നന്നായിട്ടുണ്ട് ...എല്ലാകാര്യങ്ങളും വിദ്യാര്‍ത്ഥികളുടെ മന:ശാസ്ത്രം മനസ്സിലാക്കി കൊണ്ടാണ് ഈ ക്ലാസ്സ്..../എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടു ഈ ക്ലാസ്സ് /ഒരു പ്രത്യേകത കൂടി കാണാം ഈ ക്ലാസ്സ് ല്‍...ഓരോ box ഉം കൊണ്ടുവരുവാനും ഒപ്പം അതിനെ തിരിച്ച്ചുവിടാനും , വീണ്ടും ആവിശ്യമെങ്കില്‍ തിരികെ കൊണ്ടുവരാനും പറഞ്ഞു തരുന്ന ഒരു ക്ലാസ് .../excellent .../തുടക്കക്കാര്‍ക്കും പ്രയോചന പെടുന്ന ക്ലാസ്സ് ..../
മലയാളം (ml-tt karthika) type ചെയ്യുമ്പോൾ ചില അക്ഷരങ്ങൾ type ചെയ്തു space കൊടുക്കുമ്പോൾ വേറെ വാക്കുകളായി മാറുന്നു. ഉദാ : ഐ type ചെയ്തു space കൊടുക്കുമ്പോൾ ടള എന്നുവരുന്നു. ഇതിന്റെ കാരണം എന്താണ്? അത് മാറുവാൻ എന്തു ചെയ്യണം? Plz reply
Maths ലെ pi, theeta മുതലായ Greek letters, fractions , division, multiplication .. root . മുതലായ signs ഉം , words ലെ പ്പോലെ ചെയ്യാൻ കഴിയുമോ? എങ്ങനെ ചെയ്യാൻ കഴിയുമെന്ന് പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു.....
നന്നായിട്ടുണ്ട് ...എല്ലാകാര്യങ്ങളും വിദ്യാര്‍ത്ഥികളുടെ മന:ശാസ്ത്രം മനസ്സിലാക്കി കൊണ്ടാണ് ഈ ക്ലാസ്സ്..../എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടു ഈ ക്ലാസ്സ് /ഒരു പ്രത്യേകത കൂടി കാണാം ഈ ക്ലാസ്സ് ല്‍...ഓരോ box ഉം കൊണ്ടുവരുവാനും ഒപ്പം അതിനെ തിരിച്ച്ചുവിടാനും , വീണ്ടും ആവിശ്യമെങ്കില്‍ തിരികെ കൊണ്ടുവരാനും പറഞ്ഞു തരുന്ന ഒരു ക്ലാസ് .../excellent .../തുടക്കക്കാര്‍ക്കും പ്രയോചന പെടുന്ന ക്ലാസ്സ് ..../
സൂപ്പർ. നന്നായി മനസ്സിലാകുന്നുണ്ട്. Thank you sir
സൂപ്പർ ക്ലാസ്സ് നല്ല അവതരണം
Thanks
വളരെ നല്ല ക്ലാസ് ആകുന്നു സർ, പഠിപ്പിക്കാൻ വേണ്ടിട്ട് തന്നെയുള്ള നല്ല മാനസികാവസ്ഥ, നന്ദി.
നല്ല അവതരണം. നന്ദി
Good class , thanks a lot
Good presentation sir Thankyou
Superrrrrrrr.....class. ..thanks sir
വളരെ നല്ല ക്ലാസ്സ്
Super sir👍
Page maker is not available now. Can u suggest new software?
InDesign
Very good class 👍 Thank you sir 🙏
Good class thanks
Thank you 🙏
Dtp printing optionkal parayamo
Anuja
👍👍👍
👌👍👍👍
thanks..
Dtp work il enthokke including ulla job enn parayo
Thank you sir
ആൾറെഡി വര ഉള്ള പേജിൽ പ്രിന്റ് എടുക്കാൻ എന്താണ് ചെയ്യേണ്ടത്. അതിന്റെ ഓപ്ഷൻ ഏതാണ്
Good class
മലയാളം (ml-tt karthika) type ചെയ്യുമ്പോൾ ചില അക്ഷരങ്ങൾ type ചെയ്തു space കൊടുക്കുമ്പോൾ വേറെ വാക്കുകളായി മാറുന്നു.
ഉദാ : ഐ type ചെയ്തു space കൊടുക്കുമ്പോൾ ടള എന്നുവരുന്നു. ഇതിന്റെ കാരണം എന്താണ്? അത് മാറുവാൻ എന്തു ചെയ്യണം? Plz reply
ISM ano use cheyyunnathu....Malayalam onnukoode select cheyyu...
Thanks
super class sir
Super class
👍
Curved words ഉണ്ടാക്കാൻ ഏത് മാർഗം ആണ് ഉപയോഗിക്കേണ്ടത്?
CorelDraw or Photoshopil cheyyam
ണ്ട എന്ന അക്ഷരം കിട്ടാൻ എന്താ ചെയ്യുക ?
Maths ലെ pi, theeta മുതലായ Greek letters, fractions , division, multiplication .. root . മുതലായ signs ഉം , words ലെ പ്പോലെ ചെയ്യാൻ കഴിയുമോ? എങ്ങനെ ചെയ്യാൻ കഴിയുമെന്ന് പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു.....
Seperate Keyboard Use cheyyanam
@@ThinkalMedia അപ്പോൾ maths question paper,notes എന്നിവ തയ്യാറാക്കാൻ ms word തന്നെയാണ്, ഗുണകരവും സൗകര്യപ്രദവും......
Taylor Donald Martinez Susan Moore Timothy
Class Kollam but avarthana virasatha und
Thank you sir