Evergreen Film Song | Azhake Kanmaniye | Kasthooriman | Malayalam Film Song.

Поділитися
Вставка
  • Опубліковано 29 вер 2024
  • Evergreen Film Song | Azhake Kanmaniye |Kasthooriman| Malayalam Film Song.
    Directed by A. K. Lohithadas
    Written by A. K. Lohithadas
    Starring Kunchako Boban
    Meera Jasmine
    Kalashala Babu
    Shammi Thilakan
    Cinematography Venu
    Edited by Raja Mohammad
    Music by Ouseppachan
    Production
    company
    Mudra Arts International
    Distributed by Mudra Arts Release
    Release date 4 April 2003
    Country India
    Language Malayalam
    Film : KasthoorimanSong :
    Song : "Azhake"
    Singers : P. Jayachandran, Sujatha Mohan
    Music : Ouseppachan
    Lyrics : Kaithapram
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 2,1 тис.

  • @trollmediasentertainment7521
    @trollmediasentertainment7521 6 років тому +984

    ഒരു രക്ഷയുമില്ലാ...മീര ജാസ്മിൻ കലക്കി..കുഞ്ചാക്കോ കിടുക്കി..ഇനി വരില്ലാ ഇങ്ങനൊരു സിനിമ..

  • @anandhuappus5400
    @anandhuappus5400 3 роки тому +836

    9 കൊല്ലം 9 ദിവസം പോലെ പോകും പക്ഷേ വേറെ ഒരു കൂട്ട് എനിക്കില്ല അപ്പച്ചാ ♥️👌

  • @nancyfrancis2411
    @nancyfrancis2411 5 років тому +76

    Assignmnt എഴുതികൊണ്ട് irunnu ഈ പാട്ടു കേട്ടു nice😍

  • @hamdaahh12
    @hamdaahh12 3 роки тому +8

    മനസിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു മഴ വിൽ ചിറകുള്ള കവിതേ

  • @malavikagagarin2833
    @malavikagagarin2833 3 роки тому +2

    Kaithapuram sirinte lyricsum koode ouesepachan sirinte musicum pinne nammude chackochanum meera chechi yum
    Awww🥰🥰🤩😘

  • @tanismoxiestation8025
    @tanismoxiestation8025 3 роки тому +4

    Vallade ishtaanu ee paattum cinemayum❤️❤️🥰🥰Love Kunjacko Boban and Meera Jasmine ❤️❤️😘😘

  • @shadshahin3601
    @shadshahin3601 7 років тому +93

    മീര ജാസ്മിൻ ഗുഡ് acting

  • @anijaauglet6660
    @anijaauglet6660 4 роки тому +14

    My fav actress meera jasmine❤️❤️❤️

  • @gokulg7044
    @gokulg7044 6 років тому +119

    2018 Aroke kanunund...

  • @kamalprem511
    @kamalprem511 2 роки тому +3

    Such an amazing song by the legends 👌
    Ouseppachan sir, Kaithapram Sir, Jayachandran Sir, Sujatha. 👍❤️🙏🏼
    Lohithadas Sir ❤️

    • @sandeeptp983
      @sandeeptp983 2 роки тому +1

      Sung by P Jayachandran... Not yesudas

    • @kamalprem511
      @kamalprem511 2 роки тому

      @@sandeeptp983 Uhhff sorry! By mistake

    • @kamalprem511
      @kamalprem511 2 роки тому

      @@sandeeptp983 changed it! Thank u bro

  • @renjithamara1159
    @renjithamara1159 3 роки тому +14

    1995 ൽ ഉള്ളവർ ഉണ്ടോ.. എന്നിട്ടും ഇപ്പഴും ഇ പാട്ട് കേൾക്കുന്നവർ ഉണ്ടങ്കിൽ ഇവിടെ Like അടിക് സഹകളെ 🚩🚩💯❤️❤️❤️

  • @anupshoranur
    @anupshoranur 2 роки тому +2

    കിട്ടില്ല എന്ന് ഉറപ്പ് ഉള്ളതിനെ പ്രണയിക്കണം, അതിൽ നിന്ന് ഉണ്ടാവുന്ന ഫീൽ ഹോ അത് ഒന്ന് വേറെയാ, അങ്ങനെയുള്ള ആരെങ്കിലും ഉണ്ടോ 💘💘💘💘💘💘💘💘💘💘💘

  • @shihabshihabudheen3271
    @shihabshihabudheen3271 3 роки тому +25

    അന്നു ചാക്കോച്ചാൻ ഉണ്ടാക്കിയ
    ഓളമൊന്നും ഇന്നത്തെ ഒരു യൂത്തന്മാരും ഉണ്ടാക്കിയിട്ടില്ല....

  • @renjithaneesha3252
    @renjithaneesha3252 5 років тому +1

    Kunjako boban eshttam

  • @123-RUN
    @123-RUN 3 роки тому +5

    2021👍 ഒന്ന് ഹാജർ പറയൂ 😍😍

  • @sumayyanilamel9565
    @sumayyanilamel9565 2 роки тому +3

    Meera jasminte thirichu varavinayi kathirikunnavrundoo

  • @varshanandhan5535
    @varshanandhan5535 Рік тому +1

    Kunjako ❤️meera, prithi 💙meera, deelep 💕meera pairs enna superb an... Meera my fav heroine enikannum ennum esttam thonniya sundariyaya nadimar an meera, roma, bhavana, ഭാമ, നസ്രിയ, mamtha, geethu mohndas, shalini, jomol, ramba, samvritha okkee

  • @binishabini6433
    @binishabini6433 3 роки тому +2

    Ekkalath eni ethupolthe songonnnum janikne ponilla

  • @kuttuachu9999
    @kuttuachu9999 2 роки тому +1

    Good feel this song like very mauch ❤️❤️👌

  • @praseejakc9245
    @praseejakc9245 4 роки тому +1

    Beautiful lyrics 👌👌👌👌👌👌😍😍😍😍meera chakochan superrrrrrrb 👌👌👌👌👌👌

  • @vineshareekkara8906
    @vineshareekkara8906 3 роки тому +2

    2021കേൾക്കാൻ വന്നവർ ഉണ്ടോ....? ഈ lok down സമയത്തും വീണ്ടും വീണ്ടും കേട്ടവർ undo

  • @ottayan274
    @ottayan274 2 роки тому +2

    P ജയചന്ദ്രൻ
    വേറെ leval sing
    അല്ലേ???????

  • @serahmar4629
    @serahmar4629 5 років тому +5

    Meera what a screen presence...

  • @geethumohan2938
    @geethumohan2938 2 роки тому

    Azhake kanmaniye..............enthoru feel anu eee song eppol kettalum ......

  • @fasirashi9323
    @fasirashi9323 2 роки тому +2

    Welcome back Meera jasmine ❤️

  • @sujathampi4786
    @sujathampi4786 4 роки тому +3

    മീര ചേച്ചി 😍😍😍😍😍😍

  • @christyjoseph7041
    @christyjoseph7041 7 років тому +118

    അഴകേ കണ്മണിയേ അഴലിൻ പൂവിതളേ മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു മഴവിൽച്ചിറകുള്ള കവിതേ നീയെന്റെ കസ്തൂരിമാൻ‌കുരുന്നു് എന്റെ കസ്തൂരിമാൻ‌കുരുന്നു്... അഴകേ കണ്മണിയേ അഴലിൻ പൂവിതളേ മുകിലാണു ഞാൻ മൂകനൊമ്പര- മുറങ്ങുന്ന കാർവർണ്ണമേഘം വേഴാമ്പൽ ഞാൻ ദാഹിച്ചലയുമ്പോൾ മഴയായ് നീ നിറഞ്ഞു പെയ്തു പുതിയ കിനാക്കൾ പൊൻ‌വളയണിഞ്ഞു കാലം കതിരണിഞ്ഞു നമ്മൾ നമ്മെ തിരിച്ചറിഞ്ഞു നീയറിയാതിനി ഇല്ലൊരു നിമിഷം നീയില്ലാതിനി ഇല്ലൊരു സ്വപ്നം നീയാണെല്ലാം എല്ലാം തോഴി ഉയിരേ എൻ ഉയിരേ കനിവിൻ കണിമലരേ..പൂവാണു നീ എന്നിൽ ഇതളിട്ടൊരനുരാഗനിറമുള്ള പൂവു്..തേനാണു നീ എന്റെ നിനവിന്റെ ഇളം‌കുമ്പിൾ നിറയുന്ന പൂന്തേൻ പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്തകാമുകമോഹങ്ങളുണ്ടോ ഇനിയും പ്രണയരഹസ്യമുണ്ടോ ചുണിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ സ്നേഹക്കുരുവികൾ പല്ലവി പാടി ചുംബനമധുരപ്പുലരി വിരിഞ്ഞുഅഴകേ കണ്മണിയേ അഴലിൻ പൂവിതളേ ഉയിരേ ഉയിരേ എൻ ഉയിരേ

  • @lgharmony7112
    @lgharmony7112 7 років тому +33

    mukil anu njan ... mookanombaram oraguna karvarna megham ...

  • @harikrishnancs876
    @harikrishnancs876 4 роки тому +2

    My favorite song

  • @vishnuanand8012
    @vishnuanand8012 4 роки тому +4

    2020 October il ee song kelkunna njan 😍

  • @priyaselvi9884
    @priyaselvi9884 7 років тому +14

    Azhake kanmaniye azhalin poovithale
    Manassinte kilivaathil ariyaathe thurannoru
    Mazhavil chirakulla kavithe
    Neeyente kasthoorimaan kurunnu
    Ente kasthoorimaan kurunnu
    (azhake)
    mukilaanu njaan mohanombaram
    urangunna kaarvarna megham
    vezhaambal njan dhaahichalayumbol
    mazhayaay nee niranju peythu
    puthiya kinaakkal ponvalayaninju
    kaalam kathiraninju
    nammal namme thiricharinju
    neeyariyaatheyiniyilloru nimisham
    neeyillaathiniyoru swapnam
    neeyaanellaam ellaam thozhi
    (azhake)
    poovaanu nee ennil ithalittoranuraaga
    niramulla poovu
    thenaanu nee ente ninavinte
    ilakumbil nirayunna poonthen
    poovinte karalil kaarvandinariyaatha
    kaamuka mohangalundo iniyum
    pranaya rahasyamundo
    chundil chundil muttiyurummiya
    sneha kuruvikal pallavi paadi
    chumbana madhura pulari virinju

  • @Funboykannur
    @Funboykannur 4 роки тому +1

    What a beautiful song. 😘🥰🌹

  • @devanarayananmbbs1860
    @devanarayananmbbs1860 4 роки тому +3

    Chakochan💞 meera

  • @vishnudinesh1995
    @vishnudinesh1995 4 роки тому +43

    വെറുതെയല്ല ഭാവഗായകൻ എന്ന് വിളിക്കുന്നത്

  • @fasalfasalvk4982
    @fasalfasalvk4982 7 років тому +31

    malayalathinte nithya haritha gayagan

  • @azharazharudheen3107
    @azharazharudheen3107 3 роки тому +1

    2:34 sec le chakochante mukam kanan prathyeka banghiyanu

  • @athiraappukuttan2000
    @athiraappukuttan2000 5 років тому +1

    Fav

  • @shahabnathkbshahabanath5993
    @shahabnathkbshahabanath5993 3 роки тому

    10/12/2020 still 😘❤👌

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 Рік тому

    എന്റെ അപ്പു ♥️

  • @anujitheshnaira5547
    @anujitheshnaira5547 2 роки тому

    ചില നല്ല ഓർമ്മകൾ 💖

  • @manulalnnaarayanan16
    @manulalnnaarayanan16 Рік тому

    Jayachandran voice supr

  • @mahimameenu6308
    @mahimameenu6308 5 років тому

    എന്ത് രസമ ഈ പാട്ട്

  • @mohanenk7578
    @mohanenk7578 5 років тому

    Beatiful song

  • @J_vlogz
    @J_vlogz 4 роки тому +1

    My favourite song 2020 aug watching

  • @maluammu8430
    @maluammu8430 5 років тому

    Suprr feeling

  • @Positive_Vibe11
    @Positive_Vibe11 3 роки тому +3

    2021il ഈ song കാണാൻ വന്നവർ like അടി

  • @shemeerkhan1477
    @shemeerkhan1477 3 роки тому +2

    2022 ഇലും ഇത് കാണുന്നവർ ഉണ്ടോ..

    • @shemeerkhan1477
      @shemeerkhan1477 3 роки тому

      എൻ്റെ ഈ commend nj like അടിച്ച 2 പേര് അവരാണ് സൂപ്പർ...2021 ഇല് വന്നിട്ട് 2022 ല് kaanumnavar ഉണ്ടോ എന്ന് ചൊതിച്ചപ്പോ അതിന് like

  • @ksprejith
    @ksprejith 5 років тому

    One of the most inspirational movie. 😍

  • @prajooshchandrababu1769
    @prajooshchandrababu1769 5 років тому +1

    Orupadu penkuttikalude urakkam keduthiya ore oru sundharan.

  • @sherinshahanasherin6290
    @sherinshahanasherin6290 4 роки тому +2

    Lock downl kelkknnavarndoo

  • @gopikasanju3894
    @gopikasanju3894 4 роки тому

    Super song

  • @shinojshinu7724
    @shinojshinu7724 4 роки тому

    Uff എജ്ജാതി ഫീൽ 😍😍😍😍😍😍

  • @ancyjames9239
    @ancyjames9239 5 років тому

    Nice song💓💓💕

  • @shafeekph4421
    @shafeekph4421 4 роки тому +2903

    2020 ലും ഇതുപോലുള്ള സോങ്‌സ് യൂട്യൂബിൽ നിന്ന് തിരഞ്ഞെടുത്ത് കേൾക്കലാണ് എന്റെ ഇപ്പോഴത്തെ ഹോബി.. 😍

  • @haneebeats8631
    @haneebeats8631 5 років тому +1351

    ഇൗ പാട്ടിന് ജന്മം നൽകിയ ഔസേപ്പച്ചൻ സാറിന് ഒരു സല്യൂട്ട് 😘👋

  • @vishnu_kumbidi
    @vishnu_kumbidi 3 роки тому +2887

    *ചില മനോഹരമായ ഗാനങ്ങൾ അങ്ങനെ ആണ് അതിൽ നമ്മെ പിടിച്ചു നിർത്തും ഒന്നിൽ കൂടുതൽ തവണ കേൾക്കാൻ മനസ്സ് ആവശ്യപ്പെടും അങ്ങനെ തോന്നുന്നതിൽ പെടുന്ന ഒരു മനോഹരമായ പാട്ട് ആണ് ഇതും still 2024*

  • @santhoshs9046
    @santhoshs9046 5 років тому +680

    ഈ film കണ്ട ഹാങ്ങോവർ മാറാൻ ദിവസങ്ങൾ എടുത്തു. ഈ സിനിമ പേര് കേൾക്കുന്നത് തന്നെ ഒരു നൊമ്പരം ആണ്

  • @joysofkl-48.bebooz95
    @joysofkl-48.bebooz95 5 років тому +657

    മീരയെടെ സെക്കൻഡ് മലയാളം മൂവി ആണ്. അതിൽ നിന്നെ അറിയാം അവരുടെ റേഞ്ച് ഓഫ് ആക്ടിങ്.....

    • @sherinmathew9970
      @sherinmathew9970 5 років тому +30

      Nalla Oru acter aayirunu.avr thanne avrde bhavi kalanju ennu parayamm

    • @visakhmohanan6564
      @visakhmohanan6564 5 років тому +3

      @@sherinmathew9970 എങ്ങിനെ

    • @rafeenavahid0712
      @rafeenavahid0712 5 років тому +2

      @@sherinmathew9970 ?

    • @anilanoop9326
      @anilanoop9326 5 років тому +17

      She is vere ലെവൽ ❤❤❤❤

    • @shrutimohan8908
      @shrutimohan8908 5 років тому +21

      She is bold, sensitive women in real life too... Vanithayile athmakadha ezthittundayrnnu

  • @abhilashs207
    @abhilashs207 6 років тому +1144

    മീരാ ജാസ്മിൻ എന്ന നടിയുടെ കാലിബർ എന്താ എന്നറിയാൻ ഈ ഒരൊറ്റ സിനിമകണ്ടാൽ മതി .. സാരിയിൽ എത്ര സുന്ദരിയാണ് മീര .. ഇതൊക്കെയാണ് പടം ... പാട്ടുകളും ഒന്നിനൊന്ന് മെച്ചം

    • @sreelakshmiv863
      @sreelakshmiv863 5 років тому +16

      The movie is one of the perfectly crafted movies I have seen. And such are rare

    • @s9ka972
      @s9ka972 5 років тому +14

      She was extremely beautiful too... lesham arrogance ullondanu out aayath...talented too.

    • @jijilpm1998
      @jijilpm1998 5 років тому +9

      Abhilash ഒരെ കടൽ movie poy kanuka

    • @harshat1932
      @harshat1932 4 роки тому +13

      Enthina orupad films cheyyunnath ,ithupoluru kidukkachi filmil kidilan vesham cheythal athu thanne dharalam.eppo tv yil vannalum miss cheyyathe kanunna film.all time favrt

    • @eloginmahe1768
      @eloginmahe1768 4 роки тому +4

      Crct. Meera thirich varan namukk shramikkam💪

  • @oblivion_007
    @oblivion_007 7 років тому +561

    മീര തിളങ്ങി നിന്നിരുന്ന സമയം... എന്നാ സൂപ്പർ പടമാണ്... പ്ലസ് ടു ദിനങ്ങളൊക്കെ ഓർമ്മ വരുന്നു

    • @sreelakshmiv863
      @sreelakshmiv863 5 років тому +2

      Are u 30+ Now

    • @vinayakan6180
      @vinayakan6180 5 років тому

      Njan 7th standardil padikkunnu

    • @shrutimohan8908
      @shrutimohan8908 5 років тому +2

      Njan 3 std ninnu 4 std akunna vacation time 😍

    • @oblivion_007
      @oblivion_007 5 років тому +2

      @@sreelakshmiv863 Yes.Time flies. കണ്ണടച്ച് തുറന്നപ്പോ വയസായി 😢

    • @ameersheebaameersheeba8809
      @ameersheebaameersheeba8809 5 років тому +2

      Ente പ്രീഡിഗ്രി ബുക്കിൽ കസ്തൂരിമാൻ എന്ന് എഴുതി വെച്ചിട്ടുള്ളത് ഇപ്പോഴും ഉണ്ട്.....

  • @peethambaranpalat9799
    @peethambaranpalat9799 5 років тому +275

    9 varsham verum 9 divasam pole povm....pakshe mattoru koottu iniyillaa😥😥climax dialogue❤❤inganoru luvstory ini orikkalm ndaavlaaa❤❤❤❤👌👌👌

    • @Lechusmagicvlogs
      @Lechusmagicvlogs 3 роки тому +14

      കണ്ണീർ അടക്കാൻ സാധിക്കില്ല ആ രംഗം കാണുമ്പോൾ

    • @Lechusmagicvlogs
      @Lechusmagicvlogs 3 роки тому +5

      കണ്ണീർ അടക്കാൻ സാധിക്കില്ല ആ രംഗം കാണുമ്പോൾ

    • @jishnusivan2750
      @jishnusivan2750 3 роки тому

      ക്ലൈമാക്സ്‌ 😭😭😭

    • @aadyastarpraveen3786
      @aadyastarpraveen3786 3 роки тому

      Yes

    • @pashaanilkumar5829
      @pashaanilkumar5829 3 роки тому

      💯

  • @nostalgiawithnikita6913
    @nostalgiawithnikita6913 3 роки тому +46

    മീര അഭിനയിക്കുന്ന സിനിമകളിൽ എപ്പഴും അവർക്കു പ്രാധാന്യം ഉണ്ടാവും... മാത്രമല്ല ഒരു സാധാരണക്കാരി റോൾ ആണെങ്കിൽ നമ്മളെ പോലെ ഒക്കെ തോന്നുന്ന ഒരു നടി ഇവര് മാത്രേയുള്ളു...അധികം മേക്കപ്പ് ഇല്ലാതെ നോർമൽ ചുരിദാർ ഒക്കെ ഇട്ട്... പിന്നെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഫ്രോക്ക് ഇടാൻ അവസരം കിട്ടിയിരിക്കുന്ന നടി ഒരുപക്ഷെ ഇവർക്കായിരിക്കും... Gramaphone, Swapnakoodu movies

  • @athulcomrade4889
    @athulcomrade4889 5 років тому +624

    പൈസ ഉണ്ടോ സഖാവെ ഒരു ഫീസ് അടയ്ക്കാൻ

  • @akkishalu5683
    @akkishalu5683 6 років тому +1496

    എല്ലാരും മീരയെ കുറിച്ച് മാത്രേ പറയുന്നുള്ളു . എന്റെ ചാക്കോച്ചനും സൂപ്പർ അല്ലെ ???😖

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 3 роки тому +805

    ഈ സിനിമയുടെ വിജയത്തിൽ 75 ശതമാനം മീരയുടെ പെർഫോമൻസ് ആണ് 👍👍👍

    • @8089113497
      @8089113497 3 роки тому +73

      ക്ലൈമാക്സിൽ ചാക്കോച്ചൻ സ്കോർ ചെയ്തു

    • @JP-bd6tb
      @JP-bd6tb 3 роки тому +14

      സത്യം

    • @siby9623
      @siby9623 3 роки тому +38

      Rand perum kattakk ninnu...atanu chemistry...paatukal polum manoharam ayat atukondanu...etharam vesham cheyan evrkk rand perkum matre pattu..unique actor and actress

    • @aniv7196
      @aniv7196 3 роки тому +7

      സത്യം ❤👍👍👍👍👍👍👍👍👌👌👌👌👌👌

    • @adwai8455
      @adwai8455 3 роки тому +52

      ശരിയാണ്. മീര ജാസ്മിൻ തരംഗം ആയിരുന്നു സൗത്ത് ഇന്ത്യയിൽ ആ സമയത്ത്. റൺ പോലെയുള്ള വമ്പൻ വിജത്തിനു ശേഷം മീര ചെയ്ത സിനിമയാണ് ഇത്‌. ആ സമയത്ത് വിജയ്, അജിത്, ദിലീപ് തുടങ്ങിയ നിരവധി സൂപ്പർ താരങ്ങളോടൊപ്പം കൈ നിറയെ സിനിമകളും. മഞ്ജു warrier ക്ക് ശേഷം മലയാളത്തിനു കിട്ടിയ അത്ഭുതം എന്നൊക്കെ പറഞ്ഞു മാധ്യമങ്ങളും മീരയെ ആഘോഷിച്ച സമയം.2002-2008 കാലം നായിക എന്ന് പറഞ്ഞാൽ മീരക്ക് ചുറ്റുമായിരുന്നു മലയാളം industry. അവരാണെങ്കിൽ വളരെ selective ആയിരുന്നു മലയാളത്തിൽ അത് മീരയുടെ താരമൂല്യം കൂട്ടുകയും ചെയ്തു. ഒപ്പം തെലുഗിലും കന്നഡത്തിലും തമിഴിലും വലിയ വിജയങ്ങളിൽ നായികയായി.

  • @chackochanfan7918
    @chackochanfan7918 5 років тому +293

    വല്ലാതെ കരയിപ്പിച്ച Movie വല്ലാത്തൊരിഷ്ടമാണ് ഈ മൂവിയോട് ചാക്കോച്ചൻ മീര❤️

  • @rajisarath45
    @rajisarath45 6 років тому +214

    പ്രണത്തെ കുറിച്ച്‌ എന്തിനു പറയണം.പ്രണയം തന്നെ അല്ലെ ഈ പടം മുഴുവനും

  • @salihmuhammed2955
    @salihmuhammed2955 5 років тому +320

    അഴകേ കണ്മണിയേ അഴലിൻ പൂവിതളേ
    മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു
    മഴവിൽ ചിറകുള്ള കവിതേ നീയെന്റെ കസ്തൂരിമാൻ കുരുന്ന്
    എന്റെ കസ്തൂരിമാൻ കുരുന്ന് (അഴകേ...)
    മുകിലാണു ഞാൻ മോഹനൊമ്പര
    ഉറങ്ങുന്ന കാർവർണ്ണമേഘം
    വേഴാമ്പൽ ഞാൻ ദാഹിച്ചലയുമ്പോൾ
    മഴയായ് നീ നിറഞ്ഞു പെയ്തു
    പുതിയ കിനാക്കൾ പൊൻ വളയണിഞ്ഞു
    കാലം കതിരണിഞ്ഞു
    നമ്മൾ നമ്മെ തിരിച്ചറിഞ്ഞു
    നീയറിയാതിനിയില്ലൊരു നിമിഷം
    നീയില്ലാതിനിയില്ലൊരു സ്വപ്നം
    നീയാണെല്ലാം എല്ലാം തോഴീ
    ഉയിരേ എൻ ഉയിരേ
    കനിവിൻ കണിമലരേ..
    പൂവാണു നീ എന്നിൽ ഇതളിട്ടൊരനുരാഗ
    നിറമുള്ള പൂവ്
    തേനാണു നീ എന്റെ നിനവിന്റെ
    ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ
    പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത
    കാമുക മോഹങ്ങളുണ്ടോ
    ഇനിയും പ്രണയരഹസ്യമുണ്ടോ
    ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ
    സ്നേഹ കുരുവികൾ പല്ലവി പാടി
    ചുംബന മധുര പുലരി വിരിഞ്ഞു(അഴകേ...)

  • @sonuakshay3244
    @sonuakshay3244 2 роки тому +82

    2022ൽ ഈ song കേൾക്കുന്ന ആരെങ്കിലും ondo😌

  • @albinkx4027
    @albinkx4027 4 роки тому +919

    ചില നടിമാര് ഇങ്ങിനെയാണ്,, ഒരുപിടി നല്ല വേഷങ്ങളിലൂടെ പൂത്തുലഞ്ഞു ഒരു വസന്തം തീർത്തിട്ട് എവിടെയോ പോയി മറയും... like a butterfly

  • @ZaIn-eb3py
    @ZaIn-eb3py 3 роки тому +455

    ലൂക്കുകൊണ്ടും അഭിനയംകൊണ്ടും ഒരുകാലത്തു മലയാളസിനിമയുടെ ലേഡിസൂപ്പർസ്റ്റാർ 🧡🧡മീരജാസ്മിൻ

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 роки тому +226

    2021 ൽ എല്ലാരുമുണ്ടെന്ന് അറിയാം 😊😊

  • @thansira8574
    @thansira8574 3 роки тому +571

    ഇപ്പോഴുള്ള നടിമരോടൊന്നും തോന്നാത്ത പ്രത്യേക ഇഷ്ടാണ് മീര ജാസ്മിനോട്...💕

  • @jishnu6957
    @jishnu6957 5 років тому +1241

    2019- ൽ ആരൊക്കെ കാണുന്നുണ്ട്?

  • @athulcomrade4889
    @athulcomrade4889 5 років тому +2007

    2019 ലും ഇ സോങ് നിങ്ങൾ കേൾകുന്നുണ്ടെങ്കിൽ നിങ്ങൾ ഉള്ളിൽ ഇപ്പോഴും പ്രണയം പൂത്തു നില്പുണ്ട്

    • @sangeethags9833
      @sangeethags9833 5 років тому +6

      AthulNallur KM njan ippol kettathe ullu

    • @athulcomrade4889
      @athulcomrade4889 5 років тому +8

      @@sangeethags9833 പ്രണയം അസ്ഥിക്ക് പിടിചിരികാണാല്ലേ..?

    • @athulcomrade4889
      @athulcomrade4889 5 років тому +2

      @kattappuram sasi എല്ലതിനും അതിന്റെതായ സമയം ഉണ്ട് ദാസാ

    • @cinemabros9691
      @cinemabros9691 5 років тому +3

      2019 May 4

    • @subink6105
      @subink6105 5 років тому +1

      Enikpozha thonnunnathhuuu

  • @hari5688
    @hari5688 4 роки тому +463

    എല്ലാ ആത്മാർത്ഥ പ്രണയങ്ങളും പൂവണിയട്ടെ 💕💕💕

    • @ananthu8534
      @ananthu8534 3 роки тому +29

      പിരിക്കാൻ കുടുംബവും ബന്ധുക്കളും സമൂഹവും ശ്രമിക്കുമ്പോൾ പല ആത്മാർഥ പ്രണയങ്ങളും പകുതി വഴിയിൽ അവസാനിച്ചുപോകും ബ്രോ .
      പ്രത്യേകിച്ചും ഹിന്ദു മുസ്ലിം ആളുകൾ തമ്മിലുള്ള പ്രണയങ്ങൾ

    • @jyothisworld
      @jyothisworld 3 роки тому +1

      Mmm

    • @vineethav1920
      @vineethav1920 3 роки тому +5

      Kooduthalum poovaniyand pokunnath aathmartham aayttulla pranyam thanne anu

    • @gzljm0072
      @gzljm0072 3 роки тому +17

      മതം ജാതി എന്നിവയെക്കാൾ വലുത് ആണ് ആത്മാർത്ഥമായി സ്നേഹിക്കുന്ന മനസ്സുകൾ ❤️

    • @chachuremitha456
      @chachuremitha456 2 роки тому +5

      🙏 poovaniju...kalayanam kazhiji 2 year ayi.... randu veettukarudayum poorna sammathathode...
      Sadhoshathode jrevikkunnn love you Annaaaaaaa

  • @nazeebajawhar2058
    @nazeebajawhar2058 3 роки тому +65

    ഇതിനേക്കാൾ മികച്ച പ്രണയചിത്രങ്ങൾ മലയാളത്തിൽ മുൻപും ശേഷവും ഇറങ്ങിയിട്ടുണ്ടാവും പക്ഷെ എന്റെ മനം ഇത്ര മേൽ കവർന്ന ഒരു പ്രണയകാവ്യം ഉണ്ടായിട്ടില്ല ♥കസ്തൂരിമാൻ addict😘

    • @joicejose86
      @joicejose86 2 роки тому +5

      എന്റേം 🙋‍♂️❤️

  • @AnugrahVijil
    @AnugrahVijil 2 роки тому +56

    ഈ ഗാനം ഇപ്പോഴും കേൾക്കുന്ന 30 വയസിനു മുകളിലുള്ള ആരൊക്കെയുണ്ട്?
    Comment 👍

  • @ആരാടാതെണ്ടി
    @ആരാടാതെണ്ടി 2 роки тому +5

    Ith kandit IAS ezhjthy edutha njan 😎, but urakam eneetapol roomil ayi poyi

  • @ayuramrutham
    @ayuramrutham 3 роки тому +20

    അന്നൊക്കെ നോട്ടുബുക്ക് വാങ്ങുമ്പോൾ നമ്മൾ കവർ പേജിൽ ഏതു actress, actor ആണ് എന്ന് നോക്കി ആണ് വാങ്ങാറ്... ഇനി ഒരിക്കലും തിരിച്ചു വരാത്ത നമ്മുടെ ഒക്കെ കുട്ടിക്കാലം😥😥😥... 90's kids😊

  • @abeyjohnshaibu8889
    @abeyjohnshaibu8889 4 роки тому +43

    കുഞ്ചാക്കോ ബോബൻ & മീര ചേച്ചി ഒരു രക്ഷയുമില്ല.
    ലോഹിതദാസ് സാറിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ?

  • @jijinraj222
    @jijinraj222 5 років тому +369

    ഗാനവും സിനിമയും ഒരുപോലെ ഇഷ്ടം.. ടീവിയിൽ വന്നാൽ പണ്ടുമുതലേ മുടങ്ങാറെ കാണാറുള്ള പടം, കസ്തൂരിമാൻ ❤

  • @rslechu
    @rslechu 3 роки тому +139

    ഈ 2021 ലും തിരഞ്ഞുപിടിച്ച് കേൾക്കുന്നവർ എത്ര പേരുണ്ട് ഇവിടെ.. ഇതിന്റെ ഒരു പോക്ക് .. പറയാതിരിക്കാൻ വയ്യ.. സുജാതയും ജയചന്ദ്രനും എത്ര മനോഹരമാക്കി പാടിയിരിക്കുന്നു.. ❤️❤️❤️ Evergreen favorite ..🔥🔥🔥

  • @trukoflife622
    @trukoflife622 5 років тому +258

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ

  • @aswathythilakan1699
    @aswathythilakan1699 4 роки тому +105

    നീ അറിയാതെ ഇല്ലൊരു നിമിഷം..
    നീ ഇല്ലാതിനി ഇല്ലൊരു സ്വപ്നം.. നീയാണെല്ലാം എല്ലാം തോഴി. ♥💯😘

  • @aravindanaravi2162
    @aravindanaravi2162 6 років тому +83

    പറയാൻ കൊതിച്ച പ്രണയം ഇന്നും ഉണ്ട് മനസ്സിൽ ഒരു വേദനയായി ഇ പാട്ടു കേൾക്കുമ്പോൾ നിന്നെ കുറിച്ച് ഓർക്കും പുതിയ പുലരികൾ വിരിയട്ടെ

  • @amalvsamalvs4077
    @amalvsamalvs4077 5 років тому +184

    ജയചന്ദ്രൻ സാർ, ആളുടെ പാട്ടിനു കിട്ടുന്ന ഫീൽ ഉണ്ടല്ലോ.... 😍😍😍

  • @abeyjohnshaibu8889
    @abeyjohnshaibu8889 6 років тому +245

    ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചിത്രം. ലോഹിതദാസിന് എന്റെ കണ്ണീർ പ്രണാമം.

  • @mehakmedia1634
    @mehakmedia1634 5 років тому +56

    ഈ കസ്തൂരിമാൻ സിനിമ ഒരു പാട് കാലം മനസ്സിൽ മായാതെ നിന്നു . പറയാൻ വാക്കുകളില്ല. അടിപൊളി പ്രണയ ചിത്രം. വെത്യസ്ഥ പ്രമേയം !

  • @nikhiln1130
    @nikhiln1130 7 років тому +639

    കസ്തൂരിമാൻ എന്ന സിനിമ ജീവിതത്തിൽ മറക്കാൻ കഴിയില്ല.... ഞാൻ ഒരു 100 തവണ കണ്ടിട്ടുണ്ടാകും ഈ പടം എന്നാലും ഇപ്പോളും കാണുമ്പോൾ ആദ്യം കണ്ട അതെ ഫീൽ

    • @moviemirror7942
      @moviemirror7942 6 років тому +4

      nikhil n enthu thallan

    • @HariHari-ce1iz
      @HariHari-ce1iz 6 років тому

      .

    • @sadaysarmaan26
      @sadaysarmaan26 6 років тому +22

      അത് അങ്ങനെയാണ് bro.. ലോഹിതദാസ് sir ന്റെ പടം മനസ്സില്‍ kayariyal പിന്നെ മനസ്സിന് പോവില്ല.. Anganang അവിടെ sparsikkum.. Njnum അങ്ങനെ ഒരാള്‍ aan

    • @noushirkhan9754
      @noushirkhan9754 6 років тому

      😁😄😄😄

    • @noushirkhan9754
      @noushirkhan9754 6 років тому

      Onnu podo

  • @shajahan9462
    @shajahan9462 5 років тому +69

    സാജൻ and പ്രിയംവദ എത്രകണ്ടാലും മടുക്കില്ല

  • @Manojalappey
    @Manojalappey 2 роки тому +16

    പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത
    കാമുക മോഹങ്ങൾ ഉണ്ടോ...
    ഇനിയും പ്രണയ രഹസ്യമുണ്ടോ...🥰🥰🥰

  • @AKHILAB-dv8sr
    @AKHILAB-dv8sr 4 роки тому +89

    ആത്മാർത്ഥമായി തന്റെ ഇണയെ കാത്തിരിക്കുന്ന ഏതൊരാളും ഇഷ്ടപ്പെട്ടു പോകും athrak ഇമ്പം ഉള്ളതാണ് ഓരോ വരികളും...

  • @jsnair9316
    @jsnair9316 3 роки тому +99

    കാത്തിരിപ്പിന്റെ സുഖമാണ് പ്രണയത്തിന്റെ ഊർജം...ആ ഫീൽ തരാൻ ഈ പാട്ടിനു കഴിയും
    10 വർഷത്തെ കാത്തിരിപ്പ് 150 ദിവസമായി മാറുമ്പോൾ ഉള്ള ആ സന്തോഷം അറിയണേൽ ആത്മാർത്ഥമായി സ്നേഹിക്കണം ❤️ Waiting Dear

    • @sanalkv5258
      @sanalkv5258 3 роки тому

      Yes♥️

    • @bnc4257
      @bnc4257 2 роки тому

      😊

    • @rinups9403
      @rinups9403 2 роки тому

      Njan vivaham kazhinjatha but ennik oru prennayamund anmarathath niranja prennayam epooyum kathiripaaaaa 😔

  • @vijiraju7796
    @vijiraju7796 6 років тому +389

    എന്ത് സുന്ദരിയാ മീര... നാച്ചുറൽ ബ്യൂട്ടി... heart touching song.... I love this song and chackochan, meera... 🌹🌹🌹

  • @deepukv2799
    @deepukv2799 5 років тому +267

    പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത കാമുക മോഹങ്ങളുണ്ടോ.........👌👌😍😍😍

    • @sooryaachuz5380
      @sooryaachuz5380 4 роки тому +7

      Ee comment.... vaayicha....tymil thanne video yil ee vari kettu....ooh feel 👌👌👌

    • @919847186863
      @919847186863 4 роки тому

      Same

    • @deepakm.n7625
      @deepakm.n7625 3 роки тому

      ഇത്രയും മതി... ✍️💐

    • @dhanyamoltl7820
      @dhanyamoltl7820 2 роки тому +1

      I love this song very much

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 роки тому +130

    2020 ആരൊക്കെ?
    *മീര നിങ്ങൾ ഒരു സുന്ദരി തന്നെ* 💕💕
    *മഴവിൽ ചിറകുള്ള കവിതേ.....* 🎵🎼💞

  • @arunkichu8309
    @arunkichu8309 2 роки тому +23

    പൂവാണ് നീ എന്നിൽ ഇതിളിട്ട അനുരാഗ നിറമുള്ള പൂവ് 🤩🤩😍😍yaa mwnee എന്തൊരു ഫീൽ ആണ് ഈ ഒരു വരിക്കു മാത്രം 🤩😍😍😍

  • @pk-sh9vk
    @pk-sh9vk 6 років тому +93

    ഈ സിനിമയും പാട്ടുകളും ജീവിതത്തിലെ നല്ല ദിനങ്ങളെ ഓർമിപ്പിക്കുന്നു. എല്ലാം കഴിഞ്ഞു

  • @manumobzz1864
    @manumobzz1864 5 років тому +231

    ഈ പാട്ടിന്റെ സൃഷ്ട്ടാവിനേപറ്റി ആരും ഒന്നും പറയുന്നില്ല .....