3തവണ അവരുടെ പേര് ഓർത്ത് ഇതു കാണുക ❤അവർക്ക് നിങ്ങളോട് പറയാനുള്ളത് അറിയാം

Поділитися
Вставка
  • Опубліковано 10 вер 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 489

  • @akhil0826
    @akhil0826 5 місяців тому +9

    ❤️Highly resonated❤️❤️❤️മറ്റന്നാൾ എന്റെ പെണ്ണിന്റ birthday ആണ്. അവൾക്ക് ആയുസും ആരോഗ്യവും നൽകാൻ ഞാൻ എന്നും ദൈവത്തോട് ഞാൻ പ്രാർത്ഥിക്കും

  • @Dream_walker_857
    @Dream_walker_857 5 місяців тому +21

    തിരിച്ച് വരും എന്ന് ഉറച്ച് വിശ്വസിക്കുന്നു ❤
    Thankyou universe ❤🎉

    • @mollyremani
      @mollyremani 5 місяців тому

      🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️👌

    • @user-xx4ec9hb9d
      @user-xx4ec9hb9d 2 місяці тому

      ഓം. നമശിവായ.

  • @sreelathasasi9735
    @sreelathasasi9735 5 місяців тому +25

    എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറി എത്രയും വേഗം നേരിട്ട് കാണണം. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. Thank you mam 🙏🙏🙏
    Thank you universe🙏🙏🙏

    • @nitheeshunni7876
      @nitheeshunni7876 5 місяців тому +1

      Thankyouunivers🙏
      Thankyougod🙏🙏❤️ thankyoumam 🙏❤️

  • @achusworld..1199
    @achusworld..1199 5 місяців тому +15

    ❤Thanku you universe ❤ ഈ കാര്യം ഉടൻ തന്നെ എൻ്റെ ജീവിതത്തിൽ നടക്കട്ടെ .thanku universe ❤

  • @sravanyaammu6205
    @sravanyaammu6205 5 місяців тому +9

    ഏട്ടന്ന് എന്നോടുള്ള ദേഷ്യവും വെറുപ്പും ഒക്കെ മാറി... എന്നെ സ്നേഹിച്ചു എന്നിലേക്ക് തിരുച്ചു വരണേ എന്ന് ഒരുപ്പാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു... I strongly claim and believe this ❤❤❤❤❤❤❤❤❤❤❤❤

  • @RajeshKumar-sh3bm
    @RajeshKumar-sh3bm 5 місяців тому +3

    Thankyou univers❤️ thankyou angels❤❤❤thankyou divine ❤️❤️❤️ ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയ എല്ലാം കാര്യങ്ങളും എന്നിലേക്ക് അട്രാക്ട് ചെയ്തു കഴിഞ്ഞിരിക്കുന്നു എന്റെ വ്യക്തി ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ഇഷ്ടപ്പെടുന്ന രീതിയിൽ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്നിലേക്ക് തിരികെ എത്തിയിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് ഏഞ്ചൽ താങ്ക്യൂ താങ്ക്യൂ ❤❤❤❤ എത്രയും പെട്ടെന്ന് തന്നെ ഒരു ഡിവൈൻ മെർക്കൽ സംഭവിച്ചിരിക്കുന്നു യൂണിവേഴ്സറി എത്രയും പെട്ടെന്ന് തന്നെ ❤❤❤❤

  • @haseenabeegum336
    @haseenabeegum336 5 місяців тому +8

    പറഞ്ഞത് പോലെ സംഭവിക്കട്ടെ.... താങ്ക്സ് യൂണിവേഴ്‌സ് ❤

  • @user-eb2yd2jr8b
    @user-eb2yd2jr8b 5 місяців тому +45

    എന്റെ പേഴ്സൻ എന്നിലേക്ക് തിരിച്ചു വന്നതിന് നന്ദി നന്ദി നന്ദി 🙏🙏🙏thank you യൂണിവേഴ്സ് ❤️❤️❤️

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 5 місяців тому +25

    എത്രയും പെട്ടന് എന്റെ അടുത്ത് വരണം plz thank you universe 🙏🙏q

  • @somiyamol8514
    @somiyamol8514 5 місяців тому +12

    യുണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിക്കണ🙏🏻🙏🏻😘

    • @user-xx4ec9hb9d
      @user-xx4ec9hb9d 5 місяців тому

      യൂണിവേസിന്. ഒരുപാട്. നന്ദി.

  • @user-mi6qf8nz3n
    @user-mi6qf8nz3n 4 місяці тому +3

    യൂണിവേഴ്സ് എന്റെ പ്രിയനെ എനിക്ക് പെട്ടന്ന് തരണേ 🙏🙏🥰🥰🥰🥰🥰🥰

  • @Ashwniunnikrshnan5108
    @Ashwniunnikrshnan5108 5 місяців тому +2

    ഞാൻ സ്നേഹിക്കുന്ന വെക്തി ഞാൻ ആഗ്രഹിചതുപോലെ എന്റെ ജീവിതത്തിലേക്കു തിരിച്ചു വന്നതിന് നന്ദി നന്ദി നന്ദി ❤

  • @user-sd6fs9hq5s
    @user-sd6fs9hq5s 4 місяці тому +2

    തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു ❤❤❤❤🙏🙏🙏

  • @biniss3793
    @biniss3793 5 місяців тому +4

    Thankyou god thankyou യൂണിവേഴ്സ് താങ്ക്യൂ ഡിവൈൻ താങ്ക്യൂ angel❤❤❤❤❤

  • @ayyoobkattoor2200
    @ayyoobkattoor2200 5 місяців тому +2

    എന്തൊക്കെ തടസ്സങ്ങൾ ഉണ്ടെങ്കിലും അതെല്ലാം നീക്കി എന്റെ പേഴ്സനെ എനിക്ക് തന്ന യൂണിവേഴ്സിന് നന്ദി 🙏🙏🙏
    താങ്ക്യു താങ്ക്യു താങ്ക്യു യൂണിവേഴ്സ് ❤️❤️❤️

  • @safiya.knilambur5346
    @safiya.knilambur5346 5 місяців тому +3

    എല്ലാം മാറി എന്റെ അരികിലേക്ക് വരാൻ പ്രാർത്ഥിക്കുന്നു ❤️

  • @ANSI-p9t
    @ANSI-p9t 5 місяців тому +2

    Adipoli 👍🏻👍🏻👍🏻🔥🔥🔥ക്ലൂസ് എല്ലാം വളരേ correct 👌🏻👌🏻👌🏻👌🏻ഒരുപാട് സന്തോഷം തോന്നുന്നു 😍😍😍Thank you ❤️❤️❤️❤️❤️❤️

  • @pavis2668
    @pavis2668 4 місяці тому +1

    ഈ പറഞ്ഞത് തന്നെ എല്ലാം ശെരിയ 👌❤️thaks 🙏

  • @vineethasasivs6683
    @vineethasasivs6683 5 місяців тому +2

    പഴയ പോലെ തിരിച്ചു വരും എന്നും പ്രതീക്ഷിക്കുന്നു 🙏🙏thank you universe❤️❤️

  • @prakashankk1466
    @prakashankk1466 5 місяців тому +2

    Thank you mam❤❤❤❤❤
    Thank you mesejas
    My enarji my person enarji
    Poorvadhikam shakthiyode
    My person thirichu varumenna
    Pretheekshayode kathirikkunnu
    Thank you god

  • @Fairygirl271
    @Fairygirl271 4 місяці тому

    I claim positivity in this reading...clues 3 Libra ego 14 October 37 November S 11 resonated mam...Thank you universe for holding me and Thank you mam

  • @nishaadhi3216
    @nishaadhi3216 5 місяців тому +2

    ❤❤❤ I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤❤ ✨
    Thank you universe ❤❤❤❤❤
    Thank you God ❤❤❤❤❤
    Thank you Angles ❤❤❤❤
    I strongly claim to Reunion ❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank you so much mam for this wonderful reading ❤❤❤ ❤❤❤❤❤❤❤❤❤❤❤❤Mam thank so much ❤❤❤❤I can feel it atharakku positive energy aanu ee reading kelkkunna ee time ❤❤❤❤❤❤❤❤❤❤❤❤

  • @meeramt4233
    @meeramt4233 5 місяців тому +1

    ഓം നമഃ ശിവായ ♥️🙏
    Thank you Universe❤️🙏
    Thank you mam♥️🙏

  • @rkffcreations5550
    @rkffcreations5550 5 місяців тому +1

    🙏🙏🙏
    റെസ്ണേറ്റാകുന്നുണ്ട് 🙏🙏🙏
    Thankyou.
    God & univers
    Thankyou
    🙏🙏🙏🙏🙏

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 5 місяців тому +9

    എന്റെ ഇക്കാ മറ്റ് എല്ലാം തരത്തിലുള്ള എല്ലാം ബന്ധം ങ്ങൾ എല്ലാം ഉപേക്ഷിച്ചു എന്റെ അടുത്ത് വരുവാൻ യൂണിവേസ് നോട്‌ ഞാൻ പ്രാർത്ഥിക്കുന്നു മാഡം എനിക്കും കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണം 😭😭😭😭🤲🤲🤲🤲

  • @beenakannan7079
    @beenakannan7079 4 місяці тому

    യൂണിവേഴ്സ് പറഞ്ഞത് പോലെ സംഭവിക്കട്ടേ...... Thanks...❤❤❤❤

  • @bharathibharathi4486
    @bharathibharathi4486 5 місяців тому +1

    സത്യ സന്ധമായ ഒരു മെസ ജ് ആയി തോന്നുന്നുണ്ട്, നന്ദി.

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 5 місяців тому +1

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @sangeethaj3981
    @sangeethaj3981 5 місяців тому +1

    എല്ലാം സത്യമായി വരട്ടെ 🙏🏻
    Thank you god 🙏🏻🙏🏻🙏🏻❤❤❤

  • @JisZacharia
    @JisZacharia 4 місяці тому

    Thank you universe ❤❤❤
    Thank you divine 🙏🙏🙏
    Thank you maam 🙏🙏🙏

  • @shaylajakkshaylajakk9422
    @shaylajakkshaylajakk9422 5 місяців тому +1

    നന്ദി യൂണിവേഴ്സ്🙏🙏

  • @ponnusvlogs254
    @ponnusvlogs254 5 місяців тому +1

    Ee readingil ulla ella positivitum njan ente lifilekk attract cheyyunnu❤️

  • @reshmabaiju3883
    @reshmabaiju3883 4 місяці тому +1

    Thanku😊

  • @manjus2915
    @manjus2915 5 місяців тому +1

    Thank you universe ♥️

  • @user-nq3jn6cq9t
    @user-nq3jn6cq9t 5 місяців тому +2

    Thank you God 🙏🙏🙏
    Thank you Universe 🙏🙏🙏
    എന്റെ പേഴ്സൺ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരും.. ഞങ്ങൾ ഒന്നാകും 🫂 ഓം നമഃ ശിവായ 🙏🙏🙏

  • @AneeshKumar-so1cl
    @AneeshKumar-so1cl 5 місяців тому +1

    ഈ റീഡിംങ്ങിൽ പറഞ്ഞ കാര്യം എല്ലാം സത്യമാവട്ടെ താങ്ക്യൂ യുണിവേയ്സ്❤ താങ്ക്സ് മാം👍

  • @user-wf9pu8lq3t
    @user-wf9pu8lq3t 5 місяців тому +1

    ഞങൾ രണ്ടാളും പിരിഞ്ഞു നിൽക്കുക ആണ്. എല്ലാവരോടും കൊണ്ടുപോകില്ല എന്നാണ് പറയുന്നത് അത് കേൾക്കുമ്പോൾ സഹിക്കുന്നില്ല. എത്രയും പെട്ടന്ന് കൊണ്ട് പോകാൻ പ്രാർത്ഥിക്കണം 🙏

    • @merlinjerome7224
      @merlinjerome7224 5 місяців тому

      Same situation.... So ഇതുവരെ പ്രതീക്ഷ ഉണ്ടായിരുന്നു.... വരുമെന്ന്... കൂടെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു.... But last week ഒരു strong decision എടുത്തു... ഇനി അയാള് വന്നാലും കൂടെ പോകില്ല..... ചുമ്മാ അയാളുടെ ആഗ്രഹങ്ങൾ തീർക്കാൻ മാത്രമുള്ള ഒരു കളിപ്പാട്ടം അല്ല ഞാൻ......

  • @user-bjkaasinadh
    @user-bjkaasinadh 5 місяців тому +1

    മറ്റൊരു പേർസണൽ reading എടുത്തപ്പോൾ ചിലപ്പോൾ തിരിച്ചു വരും ഉറപ്പില്ല എന്ന് പറഞ്ഞു . ഇത് കേൾക്കുമ്പോൾ നമ്മുടെ reading എന്നത് പോലെയും ഉണ്ട്... എന്തായിരിക്കും ദൈവമേ സത്യത്തിൽ

  • @Anusree444
    @Anusree444 5 місяців тому +1

    I strongly claim this all positive energies 🙏🥺❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @meghAshbin143
    @meghAshbin143 5 місяців тому +1

    I strongly claim the strong stable and unconditional love with my person ❤️ I claim the positive energies ❤ I strongly claim a Happy relationship with my person ❤️
    Thankyou Universe ❤🙏🏻

  • @kunju5157
    @kunju5157 5 місяців тому +1

    555
    Yes to affirm
    Thank you universe
    Thank you angels
    Thank you for your reading ❤️

  • @alphonsaanusha247
    @alphonsaanusha247 5 місяців тому +1

    Thank you God
    Thank you Universe
    Thank you Angels
    I claim the positive energy of this reading❤ nd the reunion with husband and kids,,,,with all the blessings of Universe nd Devine power ❤❤

  • @user-zf5cu5jm5o
    @user-zf5cu5jm5o 5 місяців тому +1

    Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @latha.t7020
    @latha.t7020 5 місяців тому +1

    Thanks universe ❤❤❤❤

  • @manjusanthosh8236
    @manjusanthosh8236 5 місяців тому +1

    Eyes,music, may,ego, medicalfield,October, letter M ❤️❤️🙏🙏

  • @user-qt3gd3uw9i
    @user-qt3gd3uw9i 5 місяців тому +1

    Ellam nallathu pole ayivarate thank you universe thank you

  • @kala280
    @kala280 5 місяців тому

    Thank you Divine 🙏🏼
    Thank you Universe 🙏🏼
    Thank you Angels 🙏🏼
    Thank you God 🙏🏼
    Thank you Mam 🙏🏼
    I strongly claim all the positive energies in this reading ❤

  • @arjuntech290
    @arjuntech290 5 місяців тому

    എന്റെ പ്രണയം എന്നിലേക്ക് തിരിച്ചു വന്നതിനു നന്ദി നന്ദി നന്ദി ❤❤❤❤❤
    Thankyou universe 🙏🙏🙏🙏❤❤❤❤

  • @swapnahoney3665
    @swapnahoney3665 5 місяців тому

    Reading and clues resonated
    I strongly claim positive energies this reading
    I strongly claim permanent reunion with my person❤
    I strongly claim happy and prosperous married life with my person❤
    I strongly claim all positive energies attract in my life❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @user-nd8wr1vn6u
    @user-nd8wr1vn6u 5 місяців тому +1

    Good reading thank you madam and thank God

  • @user-hy1ip1li8e
    @user-hy1ip1li8e 5 місяців тому +1

    Thankyou omnmashivaya ❤❤❤❤

  • @subaidhaph-xv5so
    @subaidhaph-xv5so 5 місяців тому

    Thank u GOD❤ Thanku Universe❤Thanku Mam❤ എത്രയും വേഗംയൂണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിക്കട്ടെ🙏🙏🙏🙏 ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എന്റെ ഭർത്താവ് എന്റെ അടുത്ത് തിരിച്ചു വന്നതിന് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി❤️

  • @sisiramdreamzz1111
    @sisiramdreamzz1111 5 місяців тому

    Thank you Universe for bringing back trust and faith of my person in me❤Thank you Angels❤I claim positive energy from this reading❤
    ഈ റീഡിങ് റെസ്സോനേറ്റ് ആയതിന് യൂണിവേഴ്സിനോട് ഞാൻ നന്ദി പറയുന്നു❤
    Orupad connecting cluesindarnnu
    Letter A, letter S, October, number 7 , libra, music, emotions, ego
    Thank you Divine❤
    Thankyou God❤
    Thank you Universe for this Miracle in my Relationship❤

  • @user-kq7wx2ld1b
    @user-kq7wx2ld1b 5 місяців тому +2

    Thank you univers 🙏🙏🙏🙏❤️❤️❤️❤️❤️

  • @souminipazhayapurayil7318
    @souminipazhayapurayil7318 5 місяців тому +1

    Thank you mam🙏🙏🙏❤😘🥰

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 місяці тому

    Awesome. The clues were 100 % correct. Thank you so much.

  • @pushpagopal1270
    @pushpagopal1270 4 місяці тому

    വേഗം എന്നെ വന്നു കാണണം പ്ലീസ് tnx you universe🙏🏾🙏🏾

  • @SumayyaJafir-wo3ic
    @SumayyaJafir-wo3ic 5 місяців тому +1

    Thahk you maam

  • @aabiiiiiii
    @aabiiiiiii 5 місяців тому

    ഇത് എന്റെ reading തന്നെ ആണു.. ഞങ്ങൾ music ഫീൽഡിൽ ഉള്ളവർ ആണു... May month അവന്റെ bdy ആണു.. November എന്റെയും... I claim positive energy.. Thanku thanku universe💜💜💜🙏

  • @narvathik8898
    @narvathik8898 4 місяці тому

    എന്റേതാണ്, എന്നിലേക്ക്‌ തന്നെ തിരിച്ചു വരും 🥰

  • @Semeena-mp2cu
    @Semeena-mp2cu 5 місяців тому +1

    Crct reading 😍clue's A, teacher, May, 19,37,ego, ❤️❤️Govnmnt service, 👌👌👌👌 tnq mam 😍tnq universe

  • @anilkumarmaniyan8894
    @anilkumarmaniyan8894 5 місяців тому +1

    Yes

  • @user-um1zo8lc9k
    @user-um1zo8lc9k 5 місяців тому

    madam.100..200..%..sathyam...nan.vishamich..irikkunnau...samayam..ee.vedeo..kanddath....orupad..nanni

  • @sarithasaju7548
    @sarithasaju7548 5 місяців тому

    Innu kandu varthamanam paraju❤
    Thank you universal
    Thank you angel
    Thank you divine ❤

  • @lisavallavanatt4510
    @lisavallavanatt4510 5 місяців тому

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @11j917
    @11j917 5 місяців тому +1

    Thankyou mam❤️❤️❤️My person will come back soon❤️❤️❤️strong new begining ❤️❤️Victory❤️❤️Njan aagrahikkunepole ente person ebte life varanm❤️❤️universal strength❤️❤️end all blockage and thrd parties in our relationship❤️ente manifestation success aavatte❤️divine time❤️miracle❤️romance❤️positive result ❤️eyes❤️this month❤️music❤️you can trust❤️medical field❤️gardening ❤️loveable❤️222❤️tomorrow ❤️11❤️1❤️black❤️m❤️within hours❤️J❤️clues correct👍👍❤️I strongly claim this positive energies❤️I strongly claim permanent reunion ❤️commitment ❤️marriage❤️Thankyou angels🦋🦋🦋Thankyou God🙏🙏🙏Thankyou universe🙏🙏🙏🙏❤️❤️❤️❤️👍👍👍🦋🦋🦋.

  • @jamshijamshi5626
    @jamshijamshi5626 4 місяці тому

    നന്ദി 🙏

  • @alphonsaanusha247
    @alphonsaanusha247 5 місяців тому +1

    Thank you mam ....we are practicing your manifestation prayers..thank you mam

  • @reshmaachu6019
    @reshmaachu6019 5 місяців тому

    എന്റെ പേഴ്സൺ ഞാൻ ആഗ്രഹിച്ചത് പോലെ എന്റെ ജീവിതത്തിലേക്ക് വന്നതിനു നന്ദി നന്ദി നന്ദി.... എല്ലാം പോസിറ്റീവ് ആയി നടക്കട്ടെ...

  • @anupamapa9460
    @anupamapa9460 5 місяців тому

    I strongly claim all positive energy❤
    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @lathikaharidas949
    @lathikaharidas949 5 місяців тому

    Thank u Universe❤❤❤ This reading highly resonating to me❤❤❤ Thank u Divine❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 5 місяців тому

    Thanks മാം 🙏🌹🥰🙏, thankyou my പേഴ്സൺ 🙏🌹🥰🥰, thankyou യൂണിവേഴ്സ് 🙏🌹🌹🥰, thankyou god 🙏🌹🥰♥️🙏

  • @souminipazhayapurayil7318
    @souminipazhayapurayil7318 5 місяців тому +1

    Mam ithu kelkkumbol ente mathram reading aanu paraunnathu ennu thonnippokunnu. 👌👌👌🌹❤😘thank you mam thanks universe. 🥰oru pau nalayi waiting il aani aduthuvare ethi but ippo ullidathu kettiyittapole aanu ullathu enium wait cheyyanam onnu neril kanan🙏🥰

  • @rajasreebiju7926
    @rajasreebiju7926 5 місяців тому

    തീർച്ചയായും ഇത് സത്യമാണ്....thank you universe once again🙏🙏🙏🙏🙏🙏🙏

  • @kunjuzadventures5770
    @kunjuzadventures5770 5 місяців тому

    Thank you universe
    Thank you divine
    Thank you angels
    Thank you god

  • @babuzodiacbabuzodiac2503
    @babuzodiacbabuzodiac2503 5 місяців тому

    പറയുന്നതെല്ലാം സത്യമായ മതിയായിരുന്നു
    Thanku Univers❤

  • @saikrishna4868
    @saikrishna4868 4 місяці тому

    എന്റെ പ്രണയം വീണ്ടും എന്നിലേക്ക് വന്നു thank you ❤❤❤

  • @artistry9824
    @artistry9824 5 місяців тому

    Very much resonated❤Thank you Universe and Thank you Ma'am ❤

  • @Meowmeow23453
    @Meowmeow23453 5 місяців тому

    എന്റെ പേഴ്സൺ എന്നിലേക്കു തിരിച്ചു വന്നതിനു ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി...... താങ്ക് യു യൂണിവേഴ്സ് താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏

  • @dr.bindujohn8308
    @dr.bindujohn8308 5 місяців тому

    Thank you for giving this person in my life... Thank you for giving all the positive energy... Thank you universe....

  • @kanupama837
    @kanupama837 5 місяців тому

    Thank you universe 🙏
    Thank you my angels 🙏
    I strongly claim this positive energy ❤❤

  • @switchtogame1604
    @switchtogame1604 5 місяців тому

    I claims all the positive energies in this reading
    Thank you universe
    Thank God

  • @user-zp6mt4pz5x
    @user-zp6mt4pz5x 5 місяців тому

    എൻ്റെ വ്യക്തി എന്നിലേക്ക് ഞാൻ ആഗ്രഹിച്ചതുപോലെ തിരിച്ചു വന്നതിൽ നന്ദി നന്ദി ❤❤❤❤❤❤❤❤

  • @user-hk2wb2xx9m
    @user-hk2wb2xx9m 5 місяців тому

    I strongly claim this positive energy 🙏and Reunion with my person🙏🙏🙏Thankyou univers🙏🙏🙏 Thankyou God🙏🙏🙏Thankyou Angel🙏🙏🙏 ഒക്ടോബർ 23ഞങ്ങളുടെ വിവാഹ ദിവസം 👍👍👍

  • @sandhra9709
    @sandhra9709 5 місяців тому

    എന്റെ person ഞാൻ ആഗ്രഹിച്ചപോലെ എന്നിലേക്ക് വന്നതിന് നന്ദി നന്ദി univers ❤️❤️❤️❤️🙏

  • @Beinganangel
    @Beinganangel 5 місяців тому

    Eyes... Emotional... A... Teacher arnnu... Music... I trust universe.... Lovable... 222 and inn 555 kandu... Need justice for positive change. Expecting hjs communication soon ✨

  • @kpkrishnan1358
    @kpkrishnan1358 5 місяців тому

    Your.reading.imveryvery.like.it.thans.madam.thans.univers🎉🎉🎉🎉🎉

  • @reetharajesh4529
    @reetharajesh4529 5 місяців тому

    I strongly claim all positive energy in this reading ❤
    Thank you universe ❤

  • @user-rq1rq8hr1c
    @user-rq1rq8hr1c 5 місяців тому

    Thankyou unuverse🙏❤️Thankyou angelse🙏❤️
    Thankyou devine🙏❤️
    I strongly claim this positive energy🙏❤️

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 5 місяців тому

    ചേച്ചി പറയുന്നത് പോലെ നടക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤❤❤❤

  • @bijulasasi9809
    @bijulasasi9809 4 місяці тому

    Thanks universe strongly claim all positive energy ❤❤❤❤❤❤❤

  • @vishnunarayananvishnu2016
    @vishnunarayananvishnu2016 4 місяці тому

    എൻ്റെ ചേച്ചി ഞാൻ ഇത് ആദ്യം ഒരു തമാശ ആയിട്ടാ കണ്ടത് ഇപ്പോൾ എനിക്ക് മനസിലായ് ഇത് സത്യം മാണ് എൻ്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്ന കാറ്റ് കാര്യമാണ് ഇതിൽ പറഞ്ഞത് ചേച്ചീടെ നമ്പർ ഒന്നു തരാമോ

  • @sujamadhu5223
    @sujamadhu5223 5 місяців тому

    എന്റ person എന്നിലേക്ക്‌ തിരിച്ചു വരുന്നു.. Thanku God thanku Angel thanku യൂണിവേഴ്സ് 🙏🙏🙏🙏🥰🥰🥰

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 5 місяців тому

    I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏

  • @Odakuzhal1984
    @Odakuzhal1984 5 місяців тому

    Thank you universe I resonated this reading.

  • @rachelrajan1202
    @rachelrajan1202 5 місяців тому

    Thank you thank you univers🙏 thank you angals🙏 thank you devine🙏 thank you sister🙏 reading correct anu🙏

  • @Sreedharmeenootty
    @Sreedharmeenootty 5 місяців тому

    Thankyou universe ❤️
    Thankyou devine ❤️
    Thankyou angels ❤️

  • @user-eq2dr5zf6y
    @user-eq2dr5zf6y 4 місяці тому

    Ayal sneham thurnu parayunnilla enthukondanu kathirunu kanumbol ayal oru never mind kankyunnathu. Video cheyamo.igo ulla aalanu

  • @user-ck1ed7yj6j
    @user-ck1ed7yj6j 5 місяців тому

    Current feelings thanks universael thanks universael thanks universael 🙏🙏🙏🙏🥰🥰

  • @user-rl8ic5gk8v
    @user-rl8ic5gk8v 5 місяців тому +4

    ഞാൻ സ്നേഹിക്കുന്ന വൃക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ ലൈഫിലേക്ക് തിരികെ വന്നതിന് നന്ദി നന്ദി നന്ദി🙏🏻🙏🏻Thank you universe ❤❤

    • @sathianilan7357
      @sathianilan7357 5 місяців тому

      🙏എന്റെ കണ്ണുകൾക്ക് പ്രത്യേകത ഉണ്ട് ഗാർഡൻ ഇഷ്ട്ടമാണ്s i എന്റെ പേരിന്റെ ലെറ്റർ ആണ് അങ്ങനെ കുറെ ശരിയായി ❤️🙏thankyou univers🙏❤️