ആ കട ഉടമക്ക്,, ബിസ്സിനെസ്സ് നേക്കാൾ ഉപരി സേവനം കൂടി ആണ്,, വലിയ ലാഭം തന്നെ, കൂടാതെ പൈതൃക കാഴ്ചകൾ കാണുകയും ചെയ്യാം,, ഭക്ഷണം ആവശ്യം ഇല്ലാതെ വാങ്ങി കളയുന്നതിന് 10രൂപ ഫൈൻ,, അടിപൊളി 😂😃👍🙏❤
കേരളത്തിൽ വളരെ സാധ്യത ഉള്ളത് ടൂറിസം കൃഷിക്ക്... ടൂറിസം മന്ത്രി ഇതുപോലുള്ള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക....ഭക്ഷണം കഴിക്കാൻ കൊതിയാകുന്നു നല്ല സ്വാദുള്ള ക്ലീൻ ആയിട്ടുള്ള ഭക്ഷണം ആണെന്ന് കരുതുന്നു ❤️❤️❤️👍👍👍👍👍
ഈ ഒരു വാർത്ത പ്രസിദ്ധീകരിച്ചു കൊണ്ട് നന്മ മരങ്ങൾ വളരട്ടെ പക്ഷെ കേരളത്തിലെ.. ഫുഡ് സേഫ്റ്റി അതിനേ കുറിച്ചു മാധ്യമ ചാനല് മിണ്ടില്ല.. രണ്ട് ആഴച്ച കൂടുംബോൾ എങ്കിലും കേരളത്തിലെ ഓരോ ഹോട്ടലും ഒന്നു് പരിശോധിക്കാൻ പ്രമുഖ ചാനലിൽ കൂടി ഒന്നു് പറഞ്ഞിരുന്നു എങ്കിൽ.. ..
കോട്ടയത്ത് തന്നെയുള്ള ഞങ്ങളുടെ തറവാട് ഇപ്പോൾ ആരും താമസിക്കാൻ ഇല്ലാതെ വെറുതെ കിടക്കുന്നു ഇതുപോലെ അറയും നിരയും ഒക്കെ ഉള്ള വീടാണ് ഇപ്പോൾ അവിടെ ചെന്ന് കാണുമ്പോൾ സങ്കടം ഉണ്ട് ഒരുകാലത്ത് എത്രയോ ആൾക്കാർ താമസിച്ചതും വന്നതും പോയതും കയറിയിറങ്ങിയതും ആയിരുന്നു എല്ലാവരും വിദേശത്ത് പോകുമ്പോൾ നമ്മുടെ പൈതൃകങ്ങൾ ഒക്കെ നശിച്ചു പോകുന്നു 😔
അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും എന്നുമുണ്ടാവട്ടെ ❤🙏🏻
ഭക്ഷണം വേസ്റ്റാക്കിയാൽ പത്തു രൂപ അധികം വാങ്ങും.... അതിന് ഒരു സപ്പോർട്ട്...👍👍👍👍 ഇങ്ങനെയുള്ളവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത്.....
വെരി ഗുഡ് ഇതൊക്കെ എല്ലാവർക്കും മാതൃകയാകട്ടെ👍
Very good മനുഷ്യൻ
ആദ്യം ആ നല്ല മനസ്സുള്ള കട ഉടമയ്ക്ക് അഭിനന്ദനങ്ങൾ. TV M കൂട്ടുകാർ.
ആ കട ഉടമക്ക്,, ബിസ്സിനെസ്സ് നേക്കാൾ ഉപരി സേവനം കൂടി ആണ്,, വലിയ ലാഭം തന്നെ, കൂടാതെ പൈതൃക കാഴ്ചകൾ കാണുകയും ചെയ്യാം,, ഭക്ഷണം ആവശ്യം ഇല്ലാതെ വാങ്ങി കളയുന്നതിന് 10രൂപ ഫൈൻ,, അടിപൊളി 😂😃👍🙏❤
കട ഉടമക്ക് എല്ലാവിധ ആശംസകളും
നന്ദി
നല്ല മനസുള്ള കട ഉടമ 👏👍
Ee,,Program,Avatharipicha,,Avatharakar,ulpade,Ellavarkum,Abhinandhananghal,Thanks,Hotelinte,Name,onukudy,clear,ayi,parayumo?
സൂപ്പർ ഫുഡ് ആണ് ഇവിടെ ഇടക്ക് ഞാൻ പോകാർ ഉണ്ട്
very good👍👍👍
nice & humble
നല്ല ആഹാരമാണ് ഞാൻ അവിടെ പോയി കഴിക്കാറുണ്ട്...❤
നല്ലാ വൃത്തിയുള്ള ഹോട്ടൽ നല്ലാ മനസുള്ള കടയുടമ
Adipoli musiyam pazhaya kala ormakal onnukoodi puduki food super🎉🎉
Good ideas
കേരളത്തിൽ വളരെ സാധ്യത ഉള്ളത് ടൂറിസം കൃഷിക്ക്... ടൂറിസം മന്ത്രി ഇതുപോലുള്ള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക....ഭക്ഷണം കഴിക്കാൻ കൊതിയാകുന്നു നല്ല സ്വാദുള്ള ക്ലീൻ ആയിട്ടുള്ള ഭക്ഷണം ആണെന്ന് കരുതുന്നു ❤️❤️❤️👍👍👍👍👍
ഈ ഒരു വാർത്ത പ്രസിദ്ധീകരിച്ചു കൊണ്ട് നന്മ മരങ്ങൾ വളരട്ടെ പക്ഷെ കേരളത്തിലെ.. ഫുഡ് സേഫ്റ്റി അതിനേ കുറിച്ചു മാധ്യമ ചാനല് മിണ്ടില്ല.. രണ്ട് ആഴച്ച കൂടുംബോൾ എങ്കിലും കേരളത്തിലെ ഓരോ ഹോട്ടലും ഒന്നു് പരിശോധിക്കാൻ പ്രമുഖ ചാനലിൽ കൂടി ഒന്നു് പറഞ്ഞിരുന്നു എങ്കിൽ.. ..
Wonderful idea
These kind of Restaurants should be supported and the staff also ❤❤❤❤
Video ❤
Keep it up
Food vlog ano news ano
❤❤❤❤❤❤❤
👌🙏❤️
Tourism minister has to visit outside India to see that this works.
കാലിക്കറ്റ് മെഡിക്കൽ കോളേജ്നടുത്ത് മമ്മാലിസ് ഹോട്ടെലിൽ ബിരിയാണി റൈസ് നു കൊടുക്കണം 80😮
👍👍
Great
Malappuram ജില്ലയിൽ ഏത് ഹോട്ടലിൽ ആണ് മേല്പറഞ്ഞ പരിശോധന നടത്തിയത്. ഹോട്ടൽ പേര് പറയാത്തത്തിൽ ദുരൂഹം ഉണ്ട്!
Dyvanugraham undakate
ഞാൻ കയറി കഴിച്ചിട്ടുണ്ട് അയല വറുത്തത് വാങ്ങി കഴിച്ചു 2 വർഷമായി ഇതു വരെ വായിലെ ചൊറിച്ചിൽ പോയിട്ടല്ല
ബെഹ്റ സാർ വരാൻ chance ഉണ്ട്😅😅😅😅😅😅😅😅😅😅😅😅😅
😂
Ennal Monson um ഉണ്ടാകും 😢
Puravastu ennu kettappol thanne monson and tipuvinte simhasanathil irunna beharayum Anu orma vannatu😅😅
എന്തിനാ അംശവടി പോളീഷ് ചെയ്യാനാണോ
വെരിഗുഡ് ഞാനും വരുന്നുണ്ട് 😅😅😅
worth aanu
Customerk laabum
Super 📛
കോട്ടയത്ത് തന്നെയുള്ള ഞങ്ങളുടെ തറവാട് ഇപ്പോൾ ആരും താമസിക്കാൻ ഇല്ലാതെ വെറുതെ കിടക്കുന്നു ഇതുപോലെ അറയും നിരയും ഒക്കെ ഉള്ള വീടാണ് ഇപ്പോൾ അവിടെ ചെന്ന് കാണുമ്പോൾ സങ്കടം ഉണ്ട് ഒരുകാലത്ത് എത്രയോ ആൾക്കാർ താമസിച്ചതും വന്നതും പോയതും കയറിയിറങ്ങിയതും ആയിരുന്നു എല്ലാവരും വിദേശത്ത് പോകുമ്പോൾ നമ്മുടെ പൈതൃകങ്ങൾ ഒക്കെ നശിച്ചു പോകുന്നു 😔
മ്യൂസിയം ഒരു ബിസിനസ് ട്ട്രിക്ക്
ലൊക്കേഷൻ എവിടെ 👌
കോട്ടയം ഈരാറ്റുപേട്ട ഇതിൽ പറയുന്നുണ്ട്
മുസ്ലിം ഹോട്ടൽ വൃത്തി ഹീനം ആണ്. അസുഖം വേണ്ടാത്തവർ കയറരുത്.
Ningalude manassanu vrithy illathe
@vasanthakumari1070 പോയി കഴിച്ചോ ആർക്ക് ചെതം.
❤