ഗുണ്ടകളെ കളിയാകുന്നോടാ 😁🔥|Malayalam short film troll|

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 202

  • @mahisplendor4500
    @mahisplendor4500 3 роки тому +114

    തലൈവാ നിങ്ങളെക്കൊണ്ട് ഒരു രക്ഷയുമില്ല കേട്ടോ🤣🤣🤣🤣🤣🤣 vaccine എടുത്തു വേദനയുമായിട്ട് ഇരുന്ന ഞാനാ ചിരിച്ചു പണി തീർന്നു.....നന്ദി.....😆🙏💕💕

  • @IMettymetty
    @IMettymetty 3 роки тому +44

    പുഴുപ്പിച്ചു അവിച്ചു എടുത്തു
    ഗതികേട് 😂😂

  • @mfcfoodchannel417
    @mfcfoodchannel417 2 роки тому +13

    തോക്ക് കണ്ടാൽ ചിരിവരുന്നു
    🤣🤣🤣🤣🤣🤣

  • @royalentry588
    @royalentry588 3 роки тому +26

    ചിരിച്ചു മരിച്ചാൽ ഞങ്ങൾ ഉത്തരവാദികൾ അല്ല :ട്രോളൻ 😀

  • @shanushahan9859
    @shanushahan9859 2 роки тому +10

    കണ്ടോളു., ചിരിച്ചോളൂ., പഴയ ഗുണ്ടകളെ കളിയാക്കരുത്🥴🥴

  • @minukarunakaran7894
    @minukarunakaran7894 2 роки тому +6

    ഇത് നമ്മളെ പൊട്ടൻ ആക്കുന്നതാണ്,,,,, 👍💯.

  • @pachupachu2390
    @pachupachu2390 2 роки тому +10

    😂😂😂🤗പിന്നെ ഞാനും 😂😂

  • @B-49-q4e
    @B-49-q4e 2 роки тому +5

    ഒരു തരം രണ്ടു തരം മൂന്നു തരം 😂

  • @sirajchelseastamfordbridge4958
    @sirajchelseastamfordbridge4958 2 роки тому +12

    വേറെ ലെവൽ 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +5

    റോളക്സനോക്കെ വെല്ലുവിളി ആണെന്ന കെട്ടേ 😄

  • @pachupachu2390
    @pachupachu2390 2 роки тому +5

    കൊള്ളാം കൊള്ളാം സിംഹകടയിലും വഴിപോക്കനോ 😂😂😂😂

  • @vynexgaming
    @vynexgaming 3 роки тому +9

    എന്തായാലും gun കൊള്ളാം 😂😂😂😂

  • @meeradivus8849
    @meeradivus8849 3 роки тому +32

    ഇജ്ജാതി ഐറ്റംസ്😂😂😂😂😂😂

  • @Suresh-gl5tj
    @Suresh-gl5tj 3 роки тому +15

    4:35 ഇടത് പോക്കറ്റിൽ നെയിം പ്ലേറ്റ്... ജീവിതത്തിൽ ഇവരിതുവരെ കേരള പൊലീസിനെ യൂണിഫോമിൽ കണ്ടിട്ടില്ലേ !! 🙄😄

    • @ashokanashokkumar6482
      @ashokanashokkumar6482 3 роки тому +1

      ചിരിച്ച്ചത്ത്

    • @junaijunai6
      @junaijunai6 2 роки тому +2

      ഇടത് പക്ഷമല്ലേ സാറേ ഭരിക്കുന്നത്. അത് കൊണ്ടാവും😀

    • @junaijunai6
      @junaijunai6 2 роки тому +1

      ഇടത് പോക്കറ്റിൽ നൈം ബോർഡ് വെച്ചത് സഹിക്കാം.ആ റൂമിന്റെ ഉള്ളിൽ നിന്ന് മേൽഭാഗത്തേക്ക് ഷൂട്ട് ചെയ്തപ്പോൾ പാഴായി പോയ ബുള്ളറ്റിനെ കുറിച്ചോർത്തു കരഞ്ഞു പോയി😀

  • @deep5495
    @deep5495 2 роки тому +3

    സ്വത്തുക്കൾക്ക്‌ വേണ്ടി ലേലം വിളിക്കുന്നപോലെ ആളെ തട്ടാൻ പരസ്പരം ലേലം വിളിക്കുന്ന അമ്മായി അച്ഛനും മരുമോനും.. ഉഫ് 🔥🔥

  • @sabithabi1570
    @sabithabi1570 2 роки тому +4

    അവന്റെ കയ്യും കാലും ഓടിക്കാണ് കൊതിയായിട്ട് veyya😂😂😂😂0:35

  • @sankarkripakaran3239
    @sankarkripakaran3239 2 роки тому +3

    ഹഹഹഹ അവസാനം ലേലം ആയെ 😂😂😂😂😂

  • @ZaIn-eb3py
    @ZaIn-eb3py 2 роки тому +5

    മുസ്തഫ, ഈസ്ത്തപ്പ,
    പിന്നെ
    ഞാനും 😂

  • @agisha8832
    @agisha8832 3 роки тому +28

    വേറെ ലെവൽ ഗുണ്ട 😂😂

  • @ecshameer
    @ecshameer 3 роки тому +12

    ഇത്പ്പോ ഒരു ദാരിദ്ര്യം പിടിച്ച ഗുണ്ടയയല്ലോ..

  • @SureshS-z6p
    @SureshS-z6p 4 місяці тому

    എന്തു പരാജയമ്മാടോ ഇതൊക്കെ 😂😂

  • @deepakm.n7625
    @deepakm.n7625 6 місяців тому

    1:45... Maas ka Baap😂😂😂😂😂😂😂😂😂👏👏👏👏👏✍️👌👌👌

  • @sm-sy8rk
    @sm-sy8rk 3 роки тому +5

    ഇടിയും മിന്നലും മലകൾ അപ്പുറം മറഞ്ഞുപോയി ഇവരുടെ വരവിനായി വിധിപോലും വിറച്ചുപോയി ഇവരുടെ വരവിനായി കഷ്ടം തന്നെ

  • @kailasnath6808
    @kailasnath6808 3 роки тому +3

    Aa thock kanditt chiri nirthan pattanillaa😅😅😂😂😂

  • @josephschiramal1360
    @josephschiramal1360 2 роки тому +6

    ഈ ചേട്ടൻ 🤣🔥0:35
    1:36

  • @soumyavijayannp1964
    @soumyavijayannp1964 3 роки тому +4

    നിങ്ങളുടെ മരുമോനെ എങ്ങനെ തട്ടണം?? 😹😹😹😹😹

    • @aruns740
      @aruns740 2 роки тому

      😁😁😁🤐😂😹

  • @vishnupriyasoorya1732
    @vishnupriyasoorya1732 2 роки тому +2

    Polichu😁😁😁

  • @aneeshnjr
    @aneeshnjr Рік тому +1

    0:35 😂😂😂

  • @cheerobgmi6056
    @cheerobgmi6056 2 роки тому +3

    Oscar level😂😂😂😂😂

  • @darkinsta3697
    @darkinsta3697 3 роки тому +4

    3lakshathi 10000😂😂😂

  • @darkinsta3697
    @darkinsta3697 3 роки тому +3

    Adipoliiiii 😂😂😂😂😂😂😂😂😂

  • @sabithabi1570
    @sabithabi1570 2 роки тому +2

    അവന്റെ ഒരു കരച്ചിൽ ഹോ ഹോ 😂😜1:37

  • @Sheelaalice
    @Sheelaalice 2 роки тому

    Chirichu oru vazhi aayi..Daivame 🤣🤣🤣😂😂😂

  • @rakeshkskittu8380
    @rakeshkskittu8380 3 роки тому +2

    പൊളിച്ചു 😄😄😄

  • @rrmovies5946
    @rrmovies5946 2 роки тому +1

    എന്തുവാടെ തോക്ക് 😂😂

  • @salmanulfaris1041
    @salmanulfaris1041 3 роки тому +2

    തട്ടാൻ മാർ കാണണ്ട 😆 ആകെ തട്ട്

  • @aadhilranas484
    @aadhilranas484 2 роки тому

    Ente ponnnu brow chirippich kollallu pls 🙏🙏😂😂😂

  • @Jasmin-lx5xe
    @Jasmin-lx5xe 2 роки тому

    Njanend parayans🤣🤣🤣🤣🤣🙏🙏🙏🙏

  • @rajeshkuttan1185
    @rajeshkuttan1185 2 роки тому +4

    മുസ്തഫ 🤣🤣

  • @smaquaguppy382
    @smaquaguppy382 2 роки тому +1

    ഈ പൊളി സാനതിന്റെ പേരെന്താ 😂

  • @sufnaah
    @sufnaah 2 роки тому

    Adipoli poochakal...kashttam..🤪🤪🤨

  • @kuttigaming1415
    @kuttigaming1415 3 роки тому +6

    Lol 🤣🤣🤣

  • @AAKASHADOOTH
    @AAKASHADOOTH 2 роки тому +6

    ഇതൊക്കെ നീ തന്നെ സംവിധാനം ചെയ്ത് പുറത്തു വിടാതെ ഒളിപ്പിച്ചു വച്ചതല്ലേ ഡേയ്
    ട്രോൾ ഉണ്ടാക്കാൻ വേണ്ടി മാത്രം

  • @muneermuhammed221
    @muneermuhammed221 2 роки тому

    Total 50'000,30'000എനിക്ക് 15'000വെച്ച് നിങ്ങൾക്ക് 😃😃😃😃

  • @nandhagopan914
    @nandhagopan914 Рік тому

    ഇത് ഇവൻമാർ മനപൂർവ്വം ചെയ്തതാണ് . ട്രോളാൻ വേണ്ടി😜

  • @shaheenshamsu
    @shaheenshamsu 2 роки тому +2

    Haha 😂

  • @Here_we_go..557
    @Here_we_go..557 3 роки тому +2

    0:20 ethaarda PC George..aaa

  • @whitemusic660
    @whitemusic660 3 роки тому +4

    Super 👌👌🤣🤣🤣😁😁😁🤣😍🤣

  • @cookingcorner8268
    @cookingcorner8268 3 роки тому +4

    Veendum firstee🤗🤗

  • @DEVIN-x3w
    @DEVIN-x3w 2 роки тому

    Comedy gundakal🤣🤣

  • @aneeshkumar3733
    @aneeshkumar3733 2 роки тому +1

    Chirich chirich 😂

  • @ameenamee8840
    @ameenamee8840 3 роки тому +1

    Poli 👌👌

  • @pradeepr4743
    @pradeepr4743 2 роки тому +1

    Ullathil bhedham main villain thanne anu,enthenkilum okke expression undu

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 2 роки тому

    എന്റെ പൊന്നോ😄😄😄😄

  • @mr-x8219
    @mr-x8219 3 роки тому +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @AnilKumar-bl8yh
    @AnilKumar-bl8yh 3 роки тому +2

    ഇതാണോ panaban bava
    ഇവനെ പഴംപായിൽ പൊതിയണം....

  • @aallvvinn
    @aallvvinn 2 роки тому +1

    Vari eriyum najan😂😂😂😂😂

  • @riteshettuveedan806
    @riteshettuveedan806 2 роки тому

    ദൈവമേ..... ക്വട്ടേഷനും ലേലം വിളിയോ

  • @princesneha4789
    @princesneha4789 2 роки тому

    gunda aashan goodownil aano work cheyyunne full attapetti aanallo😅🤣

  • @GIN-h9o
    @GIN-h9o 3 роки тому

    Ijjaaathiii saaanam❤❤

  • @riyazboss8918
    @riyazboss8918 2 роки тому +1

    Thala Ajithkumar's New Movie update
    Bava Played as a Serial Killer In The Movie 🔥🔥🔥🔥🔥💪🏻

  • @deepeshkumar3092
    @deepeshkumar3092 2 роки тому

    അതി ഭീകര ഗുണ്ട പടം

  • @ebywayne4166
    @ebywayne4166 Рік тому

    സൂപ്പർ

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 2 роки тому

    ente dhavamme
    DHURADHATHINOO
    ALAVILLEE!!!

  • @shahananoushad847
    @shahananoushad847 2 роки тому +1

    ഒരു കോടി എന്നെ കൊല്ല്

  • @rasidrasi1195
    @rasidrasi1195 4 місяці тому

    Short Filim name ?

  • @sanjayansanjayan3654
    @sanjayansanjayan3654 3 роки тому +1

    🤭🤭😆😆😆😆

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx 3 роки тому +4

    ഇതൊക്കെ എവിടുന്നു കിട്ടുന്നു 😂😂😂😂

  • @arung6346
    @arung6346 3 роки тому +3

    Short film name?

  • @batman33669
    @batman33669 Рік тому

    ശുദ്ധ അഭിനയം നശിച്ചിട്ടില്ല, എനിക്ക് ത്രിപതി ആയി 😢

  • @anzilalimon8625
    @anzilalimon8625 3 роки тому +2

    ഒരുമാതിരി റംബൂഊഊഊഊട്ടാൻ short film

  • @rjnibin1533
    @rjnibin1533 2 роки тому

    ITHINTE FULL MOVIE LINK KITTUMO

  • @mansoormansu7603
    @mansoormansu7603 3 роки тому

    Idenda lelam vilikkana kollan 😂😂😂

  • @amals3291
    @amals3291 2 роки тому +2

    ശെരിക്കും ഇത് കോമഡി ആയിട്ട് ഇറക്കിയതാണോ

  • @vimaljude3277
    @vimaljude3277 2 роки тому

    Ithinte original link undo😞

  • @sreeharisurendran5256
    @sreeharisurendran5256 2 роки тому

    Shortfilm name koodi idd

  • @kiranchandrs9526
    @kiranchandrs9526 2 роки тому

    Shortfilm name

  • @dfacrypto3308
    @dfacrypto3308 2 роки тому +1

    😂😂

  • @mebinbethel8802
    @mebinbethel8802 2 роки тому +1

    🤣🤣👌🏻

  • @47salmank73
    @47salmank73 2 роки тому

    Etha ee short film..?

  • @aruns740
    @aruns740 2 роки тому +1

    𝑁𝑎𝑙𝑙𝑎 𝑔𝑢𝑛𝑑𝑎 ☺️☺️☺️☺️😂

  • @bestactor2021
    @bestactor2021 2 роки тому

    Short film name

  • @abhilashkrishnaonkl
    @abhilashkrishnaonkl 2 роки тому

    Ithinte linknundo

  • @unnikrishna7106
    @unnikrishna7106 2 роки тому

    ശൃംഗാരവേലൻ സിനിമയിലെ സീൻ ഇട്ടില്ല ലാലിന്റ. ഗുണ്ട സീൻ 🤔

  • @krishnachandran3875
    @krishnachandran3875 2 роки тому +1

    Ivanu vere peronnnum kittille 😥

  • @ashashaju6002
    @ashashaju6002 2 роки тому

    ഷോട്ട് ഫിലിം നെയിം കൂടി ഇടണം

  • @itsME-sg7ud
    @itsME-sg7ud 2 роки тому

    caps kodadey gun avante kayyilund

  • @Aazikka
    @Aazikka 3 роки тому +2

    Shortfilm name?

  • @farmanpammu
    @farmanpammu 3 роки тому

    Ee short film nte name entha pls🙏🙏

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 3 роки тому

    ഇതൊക്കെ ട്രോളർമാർ ട്രോളി ഫെമസ് ആക്കും. എന്നറിഞ്ഞിട്ട് തന്നെ ഇറക്കുന്നതാ.

  • @ashrafdxb1301
    @ashrafdxb1301 Рік тому +1

    ഇപ്പോൾ ഞാൻ മനസിലാക്കുന്നു പതിയെ പതിയെ പമ്മി പമ്മി ജ്ഞാൻ തന്റെ ഫാൻ ആയി കറങ്ങാൻ പോകുന്നു, ഈയിടെയായി riju troll രണ്ടെണ്ണമെങ്കിലും കണ്ടില്ലെങ്കിൽ ഉറങ്ങാതിരിക്കുവാനുള്ള കഴിവില്ലായ്മയെ മറികടക്കാനുതകുന്ന ചേതോവികാരം ഇല്ലാതെയാക്കാനുള്ള കഴിവില്ലായ്‌മയില്ല ഒപ്പ്

    • @RiJuTrOLLs
      @RiJuTrOLLs  Рік тому

      ഇതിപ്പോ എങ്ങനെ മനസിലാക്കി എടുക്കും 😂

    • @ashrafdxb1301
      @ashrafdxb1301 Рік тому

      @@RiJuTrOLLs എന്നാൽ ഞാനൊരു സത്യം പറയട്ടെ, എനിക്കൊന്നും ഓർമ്മയില്ല

  • @dennnisjoshy2369
    @dennnisjoshy2369 Рік тому

    Steve Harvey

  • @dreambuzzmalayalam5088
    @dreambuzzmalayalam5088 3 роки тому

    മച്ചാനെ.. മച്ചാൻ എൻ്റെ റോൾ trollen ആണ് ബ്രോ

  • @arfathashraf7197
    @arfathashraf7197 2 роки тому

    Ii short film name onu kittiyirunel...

  • @simulcast.m.ksunil5456
    @simulcast.m.ksunil5456 2 роки тому

    ഇത് എന്തോന്ന് ലേലം വിളിയോ

  • @ssmusic2831
    @ssmusic2831 3 роки тому +1

    Pwr..

  • @akhilsk7441
    @akhilsk7441 2 роки тому

    Rolex ammavan

  • @midhunupendran3862
    @midhunupendran3862 3 роки тому

    Original link pls🙏🏻

    • @sreerajshankar7068
      @sreerajshankar7068 3 роки тому

      ua-cam.com/video/fkKiGXF-ALU/v-deo.html

    • @dewy200884
      @dewy200884 Рік тому

      ua-cam.com/video/fkKiGXF-ALU/v-deo.html&ab_channel=Chukku

  • @sanalks4961
    @sanalks4961 3 роки тому +2

    Panamban bava how dharidryam

  • @madfox5085
    @madfox5085 2 роки тому

    Kalaprasakthiyulla script