പ്രേമിച്ച തേപ്പ് കിട്ടിയവർ മുന്നോട്ട് എങ്ങനെ പോകണം ഇത് എന്റെ മാത്രം അഭിപ്രായമാണ്👍♥️

Поділитися
Вставка
  • Опубліковано 10 лют 2025

КОМЕНТАРІ • 264

  • @udayasree1559
    @udayasree1559 7 місяців тому +24

    ഹൃദയം തുറന്നുള്ള നിന്റെ സംസാരം വളരെ എനിക്ക് ഇഷ്ടമായി ♥️🥰

  • @sachu-Ratheesh
    @sachu-Ratheesh 7 місяців тому +6

    എന്റെ ചക്കരചേച്ചി..... ചേച്ചി ഒരു സംഭവം തന്നെ 😊😘😘😘😘😘♥️♥️♥️♥️♥️♥️😘😊👌

  • @m.ssuchithra5804
    @m.ssuchithra5804 7 місяців тому +2

    സിങ്കൂ, തികച്ചും ആഴത്തിലുള്ള കാഴ്ചപ്പാടാണ് മക്കളൊക്കെ അവരുടെ കാര്യപ്രാപ്തിയിലെത്തിയാൽ അടിച്ചു പൊളിച്ചു സന്തോഷിക്കാൻ പറഞ്ഞില്ലേ അപ്പോഴത്തെ സിങ്കൂൻ്റെ മുഖത്തെ സന്തോഷം ഹൃദയത്തിൻ്റെ പ്രകാശമായിരുന്നു അത് കേട്ടും കണ്ടുമിരുന്ന ഞങ്ങളിലേക്കും തീർച്ചയായും അത് എത്തിയിട്ടുണ്ട്

  • @sreejar346
    @sreejar346 6 місяців тому +2

    ഞാൻ പ്രേമിച്ചിട്ടില്ല അതിനുള്ള സാഹചര്യം അല്ലായിരുന്നു singoo പക്ഷെ ഇതു പോലുള്ള ഉപദേശം മറ്റുള്ളവർക് കൊടുക്കാറുണ്ട് ❤👍

  • @SheebaParameswaran
    @SheebaParameswaran 7 місяців тому +6

    Singumma എനിക്ക് ഭയങ്കര ഇഷ്ടമാണ് ഒരു channel njan,, miss cheyarilaഇപ്പോൾ എന്റെ നാത്തൂൻ, എന്റെ friend kannan parayum അത്രയും, motivation ഞങ്ങൾക്ക് തരുന്നത്, എന്റെ, ഗുരുവായൂരപ്പൻ എനിക്ക് ഈ channel കാണിച്ചു തന്നത് ❤❤❤❤❤❤❤

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 7 місяців тому +1

    എന്നെ ഇങ്ങോട്ട് പ്രേമിച്ചിട്ടുണ്ട്... അങ്ങോട്ട്‌ തോന്നിയാലും പേടിയാ......കല്യാണം കഴിഞ്ഞു ഭർത്താവിനെ പ്രേമിക്കാം എന്ന് കരുതി ലോക മണ്ടത്തരം.... എത്രസ്നേഹിച്ചാലും ഇങ്ങോട്ട് തരാൻ പിശുക്കു 😍😍നമ്മുക്ക് വേണ്ടിയാ ജീവിക്കുന്നെ എന്നുപറയും... പ്രണയം ദിവ്യമാണ്... 💞💞💞

    • @soudashoukath
      @soudashoukath 3 місяці тому

      Kalyanm kayinjor praimichal. Sheriyakula

  • @sheebabk8572
    @sheebabk8572 7 місяців тому +9

    Singu ഈ വീഡിയോ ഞാൻ എന്റെ മോന് ഷെയർ ചെയ്തു കൊടുത്തു 😄 അവനോട് ഞാനും ഇത് തന്നെയാണ് പറഞ്ഞു കൊടുക്കാറുള്ളത് ❤️ well said 👍🏻

  • @ambilinair3992
    @ambilinair3992 7 місяців тому +29

    എന്റെ ഭഗവാനെ എന്താ ഇത് ലോകത്തിലെ ആദ്യ വനിത (iorn lady)ഭർത്താവ് കേൾക്കെ പഴയ പ്രേമം പറയുന്നേ ❤❤️❤️

  • @beenaknair4666
    @beenaknair4666 7 місяців тому +2

    അയ്യോ ഞാൻ താമസിച്ചു പോയി,
    നല്ല topic ,ഒന്ന് രണ്ടു കാമുകന്‍ മാരെ അടയാള സഹിതം പറയാതെ parayanam,അവന്‍ മാരെ അങ്ങനെ അങ്ങ് വിടേണ്ട.
    ഞങ്ങളുടെ നാട്ടില്‍ ഒരു കുട്ടി കാമുകന്‍ പിണങ്ങിയ തു കൊണ്ട്‌ വിഡിയോ കോള് വിളിച്ച് ആത്മഹത്യ ചെയ്തു, അച്ഛന്‍ ആണെങ്കിൽ അമ്മയോട് മിണ്ടില്ല, ഒരു ഭക്തn ഈ കുട്ടി ആയിരുന്നു അവള്‍ക്ക് ആശ്വാസം, ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛനും തൂങ്ങിമരിച്ച
    അയാള്‍ ഉള്ളതും, ഇല്ലാത്തതും ഒരു പോലെ, അവള്‍ ഇപ്പോള്‍ പുതിയ കല്യാണം കഴിഞ്ഞു ഒരു massam ആയി, സന്തോഷം തോടെ കഴിയുന്നു

  • @miniskumar6799
    @miniskumar6799 7 місяців тому +2

    എന്റെ കോളേജ് ലൈൻ ആറു കൊല്ലം ആയത് 1989 ഏപ്രിൽ 14 വിഷുവിനു പൊട്ടി, സംശയ രോഗം 😢 ആ വർഷം മെയ്‌ 12 നു തന്നെ പുതിയ ലൈൻ ആയി, അദ്ദേഹം ആറുകൊല്ലം കഴിഞ്ഞു കെട്ടി, ഈ വരുന്ന ജനുവരി 21നു മുപ്പതു വർഷം തികയും, കഴിഞ്ഞ വർഷം single റീൽ ഇട്ടിരുന്നു, വീണ്ടും നന്ദി ❤️ അതുകൊണ്ട് ആ 12 കൊല്ലവും ഞാൻ happy ആയിരുന്നു, ഞാൻ ക്രിസ്ത്യൻ, അവർ രണ്ടും ഹിന്ദു, അങ്ങനെ singuvine പോലെ inter cast, പള്ളി, അമ്പലം, അമ്പലം, പള്ളി, അങ്ങനെ പോകുന്നു 😂ഇദ്ദേഹം പഴയത് എല്ലാം അറിഞ്ഞുകൊണ്ട് ആണ് പ്രേമിച്ചത് 🙏 ഇന്ന് വരെ പഴയതിനെ പറ്റി ഞങ്ങൾ സംസാരിച്ചിട്ടില്ല 💞

  • @gamingwithempire4158
    @gamingwithempire4158 3 місяці тому

    എന്റെ singumma... എനിക്ക് എത്ര പ്രേമം ആയിരുന്നു... അയ്യോ ഇപ്പൊ ഒന്നും പറയാൻ വയ്യ... എന്റെ ഭർത്താവ്... പാവം.. ചങ്ക് പൊട്ടി ചാവും...❤❤❤

  • @ajigeorge7408
    @ajigeorge7408 2 місяці тому

    Ethu Ellathinum Bhadhakamanu. :: Aru araey upekshichalum Friends anenkilum. Lovers anenkilum. Ee paripady ellathinum Pariharam anu Always Be very careful with Every relationship … Always Keep Distance. Well done Singu. ❤. Merry

  • @Neelambari_N
    @Neelambari_N 7 місяців тому +4

    അടിപൊളി പ്രേമ റെസപ്പി😂😂 സൂപ്പർ വീഡിയോ👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤❤❤❤❤❤❤

  • @sheelarajan6766
    @sheelarajan6766 7 місяців тому +29

    അന്നത്തെ പ്രേമം നിഷ്കളങ്ക പ്രേമമായിരിന്നു പക്ഷേ ഇന്നത്തെ ജനറേഷൻ അങ്ങനെയല്ല ഫോൺ വന്നതിനു ശേഷം വളരെ മോശമായ ബന്ധങ്ങളാണ്

    • @Shibikp-sf7hh
      @Shibikp-sf7hh 7 місяців тому +3

      അതെ ശരീരത്തോട് മാത്രമാണ് താത്പര്യം

  • @Kaachu.shorts
    @Kaachu.shorts 7 місяців тому +5

    അത് കറക്റ്റ് 👌🏻👌🏻👍🏻സിംഗമ്മാ പ്രേമിക്കാത്തവർ ആയി ആരും ഉണ്ടാകില്ല 🥰♥️🥰

  • @maniammas6355
    @maniammas6355 4 місяці тому

    എല്ലാം എത്ര നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. ഒരുപാട് പറയാനുണ്ട് സത്യം

  • @Shibikp-sf7hh
    @Shibikp-sf7hh 7 місяців тому +3

    ഞാൻ പ്രേമിച്ചിട്ടില്ല, എനിക്ക് പേടിയായിരുന്നു. അവർ നമ്മളെ പറ്റിച്ചാൽ ആ വേദന സഹിക്കാൻ കഴിയില്ല. മനസ്സിൽ ഇഷ്ട്ടം ഒക്കെ മനസ്സിൽ തോന്നിട്ടുണ്ട്. പിന്നെ കല്യാണം കഴിഞ്ഞപ്പോ husband നെ പ്രേമിക്കാൻ നോക്കി, but പുള്ളി romatic അല്ല. പ്രേമം ആത്മാർഥമായാൽ മനോഹരം. അല്ലെങ്കിൽ ഭീകരം ♥️♥️♥️♥️

  • @vijithasuprararajan7126
    @vijithasuprararajan7126 6 місяців тому +1

    Ethra easy aayi paranju..ellam.. adipoli 👌❤

  • @vijithasuprararajan7126
    @vijithasuprararajan7126 6 місяців тому

    Chechi...enikkishttappettu.. ingane thanne venam..😂👍👍👌👌 satyam aanu .chechi paranjath 😊.valare nalla advice..ithrem aarum open ayi parayilla😊🙏 great 👍

  • @Manju-f9r2q
    @Manju-f9r2q 6 місяців тому

    Chechi ചക്കര umma❤❤👍

  • @lillys3907
    @lillys3907 7 місяців тому +18

    ❤❤❤ഞാൻ പ്രേമിച്ചിട്ടില്ല singu 16 വയസിൽ എന്റെ കല്യാണം കഴിഞ്ഞു 😂😂😂

    • @soudashoukath
      @soudashoukath 3 місяці тому

      Antaim. 18. Vayasil. Kayinju. 😂

  • @nirmagianirmala1405
    @nirmagianirmala1405 7 місяців тому +2

    Ente Singlee, you are the best pragmatist i have ever seen. Very funny , and interesting vlig. But has a big lesson. Ypu carry on. 😂😂❤❤🎉🎉

  • @lathasatheesh516
    @lathasatheesh516 7 місяців тому +2

    ❤❤❤എന്റെ പൊന്നു സിങ്കുമാ എനിക്ക് പ്രേമിക്കാൻ സമയം കിട്ടിയില്ല ഞാൻ പഠിച്ചത് ഗേൾസ് സ്കൂൾ ആയിരുന്നു പിന്നെ 18 വയസ്സ് കഴിഞ്ഞപ്പോൾ തന്നെ കല്യാണവും കഴിപ്പിച്ച വിട്ടു അതുകൊണ്ട് സിന്ധു ഇതൊക്കെ പറയുമ്പോൾ നല്ല രസമുണ്ട് കേൾക്കാൻ 😂❤❤❤❤❤❤

  • @rajaniraju7389
    @rajaniraju7389 7 місяців тому +5

    സിങ്കോ മോനെ 14 വയസ്സിൽ ഞാൻ ഒരു പ്രേമം പ്രേമിച്ചു അവൻ തേച്ചിട്ട് പോയി വീണ്ടും പല പ്രേമങ്ങളും ഉണ്ടായി ഒന്നും സക്സസ് ആയില്ല കല്യാണം കഴിച്ചത് അറേഞ്ച്ഡ് മാര്യേജ്

  • @meerasanal618
    @meerasanal618 7 місяців тому +3

    അഞ്ചു പോയാൽ മഞ്ജു വരും...അനീഷ് പോയാല്‍ സനീഷ് വരും 😂അല്ലാതെ പോയവരെ ഓർത്തു ഒരിക്കലും നമ്മൾ life കളയരുത്..ഞാന്‍ ഒക്കെ അങ്ങനെ ചിന്തിക്കുന്ന ആളാണ്...പിന്നെ എന്റെ അഭിപ്രായത്തില്‍ ആത്മഹത്യ ചെയ്യുന്ന ചിലര്‍ ഇല്ലേ..അവർ നാട്ടുകാരുടെ വീട്ടുകാരുടെ കൂട്ടുകാരുടെ ഒക്കെ മുന്നില്‍ ആ സ്നേഹിക്കുന്ന ആളെ introduce ചെയ്തിട്ട് ഉണ്ടാകും..പിന്നെ അത് വേണ്ടെന്ന് വെക്കുന്ന നേരം അവർ എന്ത് വിചാരിക്കും..അല്ലെങ്കില്‍ അവരിൽ ചില അലവലാതി ആളുകള്‍ അയാളെ കളിയാക്കുന്ന നേരം ആണ് മറ്റുള്ള ചിന്ത ഒക്കെ തോന്നുന്നത് എന്നാണ്..അങ്ങനെ പറയുന്ന അലവലാതി ആളുകളെ അകറ്റി നിര്‍ത്താന്‍ നോക്കുക..😊പിന്നെ നമുക്ക് ഒരു life ഉള്ളു. അത് ആരുടെ കൂടെ എങ്ങനെ ജീവിക്കണം എന്ന് നമ്മള്‍ ആണ് തീരുമാനിക്കേണ്ടത്..അല്ലാതെ കണ്ട കല്ലിലും പാലത്തില്‍ ഇരിക്കുന്ന പണി ഇല്ലാത്ത ആളുകളോ ചുമ്മാ ഇരുന്നു മറ്റുള്ളവരുടെ പോസ്റ്റ്‌ ചൊറിഞ്ഞു comments ഇടുന്ന ആളുകളോ അല്ല..ആ വിചാരം ഉണ്ടെങ്കില്‍ ഒന്നും നോക്കാന്‍ ഇല്ല..ശെരി എന്ന് നമുക്ക്‌ തോന്നുന്നത് ചെയ്യാം 😊നമ്മുടെ life ആണ്..❤

  • @SreekalaS-xv3ot
    @SreekalaS-xv3ot 7 місяців тому +3

    Singu പറയുന്നത് കാമുകന്മാർ കേൾക്കുന്നുണ്ടായിരിയ്ക്കും. പാവം കാമുകന്മാർ. ജീവിതംകണ്ടു അസ്സുയപ്പെടട്ടെ. 😂❤️❤️❤️❤️❤️❤️❤️❤️

    • @Singleboban
      @Singleboban  7 місяців тому

      🤣🤣🤣🤣🥰👍👍👍👍👍

  • @ragamsatheesh1824
    @ragamsatheesh1824 7 місяців тому +12

    ഞാൻ സ്നേഹിക്കാനും മരം ചുറ്റാനും പോയി ട്ടില്ല.പണ്ട് കാലത്ത് പെൺകുട്ടി കൾ സ്നേഹിക്കാൻ പോയാൽ വീട്ടുകാർ തല്ലി കൊല്ലും. വീട്ടുകാരെ പേടിച്ച് സ്നേഹിക്കാൻ പോയില്ല.ചീത്തപേര് ഭയന്നു.അതും ഒരു കാരണം. 18വയസ്സിൽ വിവാഹം നടന്നു. ഭർത്താവിന്ടെ സ്നേഹവും കിട്ടിയില്ല.

    • @SreekalaS-xv3ot
      @SreekalaS-xv3ot 7 місяців тому

      ഭർത്താവ് ഇപ്പോൾ ഇല്ലേ.

  • @lathikaramachandran4615
    @lathikaramachandran4615 7 місяців тому +4

    Singuma super❤❤❤😂 God bless u

  • @Ishaani8
    @Ishaani8 7 місяців тому +5

    ഈ ഒരു ധൈര്യം ഇതിനു മുൻപ് ചാൾസ് ശോഭരാജിനു മാത്രേ കണ്ടിട്ടുള്ളൂ😂😂

  • @MrBeanTime
    @MrBeanTime 7 місяців тому

    2 വിഭാഗം ആൾക്കാരെയും ഇതിൽ ചേച്ചി പറയുമോ എന്നു നോക്കുകയാണ് ഞാൻ ആണ് മാത്രമല്ല കേട്ടോ പെണ്ണും തേച്ചിട്ടു പോകും 5 വർഷം ചങ്ക് കൊടുത്തു സ്നേഹിച്ചവൻ ആണ് ഞാൻ ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് പോകും എന്റെ ആത്മ സുഹൃത്തുക്കൾ കാരണം ആണ് 28 വയസ്സായി എനിക്ക് ഇപ്പോഴും ഒരു പെണ്ണിനെ വിശ്വസിക്കാൻ ( ജീവിത പങ്കാളി ആക്കാൻ ഭയം ആണ് )😔 ഇനിയുള്ള കാലം ദാമ്പത്യ ജീവിതം ഒന്നും ആയുസ്സില്ല ചേച്ചി നിങ്ങളുടെ കാലം അല്ല ഇപ്പോ ഇപ്പോഴും എനിക്കറിയില്ല എന്തിനു എന്നെ അവൾ തേച്ചു എന്നു എന്റെ സഹായത്തോടെ അവൾ ലണ്ടൻ ൽ എത്തി ഇതും ഒരു പെണ്ണാണ് എന്നോട് ചെയ്തത് പക്ഷെ ആണിനെയാണ് എന്നിട്ടും സമൂഹം കുറ്റപ്പെടുത്തുന്നത് 😔

    • @veenaveena4295
      @veenaveena4295 7 місяців тому +1

      അല്ലെടാ ലുട്ടാപ്പി' അതൊക്കെ മനസിന്നു വിട്ടു കളയ്. കുറച്ചു സമയം എടുക്കു മനസിൽ നിന്ന് വിട്ടു കളയാൻ.. break up സത്യം പറഞ്ഞാൽ ആത്മീയതയിലേക്ക് ഉള്ള ഒരു വഴിയാണ്. നിനക്കുള്ളത് സമയമാകുമ്പോൾ നിന്നിലേക്ക് ഈ പ്രകൃതി എത്തിക്കും. നീ വിശ്വസിക്കുന്ന ഒരു ഈശ്വരനിൽ ശക്തമായി പ്രാർത്ഥിക്കുക. പൂർണമായും ഞാൻ എന്നെ അങ്ങയിലേക്ക് ആത്മസമർപ്പണം ചെയ്യുകയാണ് എന്ന് പറഞ്ഞ് പ്രാർത്ഥിക്കുക. നല്ല പ്രാർത്ഥന ഒക്കെ ഉണ്ടെങ്കിൽ നമുക്കുള്ള വ്യക്തിയെ കാണുമ്പൊൾ മനസ് പറയും. ഇപ്പൊ നീ തെരെഞ്ഞെടുത്തത് ബാഹ്യമായ എന്തൊക്കെയോ ആകർഷണങ്ങളുടെ പുറത്താണ്. ജീവിതം നമ്മൾ വിചാരിക്കുന്ന പോലെ അല്ല. ഒരു ചതിയത്തിയെ ദൈവം നിന്നിൽ നിന്നും അകത്തി. അത്രയേയുള്ളു. ഈ ലോകത്ത് ആകെ നമുക്ക് ആശ്രയിക്കാൻ പറ്റുന്നത് ഈശ്വരൻ മാത്രമേ ഉള്ളു.

    • @MrBeanTime
      @MrBeanTime 7 місяців тому

      🙏🙏 Thank you വീണ ചേച്ചിയാണോ വീണ ആണോ എന്നറിയില്ല ചൂട് വെള്ളത്തിൽ വീണ പൂച്ച ആണ് ഞാൻ പച്ചവെള്ളം കണ്ടാലും ഇപ്പോ പേടിയാ 😢​@@veenaveena4295

    • @sathidevi6156
      @sathidevi6156 7 місяців тому

      😂😂😂😂😂😂😂അല്ലപിന്നെ പൊട്ടൻ ചെക്കൻ. ഒരു തേച്ചിട്ടു പോയിന്നും പറഞ്ഞു കുറെ യായി പിറുപിറുക്കുന്നു. നിനക് പിന്നെ വേറെ ഒരു പെണ്ണിനേയും കണ്ണ് കാണുന്നില്ലേ. പോയി പുതിയ ഒരെണ്ണത്തിനെ പിടിക്കെടാ. ലോകത്തു പെണ്ണുങ്ങൾ ഇല്ലാത്ത പോലെ. Singumma ഇങ്ങനെയൊക്കെ പറഞ്ഞുതന്നിട്ടും നിനക്ക് തലക്ക് ബോധം വന്നിട്ടില്ലേ പൊന്നനിയ.😂😂😂😂😂😂.

    • @MrBeanTime
      @MrBeanTime 7 місяців тому

      🙏🙏🙏😔 ആത്മാർത്ഥ പ്രണയം ഒക്കെ നാട് കടന്നു sister 😔

    • @Singleboban
      @Singleboban  7 місяців тому +1

      പഴയതൊക്കെ മറക്കു മോനെ നിനക്ക് നഷ്ടപ്പെട്ടതിനെക്കാൾ വലുത് നിന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പെണ്ണ് നിനക്ക് ഭാര്യ ആയിവരും പ്രാർത്ഥന യോടെ കാത്തിരിക്കൂ 👍😍💕💕💕💕👍

  • @rajasreeramesh6083
    @rajasreeramesh6083 7 місяців тому +1

    എന്റെ സിങ്കു ചിരിച്ചു വശം കെട്ടു
    ഇങ്ങനേം ഭാര്യേം ഭർത്താവും ഉണ്ടോ ഈ ലോകത്ത് 😳 സിങ്കുന് ഗുരുവായൂരപ്പൻ അറിഞ്ഞു തന്നതാണ് ബോബനെ. എന്താണേലും മോട്ടിവേഷൻ കൊള്ളാമെടാ ചക്കരെ ♥️♥️♥️♥️

  • @AlbaTSankaranarayanan
    @AlbaTSankaranarayanan 7 місяців тому +2

    Best advice Singumma. I can relate to your theory. Yea it is applicable.i experienced.

  • @Rohinipp-p1h
    @Rohinipp-p1h 2 місяці тому

    എൻ്റെ പോന്നോ സമ്മതിക്കുന്നു👍👍👍

  • @febajenson-5559
    @febajenson-5559 7 місяців тому

    ഹായ് ചേച്ചി ഞങ്ങളുടെ വിവാഹം ലവ് മേരേജ് ആയിരുന്നു ഇപ്പോഴും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നു ചേച്ചിയുടെ വീഡിയോ സൂപ്പർ 👍❤️❤️❤️❤️❤️❤️❤️

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 7 місяців тому +1

    Singummaa.. annokke premikkan pediyayirunnu😅😅😂❤❤❤❤

  • @geethasuresh708
    @geethasuresh708 7 місяців тому +1

    ഞാൻ ചിരിച്ചു മരിച്ചു. നല്ല ഒരു Message

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 7 місяців тому +5

    പ്രേമം സുന്ദരമായ ഒരു അനുഭൂതി 😍❤️😍❤️😍❤️😍❤️😍

  • @PRASANNA-z6c
    @PRASANNA-z6c 7 місяців тому +1

    ഒരു നിമിഷം പഴയ കാലത്തേക്ക് എന്നെ കൊണ്ട് പോയി siggu❤❤❤❤

  • @mayadeepesh837
    @mayadeepesh837 7 місяців тому +4

    Singu chechide first mrg love mrg ayirunno

  • @ijo4489
    @ijo4489 7 місяців тому +1

    Singuma paranjathu ellam seriyanu njanum pramichittundu athinte oru sugam vereyanu ke to❤❤❤❤

  • @ambilyj1252
    @ambilyj1252 7 місяців тому +1

    Ente sigumma njan oru Ammayanu. Ippokittiya ee veedio ente makante ippozha the avastha . Ippo njan anubabikkunn karyam sigumma paranjapole ente makan mukena anubavikkunnu. Ente kunjine jeevithathilek konduvaran padupedukayan. Ippo njan edutha theerumanagal sigummayude marupadiyayitt thonunn. Enikum kudumbathinu vendi ittathano. Ente theerumanaghal sariyanennuthonunnu. Thanks sigumma,😢😢😢😢😢
    ❤❤❤❤❤

    • @sreelakams4949
      @sreelakams4949 7 місяців тому

      Makanod parayu nalla penkittyye kittum urappa.pinne Ella dukhathinum oro day kazhiyunthorum vishamam kuranj kuranj varum.ormaka nikkunna ellam upekshikkan para.puthiya jeevitham thudanganam ok mone.ammaye vishamippikkaruthe.k tto

  • @RosyJoe-vf1cd
    @RosyJoe-vf1cd 7 місяців тому +1

    God bless you❤❤❤❤❤❤

  • @Achoos_youtube_channel
    @Achoos_youtube_channel 7 місяців тому +9

    കറക്റ്റ് ഒന്ന് രണ്ട് തേപ്പ് കിട്ടുമ്പോൾ പഠിക്കും ഒരാളെ കണ്ടാൽ മനസിലാക്കാൻ ഒക്കും പെട്ടന്ന് ഒരാളെ 👍👍👍👍👍👍

  • @SusmithaSrajan
    @SusmithaSrajan 6 місяців тому

    പ്രേമിക്കുന്ന മക്കളുള അമ്മമാര് തലയിൽ കൈവച്ച് ഓടിപ്പോയിട്ടുണ്ടാവും, എൻ്റെ കൃഷ്ണാ എന്തു നല്ല ഉപദേശമാണ് സിങ്കുമ്മാ ഒന്നല്ല മക്കളേ അഞ്ചോ ആറോ പ്രേമിച്ചോ എന്നാണ് പറഞ്ഞ് കൊടുക്കുന്നത്😂 😅

  • @sophyjoseph5118
    @sophyjoseph5118 7 місяців тому +1

    Hai..Singuuu I love you dear ♥️ ❤️ ❤

  • @travel-thoughts10
    @travel-thoughts10 7 місяців тому

    Singu അടിപൊളി idea ആണല്ലോ 🥰🥰🥰🥰🥰

  • @ancyabey270
    @ancyabey270 7 місяців тому +1

    Chechy super... correct 💯. your open mind big salute.

  • @daily-intresting-shorts-007
    @daily-intresting-shorts-007 7 місяців тому

    Singumma sipperauittundu innatha video churidhar kandappol nattila rose orma vannu ❤❤❤

  • @AbisreeAbisree-s6n
    @AbisreeAbisree-s6n 7 місяців тому +1

    🥰🥰♥️

  • @RekhaRajan-l2g
    @RekhaRajan-l2g 3 місяці тому

    Singummayud Nashathram Revathiyano

  • @donvargheseantony6429
    @donvargheseantony6429 7 місяців тому

    Chirichu maduthu singumma ennathae kalathu kuttikal mancilakkattae super super
    Nalla video shiji antony

  • @CensorGuru
    @CensorGuru 7 місяців тому +1

    Chechi njanum premichittund love letter kitty njanum.koduth. mudinja prem arirunnu ..school collage jeevitham poli. Mol poli😂😂😂😂😂😂

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 7 місяців тому +1

    Correct singumma..angane venam

  • @sheeladevassy8307
    @sheeladevassy8307 7 місяців тому +1

    singuma മുടി side വാച്ചൽ എടുത്താൽ കൂടുതൽ സുന്തരി യാണ് ഇങ്ങനേ എടുത്താൽ മതി ❤❤

  • @jethyp7772
    @jethyp7772 7 місяців тому +2

    കറക്റ്റ് കാര്യം ആണ് singu പറഞ്ഞത് ❤❤❤❤

  • @rejanibaiju4414
    @rejanibaiju4414 7 місяців тому

    Singumma serikkum colour vechu chundariyayi❤❤❤❤

  • @preethasarath7983
    @preethasarath7983 7 місяців тому +1

    👌👌👌 സിങ്കൂ...... 🙏🙏🙏

  • @geethajnair9699
    @geethajnair9699 7 місяців тому

    ചെറുപ്പം മുതൽ സ്നേഹം കിട്ടാത്ത ഒരു പെൺകുട്ടിയ്ക്ക് ആരെങ്കിലും നിന്ന് സ്നേഹം കിട്ടുമെന്ന് വിശ്വാസിച്ചു കൊണ്ട് സ്നേഹിക്കുന്നു എന്നു വിശ്വസിച്ചു കൊണ്ട് അതിൻ്റെ പുറകെ പോകുമ്പോൾ അവിടെയും ചതി ഇതെല്ലാം പാവം ബോബൻ ചേട്ടന് അറിയാം അതാണ് ചേച്ചിയോട് ചേട്ടന് യാതൊരു ദേഷ്യവും തോന്നത്ത് ആരും ജീവിതത്തിൽ ഇല്ലാതെ വരുമ്പോഴെ അതിൻ്റെ സത്യാവസ്ഥ മനസ്സിലാകും എല്ലാ തരത്തിലും അനുഭവിച്ചു തീർന്ന ആളാണ് നമ്മുടെ പാവം സിങ്കിൾ ചേച്ചി

  • @greenvalley215
    @greenvalley215 7 місяців тому +2

    Singu ചരിത്ര വനിത super lady പോരട്ടെ പോരട്ടെ 😅

  • @thahira1513
    @thahira1513 7 місяців тому

    Ningalu poliyaanu ....
    👍👍👍👍👍👍
    😂😂😂😂😂😂

  • @nishisajith
    @nishisajith 7 місяців тому

    Singumaa💯👍crrct.mattullvrkku ulkolllan pattiyillankilum ethilum valiya oru solution ellaa😂😂😂

  • @beenapulikkal5709
    @beenapulikkal5709 7 місяців тому +1

    അടിപൊളി ഇഷ്ടമായിപ്പോയി. ❤❤❤❤

  • @lalidevarajan8038
    @lalidevarajan8038 7 місяців тому +3

    Hi single experience. Kalakki❤❤❤❤❤❤❤❤❤❤❤❤❤❤

  • @jamesjc7493
    @jamesjc7493 7 місяців тому

    Singu vinu achan illanjittanu ente achanum ammayum sammathikilla avar ponnupoleya valarthiye appol avar parayunnathu anusarikkum Oru kuzhappavimilla

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q 7 місяців тому +2

    സിങ്കു ചേച്ചി എനിക്കും കുറെ പ്രേമങ്ങൾ ഉണ്ടായിരുന്നു

    • @soudashoukath
      @soudashoukath 3 місяці тому

      Annodindarnn kalyanathin Mumbai but njn chinthikum athai reethiyil makkalkum class koduth. Ponnu. Alhamdulillah. Allam nannayi ponnu

  • @lekhaeg3680
    @lekhaeg3680 7 місяців тому

    🎉 God bless you singu nanmma varutattee ❤❤❤❤❤❤❤❤

  • @babyushaR
    @babyushaR 5 місяців тому

    Bagabath geetha how much??

  • @aarvind3901
    @aarvind3901 7 місяців тому

    ❤😂premikkuvan singuuu aalukal ready aavande 😊 athaanu singuvinte vijayam 😅

  • @rejanibaiju4414
    @rejanibaiju4414 7 місяців тому +2

    Boban chettan kelkunnathukond oru thettumilla pakshe ellavarum boban chettanepoleyakilla

  • @valsammaps8909
    @valsammaps8909 4 місяці тому +1

    😂😂😂😂

  • @sheebajoy4016
    @sheebajoy4016 7 місяців тому +1

    Singumma paranjatj true anda anubavam pramam vadhanayanu

  • @ShilaShi-c5m
    @ShilaShi-c5m 7 місяців тому

    Singhumma Absolutely carrect 👌👌👌👌👌👍👍👍👍👍❤❤❤❤❤❤

  • @meethasajeev7514
    @meethasajeev7514 7 місяців тому

    സിങ്കു അടിപൊളി 😘😘😘

  • @rasiyamuhammed911
    @rasiyamuhammed911 7 місяців тому

    Njanum pazayakalathu chechi parenjathupoleyanu😁😁😁👍👍❤️😍

  • @bijivenu3779
    @bijivenu3779 7 місяців тому +3

    പെൺകുട്ടികൾക്ക് ഇഈ ഉപദേശം പ്രേയോജനം ഉണ്ടാകും ഭാര്യമാരെ പറ്റിക്കുന്ന ഭർത്താക്കന്മാരോട് എന്തുചെയനം മക്കളുടെ ഭാവി ഓർത്തു എല്ലാം ഷെമിച്ചു വീട്ടികഴിയുന്ന പെണ്ണുങ്ങൾ കു ഗെതി വളെരെ മോശം singu വിനു മനസിലാക്കുന്ന ഒരു ബോബൻചേട്ടനെകിട്ടി ഭാഗ്യം ❤❤

  • @jayavinod427
    @jayavinod427 7 місяців тому

    എനിക്കും ഒത്തിരി പ്രേമം ഉണ്ടായി ഇന്നും ഞാനും ഭർത്താവും മോളും അത് പറഞ്ഞ് ചിരിക്കു ആ കാലം ഒന്ന് വെറെതന്നെ ജീവിതം ഒന്നേ ഉള്ളു നമ്മൾ ജീവിച്ചു കാണിച്ച് കൊട്ടുക്കണ്ണം അതാണ് വേണ്ടത് ഒരിക്കലും മരികരുത് അതാ വേണ്ടത്

  • @vanajarajan1096
    @vanajarajan1096 7 місяців тому

    സൂപ്പർ വീഡിയോ സിങ്കു

  • @Charlies_ARK
    @Charlies_ARK 7 місяців тому +1

    എന്റെ സിങ്കു, അടിപൊളി ഒരു പ്രേമം എനിക്കും ഉണ്ടായിരുന്നു. എന്താ സംഭവിച്ചതെന്നറിയില്ല പിരിഞ്ഞു പോയി. ഇപ്പോൾ ചിന്തിക്കുമ്പോൾ ഒരു കാര്യം മനസിലാകുന്നു. ഈശ്വരൻ നമുക്കായി ഒരാളെ തീരുമാനിച്ചിട്ടുണ്ട്. സമയം ആകുമ്പോൾ എവിടുന്നെങ്കിലും ആ ആള് നമ്മുടെ മുൻപിൽ എത്തിയിരിക്കും. അതാണ് ജീവിതം. 😔😔🥰🥰🥰

  • @dhanyaarun2344
    @dhanyaarun2344 7 місяців тому +2

    Correct chechy❤😅🎉

  • @DeepaKrishnankutty
    @DeepaKrishnankutty 7 місяців тому

    Correct singuma❤ I love you❤❤

  • @soudashoukath
    @soudashoukath 3 місяці тому

    Athai. Aalochikknam. Namma ith sheriyakonn. Sathyam. 😅

  • @BindhuChirayil
    @BindhuChirayil 2 місяці тому

    കേട്ടിട്ട് കൊതിയാവുന്നു.

  • @girijahari2332
    @girijahari2332 7 місяців тому +1

    Seriaya peru single ennano.aranu ee peru ittatu

  • @Oridathoridath
    @Oridathoridath 7 місяців тому +1

    I support this
    You may feel this awkward, but practically this is the only right way to escape from the shock

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 7 місяців тому +3

    നല്ല പ്രേമകഥകൾ ❤❤❤

  • @seenapradeep6708
    @seenapradeep6708 7 місяців тому

    സൂപ്പർ വീഡിയോ singumma ❤️❤️

  • @kochuzworld7812
    @kochuzworld7812 5 місяців тому

    😊😊😊

  • @manjulasasidharan81
    @manjulasasidharan81 7 місяців тому +3

    സിങ്കുമ്മാ😄😄🥰🥰

  • @anilkumarpu8633
    @anilkumarpu8633 7 місяців тому

    ❤siga kalakkie🙏👍

  • @jayavijayan7355
    @jayavijayan7355 7 місяців тому

    Oru 25 years kazhiyumol nammale pole avarum orthu chirikum❤❤❤❤

  • @sheelasajeev8999
    @sheelasajeev8999 7 місяців тому +1

    100% Single പറഞ്ഞത് സത്യമാണ്❤❤

  • @subinsubhash4251
    @subinsubhash4251 7 місяців тому +2

    Sinkumma super ❤

  • @donvargheseantony6429
    @donvargheseantony6429 7 місяців тому

    Nalla dress anu singumma shiji antony

  • @soudashoukath
    @soudashoukath 3 місяці тому

    Praimichitund. 10. Classil. 😅. Njan

  • @sheejashajikumar5668
    @sheejashajikumar5668 7 місяців тому

    Singuma super ❤❤❤❤

  • @DeepaMohan-tr6vj
    @DeepaMohan-tr6vj 7 місяців тому

    Good message❤

  • @miyusssworld1419
    @miyusssworld1419 7 місяців тому

    Singuma premikkan samayam kittiyittilla 16vayassil kalyanam kazhinju 1980thil ayirunnu vivaham❤❤❤❤❤

  • @bobants8297
    @bobants8297 7 місяців тому

    ഞാൻ singhummede vidio ആണ് എന്റെ മോൾക്ക് shere ചെയ്യാറ് ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല 😢

  • @sinisadanandan1525
    @sinisadanandan1525 Місяць тому

    😂😂🥰🥰❤️❤️

  • @sabitha439
    @sabitha439 7 місяців тому +2

    ഒറ്റ പ്രേമം😅😅 അത് തലേലായി😂😂😂 ഇപ്പോൾ 21 വർഷം ☺️☺️ദൈവാനുഗ്രഹം കൊണ്ട് സക്സസ്സ് ഫുൾ ആയി വണ്ടി ഓാടി കൊണ്ടിരിക്കുന്നു😅😅