താങ്കളുടെ പരിപാടികളെല്ലാം നല്ലതാണ്.... പക്ഷേ അവതരണരീതി ഒന്നുകൂടി സ്റ്റാൻഡേർഡാക്കണം. ഇതെല്ലാം വൃത്തിയായി ഒരു മേശയെല്ലാം സെറ്റ് ചെയ്ത വച്ച് ഓരോന്നും ഘട്ടം ഘട്ടമായി ഭംഗിയായി കൃത്യമായി വിവരിച്ചാൽ നന്നായിരുന്നു. ഇത് എല്ലാം കൂടി വാരിവലിച്ച് ഒരു തുടർച്ചയില്ലാതെ പരാക്രമമമടിച്ച് അച്ചടക്കമില്ലാത്തതുപോലെ ചെയ്യുമ്പോൾ വിഷമം തോന്നുന്നു.
ഞാൻ Orient Bldc fan വങ്ങിച്ചിരുന്ന വർഷം വാങ്ങിച്ചു. 2 വർഷം കഴിഞ്ഞപ്പോൾ കേടായി. Custumer care ഇല് വിളിച്ചു. Warranty കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു. ഇവർക്ക് കൊല്ലം, TVM എങ്ങും സർവീസ് സെൻ്റർ ഇല്ല. പൈസ കൊടുക്കാം എന്ന് മുന്നേ പറഞ്ഞിരുന്നു. But no spare anywhere. 6മാസം കഴിഞ്ഞ് വേറെ ഫാൻ വാങ്ങിച്ച് ഇട്ടു.
ഇലക്ട്രോണിക്സ് പാർട്സുകൾ ഉള്ള ഉപകരണങ്ങളിൽ അതിൽ കരണ്ട് വോൾട്ടേജ് സേവ് ചെയ്യുന്നതുകൊണ്ട് ഇടിവെട്ട് ന്യൂട്രൽ പോയിന്റിലൂടെ കേറി വന്നു കഴിഞ്ഞാൽ ബോർഡുകൾ പെട്ടെന്ന് അടിച്ചു പോകുവാൻ സാധ്യത കൂടുതലാണ് ഓഫ് ചെയ്ത് ഇട്ടേക്കുമ്പോൾ ആണ് കൂടുതൽ പ്രശ്നം സംഭവിക്കുന്നത് അപ്പോഴാണ് ന്യൂട്രൽ ലൈൻ fan നിലയ്ക്ക് എത്തും അങ്ങനെ വരുന്ന ഇടിവെട്ടാണ് കൂടുതൽ സംഭവിക്കുന്നത് അതിന് ഒരു സംവിധാനം ഉള്ളത് ഇതുപോലെയുള്ള ഉപകരണങ്ങളിൽ ഡിപി സ്വിച്ചുകൾ ഉപയോഗിക്കുക ഡിപി സ്വിച്ച് എന്ന് വെച്ചാൽ ന്യൂട്രലും ഫെയ്സും കട്ടാവുന്ന രീതിയിലുള്ള സ്വിച്ച് ഇലക്ട്രോണിക്സ് കടകളിൽ ഇപ്പോൾ അത് ചെറിയ വിലയ്ക്ക് വാങ്ങിക്കാൻ കിട്ടും പക്ഷേ അതിന് സോക്കറ്റ് ഉണ്ടാവാൻ ബുദ്ധിമുട്ടാണ് അത് നമ്മൾ കട്ട് ചെയ്തു വയ്ക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത് അതിനും പകരമായി അക്കരയിൽ പുതിയ ഒരു റോക്കറ്റ് ഉണ്ടാക്കിയെടുത്താൽ മതി
Superfan bldc അടിപൊളിയാണ് .... ഒരുപാട് features ഉണ്ട് Remote ൽ
Reverse കറക്കാം എന്നതും heighlight ആണ്.
Fan reverse karakkunadhu Enthina
@@vishnusasidharan1931thanna kaatt thirichedkaan aakum😂😂😂ororo comedy...
Ith fanil enth use aan ulle...pinne BLDC kond vanne superfan aan..pakshe advanced look and features ippolum athra pora..oru boring look..athoode set aakiyal atomberg nekal better..pinne rate kurakanam
best is atomberg
താങ്കളുടെ പരിപാടികളെല്ലാം നല്ലതാണ്....
പക്ഷേ അവതരണരീതി ഒന്നുകൂടി സ്റ്റാൻഡേർഡാക്കണം.
ഇതെല്ലാം വൃത്തിയായി ഒരു മേശയെല്ലാം സെറ്റ് ചെയ്ത വച്ച് ഓരോന്നും ഘട്ടം ഘട്ടമായി ഭംഗിയായി കൃത്യമായി വിവരിച്ചാൽ നന്നായിരുന്നു.
ഇത് എല്ലാം കൂടി വാരിവലിച്ച് ഒരു തുടർച്ചയില്ലാതെ പരാക്രമമമടിച്ച് അച്ചടക്കമില്ലാത്തതുപോലെ ചെയ്യുമ്പോൾ വിഷമം തോന്നുന്നു.
അങ്ങനെ വേണ്ട. അതിന് വേറെ ചാനലുകളുണ്ടല്ലൊ. ഇതാണ് ഈ ചാനലിന് നല്ലത്.
I am using this fan for last 3.5 years,amazing performance and electricity consumption is very less,I am saving more than 50%
ഇക്കാ Ac solar penal കുറിച് പുതിയ വീഡിയോ ചെയ്യുമോ ബെറ്ററി ഇല്ലാതെ വർക് ചയ്യുന്നരീതിയിൽ
Ac solar panel illa. Panel nte output epozhum dc aanu. Athu inverter vechu ac aayi convert cheythum battery charge cheyyam allenkil avisyathinu output kittunundekil Mattu appliances run cheyyam battery illathe.
Mr Hamsa150w light solaril kathikkan enthokke venam
ഇതിന് on timer ഉം off timer ഉം ഉണ്ടോ....
ഞാൻ Orient Bldc fan വങ്ങിച്ചിരുന്ന വർഷം വാങ്ങിച്ചു. 2 വർഷം കഴിഞ്ഞപ്പോൾ കേടായി. Custumer care ഇല് വിളിച്ചു. Warranty കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു. ഇവർക്ക് കൊല്ലം, TVM എങ്ങും സർവീസ് സെൻ്റർ ഇല്ല. പൈസ കൊടുക്കാം എന്ന് മുന്നേ പറഞ്ഞിരുന്നു. But no spare anywhere. 6മാസം കഴിഞ്ഞ് വേറെ ഫാൻ വാങ്ങിച്ച് ഇട്ടു.
Crompton service poli anu night 1:30 complaint registration cheyth ravile 9:00 manik veetil vanu 5 mints kond set akki thannu❤
ഇലക്ട്രോണിക്സ് പാർട്സുകൾ ഉള്ള ഉപകരണങ്ങളിൽ അതിൽ കരണ്ട് വോൾട്ടേജ് സേവ് ചെയ്യുന്നതുകൊണ്ട് ഇടിവെട്ട് ന്യൂട്രൽ പോയിന്റിലൂടെ കേറി വന്നു കഴിഞ്ഞാൽ ബോർഡുകൾ പെട്ടെന്ന് അടിച്ചു പോകുവാൻ സാധ്യത കൂടുതലാണ് ഓഫ് ചെയ്ത് ഇട്ടേക്കുമ്പോൾ ആണ് കൂടുതൽ പ്രശ്നം സംഭവിക്കുന്നത് അപ്പോഴാണ് ന്യൂട്രൽ ലൈൻ fan നിലയ്ക്ക് എത്തും അങ്ങനെ വരുന്ന ഇടിവെട്ടാണ് കൂടുതൽ സംഭവിക്കുന്നത് അതിന് ഒരു സംവിധാനം ഉള്ളത് ഇതുപോലെയുള്ള ഉപകരണങ്ങളിൽ ഡിപി സ്വിച്ചുകൾ ഉപയോഗിക്കുക ഡിപി സ്വിച്ച് എന്ന് വെച്ചാൽ ന്യൂട്രലും ഫെയ്സും കട്ടാവുന്ന രീതിയിലുള്ള സ്വിച്ച് ഇലക്ട്രോണിക്സ് കടകളിൽ ഇപ്പോൾ അത് ചെറിയ വിലയ്ക്ക് വാങ്ങിക്കാൻ കിട്ടും പക്ഷേ അതിന് സോക്കറ്റ് ഉണ്ടാവാൻ ബുദ്ധിമുട്ടാണ് അത് നമ്മൾ കട്ട് ചെയ്തു വയ്ക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത് അതിനും പകരമായി അക്കരയിൽ പുതിയ ഒരു റോക്കറ്റ് ഉണ്ടാക്കിയെടുത്താൽ മതി
റോക്കറ്റിനൊക്കെ വലിയ ചെലവല്ലേ...!
Good
ഏറ്റവും നല്ലത് നേരിട്ട് pin ഉപയോഗിച്ച് പ്ലഗിൽ നേരിട്ട് കൊടുക്കുന്നതാണ് ഇടിവെട്ട് വരുമ്പോൾ ഊരിയിടാമല്ലോ
ഇത്തിരി കറന്റ് അധികമെടുത്താലും സാധാരണ ഫാൻ തന്നെ നല്ലത്. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഒരു ഗ്യാരന്റിയുമില്ല.
ഇക്കാ, Bldc fan Mi Phone വെച്ച് കൺട്രോൾ ചെയ്യാൻ പറ്റോ?
ഹംസക്കാ സ്റ്റുലിന്റെ മേലെ വല്ലതും വിരിചു ഫാൻ വെക്കളല്ലേ
നല്ലത്
ഇല്ട്രോണിക്സ് പട്സെ മാത്രം കിട്ടുമോ
സൂക്ഷിച്ചഴിക്കാൻ എത്ര ടെക്‌നിഷന്മാരുടെ കൈകളിൽ നല്ല കൃത്യമായ ടൂൾസ് ഉണ്ട് ബ്രോ 😂😂😂
Ekka bldc supper fan kittu kittumo
Superfan price ethra
കോപ്പർ കോയിലാണോ അതോ പൈസാ ലാഭിക്കാൻ അലൂമിനിയം ആണോ
Ulpaco bldc എന്തായി
😂
തുവരപ്പരിപ്പാണോ ലന്തപ്പരിപ്പാണോ? സാമ്പാറിനു പറ്റുമോ?
വില പറയില്ല. വില അധികമായിരിക്കും
Bldc fan baord kittumna number undo
ഒരു പേപ്പർ റിമോട്ട്
താങ്കളുടെ Hogger ഇറങ്ങിയില്ലേ?
ഇപ്പോൾ ഉറക്കത്തിലാണ്
@@Lkjhfgfgdfffss
😌
😢 വില പറയു
വില 3500 മുതൽ മുകളിലേക്ക്
❤
ആറ്റം ബെർഗ്
ഒരു ചെറിയ ഇടി വെട്ടിയാൽഅടിച്ചു പോകും
എല്ലാം പോകും 😁
Saroyannu
ബോഡ് കംപ്ലയിന്റ് വരുന്നു.. ഒരിക്കലും വാങ്ങരുത് bldc ഫാൻ.
Repair ചെയ്യുവാനേ നേരം കാണൂ waste
ആദ്യം ഇറക്കിയത് തമിഴ്നാട്ടിൽ വർഷങ്ങൾക്ക് മുൻപ്