ആരുടെയും തൃപ്തിയോ പൊരുത്തമോ ഒരു നല്ല വാക്കുപോലും പ്രതീക്ഷിക്കാതെ ആത്മാർത്ഥ സേവനം ചെയ്യാൻ നിങ്ങൾക്കല്ലാതെ ആർക്കാണ് കഴിയുക ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ അകമഴിഞ്ഞ ആത്മാർത്ഥക്ക് മുമ്പിൽ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കേരള ജനതയുടെ ബിഗ് സല്യൂട്ട്
അനാസ്ഥ എന്ന് പറഞ്ഞ് ഇത്ര ദിവസം രക്ഷപ്പ്രവർത്തനം നടത്തിയവരെ അപമാനിക്കരുത് . മുന്നും പിന്നും നോക്കാതെ രക്ഷപ്രവർത്തനം നടത്താൻ ഓടി എത്തിയവരുണ്ട്. അവർ പ്രത്യേകിച്ച് ലാഭമൊന്നും പ്രതീക്ഷിക്കാത്തവരാണ്
@@Danzal-eb5pe രാഷ്ട്രീയവുമായ ഇതിനെ ബന്ധിപ്പെടുത്തുന്നത് തന്നെ തെറ്റ്. ഒരു ദുരന്തം ഉണ്ടാവുമ്പോൾ പരസ്പരം പഴി ചാരാതെ, കുറ്റം മാത്രം കണ്ടെത്തുന്നതും ശരിയല്ല. ഇവിടെ രാഷ്ട്രീയക്കാരക്കാൾ സന്നദ്ധ പ്രവര്‍ത്തകരും ആർമിയും ആണ് പണിയെടുക്കുന്നത്. അവരുടെ പ്രവര്‍ത്തനത്തെ ഒരു വാക്കിനാൽ പോലും അപമാനിക്കുന്നത് ശരിയല്ല. പിന്നെ ഈ പറയുന്ന വ്യക്തി പല തവണ പറയുന്നു അനാസ്ഥ എന്ന് .
ആരുടെയും തൃപ്തിയോ പൊരുത്തമോ പ്രതീക്ഷിക്കാതെ ആത്മാർത്ഥ സേവനരംഗത്തുള്ള പോരാളികളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ ആത്മാർത്ഥ സേവനത്തിന് മുന്നിൽ കേരള ജനതയുടെ ബിഗ് സല്യൂട്ട്
കേരളം കണ്ട മഹാ ദുരന്തത്തിൽ പെട്ട മനുഷ്യരെ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു ആലോചിക്കാൻ കഴിയുന്നില്ല 😢, നിങ്ങൾക്ക് നന്മക്കായി പ്രാർത്ഥിക്കുന്നു sdpi റെസ്ക്യൂ ടീം. തുടരട്ടെ യഥാർത്ഥ ജനസേവനം ❤
നൗഫൽ പറയുന്നത് അവർ ഇതിന് മുൻപ് ഇതുവഴി വന്നുവെങ്കിലും കൂടുതൽ പോകാൻ കഴിഞ്ഞില്ല... ദൗത്യസംഘത്തിനും അപ്പോൾ ഇതേ അവസ്ഥയായിരുന്നിരിക്കണം... അപ്പോൾ അനാസ്ഥ എന്ന് പറയരുത്.... ഇന്നുള്ള അവസ്ഥയല്ല അ ന്ന്... ഇനിയും മണ്ണിനടിയിൽ മൃതദേഹങ്ങളുണ്ടാവാം... നാളെ അവരുടെ അസ്ഥികൂടങ്ങൾ കണ്ടാലും ദൗത്യസംഘത്തിന്റെ അനാസ്ഥ എന്ന് പറയരുത്....
മുന്നേയ് അവിടെ കുടുങ്ങിയ ഇക്ക പറഞ്ഞിരുന്നു അവിടെ ബോഡി ഉണ്ട് ഞാൻ കണ്ടു പക്ഷേ ബുദ്ധിമുട്ടാണ് ന്നു. ഇതു അനാസ്ഥ അല്ലാ എടുക്കാൻ കഴിയുമായിരുന്നില്ല. എന്നു ആ ഇക്ക മീഡിയക്ക് മുന്നിൽ പറഞ്ഞതാണല്ലോ
അനാസ്ഥ എന്ന് പറഞ്ഞാൽ അത് ഇത് വരെ രക്ഷാധൗത്യം ചെയ്തവരെ അപമാനിച്ചത് പോലെയാകും. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇനിയും ഒരുപാട് പേരെ കണ്ടെത്തനുണ്ടെന്ന്. അങ്ങനെയുള്ളപ്പോൾ അനാസ്ഥയാണെന്ന് പറയുന്നത് ശരിയായില്ല
ആ സ്ഥലത്തു എത്തുക നിസ്സാര കാര്യമല്ല... കൊടുംകാടാണ്... ഒരുപാട് വന്യ മൃഗങ്ങൾ ഉള്ള സ്ഥലം ആണ്...ആരെയും കുറ്റപ്പെടുത്താതെ നിങ്ങടെ കർമങ്ങളിൽ ഏർപ്പെടുക... എല്ലാരും കൂടെയുണ്ട്, പ്രാർത്ഥനയും
രാഷ്ട്രീയക്കാർ ഏതു പാർട്ടിയായാലും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ രക്ഷപ്രോർത്ഥത്തിൻ്റെ പേരിൽ നല്ലവണ്ണം മുതലെടുകുന്നുണ്ട് . ഞങ്ങളാണ് കണ്ടത് ഞങ്ങളാണ് ചെയ്തത് ഞങൾ ഈ പാർട്ടിയാണ് govt അനാസ്ഥയാണ് എന്നൊക്കെ പല സന്ദർഭങ്ങളിലും പറയുന്നുണ്ട് .
കേരളത്തിൽ അനാസ്ഥ എന്ന് പറയാം അല്ലാതെ മറ്റു സംസ്ഥാനത്ത് ആണെങ്കിൽ ആര് തിരിഞ്ഞ് നോക്കാൻ..... ഗവണ്മെൻ്റ്ചെയ്യുന്നതിനേക്കാൾ രാഷ്ട്രീയം മറന്ന് പാവപെട്ട യുവാക്കൾ നമ്മുടെ നാട്ടിൽ മുന്നിട്ട് ഇറങ്ങും
അതാണ് നൗഫൽ അന്ന് ഇതിലേറെ ബുദ്ധിമുട്ടാണ് ഇന്നുവരെ നിങ്ങക്ക് പല ബുദ്ധിമുട്ടും അവിടെ ഉണ്ട് എന്നു താങ്കൾ തന്നെ നാവു പറഞ്ഞു. വളരെ effort എസുത്തിട്ടാണ് എല്ലാ പ്രവർത്തകരും അന്ന് ദിവസങ്ങളിൽ മുങ്ങിയതും തിരച്ചിലും നടത്തിയത് അന്ന് ചാലിയറും വളരെ ലൗഡ് ആണ് സ്വഭാവം. കുറ്റം പറയരുത്.... വെള്ളം ഇറങ്ങിയാൽ കുറെ പൊന്തും അതുകൊണ്ടാണ്
സൂചിപ്പാറ താഴെ നിന്ന് അഥവാ മലപ്പുറം ജില്ലയിലെ പോത്തുകല്ലിൽ കൊടും മല കയറി ഏറ്റവും ഉയരത്തിൽ എത്തണം, മുകളിൽ നിന്ന് വയനാട് നിന്ന് ഇറങ്ങുകയാണെങ്കിൽ ഭയങ്കര അപകടവും ആണ്
വീഴ്ച പറ്റിയിട്ടുണ്ട്... ഒരു സ്ഥലം പോലും ഇങ്ങനെ ഉണ്ടാവാൻ പാടില്ലായിരുന്നു...അത്രയും ആളുകൾ തിരയാൻ പുറത്ത് ഉണ്ടായിരുന്നു.. കുറെ സർക്കാർ നിയന്ത്രങ്ങൾ കാരണം അങ്ങോട്ട് പോകാൻ പറ്റാതെയായി... സർക്കാരിന്റെ അനാസ്ഥയായി കാണുകയല്ല.. നമ്മൾ ഓരോരുത്തരും ഉത്തരവാദികളാണ്. മുമ്പ് കണ്ടെത്തിയിരുന്നെങ്കിൽ തിരിച്ചറിയാൻ കഴിയുമായിരുന്നേനെ...
മൂർഖനേക്കാട്ടിലും വിഷമുള്ള ടി ജി മോഹൻദാസ് നിങ്ങൾ ഈ ന്യൂസ് ഒന്ന് കേൾക്കൂ. ഇതാണ് കേരളം, ഇവരെല്ലാം ഇതുപോലെ ഇറങ്ങിത്തിരിച്ചത് ഗവൺമെന്റ് ദിവസക്കൂലി കൊടുക്കുന്നതു കൊണ്ടല്ല. അവിടെ മരിച്ചു കിടക്കുന്നത് സ്വന്തം സഹോദരന്മാരാണ് എന്ന ബോധത്തോടുകൂടിയാണ്. അവിടെ മതവുമില്ല ജാതിയും ഇല്ല. സഹോദരങ്ങളെപ്പോലെ ഒരുമയോടെ ജീവിക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് വെറുപ്പിന്റെ വിദ്വേഷം പരത്തുന്ന നിങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാരാണ് സത്യത്തിൽ ഈ നാടിന്റെ ശാപം. നിങ്ങൾ നാലു വോട്ടിനു വേണ്ടി ഞങ്ങളെ തമ്മിൽ തല്ലിക്കുന്നു. ഇനിയെങ്കിലും നിർത്തിക്കൂടെ 🙏
അനാസ്ഥ എന്ന് പറയരുത് b നിങ്ങൾക് തന്നെ അറിയിലേ കാലാവസ്ഥ എത്ര ദുസ്കാരം ആണെന്ന്, നിങ്ങൾ തന്നെ പറയുന്നു ആവഴിക് പോയതാണ് അപ്പോൾ അവിടേക്കു കടക്കാൻ പറ്റുന്നില്ല എന്ന്, പിന്നെ bodikal ചിലപ്പോൾ ഇപ്പോൾ പുറത്ത് വന്നതായിരിക്കും, പഴയ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ കത്തിച്ചു നോക്
ക്യാമറയും ന്യൂസ് ചാനലും ഉള്ളടത്ത് റെസ്ക്യൂ ടീം പോലീസ് പട്ടാളം എല്ലാം സജീവമായിരുന്നു ! അപകടം നടന്ന സ്ഥലം മുതൽ നിലമ്പൂർ ചാലിയാർ വരെ ഒന്ന് തിറയാനുള്ള സിസ്റ്റമൊന്നും ഇല്ലേ കേരളത്തിൽ ?
നൗഫൽ ഒരു സാധാരണക്കാരൻ ആണ് അനാസ്ഥ എന്ന് പറഞ്ഞ് പോയത് മാധ്യാമ പ്രവർത്തകൻ തിരുത്തണം ആയിരുന്നു....... ഊണും ഉറക്കവും ഇല്ലാതെ കഷ്ട പെട്ട ഒരു പാട് സന്നദ്ധ പ്രവർത്തകർ ഉണ്ടായിരുന്നു
കുറേയേറെ അനാസ്ഥ തന്നെയാണ് ഒരുപാട് ഏമാൻമാരും പട്ടാളക്കാരും അഗ്നി സേനാ ഗങ്ങളും ഒക്കെ ഉണ്ടായിട്ടം മുകളിൽ കിടക്കുന്ന നാലു് മൃത ശരിരങ്ങൾ കാണാൻ കഴിയത്തത് അൽഭു തം തന്നെയാണ്
ആരുടെയും തൃപ്തിയോ പൊരുത്തമോ ഒരു നല്ല വാക്കുപോലും പ്രതീക്ഷിക്കാതെ ആത്മാർത്ഥ സേവനം ചെയ്യാൻ നിങ്ങൾക്കല്ലാതെ ആർക്കാണ് കഴിയുക ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ അകമഴിഞ്ഞ ആത്മാർത്ഥക്ക് മുമ്പിൽ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കേരള ജനതയുടെ ബിഗ് സല്യൂട്ട്
അനാസ്ഥ എന്ന് പറഞ്ഞ് ഇത്ര ദിവസം രക്ഷപ്പ്രവർത്തനം നടത്തിയവരെ അപമാനിക്കരുത് . മുന്നും പിന്നും നോക്കാതെ രക്ഷപ്രവർത്തനം നടത്താൻ ഓടി എത്തിയവരുണ്ട്. അവർ പ്രത്യേകിച്ച് ലാഭമൊന്നും പ്രതീക്ഷിക്കാത്തവരാണ്
Anastha ennu paranjal govt nokanam….
Pinne chila cheriya aalukal parayunna vaakukalil pidichu thoongaruth..
Avarum avark nettathinonnum allallo ee povunnath…
@@Danzal-eb5pevery true
@@Danzal-eb5pe രാഷ്ട്രീയവുമായ ഇതിനെ ബന്ധിപ്പെടുത്തുന്നത് തന്നെ തെറ്റ്. ഒരു ദുരന്തം ഉണ്ടാവുമ്പോൾ പരസ്പരം പഴി ചാരാതെ, കുറ്റം മാത്രം കണ്ടെത്തുന്നതും ശരിയല്ല. ഇവിടെ രാഷ്ട്രീയക്കാരക്കാൾ സന്നദ്ധ പ്രവര്‍ത്തകരും ആർമിയും ആണ് പണിയെടുക്കുന്നത്. അവരുടെ പ്രവര്‍ത്തനത്തെ ഒരു വാക്കിനാൽ പോലും അപമാനിക്കുന്നത് ശരിയല്ല. പിന്നെ ഈ പറയുന്ന വ്യക്തി പല തവണ പറയുന്നു അനാസ്ഥ എന്ന് .
@@maheswarvijay147 rashtreeya partykaludeyum mathasangatanakaludeyum mattu cheriya kootaymakaludeyum sangangal thanneyaanu kooduthalum undayirunnath….aareyum vilakurachu kaanikkan paadilla…pakshe govnmnt restriction vekkumpol athum dushkaramaya sthalangalil sankethikavidyayum trained manpower um ulla government samvidangal aanu atharam sthalangalil aalukal venemenkil ithram sangangale koodi ulpeduthi thirachil nafathendath….
ആരുടെയും തൃപ്തിയോ പൊരുത്തമോ പ്രതീക്ഷിക്കാതെ ആത്മാർത്ഥ സേവനരംഗത്തുള്ള പോരാളികളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ ആത്മാർത്ഥ സേവനത്തിന് മുന്നിൽ കേരള ജനതയുടെ ബിഗ് സല്യൂട്ട്
ഒരിക്കലും അനാസ്ഥ എന്ന് പറയരുത്. ഓരോരുത്തരും രാവും പകലും എത്ര കഷ്ട്ടപ്പെട്ടു.
yes 100%
അനാസ്ഥ eannu പറഞ്ഞത് govt ne ആണ്.
അനാസ്ഥ അല്ല,, ബോഡി ഇപ്പോഴവും ഒഴുകി അവിടെ എത്തിയത്,,, വെള്ളത്തിൽ ഒഴുകുന്നതിനിടെ എവിടെയെങ്കിലും കുടുങ്ങി പിന്നീട് നീങ്ങി ഒഴുകിയെത്തിയതാവും
കേരളം കണ്ട മഹാ ദുരന്തത്തിൽ പെട്ട മനുഷ്യരെ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു ആലോചിക്കാൻ കഴിയുന്നില്ല 😢, നിങ്ങൾക്ക് നന്മക്കായി പ്രാർത്ഥിക്കുന്നു sdpi റെസ്ക്യൂ ടീം. തുടരട്ടെ യഥാർത്ഥ ജനസേവനം ❤
സുഹൃത്തേ
ഒരു അനാസ്ഥയും അല്ല , ഇപ്പോൾ ഇത്രയും ശക്തിയിൽ വെള്ളം ചാട്ടം ഉംടെങ്കിൽ ഇത് നടന്ന ദിവസം ഇവിടെ എത്തിപ്പെടാൻ തന്നെ പറ്റുമെന്ന് തോന്നുന്നില്ല
coorect
ജീവൻ പണയം വെച്ചു ഇതു വരെ തിരഞ്ഞ വരെ അപമാനിക്കുന്ന വർത്തമാനം പറയരുത് pls
True
@@abdurahiman6702 CORRECT
നൗഫൽ പറയുന്നത് അവർ ഇതിന് മുൻപ് ഇതുവഴി വന്നുവെങ്കിലും കൂടുതൽ പോകാൻ കഴിഞ്ഞില്ല... ദൗത്യസംഘത്തിനും അപ്പോൾ ഇതേ അവസ്ഥയായിരുന്നിരിക്കണം... അപ്പോൾ അനാസ്ഥ എന്ന് പറയരുത്.... ഇന്നുള്ള അവസ്ഥയല്ല അ
ന്ന്... ഇനിയും മണ്ണിനടിയിൽ മൃതദേഹങ്ങളുണ്ടാവാം... നാളെ അവരുടെ അസ്ഥികൂടങ്ങൾ കണ്ടാലും ദൗത്യസംഘത്തിന്റെ അനാസ്ഥ എന്ന് പറയരുത്....
correct.
അനാസ്ഥ അല്ല. കാലാവസ്ഥ ഇഷ്യൂ ആണ്
മുൻപ് സാഹചര്യം അനുകൂലമായിരുന്നില്ല
ഇപ്പോൾ അനുകൂലമായ കാലാവസ്ഥ ആയത്കൊണ്ട് പോയി
തിറച്ചിൽ നടത്തിയവരെ കുറ്റപ്പെടുത്തരുത്, അവരും മനുഷ്യരാണ് 💯😢
Sdpi karan àanu paranja avan athre vivaram kaanu
മൃതദേഹം കണ്ടുപിടിക്കുന്നതിൽ കണക്കു പറയരുത്, ആരേം കുറ്റപ്പെടുത്തരുത്. ഈ സാഹചര്യത്തിൽ ഒരു team അല്ലെങ്കിൽ വേറൊരു team കണ്ടുപിടിക്കുന്നു,
Sure. Aareyum kuttam parayan padilla
മുന്നേയ് അവിടെ കുടുങ്ങിയ ഇക്ക പറഞ്ഞിരുന്നു അവിടെ ബോഡി ഉണ്ട് ഞാൻ കണ്ടു പക്ഷേ ബുദ്ധിമുട്ടാണ് ന്നു. ഇതു അനാസ്ഥ അല്ലാ എടുക്കാൻ കഴിയുമായിരുന്നില്ല. എന്നു ആ ഇക്ക മീഡിയക്ക് മുന്നിൽ പറഞ്ഞതാണല്ലോ
അനാസ്ഥ എന്ന് പറഞ്ഞാൽ അത് ഇത് വരെ രക്ഷാധൗത്യം ചെയ്തവരെ അപമാനിച്ചത് പോലെയാകും. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇനിയും ഒരുപാട് പേരെ കണ്ടെത്തനുണ്ടെന്ന്. അങ്ങനെയുള്ളപ്പോൾ അനാസ്ഥയാണെന്ന് പറയുന്നത് ശരിയായില്ല
ആ സ്ഥലത്തു എത്തുക നിസ്സാര കാര്യമല്ല... കൊടുംകാടാണ്... ഒരുപാട് വന്യ മൃഗങ്ങൾ ഉള്ള സ്ഥലം ആണ്...ആരെയും കുറ്റപ്പെടുത്താതെ നിങ്ങടെ കർമങ്ങളിൽ ഏർപ്പെടുക... എല്ലാരും കൂടെയുണ്ട്, പ്രാർത്ഥനയും
രാഷ്ട്രീയക്കാർ ഏതു പാർട്ടിയായാലും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ രക്ഷപ്രോർത്ഥത്തിൻ്റെ പേരിൽ നല്ലവണ്ണം മുതലെടുകുന്നുണ്ട് . ഞങ്ങളാണ് കണ്ടത് ഞങ്ങളാണ് ചെയ്തത് ഞങൾ ഈ പാർട്ടിയാണ് govt അനാസ്ഥയാണ് എന്നൊക്കെ പല സന്ദർഭങ്ങളിലും പറയുന്നുണ്ട് .
അനാസ്ഥ എന്ന് പറഞ്ഞു ഇത് വരെ ഊണും ഉറക്കവും കളഞ്ഞും ജീവൻ പണയം വെച്ചും തിരഞ്ഞവരെ അവഹേളിക്കല്ലേ.
വെള്ളം തയ്ന്നപ്പോൾ പുറത്തു വന്നതാവും
കേരളത്തിൽ അനാസ്ഥ എന്ന് പറയാം അല്ലാതെ മറ്റു സംസ്ഥാനത്ത് ആണെങ്കിൽ ആര് തിരിഞ്ഞ് നോക്കാൻ..... ഗവണ്മെൻ്റ്ചെയ്യുന്നതിനേക്കാൾ രാഷ്ട്രീയം മറന്ന് പാവപെട്ട യുവാക്കൾ നമ്മുടെ നാട്ടിൽ മുന്നിട്ട് ഇറങ്ങും
😢😢sdpi പ്രവർത്തക്കാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏ഒരുപാട് കുറ്റം പറഞ്ഞു അനാവശ്യമായി
അഭിനന്ദനങ്ങൾ ചാമ്പ്യൻസ് ക്ലബ് ഭാരവാഹികൾ
Big salute sdpi pravarttakan noufal👍👍
❌❌❌❌❌
ഒരു അനാസ്ഥയും ഇല്ല അവർ അത്രയും കഷ്ടപ്പെട്ടിന് 😢😢
വളരെ കഷ്ടം അവർ ആരെങ്കിലും വരാൻ എത്ര മാത്രം വിളിച്ചു കാണും 😭😭😭
😢
നിങ്ങൾ പോകാൻ കഴിയില്ല എന്ന് പറഞ്ഞപോലെ അവർക്കും വരാൻ കഴിഞ്ഞിട്ടുൺഫ്‌വില്ല
Yes
അതാണ് നൗഫൽ അന്ന് ഇതിലേറെ ബുദ്ധിമുട്ടാണ് ഇന്നുവരെ നിങ്ങക്ക് പല ബുദ്ധിമുട്ടും അവിടെ ഉണ്ട് എന്നു താങ്കൾ തന്നെ നാവു പറഞ്ഞു. വളരെ effort എസുത്തിട്ടാണ് എല്ലാ പ്രവർത്തകരും അന്ന് ദിവസങ്ങളിൽ മുങ്ങിയതും തിരച്ചിലും നടത്തിയത് അന്ന് ചാലിയറും വളരെ ലൗഡ് ആണ് സ്വഭാവം. കുറ്റം പറയരുത്.... വെള്ളം ഇറങ്ങിയാൽ കുറെ പൊന്തും അതുകൊണ്ടാണ്
@@afsala.k5306 Yes
സൂചിപ്പാറ താഴെ നിന്ന് അഥവാ മലപ്പുറം ജില്ലയിലെ പോത്തുകല്ലിൽ കൊടും മല കയറി ഏറ്റവും ഉയരത്തിൽ എത്തണം, മുകളിൽ നിന്ന് വയനാട് നിന്ന് ഇറങ്ങുകയാണെങ്കിൽ ഭയങ്കര അപകടവും ആണ്
അനാസ്ഥയോ, മനുഷ്യർ അവിടെ എത്തിപ്പെടാനുള്ള കഷ്ടം എല്ലാവരും കാണുകയല്ലേ? കഴിഞ്ഞ ദിവസം മരം മാറ്റിയപ്പോൾ അല്ലേ ശവശരീരങ്ങൾ കിട്ടിയത്?
Big salute to rescue operators.
എന്റെ പ്രിയപ്പെട്ട കൂട്ടുകാർ ❤❤❤ചാമ്പ്യൻസ് ക്ലബ് 😍😍😍
Sdpi പ്രവർത്തകർക്ക് ഒരായിരം അഭിവാദ്യങ്ങൾ❤️
Ithra valiya dhurantharhilum mathavum vargeeyathayum thirayunna chanaka sankhadanakalude ethenkilum oru unitine ivide rescue pravarthanangalkku evideyenkilum kandavarundenkil onnariyikkan apeksha👍
വീഴ്ച പറ്റിയിട്ടുണ്ട്... ഒരു സ്ഥലം പോലും ഇങ്ങനെ ഉണ്ടാവാൻ പാടില്ലായിരുന്നു...അത്രയും ആളുകൾ തിരയാൻ പുറത്ത് ഉണ്ടായിരുന്നു.. കുറെ സർക്കാർ നിയന്ത്രങ്ങൾ കാരണം അങ്ങോട്ട് പോകാൻ പറ്റാതെയായി... സർക്കാരിന്റെ അനാസ്ഥയായി കാണുകയല്ല.. നമ്മൾ ഓരോരുത്തരും ഉത്തരവാദികളാണ്. മുമ്പ് കണ്ടെത്തിയിരുന്നെങ്കിൽ തിരിച്ചറിയാൻ കഴിയുമായിരുന്നേനെ...
മൂർഖനേക്കാട്ടിലും വിഷമുള്ള ടി ജി മോഹൻദാസ് നിങ്ങൾ ഈ ന്യൂസ് ഒന്ന് കേൾക്കൂ. ഇതാണ് കേരളം, ഇവരെല്ലാം ഇതുപോലെ ഇറങ്ങിത്തിരിച്ചത് ഗവൺമെന്റ് ദിവസക്കൂലി കൊടുക്കുന്നതു കൊണ്ടല്ല. അവിടെ മരിച്ചു കിടക്കുന്നത് സ്വന്തം സഹോദരന്മാരാണ് എന്ന ബോധത്തോടുകൂടിയാണ്. അവിടെ മതവുമില്ല ജാതിയും ഇല്ല. സഹോദരങ്ങളെപ്പോലെ ഒരുമയോടെ ജീവിക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് വെറുപ്പിന്റെ വിദ്വേഷം പരത്തുന്ന നിങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാരാണ് സത്യത്തിൽ ഈ നാടിന്റെ ശാപം. നിങ്ങൾ നാലു വോട്ടിനു വേണ്ടി ഞങ്ങളെ തമ്മിൽ തല്ലിക്കുന്നു. ഇനിയെങ്കിലും നിർത്തിക്കൂടെ 🙏
Nte ponnu brother etryum ozhukkullapol aa body avida kidannathakilla ozhukivannathanu.
Yes
അനാസ്ഥ എന്ന വാക്ക് ഒഴിവാക്കിയാൽ മതി.. ആരെയും കുറ്റംപറയാനില്ല
തിരച്ചിൽ മുൻതൂക്കം കൊടുത്ത എസ്ഡിപിഐ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ
എന്ത് അനാസ്ഥ ഇത്ര ദിവസം മഴയായിരുന്നു
😔😔
നൗഫൽ ❤💚
ഈ സൂചി പാറയിലൂടെ എത്ര ശരീരം ഒലിച്ചു ചാലിയറിൽ എത്തിയിട്ടുണ്ടാവും 😢😢
അനാസ്ഥ എന്ന് പറയല്ലേഡോ.
Kalavastha anukoolamallayrikkam,pinne 3 youngsters avide kudungiyille,dangerous place alle.😢
അനാസ്ഥ എന്ന് ഒരിക്കലും പറയരുത് ഇത്രയും ദിവസം അവർ തിരഞ്ഞില്ലേ
Sevabharathi also there helping in Vayanad. All the medias intentionally mentioned their names. Can not understand why media discriminate parties.
ആ ദുരന്തമുഖത്ത് നിന്ന് ഒരുപാട് പരിമിതിക്കുള്ളിൽ നാലു മൃതദേഹങ്ങൾ കരികിൽ നിന്ന് പറഞ്ഞ ഒരു വാക്കിന്മേൽ പിടിച്ചു നമ്മൾ കശപിശ കൂടണ്ട
ശെരിക്കുള്ള മരണകണക്കും രെക്ഷപെട്ടവരുടെ കണക്കും ദുരിധശ്വാസ ക്യാമ്പിൽ ഉള്ളവരുടെ കണക്കും വിവലിപിടത്താൻ എന്താ ചാനലുകാർക് ഇത്ര ബുദ്ധിമുട്ട്? അത് മനസിലാകുന്നില്ല.
Ya allah😢
എസ്ഡിപിഐ❤❤
E route il alle last week 3-4 peru vannu stranded ayi poyit avare airlift cheythath!!! Its not like none came,none tried
അനാസ്ഥ എന്ന് പറയരുത് b നിങ്ങൾക് തന്നെ അറിയിലേ കാലാവസ്ഥ എത്ര ദുസ്കാരം ആണെന്ന്, നിങ്ങൾ തന്നെ പറയുന്നു ആവഴിക് പോയതാണ് അപ്പോൾ അവിടേക്കു കടക്കാൻ പറ്റുന്നില്ല എന്ന്, പിന്നെ bodikal ചിലപ്പോൾ ഇപ്പോൾ പുറത്ത് വന്നതായിരിക്കും, പഴയ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ കത്തിച്ചു നോക്
Atheyhins dress kathikunnath
പതിയെ ഒഴുകി വന്നതാവാം. അല്ലെങ്കിൽ ചെന്ന് പറ്റാൻ കഴിഞ്ഞിട്ടുണ്ടാകില്ല.
തുടങ്ങി...... ഇത് വരെ രക്ഷ പ്രവർത്തനത്തിന് jadiyilla മതമില്ല. രാഷ്ട്രീയമല്ല. ഇപ്പോ തുടങ്ങി രാഷ്ട്രീയം. അനാസ്ഥ 😠😠😠
ഒരിക്കലും പറയരുത് അങ്ങനെ അനാസ്ഥ ഇല്ല
ഇവർ Rippon ചാമ്പ്യൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഉള്ള റെസ്കൂ team ആണ്
Anastha angane parayaruth.avarkku kalavastha Karanam avide ethipedan pattiyilla .avarude health nammude utharavadhithamaanu.
❤
Please send GPS LOCATION
അനാസ്ഥ എന്ന വാക്ക് അനാവശ്യമായി ആവർത്തിക്കാതെ ചേട്ടാ
❤️💚
Allahuve kakkane
😭😭😭😭
🙏
Chilappol vellam kurach kuranjappol .....aavum kaannaan aayad😢
Ee kalavasthayil anastha ennu parayalle 1,2 alla maranam ...... ethrem kashtapetta manushare thazhthi kettalle....
അനാസ്ഥ എന്ന് പറയല്ലേ സുഹൃത്തേ....
ക്യാമറയും ന്യൂസ് ചാനലും ഉള്ളടത്ത് റെസ്ക്യൂ ടീം പോലീസ് പട്ടാളം എല്ലാം സജീവമായിരുന്നു ! അപകടം നടന്ന സ്ഥലം മുതൽ നിലമ്പൂർ ചാലിയാർ വരെ ഒന്ന് തിറയാനുള്ള സിസ്റ്റമൊന്നും ഇല്ലേ കേരളത്തിൽ ?
Ozhuki poyathakam.
Vellam thaznapol kandathakam.
Ethra divasam thiranju.
Ella ennu parayale.
Please brother,agane parayaleee,etrayum divasam avar thiranjavare mosham parayaleee, please, please
രാഷ്ട്രീയമായി വിയോജിപ്പ് ഉണ്ടെങ്കിലും SDPI യുടെ റെസ്ക്യൂ ടീമിന് അഭിനന്ദനങ്ങൾ.
കേരളം കണ്ട മഹാപ്രളയത്തിൽ നിങ്ങളുടെ സേവനം ഞങ്ങള്ക്ക് കിട്ടിയിരുന്നു.
🙆🏽♂️
Therayathath ko daayirikilla vail vannappo purath kaanunnath aayirikum
നൗഫൽ ഒരു സാധാരണക്കാരൻ
ആണ് അനാസ്ഥ എന്ന് പറഞ്ഞ് പോയത് മാധ്യാമ പ്രവർത്തകൻ തിരുത്തണം ആയിരുന്നു....... ഊണും ഉറക്കവും ഇല്ലാതെ കഷ്ട പെട്ട ഒരു പാട് സന്നദ്ധ പ്രവർത്തകർ ഉണ്ടായിരുന്നു
ആന വെള്ളം കുടിക്കാൻ ഇറങ്ങിയപ്പോൾ.... എടുത്തു മാറ്റിയതാവും
Kuttam parayalle😢 endhekilum sahajaryathil maranju kidanhadhavum
Do not blame anybody the terrain and conditions are the culprits.
ഇതൊക്കെയാണ് വിജയന്റെ തിരച്ചിൽ
Anaastha ennu parayalle? Vellam kuranjapozhayirikum kandathu
രക്ഷാ പ്രവർത്തനം നടത്തുക
T G യെ വിളിച്ചാൽ മതി
അനാസ്ഥ എന്നു പറയല്ലേ
Reksha pravarthanam nadathunnavare kuttam parayaruthe ethre risk eduthitta avar ingane cheyyunnathe
Anastha enne parayalle
🥹
Ethrom reskew nadannittu kittathathu....Sudapppikal nokkiyappol kittiyathu egane?
അവര് കൊടുന്നിട്ടതവും. ഓരോരോ ചോദ്യം
Therachil nirtharuth marichpoyenn karuthi ozyivakaruth allatha paksham bavithalamura yuvakal Pinot chinthikkum
സർക്കാർ അന്നം മുടക്കുന്ന തിരക്കിലാണ് മനുഷ്യത്വം തിരയുന്ന പണി നാട്ടുകാർ എടുക്കണം
ഈ മനുഷൃന്‍ എന്ത് മണ്ടന്‍ചോദൃമാ ചോദിക്കുന്നത്
Evde alle payasshiraja film shoot akiyath
Sdpi❤
Manushyan maaronnum Elle avide
കുറേയേറെ അനാസ്ഥ തന്നെയാണ് ഒരുപാട് ഏമാൻമാരും പട്ടാളക്കാരും അഗ്നി സേനാ ഗങ്ങളും ഒക്കെ ഉണ്ടായിട്ടം മുകളിൽ കിടക്കുന്ന നാലു് മൃത ശരിരങ്ങൾ കാണാൻ കഴിയത്തത് അൽഭു തം തന്നെയാണ്
താൻ entha ചോതിക്കുന്നെ
ഒന്നും ഉദ്യോഗ തലത്തിൽ സുതാര്യമല്ല കേരളത്തിൽ എല്ലാവർക്കും ആണിനും പെണ്ണിനും റീൽ സ്യൂട്ടിങ്ങി ൻറെ തിരക്കാണ് ഭ്രാന്താലയം
Ponnu sahodaraaaa please,areyum kuttam parayaleeeeee..
Anastha alla bro..
SDPI ❤️❤️❤️❤️
ആർമി അരിച്ചു പെറുക്കി എന്നു പറഞ്ഞിട്ട്
ആർമി അരിച്ചൂ പെറുക്കി 😢
കുറ്റം പറയാതെ പറ്റുമെങ്കിൽ തിരയുമെങ്കിൽ തിരയെടോ. ഇപ്പോഴും പരസ്പരം പരാതിയോ