ജലീലിന്റെ അവസ്ഥ പിണറായിക്കും വരുമോ നാളെ അറിയാം I kerala high court

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @dharmikvew
    @dharmikvew Рік тому +23

    അധികാരം പോയാലോന്നും കുഴപ്പമില്ല എന്നാൽ ഇത്രയും കാലം കൊണ്ട് അടിച്ചു മാറ്റിയത് നഷ്ട്ടം വരാതെ നോക്കാനാണ് പാട്.

  • @ananthanpadmanabhan1656
    @ananthanpadmanabhan1656 Рік тому +27

    പരാതി കാരന് ഒരു വലിയ നമസ്കാരം ഒരാളെങ്കിലും ഉണ്ടായല്ലോ പ്രതികരിക്കാൻ ഇവന്റെ ഒക്കെ കള്ളത്തരം ജനങ്ങളെ അരിയിക്കാൻ മനസ് ഉണ്ടായല്ലോ നന്ദി

    • @minisundaran1740
      @minisundaran1740 Рік тому

      അതെ അദ്ദേഹത്തിന് big big സല്യൂട്ട്

  • @gopinathant7036
    @gopinathant7036 Рік тому +31

    മുഖ്യമന്ത്രി സ്നേഹത്തോടെ പറയട്ടെ കേരളത്തിന്‌ വേണ്ടി അങ്ങ് ഇറങ്ങി പോകു 🙏🙏🙏🙏

    • @vidhuk2036
      @vidhuk2036 Рік тому +2

      😂😀😂😂, ആഹാ ഇത്രയും സ്നേഹത്തോടെ പറഞ്ഞാൽ ഇറങ്ങി പോകാൻ ഇത് പഴയ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല... പുതിയ വിജയൻ ഇറങ്ങാൻ ഭാഷ മാറ്റുക,... ( കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ചാലേ പറ്റൂ...)

    • @vidhuk2036
      @vidhuk2036 Рік тому +1

      😂😀😂😂, ആഹാ ഇത്രയും സ്നേഹത്തോടെ പറഞ്ഞാൽ ഇറങ്ങി പോകാൻ ഇത് പഴയ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല... പുതിയ വിജയൻ ഇറങ്ങാൻ ഭാഷ മാറ്റുക,... ( കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ചാലേ പറ്റൂ...)

  • @Djj5941
    @Djj5941 Рік тому +14

    മിക്കവാറും അമേരിക്കയിൽ
    പോയതിന് ശേഷം ആകാനാണ് സാധ്യത

  • @thankachanyohannan5159
    @thankachanyohannan5159 Рік тому +6

    ഒന്നും സംഭവിക്കില്ല
    .

  • @Sololiv
    @Sololiv Рік тому +12

    മധു കൊലക്കേസ് വിധി ക്ക് മുന്നേ ഈ വിധി വന്നാൽ കാവ്യനീതി....

  • @minisundaran1740
    @minisundaran1740 Рік тому +4

    ഈശ്വരാ വിധി എല്ലാവർക്കും സന്തോഷം തരുന്നതകണേ എങ്ങിനെയെങ്കിലും അവിടുന്ന് വലിച്ചു താഴെയിടണേ ദൈവമേ

  • @RadhakrishnanPS-ii6pf
    @RadhakrishnanPS-ii6pf Рік тому +7

    കേരളത്തിലെ ജന൦ കാത്തിരിക്കുന്നു.പക്ഷേ ഒന്നു൦ സ൦ഭവിക്കില.

    • @shiningstar8922
      @shiningstar8922 Рік тому

      ഒരു my രും സംഭവിക്കില്ല... സുപ്രീം കോടതിയിൽ പോലും ഇരുപത്തി മൂന്നു തവണ കേസ് മാറ്റിവയ്പ്പിക്കാൻ കെൽപ്പുള്ളവന് ഒരു ഓഞ്ഞ ലോകായുക്തയെ കണ്ണുരുട്ടി പേടിപ്പിക്കാൻ എന്നാ നേരം വേണം?

  • @sankrishmemories9153
    @sankrishmemories9153 Рік тому +14

    Paranari poyaal keralam nannavum 👍

  • @jalajasasi4014
    @jalajasasi4014 Рік тому +1

    ഈ പ്രതിപക്ഷ നേതാവോ, അല്ലെങ്കിൽ കോൺസിൽ മറ്റു പ്രമുഖർ ഉണ്ടല്ലോ. ഒരെണ്ണ o പോലും ഒരു പരാതിക്ക് പോകാൻ പോലും ഉണ്ടായില്ല. കഷ്ടം തന്നെ.

  • @ഓംകാരം-റ9ഠ
    @ഓംകാരം-റ9ഠ Рік тому +15

    ഈ കേസിലെങ്കിലും നീതി പ്രതീക്ഷിക്കുന്നു. കേരള ജനതയെ രക്ഷിക്കാൻ വേണ്ടി ഈ വിധി അനിവാര്യമാണ്. കേരള ജനതയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ നാളെ നല്ലൊരു വാർത്ത കേൾക്കാൻ പറ്റും.

    • @manivk1681
      @manivk1681 Рік тому

      ചുമ്മാതിരിയാശാനെ!
      അടുത്ത ഇലക്ഷനിൽ നിങ്ങള് വേലീന്ന് അതെടുത്ത് പിന്നേം കോണാനുടുക്കും!
      നമ്മൾ ക്കറിഞ്ഞൂടെ!! പ്രബുദ്ധരല്ലേ.......... നിങ്ങളോക്കെ??

    • @sukumaribabu6960
      @sukumaribabu6960 Рік тому

      @@manivk1681 നമ്മൾ വോട്ട് ചെയ്തു ജയിപ്പിച്ചു എന്ന് കരുതി ഒരു മന്ത്രി ക്രൈം ചെയ്താൽ ശിക്ഷിക്കേണ്ടത് കോർട്ട് ആണ്. പക്ഷെ BJP യുടെ ഫുൾ സപ്പോർട്ട് ഉള്ളതുകൊണ്ടാണ് ഇയാളെ ഒന്നും ചെയ്യാത്തത്. ഇതൊന്നും കുറെ ആളുകൾക്ക് മനസ്സിൽ ആകില്ല. കോൺഗ്രസിനെ തറ പറ്റിക്കാൻ ബിജെപി കളിക്കുന്ന കളിയാണ്. ചെറിയ ചെറിയ കാര്യങ്ങൾക്കു എത്രയോ പേരെ ശിക്ഷിക്കുന്നു. രണ്ടു കൊല്ലം കൂടി പിണു ഈ കസേരയിൽ ഇരിക്കും. അല്ലെങ്കിൽ ബിജെപി അയാളെ ഇരുത്തും.

  • @shijujoseph0987
    @shijujoseph0987 Рік тому +9

    നാളെ രാവിലെ രാജി വയ്ക്കും😂😂😂

  • @mohandasthampi4533
    @mohandasthampi4533 Рік тому +2

    വിധി നീട്ടിവെക്കാനാണ് സാധ്യത.. ലാവ്‌ലിൻ പോലെ 🤣🤣

  • @shinekar4550
    @shinekar4550 Рік тому +8

    Paranari please 🙏

  • @NandakumarJNair32
    @NandakumarJNair32 Рік тому +4

    പിണറായിക്ക് ഒരു ചുക്കും സംഭവിക്കില്ല, അതാണ് അനുഭവം. ലാവലിൻ കേസ് എന്തായി ?

  • @Akku5072
    @Akku5072 Рік тому +2

    അടിച്ചു മാറ്റിയത് ഒക്കെ തിരിച്ചു വെച്ചിട്ട് പോയാൽ മതി

  • @georgejoseph8871
    @georgejoseph8871 Рік тому +9

    ഒന്നും സംഭവിക്കില്ല, മുഖ്യൻ മുഖ്യനായി തുടരും വീണ്ടും...

    • @AnilKumar-pw5vh
      @AnilKumar-pw5vh Рік тому +1

      അല്ല പിന്നെ 😏

    • @jayabestwishesjayarajanren803
      @jayabestwishesjayarajanren803 Рік тому

      Onnum Sambavilla..ayal ellapareyum chandhi pidichu kanum epozhe.

    • @jalajasasi4014
      @jalajasasi4014 Рік тому

      അങ്ങനെ അയാളുടെ നിലനില്പിന് ഉള്ള പണി അയാൾ നേരത്തെ തുടങ്ങി

  • @krishnanvasudevan8597
    @krishnanvasudevan8597 Рік тому +10

    മിക്കവാറും വിധി പറയാൻ ഒരു മാസത്തേക്ക് നീട്ടിവെക്കും. അതിനാണ് സാധ്യത.

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Рік тому +1

    ഇന്ന് ഉറങ്ങാൻ കഴിയില്ല അല്ലേ

  • @syamkrishna6632
    @syamkrishna6632 Рік тому +6

    നാളെ കേരളം രക്ഷപ്പെടാൻ സാധ്യതയുണ്ട്

  • @daisyanandhu3815
    @daisyanandhu3815 Рік тому +1

    നമ്മുടെ സ്വന്തം കോടതി ആയത്.... നിയമങ്ങൾ എല്ലാം സാധാരണ കാർക്ക് മാത്രം ഉള്ളത് ആണ്.. അത് ഒന്നും സംഭവിക്കാൻ.. പോകുന്നു ഇല്ല... നിയമം എല്ലാം വർക്കും ഒരു പോലേ ആയിരുന്നൂ എങ്കിൽ.. നേരത്തെ തന്നെ വിധി പറയും ആയിരുന്നൂ.... ജനങ്ങൾക്കു ഇപ്പൊ കോടതിയിലും. വിശ്വാസം നഷ്ട്ട.. പെട്ടു കൊണ്ട് ഇരിക്കുന്നു.... കോടതി ഉത്തരവ് എല്ലാം മുഖം നോക്കാതെ നടപടി എടുക്കും എങ്കിൽ..ജനങ്ങൾക്ക്.. കോടതിയിൽ വിശ്വാസം കുടും

  • @manivk1681
    @manivk1681 Рік тому +1

    മനുഷ്യന്റെ നിയമങ്ങളെ അനുസരിക്കേണ്ടതില്ലെന്ന് വിശ്വാസിക്കുന്നവരുടെ കൂട്ടത്തിൽ പെട്ടയാളാണ് പുള്ളി! പിന്നെന്താ?!😊

  • @sreekala7690
    @sreekala7690 Рік тому +8

    ഒന്നും സംഭവിക്കില്ല

  • @sheebasheeba9581
    @sheebasheeba9581 Рік тому +1

    അമ്മായച്ചൻ ഒഴിഞ്ഞാൽ ആ കസേരയിൽ തള്ള് "മര" മോനെ ഇരുത്തും

  • @Ramram-cq3cu
    @Ramram-cq3cu Рік тому +2

    ഇതുപോലെ ഒരു dictator ഇതിന് മുൻപ് കേരളം ഭരിച്ചിട്ടില്ല. വിജയൻ ഒഴിഞ്ഞു പോകണേ എന്നാണ് പ്രാർത്ഥന.

  • @karthikgmenon
    @karthikgmenon Рік тому +1

    എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല.. വിജയൻ രക്ഷപെടാൻ ആണ് സാധ്യത.. ഏതെങ്കിലും ബലിയാട് കാണും..

  • @maanuaravankara5039
    @maanuaravankara5039 Рік тому +1

    രാജി വെച്ചാൽ മരുമോൻ മുഖ്യമന്ത്രി 🙏🙏🥰😍😍😍പിണറായി യോടനോകളി

  • @albidayahenglish5335
    @albidayahenglish5335 Рік тому +4

    കാത്തിരുന്നോളി. ഒരു ചുക്കും നടക്കില്ല.

  • @sureshk-qt5jq
    @sureshk-qt5jq Рік тому +1

    സാധ്യത ഇല്ല

  • @hhhj6631
    @hhhj6631 Рік тому +4

    This is true. Previously you had said it for sure

  • @romeshtnair7708
    @romeshtnair7708 Рік тому +3

    ഒരു രാജിയുമില്ല, ലോകയുകക്തയും പിണറായി ഭക്നായിട്ടുണ്ട് 😂😂😂

  • @prasadpkv8720
    @prasadpkv8720 Рік тому +4

    ലോകായുക്തയിൽ പിണറായിയുടെ ആൾക്കാരാ അതുകൊണ്ട് ആരും പേടിക്കണ്ട 😂😂 എല്ലാ വിധിയും പോലെ ഇത് ഒരു സൈഡിൽ കൂടെ അങ്ങ് പോകും

  • @sajujosesajujose1352
    @sajujosesajujose1352 Рік тому +1

    ഒരു മുഖ്യ മന്ത്രിയെ അയോഗ്യനാക്കുന്ന ഒരു വിധിയും നാളിതുവരെ ഒരു കോടതിയിൽ നിന്നും വന്നിട്ടില്ല ഓരോ കോമഡി വാർത്തകൾ.

  • @mohanakumarannair1837
    @mohanakumarannair1837 Рік тому +1

    ഒന്നും അറിയാനില്ല. അതൊക്കെ എപ്പോളെ കോംപ്ലിമെന്റ് ആയിക്കഴിഞ്ഞില്ലേ. അല്ലെങ്കിൽ 6 മാസം വിധി പൂഴ്ത്തി വെച്ചത് എന്തിനാണ്. ഈ സമയം കൊണ്ട് ഡീൽ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മറിച്ചായിരുന്നെങ്കിൽ എന്നേ വിധി വന്നേനെ. നേരത്തെ തയ്യാറാക്കിയ വിധി ഒരു പക്ഷെ അനുകൂലമാക്കി തിരുത്താനും സാധ്യതയില്ലേ.

  • @anandk.c1061
    @anandk.c1061 Рік тому +1

    വിഷുനു വേണ്ടി വാങ്ങിയ പടക്കം നാളെ പൊട്ടിക്കാൻ പറ്റുമോ 🤣🤣🤣

    • @valsalann6844
      @valsalann6844 Рік тому

      നാളെ പൊട്ടിക്കാൻ വേണ്ടി വാങ്ങിയ പടക്കം വിഷുവിന് പൊട്ടിച്ചോളൂ! രണ്ടാഴ്ചയല്ലേ കാത്തിരിക്കേണ്ടൂ!

  • @valsalann6844
    @valsalann6844 Рік тому +1

    വായും പൊളിച്ചു ഇരുന്നോ !

  • @mohananc3467
    @mohananc3467 Рік тому +1

    ഒരു ചുക്കും സംഭവിക്കില്ല. ചിലരൊക്കെ പല മനപ്പായസവും കഴിച്ചുകൊണ്ടിരിക്കുകയാണ്.

  • @AbdulRasheed-bu8lr
    @AbdulRasheed-bu8lr Рік тому +2

    ഉറക്കം വരുന്നില്ല..

    • @abhinandkg2528
      @abhinandkg2528 Рік тому

      Kidannu urangu bro. Chance kurava. Chilappol avadhikkum vaikkum

  • @premg2010
    @premg2010 Рік тому +4

    WILL THIS CASE ALSO GO LIKE LAVLINE CASE...

  • @mplvlog8048
    @mplvlog8048 Рік тому +1

    ദുരിതാശ്വാസ നിധിയിൽ കിട്ടിയതിന്റെ ഒരു വീതം ലോകയുക്തക് കൊടുത്താൽ കഴിഞ്ഞില്ലേ ,എല്ലാരേം പിണറായുടെ കീഴിൽ😅

  • @harinedumpurathu564
    @harinedumpurathu564 Рік тому +1

    ഒന്നും പറയില്ല.

  • @RN-xi8tc
    @RN-xi8tc Рік тому +1

    നാളെ രാവിലെ ഗവർണർ ബില് ഒപ്പിടും കാത്തിരിക്കുന്നൽ ശശിയാകും

  • @jojuthonipurackal9984
    @jojuthonipurackal9984 Рік тому +1

    ലോകായുക്താ പിണറായിക്ക് എതിരായി വിധിക്കും എന്ന് തോന്നുന്നുണ്ടോ?.

  • @kashipappan7722
    @kashipappan7722 Рік тому +2

    ഉടയവൻ്റെ കുടുംബസ്വത്തിൽ നിന്ന് കൊടുത്തതിന്ന് എന്തിനാണടിയൻ വേവലാതിപ്പെടുന്നത് നമ്മളെല്ലാവരും കമ്മി അടിമകളല്ലേ

  • @Hitman-055
    @Hitman-055 Рік тому +1

    മറുനാടൻ മനപായസ ഉണ്ണാൻ തുടങ്ങിയിട്ടു വർഷങ്ങളായി

    • @aneesh2679
      @aneesh2679 Рік тому +1

      KT Jaleel raaji vechath orma ille ?

    • @realvoice3722
      @realvoice3722 Рік тому

      KTJaleel എന്തിനാണ് രാജി വെച്ചത് ?

  • @rajannair1376
    @rajannair1376 2 години тому

    ലോകായുക്ത അല്ലേ😂😂 അതെന്തു പറയാനാ😂😂 വിധി എങ്ങനെ എന്നു ഊഹിച്ചാൽ കിട്ടുമല്ലോ😂😂

  • @rajanpaul3477
    @rajanpaul3477 Рік тому +1

    Onnum ariyanilla. Oru chukkum nadakkan pokunnilla.

  • @alexfelix2522
    @alexfelix2522 Рік тому

    ഹ ഹ ഹ

  • @alienscivilization9388
    @alienscivilization9388 Рік тому

    🙄🙄🙄 one day ago nius..

  • @armygirl2737
    @armygirl2737 Рік тому

    രാഹുൽഗാദ്ധിയെ അകത്താക്കിയെങ്കിൽ പിണറായിയെ അകത്താക്കാനോ പ്രയാസം

  • @sabumathew6002
    @sabumathew6002 Рік тому +1

    Nothing.
    Lokayuktha, Court judjes are under the control of Jihadi Vijayan.
    Amitt,Modi,BJP, Governer,CPM,and Vijayan are already setteld a deal..
    Remember following cases.
    1. Gold smugling by Jihadi Vijayan.
    2. Dollar smugling by Vijayan.
    3. Dollar smugling by Speaker.
    4. Qaran gold smugling bySIMI Jaleel.
    5. Lavolin case.
    6. Life mission case.
    7.7. Sprigler case by Veena.

  • @urumipparambil
    @urumipparambil Рік тому +2

    നാളെ വരുന്ന വിധി പിണറായി വിജയന് താൽക്കാലികമായി എങ്കിലും അനുകൂലമാകും എന്ന സാധ്യത ഉണ്ട്. കേരള നിയമസഭ പാസാക്കിയ ബിൽ ഗവർണർ ഒപ്പിട്ടിട്ടില്ല എന്ന് മാത്രമല്ല രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാൻ വെച്ചിരിക്കുന്നു എന്നാണ് വാർത്തകൾ പറയുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയാലോ എന്ന് പറയാമല്ലോ.
    അഴിമതി രഹിതമായ ഭരണത്തിന് ഊർജം പകരേണ്ട ഈ ബില്ലിലെ നിർദേശം ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾക്ക് കൂടുതൽ അഴിമതി നടത്താനുള്ള വഴി ആയി മാറും.
    കോടതിയിൽ വന്ന കേസ് ജനത്തിന് ഉപയോഗം ആകുന്ന രീതിയിൽ തീർപ്പ് കൽപ്പിക്കണം എന്ന് ആശിക്കാം.

  • @ptjones923
    @ptjones923 Рік тому

    ലോകയുക്തയുടെ കസേര സോളാർ കാറ്റു കൊണ്ടുപോകാൻ സാധ്യത.

  • @rameshg7357
    @rameshg7357 Рік тому

    He should gracefully resign and vacate the office.
    There are so many there to take the reigns

  • @sasipj-iq7pk
    @sasipj-iq7pk Рік тому

    Dn

  • @hannanhanna2989
    @hannanhanna2989 Рік тому

    He should resign

  • @jamesvarkey2501
    @jamesvarkey2501 Рік тому +2

    Pinarai Vijayan will not resign 😜 Lokayukta will have to resign 😜 He is so much attached to the chair 🪑🪑🪑🪑🪑. 😜 Shame shame Chief Minister Pinarai Vijayan who wanted Ommen Chandy several times to resign from power for silly matters 🪑🪑

  • @sreedharaneruvat3823
    @sreedharaneruvat3823 Рік тому

    ഇപ്പോഴത്തെ "അവസ്ഥയിൽ" നിന്നും ഒരു മാറ്റവും ഉണ്ടാകില്ല. ഒരു വർഷത്തോളം വിധി പറയാതിരിക്കാൻ എന്തായിരുന്നു കാരണം ? ഒന്നുകിൽ ഭയം. അല്ലെങ്കിൽ പ്രലോഭനം. ഇതിൽ നിന്നും മാറ്റമുണ്ടാകുവാൻ വല്ല സാഹചര്യവും ഉണ്ടായിട്ടുണ്ടോ ? പ്രതിപക്ഷത്തെ ഭയക്കേണ്ടുന്ന വല്ല സാഹചര്യവും ഉണ്ടായോ? ബിജെപിയെ ഭയക്കേണ്ടുന്ന വല്ല സാഹചര്യവും ഉണ്ടായോ ? ഇല്ലല്ലോ ? ഇനി, ജനങ്ങളെ ഭയക്കേണ്ടുന്ന വല്ല സാഹചര്യവും ഉണ്ടോ?? ഏത് ജനം, അല്ലെ ?? കോടതി വല്ല നിർദ്ദേശവും നൽകീട്ടുണ്ടോ ? അതുമില്ലല്ലോ ? പിന്നെ എന്തര്...??

  • @gopakumar00
    @gopakumar00 Рік тому

    കിട്ടാൻ ഒട്ടും സാധ്യതയില്ല. വാദവും എതിർവ്വാദവും, വിസ്ഥരവും എല്ലാം കഴിഞ്ഞു മുഹൂർത്തം നോക്കി ബഹു കോടതി ഇരിക്കയല്ലായിരുന്നോ. കറവ കഴിഞ്ഞാൽ പശുവിനെ മാറ്റിക്കെട്ടും എന്നു അദ്ദേഹത്തിനറിയാം.

  • @pravinj7061
    @pravinj7061 Рік тому

    Your presentation needs improvement

  • @sasidharanv6897
    @sasidharanv6897 Рік тому

    Ethiravilla raji vakilla...swapnam arum kananda... irregularities prejudices etc. in disbursement

  • @kkmohan3968
    @kkmohan3968 Рік тому

    Lokayukta do yuor duty without any provocation and compultion Exist against corruption

  • @tsugathan
    @tsugathan Рік тому +22

    സ്വകായുക്തയ്ക്ക് നട്ടെല്ല് ഉണ്ടെങ്കിൽ കേരള ജനതയ്ക്ക് നാളെ നല്ലൊരു വാർത്ത കേൾക്കാം. അതിനായി അയ്യപ്പനെ സാക്ഷി നിറുത്തി കേരള ജനത കാത്തിരിക്കുന്നു.

  • @boxmediacreations8618
    @boxmediacreations8618 Рік тому

    Need to take action against lokayukta for wasting tax payers money

  • @unnikrishnan1725
    @unnikrishnan1725 20 днів тому

    2025 കഴിയും പൊവില്ല

  • @vedantpillai3382
    @vedantpillai3382 Рік тому

    Maranam onnu poyengil nadu rashapperum

  • @krishnancmenon
    @krishnancmenon Рік тому

    Remembering the prediction came some months back.. In April, pinarayi sardar veezhum....

  • @santhoshprakash9817
    @santhoshprakash9817 Рік тому +1

    Ayyo kaserayil ottipoi. Chandhi poliyumallo. Pidichu valichu irakkaan prayaasappedum.

  • @babyjoseph7283
    @babyjoseph7283 Рік тому

    Anna അറിയാൻ ഒന്നം sanàbàvikkilla.

  • @magixmedia2895
    @magixmedia2895 Рік тому

    Lokayuktha enthakum

  • @revathys1809
    @revathys1809 Рік тому

    നീ ഒരു സ്വപ്നമായിരുന്നു അത് അവരുടെ പേര് കേട്ട കഥ അഹ്സനി ഒതുക്കുങ്ങൽ തന്റെ പേരിൽ അറിയപ്പെടുന്ന രണ്ട് ചിത്രങ്ങൾ കണ്ട് അദ്ദേഹം തന്നെ അതിൽ നിന്നുള്ള അവസാന താളും

  • @sunnyraphael8736
    @sunnyraphael8736 Рік тому

    Nothing will happen.. he is at large..
    Don't guess to your wish

  • @roshbenben7971
    @roshbenben7971 Рік тому

    Nothing will happen, keralathinte Deyvathulynaya chief minister mahanaya sreeman prof DR. Pinaray vijayan IAS avarukal will win 140 assembly seats and 20 parliament seats

  • @rahulmohan2423
    @rahulmohan2423 Рік тому

    Lokayuktha veruthe vittalum dayavayi ningal rajivekanam Mr. Pinarayi..allengil pothujanam full keralam videndivarum

  • @jayachandrankunjan2840
    @jayachandrankunjan2840 Рік тому

    വിഷു കഴിഞ്ഞ് രാജി പടക്കം മേടിച്ചു വച്ചോ?😅😅🤣🤣🤣🤣🤣

  • @sabuae1166
    @sabuae1166 Рік тому

    Vidi pinarayi paraum 😂

  • @josephkj426
    @josephkj426 Рік тому

    Onnum sambhavikkilla lokaukathayile palarum pinarayiude kaiyil ninnum panam kaipattiyittund.

  • @doniv1983
    @doniv1983 Рік тому

    Ippa kittum irunno.....Raji ......koppp

  • @alienscivilization9388
    @alienscivilization9388 Рік тому

    Dodo...6mp rema madathinte kai atichhu otichha nema saba quotation aaya party security kare ortholansm... karna poothante kingeranmar okke oro kavalelul ontennu kinthusibte devsome bodu paisa ennumpol devsome bodu manthery duty kooti nocki yuv rayav cholliachhu ransan masjedilu

  • @ushanayar7158
    @ushanayar7158 Рік тому

    Ayal Raji vaikilla. Sthaanam poyaal pinu verum pinam

  • @vargheseninan636
    @vargheseninan636 Рік тому

    Vidhey aaranu cheyunnath allam pinarayeud allkkaranu

  • @AbdulGafoor-py1gs
    @AbdulGafoor-py1gs Рік тому

    Podapattikale

  • @thankappankodaly1695
    @thankappankodaly1695 Рік тому

    ഒന്നും അറിയാൻ ഇല്ല എല്ലാവരും അവന്റെ ആൾക്കാരാണ്

  • @krishnakumarkv3003
    @krishnakumarkv3003 Рік тому

    കടമെടുത്ത് മുടിപ്പിച്ച് കിടത്തിയതെല്ലേ നമ്മുടെ നാടിനെ ,ഈ ചാൻസ് നോക്കി രക്ഷപ്പെടാമെല്ലോ,ഉർവ്വശി ശാപം ഉപകാരം ആയില്ലേ.

  • @rinshadrinshad4262
    @rinshadrinshad4262 Рік тому

    Nalea ariyam avidea erikkumo erangipokumo

  • @sasidharangopalan7277
    @sasidharangopalan7277 Рік тому

    ഈ കേസിന്റെ വിധി ഇന്നുണ്ടാവി
    ല്ല. രാവിലെ മറ്റു കേസുകൾ . എടുക്കും. പിണറായിയുടെ കേസ്
    ഉച്ചയ്ക്ക ശേഷത്തേയ്ക്ക് മാറ്റി സമയം കിഴിച്ചു കുട്ടും 5 മണി കഴിഞ്ഞാൽ പിന്നെ ശനിയും ഞായറും ഈ രണ്ടു ദിവസം കൊണ്ടു എല്ലാം ശരിയാക്കും
    പിണറായി പിന്നെ പറഞ്ഞു റപ്പിച്ചതു കൊടുത്തു ഒത്തുതീർപ്പാക്കു. ) .