Give reports of good hotels with reasonable price. Also check hygiene condition and cooking areas... I like your channel, but in our current situation, this is also important and good hotels will be ready for showing their kitchen and other areas for public.
എന്റെ വീട് ഈ ഹോട്ടലിന്റെ അടുത്താണ് ഒരു ഒരു 6 km ദൂരം ഉണ്ട് എന്റെ വീട്ടിൽ നിന്നും ഈ ഹോട്ടൽ വെറും വെട്ട് കത്തിയാണ് ഈ ഹോട്ടൽ കുറേ വർഷം മുമ്പ് trivandrath നിന്നും ഒരു ഫാമിലി ഒരു മീൻ വറുത്തത് കഴിച്ചപ്പോൾ അവരുടെ കൈയ്യിൽ നിന്നും 1000 രൂപ വാങ്ങി
Bro paid promotion cheyyunatinu munne hotel and kitchen etc check cheyyuka ningaludr vaakku kettu food kayichu avrkk enthenkilum pattiyaal directly bor indirectly bro um athile oru part aavum

പൈസ കൂടുതൽ കൊടുത്താലും വിഷം കഴിച്ചു ചാവണ്ടല്ലോ
Kathi resturent
Bro fish size anusarichn prize
കൂടെയുള്ള ആളിന്നും തിന്നാനുള്ള അവസരം കൊടുക്കണം അനസേ 🙏
💯💯❤️❤️❤️
Nice as usual, keep going
പൊളി 🌶️🌶️🌶️
Ente ponnu bro kalanji fish ella daysum kittilla
നല്ല ഫുഡ് ആണ്
Im from munabam
നല്ല കത്തി ആണ്
Bro paid promotion cheyyunatinu munne hotel and kitchen etc check cheyyuka ningaludr vaakku kettu food kayichu avrkk enthenkilum pattiyaal directly bor indirectly bro um athile oru part aavum
വെറുതെ ആരും 500കളയാൻ കരിമീൻ പൊളിച്ചത് വാങ്ങല്ലേ കൊള്ളില്ല പോയ അനുഭവസ്ഥൻ
കരിമീൻ പൊള്ളിച്ചത് Super ണ്
ഖലീലിക്ക ഓടിവായോ,
വരുമ്പോൾ ഒരു വെട്ടുകത്തിയും കൂടെ എടുത്തോ ഖലീലിക്ക 😁😁😁
കത്തി
ഖലീലിക്ക 😁😂
ചെമ്മീൻ കറിക്കു -250😲
കള്ള് 2000 ൽ നിർത്തി എന്ന് പറഞ്ഞത് ശരിയാണോ?
Over hyped and overpriced. Not recommended
Bro major malayalam food vlog only made on beef! Y not prok! They are so much biased!
Vila kududhala
എന്തായാലും paid promotion. 10 പൈസ കൊടുക്കണ്ട. എന്നാ പിന്നെ കൂടെയുള്ള ആൾക്ക് കഴിക്കാൻ കൊടുത്തൂടെ. എന്തൊരു സ്വാർത്ഥൻ ആണെടോ താൻ. വെറുതെയല്ല subscribers കൂടാത്തത്. ആദ്യൊക്കെ രസമുള്ള vlog ആയിരുന്നു.
🤣🤣🤣👍
നല്ല അറവാണല്ലോ.
ഇതിലൊക്കെ നല്ലത് വല്ല ഫൈവ് സ്റ്റാർ resturant ബ്ലോഗ് ചെയ്യൂ ബ്രോ
വില കൂടുതലാണ്..👎
Soo that's not fresh
പഴയകിയ ഭക്ഷണത്തിന് വില കുറച്ചു കിട്ടും
നല്ല കത്തി ആണ്