്‌ ആണ് 🙏🏻

  • @SajiThomas-b1w
    @SajiThomas-b1w Місяць тому

    I. V. Sasichettanpadampole

  • @Mehawk332
    @Mehawk332 7 місяців тому +1

    54:16

  • @RajileshMk
    @RajileshMk 6 місяців тому +1

    കൗരവർ സിനിമയിലെ music

  • @josephjk9720
    @josephjk9720 5 місяців тому +1

    Endy ponu namichu mamooka

  • @rahmanpathumma
    @rahmanpathumma 6 місяців тому +1

    Illa

  • @paulosepu439
    @paulosepu439 7 місяців тому +1

    😅

  • @YoonasP
    @YoonasP Місяць тому

    2025

  • @shejeershahinashejeershahina
    @shejeershahinashejeershahina 4 місяці тому +1

    O

  • @VinoddhamodharanpillaiVinod
    @VinoddhamodharanpillaiVinod 2 місяці тому

    Ithokkeyalle cinema

  • @9048771729
    @9048771729 5 місяців тому +2

    2025 il കാണുന്നവർ ഉണ്ടോ

  • @ahamedkabeer5853
    @ahamedkabeer5853 5 місяців тому +1

    Evergreen super

  • @renjishtk1351
    @renjishtk1351 2 місяці тому

    Super movie👍

  • @SijoJose-z9i
    @SijoJose-z9i Місяць тому

    ❤️❤️❤️

  • @noufalchallil3986
    @noufalchallil3986 6 місяців тому +1

    Yes

  • @ahamedkabeer5853
    @ahamedkabeer5853 5 місяців тому +1

    Evergreen super

  • @ahamedkabeer5853
    @ahamedkabeer5853 5 місяців тому +1

    Evergreen super