എന്റെ ഗുരുവായൂർ ഉപ്പൂപ്പാ😂😂 | Oru Marubhoomikkadha | Mohanlal |

Поділитися
Вставка
  • Опубліковано 22 січ 2024
  • Arabeem Ottakom P. Madhavan Nayarum in Oru Marubhoomikkadha, or simply Oru Marubhoomikkadha, is a 2011 Indian Malayalam-language romantic comedy film directed by Priyadarshan and written by Abilash Nair.
    Directed by - Priyadarshan
    Written by -Dialogues: Priyadarshan
    Screenplay by - Abhilash S. Nair
    Story by - Abhilash S. Nair
    Produced by - Naveen Sasidharan, V. Ashok Kumar
    Narrated by - Sreenivasan
    Cinematography - Alagappan N.
    Edited by - T. S. Suresh
    Music by - M. G. Sreekumar
    Starring - Mohanlal, Mukesh, Bhavana, Lakshmi Rai
    #OruMarubhoomikkadhaMovie #mohanlal #mukesh #bhavana #comedymovies #comedymalayalam #mohanlalcomedyscene #malayalammovie
  • Розваги

КОМЕНТАРІ • 203

  • @beemabeegum2390
    @beemabeegum2390 4 місяці тому +368

    അപ്പോൾ ഇവൻ കോയ ഞാൻ കോയ രണ്ട് കോയയോ 😂
    എന്റെ ഗുരുവായൂരുപ്പുപ്പാ... പ്പാ 😂😂

  • @nylafarvi2823
    @nylafarvi2823 3 місяці тому +425

    കാക്ക കുയിൽ ഓർമ വന്നവരുണ്ടോ ഈ combo കണ്ടപ്പോൾ 😂❤️

  • @AMITHAMI-cs2mg
    @AMITHAMI-cs2mg 3 місяці тому +112

    4:12 സീനിൽ മാമുകോയേ കണ്ടപ്പോൾ തന്നെ മോഹൻലാൽ കണ്ണട എടുത്തു പോക്കറ്റിൽ വെച്ച്

  • @jackdanial9362
    @jackdanial9362 4 місяці тому +260

    ഇതും വെനീസിലെ വ്യാപാരിയും ഒരുമിച്ച് ഇറങ്ങി അറബി ഒട്ടകം വിജയിച്ചു ❤

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 3 місяці тому +8

      അതൊക്കെ പഴയ കഥ😂😂😂ഇപ്പോൾ നടക്കുന്നത് പറ

    • @_ar.x___
      @_ar.x___ 3 місяці тому +28

      ​@@AbdulAziz-ul3vb pazhaya karyam parayumbo entha oru pedi

    • @_ar.x___
      @_ar.x___ 3 місяці тому +1

      😅😂😂😂

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 3 місяці тому

      @@_ar.x___ പഴയത് ആരാ മോശം .ഈ പറഞ്ഞ രണ്ട് സിനിമയും ചിലവ് എത്രയാവും ഊഹിക്ക് . എന്തായാലും ലാലേട്ടൻ തിരിച്ച് വരും

    • @christophernolan2301
      @christophernolan2301 3 місяці тому

      Realityil nikk mone...​@@_ar.x___

  • @abhinavvijay1680
    @abhinavvijay1680 4 місяці тому +117

    ഇവൻ കോയയും ഞാൻ കോയയും....അപ്പോ രണ്ടു കോയയോ......ijjathi expression ഉം 😂😂😂

  • @basithmayanad8758
    @basithmayanad8758 4 місяці тому +329

    എന്റെ ഗുരുവായൂർ ഉപ്പൂപ്പാ 😂

  • @babysuresh330
    @babysuresh330 4 місяці тому +117

    എന്റെ ഗുരുവായൂർ... കർത്താവെ 😂മിന്നാരം ഇത് കേട്ടപ്പോൾ ഓർമ വന്നു

  • @uma1754
    @uma1754 4 місяці тому +248

    Expression of lal sir😂😂so cute a big fan from telugu laletta ❤️

    • @goodsaint_001
      @goodsaint_001 4 місяці тому +6

      Balakrishna fan 😂

    • @uma1754
      @uma1754 4 місяці тому +31

      @@goodsaint_001 no mohanlal sir fan I watch all his movies devasuram is my all time favourite

    • @hendricks-kt7wl
      @hendricks-kt7wl 4 місяці тому +25

      ​@@goodsaint_001🤣മുറിയണ്ടി

    • @uma1754
      @uma1754 4 місяці тому +5

      @@hendricks-kt7wl I can't understand malayalam please try to write in english bro

    • @sirajkannur3066
      @sirajkannur3066 4 місяці тому +1

      നിന്റെ അച്ഛന്റെ ആണോ 😝​@@hendricks-kt7wl

  • @krishnapriya9969
    @krishnapriya9969 4 місяці тому +78

    ഇയാള് ഈ കല്യാണം കൂടൂല 😂അയാളെന്തിനാണെന്നെ അടിച്ചത് 😂😂😅😅😅

  • @ab4ueditz440
    @ab4ueditz440 3 місяці тому +48

    4:07 🤣🤣🤣 ijjathy

  • @7___747
    @7___747 4 місяці тому +68

    The way suraaj screamed " ayyiiooo "😂

  • @dr_tk
    @dr_tk 4 місяці тому +53

    Lalettan & Mukesh ♥️🔥😁

  • @amarroshan8389
    @amarroshan8389 4 місяці тому +90

    ലാലേട്ടന് മാത്രം കഴിയുന്ന കാര്യം

    • @user-xx5dt4uv7r
      @user-xx5dt4uv7r Місяць тому

      😂 എന്താണ് ഉദേശിച്ചത് ആ 3000 ആണോ

  • @NandaGopan-qu3pw
    @NandaGopan-qu3pw 10 днів тому +1

    4:12 അവിടെ ആ glass ഊരേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല.. But he does that to utilize that small time to think the name "guruvaayooruppooppa"
    Brilliant actor

  • @adarsh9122
    @adarsh9122 4 місяці тому +54

    Lalettan the flexibility king 💎

  • @meowrbius
    @meowrbius 3 місяці тому +39

    ഈ acting skill ഒക്കെ ഇപ്പോഴും ഇണ്ടയിരുന്നെങ്കിൽ 🫠

    • @tr-7064
      @tr-7064 2 місяці тому +3

      ലാലേട്ടന്റെ നേര് കണ്ടില്ലേ മോൻ

  • @Annbabu
    @Annbabu 3 місяці тому +45

    മോഹൻലാൽ മുഖത്ത് കാണിക്കുന്നത് മറ്റൊരു നടനും ഈ ജന്മത്തിൽ കാണിക്കില്ല.. മറ്റ് നടൻ്റെ ഫ്രസ്ട്രേറ്റഡ് ആയ മലയാളി ആരാധകർ ഇദ്ദേഹത്തെ അപമാനിച്ചില്ലെങ്കിൽ ആണ് അദ്ഭുതം.. എല്ലാതരത്തിലുള്ള പ്രേക്ഷകരെയും കയ്യിലെടുക്കാൻ കഴിയും എന്നുള്ളത് തന്നെയാണ് മോഹൻലാൽ ഇത്രയും ജനപ്രിയൻ ആയത്.. നമ്മുടെ ഇടയിൽ പലതരം സിനിമകൾ ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ടാകും..റൊമാൻ്റിക്, കോമഡി, ആക്ഷൻ , ഡ്രാമ , ഫാൻ്റസി, ത്രില്ലർ, ഇമോഷണൽ.. ഇവിടെ എല്ലാം മോഹൻലാലിൻറെ സിനിമകൾ ഉണ്ട്.. ഇവിടെയെല്ലാം അയാളുടെ സൂപ്പർ സിനിമകൾ ഉണ്ട് എന്നത് അയാളുടെ ഫ്ലെക്സിബിലിറ്റി കൂടിയാണ് കാണിക്കുന്നത്.. ചുരുക്കിപ്പറഞ്ഞാൽ കഴിവുകൊണ്ട് നേടിയത് ആണ്. കുരച്ചിട്ട് കാര്യമില്ല... താഴേ കാണുന്ന പൊട്ടൻ ഇളിക്കുന്ന പോലെ ഇളിച്ചിട്ടും കാര്യമില്ല

    • @nyx_369_
      @nyx_369_ 2 місяці тому

      😂😂

    • @user-hw7hp9vd6f
      @user-hw7hp9vd6f 2 місяці тому

      😂😂😂😂ബെസ്റ്റ് തമാശ

    • @user-ip8ri5wf3w
      @user-ip8ri5wf3w 2 місяці тому +1

      Velutha kozhi velutha mutta ittu
      Karutha kozhi velutha mutta ittu

    • @AravindR-fi9cw
      @AravindR-fi9cw Місяць тому +2

      Kurakkanum ilikkinna emoji ittu karayaanum allathe avanmaarekond vere onnum cheyyan pattillallo😂

  • @muhamednibin1123
    @muhamednibin1123 4 місяці тому +39

    Mammukoya varumbo thanne lal kannadi oori pocketil veykkum. Adi kittum ennu urappalle

  • @Derick654
    @Derick654 4 місяці тому +34

    പോലീസ് ഓടിക്കോ ഞാൻ നിരപരാധി ആണ് sir😂😂😂

  • @lalulalu8041
    @lalulalu8041 3 місяці тому +23

    മാമുക്കോയ ലാലേട്ടൻ ഇന്നോസ്ന്റ്, മുകേഷ്, സുരാജ് 😂😂😂❤️❤️❤️l

  • @Hydaanfayad
    @Hydaanfayad 4 місяці тому +54

    Most underrated movie

  • @hideseekmedia9594
    @hideseekmedia9594 3 місяці тому +18

    ലാലേട്ടൻ കിടന്ന് ചിരിക്കൂന്നേ ശ്രദ്ധിച്ചോ 1:57

  • @basithmayanad8758
    @basithmayanad8758 4 місяці тому +50

    അറബീം ഒട്ടകോം P മാധവൻ
    നായരും...

  • @jijinrjayan7058
    @jijinrjayan7058 3 місяці тому +13

    എത്ര കണ്ടാലും മതിവരാത്ത സിനിമ ❤️ 😊

  • @sathz540
    @sathz540 2 місяці тому +5

    ഗുരുവായൂരുപ്പൂപ്പാ ... What a timing 😂

  • @ErZemo
    @ErZemo 3 місяці тому +18

    Coco cola വങ്ങിച് തെരാം 😂😂

  • @firozfiru9796
    @firozfiru9796 4 місяці тому +41

    ഒട്ടകത്തിന് കിലോ ക് എത്ര രൂപയാണോ എന്തോ 😂😂

  • @Femiabhi
    @Femiabhi 4 місяці тому +43

    Guruvaayourr uppuppuppu...pa,😂

  • @itsme1938
    @itsme1938 4 місяці тому +34

    മോഹൻലാൽ മുകേഷ് കോമ്പോ🔥

  • @vishnu66655
    @vishnu66655 4 місяці тому +27

    Lalettan 😍

  • @FACTorialRinu
    @FACTorialRinu 4 місяці тому +35

    കേരളത്തിൽ സെറ്റിട്ട അബുദാബിയിലെ ബംഗ്ലാവ് 😂

  • @mubarakdsm1404
    @mubarakdsm1404 4 місяці тому +18

    ഇവന്റെ ഉമ്മാന്റെ ഉപ്പൂപ്പ 🤣🤣🤣

  • @Amal22152
    @Amal22152 2 місяці тому +4

    ഇതൊക്കെയാണ് സിനിമ 😂😅😅😅😅

  • @Zorokoroking
    @Zorokoroking Місяць тому +2

    4:12,6:41 ലാലേട്ടൻ കണ്ണാടി ഊരുന്നത് ശ്രദ്ധിച്ചോ.😃😃

  • @indian6346
    @indian6346 4 місяці тому +29

    സൂപ്പർ പടമാ

  • @LoneWolf-ig6kd
    @LoneWolf-ig6kd 3 місяці тому +10

    ഇജ്ജാതി പടം

  • @AnoopChandran006
    @AnoopChandran006 3 місяці тому +6

    1:56 😄😄laletan

  • @emmanuelcleatus5422
    @emmanuelcleatus5422 3 місяці тому +13

    ലാലേട്ടൻ അവസാനമായ്യിട്ട് അഭിനയിച്ച സിനിമ... അതിനു ശേഷം എടുത്ത് പറയാൻ പറ്റുന്ന ഒരു അഭിനയം ഓർമ വരുന്നില്ല

    • @muralikrishnap1996
      @muralikrishnap1996 3 місяці тому +26

      It seems you didn't watch movie like spirit, villain, Oppam , drishyam

    • @vishnupillai300
      @vishnupillai300 3 місяці тому +7

      Mammoty avasanam aayi abhinayicha cinema Pazhassiraaja..Athinu shesham nalla oru movie polum illa.Aake ullath oru nanpakal..Athanel urakka gulikayum..

    • @Kiran-cc5dz
      @Kiran-cc5dz 3 місяці тому

      ​@@vishnupillai300 Ath nee puthiya padam kaanathondavum

    • @jonsnow990
      @jonsnow990 2 місяці тому

      ​@@vishnupillai300kannur squad Bheeshmaparvam parole varsham roasrach ipoo bhramayugam

  • @Qatarkerala
    @Qatarkerala 4 місяці тому +14

    ബ്ലായി 🤭🤭💁❤️

  • @shammashanavas3653
    @shammashanavas3653 4 місяці тому +24

    Police odikkoooo😂😂😂😂

  • @Binoy_onsoranje
    @Binoy_onsoranje 4 місяці тому +19

    വെറുതെ അല്ല ഗുരുവായൂർ വന്നേ 😊

  • @nasilarahman6642
    @nasilarahman6642 4 місяці тому +14

    മുണ്ട് 🤣

  • @mantis2677
    @mantis2677 3 місяці тому +4

    ഈ പടം കണ്ടു ചിരിച്ചു ആണ്

  • @RahulPrasad-fp9mf
    @RahulPrasad-fp9mf 3 місяці тому +6

    Mamu koya ingalu polya. 😂

  • @athiest566
    @athiest566 4 місяці тому +5

    Ente guruvayoor karthaaaveeee

  • @adarshmanoj3340
    @adarshmanoj3340 2 місяці тому +3

    2:49 usman allalle sorry 🤣🤣

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 5 днів тому

    Miss u mammukoya sir❤

  • @vishnup533
    @vishnup533 3 місяці тому +3

    Gafoorka❤

  • @renjithkuppadakath
    @renjithkuppadakath 4 місяці тому +5

    മോഷ്ടിക്കണം😂😂😂

  • @user-eo6ne3hb2d
    @user-eo6ne3hb2d Місяць тому

    എന്റെ ഗുരുവായൂർ ഉപ്പുപ്പാ 😂😂

  • @-humsafar
    @-humsafar 3 місяці тому +3

    Athokke oru kaalam😂

  • @deepaktheLegend1991
    @deepaktheLegend1991 24 дні тому

    Mamookoya super actor.. RIP 🙏🏼

  • @arunchandranarun47
    @arunchandranarun47 3 місяці тому +8

    4:00 😂

  • @donofallthings
    @donofallthings 2 місяці тому +1

    എൻ്റെ ഗുരുവായൂർ ഉപ്പൂപ്പ

  • @raniveniindu2804
    @raniveniindu2804 Місяць тому

    Kannadi nokiyappom edathu valathayathanu🤣🤣🤣

  • @ajmalkp9966
    @ajmalkp9966 3 місяці тому +3

    2 koya😂

  • @shabeerasjana9865
    @shabeerasjana9865 4 місяці тому +7

    അബുദാബി മീന കാർപെറ്റ് മാർക്കറ്റ്

  • @shan007tvm5
    @shan007tvm5 18 днів тому

    Blayi ennju vanne😂😂😂

  • @anucr17
    @anucr17 4 місяці тому +14

    Ithaano Abudhabi le veedu😄😄😄

    • @ajeshkumark1171
      @ajeshkumark1171 4 місяці тому +1

      yz enikum dout ind

    • @KulaDrohi
      @KulaDrohi 3 місяці тому +2

      ​@@ajeshkumark1171why?? Ingane alle 😅

    • @aromalsuresh290
      @aromalsuresh290 3 місяці тому

      ​@@ajeshkumark1171 ith keralathil set ittatha

  • @sudharminijoymon4297
    @sudharminijoymon4297 3 місяці тому +1

    Siblings are big '?'
    Idk Y
    But I like U!

  • @viveks5963
    @viveks5963 Місяць тому

    Mohanlalintea vallatha avastha

  • @editionyt2087
    @editionyt2087 2 місяці тому +2

    Oru maru bhoomi kadha ath eth cinema 😅😅😁

  • @Gkm-
    @Gkm- Місяць тому

    ലാൽ മുകേഷ് ഒരുമിച്ചാൽ കോമഡി സീൻ ആണെങ്കിൽ മുകേഷ് ഒരു പടി മുന്നിൽ നിൽക്കും ബോയിങ് ബോയിങ് വന്ദനം ഇ തൊക്കെ ഉദാഹരണം

  • @rahulkk4840
    @rahulkk4840 3 місяці тому +4

    എനിക്ക് പറ്റൂല.. 😂

  • @paulyjose4900
    @paulyjose4900 4 місяці тому +1

    ARRmmn❤

  • @itsmegopikavasudev
    @itsmegopikavasudev 2 місяці тому

    4:07 😂🤣🤣

  • @ij9673
    @ij9673 3 місяці тому +2

    Gulfil idhupole ulla veed undavo🤔

  • @hasantkvk1622
    @hasantkvk1622 3 місяці тому +2

    😊

  • @user-vy3vm9jg4w
    @user-vy3vm9jg4w Місяць тому +1

    what a comedy!🤣
    can i pls get pinned?

  • @arshadkvkave9802
    @arshadkvkave9802 4 місяці тому +3

    Ivante ummomante uppooppa 😂

  • @faaaaz7132
    @faaaaz7132 4 місяці тому +2

    😂😂

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Місяць тому

    😂👉 ചെമ്മീൻ😃

  • @user-ct8ir1yv7n
    @user-ct8ir1yv7n 3 місяці тому +1

    chavakkattkaaran😊🎉

  • @bluewhale1499
    @bluewhale1499 Місяць тому

    അസാധ്യ നടന്മാർ..

  • @DilshadDilu-xj8du
    @DilshadDilu-xj8du 2 місяці тому +1

    Hi

  • @user-ro4kd5pr7l
    @user-ro4kd5pr7l 2 місяці тому

    😂

  • @techsandtrips
    @techsandtrips 4 місяці тому +4

    2 koye

  • @paulyjose4900
    @paulyjose4900 4 місяці тому +1

    ARRmmn😂

  • @sudharminijoymon4297
    @sudharminijoymon4297 3 місяці тому +2

    I hate my parents❤.
    Don't trust siblings!!!!!!!!!!!!!!!!!!
    I wanna meet U only.
    Now.

  • @akhileshakhi3340
    @akhileshakhi3340 4 місяці тому +5

    ഉസ്മാൻ അല്ലലെ 😂

  • @rpmkigamer
    @rpmkigamer 5 днів тому +1

    Kakka kuyil 2

  • @raphyjose3699
    @raphyjose3699 Місяць тому

    Mohanlal mukesh combination role in vandhanam was epic followed by boieng boieng. Ee koothara padam kandal pettama polum sahikkilla. Eduthond podai avante oru alinja padam

  • @absc_03
    @absc_03 2 місяці тому

    7:21

  • @SanandSachidanandan
    @SanandSachidanandan Місяць тому

    ലാലേട്ടൻ അന്നും ഇന്നും എന്നും ഒരേ വികാരം😊 (Me1990- Kerala boy😊🎉 )

  • @johny2369
    @johny2369 3 місяці тому +2

    ലാലപ്പൻ 😂

    • @majesticmahi123
      @majesticmahi123 3 місяці тому +17

      MAMMAD THAYOLI 😂

    • @johny2369
      @johny2369 3 місяці тому

      @@majesticmahi123 ലാലപ്പൻ 💩

    • @fuckedup_123
      @fuckedup_123 3 місяці тому +6

      Mammooty thalakuthi ninna polum ithupole oru role cheyyan pattula bro🙏

    • @johny2369
      @johny2369 3 місяці тому

      @@majesticmahi123 Mandhi Lalappan

    • @wickyswag7799
      @wickyswag7799 3 місяці тому +2

      ​@@johny2369ninte ummaye kidathi panniya karachi kundan moyandhutty mammad😂

  • @Lalappan-lp6gb
    @Lalappan-lp6gb 8 днів тому

    Mamukoya uyir thadiyan waste

  • @Altima-hg5yy
    @Altima-hg5yy Місяць тому

    Patti priyadarshaninde andi

  • @raphyjose3699
    @raphyjose3699 Місяць тому

    Enthoru koothara padam koothara acting koothara direction

  • @hashi702
    @hashi702 4 місяці тому +3

    Is this comedy🤦‍♂️

  • @hariskoroth3673
    @hariskoroth3673 2 місяці тому

    എന്ത് നല്ല വളിച്ച കോമഡി 😮

    • @mahinkrishnak4293
      @mahinkrishnak4293 Місяць тому

      Guhu 😂

    • @anjalipramodv5395
      @anjalipramodv5395 Місяць тому

      Thuruppu gulan, raajamanikyam ano comedy padam

    • @Rsty757
      @Rsty757 3 дні тому

      ​@@anjalipramodv5395Ath Avan Chodicho Poore 😂😂

  • @shaiju9747
    @shaiju9747 4 місяці тому +7

    കോമാളിത്തരം

  • @user-kj1qh7rp2o
    @user-kj1qh7rp2o 2 місяці тому

    *കാഫീരിങ്ങളെ പോലെ മുണ്ടുടുക്കുന്ന ഗുരുവായിരപ്പൻ* 😂😂😂😂😂

  • @satheeshsubramanian997
    @satheeshsubramanian997 4 місяці тому +6

    മാധവൻ നായരും ഒട്ടകവും ഇതുപോലെ ഒരു സാധനം അല്ലേ?

  • @sreerag6007
    @sreerag6007 2 місяці тому +3

    2 കോയെ 🤣😂

  • @illuminatiagent6663
    @illuminatiagent6663 3 місяці тому +1

    😄😄😄😄😄😄😄😄😄😄😄😄😄

  • @paulyjose4900
    @paulyjose4900 4 місяці тому +1

    ARRmmn❤

  • @subisuhasanan2950
    @subisuhasanan2950 4 місяці тому +6

    ബ്ലായി 😂😂😂

  • @ArunArun-kh6tt
    @ArunArun-kh6tt 3 місяці тому +4

    ബ്ലായി 😂😂