എന്റെ ഇതുവരെയുള്ള ജീവിതം
Вставка
- Опубліковано 10 лют 2025
- എന്റെ ഇതുവരെയുള്ള ജീവിതം #moneymanagement |@kitchenupdatesbyjisha4606
My name is JISHA MC lam from Thrissur, kerala
lam a working mother living in Thrissur with my family
My videos are related to cooking, cake making and designing, vloging, motivation and cleaning
If you like my videos.. Please subscribe to our channel
I uploaded videos all day on 9:00 AM (indian time)
Thank you all for coming here.. And for supporting me
You can contact me through my email My email address is jishasubashmc@gmail.com
Address kolath house. , ponnukkara P O, pattiyakkadu,vettukkad, thrissur pincode 680306 ph no. 7907564034
#kitchenupdatesjishaletest
#jishakicthen
#moneymanagement
#lifestory
#lifestyle
#motivational
ചേച്ചിയെ പോലുള്ളവരെ subscribe ചെയ്യുകയാണ് ചെയ്യേണ്ടത് . ഒരു കാര്യവുമില്ലാതെ കിച്ചൻ ആക്സസറീസ് എന്നും ഗാഡ്ജറ്റ് എന്നും വീട് മോടി പിടിപ്പിക്കാം എന്നും മറ്റും പറഞ്ഞു അനാവശ്യമായി ചിലവ് കൂട്ടുന്ന വീഡിയോസ് ചെയ്യുന്നവരിൽ നിന്നും വ്യത്യസ്ത ആണ് നിങ്ങൾ.
ജിഷ, ഞാനിപ്പോഴാണ് ഈ video കാണുന്നത്. ഒറ്റ ഇരിപ്പിന് കണ്ടു ☺️ഏതായാലും ഇപ്പോൾ കടങ്ങളും ബാധ്യതകളുമെല്ലാം തീർന്നല്ലോ.. ഇനി മുന്നോട്ടുള്ള ജീവിതം സുഗമമായി നീങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വീട്ടിലെ സാഹചര്യം മനസിലാക്കുന്ന കുട്ടികളെ കിട്ടിയതാണ് നിങ്ങളുടെ ഭാഗ്യം. ഇനി എല്ലാം പോസിറ്റീവ് ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ vedio കാണുന്നത്.. ഇഷ്ടമായി.. Simple Woman.. ജീവിതത്തിലെ പ്രശ്നങ്ങൾ നന്നായി solve ചെയ്തു മുന്നോട്ടു പോകുന്ന.. Strong woman ❤ U are great Great Jisha🥰 A Big salute👏🏻 ഓരോപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ പറ്റി😍ഞാൻ നിർത്തി എന്റെ online shopping Craze 😂Apps uninstall ചെയ്തു.. Thank you dear❤May God Bless you
എത്രയും വേഗം എല്ലാം ബാധ്യതകളും തീർക്കാൻ സാധിക്കട്ടെ.... സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം ഉണ്ടാവട്ടെ.... എല്ലാം ഫോണുകളും കഴിഞ്ഞതിനു ശേഷം ചേട്ടനും ഒരു ബൈക്ക് വാങ്ങിക്കാൻ സാധിക്കട്ടെ ❤🙏
എല്ലാം ലോണുകളും കഴിഞ്ഞതിനു ശേഷം ചേട്ടനും ഒരു ബൈക്ക് വാങ്ങിക്കാൻ❤ സാധിക്കട്ടെ ❤
ജിഷ ചേച്ചി മിടുക്കി ആട്ടോ. ആ വീടിനെ കരകയറ്റി എടുത്തതിനു ബിഗ് സല്യൂട്ട്. ചേച്ചിടെ അമ്മക്ക് 😘😘ഇങ്ങിനെ മക്കളേ വളർത്തിയതിനു... ചേട്ടനും പാവം ആട്ടോ അല്ലെങ്കിൽ ഇതൊന്നും നടക്കില്ല... എന്തായാലും ഈ കൊല്ലത്തെ ഓണത്തിന് ഒരുപാട് സവിശേഷത ഉണ്ടാവട്ടെ ചേച്ചിടെ ലൈഫ് il.. എന്റെ വീട്ടിൽ എന്റെ hus ആണ് money management cheyyunnath ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ല എങ്ങനെ save ചെയ്യാം എന്നുള്ളത്. അതുകൊണ്ട് എനിക്ക് no ടെൻഷൻ..
🙏🙏🙏❤️❤️❤️❤️❤️
എല്ലാ ലോണുകളും കഴിഞ്ഞതിനു ശേഷം ചേട്ടനും ഒരു ബൈക്ക് വാങ്ങിക്കാൻ❤ സാധിക്കട്ടെ ❤
നല്ലൊരു വീഡിയോ. കുറച്ചു വിഷമിച്ചു അല്ലേ ജിഷ, എല്ലാം ശരിയാവും ദൈവം കൂടെയുണ്ടാവും. നല്ലൊരു നാളെയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏. വീടിന്റെ ബാക്കി പണിയൊക്കെ നടക്കട്ടെ
❤️❤️❤️❤️❤️
പണ്ടെപ്പോഴോ ചേച്ചിയുടെ വീഡിയോസ് കണ്ടിട്ടുണ്ട് പിന്നെ മിസ്സായി പോയി ഇന്ന് ചേച്ചിയുടെ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് .എൻറെ അച്ഛനും അമ്മയും ഇതുപോലെ ചിട്ടി ചേർന്ന് സ്വർണം വിറ്റും കടമെടുത്തു ഒക്കെ ഒരു വീട് പണിഞ്ഞത്. അവർക്കിപ്പോഴും അത് ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട് ,കുറേ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നുവെന്ന് എന്നിട്ടും.
മറ്റുള്ളവർക്ക് ഒരു മാതൃക ആണ് ഇന്നത്തെ അവസരത്തിൽ നിങ്ങൾ
വളരെ നല്ല വിവരണം...... 🥰🥰🥰
Jisha വീഡിയോ വളരെ നന്നായിരുന്നു. എനിക്ക് വളരെ പ്രയോജനം ചെയ്യുന്നതായിരുന്നതായിരുന്നു.
ജോലി ചെയ്യാൻ മടിയില്ലാത്ത മനസ്സാണ് ജിഷയുടെ എല്ലാ വിജയത്തിനും പിന്നിൽ .
ഇന്നത്തെ സങ്കടം നാളത്തെ സന്തോഷം ആയി maratte.❤❤❤❤❤
മിടുമിടുക്കന്മാരായരണ്ട് മക്കളെ ദൈവം തന്നിട്ടില്ലേ?എല്ലാ ആഗ്രഹങ്ങളും സാധിക്കും.👍❤️🙏
ഒരു രണ്ടു വർഷം മുന്നേ വരെ എനിക്കു ഓൺലൈൻ ഷോപ്പിംഗ് പരുപാടി ഉണ്ടായിരുന്ന, ഇഷ്ടമായ ഡ്രെസ്സും കാര്യങ്ങളും ഒക്കെ അപ്പൊ തന്നെ ഓർഡർ ചെയ്തു വാങ്ങിക്കും, പിന്നെ ഗൂഗിൾ പേ ഉണ്ടായിരുന്നത് കൊണ്ട് പൈസ പോണ വഴി അറിയാൻ പറ്റില്ല, ഇപ്പൊ എല്ലാം നിർത്തി, ആവശ്യത്തിന് മാത്രം സാദനങ്ങൾ കടയിൽ പോയി വാങ്ങും, ഗൂഗിൾ പേ ഇല്ല, പൈസ കൈയിൽ നിന്നും എടുത്തു കൊടുക്കുമ്പോ പൊള്ളും, കാരണം നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയാണ്, ഗൂഗിൾ പേ, ഓൺലൈൻ ഷോപ്പിംഗ് ഒഴിവാക്കിയാൽ തന്നെ കുറെ സമാദാനം കിട്ടും 👍
Correct ❤❤❤
True
S
ഞാൻ ഇപ്പോഴാണ് വീഡിയോ ആദ്യമായി കാണുന്നത് ❤️
നല്ല വീഡിയോ. ഞാനും ജിഷയെ പോലെ ആണ്. ഏതൊരു സാധനവും shopping cart ഇൽ ഇട്ടു ഒരാഴ്ച ആലോചിക്കും വാങ്ങണോ വേണ്ടയോ എന്ന്
Me also 😮
Meeting too
ചേച്ചി ടെ രീതികൾ എനിക്ക് ഒത്തിരി ഇഷ്ടം ആണ്.
Veedu thanna daivam kadangalum urappayittum theerkum..dairyamayitirikuka..ssamadanathode irikuka..vedio ellam views koodi cash kittate ennu prarthikkam❤❤makkale rendaleyum daivam theerchayayum anugrahikum vishamikandatto❤❤
❤️❤️❤️❤️
ചേച്ചിടെ അമ്മയുടെ money management idea super... ചേച്ചി പൈസ save ചെയ്തു gold വാങ്ങിക്കാൻ സാധിക്കട്ടെ....❤❤
Haiii jisha. 😊😊😊enthayirunnu makkallude asugham.....
🎉Hai Jisha👍
Ente ponnu jishakutti midukkiyanuto God bless you moluseee
Enik post office 5yrs cash payment cheyunna oru scheme undallo yearly once paying athu mathrame ipol ullu .New idea about kuri like 8years scheme ishtamai.video helpful ayi thonni thank you
ജിഷ, വളെരെ നല്ല വീഡിയോ, ഒരുപാട് വിഷമിച്ചു അല്ലേ, സാരമില്ല, ഇനിയും എല്ലാ ആഗ്രഹങ്ങളും നടക്കാൻ ദൈവം angrahikkatte🙏🏻🙏🏻🙏🏻🥰🥰🥰🥰
Ethareyum buthimuttil kudi poyittum aareyum ariyikkathe ethara happy aayittu vedieo ettirunnathu.Jisha de ella buthimmuttu marum.God bless you and your family.
❤️❤️❤️
@@KITCHENUPDATESbyjishasuper
❤
Jishayude kannu nirayan poyathu njan kandu to, Sreekuttante karyam paranjappo.... nammal sadaranakkarude experience anu Jisha ethu, sadaranakkarkku paranja manassilavum. Allathavarkku kettukadhakalum. Negatives kalude koombarathil ninnum thudangiya ente life story yum njan ee nimishathil orkkunnu. Paranjathellam shariyanu. Ellam bhangiyayi cheyyumbol namukku nammaolodu thanne oru abhimanam thonnum.
❤️❤️❤️❤️❤️
Hai jisha its Mishly Mammen.Full video njan kandu athillinnum mistakes paranjathai thonniyilla all are experiences that you faced
എല്ലാം ശരിയാകും ദൈവം സഹായിക്കട്ടെ👍🏻👍🏻🥰🥰
എല്ലാം ശെരി ആകും ചേച്ചി ഞങ്ങൾ വീട് പണി തുടങ്ങിയില്ല എന്താ വേണ്ടത് എന്ന് ആലോചിക്കാന് ചേച്ചി ചേച്ചിടെ problems എല്ലാം മാറും പിള്ളേർ നല്ല കുട്ടികൾ അല്ലെ അവർ നല്ല ഉയരത്തിൽ എത്തും
നല്ല വീഡിയോ ചേച്ചി
ജിഷ ഞാൻ പണ്ട് ഒരുപാട് ചോദിച്ച question ആണ് money management.. ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു അല്ലെ.. ഇപ്പൊ ഒരുവിധം എല്ലാം shariyaayallo.. God bless you❤❤❤
❤️❤️❤️🥰🥰🥰🥰🥰
നല്ലതിരുമാനങ്ങൾ ഇത്രത്തോളം എത്തിയില്ലേ. എല്ലാം ശരിയാവും ജിഷ👍👍♥️
Sahodariyude family annum sandoshamayirikkaan daivam anugrahikkatte🙏
സൂപ്പർ വീഡിയോ
ജിഷയുടെ വീഡിയോ എല്ലാം കാണാറുണ്ട് ഇഷ്ടം kattikootalukal ഇല്ല
Good experience
Super vedio🥰🥰🥰🥰
Jisha super video👍👍👍👍👍👍👍
Etha stalam.ethra lakshathinte veedu anu
All the best ..❤❤first time aanu kanunnatu ❤
ശെരി 100%
Nalla video ആണ് പ്രശ്നങ്ങൾ manage cheyyan pattiyathu വല്ല്യ കാര്യം തന്നെ ആണ്
Good speech ❤❤
ഞാനും Try cheyum chechi
വി ട്ടമ്മാ മാർ അമ്പലങ്ങൾ കൂടി ചിലവാക്കുന്നത് കുറപ്പിക്കാൻ കൂടി ഉള്ള കാര്യങ്ങൾക്കു മുൻഗണന നൽകണം ഈ കാര്യങ്ങൾ പൊതുവെ മറച്ചു വയ്ക്കുന്ന
Jisha..it is v difficult to mange these situations..Kure struggle cheythule..makkalum husband nte nalla understanding alle .that is more than enough..any only 6 more months to go .best wishes
🥰❤️❤️❤️❤️❤️
Ethu ente story anu
Ellam same 😮😮😮
♥️♥️
വീഡിയോ ഇഷ്ടായി ❤❤
Useful vedio 🎉
Congratulations good video
Useful video👍🏾
Eprasnangalokke maarum ❤❤❤❤
Ellam seriyakum chechi.❤
Chechi❤kollam. Aente husband government employeeanu.. Aellam njankalkku ondakkithannu. Eppol oru herbalife podikkathu poyichadi. Two years kondu oru 10 lacs kalangu. Masam kure podiyum avanteokke seminar academy familyfest spectacular extravaganza aennu parangu ondakkiyathu mothum kalangu kondirikkunnu. Njanum aente monum aenthu cheyan😢kure olakalu ayale pattikkunnu. Arum poyi herbalifeil povalle
Thanks dear ❤️❤️❤️❤️
Herbalife എന്താ സംഭവം?
അഭിനന്ദനങ്ങൾ ജിഷ
Hi jisha video 👍👍🥰
Hy Jisha
Nalla randu Makkals
Nalla oru Chettan
Lovely brother
Wish you all the best ❤
Good presentation. God bless you
Super👍
Cart ൽ ഇട്ടുവെച്ച് മാസങ്ങൾ കഴിഞ്ഞ് നോക്കുമ്പോൾ currently Unavailable എന്ന് കാണുമ്പോൾ സമാധാനിക്കുന്ന ഞാൻ😂
🥰🥰🥰🥰🥰
Good motivation ❤
Super❤❤
Super video ചേച്ചി 🥰എന്റെ പേര് വീണ 👍🏻
❤️❤️❤️
God bless you dear ❤❤
Hats off to u Jisha...
Ur words r indeed a great encouragement to people who r struggling in life ... great!!!
Chechii nalla video aanu ❤
മിടുക്കി
നല്ല video ചേച്ചീ
Super video jisha okke sariyavum
നല്ല വീഡിയോ ആണ്❤
Jisha orupadishtam ❤
Wow❤👏👍
Jisha chechi video 👍👍👍...
കെഎസ്എഫ്ഇ കുറി ചേർന്നപ്പോൾ കുറി പൈസ കിട്ടുന്നതിന് എന്തൊക്കെയാണ് സെക്യൂരിറ്റി ആയി വെച്ചത് എന്തൊക്കെ രേഖകൾ വേണം
Place aada Ram. Gold
ആങ്ങളയുടെ സാലറി സർട്ടിഫിക്കറ്റ്
വച്ചു
❤❤👌
Chechi ella prashnangalum theerum ketto... Kure positive vibes and prarthanayum ayakkunnu.... Chechide nalla manassinu nallathe varullu...
❤️❤️❤️❤️
God bless you Jishachechi.super video.
Jisha, in everybody’s life there is up and downs, you are very capable to manage it. Don’t buy unwanted things
Ennikku eshattmayi vedio karannam njanga0lum ethupoliypannu jevekkunnath
Nalla video eshttamai ketto by Liji kottayam.
Jishaa super
♥️💚♥️
സൂപ്പർ ചേച്ചി
👌👌
Good video sound kurava
Enthayirunnu makkalkku asugham
Jisha super video❤❤
Jishak share illarunno
Good video
Thanks for the visit
ജിഷയുടെ വീഡിയോ കണ്ടപ്പോൾ കുരെ കാര്യം മനസിലായി ഞാൻ കൈയിൽ കാശ് കിട്ടിയാൽ എന്തൊക്കെ വാങ്ങണം എന്നാണ് ചിന്തിക്കുക
❤️❤️❤️
Utb ൽ നിന്ന് വരുമാനം കിട്ടാൻ എത്ര സബ്സ്ക്രൈബ്ർ വേണം.. ഒരു 5000 rs. എങ്കിലും.. കിട്ടാൻ.. Plz....
@@sindhuk4714 500 മതി
വീഡിയോ ക്കു views കേറണം എന്നാലേ cash kittu
Ente husine 30 വയസുള്ളപ്പോൾ വീട് വച്ചു
സ്ഥലം മേടിച്. കുറെ പൈസ
പോയി എല്ലായിടത്തും നല്ല ചിലവ് ഞാൻ പറയുന്നത് ഒന്നും എടുക്കില്ല പിന്നെ എല്ലാം കൈവിട്ട അവസ്ഥ
പിന്നെ ആരോടും ഒന്നും പറയുകയല്ല ഒന്നും ആലോജിക്കാത്ത തീരുമാനം
പിന്നെ ഞാൻ കാര്യങ്ങൾ കുറച്ചേ നോക്കാൻ തുടങ്ങി k s f e ചിട്ടി കൂടി husine സഹായിച്ചു. രണ്ടു പേരും ഒരുപോലെ ആയപ്പോൾ
കുറെ നഷ്ടകളുണ്ടായി ഇപ്പോൾ കാര്യങ്ങൾ husbantine ക്കാളും നന്നായി കാര്യങ്ങൾ ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും തുടങ്ങി
Thanks..cash dealing kurach manassilayi..
Hai jisha❤
ഹായ് ജിഷ ചേച്ചി... ചേച്ചീടെ Money Management ശരിക്കും എൻ്റെ പോലെ തന്നെ എനിക്കത് ശരിക്കും relate ചെയ്യാൻ പറ്റി KSFE യിൽ 2 ലോൺ ഉണ്ടായിരുന്നു. എൻ്റെ Salary full loan അടക്കും ചേട്ടൻ് വീട്ടുചെലവുകൾ + additional വരുന്ന കാര്യങ്ങൾ എല്ലാം . അതുകൊണ്ടു തന്നെ വീട്ടിൽ വരുന്ന പ്രശ്നങ്ങളൊക്കെ ചേച്ചി പറയാതെ തന്നെ മനസ്സിലാകും. വീഡിയോയുടെ ഇടയിൽ ഒന്നു രണ്ട് തവണ emotional ആയത് ശ്രദ്ധിച്ചായിരുന്നു keep going chechi.....❤
🥰🥰❤️❤️❤️
New subscriber ane
❤❤❤❤❤❤❤❤
Eppozhathe ente avastha 😂😂
Ente avstha ethu thanne Anne 😭😭😭
👍❤
Hai super video