നേരിട്ടെന്നെ വെല്ലുവിളിക്കുന്ന ആർക്കും എന്നെ കീഴ്പ്പെടുത്താൻ കഴിയില്ല | Oppam | Mohanlal

Поділитися
Вставка
  • Опубліковано 7 вер 2024
  • Oppam is a 2016 Indian Malayalam-language crime thriller film written and directed by Priyadarshan from a story by Govind Vijayan. It was produced by Antony Perumbavoor for Aashirvad Cinemas. The film contains songs composed by the group 4 Musics, and the score was composed by Ron Ethan Yohann. N. K. Ekambaram was the cinematographer.
    Directed by : Priyadarshan
    Screenplay by : Priyadarshan
    Story by : Govind Vijayan
    Produced by : Antony Perumbavoor
    Starring : Mohanlal, Anusree, Baby Meenakshi, Samuthirakani
    Cinematography : N. K. Ekambaram
    Edited by : M. S. Ayyappan Nair
    Music by : 4 Musics (songs), Ron Ethan Yohann (score)
    Production Company : Aashirvad Cinemas
    #mohanlal #fightscene #mohanlalfightscene #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovie
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadc...
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 548

  • @vyseshdk6165
    @vyseshdk6165 Рік тому +394

    Goosebumps 💥💥 ഇതൊക്കെ ലാലേട്ടൻ അല്ലാതെ മറ്റ് ഏത് നടൻ ചെയ്താലും ഇത്ര രോമാഞ്ചം വരില്ല.... ആ മുണ്ടും മടക്കിക്കുത്തി ഉള്ള നിൽപ്പ് 🔥🔥💥💥

    • @Helo-ms1xs
      @Helo-ms1xs Рік тому +2

      angne parayrd. adin patya nadanmar vereyum und😂

    • @afsalbabu5060
      @afsalbabu5060 Рік тому +1

      @@Helo-ms1xs 👍

    • @Spiderman66DD
      @Spiderman66DD Рік тому +11

      @@afsalbabu5060 enthonnu bro lal sir cheithath pole simply cheyyan oru vikrathine kondum pattilla ...Kure exaggerated aayitt cheyyan aarkkum pattum ...thandavam okke theatril ninn odan thonniya padam aanu

    • @YAMARAJ0000
      @YAMARAJ0000 9 місяців тому +1

      സന്തോഷ് പണ്ഡിറ്റ്

    • @lookingforlove839
      @lookingforlove839 9 місяців тому

      ​@@Spiderman66DDEth thandavam aanu? Mohan lal inte thandavam kandapozhum theatre il ninnum odan thonni

  • @5me6797
    @5me6797 Рік тому +743

    അത്രേം നേരം മിണ്ടാതിരുന്നവർ കൈയടിച്ച് പണ്ടാരടങ്ങിയ സീൻ 💯💯💥💥💥💥

    • @gzljm0072
      @gzljm0072 Рік тому +17

      സത്യം 🔥

  • @user-um7jw6yv9f
    @user-um7jw6yv9f Рік тому +1396

    അത്രയും നേരം മരണവീട് പോലെയിരുന്ന തീയേറ്ററിനെ പൂരപറമ്പ് ആക്കിയ സീൻ.. 💫🔥💥💯

    • @ajimathew575
      @ajimathew575 Рік тому +8

      @@SmartIndian_7337 kerlathil release illa

    • @arun.m_nair
      @arun.m_nair Рік тому +4

      @@ajimathew575 Release indee keralathil TvM oke indee

    • @techsics98
      @techsics98 Рік тому +1

      @@SmartIndian_7337 enthinn 🙄😏

    • @shuhaibm.b493
      @shuhaibm.b493 Рік тому +9

      @@SmartIndian_7337 nammade kayyil lucifer ille bro pinne enthinaanu aa tholinja cinema

    • @kdp1997
      @kdp1997 Рік тому +3

      തീർച്ചയായും

  • @ajimathew575
    @ajimathew575 Рік тому +503

    ഇന്റർവെലിനും, 00000000 സീനിനും ശേഷം അത്രേം നേരം നിശബ്ദമായിരുന്ന തീയേറ്ററിന് മൊത്തം തീ പിടിച്ച അവസ്ഥ 🔥💥അമ്പോ രോമാഞ്ചം🥳
    BgM, Lalettan screen presence 👑👌🏻🔥

  • @vibins4240
    @vibins4240 Рік тому +1413

    ദൃശ്യത്തിൽ ഷാജണിനോട് ഉണ്ടായിരുന്ന ദേഷ്യം മാറി കിട്ടിയത് ഈ സീൻ കണ്ടപ്പോൾ ആണ് തീയേറ്റർ എക്സ്പീരിയൻസ് 🔥

  • @Radhi-j9e
    @Radhi-j9e Рік тому +336

    11:21 കറങ്ങി ഒരു നിൽപ്പുണ്ട് 🔥🔥🔥🔥. And BGM 🔥🔥🔥🔥പടത്തിൽ എന്തിനാ കുറേ fight സീൻസ്, ഈ ഒറ്റ ഒരെണ്ണം പോരെ 🥰🥰🥰

    • @vishnum6777
      @vishnum6777 Рік тому +17

      അതാണ് highlight കൂടെ ആ bgm കൂടി 👌👌

    • @Pushpamangalam
      @Pushpamangalam 7 місяців тому

      11:17

  • @fliqgaming007
    @fliqgaming007 Рік тому +318

    8:58 തീയേറ്ററിൽ കണ്ടവർക്ക് അറിയാം ഇവിടം മുതൽ അങ്ങോട്ട് 🔥🔥 ലാലേട്ടൻ ❤️❤️
    ഒട്ടും പ്രതീക്ഷിക്കാതെ വന്ന സീൻ 🤩

    • @adithyan8880
      @adithyan8880 Рік тому +3

      Yes

    • @franklinrajss2310
      @franklinrajss2310 Рік тому +5

      ട്വന്റി ട്വന്റി സിനിമയിലെ കോടതിയിലെ ലാലേട്ടന്റെ എൻട്രി പോലെയാണോ?

  • @ajimathew575
    @ajimathew575 Рік тому +659

    അയാൾക്കന്നല്ല നേരിട്ട് എന്നെ വെല്ലുവിളിക്കുന്ന ആർക്കും അതിന് സാധിക്കുകയില്ല 🔥💪🏻

    • @redmis196
      @redmis196 Рік тому +4

      എൻറെ അതേ ശീലം

    • @mcmemobin
      @mcmemobin Рік тому +4

      Reality ath thanne ann bro

    • @vattakattil
      @vattakattil Рік тому +2

      അതെന്താടോ താൻ സൂപ്പർമാനാ? Epic😂

    • @kirankumar.sm44
      @kirankumar.sm44 Рік тому +1

      ​@@mcmemobin enth

  • @nivedhkrishna-bu4ef
    @nivedhkrishna-bu4ef Рік тому +279

    ഇനി നിങ്ങൾക്ക് അത്യാവശ്യം പുറത്തേക്ക് ഓടാൻ എങ്ങാനും തോന്നിയാൽ അത് നടക്കില്ല🔥🔥🔥🔥
    goosebumps at its peak 🔥

  • @Nothing-y9g
    @Nothing-y9g Рік тому +208

    9:54 സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു സീൻ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല 🥵💥💥

  • @LukkuzBites
    @LukkuzBites Рік тому +185

    ഇങ്ങനെ എത്ര നിരപരാധികൾ നമ്മുടെ മുടിഞ്ഞ നിയമപാലകർ ക്ക് വേണ്ടി കുററവാളികളായിട്ടുണ്ടാകും🔥 വല്ലാത്തൊരു നാടാണിത്

    • @advamalstanly2928
      @advamalstanly2928 Рік тому

      Very well said.
      Police is the origanised platform for crimes

    • @Vpr2255
      @Vpr2255 11 місяців тому +2

      അമിരുൾ

    • @kalidasan766
      @kalidasan766 4 місяці тому

      ജയലക്ഷ്മി.. എന്നെയും ചതിച്ചതാ

  • @thomasmilan306
    @thomasmilan306 Рік тому +302

    മോഹൻലാൽ🪄 എന്ന നടന്റെ
    എല്ലാ കഴിവും പ്രേദർശിപ്പിക്കുന്ന
    Movie 💯

  • @Ben-vq8fn
    @Ben-vq8fn Рік тому +99

    നിങ്ങൾക്ക് അത്യാവശ്യം ഇറങ്ങി ഓടണമെന്ന് കരുതിയാൽ അത് നടക്കത്തില്ല... ufff രോമാഞ്ചം സീൻ 😍😍😍👌👌👌

  • @redmis196
    @redmis196 Рік тому +264

    ഇത് വല്ലാത്തൊരു സീൻ ആയിരുന്നു സ്ത്രീകളുടെ ഒച്ചപ്പാടിനും ആർപ്പുവിളിക്ക് മുന്നിൽ പുരുഷൻമാർ പോലും തിയേറ്ററിൽ തോറ്റുപോയ നിമിഷമായിരുന്നു ഇത്.. ടിവിയിൽ വന്നപ്പോഴും ഇതേ അവസ്ഥ കാണാമായിരുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @user-sx9ww3pj9p
      @user-sx9ww3pj9p Рік тому +25

      അത് തീയേറ്ററിൽ അനുഭവിച്ച ആളാണ് ഞാനും അനിയനും

    • @rinshidps6148
      @rinshidps6148 Рік тому

      ഒന്ന് poadoa

    • @arjuns3766
      @arjuns3766 Рік тому +12

      @@rinshidps6148 nee ethada

    • @Dheeraj-y4f
      @Dheeraj-y4f Рік тому

      അങ്ങ് മരിച്ചില്ലേ

    • @user-cu3do5mw1s
      @user-cu3do5mw1s Рік тому +19

      @@arjuns3766 ഞമ്മന്റെ ആളാ 😁

  • @ajimathew575
    @ajimathew575 Рік тому +392

    9:04 ഈ സീൻ മുതൽ അങ്ങോട്ട് 👌🏻💥 A defenition for Goosebumps 🔥🤘🏻

  • @ajikondedan2376
    @ajikondedan2376 Рік тому +128

    പ്രിയദർശൻ എന്ന filmmaker നെ അളക്കാൻ ഈ ഒരു സിനിമ ധാരാളം ✌🏻✌🏻❤️❤️❤️🔥

    • @harindevhari4313
      @harindevhari4313 Рік тому +24

      Athinu ee cinemayude aavashyam onnum illa. Mohanlal Priyadarshan koottukett malayaalikal pande orupaad alannu urappichatha❤️

    • @ajikondedan2376
      @ajikondedan2376 Рік тому

      @@harindevhari4313 😅✌🏻

    • @user-ez4bm3cs7o
      @user-ez4bm3cs7o Рік тому

      @@harindevhari4313 മഴക്കാർ 😀

  • @Al_Nar_
    @Al_Nar_ Рік тому +66

    11:21 സിംഹവടിവ് perfection 🔥

  • @nikhilk8126
    @nikhilk8126 Рік тому +74

    എൻ്റെ മോനെ തീയേറ്റർ വെച്ച് ഉണ്ടാക്കിയ ഓളം ഇന്നും ഓർമ ഉണ്ട് ❤️❤️🔥🔥🔥

  • @binupk5589
    @binupk5589 Рік тому +223

    എന്തായാലും യോദ്ധയിൽ ആ നേപ്പാളി ഗുരുവിന്റെ കീഴിൽ കളരി പഠിച്ചത് നന്നായി. 😀

    • @rajrajubhai8001
      @rajrajubhai8001 11 місяців тому +8

      അതെയതെ... ലാസ്റ്റ് ആ മുദ്ര ശ്രദ്ധിച്ചാരുന്നോ....??? അതൊരു പ്രത്യേക മുദ്രയാണ്, ലാലേട്ടൻ ഫൈറ്റ്സിൽ മിക്കവാറും പടങ്ങളിൽ ആ മുദ്ര കാണാം....🤣🤣

    • @user-tj9ol8zd4c
      @user-tj9ol8zd4c 8 місяців тому

      ​@@rajrajubhai8001athaanu7mmm ...mudhraa

    • @aboobakersidhic7639
      @aboobakersidhic7639 6 місяців тому

      വാസ്തവം😂

    • @aboobakersidhic7639
      @aboobakersidhic7639 6 місяців тому +2

      സ്ത്രീകളെയും, കുട്ടികളേയും6 pm ശേഷം പോലീസ് സ്റ്റേഷനിൽ കൊണ്ടുവരാനൊ വിളിച്ചു വരുത്താനോ പാടില്ലാ എന്നാണ് നിയമം ഇത് സിനിമ പോലിസിന് അറിയാമോ എന്തോ😂

    • @santhoshvp7665
      @santhoshvp7665 4 місяці тому +1

      ​@@aboobakersidhic7639ശരിയാ, കൂടത്തായി ജോളി ഉൾപ്പടെ ഉള്ള, ഇലന്തൂർ നരബലി ചെയ്ത അവൾ വരെ ഉള്ളവരെ 6 മണിക്ക് ശേഷം എന്നും വീട്ടിൽ കൊണ്ട് വിടുമായിരുന്നു, പോലീസ് കാർ 😂😂😂

  • @varmaadarshv8615
    @varmaadarshv8615 Рік тому +107

    Theatre പൊടി പൂരമാക്കിയ fight scene 🔥🔥🔥

  • @redmis196
    @redmis196 Рік тому +165

    മമ്മൂട്ടിയെ പോലുള്ള നടന്മാർക്ക് ഒരു സിനിമ മൊത്തം അഭിനയിച്ചു തന്റെ മാസ് എന്തെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തേണ്ടി വരുമ്പോൾ മോഹൻലാൽ എന്ന നടനെ ഇതുപോലെ ഒരൊറ്റ സീൻ മതി ആ സിനിമ മൊത്തം ക 🔥 കയറാൻ 🔥🔥🔥🔥🔥

    • @cgnethav8633
      @cgnethav8633 Рік тому +5

      Moonji

    • @shuhaibm.b493
      @shuhaibm.b493 Рік тому +16

      Narasimham moviel mammookkade oru scene und

    • @redmis196
      @redmis196 Рік тому +16

      @@shuhaibm.b493 അതൊന്നും മോഹൻലാലിനെ ബാധിച്ചിട്ടില്ല...മോനെ ദിനേശാ എന്ന ആ ഡയലോഗ് ഇപ്പോഴും ആളുകൾ.ഓർക്കുന്നത് തന്നെ അതിൻ്റെ വലിയ തെളിവ്....🔥🔥🔥

    • @shuhaibm.b493
      @shuhaibm.b493 Рік тому +1

      @@redmis196 ee cinemayil oru scene mathram mass kaanichallo mammootty

    • @kiranp2596
      @kiranp2596 Рік тому +6

      ഇവൻ എതട ഈ alpan

  • @saranbalakrishnan5828
    @saranbalakrishnan5828 Рік тому +85

    FDFS ഈ സീൻ കണ്ട് കോരിത്തരിച്ചത് ഇപ്പോഴും ഓർക്കുന്നു ❤️❤️❤️❤️

  • @rohithelsebius544
    @rohithelsebius544 Рік тому +70

    ലാലേട്ടൻ fight രോമാഞ്ചം 🔥🔥🔥😍 flexibilty ⚡⚡

  • @shabeersakker9302
    @shabeersakker9302 Рік тому +36

    കണ്ണ് കാണാതെയൊക്കെ അഭിനയിക്കാൻ മൂപ്പർക്ക് വല്ലാത്ത കോൺഫിഡൻസ് ആണ് 🔥🔥🔥

  • @Ithenth_endi
    @Ithenth_endi Рік тому +111

    11:20
    Ohh man that bgm with lalettan's screen presence 👌💥

  • @nithinansarisworld7862
    @nithinansarisworld7862 Рік тому +112

    I still remember the Goosebumps of this Scene @ Theatre. My Lalettan is always Superb ❤

  • @luciddreamer5229
    @luciddreamer5229 Рік тому +21

    ആ കറങ്ങി ഒരു നിൽപ്പുണ്ട്.. Yaa Moneeeee... Goosebump ❤️❤️❤️❤️❤️

  • @frijoreji4050
    @frijoreji4050 Рік тому +65

    9:53ആരും പ്രേതിഷിക്കാത്ത മാസ്സ്മരിക സീൻ 🔥

  • @tucoramirezz1001
    @tucoramirezz1001 Рік тому +61

    ഒരൊറ്റ കോമഡി സീൻ.. ഒരൊറ്റ ഫൈറ്റ് സീൻ.. എന്തിനധികം.. രണ്ടും കിക്കിടു.. പിന്നൊരു ഫോൺകോൾ സീനുണ്ട്.. 🔥🔥🔥

  • @mallutuber005
    @mallutuber005 Рік тому +115

    ഇത് തീയേറ്ററിൽ കണ്ടവർ ഒണ്ടോ? 🔥🔥🔥

  • @mr_helio_03
    @mr_helio_03 Рік тому +63

    11:20 still remember the goosebumps theatre experience 🔥

  • @ttgaccessorieskl52
    @ttgaccessorieskl52 Рік тому +36

    ഈ ഒരു സീനുകാണാൻ വേണ്ടി മാത്രം എത്ര ദിവസമായി wait ചെയ്യുന്നതറിയാമോ 🔥🔥🔥.

  • @vvskuttanzzz
    @vvskuttanzzz Рік тому +54

    11:21 that scene with bgm💥👌🏻

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 Рік тому +17

    അത്രയും നേരം ചുമ്മാ ഇരുന്നിട്ട് ഈ ഒരു സീൻ വന്നപ്പോ യാ മോനെ തിയേറ്ററിൽ കിടന്ന് വിളയാടി 🔥😘

  • @redmis196
    @redmis196 Рік тому +70

    അന്യൻ എന്ന സിനിമ കണ്ടതിനുശേഷം ഇതുപോലൊരു ട്രാൻസ്ഫർമേഷൻ സീൻ മലയാള സിനിമയിൽ കാണിച്ചുതന്ന സിനിമ അതൊക്കെ നടക്കണമെങ്കിൽ ഇവിടെ ഒരുത്തനെ കൊണ്ട് മാത്രമേ സാധിക്കു ട്രോളുന്നവൻ ട്രോളിക്കൊണ്ടിരിക്കും കാരണം അവന്റെയൊക്കെ കഴിവിനും എത്രയും മുകളിലാണ് ഇയാൾ ട്രോളുന്നവന് അതിനുമാത്രമുള്ള കഴിവ് മാത്രമേയുള്ളൂ

    • @vishnut9009
      @vishnut9009 Рік тому +10

      Mohanlal അത് അടുക്കുംതോറും അകലം കൂടുന്ന സാഗരമാണ്. കളിയാക്കുന്നവരെ വരെ മുക്കി കൊല്ലുന്ന കടൽ

  • @sreehariharanhari1968
    @sreehariharanhari1968 Рік тому +13

    Itra varshangalkku sheshavum ee fight scene+bgm kanubol goosebumps varunnu🔥🔥🔥🔥MOHANLAL 💔💔💔

  • @suboshbose8307
    @suboshbose8307 Рік тому +96

    ഓണത്തിന് റിലീസ് ചെയ്ത ഒപ്പം പിന്നെ ഒക്ടോബറിൽ പുലിമുരുഗൻ വന്നപ്പോഴാണ് തിയേറ്ററിൽ തിരക്ക് കുറഞ്ഞത് 🔥🔥🔥🔥🔥🔥🔥🔥

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Рік тому +18

      Oppam pulimmurugan level hit aayillakilum blockbuster ayyirunnu

    • @redmis196
      @redmis196 Рік тому +24

      @@kattalalettanmammokafan7964 പുലിമുരുകനെ പോലെ തന്നെ 100 കോടി അർഹിച്ചിരുന്ന പടമാണ് എന്ന് നീ സംശയം പറയാം അത്രയ്ക്ക് സ്പെഷ്യൽ ആക്ടിംഗ് ആയിരുന്നു മോഹൻലാൽ ഇതിൽ ഇതൊക്കെ നാഷണൽ അവാർഡ് കിട്ടേണ്ട പ്രകടനമായിരുന്നു

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Рік тому +1

      @@redmis196 ys

    • @sreekeshmohanan9728
      @sreekeshmohanan9728 Рік тому +4

      @@redmis196 nalla oru cinema...അത്രയും മതി🙏🙏🙏

    • @anilcs4281
      @anilcs4281 Рік тому

      @@redmis196 atrakk okkey veno 😪

  • @sparkvision6002
    @sparkvision6002 6 місяців тому +2

    കമിഷണർ ഓഫീസിലെ എല്ലാ പോലീസുകാരെയും ഇടിച്ചിട്ട് ലാലേട്ടന്റെ ഒപ്പത്തിലെ അന്ധനായുള്ള പരകായപ്രവേശം..... വിശ്വവും മുഴുവനുള്ള അന്തന്മാരെയും ലോക സിനിമയുടെ നെറുകയിൽ എത്തിച്ച നിമിഷം 🔥. ഉഫ് രോമാഞ്ചം....മോഹൻലാൽ ലോകത്തിലെ ഏറ്റവും വലിയ നടനാണ്. ഇത് ആ നടന്റെ അന്തന്മാർക്കുള്ള സ്നേഹ സമ്മാനമായി അറിയപ്പെടും. കാലങ്ങൾ കഴിഞ്ഞാലും ഈ കുലപതിയുടെ കലാവൈഭവം മാലോകർ വാഴ്ത്തിപാടും.ഓരോ ആന്തന്മാർക്കും അന്തിമയങ്ങുമ്പോൾ ഓർത്തിരിക്കാനുള്ള ഒരു അന്ധമില്ലാത്ത ഓർമയായി ഈ സിനിമാരംഗം അന്തൻരംഗത്തു കൊടികുത്തിവാഴട്ടെ.... അഭിനയകുലപതിയുടെ പ്രയാണം പിന്നെയും ബാക്കി❤️.

  • @Ronaldo-so9xk
    @Ronaldo-so9xk Рік тому +56

    11: 21 This Scene with that Bgm🔥😍
    Theater Experience 🔥

  • @MadhanakumarKurup-ju6og
    @MadhanakumarKurup-ju6og 7 місяців тому +3

    എത്ര.. വികാര തീവ്രതയാണ് ആ... സ്റ്റണ്ട് സീൻ❤❤❤❤❤❤❤

  • @prakrthysfictions3939
    @prakrthysfictions3939 Місяць тому

    ഒരു പ്രതീക്ഷയുമില്ലാതെ ഒരു ഓണക്കാലത്ത് റിലീസ് ആയ ഈ പടം first day first show കാണുന്നു... ഈ സീനിന് കിട്ടിയ രോമാഞ്ചം... 🔥🔥ഇതിന് മുൻപ് ദൃശ്യത്തിൽ ലാലേട്ടനെ ചാമ്പിയ ഷാജോണിനോടുള്ള എല്ലാ കലിപ്പും ഈ ഒരൊറ്റ സീൻ കൊണ്ട് മാറിക്കിട്ടി... മറക്കാൻ പറ്റാത്ത theatre experience ആയിരുന്നു...❤❤

  • @_ponnu
    @_ponnu Рік тому +57

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു മൂവി അതും കണ്ണിൽ ചോരയില്ലാത്ത തായൊളി പോലീസുകാരൻ മാരുടെ മുഖത്തടിക്കുന്ന മൂവി സൂപ്പർ

    • @sreejithv1990
      @sreejithv1990 Рік тому +5

      എനിക്കും ഇതേ വികാരം തന്നെ ആണ് ബ്രോ.. 👍

    • @ot2uv
      @ot2uv 11 місяців тому

      Police kare kayuth arath kollunnaa oru movie und 😂

  • @enlightnedsoul4124
    @enlightnedsoul4124 3 місяці тому +2

    ഈ scene കണ്ടപ്പോൾ തീയേട്ടറിൽ എന്തൊരു ആരവമായിരുന്നു 👌❤️

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +7

    😍 ഇടക്ക് ഇടക്ക് വന്ന് കാണുമ്പോൾ എന്താ രോമാഞ്ചം 🔥🔥🔥🔥

  • @kannurfahadfoodies
    @kannurfahadfoodies 7 місяців тому +3

    ഈ സീൻ കണ്ട് രോമാഞ്ചം വന്നു എണീറ്റു പോയി ഞാൻ 💎🗿

  • @harikrishnane4012
    @harikrishnane4012 Рік тому +179

    അത് വരെ തല താഴ്ത്തി പടം കണ്ടവർ എണീച് കയ്യടിച്ചതും ആഘോഷിച്ചവർ നിരാശയിൽ ആയതും കണ്ട സീൻ 🔥🔥🔥

    • @redmis196
      @redmis196 Рік тому +34

      ഇതേ ഫീൽ തന്നെയായിരുന്നു 20 20 സിനിമയിൽ അതുവരെ കുറ്റവാളിയെ പോലെ ഇരുന്ന മോഹൻലാൽ മമ്മൂട്ടിക്ക് മുന്നിൽ മരണമാസ് ട്വിസ്റ്റുമായി എത്തിയത് 🔥🔥🔥🔥🔥🔥🔥 ആ ഒരൊറ്റ സീൻ കൊണ്ട് പടം മൊത്തം കൊണ്ടുപോയ മാജിക് പ്രകടനം

    • @franklinrajss2310
      @franklinrajss2310 Рік тому +6

      @@redmis196 രണ്ടു സിനിമയിലും കിടു ട്വിസ്റ്റ് 🔥🔥🔥🔥

  • @techsics98
    @techsics98 Рік тому +17

    Priyadarshan onn track mattiyappol...🔥
    Kittiyath oru onnannara Feel Padam 🔥🔥
    Romancham vanna scene🔥😎🫡

  • @MYDREAM-xf8dz
    @MYDREAM-xf8dz Рік тому +12

    ഇത്രയും..നല്ല ഒരു സ്റ്റൻഡ് സീൻ..കണ്ടിട്ടില്ല...

  • @vichuvichu143
    @vichuvichu143 Рік тому +4

    Uff ഏട്ടൻ 🧡🧡🧡💪🏼💪🏼 കണ്ണ് കാണാത്ത ഒരാളെ train ചെയ്താൽ പോലും ഇത്ര originality കിട്ടില്ല....

  • @manushyan123
    @manushyan123 Рік тому +22

    ഇത്രയെങ്കിലും ചെയ്യാതെ ലാലേട്ടൻ അവിടെ നിന്ന് പോയിരുന്നെങ്കിൽ അമ്മച്ചിയാണേ സത്യം ലാലേട്ടനെ ഞാൻ തല്ലുമായിരുന്നു...😂

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +16

    ലാലേട്ടന്റെ കിടു ഫൈറ്റ് സീൻ 👌👌💪💪

  • @shijovarghese8087
    @shijovarghese8087 Рік тому +12

    Theatre ill Goosebumps adupich scene 🔥 Theatre experience was lit🔥

  • @rashdhanmk2821
    @rashdhanmk2821 Рік тому +8

    ഇത് ഫ്ളക്സ്കിബ്ൾ ആയി ഫൈറ്റ് ചെയ്യാൻ കഴിവുള്ള വേറെ ഒരു നടനും ഇല്ല മലയാളത്തിൽ ലാലേട്ടന്റെ ഏത് ഫൈറ്റ് എടുത്താലും വേറെ ലെവൽ ആണ്

  • @appukuttanpala
    @appukuttanpala Рік тому +18

    last decadil drishyathinu shesham lalettante ettavum goosebumps thannna scene ithanu

  • @ajimathew575
    @ajimathew575 Рік тому +47

    11:23 BGM 🔥💥

  • @Izas_Little_World
    @Izas_Little_World Рік тому +22

    ആയ കാലത്തു ഹോളിവുഡിൽ എത്തിയിരുന്നേൽ ലോകം മൊത്തം ആരാധകരുണ്ടാകേണ്ടിയിരുന്ന മുതൽ

    • @abz9635
      @abz9635 8 місяців тому

      ഹോളിവുഡ് ലുക്ക്‌ ila

  • @jijeshp269
    @jijeshp269 Рік тому +16

    പടത്തിലുടനീളം,, മേക്കപ്പ് ന്റെ ഗിമ്മിക്കുകൾ ഒന്നുമില്ലാതെ പൂർണമായും അന്തനായി അഭിനയിച് പടം ബമ്പർ ഹിറ്റാക്കണമെൻകിൽ, മോഹൻലാൽ എന്ന നടനല്ലാതെ മലയാള സിനിമയിൽ മറ്റാർക്കും സാധിക്കില്ല.

  • @annusree
    @annusree Рік тому +5

    കൂകി ആർത്തു വിളിച്ചു... കയ്യടിച്ചു.. ഈ ഒരു ലാലേട്ടൻ സീൻ അന്ത bgmum 🔥🔥🤩🤩🤩🤩🔥🔥🔥🤩🤩🤩🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vineeth7244
    @vineeth7244 Рік тому +9

    ഇത്തിരി ലാഗ് അടിച്ച് നിന്നപ്പോഴാണ് ഇങ്ങനെയൊരു സീൻ ഇട്ട് തന്നത്.. ഇവിടന്നങ്ങോട്ട് 🔥🔥🔥🔥🔥🔥ആയിരുന്നു

  • @Anacondasreejith
    @Anacondasreejith Рік тому +45

    ശ്രീകുമാർ മേനോൻ എന്ന കാട്ടവരാതി കാരണം ചിലതൊക്കെ സംഭവിച്ചു...അതിൻ്റെ പേരിൽ ഒരു പ്രമുഖ നടൻ്റെ വിവരമില്ലാത്ത ഫാൻസ് ലാലേട്ടനെ അളക്കുന്നു 🤭 അന്നും ഇന്നും ലാലേട്ടന് താഴെയാണെടാ ഏതൊരു മലയാളം നടനും. മോഹൻലാൽ എന്ന നടനെ തകർക്കാൻ നിങൾ ശ്രമിച്ചോളൂ ... പക്ഷേ മോഹൻലാൽ എന്ന ബ്രാൻഡിനെ തകർക്കാൻ നിങ്ങൾക്ക് ഒരിക്കലും ആവില്ല 💯😉

    • @nithanitha1689
      @nithanitha1689 Рік тому +6

      Sathyam💯💯💯💯💯💯

    • @akhilantony8420
      @akhilantony8420 Рік тому

      Sathyam.. avante oru koppile odiyan.. athaanu ellathinum karanam

    • @divakarannv449
      @divakarannv449 2 місяці тому

      എന്ത് ബ്രാൻ്റ് - തേങ്ങ😂- ആൻ്റ്ണിയുടെ കള്ളപ്പണം കൂടി വേണം

  • @athulashok7125
    @athulashok7125 10 місяців тому +8

    The most underrated movie in mollywood - Oppam🤯

  • @starkboiofc
    @starkboiofc Рік тому +14

    8:49 that dialogue and 9:56 scenes starting fight + 11:20 fight & bgm = perfection 🥵💯😮

  • @deepus9075
    @deepus9075 Рік тому +16

    Ithinu vendi aayirinu kaathirunath 👀💥💥💥

  • @nithinintouch
    @nithinintouch 5 місяців тому +2

    11.22 Goosebumps at it's peak. Only one man can do it in the whole world. Mohanlal.

  • @aneeshooooo
    @aneeshooooo Рік тому +11

    Only Priyan and lal combo can make a scene like this very convincing.

  • @nizarmannan87
    @nizarmannan87 Рік тому +9

    അതാണ് കളരി അഭ്യസി.... 💪🏼

  • @fasilfaisi3441
    @fasilfaisi3441 Рік тому +5

    എന്റെ പൊന്നോ ഈ സീൻ ഉണ്ടാക്കിയ ഓളം രോമാഞ്ചം 🔥

  • @evolonicsdream1021
    @evolonicsdream1021 Рік тому +10

    തിയേറ്റർ പൂരപറമ്പാക്കിയ കിടുക്കാച്ചി ഐറ്റം🔥🔥🔥

  • @filmholic99
    @filmholic99 Рік тому +9

    പിന്നെ നിങ്ങൾക് അത്യാവിശം ഇറങ്ങി ഓടണം എന്ന് തോന്നിയാൽ അത് നടക്കത്തില്ല 🔥🔥🔥🔥🔥

  • @sravanb4680
    @sravanb4680 9 місяців тому +4

    Whole moviekkum mukalilanu ee otta scene romam eneet ninn salute adich 🔥

  • @vishnu8088
    @vishnu8088 Рік тому +3

    🥳🥳🥳🥳 ഫൈറ്റ് സീനിൽ ലാലേട്ടൻ നിൽപ്പും ബിജിഎം ഞാനും എന്റെ ചങ്കും ജിത്തു മോനും പോയി കണ്ട പടം അപ്പാസ് തിയറ്റർ 🥰🥰🥰🥰🥰

  • @epicplayzz.3
    @epicplayzz.3 Рік тому +3

    ഇങ്ങേർ ഒന്ന് മനസ് വെച്ച മതി പല റെക്കോർഡ് പുഷ്പം pole thookam ❤️🔥🔥
    Laletta ♨️

  • @redmis196
    @redmis196 Рік тому +60

    ഇയാളുടെ പടങ്ങൾ ബ്ലോക്ക് ബസ്റ്റർ ആയിട്ടുണ്ടെങ്കിൽ അതിൻറെ മുക്കാൽ പങ്ക് അധ്വാനം ഇയാളുടേത് തന്നെയായിരിക്കും അല്ലാതെ കൂടെയുള്ള പിള്ളേരെയും അനിയന്മാരെയും തല്ലാൻ വിട്ടിട്ട് കസേരയിൽ കുത്തിയിരുന്ന് കാലിന്മേൽ കാലുകേറ്റി വെച്ച് മാസ് കാണിക്കുന്നതല്ല ഹീറോയിസം എന്ന് പണ്ടുമുതലേ അയാൾ തെളിയിച്ചു തന്നിട്ടുള്ളതാണ് 🔥🔥🔥😜

    • @shijutr9335
      @shijutr9335 10 місяців тому +7

      ഈ 2023 മുമ്പോട്ടുള്ള ആറു വർഷത്തെ ഒരു ഹിറ്റ് എന്ന് പറയാമോ ഇത്ര അധ്വാനിക്കുന്ന നടന്റെ. 😂😂😂

    • @NIKHILS413
      @NIKHILS413 10 місяців тому

      ​@@shijutr9335drishyam2 ee orenapore kunje

    • @tonyissac7126
      @tonyissac7126 9 місяців тому

      ​@@shijutr9335lucifer

    • @jayK914
      @jayK914 9 місяців тому +2

      യഥാർത്ഥ കഴിവുള്ള നടന് വെറുതെ ഒരു കസേരയിൽ ഇരുന്ന് ആണെങ്കിലും കട്ടിലിൽ കിടന്നിട് ആണെങ്കിലും മഹാ അഭിനയം കാഴ്ച വെക്കാൻ പറ്റും.
      അല്ലാത്തവർക്ക് ആണ് കുരങ്ങൻ കിടന്ന് ചാടുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും തുള്ളി മറയേണ്ടി വരുന്നത് 😄.

  • @EmissaryOfDeath
    @EmissaryOfDeath Рік тому +18

    This scene still give goosebumps ❤

  • @a2creativeeditorajoaji278
    @a2creativeeditorajoaji278 Рік тому +6

    Uff aa BGM + FIGHT 🔥
    ഏട്ടൻ ❤️

  • @kalarikkalhari4810
    @kalarikkalhari4810 Рік тому +37

    All time favorite scene 🔥🔥🔥

  • @shymashiyas9608
    @shymashiyas9608 Рік тому +2

    ഈ ഒരു സീൻ ഇത്രേം മികവോടെ മലയാളത്തിൽ ചെയ്യാൻ ലാലേട്ടനെ കൊണ്ടേ പറ്റു...
    കയ്യടിപ്പിക്കാനും 😍😍😍

  • @Ithenth_endi
    @Ithenth_endi Рік тому +20

    Pulimurugan illayirunnenkil keralathil industry hit adikkanda item 👌💥

  • @akshaykrishnan3361
    @akshaykrishnan3361 Рік тому +21

    Goosebumps 💥❤️

  • @vipinsathyavipinsathya6483
    @vipinsathyavipinsathya6483 Рік тому +1

    ഒന്നൊന്നര പൊളി scene... അടിക്കൊക്കെ എന്താ perfection... തിയേറ്ററിൽ പൂരപ്പറമ്പ് ഉണ്ടാക്കിയ സീൻസ് 🔥🔥🔥

  • @manoj.mankind8582
    @manoj.mankind8582 Рік тому +13

    ഇനി ഒരു 100 പടം പൊട്ടിയാലും ഒരു നല്ല പടം ഇറങ്ങിയാൽ ഒരു നോട്ടം കൊണ്ട് പോലും തീയേറ്റർ പൂരപറമ്പ് ആക്കാൻ കഴിയുന്ന ഒരു നടനെ ഇന്ന് ഇവിടെ ഉളു. One and only LALETTAN

  • @backupaccount8156
    @backupaccount8156 Рік тому +53

    Theater experience was lit ❤‍🔥

  • @shameemali9046
    @shameemali9046 Рік тому +17

    തീയറ്ററുകളിൽ അക്ഷരാർത്ഥത്തിൽ പൊട്ടിതെറി ഉണ്ടാക്കിയ സീൻ 😂😂

  • @vishnuviswanath3978
    @vishnuviswanath3978 Рік тому +3

    Pulimurugan kand athreyum romancham varatha njan അലറി അണ്ണാക്ക് പൊളിച്ച fight scene

  • @mukeshvcmukesh2939
    @mukeshvcmukesh2939 Рік тому +5

    നേരിട്ട് പോരുത്താൻ ഒരാൾക്കും കഴിയില്ല ഈ ഇതിഹാസത്തിനെ ലാലേട്ടൻ

  • @prasanthms9868
    @prasanthms9868 Рік тому +6

    ഏട്ടൻ കളരി 🔥🔥🔥

  • @akshaypramesh
    @akshaypramesh Рік тому +18

    ഇത് ചെയ്താ പ്രിയദർശൻ ആണോ മരക്കാർ ഉണ്ടാക്കിയത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല

  • @VIBINVINAYAK
    @VIBINVINAYAK Рік тому +8

    *തിയേറ്റർ പൂരപ്പറമ്പായ അടി ഇന്നും ഓർക്കുന്നു* ❤️

  • @gokulkrishna8959
    @gokulkrishna8959 Рік тому +27

    Ee padam aadyam kandappo ingane oru scene pratheekshichilla🔥🔥🔥

  • @abhinavabhi7134
    @abhinavabhi7134 Рік тому +8

    തിയേറ്റർ പൂരപ്പറമ്പ് ആയ സീൻ 🔥🔥🔥🔥🔥

  • @hashirhash5956
    @hashirhash5956 8 місяців тому +3

    He has to go to Marvels 🔥🔥🔥 super hero from India 🔥🔥🔥

  • @saneshkk7674
    @saneshkk7674 10 місяців тому +2

    ഒരു രക്ഷ ഇല്ലാത്ത സൂപ്പർ അഭിനയം...act as a real blind..❤❤❤.. E മനുഷ്യൻ ഉയിർ da

  • @vidhuraj8469
    @vidhuraj8469 7 місяців тому +3

    This scene >>>>>>Whole pulimurugan movie

  • @nidhinsubramanain5830
    @nidhinsubramanain5830 Рік тому +4

    ഒപ്പം പൂരത്തിന് മുൻപുള്ള ഒരു സാമ്പിൾ വെടിക്കെട്ട് 🔥🔥

  • @anandhanofc
    @anandhanofc Рік тому +4

    11:16 യാ മോനെ🤩🔥

  • @franconil2759
    @franconil2759 11 місяців тому +3

    Ee padathil enikku ettavum istapettathum roomancham thannunthumaaya scene 🔥🔥🔥🔥🔥

  • @aravindsatheesh
    @aravindsatheesh 6 днів тому

    ഗീതാഞ്ജലിക്ക് ശേഷം പ്രിയദർശൻ തീർന്നു എന്ന് എഴുതിയവർക്ക് കിട്ടിയ ഏറ്റവും വലിയ മറുപടി.... മരക്കാർ ന് ശേഷം ഒരു തിരിച്ചു വരവ് ഇത് പോലെ കാത്തിരിക്കുന്നു 🔥

  • @deepurahul1537
    @deepurahul1537 Рік тому +2

    11:22 , ലാലേട്ടൻ + bgm ..
    ഹോ...🔥🔥🔥🔥

  • @harikrishnanr4681
    @harikrishnanr4681 Рік тому +27

    മരക്കാർ വെച്ച് പ്രിയദർശനെ അളക്കുന്നവർ ഈ പടമൊക്കെ കാണണം

    • @Vpr2255
      @Vpr2255 Рік тому

      Rip logic

    • @abhijithmk698
      @abhijithmk698 Рік тому

      This movie is also poor

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Рік тому +1

      @@abhijithmk698 this is a good movie

    • @harikrishnanr4681
      @harikrishnanr4681 Рік тому +3

      @@abhijithmk698 in your opinion which movie is better.... 😄😄 ya mamankam is a good movie👍

    • @djblend5791
      @djblend5791 Рік тому +2

      @@harikrishnanr4681 White ne vellan vere oru padam janikkanam💩

  • @suryans3156
    @suryans3156 Рік тому +10

    ഈ scene Telugu channel okke official ഇട്ടാർന്ന്... മലയാളം വരാൻ വേണ്ടി wait cheyyuvaarnnu...