ആര്യാടൻ ഷൗക്കത്തിനെ ഈ വരുന്ന തെരഞ്ഞെടുപ്പിൽ എനിക്കില്ലെങ്കിലും ഇടതുപക്ഷത്തിൽ പോവേണ്ട പോയാൽ എല്ലാ വിലയും പോകും പിന്നെ വെറും കറിവേപ്പില ആകും കോൺഗ്രസിൽ പിടിച്ചു നിൽക്കുകയായിരുന്നു നല്ലത് ഇടതുപക്ഷത്തിൽ പോയാൽ പിന്നെ ഒരു വിലയും ഉണ്ടാകില്ല പലവരും
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ . യുഡിഎഫിന് വോട്ട് കുറയാവുന്നതിൻ്റെ പരമാവധി കഴിഞ്ഞ തവണ കുറഞ്ഞു. ഈ അടുത്ത തവണ വോട്ട് കൂടും. എൽഡിഎഫിന് ആണ് കുറയുക. അവർ ചെറിയ വോട്ടിന് ജയിച്ചത് നഷ്ടപ്പെടും
പറയേണ്ട വിഷയങ്ങൾ ആവർത്തന മില്ലാതെ പറഞ്ഞ് നല്ല അവതരണം കാഴ്ചവെച്ച ഈ കുട്ടിക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്
Supeർ മോളെ
മോളേ നല്ല അവതരണം 👌👍👍👍👍👍👍👍👍
നിലമ്പൂരിൽ അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയായും, ആര്യാടൻ ഷൗക്കത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായും മത്സരിക്കട്ടെ. എന്നാൽ മത്സരം ശ്രദ്ധേയമാകും.
അൻവറും, ആര്യാടൻ ഷൌക്കത്തും ഒരു മുന്നണിയിൽ നിന്ന് മത്സരിക്കുക അസാധ്യമാവും! !
ഗുഡ് നൈറ്റ് 😃
👍👍👍
Goodperformation
ആരൃടൻ LDF. ലോക് വരുന്നത്. നല്ലതാണ്. അൻവർനെ. എതിരേ. നിൽകണം. മൽസരികണം.
മലപ്പുറം ഷൌക്കത്ത് ldf ❤️😍
പിണറായി ഇനി മുന്നോട്ട് വരാൻ പാടില്ല എങ്കിൽ ഇടത് ഇനിയും വരും ,
എൽഡിഎഫ് 💪💪💪
എഴീച്ച് പോടാ
രാഷ്ട്രീയം ഒരു വലിയ നാടകമാണ്
Anvarkashivullakaruthullapolititionanu.thalayeduppullavan
❤2026 LDF തന്നെ ❤
ആര്യാടൻ ഷൗക്കത്തിനെ ഈ വരുന്ന തെരഞ്ഞെടുപ്പിൽ എനിക്കില്ലെങ്കിലും ഇടതുപക്ഷത്തിൽ പോവേണ്ട പോയാൽ എല്ലാ വിലയും പോകും പിന്നെ വെറും കറിവേപ്പില ആകും കോൺഗ്രസിൽ പിടിച്ചു നിൽക്കുകയായിരുന്നു നല്ലത് ഇടതുപക്ഷത്തിൽ പോയാൽ പിന്നെ ഒരു വിലയും ഉണ്ടാകില്ല പലവരും
ഇത് ഞമ്മക്ക് പണ്ടേ അറിയാവുന്ന കാരിയമല്ലേ
BJP cpm koott veenam❤❤❤❤❤❤❤
അവൻ എന്നോ അങ്ങിനെയാണ് വേഗം ഇറക്കി വിടണം
സ്വാക്കത്തിനെ ആർക്ക് വേണം
അനുവർ തറവാട്ടിലേക്ക് വരുന്നു അത്രയേ ഉള്ളൂ
1:16 1:20
നിനക്ക് അധ്വാനിച്ചു ജീവിച്ചു കൂടെ, ഇല്ലാ കഥകൾ പറയാതെ
Anvar avasaravathi
ആര്യയുടെ എൽഡിഎഫിൽ പോയാൽ എൽഡിഎഫിന് ജനം വെറുത്തു കൊണ്ടിരിക്കുന്ന സമയത്ത് പോയാൽ രാഷ്ട്രീയ ഭാവി അവസാനിക്കും ഓർത്താൽ നന്ന്
താനൂരിലെ കാര്യം ഒന്നും പറഞ്ഞില്ല CPM അടിമ
കഷ്ടം വാർത്തക്കുവേണ്ടി എന്തും പറയും,ഇതൊക്കെ നടന്നിട്ടു പറഞ്ഞാൽ പോരേ,ഇപ്പോഴേ ഇങ്ങനെ തള്ളണോ.
Ee nanni keta mrigam etu partiyil poyalum nannakilla
ANDAMKAMI POTTATHY. 😂😂😂😂😂😂
Aryadan shoukath vannal ldf idukkanam
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ . യുഡിഎഫിന് വോട്ട് കുറയാവുന്നതിൻ്റെ പരമാവധി കഴിഞ്ഞ തവണ കുറഞ്ഞു. ഈ അടുത്ത തവണ വോട്ട് കൂടും. എൽഡിഎഫിന് ആണ് കുറയുക. അവർ ചെറിയ വോട്ടിന് ജയിച്ചത് നഷ്ടപ്പെടും
Ldf nu 2026 il malappurathu 1 seat polum kittilla.
പൊന്നാനി തവനൂർ മാത്രം കിട്ടും
സ്വപ്നം കാണാൻ വേറേ ചിലവൊന്നുമില്ലല്ലോ...
അടിമ സഖാതി ഒപ്പ്
അൻവർ ഇപ്പോൾ അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിച്ചു നടക്കുന്നു