ശരിയാണ് ചേച്ചി ആ കുട്ടി പറഞ്ഞത് പ്രാർത്ഥനയെക്കുറിച്ചു ചേച്ചി പറഞ്ഞ് തരുന്നതുപോലെ ആരും ചെയ്യില്ല ❤️സത്യംപറഞ്ഞാൽ ചേച്ചിയാണ് എന്നെ എങ്ങനെ പ്രാർത്ഥിക്കണമെന്ന് പഠിപ്പിച്ചുതന്നത് 👍🏻❤️ ജീവിതാനുഭവങ്ങളിൽ കൂടി പറഞ്ഞുതരുന്നതിന്റെ ശക്തി ഒന്നുവേറെതന്നെ 👍🏻❤️
സഹോദരന്റെ പാട്ടു കേട്ടു ഞാൻ അറിയാതെ കണ്ണ് നിറഞ്ഞു കഞ്ഞുപോയി എന്ന് പറയാം നല്ല family ഒരുപാടു ഇഷ്ടം ആയി എല്ലാവർക്കും നല്ലത് വരുത്തട്ടെ ഗുരുവായൂർ അപ്പന്അനുഗ്രഹിക്കട്ടെ സിംഗ്വേമ്മ യെയും കുടുംബം ത്തെയും ❤🎉
സിങ്കുന്റെ ഉള്ളു തുറന്നുള്ള സംസാരമാണ്, അതാ സിങ്കുനേ എല്ലാവർക്കും ഇഷ്ടം ഭഗവാന്റെ അനുഗ്രഹം നല്ല ഒരു കുടുംബം എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤❤❤❤
ആ കുട്ടി പറഞ്ഞത് വളര വളരെ ശരിയാണ് ഞാനും അതിനുശേഷമാണ് പ്രാർത്ഥന തുടങ്ങിയത് എനിക്കും വീട്ടിലെ അമ്മ ഒന്നും പറഞ്ഞു തന്നിട്ടില്ല പ്രാർത്ഥിക്കുന്നു കാര്യം ഇപ്പോൾ ഞാനും പ്രാർത്ഥന തുടങ്ങി എനിക്കും വളരെ സന്തോഷവും സമാധാനവും എല്ലാം കിട്ടേണ്ട പ്രാർത്ഥനയോടെ നമുക്കെല്ലാം തിരിച്ചു കിട്ടുമെന്ന് വളരെ ശരിയാണ് ഇതിനെല്ലാം കാരണക്കാരിയായ മുത്തിന് നൂറുനൂറ് ഉമ്മ
സിങ്കുവിന് ഇതിലും വലിയ ഒരു സർട്ടിഫിക്കറ്റ് എന്തിനാണ്. വേറൊരാളിന്റെ മനസ്സിൽ ഇടം നമുക്ക് കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം singu ഞങ്ങളുടെ മുത്തല്ലേ 😘😘 ഐ ലവ് യൂ ♥️♥️♥️
Singu ഇന്റെ യും molude യും വീഡിയോ ഒത്തിരി ഇഷ്ടമായി. എന്നും ഈശ്വരനെ വീളിക്കുന്ന അവർക്ക് ഈശ്വര സാന്നിത്തം ഉണ്ടാക്കും. ഈശ്വര സംരക്ഷണം എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കും. Postive talking 👍👍 ♥️♥️
❤❤❤ഇന്നത്തെ വീഡിയോ supper 👍👍നമ്മുടെ ഫിലിം star ആണ് singu 👍❤singu വിന്റെ ആരാധകരെ singu വിനു ഭയങ്കര ഇഷ്ടം ആണല്ലോ 👍ഈ കൊച്ചു പറഞ്ഞത് പോലെ singu വിനെ കണ്ടാൽ നമ്മൾ ഓടി അടുത്എത്തും ഒരു ഫിലിം സ്റ്റാറിന്റ അടുത്ത് അങ്ങനെ എത്തില്ല എന്റെ കാര്യം ഞാൻ പറഞ്ഞതാണ് ❤️
Sanuja യെ അറിയില്ലാരുന്നു സിംഗ്വേമ്മ പറഞ്ഞപ്പോൾ search ചെയ്തു വീഡിയോ കണ്ടു ലൈക്കു ക്കൊടുത്തു subscribe ചെയ്തിട്ടുണ്ട് ഞാൻ പറഞ്ഞില്ലേ ഞാൻ ആകെ നേരുത്തേ കാണുന്നത് സ്വസ്തിക ആരുന്നു ഇപ്പോൾ മുടങ്ങാതെ അതോടൊപ്പം സിംഗ്വേമ്മ യുടെ വീഡിയോ ആണ് മിസ്ചെയ്യാതെ കാണുന്നു ❤️🙏
എന്റെ singu 🥰🥰 ചങ്കിൽ തൊട്ടു പറയുന്ന ഈ വാക്കുകൾ എത്രയെത്ര ആൾക്കാരെ മാറ്റിമറിച്ചു, ഞാനടക്കം 🙏🏻 singu ശെരിക്കും ഭഗവാന്റെ ഒരാളുതന്നെയാണ് 🙏🏻 സോനുവിനും കുടുംബത്തിനും നല്ലത് വരട്ടെ 🙏🏻 പാട്ട് നന്നായി 👌🏻 സങ്കടം വന്നു ❤️🥰
Loved this episode and all of you beautiful people.., I had a been doing the 24 min prayers you suggest and writing God’s names I always felt that I shdnt be praying to ask god something for myself, since that would be selfish But from you and from my mom who passed 13 years ago, I have understood that God is another parent with whom i can be myself and ask shamelessly what I want
സത്യം, ചേച്ചി പറഞ്ഞു തരുന്നത് പോലെ ഒരാൾക്കും ഈ ഭൂമിയിൽ പറഞ്ഞു തരാൻ സാധിക്കില്ല, thank you 🙏
❤❤👍
ഒരു ദിവ്യനും സിഗ്ളിനെ പോലെ ഇത്രയും പ്രാർത്ഥനയെ പറ്റി തുറന്ന് പറഞ്ഞു തരില്ല 🙏🏿
ശരിക്കും അമ്മയും മോളും പോലെ. രണ്ടു പേരും❤❤❤
ശരിയാണ് ചേച്ചി ആ കുട്ടി പറഞ്ഞത് പ്രാർത്ഥനയെക്കുറിച്ചു ചേച്ചി പറഞ്ഞ് തരുന്നതുപോലെ ആരും ചെയ്യില്ല ❤️സത്യംപറഞ്ഞാൽ ചേച്ചിയാണ് എന്നെ എങ്ങനെ പ്രാർത്ഥിക്കണമെന്ന് പഠിപ്പിച്ചുതന്നത് 👍🏻❤️ ജീവിതാനുഭവങ്ങളിൽ കൂടി പറഞ്ഞുതരുന്നതിന്റെ ശക്തി ഒന്നുവേറെതന്നെ 👍🏻❤️
എനിക്കും എന്നെങ്കിലും ചേച്ചിയെ കാണണമെന്ന് ആഗ്രഹിക്കുന്നു ❤️❤️❤️🥰🥰❤️❤️❤️❤️
കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ🙏
സഹോദരന്റെ പാട്ടു കേട്ടു ഞാൻ അറിയാതെ കണ്ണ് നിറഞ്ഞു കഞ്ഞുപോയി എന്ന് പറയാം നല്ല family ഒരുപാടു ഇഷ്ടം ആയി എല്ലാവർക്കും നല്ലത് വരുത്തട്ടെ ഗുരുവായൂർ അപ്പന്അനുഗ്രഹിക്കട്ടെ സിംഗ്വേമ്മ യെയും കുടുംബം ത്തെയും ❤🎉
സത്യം സിങ്കുമ പറയുന്നത് എല്ലാം പകൽ പോലെ സത്യം ആണ്, സിങ്കുമ പറയുന്നപോലെ പ്രാർത്ഥിച്ചിട്ടു ഒരുപാടു കാര്യം സാധിച്ചുകിട്ടി 🥰🥰
അമ്മേ മഹാമായേ
❤❤❤
സിങ്കു മ്മയെ കാണുമ്പോൾ ഒരു സമാധാനം❤️
സിങ്കുന്റെ ഉള്ളു തുറന്നുള്ള സംസാരമാണ്, അതാ സിങ്കുനേ എല്ലാവർക്കും ഇഷ്ടം ഭഗവാന്റെ അനുഗ്രഹം നല്ല ഒരു കുടുംബം എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤❤❤❤
വെണ്ണയെ പറ്റി സുനു പറഞ്ഞത് സത്യം ആണ്. എൻ്റെ ടീച്ചർ പറഞ്ഞു കേട്ടിട്ടുണ്ട്.
ആ കുട്ടി പറഞ്ഞത് വളര വളരെ ശരിയാണ് ഞാനും അതിനുശേഷമാണ് പ്രാർത്ഥന തുടങ്ങിയത് എനിക്കും വീട്ടിലെ അമ്മ ഒന്നും പറഞ്ഞു തന്നിട്ടില്ല പ്രാർത്ഥിക്കുന്നു കാര്യം ഇപ്പോൾ ഞാനും പ്രാർത്ഥന തുടങ്ങി എനിക്കും വളരെ സന്തോഷവും സമാധാനവും എല്ലാം കിട്ടേണ്ട പ്രാർത്ഥനയോടെ നമുക്കെല്ലാം തിരിച്ചു കിട്ടുമെന്ന് വളരെ ശരിയാണ് ഇതിനെല്ലാം കാരണക്കാരിയായ മുത്തിന് നൂറുനൂറ് ഉമ്മ
Singumm song kettu സങ്കടം വന്നു 😢 നല്ല കലാകാരൻ
ഒത്തിരി ഇഷ്ടം ആണ്
അവസാനം കരഞ്ഞുപോയി 😍♥️
ശെരിക്കും പാട്ടു കേട്ടാൽ തന്നെ അറിയാം അവരുടെ അമ്മയോടുള്ള സ്നേഹം. നല്ല കുടുംബം സിംഗുംമ ❤️
സിങ്കുവിന് ഇതിലും വലിയ ഒരു സർട്ടിഫിക്കറ്റ് എന്തിനാണ്. വേറൊരാളിന്റെ മനസ്സിൽ ഇടം നമുക്ക് കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം singu ഞങ്ങളുടെ മുത്തല്ലേ 😘😘 ഐ ലവ് യൂ ♥️♥️♥️
❤️❤️❤️❤️❤️paatt super... Chechiude krishnaanubhavanghal jeevithathil kooduthal prathyaasha tharunnu 🙏
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടിട്ട് ഞാൻ കരഞ്ഞു പോയി സിങ്ങുമ്മ ദൈവം തന്നെ ആണ് സത്യം
സനു കാണുന്നത് പോലെ തന്നെ യാണ് ഞങ്ങളും സിംഗുംമേ കാണുന്നത് 🥰🥰🥰🥰🥰🥰
Singuvinte puthiya friendine kandathil valare santhosham.
ഇങ്ങനെ കേൾക്കാനും വേണം ഭഗവാന്റെ അനുഗ്രഹം. 🥰
ശരിയാണ് ചേച്ചി പറഞ്ഞിട്ടാണ് പ്രാർത്ഥനകൾ ഒക്കെ അറിഞ്ഞത് രാജഗോപാലമന്ത്രം ഒക്കെ ചേച്ചി പറഞ്ഞിട്ടാണ് ഞാനും ചൊല്ലാൻ തുടങ്ങിയത് സന്തോഷ് സന്തോഷം സന്തോഷം
😢❤പാട്ട്
നല്ല പാട്ടാണ് 👍👍👍👍👍
ചെറുപ്പത്തിൽ കിട്ടാഞ്ഞ സ്നേഹം ദൈവം വാരിക്കോരി തരുന്നതാ സിംഗുംമ ഇപ്പോൾ ....❤❤❤❤
കൊച്ചു കള്ളി പുതിയ ചുരിദാർ അല്ലെ umma ❤❤❤
ഞാനും വരും എന്റെ ചക്കരേ കാണാന്‍...കൃഷ്ണാ ഗുരുവായൂരപ്പാ 🥰🥰🥰🥰
പ്രീയപ്പെട്ട singumma ❤️🥰
Yes you are really blessed. ❤
👌👌👌singuvinte 3 well wishers ❤️❤️❤️
ആ കുട്ടീടെയും singu വിന്റെയും കൃഷ്ണനുഭവം കേട്ടു രോമാഞ്ചം വന്നു പോയി. പാട്ട് ആണെങ്കിലോ superb 🙏
Singu ഇന്റെ യും molude യും വീഡിയോ ഒത്തിരി ഇഷ്ടമായി. എന്നും ഈശ്വരനെ വീളിക്കുന്ന അവർക്ക് ഈശ്വര സാന്നിത്തം ഉണ്ടാക്കും. ഈശ്വര സംരക്ഷണം എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കും. Postive talking 👍👍 ♥️♥️
സത്യമാണ് ഫിലിം സ്റ്റാറിനെ കാണുന്നതിനേക്കാൾ സന്തോഷം ഇപ്പോൾ സിംഗിളിനെ കാണുന്നതാണ് ❤️❤️❤️❤️
Yes.. നമ്മൾക്ക് വേണ്ടി ദൈവം അയച്ചതാണ് സിഗിളിനെ
ഹരേ കൃഷ്ണ ഗുരു വായൂരപ്പാ ശരണം
🙏🙏🙏🙏🙏
❤❤😘😘
എന്റെ സിംഗിൾ എന്തെക്കയാണ് ഈ കാണുന്നത് I love you ❤❤❤❤❤❤❤❤❤
Singhu ningalude ullile soul chyathanym ullathanu, athanu sadharanakar singhuvilekku varunnate ❤️
നിങ്ങള്‍ ഒരു സംഭവം ആണ് God bless you
മണികണ്ഠൻ പാട്ട് പൊളിച്ചു ആ സങ്കടം വന്നു പാട്ട് കേട്ടപ്പോൾ
Aa kutti paranjethellam sathyamanu singu❤❤❤
സൂപ്പർ family നല്ല പാട്ടായിരുന്നു.....❤
Ende singumasathyam❤❤❤❤❤❤❤❤❤❤thnku
എൻ്റെ മോളെ എനിക്ക് വലിയ ഇഷ്ടമാണ്
❤❤❤ഇന്നത്തെ വീഡിയോ supper 👍👍നമ്മുടെ ഫിലിം star ആണ് singu 👍❤singu വിന്റെ ആരാധകരെ singu വിനു ഭയങ്കര ഇഷ്ടം ആണല്ലോ 👍ഈ കൊച്ചു പറഞ്ഞത് പോലെ singu വിനെ കണ്ടാൽ നമ്മൾ ഓടി അടുത്എത്തും ഒരു ഫിലിം സ്റ്റാറിന്റ അടുത്ത് അങ്ങനെ എത്തില്ല എന്റെ കാര്യം ഞാൻ പറഞ്ഞതാണ് ❤️
ഒരു പാട് ഇഷ്ടപ്പെട്ടു❤❤
Singhu chechi ninghale kanunnathu njanghalkkum nalla positive Enery kittunnu. God bless you chakkerekalu.
Song. Super👌👌👌👌
ഈ പാട്ടിനെ അഭിനന്ദിക്കുന്നു . 👍 നല്ല ശബ്ദം ❤️❤️
മോൾക്കും 💋💋
Vvv beautiful singu.... Nalla kutty... Nannayi samsarichu... God bless them... ❤❤❤❤prarthana athu kazhinje ullu ellam
Njanum chechi fananu chechi parayunna pole prarthanayanu krishna guruvayurappa🙏🙏🙏❤️🫂😘😘
Super❤.
Singuumaa you are so lucky❤God bless you🙏
തൃശൂർ ജില്ലകാർ അടി ലൈക് 🥰
സത്യം എനിക്കും singuummaye കാണാൻ ആഗ്രഹം ഉണ്ട്. ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤
Singu super 😘❤
Pattu poochu ❤❤❤
എന്റെ സിങ്കു മ്മാടെ കയ്യിൽ എന്താണ് പൊള്ളിയ പാട് എന്റെ ഹൃദയത്തിൽ മുറിവേറ്റപോലെ അത്രക്ക് അടുപ്പം തോന്നിയതുപോലെ എന്റെ ഉമ്മയാണ് പൊന്നുമ്മ❤❤❤❤
Singumma എനിക്കും കാണാനും സംസാരിക്കാനും ആഗ്രഹിന്നുണ്ട്❤❤❤❤❤❤❤❤❤❤
Nalla family singu love you 💕💕💕💕
സിങ്കുമ്മ ആ പാട്ട് സൂപ്പർ ❤️❤️
Thrissur ❤❤❤singumma ❤❤❤❤❤❤❤
Yanikkum.parutha.ishttam.❤❤
❤️🙏🙏🙏🙏🙏
ശരിയാണ്... Singu chechi വേറെ level ആണ്...❤ u chechi
True love towards Singumma❤❤
Ente, Singumma karanama enikkum bhagavanodu kooduthal adukkanu thonni atu, ❤❤❤etra paranjalum nandhi theerilla chakarae😍😍😘😘
സിങ്കുമ്മ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ആ നല്ല കുടുംബത്തിന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം 💖💖💖💖💖💖
❤❤❤❤❤ song super
❤❤❤👍🌹
Sanuja യെ അറിയില്ലാരുന്നു സിംഗ്വേമ്മ പറഞ്ഞപ്പോൾ search ചെയ്തു വീഡിയോ കണ്ടു ലൈക്കു ക്കൊടുത്തു subscribe ചെയ്തിട്ടുണ്ട് ഞാൻ പറഞ്ഞില്ലേ ഞാൻ ആകെ നേരുത്തേ കാണുന്നത് സ്വസ്തിക ആരുന്നു ഇപ്പോൾ മുടങ്ങാതെ അതോടൊപ്പം സിംഗ്വേമ്മ യുടെ വീഡിയോ ആണ് മിസ്ചെയ്യാതെ കാണുന്നു ❤️🙏
Enikkum singummaye onnu kananamennund.😊❤❤❤❤❤
Sanuja family കണ്ടതിൽ വളരെ happy. ചേച്ചി കാരണmanu എന്നിലും ഒരു deep pakthi ഉണ്ടായതു 🙏❤️ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏❤️
All the best super song ❤❤❤
Good👍👍👍👍👍👍👍👍 thank you
Super പാട്ട് നന്നായി പാടി ❤❤❤❤
🙏🏻🙏🏻❤❤❤
ഭാഗ്യവതി ഗുരു വായൂര പ്പൻ്റെ നിറഞ്ഞ അനുഗ്രഹം ഉണ്ട്❤❤❤
എന്റെ singu 🥰🥰 ചങ്കിൽ തൊട്ടു പറയുന്ന ഈ വാക്കുകൾ എത്രയെത്ര ആൾക്കാരെ മാറ്റിമറിച്ചു, ഞാനടക്കം 🙏🏻 singu ശെരിക്കും ഭഗവാന്റെ ഒരാളുതന്നെയാണ് 🙏🏻
സോനുവിനും കുടുംബത്തിനും നല്ലത് വരട്ടെ 🙏🏻 പാട്ട് നന്നായി 👌🏻 സങ്കടം വന്നു ❤️🥰
ഞാനും തൃശൂർ കാരിയാണ് ❤❤ ചേച്ചി
❤❤❤❤❤❤❤🥰🥰🥰🥰
🥰🥰🥰🥰❤️❤️❤️
മണികണ്ഠന്റെ പാട്ട് സൂപ്പർ ❤️❤️❤️
Thi singu njanum oru throssurkkariyatto
🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️
Super moluu ❤
നന്നായി പാടി 🎉
Singu അക്ക മരുന്ന് vangane ❤
Singu Njan ennum kannunu allanu wish to see u once From chennai
സൂപ്പർ പാട്ട് ❤️❤️👍👍.
Yes Correct
അടിപൊളി, നന്നായി പാടി. Congratulations ❤❤❤❤❤❤❤
Singu God bless you 🙏🙏🥰🥰❤️❤️❤️❤️
Very good Singu👍👍🙏🙏❤
Nalla paattukaaran🥰
ചേച്ചി സുന്ദരിക്കുട്ടി ❤❤❤❤❤
Loved this episode and all of you beautiful people.., I had a been doing the 24 min prayers you suggest and writing God’s names
I always felt that I shdnt be praying to ask god something for myself, since that would be selfish
But from you and from my mom who passed 13 years ago, I have understood that God is another parent with whom i can be myself and ask shamelessly what I want
👌👌👍👍🤩🤩🙌🙌❤️
സോങ് സൂപ്പർ 🥰🥰🥰🥰❤️❤️❤️❤️
Hare krishn🙏🙏🙏❤❤❤❤
Singu gouruvayoorkanam❤