#അസ്മാഉൽഹുസ്നാ

Поділитися
Вставка
  • Опубліковано 20 сер 2024
  • lyrics : Badrudheen Parannur
    singer : Kannur Mammali
    recording : ALIF creations, Kambil
    Asmaul husna ,Maalappaatt
    The names of Allaah
    Background video credit : FREE VIDEO ARCHIVE
    അല്ലാ തിരുനാമം കുല്ലും മൊളിയാനായ്
    ഏലും ഉതക്കം ബദ്ർ എന്നിൽ യേകല്ലാഹ്
    അല്ലാതിരുദൂതർ, ആരംബത്തോളരിൽ, എല്ലാ നൽ ആലിലും ഏകൽ ബശങ്ങല്ലാഹ്
    കൊല്ലം ഹസാറൈനിപ്പതിനാറമ്മീലാദിൽ
    കല്ലിക്കോടപ്പാറന്നൂരിൽ കൊരുത്താനെ
    കെല്ലൻ തിരുനാമം സ്വാദും ص നയൻ 9 എണ്ണം
    കുല്ലും ഇക്കോർവയാൽ ഖൽവാലെ ക്കോത്താനെ
    (ق ل و )
    കരുണക്കരം നീട്ടും റഹ് മാനവൻ താനെ
    കരുണാനിധിയൊണ്ടൻ തിരു റഹീം എന്നോനെ
    കരമാൽ അര ശാങ്കം വാഴും മലിക്കായോനെ
    കരുതും പരിശുദ്ധൻ അൽ ഖുദ്ദൂസെന്നോനെ
    രക്ഷകനായുള്ളോൻ നാമം സലാം ആണേ
    അഭയം തരുന്നോൻ മുഅമിനതെന്നാനെ
    സർവ്വാധിപൻ മുഹൈമിനാം പേരുള്ളോനെ
    സർവ്വ ജയാ പരൻ അൽ അസീസെ ന്നോനെ
    എല്ലാ ബലാഉം മുസ്വീബത്തും നീക്കല്ലാഹ്
    നല്ലോനായ് ഇരു ലോക വിജയം വരുത്തല്ലാഹ്
    നല്ലവർ മുസ്ത്വഫാ ദീനിൽ നടത്തല്ലാഹ്
    നല്ലോരോടൊപ്പം നിൻ ജന്നാത്തിലേറ്റല്ലാഹ്
    സർവ്വം അടക്കി ഭരിക്കും ജബ്ബാറാണെ
    ഗർവ്വിഷ്ഠൻ മുതകബ്ബിർ എന്നും ഇസ്മുള്ളോനേ
    സൃഷ്ടിക്കും നായകൻ അൽ ഖാലിഖായോനേ
    സർവ്വം പൊറുക്കും നൽ ബാരിഅതെന്നോനേ
    രൂപം കൊടുക്കും മുസ്വവ്വിർ അതെന്നോനെ
    രാപ്പകൽ മാപ്പേകും
    ഗഫ്ഫാർ അതെന്നോനെ
    ആലം അധിപതി ഖഹ് ഹാർ എൻ നായനേ
    അലിവാലെയേകും നൽ വഹ്ഹാബാ യെൻ കോനേ
    അൽഅലീമെന്നാ വൻ സർവ്വജ്ഞനായോനേ
    അൽ ഖാബിളെന്നോൻ പിടിച്ചൊതുക്കുന്നോനെ
    അൽബാസിത്വെന്നും വിശാലമാക്കുന്നോനെ
    അൽഖാഫിളെന്നും തരംതാഴ്ത്തും മന്നാനെ
    സർവ്വം ഉയർത്തുന്നോൻ അർറാഫി എന്നോനെ
    സർവ്വപ്രതാപിയാം അൽ മുഇസ്സായോനേ
    നന്ദിക്കുടയോനാം അശ്ശുക്കൂറായോനേ
    നിന്ദക്കുടയോനും അൽമുദില്ലായോനേ
    എല്ലാം ചെവിക്കേൾക്കും അസ്സമീആയോനെ
    എല്ലാമെ കൺപാർക്കും അൽബസ്വീറായോനെ
    അൽ ഹകംഎന്നാ വിധികർത്താവായോനേ
    അൽ അദ്ൽ നീതിക്കുടയവൻ മന്നാനേ
    മാർദ്ദവമുള്ളോൻ ലത്വീഫവനും താനെ
    മാർഗം കാണിക്കും അൽ ഹാദിയാം എൻ കോനേ
    സൂക്ഷ്മജ്ഞനായവൻ അൽ ഖബീറായോനേ
    സർവ്വം സഹിക്കുന്നോൻ അൽ ഹലീമായോനേ
    സർവ്വ മഹത്വത്താൽ അൽ അളീമായോനേ
    സർവ്വം പൊറുക്കുന്നോൻ അൽ ഗഫൂറായോനേ
    സർവ്വോന്നതൻ ഒന്നാണൽ അലിയ്യായോനേ
    സർവ്വം വലിയോൻ എന്ന അൽ കബീറായോനെ
    ആകെ സംരക്ഷിക്കും അൽ ഹഫീളായോനേ
    അന്നം പകുത്തോനാം അൽ മുഖീത്വായോനേ
    അൽ ഹസീബെന്നാ വിചാരണക്കുടയോനെ
    അൽ ജലീലായെന്നും ശ്രേഷ്ഠമുടയോനേ
    എല്ലാ ബലാഉം മുസ്വീബത്തും നീക്കല്ലാഹ്
    നല്ല

КОМЕНТАРІ • 1 тис.

  • @KANNURMAMMALI
    @KANNURMAMMALI  4 роки тому +378

    *ശ്രദ്ധിക്കുക. അനുവാദമില്ലാതെ ഇത് മറ്റൊരു ചാനലിലേക്ക് കോപ്പി ചെയ്യരുത്. ദുആ ചെയ്യാൻ മറക്കരുത്*

    • @haseenat5466
      @haseenat5466 4 роки тому +14

      Inshallah.Mammalika nigalkum kudubathinum vendi duha cheyarund.jagaleyum nigalude duhayil ulpeduthanam.

    • @user-tl8to6nm4q
      @user-tl8to6nm4q 4 роки тому +12

      mammalikka ingale songil music upayokikkathirunnoode
      ithil alla
      mattoru vedio yil naan music kettirunnu aake bejaarayi poyi
      kathaprasangam kett ingalude paatt kett nallonam ishtapettond youtube il search cheythadaa....pinne naan ingale oru videoyum kandilla
      oru vishamam paranhathaan ttoo

    • @ahmadmusthaq7992
      @ahmadmusthaq7992 4 роки тому +4

      Masha allah mammali bro keep it up

    • @rashielectroz
      @rashielectroz 4 роки тому +3

      വിളിച്ചാൽ അനുവാദം തരോ ?

    • @siddiqsiddiq7709
      @siddiqsiddiq7709 4 роки тому +4

      KANNUR MAMMALI siddiq,, s

  • @shemeerkabeer7531
    @shemeerkabeer7531 4 роки тому +27

    ഇതിൻറെ പിന്നിൽ പ്രവർത്തിച്ച🧔🏻 എല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ.🤲🏻🤲🏻🤲🏻

  • @sachuhazin6442
    @sachuhazin6442 4 роки тому +308

    എനിക്ക് വളരെ ഇഷ്ടം ആയി. നാൻ ഒന്ന് ലൈക്കട്ടെ മമ്മാലിക. നിങ്ങൾക്കും ഇത് കേൾകുന്നവർക്കും ദീര്ഗായുസും ആഫിയത്തും ബർക്കത്തും നൽകണേ അല്ലാഹുവേ. ആമീൻ

    • @seenazeenath2148
      @seenazeenath2148 4 роки тому +3

      Aameen

    • @rasakck9191
      @rasakck9191 4 роки тому +3

      Aameen

    • @hamzaplaparambil3375
      @hamzaplaparambil3375 4 роки тому +2

      ആമീൻ

    • @hamzaplaparambil3375
      @hamzaplaparambil3375 4 роки тому +5

      ഇതിന്ടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഇരു ലോകത്തും അള്ളാഹു വിജയം നൽകട്ടെ. ആമീൻ

    • @naseeranishad2988
      @naseeranishad2988 4 роки тому +1

      Aameen

  • @abdulnavasts6823
    @abdulnavasts6823 4 роки тому +6

    ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും കേട്ട് സന്തോഷം തോന്നിയ എല്ലാവർക്കും അല്ലാഹു അവന്റെ സ്വർഗ്ഗം നൽകുമാറാകട്ടെ

    • @siddikbava3206
      @siddikbava3206 4 роки тому

      ആലാപനം സൂപ്പർ
      അല്ലാഹുവിന്റെ ഇസ്മു പറയുമ്പോൾ ചിലമ്പ് ശബ്‌ദം അനുവദനീയമാണോ

  • @ramshadshamsudeen9262
    @ramshadshamsudeen9262 3 роки тому +3

    Masha allah.. Masha allah... Masha allah.

  • @badarudheenparannur4617
    @badarudheenparannur4617 4 роки тому +150

    സർവ്വലോക നായകാ നിനക്കാണ് സ്തുതികളഖിലവും
    എന്റെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ അസ്മാഉൽ ഹുസ്ന മാലപ്പാട്ട് ഇന്ന് കണ്ണൂർ മമ്മാലി എന്ന മലയാളക്കര കണ്ട ഏറ്റവും സുന്ദരഭാവഗായകന്റെ ശബ്ദത്തിലൂടെ ലോകത്തിന് സമർപ്പിച്ചിരിക്കുകയാണ്
    പ്രാർത്ഥനയാണ് ഏറ്റവും മൂർച്ചയുള്ള ആയുധം അത് നാഥന്റെ 99 നാമങ്ങൾ അർത്ഥമറിഞ്ഞു കൊണ്ട് കൂടിയായാലോ
    അത് നാഥൻ തട്ടില്ല
    എല്ലാ പ്രയാസങ്ങളും അവൻ നീക്കിത്തരട്ടെ
    2016 റമളാൻ 27 ന് ആണ് ഈ മാലപ്പാട്ട് പൂർത്തിയാക്കിയത്
    ഏറ്റവും യോജിച്ച ഈ സമയത്ത് അത് ഇറക്കാൻ സാധിച്ചതിൽ വലിയ സന്തോഷം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ
    മമ്മാലീ ... അങ്ങയോട് ഇശ്ഖ്
    സ്നേഹപൂർവം
    ബദറുദ്ദീൻ പാറന്നൂർ

    • @travelandbusinesstraveland2324
      @travelandbusinesstraveland2324 4 роки тому +5

      Masha Allah ningalkum ningale kudumbathin Allahu thala thakkadaya pradhipalam nalgumaravatte
      Aameen ya rabbal aalameen

    • @jabirjabir346
      @jabirjabir346 4 роки тому +6

      അല്ലാഹു ഖബൂല്‍ ചെയ്യുമാറാകട്ടെ.....

    • @KLndm
      @KLndm 4 роки тому +3

      Masha allaaah

    • @ABBASPARAMBADAN
      @ABBASPARAMBADAN 4 роки тому +8

      ബദ്ർ മാഷിന്റെ വളരെ നല്ല രചന, നല്ല ആലാപനവും. രണ്ട് പേർക്കും അല്ലാഹു സ്വർഗ്ഗം പ്രതിഫലമായി നൽകട്ടേ.... ഈ മാലപ്പാട്ട് മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളും അംഗീകരിക്കുമെന്ന് മാത്രമല്ല ഏതു മത വിശ്വാസിക്കും സ്വീകാര്യമായി മാറുമെന്നും പ്രതീക്ഷിക്കുന്നു.
      ശിർക്കിലേക്ക് വസീല ആയേക്കാവുന്നതോ ശിർക്ക് തന്നെ ആയേക്കാവുന്നതോ ആയ പല മാലപ്പാട്ടുകൾക്ക് പകരം ഇത്തരം തൗഹീദീ മാലപ്പാട്ടുകൾ ഉദയം ചെയ്യട്ടേ....

    • @seenazeenath2148
      @seenazeenath2148 4 роки тому +1

      MashaAllah

  • @abooshuraihalbani4718
    @abooshuraihalbani4718 4 роки тому +94

    മമ്മാലിക്കാ.. വേറൊരാളാണ് ഇത് പാടിയതെങ്കിൽ ഇങ്ങനാവില്ലാർന്നു..ജ്വലിക്കട്ടെ ആത്മീയവഴിയിൽ..

  • @jabbarjabbar2942
    @jabbarjabbar2942 4 роки тому +52

    കേട്ടപ്പോൾ. മനസ്സ് നിറഞ്ഞു ഗായകൻ.,, മമ്മാലി,, ക്കും. ,,ടീമിനും. ഒരായിരം. അഭിവാദനങ്ങൾ,, സ്നേഹപൂർവം. Jabbar jabbar.

  • @shajeenaali4367
    @shajeenaali4367 4 роки тому +44

    മാഷാഅല്ലാഹ്‌ എന്നിക് ഒരുപാടു ഇഷ്ടം അസ്മഹുൽ ഹുസ്ന

  • @jagan8729
    @jagan8729 4 роки тому +8

    യാ അള്ളാ. ലോക മനുഷ്യ ർക്ക്
    മനസമാധാനം.. ചൊരിയണെ.

  • @jabbarjabbar2942
    @jabbarjabbar2942 4 роки тому +178

    മ്യൂസിക്. ഇല്ലാത്ത. ഈ. ജൈത്ര യാത്ര നീളട്ടെ. അല്ലാഹു ആഫിയതോടുള്ള. ദീർഗായുസ്സ് കനിഞ്ഞു അനുഗ്രഹിക്കട്ടെ. മമ്മാലി,,,, ഭാഗ്യവാൻ,,,,,

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 3 роки тому +10

    അൽ ഹംദുലില്ലാഹ് ...
    അസ്മാഉൽ ഹുസ്ന അർത്ഥ സഹിതമുള്ള ഈ ആലാപനം കേട്ട് കണ്ണും ഖൽബും നിറഞ്ഞു .
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും കേട്ടിരിക്കുന്നവർക്കും അള്ളാഹു സ്വർഗ്ഗം നൽകിയനുഗ്രഹിക്കട്ടെ .

  • @soudabia1773
    @soudabia1773 3 роки тому +5

    എന്നും എപ്പോഴും കേൾക്കാൻ കൊതിച്ചിരുന്ന എണ്ണി തിട്ട പെടുത്താൻ കഴിയാത്തത്ര പ്രീതിഫലമുള്ള ഈ അസ്മാഉൽ ഹുസ്ന ഇങ്ങനെ ചൊല്ലി കേൾപ്പിച്ച മമ്മാലിക്ക് ദീർഘായുസ് നല്കാല്ലാഹ് ആമീൻ

  • @shamsham-ln5xe
    @shamsham-ln5xe 4 роки тому +38

    മാശാ അല്ലാഹ്., 💚💚💚💚💚💚 അല്ലാഹ് ഇതിന്ന് വേണ്ടി പ്രവർത്തിച്ചവർക്ക് നീ നിന്റെ സ്വർഗ്ഗം നൽകണേ...മമ്മാലിക്കാ 💝💝💝💝💝💝💝💝

  • @samadsamad1693
    @samadsamad1693 4 роки тому +5

    Maa shaa allah mamalikaka so nice mamalikaka

  • @zainabbi6565
    @zainabbi6565 3 роки тому +1

    Mashallah 🕋 👍 Alhamdulillah

  • @siddeeqmathoor125
    @siddeeqmathoor125 4 роки тому +6

    മനോഹരം جزاك الله خير الجزاء تقبل الله منك

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 роки тому +37

    സൂഫി മാർഗം മുറുകെ പിടിച്ചു
    മുന്നേറുക ...അള്ളാഹു
    ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി ..അനുക്രഹിക്കട്ടെ
    .ആമീൻ .ആമീൻ ..ആമീൻ
    യാറബ്ബൽ .ആലമീൻ

  • @naninaseeba
    @naninaseeba 4 роки тому +5

    جزاك الله خيرا

  • @salvatv5622
    @salvatv5622 4 роки тому +145

    അൽഹംദുലില്ലാഹ് തുടരട്ടെ മാല മൗലിദുകളിലൂടെ ജൈത്ര യാത്ര എല്ലാ മുസ്വീബത്തും ഒഴിയാൻ സഹായിക്കട്ടെ 🤲

  • @nihalaparvinparvin3847
    @nihalaparvinparvin3847 3 роки тому +5

    മാഷാ അല്ലാഹ്. ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിന് നല്ലൊരു സമാധാനം സന്തോഷം കിട്ടുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @riyaskolangath5738
    @riyaskolangath5738 4 роки тому +6

    Masha allah.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദീർഗായുസ് നല്കണേ...ആമീൻ

  • @jamsheerjamsheer2976
    @jamsheerjamsheer2976 4 роки тому +3

    ماشاء الله الحمد لله رب العالميين بارك الله فيكم👍

  • @naseemak3186
    @naseemak3186 4 роки тому +10

    ما شاء الله بارك الله 🌹

  • @muhammadrayyan142
    @muhammadrayyan142 4 роки тому +52

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വേണ്ടി ദുആ ചെയ്യും..... പടച്ചവനെ കുറിച്ചുള്ളതു ആയത് കൊണ്ട് തന്നെ മാലകളിൽ ആദ്യ സ്ഥാനം ഇതിന് തന്നെ 🌹🌹🌹

  • @najeebnaji1539
    @najeebnaji1539 4 роки тому +9

    الحَمْدُ ِلله..
    جزاك اللهُ‎..

  • @alameenchannel3014
    @alameenchannel3014 4 роки тому +4

    What'a beautiful asmahul Husna

  • @jabirabdulla5026
    @jabirabdulla5026 4 роки тому +2

    Masha allah

  • @rafeequerahman1049
    @rafeequerahman1049 4 роки тому +12

    എത്ര കേട്ടിട്ടും പൂതി തീരുന്നില്ല മനോഹരമായിട്ടുണ്ട്

  • @zainhind
    @zainhind 4 роки тому +33

    ഒരു സന്തോഷത്തിന് അവസരം തന്ന ഈ ടീമിന്
    🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷👍നന്ദിയും ദുആയും
    അല്ലാഹു അനുഗ്രഹിക്കട്ടെ
    ✍️സഖാഫി

  • @abushifa7503
    @abushifa7503 4 роки тому +5

    وللله الأسماء الحسنى فدعو بهآ هو الله الذي لا إله إلاّه

  • @muhammedaslam5718
    @muhammedaslam5718 3 роки тому +1

    In the Habibi Ya Rasool Allah Ya Habib Allah Ya Habib Allah Ya Habib Allah Nabi Ya Habibi ya habibi ya habibi ya habibi ya habibi ya habibi ya habibi Ya Habibi

  • @najinaiha1106
    @najinaiha1106 2 роки тому +1

    അൽഹംദുലില്ലാഹ് മാഷാഅളളാ ആമീൻയാറബ്ബൽആലമീൻ

  • @JalwaSufiMusicsVlogs
    @JalwaSufiMusicsVlogs 4 роки тому +37

    Masha allah മമ്മാലിക്ക കണ്ണു നിറഞ്ഞുപോയ😞😞

  • @mubeenap3706
    @mubeenap3706 4 роки тому +3

    Allahuvine ethra ethra pukazhthiyalum mathiyakilla.........athraik athraik valuthaan......mammalika......ningalude ee song super......allahu hairakate...
    .

  • @omnivaanlifetravelfood1974
    @omnivaanlifetravelfood1974 3 роки тому +2

    വാഹനം ഓടിക്കുബോൾ ഇത് കേൾക്കുബോൾ സന്തോഷം

  • @muhammadek9056
    @muhammadek9056 3 роки тому +1

    അൽഹംദുലില്ലാഹ് 🌹🌹👌👍gooooooood
    Baarakkallaah
    ആമീൻ 🌹🌹🌹👌👍👍👍

  • @jamsheerbarath2818
    @jamsheerbarath2818 4 роки тому +68

    Masha Allah വളരെ നന്നായി ഇങ്ങനെയൊരു സമയത്ത്‌ വേണ്ടതാണ്‌

  • @aboobackerkk9866
    @aboobackerkk9866 4 роки тому +3

    ما شاء الله super

  • @nasariyarafeeque
    @nasariyarafeeque 3 роки тому +1

    മാഷാഅല്ലാഹ്‌ അല്ലാഹു യഹ് ഫലഖ് ആമീൻ

  • @takareemkolompadam1530
    @takareemkolompadam1530 4 роки тому +15

    പ്രിയ സുഹൃത്തും പ്രശസ്ത ഗാന രചയിതാവുമായ ബദറുദ്ദീന്‍ മാഷുടെ ഈ രചന എന്ത് കൊണ്ടും വിശേഷപ്പെട്ടത് തന്നെ
    അല്ലാഹുവിന്‍റെ 99 നനാമങ്ങളും അതിന്‍റെ അര്‍തഥവും വളരെ ഭംഗിയായി കോര്‍ത്ത ഈ കാവ്യം എന്നെന്നും നിലനില്‍ക്കും
    അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ
    പ്രിയ പാട്ടുകാരന്‍ കണ്ണൂര്‍ മമ്മാലി വളരെ ഹൃദ്യമായി ആലപിച്ചിരിക്കുന്നു
    ഒരായിരം അഭിനന്ദനങ്ങള്‍

  • @kdslow500
    @kdslow500 4 роки тому +5

    ماشا الله

  • @sabeebas6836
    @sabeebas6836 4 роки тому +5

    Subahana Allah.Alhamdulilla.

  • @artofsisters5294
    @artofsisters5294 3 роки тому +1

    നാഥൻ ബർകത് ചെയ്യട്ടെ 🙌ആമീൻ

  • @ABBASPARAMBADAN
    @ABBASPARAMBADAN 4 роки тому +5

    ബദ്ർ മാഷിന്റെ വളരെ നല്ല രചന, നല്ല ആലാപനവും. രണ്ട് പേർക്കും അല്ലാഹു സ്വർഗ്ഗം പ്രതിഫലമായി നൽകട്ടേ.... ഈ മാലപ്പാട്ട് മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളും അംഗീകരിക്കുമെന്ന് മാത്രമല്ല ഏതു മത വിശ്വാസിക്കും സ്വീകാര്യമായി മാറുമെന്നും പ്രതീക്ഷിക്കുന്നു.
    ശിർക്കിലേക്ക് വസീല ആയേക്കാവുന്നതോ ശിർക്ക് തന്നെ ആയേക്കാവുന്നതോ ആയ പല മാലപ്പാട്ടുകൾക്ക് പകരം ഇത്തരം തൗഹീദീ മാലപ്പാട്ടുകൾ ഉദയം ചെയ്യട്ടേ....

  • @ziyazamimubassira1542
    @ziyazamimubassira1542 4 роки тому +7

    Maasha allah

    • @prokallanofficial5663
      @prokallanofficial5663 4 роки тому

      Anas എനിക് ഒരു പാട് ഇ ഷ്ടം മായി അൽഹംദുലില്ലാഹ് ഹൈറാക്കി തരട്ടെ

  • @fasalfasal9602
    @fasalfasal9602 4 роки тому +2

    Masha allah 👍👍👍💯💯💯

    • @ayishamol2771
      @ayishamol2771 4 роки тому

      മാഷാഅല്ലാഹ്‌

  • @seashore8701
    @seashore8701 4 роки тому +6

    ഒരു പാട് ഇഷ്ടം
    ബദറുക്ക... മമ്മാലി..
    വലിയ നേട്ടം...

  • @sajithakollarukandy9477
    @sajithakollarukandy9477 3 роки тому +17

    മാഷാ അല്ലാഹ്' അസമാഉൽ ഹുസനായുടെ സേ ഷടത കൊണ്ട് കൂടുതൽ ഉയരത്തിൽ എത്തിക്കട്ടെ'

  • @bushraharis8807
    @bushraharis8807 3 роки тому +4

    Masha Allah ❤️❤️👍👍👍

  • @thahirabu5544
    @thahirabu5544 4 роки тому +34

    അതി മനോഹരം ....എന്റെ ഇഷ്ട ഗായകൻ ..കേട്ട് കുളിരായിപ്പോയി ഹബീബേ ..♥️

  • @muhammedaslam5718
    @muhammedaslam5718 3 роки тому +2

    Muhammad Madina Salam Ya Habibi Noor Madina Bangla Muhammad

  • @AminaAmina-nb4wq
    @AminaAmina-nb4wq 4 роки тому +4

    Maasha allah Alhamdulillah allhuakbar

  • @madeenapalace3102
    @madeenapalace3102 4 роки тому +6

    അൽഹംദുലില്ലാഹ്:.ii
    അൽഹംദുലില്ലാഹ്....ii
    എന്ത് മനോഹരം :: മാഷാ അള്ളാഹ് ---ii

  • @sulfisulu1967
    @sulfisulu1967 4 роки тому +1

    ഒരുപാട് ഇഷ്ടമായി

  • @jisthijisthi5047
    @jisthijisthi5047 2 роки тому +1

    അല്ലാഹുവിൻറെ നാമങ്ങൾ അർത്ഥസഹിതം ഇമ്പമാർന്ന ശൈലിയിൽ ഞങ്ങൾക്ക് കേൾപ്പിച്ചു തന്ന മമ്മാലി സാഹിബിനു ം കേൾക്കുന്ന ഞങ്ങൾക്കും അല്ലാഹുവിൻറെ അനുഗ്രഹം ഇരുലോകത്തും നൽകുമാറാകട്ടെ

  • @iqubalmadakkara587
    @iqubalmadakkara587 4 роки тому +8

    കല്ലിക്കോട്, പാറന്നൂറിലെ നമ്മളെ ചങ്ക് ബദറു മാഷിന്റെ അസ്മാഉൽ ഹുസ്ന ആവിഷ്ക്കാരം ഏറെ ഹൃദ്യമായി. ഇത്തരം ബൈത്ത് രൂപത്തിലുള്ള ഈണം മൂളാൻ കഴിവുള്ള ഗായകരിൽ മമ്മാലി ഏറെ മുന്നിലാണെന്ന് ഒരിക്കൽ കൂടി മമ്മാലി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അള്ളാഹു നമ്മുടെ തേട്ടം സ്വീകരിക്കട്ടെ !

  • @muzammilshaheenshaheenshah8392
    @muzammilshaheenshaheenshah8392 4 роки тому +4

    Nalla. Mala. Song. Masha. Alla

  • @jaslakattaikadan2236
    @jaslakattaikadan2236 3 роки тому

    ഇതു കേട്ടുകൊണ്ടാണ് എന്റെ മോൾ എന്നും ഉറങ്ങാറ്.

  • @yenceemedia6269
    @yenceemedia6269 4 роки тому +6

    നല്ല വരികൾ
    നല്ല ആലാപനം
    ഇഷ്ടം മമ്മാലി
    Fouzan media

  • @nazarmasterkarlai8683
    @nazarmasterkarlai8683 4 роки тому +7

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് സൂപ്പർ ഉഷാറാണ്

  • @naseeranishad2988
    @naseeranishad2988 4 роки тому +3

    Masha allah Asmaul husnayude artham vallare manoharamaayi manasilaakkanum ulkollaanum kazhiyunnu alhamdulillah .ed ezhuthiyal alkum padunnavarkkum kelkkunnavarkkum Allahu nanma pradhaanam cheyyatte Aameen

  • @muhammadek9056
    @muhammadek9056 3 роки тому +1

    അള്ളാഹു ഇഷ്ട്ടപ്പെട്ട പാട്ടുകാരൻ
    എല്ലാ പാട്ടുകാരും മമ്മാല്യേ പോലെ ആകുക......,,,,,,,,,.,,,,,
    മ്യൂസിക് കഠിന ശിക്ഷ ഉള്ള തെറ്റ്

  • @JavadAbdulkader
    @JavadAbdulkader 4 роки тому +4

    പ്രിയപ്പെട്ട ബദറുദ്ധീൻ മാഷ് ഇങ്ങനെ ഒരു രചന വൈഭവം തീർത്ഥത്തിൽ ഒരുപാട് സന്തോഷം.. മികവുറ്റ ആലാപനംകൊണ്ട് സുന്ദരമാക്കിയ പ്രിയ ഗായകൻ കണ്ണൂർ മമ്മാലി.. നാളെ ഓരോ ചുണ്ടുകളിലും ഈ ബൈത്തുകൾ അലയടിക്കട്ടെ...
    എല്ലാവിധ ആശംസകളും നേരുന്നു
    ജവാദ് കാന്തപുരം

  • @rukkiyarukku2299
    @rukkiyarukku2299 4 роки тому +9

    ما شاء الله بارك الله. الحمد لله والشكر اللهآمين آمين يا رب العالمين🤲🏻🤲🤲😭😭
    ابفضل صلی الله علی سيدنا محمد صلی الله علیه وسلم❤💚❤

  • @muhammedhussain5848
    @muhammedhussain5848 4 роки тому +5

    മാഷാ അള്ളാ ഉയരട്ടെ അല്ലാഹുവിന്റെ നാമം ഈ prabanjam ഒട്ടാകെ

  • @rasiyaabdullakutty567
    @rasiyaabdullakutty567 4 роки тому +2

    aameen Alhamdulillah

  • @imthiyazb917
    @imthiyazb917 3 роки тому +2

    Masha.allaha.♥️

  • @muhammadanees9581
    @muhammadanees9581 4 роки тому +4

    Allah barakath cheyyanam ameen ameen yarabbalaalameen

  • @abirafee1648
    @abirafee1648 4 роки тому +8

    മാഷാഅല്ലാഹ്‌... 🌹🌹🌹🌹🌹നല്ല ചേലുണ്ട് കേൾക്കാൻ....
    സുബ്ഹിനു ശേഷം എന്നും അസ്മാഹുൽ ഹുസ്ന ചൊല്ലാറുണ്ട്. കൂടാതെ യാ ഹയ്യു യാ ഖയ്യൂം, യാ ലത്തീഫ്, യാ മുദില്ലു, യാ മുഗ്‌നി, യാ ജാമിഉ, യാവദൂദ്, യാ ഹകീമു, യാ ഹമീദു, യാ മുബ്‌ദിഉ, യാ ഖവിയ്യു, തുടങ്ങിയ നാമങ്ങൾ എന്നും പ്രേത്യേകിച്ചു പതിവ്. എന്തിനു വേണ്ടി ചൊല്ലുന്നുവോ അതിനു അക്ഷരം പ്രതി ഉത്തരം റബ്ബിന്റെ ismu.....

    • @KANNURMAMMALI
      @KANNURMAMMALI  4 роки тому +1

      Duayil njangaleyellaavareyum ulppeduthuka

    • @abirafee1648
      @abirafee1648 4 роки тому +1

      Inshaallah..... Mee too mammalikka

  • @sunianwar2636
    @sunianwar2636 4 роки тому +3

    Maashaa allaah.maashaa allah. Sarvashakthanaaya .lokarakshidaavaaya naadha. .allaahuvinte ellaa adiyarilum kaarunyavum anugrahavum choriyanee. Rabbe yaa allaaah aameeeen

  • @abdullahadam1610
    @abdullahadam1610 4 роки тому +3

    Ente ummakk orupad ishttam
    Angine enikkum ishttamayii

  • @noushadmk1432
    @noushadmk1432 4 роки тому +6

    ماشاء الله الحمد للله شكر

  • @NIZARAHAMMED
    @NIZARAHAMMED 4 роки тому +204

    പാട്ട് കോർത്തോരിൽ നീ ഖൈറേകൂ മന്നാ നേ
    പാടിത്തീർത്തോരിലും ഗുണമേകൂ ഹന്നാനേ
    പാട്ട് കേൾക്കുന്നോർക്കും മോക്ഷം താ പെരിയോനേ
    പാടിപ്പഠിക്കാൻ ഉതക്കം താ സുബ്ഹാനേ

  • @fathimapathu9599
    @fathimapathu9599 3 роки тому +1

    മാ ഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്

  • @shafishafi346
    @shafishafi346 11 місяців тому +2

    മാഷാഅല്ലാഹ്‌

  • @fathimabacker8956
    @fathimabacker8956 4 роки тому +7

    Masha alla അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ

  • @musthafam85
    @musthafam85 4 роки тому +3

    Alhamdulilla.

  • @abdulgafoor1933
    @abdulgafoor1933 3 роки тому +1

    Maasha allah ഒരുപ്പാട് ഉപകാരമായി റബ്ബ് ന്റെ നാമം അർത്തം അറിഞ്ഞ് ചൊല്ലാനായി. ജസാക്കല്ലാഹു ഖൈറ

  • @safvanmuhammad9309
    @safvanmuhammad9309 4 роки тому +2

    Masha Allah

  • @koyaalikutty1316
    @koyaalikutty1316 4 роки тому +3

    Super മനോഹരമായ ആലാപനം

  • @ABBASPARAMBADAN
    @ABBASPARAMBADAN 4 роки тому +15

    بارك الله 👍
    ഇത് പോലെയുള്ള തൗഹീദീ മാലകൾ വരട്ടേ...

  • @thoufeekacm8979
    @thoufeekacm8979 3 роки тому +1

    مشاء الله تبارك الله⁦♥️⁩⁦♥️⁩⁦♥️⁩

  • @siyasiya210
    @siyasiya210 3 роки тому +17

    അനുഗ്രഹീത കലാകാരനായ താങ്കൾക് സർവ്വ വിധ മംഗളാശംസകളും നേരുന്നു .

  • @ashrafk.a6570
    @ashrafk.a6570 4 роки тому +9

    Masha allah. Mammaly😍

  • @ebrahimkutty1285
    @ebrahimkutty1285 4 роки тому +8

    അൽഹംദുലില്ലാഹ്
    സർവ്വാശംസകളും നേരുന്നു മമ്മാലിക ണ്ണൂരിന്

  • @bushranu6972
    @bushranu6972 3 роки тому +1

    Maa Sha Allah🌹

  • @basheer.valliyadvalliyad3591
    @basheer.valliyadvalliyad3591 4 роки тому +2

    മാസാഅല്ലാ

  • @mohammedrafeeque4332
    @mohammedrafeeque4332 4 роки тому +14

    ബദറുദ്ദീന്‍ മാഷിന്റെ അപാരമായ രചന വൈഭവം കണ്ണൂര്‍ mammali യുടെ അപാരമായ ആലാപനം ഒരു രക്ഷയും ഇല്ല all the very best dear's 👍👍👍👍🌹🌹🌹🌷🌷🌷❤️❤️❤️

  • @nisarblr5753
    @nisarblr5753 4 роки тому +28

    മാഷാ അല്ലാഹ്. നിങ്ങൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ. മനോഹരമായി അവതരിപ്പിച്ചു. അൽഹംദുലില്ലാഹ്

  • @shefeekbasheer7744
    @shefeekbasheer7744 2 роки тому +1

    Masha allah. Alhamdulillah

  • @salamp1569
    @salamp1569 4 роки тому +3

    Mammaliyill ninnum njangal pratheekshikkunnath 💝alhamdulillah

  • @musthafapapa5914
    @musthafapapa5914 4 роки тому +8

    നല്ല വരികൾ..നല്ല ആലാപനം..
    നിങ്ങൾടെ കഴിവ് നല്ല രീതിയിൽ വിനിയോഗിക്കുന്നുണ്ടല്ലോ...ماشا الله...

    • @aburabeeh5573
      @aburabeeh5573 4 роки тому

      റസൂലും സഹാബത്തും മാലപ്പാട്ട് പാടിയിരുന്നില്ല.
      ബിദ്അത്😏

    • @musthafapapa5914
      @musthafapapa5914 4 роки тому +1

      Bava Mvr
      muhyudheen mala,nafeesath mala athoke bidhath aanenn thonniyitund.
      pakshe ee varikalil خير mathre olloo ennan njn manassilakkunnath.

    • @aburabeeh5573
      @aburabeeh5573 4 роки тому

      റസൂലും സ്വഹാബത്തും ചൊല്ലാത്ത ത് കൊണ്ട് ആണ് ബിദ്അത്ത് ആവുന്നത് എന്നല്ലേ

    • @musthafapapa5914
      @musthafapapa5914 4 роки тому

      Bava Mvr
      ith padunnath mughena pradhifalam undo illayo ennath الله nte theerumanam...
      njn sathyathil ee varikal aan sradhichath...സുഹൃത്തെ,

    • @aburabeeh5573
      @aburabeeh5573 4 роки тому

      ശരി.. ആയിക്കോട്ടെ..
      മറ്റേ മാലകൾ ഒക്കെ ബിദ്അത്ത് എന്നു താങ്കളെ ചിലർ തെറ്റിദ്ധരിപ്പിച്ചതാവാം.

  • @islamicmedia3879
    @islamicmedia3879 2 роки тому

    03:51
    Masha allah
    ഇത് പോലെ ഇസ്ലാമികമായ പാട്ടിലും മറ്റു ഇസ്ലാമികമായ കാര്യത്തിൽ ജീവിതം ആക്കണേ.
    ഇത് കാണുന്നവർ എനിക്ക് ദുആ ചെയ്യാൻ ഞാൻ വസ്വീയത്ത് ചെയ്യുന്നു.
    എല്ലാവരുടെ നല്ല കാര്യത്തിന് ഞാൻ ദുആ ചെയ്യും.
    INSHA ALLAH

  • @sajeerabubacker3039
    @sajeerabubacker3039 4 роки тому +10

    Masha allah. നന്നായി എഴുതി. വളരെ നന്നായി ആലപിച്ചു.😊😍😍😍

  • @nisasworld8496
    @nisasworld8496 4 роки тому +16

    അല്ലാഹ്, ദീർഘായുസ് നൽകി അനുഗ്രഹിക്കണേ, ആമീൻ യാ റബ്ബൽ ആലമീൻ

  • @MUSICMEDIA613
    @MUSICMEDIA613 2 роки тому +1

    മാഷാ അല്ലാഹ് കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു 🤲🤲🤲🤲🤲🤲🤲🤲🤲❤❤❤❤❤❤❤❤❤

  • @chakkittas
    @chakkittas 4 роки тому +16

    മബ്റൂക്ക് മമ്മാലി
    മാലപ്പാട്ടിന്റെ ഈണം ഒട്ടും ചോരാതെ വളരെ മനോഹരമായി ആലപിച്ചു . പ്രധാനമായും അറബി വാക്കുകൾ വളരെ വ്യക്തതയോടെ ഉച്ചരിച്ചു എന്നത് തന്നെ - ഏത് തരത്തിലുള്ള പാട്ടുകളും മമ്മാലിക്ക് വഴങ്ങും എന്നതിന്റെ തെളിവാണിത് താങ്കൾക്കും ബദറുദ്ദീൻ മാഷിനും അള്ളാഹു സർവ്വായ്ശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ . ആമീൻ

  • @harisp7987
    @harisp7987 4 роки тому +5

    അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
    ആമീൻ

  • @creativevlogsbyrenz9218
    @creativevlogsbyrenz9218 4 роки тому +15

    മാഷാ allah...... ഒത്തിരി ഇഷ്ട്ടം ആയി