Flute tutorial malayalam|Moham kondu njan flute class| Malayalam flute class Beginner|

Поділитися
Вставка
  • Опубліковано 6 вер 2024
  • #Malayalam film song flute tutorial
    #Flute tutorial malayalam
    #moham kondu njan song
    moham kondu njan flute class
    #Flute lessons for Beginners
    Please contact online classes for flute, guitar, Vocal (carnatic and western)
    8943522326

КОМЕНТАРІ • 182

  • @jaikishanmusicguide4151
    @jaikishanmusicguide4151 2 роки тому +65

    ഫിംഗർ പൊസിഷൻ method നന്നായി. 👍🏻

  • @aansraikrishna2307
    @aansraikrishna2307 Рік тому +19

    ഒരു പാട് കാലമായി ഓടക്കുഴൽ പഠിക്കാൻ ആഗ്രഹിക്കുന്നു. ചെറുപ്പത്തിൽ ആയില്ല . സാറുടെ ക്ലാസ് - അതിനു സാധിക്കും എന്ന് കരുതുന്നു. ഒരു പാട് നന്ദിയുണ്ട്.❤

  • @noushadtirur6461
    @noushadtirur6461 Рік тому +4

    ഒരുപാട് ക്ലാസ് കേട്ടിട്ടുണ്ട് പക്ഷേ ഇത്ര സിമ്പിളായി സാറിനെ ക്ലാസ് എടുക്കാൻ പറ്റു. നന്നായി മനസ്സിലാവുന്നുണ്ട്. നന്ദി സാർ

  • @JosephLikesSoccer
    @JosephLikesSoccer 10 днів тому +1

    Ok.aliya..good class.. your class..padikkandavarkku..nallapolu flute vaangichu.. padikkan eluppam anallo..master.. grate job..darling

  • @JosephLikesSoccer
    @JosephLikesSoccer 10 днів тому +1

    Kaliyanu paadanum..talent undu...polichu

  • @JosephLikesSoccer
    @JosephLikesSoccer 10 днів тому +1

    Suuper class.aliya..flute vaayichalu ..paattu..oshukivarunna..nadipolu anu

  • @johnboscor.582
    @johnboscor.582 4 дні тому +1

    Very nice explanation brother

  • @JosephLikesSoccer
    @JosephLikesSoccer 10 днів тому +1

    Chettaiyudu..tune..so suuper..namichu

  • @appuskannan3186
    @appuskannan3186 2 роки тому +5

    സൂപ്പർ എനിക്ക് ഒരുപാട് ഇഷ്‌ടയി ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤

  • @sibinaadhi5630
    @sibinaadhi5630 Рік тому +1

    Ningalude nalla manasaanu tto Sir 👌🏻👌🏻👌🏻👌🏻👌🏻. Agrahikunnavar padikanam nnu ningal manasukond agrahikunnundennu serikum manasilavunnund.

  • @RahulBabu-tz7ps
    @RahulBabu-tz7ps 5 місяців тому +1

    ചേട്ടാ circular breathing എന്നൊരു technique flute വായിക്കുന്നവർക്ക് അറിയാം എന്ന് കേട്ടിട്ടുണ്ട്. സാധാരണ മനുഷ്യർക്ക്‌ ഒന്നുകിൽ blow ചെയ്യാൻ അല്ലെങ്കിൽ ശ്വാസം എടുക്കാൻ മാത്രേ കഴിയൂ. ഈ ടെക്‌നിക് പഠിച്ചാൽ രണ്ടും കൂടി ഒരുമിച്ച് ചെയ്യാം എന്നാണ് പറയുന്നത്അതായത് നിർത്താതെ വായിക്കാം.ഇത് ഇന്ത്യൻ ഫ്ലൂട്ടിനും ബാധകമാണ് എന്നാണ് ഗൂഗിൾ പറയുന്നത്.ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @apparameswaran1792
    @apparameswaran1792 Рік тому +1

    വളരെ ഉപകാരം ഉണ്ടാകുന്ന ഒരു ക്ലാസ് താങ്ക്സ് സർ

  • @klanish2800
    @klanish2800 28 днів тому +1

    Good class

  • @VennuKk
    @VennuKk 17 днів тому +1

    സുപ്പർ

  • @basheervk8823
    @basheervk8823 2 роки тому +2

    JK സാർ വളരെ മുൻപേ introduce ചെയ്ത method, കുറച്ചു വ്യതാസങ്ങൾ ഉണ്ടെന്നു മാത്രം..അദ്ദേഹം aprreciate ചെയ്തു comment ഇട്ടിട്ടുമുണ്ട്. സപ്ത സ്വരങ്ങൾ അറിയാത്തവർക്ക് ഒത്തിരി ഉപകാരപ്പെട്ടേക്കും. എങ്കിലും സിനിമ പാട്ടുകൾക്കപ്പുറം എന്തെങ്കിലും serious ആയി പഠിക്കണമെങ്കിൽ സപ്ത സ്വരങ്ങളും, വരിശകളും പഠിച്ചു മുന്നോട്ടു പോകുന്നതായിരിക്കും നല്ലതെന്നാണ് എന്റെ എളിയ അഭിപ്രായം. എത്രയും നന്നായി മുന്നോട്ടു പോകാൻ സാധിക്കട്ടെ..എല്ലാ ഭാവുകങ്ങളും.

    • @jineshvijayajvm9981
      @jineshvijayajvm9981  2 роки тому +5

      ഒരു സംശയവും ഇല്ലാ അതുതന്നെയാണ് ഏറ്റവും നല്ലത്.... ഇത് ഇങ്ങനെയും ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടല്ലോ.. അവർക്ക് വേണ്ടി മാത്രം.... നന്ദി

    • @prasanthlfad6172
      @prasanthlfad6172 Рік тому

      ആളുകൾക്ക് എളുപ്പപ്പണിയാണല്ലോ ഇഷ്ടം

  • @RAINDROPSCreation
    @RAINDROPSCreation 2 роки тому +3

    നല്ല ക്ലാസ്സ്‌ സർ. Thankyou 🙏😊

  • @adcreation3184
    @adcreation3184 Рік тому +2

    Masheee super class aanutta 👍🏻 thanks keep going well.

  • @Bobybobi-ls3go
    @Bobybobi-ls3go 11 місяців тому +2

    Super 👌

  • @sayaahnageetam3042
    @sayaahnageetam3042 Рік тому +2

    Good class. Thank you

  • @magicalpowers1013
    @magicalpowers1013 8 днів тому +1

    Thanku sir❤️

  • @fluttaboobackerchowalloor8318
    @fluttaboobackerchowalloor8318 2 роки тому +2

    നന്നായി മനസിലാവുന്നുണ്ട് 👍💐😍

  • @vijupv3454
    @vijupv3454 2 роки тому +4

    Simple method 321 engane aan identify cheyyuka oru song kettal

    • @jineshvijayajvm9981
      @jineshvijayajvm9981  2 роки тому +1

      Angane thirichariyan kurachu basics padikkanam ennale kzhiyu...

  • @RamzSilver-re9dh
    @RamzSilver-re9dh Рік тому +1

    Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏

  • @trollmovies6871
    @trollmovies6871 9 місяців тому +1

    "ഏതോ വർമുകിലിൻ "പാട്ടിന്റെ tutorial video ഒന്ന് ചെയ്യാമോ

  • @vishnumohan3038
    @vishnumohan3038 Рік тому +2

    ഇങ്ങനെ പഠിച്ചാൽ സ്വന്തം ആയി പാട്ട് കേട്ട് ട്യൂൺ ചെയ്യാൻ പറ്റില്ല അപ്പോ വേണ്ടത് ഓൾഡറിൽ ക്ഷമയോടെ പഠിച്ചു എടുക്കുന്നത് നല്ലത് അപ്പോ നമുക്ക് ഹെഡ്സെറ്റ് വച് ഏത് പാട്ടും സ്വന്തം ആയി സെറ്റ് ചെയാം പ്രാക്റ്റിസ് കൊണ്ട് കിട്ടും

    • @jineshvijayajvm9981
      @jineshvijayajvm9981  Рік тому +3

      ഇതു ഒരു മഹാ അത്ഭുതം ഒന്നും അല്ല
      പഠിപ്പിക്കലും അല്ല
      ഒന്നും അറിയാത്ത ഒരാൾക്ക് എന്തെങ്കിലും വായിക്കാൻ കിട്ടും അത്രേ ഉള്ളു
      അങ്ങനെ വായിക്കാൻ കിട്ടിയുമ്പോൾ അവർക്കു ഉണ്ടാകുന്ന സന്തോഷം
      അതല്ലാതെ ഇത് കണ്ട് നാളെ തന്നെ വലിയ വായന ക്കാരൻ ആവില്ല

  • @alphaflutes3109
    @alphaflutes3109 2 роки тому +2

    ❤️❤️നല്ല tutorial ❤️❤️

  • @upendranpv690
    @upendranpv690 Рік тому +1

    🙏നല്ല ക്ലാസ്സ്‌ ടീച്ചർ 🙏

  • @praveenkanakamala
    @praveenkanakamala 2 роки тому +1

    മനോഹരം...!!! വളരെ നന്ദി സാർ.. 💞💞💞

  • @chandranc.c2439
    @chandranc.c2439 Рік тому +1

    ജിനേഷ് എത്ര നന്നായിപറഞ്ഞു തരുന്നു അതിനു എന്റെ വിനീതമായ കൂപ്പുക്കൈ. അറിവുള്ള കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകരുപോഴാണ് അതിനൊരു പൂർണത ഉണ്ടാവുന്നത് അങ്ങനെയാവണം. ഓടക്കുഴൽ വിളിക്കുന്ന രാജേഷ് ചേർത്തല അങ്ങനെയല്ല മുപ്പരുടെ വിചാരം ആൾക്ക് മാത്രമേ അറിയൂകയുളൂ എന്ന ഭാവം. തലകനം കൂടുതലാ. നല്ല കലാകാരൻ തന്നെ.

    • @sibinaadhi5630
      @sibinaadhi5630 Рік тому

      Orikalum alla.. Njn rajeshetane orikal contact chaithadha. Veruthe onnum ariyadhe oronnum parayalle bro🙏🏻🙏🏻🙏🏻🙏🏻

  • @shameerkhalid1992
    @shameerkhalid1992 2 роки тому +2

    Great wowwwwwww

  • @sujamolss9087
    @sujamolss9087 3 місяці тому +1

    Super sir

  • @arunjoyt04
    @arunjoyt04 2 роки тому +2

    Super Mashe

  • @revishsampathsampath860
    @revishsampathsampath860 Рік тому +1

    സർ ഒരു രക്ഷയും ഇല്ല പൊളി 🔥🔥🔥

  • @apparameswaran1792
    @apparameswaran1792 Рік тому +1

    Valarenalla class thank u sir

  • @vineshkv2920
    @vineshkv2920 2 роки тому +1

    ഒരു സംശയം കയ്യിൽ ഇരിക്കുന്ന flute three ഫിംഗർ c ആണ് എന്ന് പറയുന്നു പിന്നെ എങ്ങെനെ അത് c ശ്രുതി ഇട്ടു two ഫിംഗർ വായിക്കുന്നത് അതിനു d ശ്രുതി ഇടേണ്ട

    • @jineshvijayajvm9981
      @jineshvijayajvm9981  2 роки тому

      സംശയത്തിന് നന്ദി.... ഒന്നൂടെ ശ്രദ്ധിച്ചു കേൾക്കു, ഈ വീഡിയോയിൽ ഞാൻ പറഞ്ഞത് എന്റെ കൈയിൽ ഇരിക്കുന്ന ഫ്ലൂട് 1ന്റെ അല്ലെങ്കിൽ c എന്നാണ് പറയുന്നത് 3ഫിംഗർ c എന്ന് ഒരു സ്ഥലത്തും പറയുന്നില്ല... ഉണ്ടോ?. പിന്നെ ഗാനം തുടങ്ങുന്ന നോട്ട് അത് 3യിൽ നിന്നും ആണ് അതായതു നി എന്ന് പറയുന്ന സ്വരം, മാത്രമല്ല ഞാൻ ഇട്ടിരിക്കുന്ന ശ്രുതിയും വായിക്കുന്ന ശ്രുതിയും ഒന്നാണെന്ന് കേൾക്കുമ്പോൾ അറിയാലോ?.2ഫിംഗർ d ആയിരുന്നു ഞാൻ ഉപയോഗിച്ച flute എങ്കിൽ പ്രിയപ്പെട്ട സുഹൃത്തേ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.ഏത് ഫ്ലൂട് ഉപയോഗിച്ചും ഏത് പാട്ടും വായിക്കാം ഏത് ഫിംഗർ ലും സ പിടിക്കാം പക്ഷെ അതാതു ശ്രുതി ഏതാണോ അത് set ചെയ്യണം...

  • @vijeshviju6299
    @vijeshviju6299 3 місяці тому +1

    ഇഷ്ടായി ട്ടോ ❤

  • @sukumarank.a3530
    @sukumarank.a3530 Рік тому +1

    Namaskaram,nattukaranu ente aadaravu

  • @ADHI_SIR_007
    @ADHI_SIR_007 Рік тому +2

    Ok nice class anu🙂

  • @augenp.v.9174
    @augenp.v.9174 Рік тому +1

    Thank u...sir..❤
    സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും കുറച്ച് വസ്തുതകൾ ഇവിടെ കുറിച്ചുകൊള്ളട്ടെ....
    ഞാൻ കഴിഞ്ഞ രണ്ടു വർഷമായി പല ഭാഷകളിലെയും ഗാനങ്ങൾ പഠിക്കുന്നുണ്ടായിരുന്നു..
    എന്നാൽ sir nte classes വളരെ നല്ലതാണ്..
    എന്നിരുന്നാലും sir ഈ one two three half zero എന്നൊക്കെ പറഞ്ഞു പഠിപ്പിക്കുന്ന ഈ രീതി വളരെ അരോചകം...😢
    പാട്ട് പഠിക്കാനേ തോന്നുന്നില്ല..
    ഈ രീതി guitar, ukelele പോലെയുള്ള instruments ന് നന്നായിരിക്കും..
    എന്നാൽ solo പാടാനുള്ള വാദ്യോപകരണങ്ങൾക്കു ഈണം തന്നെ നഷ്ടമാകുന്നു...😢
    എന്നാൽ സ്വരങ്ങൾ പറഞ്ഞു പഠിപ്പിച്ചാൽ എത്രയോ ഈണം ഉണ്ടാകുമായിരുന്നു..
    എന്തൊക്കെയായാലും flute പഠിക്കുന്ന ഒരാൾ സ്വരങ്ങളുടെ പൊസിഷൻ ഒന്നോ രണ്ടോ ക്ലാസ്സ് കൊണ്ട് മനസ്സിലാക്കുകയും ചെയ്യും..
    പിന്നെന്താണ് ഇവിടെ number കൾക്ക് പ്രസക്തി..
    ഈ നമ്പർ പറഞ്ഞുള്ള പഠിപ്പിക്കൽ അതിൻ്റെ ഭംഗി നഷ്ടപ്പെടുത്തുന്നു...
    Sir ൻ്റേ class follow ചെയ്യുന്ന ഞങ്ങൾ കുറച്ച് പേർ കൂടിയുള്ള ഒരു കൂട്ടായ്മയിൽ ഇത് ഡിസ്കസ് ചെയ്തിരുന്നു..
    എല്ലാവർക്കും ഒരേ അഭിപ്രായം തന്നെ...
    അത് ഞാൻ ഇവിടെ പങ്കു വച്ചുവന്നെ ഉളളൂ sir..
    Sir ന് നല്ലത് വരട്ടെ...💖💖👃

    • @jineshvijayajvm9981
      @jineshvijayajvm9981  Рік тому

      ഒരിക്കലും നമ്പർ അടിസ്ഥാനത്തിൽ പഠിക്കുകയെ ചെയ്യരുത്
      പഠിപ്പിക്കറും ഇല്ലാ
      സ്വരങ്ങൾ അതാണ് ശരി. .പിന്നെ മറ്റൊരു രീതി എന്ന നിലയിൽ അങ്ങിനെയും വായിക്കാം എന്ന് പറഞ്ഞു എന്നെ ഉള്ളു
      താങ്കളുടെ അഭിപ്രായം ഞാൻ സ്വീകരിക്കുന്നു
      മറ്റു ചിലർക്ക് ഈ രീതിയിൽ കുറച്ചെങ്കിലും വായിക്കാൻ കഴിയുന്നു എന്നുള്ളതും ശരിയാണ്

    • @augenp.v.9174
      @augenp.v.9174 Рік тому

      👃❤️

  • @manipnr3136
    @manipnr3136 11 місяців тому +1

    ക്ലാസ്സ് ഗംഭീര o❤

  • @VenuGopal-oz7we
    @VenuGopal-oz7we Рік тому +1

    സൂപ്പർ ആണ്

  • @disintkappur5295
    @disintkappur5295 Рік тому +1

    സാറിന്റെ അവതരണം ഒരുപാടിഷ്ടം

  • @lucynellikkal1167
    @lucynellikkal1167 2 роки тому +4

    Excellent tutorial 👍👍👍

  • @vpsasi328
    @vpsasi328 2 роки тому +1

    Sir, ക്ലാസ്സ്‌ വളരെ മനോഹരം.

  • @SOMETHING-h-9i
    @SOMETHING-h-9i Рік тому +1

    interesting method....

  • @user-tc8ch9qf4z
    @user-tc8ch9qf4z Рік тому +1

    Good

  • @noushadkp651
    @noushadkp651 Рік тому +1

    Good 🙏🏻🙏🏻🙏🏻

  • @krishnan287
    @krishnan287 4 місяці тому +1

    Thank you sir❤ - by “Basic ariyathe kayyil flute vach irikkunnavan 😅”

  • @jithinunnyonline3452
    @jithinunnyonline3452 2 роки тому +2

    പൊളിച്ചു

  • @rohanpradeep9650
    @rohanpradeep9650 Рік тому +1

    Sir blow cheyyummbol sound varunnilla ethra sramichittum varunnilla entha cheyyuka

  • @anilkottakkakam5843
    @anilkottakkakam5843 Рік тому +1

    Great

  • @raraforu
    @raraforu Рік тому +2

    ഗംഭീരമായി 🥰🥰🥰 ഒരു പാട് നന്ദി 🙏🏻

  • @sasicherath3564
    @sasicherath3564 Рік тому +1

    ❤ thanks

  • @ranjithkranjithk916
    @ranjithkranjithk916 Рік тому +1

    ലാഗടിക്കുന്നുണ്ട്. കുറച്ചു കൂടി കണ്ടെന്റ് കൂട്ടി ചെയ്താൽ നന്നായിരുന്നു. ആദ്യമായാണ് മലയാളത്തിൽ വീഡിയോ കാണുന്നത് . 👍👍👍

    • @rajuunnithan6358
      @rajuunnithan6358 Рік тому +2

      കണ്ടന്റ് കൂട്ടാൻ ഇത് കർക്കിടക കഞ്ഞിയല്ല😅

    • @jineshvijayajvm9981
      @jineshvijayajvm9981  Рік тому

      🙏

  • @silentscreations4376
    @silentscreations4376 Рік тому +1

    Pramadavanam tutorial cheyamo

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 11 місяців тому +1

    Nice❤

  • @songsinflute
    @songsinflute Рік тому +1

    Great!!

  • @sureshkumarn8733
    @sureshkumarn8733 Рік тому +2

    ഒരു കാര്യം മനസ്സിലായി... സംഭവം എളുപ്പമല്ല.... ഓക്കേ.. ഗുഡ്ബൈ... 😎😎

  • @rameshnair3890
    @rameshnair3890 Рік тому +1

    സൂപ്പർ

  • @appum4834
    @appum4834 11 місяців тому +1

    👍

  • @shijithkumarp7837
    @shijithkumarp7837 2 роки тому +1

    നല്ല method

  • @joshymb6270
    @joshymb6270 Рік тому +1

    ഇതു പോലെയുള്ള ക്ലാസുകളാണ് വേണ്ടത്

  • @gouthamkrishna5625
    @gouthamkrishna5625 2 роки тому +1

    ഞാൻ ഒരു ഫ്ലൂട്ട് ഉണ്ടാക്കിയിരുന്നു with PVC pipe പക്ഷേ അതിന്റെ holes തമ്മിൽ നാല് സെന്റീമീറ്റർ ഗ്യാപ്പ് ഉണ്ട് എന്റെ handinu പറ്റുന്നില്ല athu ശരിയാവുമോ നല്ല വൃത്തിക്ക് സൗണ്ട് വരുന്നുണ്ട് പക്ഷേ എന്റെ കൈക്ക് അത്രയും ദൂരം എത്താൻ പറ്റുന്നില്ല ഈ ആറു വിരലുകളും പറ്റുന്നില്ല ഞാനെന്താ ചെയ്യേണ്ടത് അത് ശരിയാകുമോ

    • @jineshvijayajvm9981
      @jineshvijayajvm9981  2 роки тому +2

      ഏതെങ്കിലും professional flute maker's മായി സംസാരിക്കു 🙏
      ക്ലാസ്സുകൾ വേണമെങ്കിൽ ഞാൻ തരാം 🙏

  • @anishaj3117
    @anishaj3117 10 місяців тому +1

    ❤❤❤❤❤❤

  • @abrahamkp4678
    @abrahamkp4678 9 місяців тому +1

    sir yenik paat paadano raagamo onum ariyilla ynik odakuil padikaan saadyamo

    • @jineshvijayajvm9981
      @jineshvijayajvm9981  9 місяців тому

      അറിയാൻ പഠിക്കണം, പഠിക്കാതെ രാഗവും പാട്ടും ഒക്കെ എങ്ങിനെ അറിയാനാ

  • @sanildev6408
    @sanildev6408 Рік тому +1

    Hand pocision എങ്ങനെന്നുള്ളത് nannai

  • @heerask2192
    @heerask2192 9 місяців тому +1

    Could not find part 2 ?

  • @CINDRELLA_17
    @CINDRELLA_17 Рік тому +2

    ഓ നടക്കില്ലാ ഞാൻ ഓടക്കുഴൽ ഉണ്ടാക്കുകയും.. അത്‌ നല്ലതുപോലെ ഊദുകയും ചെയുന്നുണ്ട് വർഷങ്ങൾ കൊണ്ട്... പക്ഷേ ഇതുവരെ.. സരിഗമ ഇതുപോലും വായിക്കാൻ അറിയില്ലാ നിങ്ങൾ പറയുന്നത് എല്ലാം ശെരിയാണ് പക്ഷേ നിങ്ങൾ ഊതുമ്പോൾ ഓക്കയാണ് പക്ഷെ അത്‌ കറക്റ്റായി ഹോളുകൾ അടക്കുന്നതും തുറക്കുന്നതും കാണിച്ച് താ.... സരിഗമ യും അത്‌ തിരിച്ചും... ജീവിതത്തിൽ എനിക്ക് ഒരു വരിയെങ്കിലും വായിക്കണം

  • @joykutty8305
    @joykutty8305 2 роки тому +1

    Puthiya pattukal prethishikunnu

  • @ads4220
    @ads4220 2 роки тому +1

    Superb ❤❤

  • @ADHI_SIR_007
    @ADHI_SIR_007 Рік тому +4

    Oru classil oru ful song padippikkuvo😇

  • @santhoshkumar4866
    @santhoshkumar4866 Рік тому +1

    🙏🙏🙏🙏

  • @newtech359
    @newtech359 Рік тому +1

    ❤❤👌🏼👌🏼👌🏼👌🏼👌🏼

  • @thankachana.r9954
    @thankachana.r9954 2 роки тому

    Thanks

  • @prajeeshmusics7975
    @prajeeshmusics7975 Рік тому +1

    Supper🥰❤

  • @jayadevanpk7920
    @jayadevanpk7920 2 роки тому +1

    👍🎉

  • @muralidharanmuralidharan8912
    @muralidharanmuralidharan8912 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻👍🏻

  • @kannurdas5394
    @kannurdas5394 Рік тому +1

  • @Nedumpurakkalkaruvannur
    @Nedumpurakkalkaruvannur 10 днів тому +1

    Tku sir flute avideannu vanghanam pls rply

  • @Starmanfansunofficial
    @Starmanfansunofficial Рік тому +1

    please speedin parayu

  • @akshaybhaskarv8637
    @akshaybhaskarv8637 Рік тому +1

    Ente kayyil 2 scale nte flute aan ullath .Athil 3 finger ano 2 finger aano use cheyyuka?

    • @jineshvijayajvm9981
      @jineshvijayajvm9981  Рік тому

      രണ്ടും രണ്ട് methods ആണ്
      2ഫിംഗർ സ യും 3ഫിംഗർ സ യും ഏത് scale ഫ്ലൂട്ടിലും വായിക്കാം
      യൂട്യൂബിൽ നോക്കി പഠിക്കുന്നവർക്ക് ചിലപ്പോൾ മനസിലാവില്ല, ഏതെങ്കിലും ഗുരുക്കന്മാരെ കണ്ടുപിടിക്കു 🙏

  • @jayeshjayappan8729
    @jayeshjayappan8729 Рік тому +1

    ❣️❣️👍👍👍🙏

  • @santhoshsanthu312
    @santhoshsanthu312 Рік тому +1

    Ehu, avedya, place

  • @SunilKumar-si3tl
    @SunilKumar-si3tl Рік тому +1

    Sir enikkum valya agraham undu padikkan.jhan Oman il aanu work cheyunne

    • @jineshvijayajvm9981
      @jineshvijayajvm9981  Рік тому

      Online class tharalo,already avide iniku students und
      Please contact 8943522326

    • @SunilKumar-si3tl
      @SunilKumar-si3tl Рік тому +1

      @@jineshvijayajvm9981 thank you sir🙏 flute omanil kittumo.c scale flute friend nattil ninnum konduvannayirunnu.athil swarangal complete kittunnilla.cheruppathile varnam vare jhan padichittundauirunnu

    • @jineshvijayajvm9981
      @jineshvijayajvm9981  Рік тому

      Please WhatsApp me

  • @sathyanandanka2671
    @sathyanandanka2671 Рік тому +1

    ഞാൻ above 65 ആണ്. എനിക്ക് പഠിക്കാൻ ആഗ്രഹം. കഴിയുമോ സാർ

  • @satheeshkwt4215
    @satheeshkwt4215 Рік тому +1

    ഇങ്ങനെ ആരും പഠിപ്പിക്കാറില്ല.

  • @user-gl4xd9po5k
    @user-gl4xd9po5k Рік тому +1

    പടിക്കാൻ പുല്ലാം കുഴൽ കിട്ടുമോ എവിടെ

  • @RajeevanK-xt1kg
    @RajeevanK-xt1kg Рік тому +1

    എനിക്ക് പൂള് ട്ട്ഇട്ടമാണ്കൂടുതൽഅറിയാൻആഗൃഹം

  • @cittys78
    @cittys78 2 роки тому +2

    സർ basics തൊട്ട് online ക്ലാസ് പടിപ്പിക്കുന്നുണ്ടോ

    • @jineshvijayajvm9981
      @jineshvijayajvm9981  2 роки тому +1

      ഉണ്ടല്ലോ... തീർച്ചയായും
      8943522326 വിളിക്കൂട്ടോ

  • @santhoshsanthu312
    @santhoshsanthu312 Рік тому +1

    Padikkan, yantha chiyuka

  • @loma1234561
    @loma1234561 Рік тому +1

    ചെറിയ ഗ എന്ന് പറയുന്നത് E ഷാർപ് ആണോ ? അത് തന്നെയല്ലേ F ???

    • @jineshvijayajvm9981
      @jineshvijayajvm9981  Рік тому +1

      ചെറിയ ഗ എന്ന് പറഞ്ഞാൽ
      ഓരോ ശ്രുതിയിലും മാറ്റം വരും
      ശ്രുതി 2 ൽ ആണെങ്കിൽ താങ്കൾ പറഞ്ഞത് ശരിയാണ്
      E sharp ഇല്ലാ F എന്നെ പറയു

  • @sanumon997
    @sanumon997 9 місяців тому +1

    ഇതിന്റെ ശ്രുതി എത്രയാണ്

  • @unniunnimon132
    @unniunnimon132 2 роки тому +2

    Video super 👌👌👌👌👌 place evideya??

  • @petsagriculturedeveloping6282
    @petsagriculturedeveloping6282 2 роки тому +1

    Chettan vazhich flute scale Ethanu

  • @suneeshachu464
    @suneeshachu464 Рік тому +1

    Sir online classinu fee ethranu onn parayuvoo

  • @satheesanthuravakkathu7435
    @satheesanthuravakkathu7435 Рік тому

    Padan..ariyathaoralum.
    Ethinupokanda

  • @sumeshkankil3146
    @sumeshkankil3146 2 роки тому +1

    E finger il ni angane allallo

  • @RasheedMalar
    @RasheedMalar 2 роки тому +2

    Sir എനിക്ക് പഠിക്കാൻ താൽപ്പര്യം ഉണ്ട്

  • @sanildev6408
    @sanildev6408 Рік тому +1

    മനസിലാകുന്ന അവതരണം

  • @namboodirineelakandan4157
    @namboodirineelakandan4157 Рік тому +1

    അറിയാൻ താല്പര്യം തോന്നുന്നു