നിങ്ങളുടെ വ്യക്തിയെ ഓർത്ത്ഈ video കാണുക💯അവർക്ക് നിങ്ങളോട് പറയാനുള്ളത് അറിയാം

Поділитися
Вставка
  • Опубліковано 11 лют 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 459

  • @musical_journey01
    @musical_journey01 6 місяців тому +32

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ കൂടുതൽ സ്നേഹത്തോടെ തിരിച്ചു വരുമെന്നും ഇനി ഒരിക്കലും എന്നെ വിട്ട് പോകില്ലെന്നും universe അത് നടത്തി തരുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @INNIsFUNNI1234
    @INNIsFUNNI1234 6 місяців тому +18

    ശരിക്കും വിട്ട് നിൽക്കുമ്പോഴാണ് പ്രണയത്തിനു ആഴവും പരപ്പും തോന്നുത്
    Thanks univers 💓💓

  • @anushaanish3626
    @anushaanish3626 6 місяців тому +23

    Thank you universe ❤
    Thank you angels ❤
    Thank you divine ❤
    Thank you mam ❤👃👃👃

  • @jithkannampuzha5304
    @jithkannampuzha5304 6 місяців тому +130

    വന്നും പോയും ഇരിക്കാണ് മാഡം.... ഒരു സന്തോഷം ഇല്ല സമാധാനോം ഇല്ല... മടുത്തു 😢

    • @user-pi9gm1ct9w
      @user-pi9gm1ct9w 6 місяців тому +7

      Eanikkum😢

    • @chinchulaiju1662
      @chinchulaiju1662 6 місяців тому +8

      എനിക്കും 💔😢

    • @thrishnathrish1541
      @thrishnathrish1541 6 місяців тому +5

      Sathyam

    • @vinodpm4819
      @vinodpm4819 6 місяців тому +5

      സെയിം സിറ്റിടിവേഷൻ ബ്രോ. ഞാനും ഉണ്ട് കൂട്ടിന് 😂

    • @ramithaprajeesh9242
      @ramithaprajeesh9242 6 місяців тому +2

      വിട്ടുകളയു

  • @cabappu583
    @cabappu583 6 місяців тому +6

    താങ്ക്യൂ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിൽ ചെയ്തുകൊണ്ടിരിക്കുന്നതിന് നന്ദി ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞുകൊള്ളുന്നു യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ മാഡം ❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊❤

  • @subaidhaph-xv5so
    @subaidhaph-xv5so 6 місяців тому +5

    Thank u GOD❤ Thank u Univers❤ Thanku Mam❤ അദ്ദേഹത്തിന്റെ ദേഷ്യം മറ്റുള്ളവർ മനസ്സിൽ കുത്തിവെച്ച വിഷം അതൊക്കെയാണ് പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് അതെല്ലാം തിരിച്ചറിഞ്ഞ് യൂണിവേഴ്സ് അദ്ദേഹത്തെ തിരിച്ചെത്തിക്കട്ടെ🙏🙏🙏🙏

  • @user-ob2hn2qj3b
    @user-ob2hn2qj3b 6 місяців тому +11

    ചേച്ചി എത്രയും വേഗം എന്നരികിലേക് വരട്ടെ യൂണിവേഴ്‌സ് കൊണ്ടു തരട്ടെ

  • @mebilfreddy7384
    @mebilfreddy7384 6 місяців тому +3

    13th നവംബർ ഞങ്ങൾ ആദ്യമായ് കണ്ട ദിവസം ആണ്, ആൾ സെൻസിറ്റീവ് ആണ്, വൈറ്റ് ബട്ടർഫ്‌ളൈസ് നെ കാണാറുണ്ട് എന്നും, artist ആണ്, ബ്ലാക്ക് ആളുടെ ഇഷ്ടം, may, 30തന്നെ ആളുടെ bday,
    Thank you universe 🙏🙏🙏🙏
    Thank you angels🙏🙏🙏🙏🙏

  • @badaruddeenkp7324
    @badaruddeenkp7324 4 місяці тому +1

    100% ശരിയാണ് മാഡം പറഞ്ഞത് എൻ്റെ ജീവിതത്തിൽ

  • @user-qs1jw4he1d
    @user-qs1jw4he1d 6 місяців тому +5

    16 എന്റെ bday ആണ്... ഞാൻ medical field ആണ്
    I strongly claim reunion with my person...
    Thanku universe....

  • @geethapr3039
    @geethapr3039 4 місяці тому +1

    Thank you univers ❤സംസാരിച്ചാൽ തീരാത്ത പ്രശ്നം ഇല്ല ഒന്നു വിളിച്ചാൽ എന്റെ വിഷമം മാറും എല്ലാം മറക്കും I love you persan ❤❤

  • @chinchulaiju1662
    @chinchulaiju1662 6 місяців тому +4

    ഒരുപാട് ക്ലൂസ് ഉണ്ട്,എത്രയും വേഗം തിരിച്ചെത്തട്ടെ 🙏.. സന്തോഷത്തോടെ ജീവിക്കാൻ യൂണിവേഴ്സ് ഞങ്ങളെ സഹായിക്കട്ടെ 🙏🙏❤️❤️

  • @Ammu23588
    @Ammu23588 6 місяців тому +3

    Sensitive,Lovable, Gardening, white butterfly, Smile, Artist, Black, May, Vehicle craze.

  • @Anusree444
    @Anusree444 6 місяців тому +4

    I strongly claim this all positive energies 🙏🥺❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @karthika975
    @karthika975 6 місяців тому +28

    Yes. മാം ഞാൻ ആണ് അയാളിൽ നിന്ന് മാറാൻ ശ്രമിക്കുന്നത്. Bcoz അയാൾ ഇനി ശല്ല്യ പെടുത്തരുത് എന്നു പറഞ്ഞു. അപ്പോൾ ഇനി ചെന്നിട്ടു കാര്യം ഇല്ലാലോ.... ഇനിയും നാണം കേടാണ്ടല്ലോ... എന്റെ സ്‌നേഹം മനസിലാക്കിയില്ല.. ശെരിയാ ഓരോ സെക്കൻഡും മറക്കാൻ പറ്റുന്നില്ല.7mnth ആയി എന്നിട്ട് കുടി ഒന്നുറങ്ങാൻ പോലും കഴിയുന്നില്ല ഓർമ്മകൾ കൊല്ലുന്നു മാം.. എത്ര വേണ്ടാന്ന് വെച്ചാലും എനിക്ക് കഴിയുന്നില്ല മാം... അയാൾ വരൂവെന്നു വിചാരിക്കുന്നില്ല മാം.. അയാൾ വരില്ല.... ഞാൻ ഇനി ചെല്ലില്ലെന്നു വാക്ക് കൊടുത്തിട്ടുണ്ട്... നമ്പർ 6 അയാളുടെ ബർത്ത് date ആണ് 🙏🙏വരില്ല എന്നറിയാം.. എങ്കിലും കാത്തിരിക്കുന്നു മാം... Bcoz സ്റ്റിൽ lu ❤️

    • @Rolex6162
      @Rolex6162 6 місяців тому +7

      നമ്മളെ വേണ്ടാത്തവരെ നമുക്ക് എന്തിന്

    • @npnairotp1077
      @npnairotp1077 6 місяців тому +5

      വിഷമിക്കണ്ട....നിങ്ങൾടെ സ്നേഹം സത്യമായത് കൊണ്ട് അവർ അവരുടെ തെറ്റ് മനസ്സിലാക്കി തിരിച്ചു വരും....കാത്തിരിക്കൂ നല്ലത് സംഭവിക്കട്ടേ...ഹരേ കൃഷ്ണാ 🙏

    • @snekha6747
      @snekha6747 6 місяців тому +1

      Don't worry. all is well 🌿🧬🕊️

    • @Sheeja555
      @Sheeja555 6 місяців тому +2

      adanja vathil thanne nokiyirikanda

    • @111spiritualtarots
      @111spiritualtarots  6 місяців тому +4

      You are so precious... Love yourself✨✨

  • @user-bd9mv1dt4f
    @user-bd9mv1dt4f 6 місяців тому +3

    Thanku Univers 🙏🦋🙏🦋🙏
    Thanku Angels 🦋🦋🙏🙏🙏
    Thanku Divine ❤️ ❤️🙏🙏🙏
    ഈ റീഡിങ്ൽ പറഞ്ഞത് പോലെ തന്നെ നടക്കട്ടെ 🙏🙏🙏🦋🦋🦋🦋❤️❤️❤️

  • @mekhaps5875
    @mekhaps5875 6 місяців тому +1

    എൻ്റെ വ്യക്തി എത്രയും പെട്ടെന്നു തിരിച്ച് വരും എന്നും, എനിക്ക് നല്ല രീതിയിൽ കമ്മിട്മെൻ്റ് തരുമെന്നേം ഞാൻ വിശ്വസിക്കുന്നു.
    thank you ma'am ❤
    Thank you universe ❤
    Thank you Divine ❤

  • @user-rb5dm3ke9l
    @user-rb5dm3ke9l 6 місяців тому +2

    Thank you universe ❤
    Thank you Divine ❤️
    Thank you Angles❤️
    Thank you God❤️

  • @user-ru6mo7pi2u
    @user-ru6mo7pi2u 6 місяців тому +1

    Hi ചേച്ചി ഇതിൽ പറഞ്ഞതുമായി എന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം carrect ആണ് ഡിവോഴ്സ് ഒപ്പിട്ട് നിൽകുവാന് ഇനി കൗൺസിങ് പോണം എനിക്കു ഒട്ടും താല്പര്യമില്ല എനിക്കു അയാളെ ജീവനാണ് എന്റെ സാമ്പത്തികമാണ് പ്രശ്നം പക്ഷെ എപ്പോൾ എന്നോട് നന്നായി സംസാരിക്കുന്നോട് എനിക്കു അയാളെ പിരിയാൻ പറ്റില്ല ❤❤ എല്ലാം ശരിയാകുമെന്ന് വിശ്വസിച്ചു മുന്നോട്ടു പോകുന്നു. ഈ വിഡിയോ എനിക്കു ഒരുപാടു ഇഷ്ട്ടായി താങ്ക്സ് 🙏🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 6 місяців тому +1

    Thank you Universe 🙏❤ B പേരിന്റെ ആദ്യ അക്ഷരം.. ജനുവരി 19..ജന്മദിനം..29വയസ് 🥰 Thank you Angels 🙏❤Thank you Divine 🙏❤🥰🥰🥰🥰🥰🥰🥰

  • @UexgjDqdg
    @UexgjDqdg 4 місяці тому +1

    എല്ലാം ശരിയാ, but മാറ്റം കാണാൻ രണ്ടാളും രണ്ട് ലോകത്തായിപോയി..

  • @manjus2915
    @manjus2915 4 місяці тому

    ഒരു വിളിക്ക് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️ Thank you universe

  • @justinwilfred400
    @justinwilfred400 6 місяців тому +4

    Thank you universe, thank you divine, thank you angels

  • @user-ln5mc4wj2d
    @user-ln5mc4wj2d 4 місяці тому +2

    സത്യം ആണ് പറഞ്ഞത് എല്ലാം

  • @user-si9em2oc8n
    @user-si9em2oc8n 5 місяців тому

    ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു... ഒരു തിരിച്ചു വരവിനായി.. നല്ലത് സംഭവിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @syednizhar6790
    @syednizhar6790 6 місяців тому +1

    മാഡം പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ എല്ലാ പ്രതീക്ഷയു നഷ്ടപ്പെട്ട് എല്ലാം അവസാനിച്ചെന്ന് കരുതിയിരുപ്പാണ് 3 years ആയി Block ആണ്

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 6 місяців тому +2

    Resonated,,,,, gave me happiness and clues am looking forward to❤️, 13 is my birthdate,,,,,,,,, thank You Ma"m and This Holy Reading, with all🥰 high Gratitude to Gods and Angels ❤️❤️❤️ with all love, let🥰everybody reading this get their wishes fullfilled, GOD🥰BLESS

  • @dr.bindujohn8308
    @dr.bindujohn8308 6 місяців тому +1

    Clues give some hope.. Thank you universe.. let all the positive things said happen very soon in my life.. thank you universe... And thank you for the reading... ❤

  • @cjvarghese9862
    @cjvarghese9862 5 місяців тому +1

    പറഞ്ഞത് ശരിയാണ്,പുർണമായിസ്നേഹിച്ചാൽ, മറക്കാൻ കഴിയില്ല, മരിച്ചു പോകും വരെ, ഓർക്കും, നഷ്ടം, ഓർമ്മകൾ, മനസ്സിനെ, പിടിച്ചു ഉലയ്ക്കുംകാത്തിരിക്കാം

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 6 місяців тому

    Thanks univers. Thanks God. Thanks angels. Thanks divine 3.thank you reader. Praying for get-together soon.

  • @devanmg8687
    @devanmg8687 6 місяців тому +1

    വെള്ള ചിത്ര ശലഭത്തെയും മഞ്ഞ ചിത്ര ശലഭത്തെ യുംഎപ്പോഴും എല്ലാദിവസവുംഞാൻ കാണാറുണ്ട് അവൾ എപ്പോഴും പറയും എന്നോട് സംസാരിക്കുമ്പോൾ വളരെ സമാധാനം ഉണ്ട് എന്നു ഫോൺ വിളിച്ചു സംസാരിക്കുമ്പോൾ പറയാറുണ്ട് ❤അവൾ വരും എല്ലാം സത്യം ❤അവൾ വരും
    എല്ലാദിവസവും വെള്ള ചിത്ര ശലഭംത്തെ കാണാറുണ്ട് ❤അവൾ എന്നെ വിട്ടു പോകില്ല 🙏🙏🙏 താങ്ക് യു യൂണിവേഴ്സ് 🌹 താങ്ക് യു മാം 🌹 താങ്ക് യു 🌹 താങ്ക് യു 🌹താങ്ക് യു ആമേൻ
    ഉറപ്പായും ഞങ്ങൾ ഒന്നാകും ❤❤❤❤❤❤❤❤❤❤❤❤❤

  • @sujathamkd2599
    @sujathamkd2599 5 місяців тому

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നെ സംബന്ധിച്ച് വളരെ കറക്ട് ആണ്.

  • @ajithamp6842
    @ajithamp6842 5 місяців тому

    ഒത്തിരി സ്നേഹത്തോടെ വിട്ടുപിരിയാൻ പറ്റാത്ത വിധം ഞങ്ങൾ പോയിരുന്നതാണ് പക്ഷെ ഒരു ദിവസം ഒരു friend ന്റെ ഇടപെടൽ കാരണം ഞങ്ങൾ ഒരു വർഷം കഴിഞ്ഞു ഒന്നിച്ചു കണ്ടിട്ടോ അടുത്തൊന്ന് നിന്നിട്ടുപോലും അതിനൊരു മാറ്റം വരുത്തി തരണം എനിക്ക് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത ഒരവസ്ഥയിൽ ആണ് 🙏🙏🙏

  • @anushkats2777
    @anushkats2777 6 місяців тому

    I strongly claim all the positive energy of this reading. Thank you Universe for showering all your blessings upon me.

  • @anupamapa9460
    @anupamapa9460 6 місяців тому

    Highly resonate this positive reading❤
    Thank you universe🙏
    Thank you divine🙏
    Thank you angels🙏
    Thank you mam🙏

  • @rahulchandran1521
    @rahulchandran1521 4 місяці тому

    മാം ഇന്ന് 2024 ഏപ്രിൽ 16
    ഇന്ന് എന്റെ ലൈഫിൽ നടന്ന കാര്യം അതുപോലെ ഒരു ഫോട്ടോകോപ്പി എടുത്തപോലെ തന്നെ ആണ് ഈ കാർഡിൽ പറഞ്ഞത് എല്ലാം....
    മാം ഞങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഒന്നിച്ചു ജീവിക്കാൻ ഉള്ള സാധ്യത ഉണ്ടോ?
    മാം താങ്ക് യു ❤

  • @asokankk4246
    @asokankk4246 6 місяців тому

    I strongly claimed all positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @user-cj2mh2fz3u
    @user-cj2mh2fz3u 6 місяців тому +1

    Thank you so much Mam😅 ഈ റീഡിംഗ് വളരെയധികം പോസറ്റീവ് എനർജി ഉളവായി. പ്രസ്തുത റീഡിംഗ് യാഥാർത്വമായാൽ എൻ്റെ പ്രണയസാഫല്യം യാഥാർത്ഥ്വമാവുകയാണ്. Thank you u niverse, Thank you Go d.Thank you Aain gel🙏

  • @leelack1976
    @leelack1976 6 місяців тому

    Good. ഒരു മുഴു കുടിയൻ ഞാൻ നേർ വഴിക്ക് കൊണ്ടുവന്നു ആരും പറഞ്ഞാൽ വക വെക്കാത്ത ആൾ എന്നെ അനുസരിക്കുന്ന അംഗീകരിക്കുന്നു 🥰🥰❤️❤️

  • @manjus2915
    @manjus2915 4 місяці тому

    ആള് തിരിച്ചു വരും
    Thank you universe

  • @sunitha.o.d6617
    @sunitha.o.d6617 6 місяців тому +1

    Resonated. Very good. I claim permanent reunion with my person. I claim all positive energy. Thank you universe❤. Thank you mam❤. Thank you Archangels. Clues white color butter flies. Loveable. Vehicle craze. Gardening. Sensitive. Thank God. ❤✝️✝️✝️🚘🕉🕉🕉🕉🕉

  • @adithyadinesh3827
    @adithyadinesh3827 6 місяців тому +1

    Thank you universe ❤️🙏🏻
    Thank you mam ❤️🙏🏻
    Thank you God ❤️🙏🏻

  • @sheelabernard936
    @sheelabernard936 6 місяців тому

    Thank you God, angels, universe, ancestors and thank you Ma'am for this positive reading and I strongly claim this beautiful energy.❤❤❤❤❤❤

  • @vineeshchandranchandran1872
    @vineeshchandranchandran1872 6 місяців тому +1

    I strongly claim positive energy thank you universe thank you GOD ❤❤❤

  • @manjuvijayan2931
    @manjuvijayan2931 6 місяців тому

    I strongly claim this positive reading❤❤❤❤❤
    Thank you universe 🙏🙏
    Thank you God 🙏 Thank you angel's ❤❤❤❤

  • @user-zz8xu6qw9u
    @user-zz8xu6qw9u 6 місяців тому +1

    Mam NJ katheruna sree anekke therechu ketti enta mathtam aye thanks universe thanks mam

  • @muralimb-ld6ni
    @muralimb-ld6ni 4 місяці тому

    ഇതിൽ പറഞ്ഞത് എന്റെ ജീവിതത്തിൽ ഉണ്ടായി. രുന്നതായി തോന്നി എല്ലാം മംഗളമായി വരട്ടെ .🙏

  • @sreeyeshka122
    @sreeyeshka122 6 місяців тому

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤

  • @karthikasomu1236
    @karthikasomu1236 6 місяців тому

    Thankyou so much
    Very good reading
    It was like a personal reading 🙏
    My colour green,his black
    I'm teacher,he related to architecture related to drawing, special thing is we are attracted towards each other with our smile,this is the most beautiful thing i had in your reading.😊
    I'm interested in gardening and he is interested in vehicles,many things resonates,one thing we wer not communicating with each other 😢
    Thankyou universe 🙏

  • @anupamaajay6464
    @anupamaajay6464 6 місяців тому +1

    💯 Resonate annu
    Maduthu
    Thank you universe ❤❤❤

  • @jaya5033
    @jaya5033 6 місяців тому

    ചേച്ചി എത്രയും വേഗം കൂടുതൽ സ്നേഹത്തോടെ എന്റെ അടുത്ത് എത്തട്ടെ thank you univers 🙏❤️thank you eyenjals 🙏❤️ thank you mam 🙏❤️thank you divine 🙏❤️ ഓം നമഃ ശിവായ 🙏🙏❤️

  • @akshitha-cr9xt
    @akshitha-cr9xt 4 місяці тому

    Njanum avanum thammilulla problems univers solwe cheythu tharum.. Trust u univrse.... Thank u universe

  • @user-ie3zj9np3j
    @user-ie3zj9np3j 6 місяців тому

    I strongly claim this positive energy❤❤❤
    Thank you univers❤❤❤
    Thank you divine❤❤❤

  • @smithavengadu
    @smithavengadu 5 місяців тому

    Ente lover ennilek varum ennu pratheekshikunnu❤....ee vedeo kandit manasknu oru aswasam kitty...thank you lot madam....❤

  • @harikrishnanr8480
    @harikrishnanr8480 6 місяців тому

    I strongly claim all positive energies ❤
    Thank you universe ❤
    Thank God ❤
    Thank you mam ❤

  • @Beinganangel
    @Beinganangel 6 місяців тому +1

    Ingott adeham vann onn mindanum,Reunion um agrahikunu

  • @AbhinaSuthan
    @AbhinaSuthan 6 місяців тому

    Thankyou universe ❤️🙏
    Thankyou divine ❤️🙏
    Thankyou angels ❤🙏
    Thankyou God.....❤🙏

  • @shijinap7787
    @shijinap7787 6 місяців тому

    I strongly claim this positive energy❤ I strongly believe reunion with my person❤ Thank you God❤ Thank you universe❤

  • @user-hs8kc5xd4c
    @user-hs8kc5xd4c 6 місяців тому

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @sreelathasasi9735
    @sreelathasasi9735 6 місяців тому

    ഒരുമാസമായി യാതൊരു കോൺടാക്റ്റും ഇല്ലാതായിട്ട്. ഫോൺ ബ്ലോക്ക്‌ ആരുന്നു. ഇപ്പോൾ ബ്ലോക്ക്‌ മാറ്റി. കോൺടാക്ട് ഇല്ല. തെറ്റിദ്ധാരണ മൂലം പിണങ്ങിയതാണ്. എന്നെ മനസിലാക്കി തിരിച്ചു വരണം. എല്ലാ പിണക്കവും മാറി എന്നെ call ചെയ്യാനും മെസ്സേജ് അയക്കാനും പ്രാർത്ഥിക്കണം. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. മാമിന്റെ പ്രാർത്ഥന എപ്പോളും ഉണ്ടാവണം. 🙏🙏🙏

  • @manukr3076
    @manukr3076 6 місяців тому

    Thank you God🙏
    Thank you universe🙏
    Thank you divine🙏
    Thank you angels🙏

  • @L79090
    @L79090 6 місяців тому +8

    Thank you universe ❤
    Thank you God ❤

  • @w.a.s.dgaming.465
    @w.a.s.dgaming.465 6 місяців тому +2

    Aval abroad ahnu mam, ..Appan kandal prashnakum ippo text cheyyallu enna nu paranjirikkunnathu. Free aakumbo ayakkamennum paranju. Innu 6 days aayi no vivaram.

  • @haseenahaneef1459
    @haseenahaneef1459 5 місяців тому

    Thank u universe njan agrahichath polulla snehavumayi innoo ente lifilek vannatbinu nandhi

  • @user-tq2mu2bi7y
    @user-tq2mu2bi7y 6 місяців тому

    1 B എന്ന അക്ഷരം എന്റെ പേഴ്സന്റെ അക്ഷരമൊന് 22 എന്റ ബർത്ത്സ ഡെയ്റ്റ് ആന് പറഞ്ഞ കാരും എല്ലാം തന്നെ ഞങ്ങൾ രണ്ട് പേരെയും കണക്ട് ചെയ്ന്നതാണ് യൂണിവേഴ്സിന് വളരെ നന്ദി❤❤❤❤❤❤❤❤❤❤❤

  • @ayman7055
    @ayman7055 5 місяців тому +2

    ഇനിയൊരിക്കലും അങ്ങനെ oru കാലമുണ്ടാവില്ല 😥

  • @shinyvp6667
    @shinyvp6667 6 місяців тому

    6 എന്റെയും 13എന്റെ പേർസന്റെ യും ബർത്ത് ഡേറ്റ് ആണ്. Thank u. God.

  • @rohithharikumar3040
    @rohithharikumar3040 5 місяців тому

    വെറുതെ കേട്ടു തുടങ്ങിയതാണ്... പക്ഷെ 100%എന്റെ കാര്യത്തിൽ സത്യം ആണ്

  • @annvarghese1397
    @annvarghese1397 6 місяців тому

    I strongly claim this postive energy thnku universe thnku mam ❤❤❤

  • @shinyvp6667
    @shinyvp6667 6 місяців тому

    Birth date കറക്റ്റ് ആയത് പോലെ B I പേരിൽ ഉണ്ട്‌, വെഹിക്കിൾ ആയും നല്ല ബന്ധം ഉണ്ട്‌.. താങ്ക് ഗോഡ്, താങ്ക് യൂ യൂണിവേഴ്സ്..

  • @ramirami21797
    @ramirami21797 6 місяців тому

    Smile,5,22,33,January,M, ഇത്രേം കണക്ഷൻ തോന്നുന്നുണ്ട്.. Reunion aagrahukunnund 🥹

  • @rejanirejani8173
    @rejanirejani8173 6 місяців тому +1

    എനിക്ക് വേണ്ട മാം. വല്ലാത്ത സ്വഭാവം. ഇപ്പൊ ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു 👍🌹👌

  • @ashavijayan3351
    @ashavijayan3351 6 місяців тому

    I strongly claim this video energy❤️❤️❤️❤️thank u universe❤️❤️❤️❤️ Resonated❤️❤️❤️❤️

  • @manjusanthosh8236
    @manjusanthosh8236 6 місяців тому

    Thank you universe ❤️ May month, letter M, Medical field, vechicle, age.. 🙏🙏 Thank you mam 🥰

  • @nayanark2472
    @nayanark2472 6 місяців тому

    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person my person ❤️
    I strongly claim a happy and prosperous married life with my person ❤️
    I strongly claim permanent removal of third party
    Thank you God ❤️

  • @dhijishanikheesh7574
    @dhijishanikheesh7574 6 місяців тому +1

    Yes mam ,daily njan othiri kanunnu🌈🌈🌈thanks God and universe 🌈🌈🌈

  • @meeramt4233
    @meeramt4233 6 місяців тому

    ഓം നമഃ ശിവായ ❤️🙏
    ഹരേ കൃഷ്ണ ❤️🙏
    Thank you Universe ♥️🙏
    Thank you mam❤️🙏

  • @ajitjjithu9043
    @ajitjjithu9043 4 місяці тому

    Thangs. Thangs. Thangs mam paranjathellam valare shariyanu etrayum vegam thirichu varane mam prarthikane God bless you mam🙏🙏🙏

  • @sumathiangang7763
    @sumathiangang7763 5 місяців тому

    മേട പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @sanahaneefa8922
    @sanahaneefa8922 6 місяців тому

    Thank you universe❤❤❤❤ green cloure njngaly fv anu, may month njngaly bady anu, black cloure fvanu, allu artist anu, 111 njn kanar und, White butterflies njn kanar ind, paranath ellam sathyam anu ippo nadakuna situation anu

  • @dhanyashijith9425
    @dhanyashijith9425 6 місяців тому +1

    🙏🏻🙏🏻🙏🏻i claim it 🙏🏻🙏🏻may ന്റെ dob🙏🏻my person Artist 👍💞💞💞💞reading 👍txs mam, txs universe ❤️

  • @Beinganangel
    @Beinganangel 6 місяців тому

    Need justice✨sensitive... Lovable... Smile... Artist anu.... 1111 and 333 inn kandarnnu...29 nte age.. One yr age difference njanglde.. 30..teacher anu njn... Purple is my dav colour✨

  • @sreelekshmims8302
    @sreelekshmims8302 6 місяців тому

    I strongly claim this positive energies and permanent reunion with my person thankyou universe ❤️ third party situation ellam Mari nte arikilelk pazhayathinekal snehathode nte person thirich varan prarthikunu🙌

  • @sumithramaudios
    @sumithramaudios 6 місяців тому

    Thank You Universe 🙏 Thank angels ❤ Thank God 🙏 Thank You Mam ❤❤❤

  • @roselani2874
    @roselani2874 6 місяців тому

    Mem ntha parayandenn ariyila mem, reading kettapo kannu niranju, he is my happiness, njn ipo positive ayi dreams kanunnu, clues oke nalla connection ind, ente personte name letter, may month njangade birthday month, 22 same age, angel numbers kanarnd, butterflies kanunu, 3 year kazhinju njangal kanditt. Ennitum ithrakum deep connection feel cheyyunnu, enik orappund he will come back, thank you mem❤, thank you god❤, thank you angels❤, thank you mother merry❤🙏

  • @sainas7516
    @sainas7516 6 місяців тому

    29 my b'day. 💯 Ellarum sheriyanu. Pulliyum njnum orupad adiyundakum orikkalum ini sheriyakilla mindillanula pole. But pattathila rand perkum pinne samadhanam undakila pittenu Thane mindum. Orupad chummatheyoke angu vaayil thonniyath vilich parayum. Njn pinne samsarikkila vilikkem illa pittennu raavile pulli thanne vilikum msg idum bhayankara caring anu athu pole cheriya karyathinu pettenu dheshyam varum vaayil thonnunnath parayukem cheyyum. Pakshe orikkalum vittu kalayan thonnityla 11 yr kazhinju relation thudageettu❤🥰

  • @aabiiiiiii
    @aabiiiiiii 6 місяців тому

    I strongly positive reading.. Claim it💜💜🙏.. May month ആണു bdy person ന്റെ.. Thanku universe 💜💜💜💜🙏

  • @shakkeershakkeer2413
    @shakkeershakkeer2413 6 місяців тому +1

    Thankyuo universe thankyuo universe thankyuo mam❤️❤️❤️

  • @user-tk3ri6qm2n
    @user-tk3ri6qm2n 6 місяців тому

    111താങ്ക്യൂ God Thank you univeres Thank you Divin 🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sindhus8804
    @sindhus8804 6 місяців тому

    I strongly claim this energies 🙏❤️
    I strongly claim permanent reunion and happy togetherness with my person ❤️❤️❤️
    I strongly claim happy life with my person ❤️❤️❤️
    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    Thànk you mam ❤️

  • @JosnaMol-fv8uf
    @JosnaMol-fv8uf 5 місяців тому

    ഒരു പാട് ഒരു പാട് നന്ദി❤❤❤❤❤ നന്ദി, നന്ദി

  • @athi5961
    @athi5961 6 місяців тому +1

    ഇപ്പോഴും കരഞ്ഞിട്ട് ഇരിക്കുന്ന ഞാൻ 😊

  • @rosammapp40
    @rosammapp40 6 місяців тому

    It's true this my life my god. I am sapreted now. One house 1 bed room but no speech no condact i am a nurse . No daivers. One sun👏👏👏👌👌👌👍🙏

  • @appusvloger3870
    @appusvloger3870 5 місяців тому +1

    താങ്ക്സ് mam സംഭവം പൊളിച്ചു സത്യം തന്നെ ലവ് u mam.. തുടർന്നും പ്രതീക്ഷിക്കുന്നു.

  • @arunkumar.g1017
    @arunkumar.g1017 6 місяців тому +1

    My person fast Heeling possible permanent reunion ❤

  • @induvijukumar713
    @induvijukumar713 6 місяців тому +2

    Thank you Universe 🙏❤❤❤

  • @user-yz9gy3st8j
    @user-yz9gy3st8j 4 місяці тому

    ചേച്ചി പറഞ്ഞ കര്യാ ശരിയാണ് എന്നെ ഒന്നു വിളിക്കേണ എന്ന് പറഞ്ഞ് ഞാനു ഇരിക്കുകയാണ് ഭയങ്കര വിഷമത്തിലാണ് ഞാൻ

  • @sujathapulikkunnath4010
    @sujathapulikkunnath4010 6 місяців тому

    I strongly claim positive energy❤❤
    Thank you universe❤❤
    Thank you god

  • @user-bz8qd2ps6o
    @user-bz8qd2ps6o 4 місяці тому

    ഞാൻ ആ ഒരു വിളിക്കു വേണ്ടി കാത്തിരിക്കുകയാണ് 🙏🏼🙏🏼🥹🥹🥹താങ്ക്സ് 🙏🏼🙏🏼

  • @fallenxclounds3046
    @fallenxclounds3046 5 місяців тому

    മാഡം പറഞ്ഞതിൽ രണ്ട് വർഷമേ ആയസുല്ലു.കണ്ടിട്ട് ഇ പ്പോൾ പിരിഞ്ഞിട്ട് ഒരു വർഷം മെയ് മാസം അദേഹത്തിൻ്റെ birthday
    ഹെൽത്ത് മാ യുഇം work
    Two.weelwr. ഉണ്ട് പർപ്പിൽകളർ ഷർട്ട് ഉണ്ട് പൂക്ക്ലോട് ഭയങ്കര ഇഷ്ടം ഉണ്ട്
    ആദ്യമേ ഞങൾ തമ്മിൽ.വഴക്കുണ്ടായി
    അവിടന്നന്ന് തുടക്കും
    പിന്നീട് കുറച്ചുനാൾ.മിണ്ടിയില്ല പിന്നെ പതിയെ മിണ്ടി എപ്പോൾ മറക്കാൻ പറ്റുന്നില്ല ഒരു വർഷം ആയി ഒന്ന് കാണണമെന്ന് ഉണ്ട്❤ തിരിച്ചു ഒരു വാൾ ചെയുമെന്നുള്ള പ്രതീക്ഷ😢 16:40