Good. വളരെ ഏറെ ഓടി തീർത്ത ഒരു പ്രതീതി. കുറെ ഏറെ കാര്യങ്ങൾ ഭാസ്കരൻ മാസ്റ്ററുടെ വരികളെ കുറിച്ച് അവതരിപ്പിച്ചു. ശ്രീകുമാരൻ തമ്പി sir തന്നെ ഈ പ്രോഗ്രാമിന് ഏറ്റവും അനുയോജ്യൻ. E. M. S,k. കരുണാകരൻ എന്നിവരെ കുറിച്ച് ഉള്ള പരാമർശങ്ങളും ഉചിതം.. ഭാസ്കരൻ മാസ്റ്റർ ബഹുമുഖ കഴിവുകളും സിനിമക്ക് ഒരു പുതിയ ദിശ യിലേക്ക് നയിച്ച വ്യക്തി എന്ന സ്ഥാനം ഉണ്ടെങ്കിലും പല അംഗീകാരവും നൽകാതിരുന്നതിനെയും സൂചിപ്പിച്ചതും നന്നായി. അവതരണവും inter actionsum പൊലിമ വർധിപ്പിച്ചു. അഭിനന്ദനങൾ
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടെഴുത്തുകാരൻ ഭാസ്കരൻ മാഷ്❤❤
ശ്രീകുമാരൻ തമ്പി സാർ ഇഷ്ടം ❤
Beautiful Presentation!
Good. വളരെ ഏറെ ഓടി തീർത്ത ഒരു പ്രതീതി. കുറെ ഏറെ കാര്യങ്ങൾ ഭാസ്കരൻ മാസ്റ്ററുടെ വരികളെ കുറിച്ച് അവതരിപ്പിച്ചു. ശ്രീകുമാരൻ തമ്പി sir തന്നെ ഈ പ്രോഗ്രാമിന് ഏറ്റവും അനുയോജ്യൻ.
E. M. S,k. കരുണാകരൻ എന്നിവരെ കുറിച്ച് ഉള്ള പരാമർശങ്ങളും ഉചിതം..
ഭാസ്കരൻ മാസ്റ്റർ ബഹുമുഖ കഴിവുകളും സിനിമക്ക് ഒരു പുതിയ ദിശ യിലേക്ക് നയിച്ച വ്യക്തി എന്ന സ്ഥാനം ഉണ്ടെങ്കിലും പല അംഗീകാരവും നൽകാതിരുന്നതിനെയും സൂചിപ്പിച്ചതും നന്നായി.
അവതരണവും inter actionsum പൊലിമ വർധിപ്പിച്ചു.
അഭിനന്ദനങൾ
🙏🙏🙏
🔥🔥🔥
സൗണ്ട് മോശം ശ്രദ്ദിക്കുക
❤❤❤