Pr TINU GEORGE | ദൈവം നേരിട്ട് ഫോൺ ചെയ്തുവെന്ന് തട്ടിവിട്ടു ,നാട്ടുകാരുടെ പൊങ്കാല ,ഇനി നടവരവ് കുറയും

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 337

  • @thomasgeorge4108
    @thomasgeorge4108 3 дні тому +49

    കർത്താവെ ഇവനെ എത്രയും വേഗം അങ്ങു സ്വർഗത്തിലേക്ക് എടുത്തോളണമേ... പാവങ്ങൾ ഒന്ന് ജീവിച്ചോട്ടെ

    • @sebinantony6983
      @sebinantony6983 3 дні тому

      നേരേ സ്വർഗ്ഗത്തിലേയ്ക്ക്?

    • @rajeshjoseph7185
      @rajeshjoseph7185 3 дні тому +2

      ഇവനെ സ്വർഗ്ഗത്തിനു വേണ്ട

    • @lalyc.mathewsjoy7899
      @lalyc.mathewsjoy7899 3 дні тому +4

      ഇവനെ സ്വർഗത്തില്‍ എന്തിനാണ്, നരക ത്തില്‍ വേണ്ട പിന്നെ അല്ലെ സ്വർഗത്തില്‍

    • @sunipmathews2451
      @sunipmathews2451 3 дні тому +1

      How ??
      He will go to Hell.
      What kind of Patcher.
      Hair wig do some magic.
      For greedy for money.

  • @mariamsunny4371
    @mariamsunny4371 3 дні тому +15

    ജീവിക്കുന്ന ദൈവത്തിന്റെ കൈയില്‍ചെന്നു വീഴുക വളരെ ഭയാനകമാണ്‌.
    ഹെബ്രായര്‍ 10 : 31

    • @sunipmathews2451
      @sunipmathews2451 3 дні тому

      Best example.
      Bible saying truth why people are behind this kind of person.

  • @Reghu-pb1ow
    @Reghu-pb1ow 2 дні тому +16

    എന്തായാലും മലയാളികൾക്ക് സന്തോഷിക്കാം, യേശു മലയാളം സംസാരിച്ചല്ലോ😂😂😂

    • @smithasbeautylordmakeoverh3197
      @smithasbeautylordmakeoverh3197 17 годин тому

      അതെന്താ യേശു മലയാളം സംസാരിക്കില്ലേ...... യേശു ദൈവം ആണ്... ദൈവത്തിനു ഏത് ഭാഷയും കൈകാര്യം ചെയ്യാൻ നന്നായി അറിയാം.... ദൈവം സംസാരിച്ച വചനങ്ങൾ ആണ് ബൈബിൾ മുഴുവൻ..... ഏത് ഭാഷക്കാരനാണോ ദൈവത്തോട് നിലവിളിക്കുന്നത് ആ ആളിന് മനസിലാവുന്ന ഭാഷയിൽ ആണ് ദൈവം reply തരുന്നത്..... God bless you 🙌

  • @bobmathew2078
    @bobmathew2078 3 дні тому +7

    Jesus is watching this from Heaven

  • @xavierkottarakara9880
    @xavierkottarakara9880 3 дні тому +26

    ടിന്റുമോൻ ദ്രവ്യാഗ്രഹം മൂത്ത് മനോനില തെറ്റിപ്പോയതാ.

  • @leslykj1432
    @leslykj1432 3 дні тому +16

    ആ റൊണക്കിനെ ഒന്ന് വിളിച്ച് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 3 дні тому +36

    പാവം വിശ്വാസികൾ, കൊള്ളഅടിക്കുന്ന കുറുവ സംഗങ്ങൾ,
    ചില വിശ്വാസികളുടെ വിചാരം കൂടുതൽ ക്യാഷ് ഈ കള്ളന്മാർക്ക് കൊടുത്താൽ ദൈവം നമുക്ക് വാരിക്കോരി തരുമെന്ന്, കഷ്ട്ടം 😢😢😢

  • @georgekv7564
    @georgekv7564 3 дні тому +24

    എല്ലാവരും ഇങ്ങനെ പ്രതികരിക്കണം ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍

  • @thomaskureekal6037
    @thomaskureekal6037 3 дні тому +21

    ടിനു യൂദാസിന്റെ,ഒറ്റുകാരന്റെ പിൻഗാമി. പാവപ്പെട്ടവന്റെ അധ്വാനത്തിന്റെ ഫലം തട്ടിയെടുത്തു സുഖിക്കുന്നവൻ.

  • @benjaminvarghese5987
    @benjaminvarghese5987 2 дні тому +5

    Dear PG Varghese, you should have avoided this seen. We have great respect for you.

  • @shibuct8601
    @shibuct8601 59 секунд тому

    സൂക്ഷമില്ലാത്തവൻ്റെ മുതൽ
    നാണമില്ലാത്തവൻ തിന്നും

  • @bobmathew2078
    @bobmathew2078 3 дні тому +2

    Very rightly said these people spoiling Christian communities

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 3 дні тому +16

    ടിൻറുമോൻ സൗത്ത് ആഫ്രിക്കയിൽ നിന്ന് കിട്ടിയ സ്പെഷ്യൽ അഭിഷേകത്തിൻറെ പരിണിതഫലമാണ് ഇതൊക്കെ😢 ഇനിയും പലതും കാണാൻ ഇരിക്കുന്നതേയുള്ളൂ❤ ഇത് പൂരത്തിൻറെ ഒരു തുടക്കം മാത്രം

    • @AB-lg6gz
      @AB-lg6gz 3 дні тому +1

      True

    • @littlelamp5982
      @littlelamp5982 3 дні тому

      Athe

    • @sajn777
      @sajn777 3 дні тому

      Not only Africa, from international fraud Benny Hinn , Suleiman etc etc , he goes around the world and get the spirits of all famous fraud pasters because he want to become famous and big

    • @vasanthic7652
      @vasanthic7652 2 дні тому +2

      കറക്റ്റാ. ഞാൻ അന്നേ കരുതി ഇങ്ങനൊക്കെ നടക്കുമെന്ന്.

  • @lovelysunny3473
    @lovelysunny3473 3 дні тому +11

    താങ്കൾ പറഞ്ഞത് തികച്ചുംശരി..... ഇവർക്കെതിരെ നിയമപരമായി നടപടിയെടുക്കണം.... ഇതും മനുഷ്യനെ പറ്റിക്കുന്ന പരിപാടിയല്ലേ.... വിശ്വാസവഞ്ചനയ്ക്ക് കേസെടുക്കണം ... അതാണ് സർക്കാർ ചെയേണ്ടത്....

  • @G.Mathew
    @G.Mathew 2 дні тому

    God is a creator.He can do whatever he likes.All praise be to God❤❤❤❤❤❤❤

  • @korahmkurian
    @korahmkurian 3 дні тому +11

    നല്ല വീഡിയോ,, ബിഗ് സല്യൂട്ട്

  • @ptjones923
    @ptjones923 3 дні тому +6

    കേരളം മൊത്തം ശപിച്ചു ഭസ്മം ആക്കും. ജാഗ്രത.

  • @vargheseambattu5737
    @vargheseambattu5737 3 дні тому +2

    "പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6" പിതാവായ ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു." - റോമർ 8:29"ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു." - എഫെസ്യർ 2:20"അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു." - എഫെസ്യർ 2:21" യേശുക്രിസ്തുവിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു." - എഫെസ്യർ 2:22"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:17"അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:18"സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു." - റോമർ 8:19

  • @paulsonjohn4226
    @paulsonjohn4226 3 дні тому +10

    Pg വർഗീസ് ന് ഇത് എന്തുപറ്റി എന്ന് മനസ്സിലാവുന്നില്ല😢

    • @bebornagain_
      @bebornagain_ 3 дні тому

      പിജി യോങ്ങി ചോയുടെ വിശ്വാസവും മാതൃകയും ആണ് പിന്തുടരുന്നത്.

    • @joseanickattu2878
      @joseanickattu2878 3 дні тому

      ഉദരനിമിത്തം .

    • @shajudanielPaul
      @shajudanielPaul 2 дні тому

      അതെ, ഈ പുള്ളി നല്ലൊരു ആൾ എന്നാണ് ഞാൻ വിചാരിച്ചത്, തലതൊട്ടപ്പൻ തന്നെ.

  • @mariammamathee6732
    @mariammamathee6732 3 дні тому +2

    Competition for making churches among believers and God is not in it. We have to be alert and pray for all.... 😊

  • @sajn777
    @sajn777 3 дні тому +6

    P G Vargheese is always seen with many fraud pastors like Tinu, blessing today couple etc etc , he is also one amongst them

  • @livinggod61
    @livinggod61 3 дні тому +2

    You are correct 💯

  • @santhoshmathew8866
    @santhoshmathew8866 3 дні тому +14

    കർത്താവ് വിളിച്ചപ്പോൾ എട്ടുകോടിയുടെ കാര്യം പറയാമായിരുന്നില്ലെ?😂😂😂😂

    • @dreamsideas6195
      @dreamsideas6195 3 дні тому +4

      Marannu poyii

    • @BijuT-iu7fl
      @BijuT-iu7fl 2 дні тому

      കർത്താവിനോട് ടിന്റു മോൻ ആലയം പണിയുവാൻ 8 കോടിയുടെ ആവശ്യമുണ്ട് എന്ന് പറഞ്ഞു കാണും അപ്പോൾ കർത്താവ് പറഞ്ഞു കാണും ഞാൻ പറഞ്ഞെന്ന് പറ സഭാ വിശ്വാസികൾ ആലയം പണി യാൻ 8 കോടി തന്നില്ലെങ്കിൽ
      നിന്റെയൊക്കെ സമ്യദ്ധി ഞാൻ ഇല്ലാതാക്കുമന്ന് അതനുസരിച്ച് പാവം ടിന്റുമോൻ സഭാ വിശ്വാസികളോടു പറഞ്ഞതാ

  • @veekay2254
    @veekay2254 День тому

    Good response

  • @joshyabraham9294
    @joshyabraham9294 3 дні тому +5

    പി ജി വർഗീസ് അറിയാതെ ചോദിച്ചു പോയതായിരിക്കും.... ഒരു പതിനായിരമോ, അമ്പതിനായിരമോ പറയുമെന്നോ ആണ് ആ പാവം പി ജി ഓർത്തത്...കേൾക്കുന്ന ആരെങ്കിലും കൊടുക്കുമായിരിക്കും എന്നു വിചാരിച്ചു ചോദിച്ചത് കേട്ട പി ജി ഇനി മേലിൽ ഇതുപോലെ ഇനി ചോദിക്കില്ല.....

  • @GeorgeK.C-h7n
    @GeorgeK.C-h7n 3 дні тому +6

    എല്ലാ സഭകളിലും ഇതു തന്നെയല്ലേ, 8 കോടിയുടെ കാർ, 18 കോടിയുടെ പള്ളി അങ്ങനെ എത്ര, എത്ര സിംഹാസനങ്ങള്‍ ഉണ്ടു ഈ നാട്ടില്‍ ,ഇതെല്ലാം ദൈവത്തിന്റെ പേരില്‍ അല്ലേ, കര്‍ത്താവ് നടന്നത് kazhuthapurathum,കല്ലും മുള്ളും ചവിട്ടി മലമുകളിലും മരത്തിന്റെ ചുവട്ടില്‍ കിടന്നുറങ്ങി പ്രാര്‍ത്ഥിച്ചു നടന്നു,

  • @BabyJohnJBEDEN-yi2sw
    @BabyJohnJBEDEN-yi2sw 15 годин тому

    അല്ലാ എല്ലാം ഒരു വാക്കു കൊണ്ട് നിർമ്മിച്ച ദൈവത്തിന് എന്തിനാണ് ആലയം നിർമ്മിക്കാൻ മനുഷ്യൻ്റെ സഹായം തേടുന്നു. ദൈവത്തിന് ആലയം നിർമ്മിക്കാൻ കഴിയില്ലേ

  • @pkmathewkutty9106
    @pkmathewkutty9106 2 дні тому +1

    അപ്പൊ തൊലിയൻ . പാച്ചർ....

  • @AniesKalavara
    @AniesKalavara 3 дні тому +1

    You are very true

  • @v.aissac7983
    @v.aissac7983 3 дні тому +9

    എല്ലാ സഭയും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതു പോലെ പണം പിടുങ്ങാൻ ഉള്ള വഴിയാണ് നോക്കുന്നത്. അതുകൊണ്ട് മറ്റൊരു സഭക്കാരും ഇതിനെ കുറ്റം പറയില്ല. ജനം മനസ്സിലാക്കിയാൽ മാത്രമേ ഇത്തരം പിടിച്ചുപറി തീരുകയുള്ളൂ.

  • @sajithomes6382
    @sajithomes6382 3 дні тому +9

    ബൈബിളിൽ എവിടെയാണ് ആലയം പണിയണമെന്ന് പറഞ്ഞിരിക്കുന്നത് പഴയ നിയമത്തിലാണ് ആലയം വേണ്ടത് പുതിയനിയമത്തിൽ ദൈവം കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം വാസം ചെയ്യുന്നില്ല എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട് ഇവന്റെയൊക്കെ പുറകെ പോകുന്ന അവനും പ്രസംഗം കേൾക്കുന്നവരും ഒരു തവണയെങ്കിലും ബൈബിൾ വായിച്ചിട്ടുണ്ടോ ദൈവവചനത്തിന് എതിരെ പറഞ്ഞു പൈസ ഉണ്ടാക്കുന്ന ഇവരെയൊക്കെ എന്തു പറയാനാ

    • @samuelvarghese9991
      @samuelvarghese9991 23 години тому

      പുതിയ നിയമത്തിൽ ആരാധനാലയം വേണ്ട ?

  • @josea.g.9532
    @josea.g.9532 День тому +1

    ഞങ്ങൾ ക്ക് തോന്നുന്നത് നല്ല മുരിക്കും പത്തലെടുത്ത് അടിച്ചോടിക്കണ൦.

  • @sofisinchu4468
    @sofisinchu4468 3 дні тому +4

    ഞാനും ചിന്തിച്ചു ഇതെന്താ 8കോടിയുടെ ദേവാലയം.. അത് ഉണ്ടങ്കിൽ സഭയിൽ എത്രയോ പേര് സ്വന്തം വീടില്ല, കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്നു അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം...

    • @peternp3758
      @peternp3758 21 годину тому

      @@sofisinchu4468 സമുദായ സഭകൾ പണിയുന്ന പള്ളികൾക്ക് എത്ര കോടികൾ ആണ് ചില വിടുന്നത് അവിടെ പാവപ്പെട്ടവരും വീടില്ലാത്ത വരും ഒന്നും ഇല്ലേ? അതെന്താണ് കാണാതെ പോകുന്നത്!

  • @daisysabu4997
    @daisysabu4997 2 дні тому

    Big salute 👍👍👍👍👍👍👍👍

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 17 годин тому +1

    എന്തായാലും കുറച്ചുപേർക്ക് കഞ്ഞികുടിക്കാനായി ഈ ഒരു വാർത്ത പ്രയോജനപ്പെട്ടല്ലോ.... അത് തന്നെ വല്യ കാര്യമല്ലേ..... ലോകരക്ഷിതാവായ യേശു ക്രിസ്തുവിനെ ക്രൂശിച്ച ഈ ലോകം ഒരു സാധാരണ മനുഷ്യനെ വെറുതെ വിടുമോ..... നാഥനു മുൾമുടി ചൂടിയ ലോകമേ നീ തരും പേര് എനിക്കെന്തിനാ....... കഷ്ടം...... ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ നിങ്ങളെ..... ഇനി അടുത്ത വാർത്തയ്ക്കു കാണാം കേട്ടോ 🙌🙌🙌🙌🙌

  • @sunipmathews2451
    @sunipmathews2451 3 дні тому +1

    8 cores he required for lavish lifestyle.

  • @AbrahamAzhakkattilJohn
    @AbrahamAzhakkattilJohn 3 дні тому +7

    ഉള്ള വിശ്വാസം കുടി കളയും

  • @balusijo7170
    @balusijo7170 3 дні тому +6

    വെളിവില്ലാത്തവൻ

  • @jacobvacha100
    @jacobvacha100 3 дні тому

    Kazhappu ennu parayunnathu is it a dignified language!!
    As long as u r talking in a spiritual angle it has to ve introspected.
    I donot know the individuals u mentioned but my view on seeing yr video😮

  • @BettyThomas-ui7pg
    @BettyThomas-ui7pg 2 дні тому

    Jesus ❤❤❤

  • @shinyc1378
    @shinyc1378 День тому

    👍👍

  • @YOHANNANSAMUEL-r4h
    @YOHANNANSAMUEL-r4h 3 дні тому +1

    Note adikkunna oru printing machine RBI you chodichhu note avasyathinu print chyu.

  • @varghesekuttyjohn8394
    @varghesekuttyjohn8394 3 дні тому +2

    Pastor Tinu, now you look handsome and young with Gulfgate wig. How much for it? where have you done this makeover? Handsome man, don't get tempted by various provacations😂

  • @ReebaAnil-b1h
    @ReebaAnil-b1h 23 години тому +1

    ഒരിക്കൽ ഞങ്ങൾ ഈ ടിനു ജോർജിനെ വിളിച്ചായിരുന്നു അന്നേരം ഞാൻ എന്റെ വിഷമങ്ങൾ എല്ലാം പറഞ്ഞു എന്റെ ഭർത്താവ് മദ്യപാനി ആണെന്നും എല്ലാ കാര്യങ്ങളും ഞാൻ അവരോട് സംസാരിച്ചു എന്നോട് പറഞ്ഞു 😊 എന്നിട്ട് ഞാൻ പറഞ്ഞു എനിക്ക് ഒരു തൊഴിൽ ഉണ്ട് തൊഴില് എനിക്ക് ഇങ്ങനെ പല ശത്രുക്കളുണ്ട് അതിനുവേണ്ടി ഒന്ന് പ്രാർത്ഥിക്കണം നല്ല നിലയിൽ പോകാനായിരുന്നു പറഞ്ഞപ്പോൾ എന്നോട് പറഞ്ഞു നിങ്ങളെ നാലു പേര് അറിയുന്ന ഒരു സ്ഥലത്ത് നിങ്ങളെ ദൈവം നിർത്തും അപ്പോൾ നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കണം ഞങ്ങൾ അതിനുവേണ്ടി പ്രാർത്ഥിക്കാം എന്ന് പറഞ്ഞു ഞാൻ ശരി എന്നു പറഞ്ഞു ഫോൺ വെച്ചു എനിക്ക് വേണ്ടി പ്രാർത്ഥന എല്ലാം ഏകദേശം രണ്ടുമൂന്നു ദിവസം കഴിഞ്ഞ് എനിക്ക് ഒരു ഫോൺകോള് ഞാൻ ചോദിച്ചു അപ്പോൾ എന്നോട് പറഞ്ഞു ഞാൻ ഇതുപോലെ പ്രയറിൽ നിന്നും ടിനു ജോർജ എന്ന് പറഞ്ഞു അപ്പോൾ ഞാൻ ചോദിച്ചു എന്താ പാസ്റ്ററെ എന്നെ വിളിച്ചാൽ പറഞ്ഞു അന്ന് നിങ്ങൾ എന്നെ വിളിച്ചില്ലേ ഞാൻ പറഞ്ഞത് വിളിച്ചു എന്താണ് പാസ്റ്ററെന്നു പറഞ്ഞു അതിനെ പ്രതിഫലം ആയിട്ട് എനിക്ക് 10000 രൂപ വേണം എന്ന് പറഞ്ഞു പോസ്റ്റ് വഴിയാണോ അല്ലെങ്കിൽ നിങ്ങൾ നേരിട്ടാണ് കൊണ്ടുവരുന്ന ചോദിച്ചു ഞാൻ ഞെട്ടിപ്പോയി ഞാൻ ആകെപ്പാടെ കടത്തിലായി ഇരിക്കുകയായിരുന്നു അപ്പോഴാണ് ഇത് കേട്ടത് ഞാൻ എനിക്ക് ഒന്നും പറയാൻ വാക്കുകൾ ഇല്ല ഞാൻ പിന്നെ കോൾ എടുത്തില്ല കട്ട് ചെയ്തു എന്നെ തുരുതുരാ വിളിയോട് വിളി ആയിരുന്നു ഞാൻ ഫോൺ ഓഫ് ചെയ്തു വെച്ചു ഇതാണ് ഇവരുടെ സ്ഥിരം പരിപാടി

  • @sijisamkutty1157
    @sijisamkutty1157 День тому

    👌🏼

  • @vargheseambattu5737
    @vargheseambattu5737 3 дні тому

    "ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ." - 2 കൊരിന്ത്യർ 6:16"ക്രിസ്തുവോ ദൈവത്തിന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ ദൈവത്തിന്റെ ഭവനം ആകുന്നു." - എബ്രായർ 3:6"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1" യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യന്റെ മക്കൾക്കും ദൈവമക്കൾ ആകുവാൻ പിതാവായ ദൈവം അധികാരം കൊടുത്തു." - യോഹന്നാൻ 1:12"ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ ദൈവം ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു." - പ്രവൃത്തികൾ 17:26

  • @SaraJacob-m4v
    @SaraJacob-m4v 3 дні тому +8

    നിങ്ങളും ഈ മനുഷ്യന്റെ വീഡീയോ ഇട്ട് പണം നേടുന്നു

    • @RajiRaju-gn3pq
      @RajiRaju-gn3pq 3 дні тому +1

      അതേ

    • @solideogloreaglorea3787
      @solideogloreaglorea3787 3 дні тому +1

      ഇദ്ദേഹം ഉള്ള കാര്യം പറയുന്നു. അതിനിപ്പോൾ എന്താ കുഴപ്പം????

    • @draxturner9735
      @draxturner9735 2 дні тому +1

      സത്യം

  • @johnson05ms
    @johnson05ms 3 дні тому +7

    8 കോടി വേണോ തങ്കു മോനെ വിളി

  • @josephjohn8662
    @josephjohn8662 3 дні тому +1

    Super benny

  • @Optionop6nn
    @Optionop6nn 3 дні тому +4

    കഴിഞ്ഞ ദിവസം ഒരു മെഗാ ചർച്ചിൽ ഒരു പെൺകൊച്ച് കടം മൂലം ആത്മഹദ്യ ചെയ്തു

  • @BrijithaMS
    @BrijithaMS 3 дні тому

    🎉sir... Kittum... Athanu viswasm... Ivar vannathu onnu millathavaranu....

  • @Ananthan-v9d
    @Ananthan-v9d 3 дні тому

    Ningal parayunnathu kelkkan oru vibhagam undakum ennal yahova nallavan ennu ruchicharinja oruvanum parayilla pg vaghese pastor tinu pastor evar daivathe marannu pravarthikkunnavar aanenuu.

    • @paulvarughese499
      @paulvarughese499 2 дні тому

      Anathan ആരുടെ അടിമ 😮
      കൊള്ളക്കാർ ആയ ഇവന്മാരുടെ പ്രസ്ഥാനത്തിൽ നിന്നും പുറത്തു വരിക

  • @mukesheben
    @mukesheben 3 дні тому +3

    Hello ബ്രദർ... അദ്ദേഹം പറഞ്ഞോ ദൈവത്തിൻ്റെ voice ആണ് എന്ന്? ദൈവം സംസാരിക്കും ... ചിലർ അത് കുറിച്ചു വയ്ക്കും... ചിലർക്ക് പാട്ടിൻ്റെ വരികൾ നൽകും...അവർ അത് റെക്കോർഡ് ചെയ്യും... ഇവിടെ അദ്ദേഹം കേട്ട ദൈവ ശബ്ദം
    ' അദ്ദേഹം തന്നെ ' റെക്കോർഡ് ചെയ്ത് വച്ചു....
    ഇതാണ് വാസ്തവം...

    • @minilevi8465
      @minilevi8465 2 дні тому +1

      A curse ? In this grace period ?

  • @issacmohanan7972
    @issacmohanan7972 3 години тому

    Daivam illa ennu moodan parayunnu.daivam vundu ennu parayunna budhimano pavam manushyane pizhinju kodikal vundakkunnu.

  • @johnabrahamabraham3644
    @johnabrahamabraham3644 3 дні тому +3

    കർത്താവ് അന്ന് ന്യായവിധി ദിവസം പറയും നിന്നെ ഞാൻ
    അറിയുന്നില്ല

  • @kunjumonjohn2729
    @kunjumonjohn2729 3 дні тому +11

    രണ്ടായിരത്തി ഇരുപതിൽ ന്യൂ ഇയറിൽ ഇവൻ പറഞ്ഞു ഈ വർഷം അനുഗ്രഹത്തിന്റെ വർഷമാണന്നു.. ആ വർഷംകൊറോണ വന്നു. പിന്നെ ഇവനെ കാണാനില്ല...... ഇവനൊക്കെ നാണമില്ലേ...

    • @georgemathew5313
      @georgemathew5313 3 дні тому +1

      വളരെ ശരി Des 31ാം തിയതി Jerusalem ൽ വർഷാവസാനം പ്രാത്ഥന

    • @joyesjohn6432
      @joyesjohn6432 3 дні тому +1

      ആ വീടിയോ എ൯ൊ കൈയ്യിൽ ഉണ്ട്

  • @issacmohanan7972
    @issacmohanan7972 3 години тому

    Lazzarine vuyarppicha yesuvi u ethra kodi kodikkana.m.panathinu vendi daiva vachanathe vittu kasu vundakkunnàvar

  • @abusabervi4149
    @abusabervi4149 День тому +1

    പണത്തിനു ആർത്തി സുഖം കൂടുക ഇതൊക്കെ ആണ് ഈ പാസ്റ്ററുടെ ആഗ്രഹം

  • @AC-kl5zz
    @AC-kl5zz День тому +1

    Pastor Tinu please avoid I..I (Njan, Njan) please use our God instead of Njan then you will get respect

  • @muttatherilinternetcafe3020
    @muttatherilinternetcafe3020 3 дні тому +5

    ചേട്ടാ ചേട്ടന് അറിവ് ഉള്ള് കാര്യം vedio ചെയ്യൂ . ചേട്ടൻ്റെ സ്വന്തം വിഭാഗത്തിൻ്റെ കുറ്റം കണ്ടുപിടിച്ചു പറ അതുകഴിഞ്ഞ് മറ്റുള്ളവരുടെ മന്ത് നോക്കാം
    നൈറ്റി ഇട്ടവരുടെ കാര്യം റെഡി ആക്കിയിട്ടു പോരെ മറ്റുള്ളവരുടെ ?

    • @websona4447
      @websona4447 3 дні тому +1

      അപ്പോ താൻ ടിന്റു മോനാണല്ലേ?

    • @bennysamuel6187
      @bennysamuel6187 3 дні тому +1

      നാട്ടുകാര് മുഴുവൻ അറിഞ്ഞിട്ടും കുഞ്ഞാട് ഇതൊന്നും അറിഞ്ഞില്ലേ ?😀😀😀

    • @Wellwisher1959
      @Wellwisher1959 3 дні тому +1

      അയ്യയ്യേ... അക്കൂട്ടത്തിൽ നിന്റെ വക ഓഹരിയും ഉണ്ടല്ലോ.. മാസം നിന്റെ ശമ്പളം എത്രയാണെന്ന് ഒന്ന് വെളിപ്പെടുത്തു.

  • @shibugeorge7364
    @shibugeorge7364 3 дні тому +1

    നമ്മുടെ നാട്ടിൽ ഇങ്ങനെ.. 😭

  • @geogePatrose
    @geogePatrose 3 дні тому

    Mr Johnson varhges thankalule comment kandu valare sahathapam thonny

  • @shalloojohn3370
    @shalloojohn3370 3 дні тому +3

    Kashtam

  • @vinodjobp5366
    @vinodjobp5366 3 дні тому +1

    Why asking believers for money.Ask God for 8cr.Why is he acting like a begger

  • @ThomasXavier-ky3kx
    @ThomasXavier-ky3kx 3 дні тому +4

    തണുത്ത സോഡാ ഒഴിച്ചു സ്കോച് വിസ്‌ക്യയും കുടിച്ചിരികയുമ്പോൾ ഇതുപോലെയുള്ള സംഭവം ഉണ്ടാകും

  • @JoseThom-jf9qs
    @JoseThom-jf9qs 3 дні тому +4

    നീതിമാനായ ദൈവം എങ്ങിനെയാണ് ഈ .......നേ സ്വർഗ്ഗത്തിൽ പ്റവേശിപ്പിക്കുക?😮😮😮

  • @jobingeorge9158
    @jobingeorge9158 2 дні тому +1

    ഇത് ടിനു പാസ്റ്റർക്കുള്ള സന്ദേശം ആണെന്ന് വ്യക്തമാണ്. സഭയിൽ കൂടി വരുന്നവർക്കോ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്നവർക്കോ ഉള്ള സന്ദേശമല്ല. ഇത് ടിനു പാസ്റ്ററുടെ മുറിയിൽ ചെന്ന് കർത്താവ് ടിനു പാസ്റ്ററോട് പറഞ്ഞു എന്ന് ടിനു പാസ്റ്റർ പറയുന്നു. നീ, നിന്റെ എന്ന ഇടങ്ങളിൽ ടിനു പാസ്റ്റർ എന്ന് ചേർത്ത് വായിക്കുക. ചർച്ചിന്റെ തിന്മ എന്തുണ്ട് എന്ന് നോക്കി നടക്കുന്ന നിന്നോട് (ടിനു പാസ്റ്ററോട്) കർത്താവ് പറയുന്നു... സകലവും അറിയുന്ന കർത്താവ് നൽകുന്ന സന്ദേശം/ പ്രവചനം. ദൈവിക സന്ദേശങ്ങളെ ഗൗരവത്തോടെ കാണണം ടിനു പാസ്റ്ററേ. മാനസാന്തരപ്പെട്ടു ദൈവത്തിലേക്ക് മടങ്ങിവരിക. മേലിൽ ചർച്ചിന്റെ തിന്മ എന്തുണ്ട് എന്ന് നോക്കി നടക്കരുത്.

  • @AnuMarkose-l1n
    @AnuMarkose-l1n 2 дні тому

    Satyam Avan ok sathanmaranu

  • @rameshk4621
    @rameshk4621 3 дні тому +1

    ...ഇവനൊന്നും നന്നാകാൻ പോകുന്നില്ല അടുത്ത ഉടായിപ്പ് ആയിട്ട് ഉയിർത്തെഴുന്നേൽക്കും.

  • @varghese3
    @varghese3 3 дні тому

    Paul apostloan, lived by his own sweats.... Metropolitan, achens. Pastors etc many are living luxuriously 😢 evanmarude peru.... Apo tholiyanmar😮

  • @jacobvacha100
    @jacobvacha100 3 дні тому

    Sir plz give the cell no of the architect who designed yr Sitting room!!
    Very small but elegant .
    ❤❤❤❤

  • @mathewsmmathew836
    @mathewsmmathew836 3 дні тому +1

    👍🏼👍🏼

  • @SASTRY7
    @SASTRY7 3 дні тому +3

    You'll raising your stone's against him.. twisting what he preached in clear holy sense to build a church for God. Are you eligible for this?? What have you done for Him..?
    Ps.Tinu is holy man of God even his whole nation against him he will succeed because Ive witnessed God is with Ps Tinu.❤

  • @vargheseambattu5737
    @vargheseambattu5737 3 дні тому

    "എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു." - 1 കൊരിന്ത്യർ 11:3"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു." - യോഹന്നാൻ 17:3"നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27"ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു." - യോഹന്നാൻ 5:19"ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?" - യിരമ്യാവു 32:27 കൂടുതൽ വിവരങ്ങൾ അറിയാൻ യൂട്യൂബിൽ സത്യം S V J മെസ്സേജസ് നോക്കുക

  • @jacobc5412
    @jacobc5412 3 дні тому +1

    ടിന്റു മോൻ എന്നല്ലാതെ പേര് മാറ്റരുത്

  • @jacobvacha100
    @jacobvacha100 3 дні тому

    Sir, where i can get the clock n crow from which shop?!!❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ❤❤❤❤❤❤❤❤❤❤

  • @rajangeorge4888
    @rajangeorge4888 2 дні тому

    അങ്ങനെ അവസാനം ദൈവം ഭൂമിയിൽ ഒരുത്തനെ ദൈവം നേ രിറ്റു വിളിച്ചു

  • @GeorgeVarghese-s8t
    @GeorgeVarghese-s8t 2 дні тому

    I wonder why people are still believing such agents of Lucipher, pray for Lord opening eyes of common people who believes such day robbers.

  • @Peetervachaparambill
    @Peetervachaparambill 3 дні тому +6

    മഹാനായ tharayil
    3 കോടി
    ഒരു സ്ത്രീയിൽ
    നിന്നും തട്ടിയെടുത്തത് 🙏🙏🙏
    ഒരു കേസ്
    അങ്ങിനെ എത്ര. ഇവനും ഉണ്ട് കാറും ac യും കോടികളുടെ 100 കണക്കിന് പള്ളികളും 🙏🙏🙏🙏

    • @jollymathew5428
      @jollymathew5428 3 дні тому

      താങ്കൾക് ഒരു കേസ് കൊടുത്ത് അകത്തിടാൻ മേലാരുന്നോ? അങ്ങനല്ലേ ചെയേണ്ടത്. ഏതെങ്കിലും പരട്ട ചാനൽ കാരൻ
      കാശുണ്ടാക്കാൻ ഇല്ലാഴിക പറഞ്ഞാൽ ഉടനെ വിഴുങ്ങാൻ നടക്കുന്ന തനിക്കൊന്നും നാണമില്ലേ?

  • @jerlymathew2884
    @jerlymathew2884 3 дні тому

    There is another one in kollam

  • @SunShine-wu1eo
    @SunShine-wu1eo 2 дні тому

    You all kerala kuruva .

  • @susanpaul5842
    @susanpaul5842 3 дні тому

    Annual Pari kodikanam

  • @jolykjose9731
    @jolykjose9731 3 дні тому +1

    സഹോദരാ മറ്റു കൃസ്തീയ സമുദായങ്ങൾ എത്ര കോടി മുടക്കിയാണ് പള്ളികൾ പണിയുന്നത്.കേസിനു വേണ്ടി എത്ര കോടികൾ ചിലവാക്കുന്നു 'പറയുമ്പോൾ എല്ലാം പറയണം .ക്രിസ്തുവിനെ വിൽക്കയല്ലേ .

  • @MmutalMurlikesavan
    @MmutalMurlikesavan 17 годин тому

    ഇവന്മാരുടെ അടുക്കൽ പ്രാർത്ഥിക്കാൻ വരുന്ന പാവങ്ങൾ ഇനിയെങ്കിലും ചിന്തിക്കുക. ഇവന്മാർ പാവങ്ങളെ കൊള്ളയിടുന്നു.

  • @vinodnt6776
    @vinodnt6776 3 дні тому

    Pg nalla manushyano ayye

  • @AC-kl5zz
    @AC-kl5zz День тому

    Please give some money for wyanad people if you have

  • @jacobvacha100
    @jacobvacha100 3 дні тому

    Eee video kandittu Entu Thonninnu ennu chodichathukondu mathram parayunnu!
    SIR, YR HOUSE I CAN MAKE OUT FROM YR SITTING ROOM!!
    VERY SMALL SIR!!!
    SIR MAKE IT LITTLE MORE BIG❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ambikap3959
    @ambikap3959 3 дні тому +1

    Diva dasane മനഃപൂർവം ചവിട്ടി thazhuthugaya

  • @samgheevarghese7201
    @samgheevarghese7201 3 дні тому

    Avanum Paramaribo kallan,pg.

  • @Olive-k76
    @Olive-k76 3 дні тому +1

    P G ഏതാണ്ട് 40 ഇൽ അതികം കോടി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കേൾവി

  • @jpmmvoice
    @jpmmvoice 3 дні тому +1

    ആരും ഒരു രൂപ പോലും കൊടുക്കരുതു നശിക്കുന്ന ഭൂമിയിൽ കോടികൾ മുടക്കരുത്
    മഹാ കള്ളത്തരങ്ങൾക്കു ആരു കൂട്ടുനിൽക്കരുത്🙏🙏🙋

  • @seeworldcok
    @seeworldcok 18 годин тому

    Pstr PG Varghese is a very respected preacher and unlike Tinu Pstr he does not have many such earthly things . His family is above earthly wants.
    Tell me ,to preach the word of God ,why do you need to fly to usa, NZ ,Australia Singapore ,uk Ireland . There are enough pastors in these countries . So the reason of going there and setting up a church is to make more money and nothing more. His preaching as a beginner was more powerful than now . He now calls himself an Apostle . Even his Teacher Reinhard Bonnke considers himself a pastor ,not an Apostle . The late Rev Billy Graham , was known as Pastor or Reverend never an Apostle .

  • @RajiRaju-gn3pq
    @RajiRaju-gn3pq 3 дні тому +3

    നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ. Bro.....

  • @samjohnthomas5408
    @samjohnthomas5408 3 дні тому +1

    ഇല്ലെങ്കിൽ നാട്ടുകാരുടെ കെയ്ക് പണി ഉണ്ടാകും അത്ര തന്നെ 🤣

  • @SheebaPramod-uu6ir
    @SheebaPramod-uu6ir 3 дні тому +1

    ജാതിയും,മതവും എത്രയോ നോക്കാതെ എത്ര പേർക്ക് വീട് വച്ച് കൊടുത്തു. അത് ഒന്നും താൻ കാണുന്നില്ലേ.?ഇപ്പൊ ശബരിമലയിലൊക്കെ എത്ര കോടി കണക്കിന് പൈസ വന്നു. അതിൽ വിശ്വസിക്കുന്നവർ അല്ലേ പൈസ ഇടുന്നത്. അതുപോലെ ഞങ്ങൾ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ വിശ്വസിക്കുന്നു അതുകൊണ്ട് ഞങ്ങൾ ദൈവത്തിന്റെ നാമത്തിൽ ദൈവത്തിന്റെ ദാസൻമാർക്കും, സഭക്കും കൊടുക്കുന്നു

  • @josephfly4701
    @josephfly4701 3 дні тому

    Brother p.g I will arrange 100 cores

  • @baby.a.j.joseph1281
    @baby.a.j.joseph1281 3 дні тому +1

    ആഫ്രിക്കയിൽ പോയി സാത്താന്യ അഭിഷേകം പ്രാപിച്ചു തിരിച്ചു വന്നപ്പോൾ നിങ്ങള് പിന്നെ എന്തു നടക്കുമെന്നാണ് കരുതിയത്? കളി തുടങ്ങിയട്ടേ ഉള്ളൂ. ദൈവത്തെ സഭയിലേക്ക് ടിയാൻ ചുമന്നുകൊണ്ടുവന്നാലും അത്ഭുതപ്പെടേണ്ട !

  • @issacmohanan7972
    @issacmohanan7972 3 години тому

    Ithu kettal thonnum daivathe vundakkiyathu ivananu ennu.

  • @abrahammathew656
    @abrahammathew656 3 дні тому +1

    This kind of comedy will increase in the future. Modern India Apostle will demand 8 cr. For church building. People be ready with money. If you don’t give , curse will follow you. He will stop all financial prospirity.

  • @SunShine-wu1eo
    @SunShine-wu1eo 2 дні тому

    Brother you dont need money for make other church .jesus coming soon .