എല്ലാവരും ഇത് കാണണം 🙏നിങ്ങളുടെ അഭിപ്രായം കമന്റ് ഇടണം 🙏

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 203

  • @saraswathys440
    @saraswathys440 7 місяців тому +7

    Singu വരുന്ന പെൺകുട്ടിയെ എത്ര സ്നേഹിച്ചാലും പെറ്റമ്മ അമ്മായിഅമ്മ എന്ന വ്യത്യാസം ഉണ്ട് എന്റെ ചേച്ചിയുടെ അനുഭവം ഞാൻ കണ്ടതാണ് എത്ര സ്നേഹിച്ചാലും അവർക്കു സ്വന്തം അമ്മ ആയി കാണാൻ കഴിയില്ല.❤️❤️❤️❤️

  • @reenaroshan8034
    @reenaroshan8034 Місяць тому

    Singhuuuuu ❤nighaluda oro words inspiration tharunnu
    Enthu rasama kettirikkan

  • @Neelambari_N
    @Neelambari_N 7 місяців тому +25

    സിങ്കു ഒരു അമ്മയുടെയും .❤️ അമ്മായിഅമ്മയുടെയും : മകളുടെയും . മരുമകളുടെയും മകന്റെയും മനസറിഞ്ഞ് സംസാരിച്ചിരിക്കുന്നു👍🏼👍🏼 ഭർത്താവിന്റെ സ്നേഹം കിട്ടുന്ന എല്ലാ സ്ത്രീകൾക്കും സിങ്കുവിന്റെ മുഖമായിരിക്കും👍🏼 അവർ എപ്പോഴുംഭംഗിയുള്ള ഒരു പനിനീർപ്പൂവ് പോലെയിരിക്കും അത് കിട്ടാത്തവരുടെ മുഖം വളവും വെള്ളവും കിട്ടാത്ത വാടിയ പൂപോലെയായിരിക്കും😢😢സിങ്കുവിന് എല്ലാവരുടെയും മനസറിഞ്ഞ് സംസാരിക്കാൻ പറ്റും കാരണം ജീവിതാനുഭവം🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤

    • @vijayalekshmik1551
      @vijayalekshmik1551 7 місяців тому

      ❤❤❤❤❤❤

    • @LeenaJoseph-w8n
      @LeenaJoseph-w8n 7 місяців тому

      ❤❤❤❤❤❤

    • @devakint4774
      @devakint4774 7 місяців тому

      ലോക്കറ്റി നകത്ത് കൃഷ്ണൻ ഇതു മെറ്റൽ മീൻ ഗോൾഡ് പ്ലേറ്റഡ് ആണോ, locket ഗോൾഡിൽ ആണോ കെട്ടിയത്

  • @Mithaai-io6xb
    @Mithaai-io6xb 7 місяців тому +25

    എൻ്റെ Singu മാതാ പിതാക്കൾ നല്ല രീതിയിൽ വളർത്തിയാലും ചില മക്കൾ അനുസരിക്കില്ല ഇപ്പോഴത്തെ കുട്ടികൾ ആണായാലും പെണ്ണായാലും നല്ല ശമ്പളം ഉള്ളവർ ആയിരിക്കും. ആർക്കും ആരേയും ബഹുമാനിക്കണ്ട ആവശ്യം ഇല്ലാതെ വരുന്നു. കല്യാണം കഴിഞ്ഞ് ഒരു മാസം ആവുമ്പോഴേക്കും divorce ആവുന്നു. പെൺകുട്ടിയുടെ അമ്മയാണെങ്കിൽ "നിൻ്റെ അമ്മ പഠിപ്പിച്ചതാണന്ന" അമ്മയ്ക്കു കിട്ടുന്ന പേരുദോഷവും.

  • @EVIMOLGEOFRIN-mq5wc
    @EVIMOLGEOFRIN-mq5wc 3 місяці тому

    Singamme ...❤

  • @ushababu8034
    @ushababu8034 7 місяців тому +1

    ചക്കര പറഞ്ഞത് 💯 ശരിയാണ് good message ❤❤❤❤❤👌👌👌👌😍😍😍🙏

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 7 місяців тому +4

    എത്ര സ്നേഹിച്ചാലും അമ്മായിയമ്മ ഒരിക്കലും അമ്മയെ പോലെ ആകില്ല എനിക്കും ഒരു മോൻ ഉണ്ട് കല്യാണം കഴിച്ചിട്ടില്ല വരുന്ന കുട്ടിയെ സ്വന്തം മോളെ പോലെ സ്നേഹിക്കും എന്നു വിചാരിക്കുന്നു ചില അമ്മായിയമ്മ രണ്ട് ആണ് മക്കളുടെ ഭാര്യമാരോട് വ്യത്യസ്ത രീതിയിൽ പെരുമാറുന്നത് കണ്ടിട്ടുണ്ട് അത് ( എന്റ അനുഭവം ആണ്😀)

  • @Shibikp-sf7hh
    @Shibikp-sf7hh 7 місяців тому +13

    ഞാനൊക്കെ, എത്ര അനുഭവിച്ചു. വേലക്കാരി പോലെ ആയിരുന്നു 😭. സിങ്കുമ്മ പറഞ്ഞപോലെ ഉള്ള വീട്ടുകാരാണെങ്കി എത്ര നന്നായിരുന്നു

  • @jayasreeks6380
    @jayasreeks6380 3 місяці тому

    സത്യം singumma jhillu jhillennu നടന്ന ഞാൻ award പടം പോലെ ആയി. പിന്നെ ഇപ്പൊ കരകേറി വരുന്നു ❤️

  • @anumadathil7076
    @anumadathil7076 3 місяці тому

    ente husband swantham parents ,siblings, relatives nodo, ente family members nodo oru aduppavum illaatha aalaanu. aal angane aanenkilum njan 7 varsham avarude family yil ninnum pala mosham anubhavangal undaayittu kuudi avarod samsaariykumaayirunnu. aavashyangalk pokumaayirunnu. enne kond kazhiyunna reethiyil paisayum koduthittund. pakshe ente husband avarodu mindaathathinaal njan cheyyunnathokeyum matoru ardhathil aanu avarellaam kandath.njan avarodu pala vattam thurannu paranjittund enik aarodum oru vazhakkum illa nu. husband nte character kond thettidhariykappedunna saadhukkalaaya penkuttikalum und. enthoke cheydittum thettidhariykapedum.

  • @rajasreeramesh6083
    @rajasreeramesh6083 7 місяців тому +1

    എല്ലായിടത്തും കാണും ഓരോ ഉഷമാർ അവടെ വീട്ടിൽ ഇഷ്ടം പോലെ പ്രശ്നം കാണും പിന്നെ ഇതൊക്കെ കാണുമ്പോൾ അവർക്കു കിട്ടാത്ത മുന്തിരി പുളിക്കും

  • @MrBeanTime
    @MrBeanTime 7 місяців тому +8

    ലോക്കറ്റ് ന്റെ കാര്യം ഞാനാണ് പറഞ്ഞത് പക്ഷെ ഇപ്പോ എല്ലാരുംശ്രദ്ധിച്ചു എനിക്ക് ലോക്കറ്റു ഇടാൻ പറ്റില്ലല്ലോ ദാസാ അത് കൊണ്ട് ചേച്ചിടെ ഈ സംരഭം നന്നായി വരട്ടെ ഇടക്കൊക്കെ എന്റെ പേര് പറയുക കേട്ടോ ഒരു സുഖം എന്നെ മറക്കാതിരിക്കാൻ ആണ് 😜

    • @Kaachu.shorts
      @Kaachu.shorts 7 місяців тому

      അതുകൊണ്ട് സിങ്കുമ്മ ഹാപ്പി ആയി, നമ്മൾ കാരണം ഒരാൾ സന്തോഷിച്ചാൽ അത് പുണ്യമാണ് 👍🏻

    • @Singleboban
      @Singleboban  7 місяців тому

      ഒരുപാട് ഒരുപാട് സന്തോഷം ദൈവം എല്ലാ അനുഗ്രഹവും മോന് നൽകട്ടെ 🙏😍

    • @BRS1975
      @BRS1975 7 місяців тому

      നല്ല ഉപദേശം ചേച്ചി ❤❤❤❤

  • @hafsathkadooran1176
    @hafsathkadooran1176 7 місяців тому +6

    സിങ്കമ്മേ ഈ കാലഘട്ടത്തിൽ ആൺകുട്ടികളുടെ സപ്പോർട്ട് ആയിട്ടാണ് സംസാരിക്കേണ്ടത്

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 7 місяців тому +1

    എനിക്കും വന്നിട്ടുണ്ട് singu ഇതുപോലെ സെൽഫിഷാ യ മരുമകൾ

  • @kunjattavlogs9676
    @kunjattavlogs9676 7 місяців тому +5

    എന്റെ സിങ്കു ഇപ്പോൾ ആൺകുട്ടികൾക്ക് പെണ്ണ് കിട്ടാൻ വലിയ പാടാണ് പൊന്നുപോലെ നോക്കാൻ തയാറുള്ള വർക്ക് കിട്ടില്ല കൊല്ലാനുംമറ്റും വിട്ടുകൊടുക്കും മാർട്ടിമോണി തഴച്ചു വളരുന്നു നമ്മുടെ നാട്ടിൽ

  • @geethajnair9699
    @geethajnair9699 7 місяців тому +2

    ചേച്ചിയിൽ ഇനിയും ഒരു പാട് പഠിക്കാനുണ്ട് ഇതുപോലെ എല്ലാ കാര്യങ്ങളും പറഞ്ഞു തരണേ മനസ്സിന് എന്തൊരു ഉൻമേഷമാണ് തോന്നുന്നത്❤❤

  • @gayathridileep2627
    @gayathridileep2627 7 місяців тому

    ചേച്ചി പറഞ്ഞതാണ് ശരി. എനിക്കും ഈ മനോഭാവം തന്നെയാണ് ❤❤

  • @GeethaNk-y1k
    @GeethaNk-y1k 6 місяців тому

    മരുമകളെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചിട്ടും. തിരിച്ചുകിട്ടാത്ത ചില അമ്മായിയമ്മ ആരും ഉണ്ട്

  • @PrabhaSunil-m5i
    @PrabhaSunil-m5i 6 місяців тому

    100% ശരിയാണ്

  • @PrabhaSunil-m5i
    @PrabhaSunil-m5i 6 місяців тому

    വീട്ടിലെ കല്യാണം കഴിഞ്ഞു മകൻ മകനാണ് കല്യാണം കൊടുക്കണം ഒരു പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ട് വന്നുകഴിഞ്ഞാൽ ആ പെൺകുട്ടി എന്ത് ചെയ്യുന്നു എന്ത് ചെയ്യുന്നു അല്ലെങ്കിൽ അവൾ പറയുന്നതാ മാത്രം കേൾക്കാതെ അച്ഛനും അമ്മയും പറയുന്നത് മാത്രം കേൾക്കാതെ രണ്ടുപേരുടെയും ഭാഗത്ത് എന്താ എങ്ങനെ എന്ന് മനസ്സിലാക്കാനുള്ള ഒരു കഴിവ് ഈ പറയുന്ന മകനും വേണം അമ്മ പറയണമെന്ന് പറയണം മുഴുവൻ വിശ്വസിക്കാതെ അല്ലെങ്കിൽ ഭാര്യ പറയുന്നത് മൊത്തം കേൾക്കാതെ രണ്ടുപേരെയും പറയുന്ന കേട്ടുകൊണ്ട് രണ്ടുപേരെയും ഒന്ന് ശ്രദ്ധിച്ചിട്ട് ഒരു തീരുമാനം എടുക്കാൻ എന്ന രീതിയിൽ ഒന്ന് ചിന്തിക്കേണ്ടതും നല്ലതാണ്

  • @sindhup5897
    @sindhup5897 7 місяців тому +2

    എൻ്റെ പൊന്നു ചേച്ചീ ലവ് യു ചേച്ചീ...'' l❤❤

  • @sheebashaji3784
    @sheebashaji3784 7 місяців тому +1

    Singu❤ Biz. തുടങ്ങിയോ,,,,all the best..njan കഴിഞ്ഞ വീഡിയോ കണ്ടില്ല...കണ്ടിട്ട് വരട്ടെ ❤❤❤

  • @RajiniSurendran-f1q
    @RajiniSurendran-f1q 7 місяців тому +1

    ലോക്കറ്റ് വാങ്ങിച്ചു ചേച്ചി നമ്മുടെ അടുത്തുള്ള ജ്വല്ലറിയിൽ പറഞ്ഞു ചെയ്യിച്ചു ഒരു മാസം ആയി ചേച്ചിയുടെ കഴുത്തിൽ കണ്ടപ്പോഴേയുള്ള ആഗ്രഹമാണ് അത് ഞാൻ അങ്ങ് സാധിച്ചു എന്റെ മുത്തേ 🥰🥰😍😍😍

  • @miyusssworld1419
    @miyusssworld1419 7 місяців тому

    Singuma good message👍👍👌👌🙏🙏🥰🥰😍❤️❤️❤️❤️❤️

  • @rejanibaiju4414
    @rejanibaiju4414 7 місяців тому +2

    Singumma super massage❤❤❤

  • @theerthakunjava1733
    @theerthakunjava1733 7 місяців тому

    Dheivam sahayich enikum ind eganathe lockate.ee aduthu vagiyatha❤

  • @jockyschannel4418
    @jockyschannel4418 7 місяців тому +1

    എന്റെ മകൾക്ക് ഇത് പോലെ സംഭവിച്ചു, മനസിലാക്കാൻ കുറച്ചു വൈകി പോയി,, ആകെ തകർന്ന രീതിയിൽ തിരികെ കിട്ടി

  • @preethipillai3753
    @preethipillai3753 7 місяців тому

    Chechi koduthirikkunna no il what's ap il kitunnillallo, vere no undo, locket nu arunnu

  • @gokulrajesh7665
    @gokulrajesh7665 7 місяців тому +2

    Singuma ഇന്നത്തെ വീഡിയോ ഞാൻ ആഗ്രഹിച്ചതും എന്ടെ മനസിലുള്ളത് ആണ് എനിക്ക് ലോകത്തോട് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ. ബോബൻ ചേട്ടന്റെ കൂടെ എല്ലാ ഐശ്വര്യം ഉണ്ടാവട്ടെ. എനിക്ക് ചേച്ചിയില്ല ഇപ്പോൾ ഒരു ചേച്ചിയെ കിട്ടി ❤️❤️❤️

  • @ShanthaKumari-yl5co
    @ShanthaKumari-yl5co 7 місяців тому

    Hai singuamma❤❤❤❤❤❤

  • @ourheavensudisanu
    @ourheavensudisanu 7 місяців тому +1

    എന്റെ ആങ്ങളയുടെ കുടുംബം ഇങ്ങനെ ഒരു മൂതേവി കുട്ടിച്ചോറക്കി എന്റെ അമ്മയെ മാനസിക രോഗിയാക്കി 😢കേസിൽ പ്രതിയാക്കി 😢എന്റെ അമ്മ 35വയസിൽ ക്യാൻസർ patient ആയി അച്ഛൻ ഉപേക്ഷിച്ചു പോയി രോഗിയായത് കൊണ്ട് കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തി ഒരുത്തി എല്ലാം നശിപ്പിച്ചു 😢

  • @veenaashok2733
    @veenaashok2733 7 місяців тому

    Locketinte price list onnidamo Singu?

  • @ragamsatheesh1824
    @ragamsatheesh1824 7 місяців тому +1

    God bless you singu❤

  • @kochuzworld7812
    @kochuzworld7812 5 місяців тому

    😊👍

  • @greeshmagreeshma7775
    @greeshmagreeshma7775 7 місяців тому +5

    ഞാൻ വാങ്ങി നല്ല ലോക്കറ്റ് ആണ് ഒത്തിരി ഇഷ്ടം ആയി ❤❤ധൈര്യം ആയി വാങ്ങാം ഒന്ന് കൊണ്ടും പേടിവേണ്ട സൂപ്പർ ആണ് 👌🏿👌🏿👌🏿👌🏿👌🏿

  • @CHARGE9040
    @CHARGE9040 7 місяців тому

    ❤Hi..my dear God bless you ❤❤love you 😍 💋 😘

  • @selinanoush149
    @selinanoush149 7 місяців тому +2

    അടിപൊളി മക്കളെ എ ല്ലാ വരും ഇ തു കേൾപ്പിക്കണം 👌👌👌👌👌👌👌👌❤❤❤❤❤❤

  • @febajenson-5559
    @febajenson-5559 7 місяців тому

    സൂപ്പർ അടിപൊളി വീഡിയോ❤️❤️❤️❤️

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 7 місяців тому

    Chechi nammada mutthan😘😘😘♥️♥️♥️

  • @theerthakunjava1733
    @theerthakunjava1733 7 місяців тому

    Singummaa enik und emanate lockate ee autu vagichata 2 month avunne ullu ende mrge kayinjit njnitu thali lockatinde koode anu ettathu sigumma etta pole .egane edarudhunnu ottumika perum paranju ,endhem koyapindo,pls reply

  • @padmajaanil6563
    @padmajaanil6563 7 місяців тому +1

    Good message dear Thank you so much👌👌👌

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 7 місяців тому +1

    സിങ്കുവിനെ കുറ്റം പറയുന്നവരോട് എന്താ പറയാൻ സഹോദരി അസൂയക്കും കുശുബിനും medicin ഇല്ല. ഏതെങ്കിലും നാട്ടിൽ മരുന്നുണ്ടെങ്കിൽ ഈ സഹോദരിക്ക് ഒന്ന് അയച്ചു കൊടുക്കണ

  • @shajikk1363
    @shajikk1363 7 місяців тому +1

    Good msg chechi❤❤❤❤

  • @lathikaramachandran4615
    @lathikaramachandran4615 7 місяців тому

    Adipoli message....boban super❤❤❤...

  • @sindhuvarghese9848
    @sindhuvarghese9848 7 місяців тому +1

    Correct singhu ❤❤❤❤❤❤

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 7 місяців тому

    Singumma enikkum orumakan ane ipol chinthikarunde oru samayathe ithe situation abhimukeekarikkentatha chriya oru pedi untte singummede vedio ennepole anmakkalude ammamarkke upakaraprethamakatte iniyum arezu varshamuntte

  • @geethaunnikrishnan5287
    @geethaunnikrishnan5287 7 місяців тому

    Single ethra sathiyangala thuranna parayane super oru pennina bharthavinde snehamana valida Ada kittunna bhariyamar bhagyvathigal 😊❤❤❤❤❤

  • @PrasannaCk-s7p
    @PrasannaCk-s7p 7 місяців тому

    Oru gramite locketine athra rupa varum sigu

  • @beenaknair4666
    @beenaknair4666 7 місяців тому

    Singu ഭർത്താവിന്റെ സപ്പോര്‍ട്ട് ne പറ്റി പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു,
    എന്റെ ഭർത്താവിനെ എന്റെ side നിന്നാൽ അച്ചി kondan എന്ന് പറയും എന്ന പേടിയാണ്.അത് കൊണ്ട്‌ 26 വര്‍ഷം ആയിട്ടും അയാള്‍ ഒരു നല്ല വാക്ക് ആരോടും പറഞ്ഞിട്ടില്ല,
    Food ടേസ്റ്റ് ഉണ്ടെങ്കിൽ മിണ്ടില്ല, ഉപ്പ് കൂടുകയും, കുറയുകയാണെങ്കില്‍ അയ്യോ കുറ്റം പറയാന്‍ മിടുക്കന്‍,

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 7 місяців тому

    Hi , singummaa 🙏
    ബോബൻ സർ പറഞ്ഞു singummaa തുടങ്ങിയ പുതിയ സംരംഭം ഒരുപാട് ഉയർച്ചകളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏 . എനിക്കും ആഗ്രഹം ഉണ്ട് ... പക്ഷേ .. ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിൽ കൂടി ആണ് കടന്നുപോകുന്നത് . തീർച്ചയായും വാങ്ങാം . എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു ... 🙏🙏🙏

  • @ramlathali3699
    @ramlathali3699 7 місяців тому

    Super message ആണ് ചേച്ചി ❤❤👍

  • @ajithamadhavan1201
    @ajithamadhavan1201 7 місяців тому +13

    ഭദ്രകാളിയെ ഉള്ളിൽ ഒളിപ്പിച്ചു പുറമേ മറ്റുള്ളവരുടെ മുൻപിൽ സീതാദേവി ചമയുന്ന പെണ്ണുങ്ങളും ഉണ്ട്‌.......

    • @beenarajeev8560
      @beenarajeev8560 7 місяців тому +2

      സത്യം

    • @riz-u4e
      @riz-u4e 7 місяців тому

      ​@@beenarajeev8560yes seethadevi moodhevikalum und

    • @riz-u4e
      @riz-u4e 7 місяців тому +1

      Yes seethadevi moodhevikalum und

  • @Neelambari_N
    @Neelambari_N 7 місяців тому

    ഞാനും മേടിച്ചു ഈ ലോക്കറ്റ് സൂപ്പറാണ് സൂപ്പർ സൂപ്പർ👍🏼👍🏼

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 7 місяців тому +1

    ❤❤സിങ്കു നല്ല കാര്യം 😍😍

  • @SreedeviUllas-h4c
    @SreedeviUllas-h4c 7 місяців тому +1

    വാവ എന്ന് വിളിക്കുന്നത് എന്താ

  • @jayavijayan7355
    @jayavijayan7355 7 місяців тому

    Singu parnjathanu seriyanu❤❤❤❤❤

  • @gigigeorge1315
    @gigigeorge1315 7 місяців тому +2

    Single, gold post vazhy ayakamo? Rate ethrayanu?

  • @ShilaShi-c5m
    @ShilaShi-c5m 7 місяців тому

    Singhumma 👍👍👍👍👍👍❤❤❤❤❤❤❤❤

  • @varadasnair8170
    @varadasnair8170 7 місяців тому

    Super👍

  • @jalajakumari.m1705
    @jalajakumari.m1705 7 місяців тому

    🙏❤️👍

  • @geethanair7479
    @geethanair7479 7 місяців тому

    Athe singoo enikkum ethe anubhavam nte Monte bharya yum ethe poleyanu

  • @sreelekhasaiphy5149
    @sreelekhasaiphy5149 7 місяців тому

    Haisinguma❤❤❤❤❤❤chakkare❤❤❤❤❤❤❤❤

  • @rosemarysolomon266
    @rosemarysolomon266 7 місяців тому

    Correct ❤❤❤

  • @ranjinir-lh6yy
    @ranjinir-lh6yy 7 місяців тому

    Good👍

  • @appuzzremix7848
    @appuzzremix7848 7 місяців тому

    👍🏻♥️

  • @mercy_jomy
    @mercy_jomy 7 місяців тому

    Good message ❤❤❤❤

  • @alphonsajohnson8300
    @alphonsajohnson8300 7 місяців тому

    Single, let children to live independently in seperate house, then only oneness will among couples, once we become one, then easily handle all problems, forgiveness, adjustments all, my children also reached marriage time, not very easy, not I am very happy with in laws, it has been taken long thirty two years. ❤ All our children should get happy married life, praying to God❤.

  • @CensorGuru
    @CensorGuru 7 місяців тому +1

    Ayyo. Und..ponne. Bhardha kalikal und chechi

  • @thulasianil4343
    @thulasianil4343 7 місяців тому

    Nalla msg chechi❤👍

  • @jomonantony1145
    @jomonantony1145 7 місяців тому

    Correct

  • @user-kalav
    @user-kalav 7 місяців тому

    ❤️❤️❤️👌🏻👌🏻

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 7 місяців тому

    വിദേശത്തേയ്ക്കും അയച്ചു തരുമോ

  • @appuzzremix7848
    @appuzzremix7848 7 місяців тому

    👍🏻💔

  • @aarvind3901
    @aarvind3901 7 місяців тому

    Singuuu Sathyam aanu❤

  • @minivasunny8824
    @minivasunny8824 7 місяців тому

    Ethrayannu price.

  • @travel-thoughts10
    @travel-thoughts10 7 місяців тому

    Singu🥰🥰🥰🥰🥰🥰

  • @minianil164
    @minianil164 7 місяців тому

    Singumma...rudraksham bracelet koodi cheyyu

    • @Singleboban
      @Singleboban  7 місяців тому

      ചെയ്യാം 👍

  • @girijasasi-x8k
    @girijasasi-x8k 7 місяців тому

    👍

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 7 місяців тому

    നല്ല വീഡിയോ ❤❤❤❤

  • @GeethaPadmam
    @GeethaPadmam 7 місяців тому

    Adipoli❤❤❤❤❤

  • @donvargheseantony6429
    @donvargheseantony6429 7 місяців тому

    Ssuuuper

  • @nancybenny4780
    @nancybenny4780 7 місяців тому

    Sathyam...singu...❤❤❤

  • @MolySimon
    @MolySimon 7 місяців тому

    🥰🥰🥰singumma❤❤❤❤

  • @sreedevinair9470
    @sreedevinair9470 7 місяців тому

    Sinku I think you cannot send gold items via post office or even by courier.Pls check.

  • @sudhaprasad7228
    @sudhaprasad7228 7 місяців тому

    👌🏻👍🏻

  • @JaseenaNazarudeen
    @JaseenaNazarudeen 7 місяців тому

    Singu chechi paranjathi nooru shadhamaanam sheriyaanu

  • @akashs3162
    @akashs3162 7 місяців тому

    Ente ponnu chehi nammaleyoke manasu chehi padichallo

  • @sabitha439
    @sabitha439 7 місяців тому

    Singuuuuu ❤❤❤

  • @sindhukumari7832
    @sindhukumari7832 7 місяців тому

    ❤❤❤👍💕💕

  • @beenabinu3106
    @beenabinu3106 7 місяців тому

    Singu അമ്മ എനിക്ക് ഒരു മോളും മോനുവാ singu അമ്മ നേരത്തെ പറഞ്ഞു തന്നത് നല്ലതായി

  • @greeshmagreeshma7775
    @greeshmagreeshma7775 7 місяців тому +1

    ആണോ ഇത് ഞാൻ അറിഞ്ഞില്ലായിരുന്നു ചേച്ചിയുടെ വീട്ടിൽ വരാൻ ആണ് ഞങ്ങൾ 4പേര് ഉണ്ടാവും സ്ഥലം വും അഡ്രസും താ ചേച്ചിയുടെ വീട്ടിൽ ഒരാഴ്ച്ചഞങ്ങൾ ഉണ്ടാവും താമസവും ഭക്ഷണവും ഫ്രീ അല്ലെ?? ചേച്ചിക്ക് എല്ലാം കൃഷി ചെയ്യാൻ ഉള്ള സൗകര്യം ഉണ്ടല്ലോ എല്ലാം വീട്ടിൽ തന്നെ വിലയിക്കുബോൾ വെച്ചു വിളമ്പി ഫ്രീ ആയിട്ട് കൊടുക്കണചേച്ചി യുടെ വലിയ മനസ്സ് തന്നെയാണ്.... സിങ്കിൾ ബോബൻ എല്ലാം വിലകൊടുത്തുവാങ്ങു ന്നത്ആണ് അവർക്ക് കൃഷിയും വശമില്ല.. ചേച്ചി ആള് കൊള്ളാം കമഴ്ന്നു വീണാൽ കാൽ പണം കൊണ്ട് പൊങ്ങും എന്ന്.... ചേച്ചിക്ക് ഇഷ്ടം ഇല്ലേൽ വീഡിയോ കാണാൻ നോക്കണ്ട എന്നും പറഞ്ഞത് അനാവശ്യമായി കമന്റുകൾ ഇടുന്നത് ശെരിയല്ല

    • @aarvind3901
      @aarvind3901 7 місяців тому

      @@greeshmagreeshma7775 ശരിയാണ്👍💕സിംഗിൾ ,

  • @CensorGuru
    @CensorGuru 7 місяців тому +1

    Sathyam anu Ith vare paranjittilla aankuttikale patti

  • @sibi4903
    @sibi4903 7 місяців тому

    Hai Singumma❤

  • @SarathsBalan
    @SarathsBalan 7 місяців тому

    ❤❤❤❤❤❤❤❤❤❤❤

  • @Charlies_ARK
    @Charlies_ARK 7 місяців тому +1

    🥰🥰🥰

  • @Jaya-gr9vc
    @Jaya-gr9vc 7 місяців тому

    ഞങ്ങളുടെ കാലത്ത് ഈ lockets ഉണ്ടായിരുന്നു

  • @maneeshamanu9293
    @maneeshamanu9293 7 місяців тому +1

    ❤❤❤

  • @Jaya-gr9vc
    @Jaya-gr9vc 7 місяців тому

    Singu വിനെ ഇഷ്ടം

  • @jayanvijaya6653
    @jayanvijaya6653 7 місяців тому

    Singuma ethra paisaya❤❤❤❤🎉🎉🎉🎉