അസ്മാഉൽ ഹുസ്ന 10 തവണ കൂടെ ചൊല്ലാം|asmaul husna 10 times|salah media

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 873

  • @subaidaaslam6905
    @subaidaaslam6905 25 днів тому +5

    അല്ലാഹുവേ കാമിലായ ഈമാൻ സലാമത്താക്കണേ അള്ളാ പാവങ്ങൾ വിട്ടു പുറത്തു മാപ്പാക്കണേ അള്ളാ പരിശുദ്ധ ഹജ്ജ് ചെയ്യാൻ ഭാഗ്യം കിട്ടണേ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @sajmeersaji1138
    @sajmeersaji1138 8 місяців тому +14

    ഉസ്താദ് 10 പ്രാവശ്യം തഹജ്ജുൻ നിസ്കാരശേഷം ചെല്ലുന്നു മകൻ നന്നായി കിട്ടാനും നിസ്കാരം നിലനിർത്താനും ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം

    • @SALAHMEDIA374
      @SALAHMEDIA374  8 місяців тому

      അൽഹംദുലില്ലാഹ് ഇൻശാ അല്ലാഹ് 🌹

    • @sareenabv5044
      @sareenabv5044 7 місяців тому +1

      ഉൾപ്പെടുത്തണം

    • @SALAHMEDIA374
      @SALAHMEDIA374  4 місяці тому

      ഇൻശാ അല്ലാഹ് 🌹

  • @subaidaaslam6905
    @subaidaaslam6905 5 днів тому +1

    അല്ലാഹുവേ എന്റെ കുഞ്ഞുങ്ങളുടെ കാര്യങ്ങളെല്ലാം ഫയറിൽ ആക്കണേ അള്ളാ എത്രയും പെട്ടെന്ന് ഹജ്ജിന് ഭാഗ്യം കിട്ടണേ, ഈമാൻ സലാമത്ത് ആക്കി ഇരുലോക വിജയികളിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @subaidaaslam6905
    @subaidaaslam6905 3 місяці тому +14

    അല്ലാഹു മരണം വരെയും ഇത് പതിവാക്കാൻ ഭാഗ്യം തരണേ അള്ളാ ലാഇലാഹ ഇല്ലല്ലാ എന്ന അന്ത്യ വാക്ക് പറഞ്ഞുക മാവു തരണേ അള്ളാ ഹ് മുഹമ്മ മുഹമ്മദ് റസൂലുള്ള

  • @NOOBGaming-px4uh
    @NOOBGaming-px4uh Рік тому +19

    അൽഹംദുലില്ലാഹ് 🤲ഞങളുടെ ഹലാലായ മുറാദ് ഹാസിൽ അക്കിത്തരെണ്ണമേ 🤲🤲🤲

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 11 місяців тому +2

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ നാഥാ മരണപ്പെട്ടു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വർക്കും വേണ്ടി എപ്പോഴും ദുഹായിൽഉൾപെടുത്തണേ നാഥാ ഈമാൻസെലാമത്താക്കണേ അള്ളാഖബറ്കൊള്ളെകാക്കണേഅള്ളാ...........

  • @LiyanaJahan
    @LiyanaJahan 17 днів тому +2

    ഉസ്താദേ ഞാൻ എന്നും പുലർച്ച തഹജ്ജുന പത്ത് പ്രാവശ്യം ചെല്ലുന്നുണ്ട് എന്റെ മരുമകൾ പിണങ്ങി പോയി അവളെ ഒന്ന് ചൊല്ലിയിട്ടുണ്ട് അവളെ പിണക്കം മാറി അവൾ തിരിച്ചു വരാൻ അവളെ തിരിച്ചെടുക്കാൻ ഞങ്ങൾക്ക് നൽകട്ടെ. ഒരു കുഞ്ഞുണ്ട് അവൾക്ക് ഞങ്ങൾ കുഞ്ഞ് അവളുടെ അടുത്താണ്

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Рік тому +6

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ അള്ളാഹു കബുൽചെയ്യട്ടേ.........

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Рік тому +23

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🌹🌹🌹ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻😭😭

  • @naseemak9251
    @naseemak9251 3 місяці тому +6

    അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് ആമിൻ ഉസ്ഥാദ് ദൂആ യിൽ ഉൾപേടുതതണേ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Рік тому +5

    ഉസ്താദേ എല്ലാ ദുഹായിലുംഉൾപെടുത്തണേ മരണപെട്ടുപോയവരെയുംദുഹായിൽഉൾപെ ടഉത്തണഏ....,. അമീൻ യാറബൽആല മീൻ

  • @naseemak9251
    @naseemak9251 3 місяці тому +6

    Alahmudhilla 🤲 aameen 🤲,, asmahul husana,, ദിവസവും ചൊല്ലാറുണ്ട്,,33,,തവണ ഉപാ ഖബറിലാണ് ദുആ ചേയണേ ഉസ്താദ്

  • @RahiyanathRaheem
    @RahiyanathRaheem Рік тому +40

    അസ്മാഉൽഹുസ്നയുടെ പോരിശകൊണ്ട് നങ്ങളുടെ എല്ലാ ദോഷവും പൊറുത്ത് കഅബാശരീഫ് കാണാനും തൊട്ട്മുത്താനും; റൗളാശരീഫ് കാണാനും; സ്വർഗ്ഗത്തിൽ കടക്കാനും; നബി(സ)യുടെ തൃകല്യാണം കാണുവാനും കൂടുവാനും ഉളള ഭാഗ്യം നൽകേണ അള്ളാ......

  • @subaidaaslam6905
    @subaidaaslam6905 28 днів тому +1

    അല്ലാഹുവേ പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളുണ്ട് റബ്ബേ യാതൊരു പ്രയാസവുമില്ലാതെ അത് പരിഹരിച്ച് കിട്ടണം ഈ അസ്മാഉൽ ഹുസ്നയുടെ ബർക്കത്ത് കൊണ്ട് അല്ലാഹു അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @kadeejafathimakadeejafathi6690

    ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ഇന്ന് അസറിനു ശേഷം ദുആക്ക് ഉത്തരം ഉണ്ടല്ലോ ഉസ്താദിനു എല്ലാ അനുഗ്രെഹവും കൊടുക്കണേ റബ്ബേ ആമീൻ 🤲🏻🤲🏻🤲🏻

    • @SALAHMEDIA374
      @SALAHMEDIA374  Рік тому +1

      ആമീൻ

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 Рік тому

      @@SALAHMEDIA374 ആമീൻ 🤲🏻🤲🏻🤲🏻

    • @shahiha4772
      @shahiha4772 27 днів тому

      എന്റെ മരുമകന്റെ സ്വഭാവം നന്നാവൻപിണക്കംമറാൻദുആചെയ്യണേഉസ്താദേ

    • @shahiha4772
      @shahiha4772 27 днів тому

      എന്റെ മോന് ജോലി കിട്ടാൻ കല്ലൃണംകഴിക്കൻജോലിക്കിട്ടാൻദുആഛെയ്യണേഉസ്ത്താദേ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 8 днів тому +1

    അൽഹ്ദുലില്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ യാറബൽആലമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 11 місяців тому +3

    അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ നാഥാ ഈമാൻസെലാമത്താക്കണേ ഇരുലോഗവുംവിജയിക്കുന്നവരുടെക്കൂടത്ത ൽഉൾപെടുത്തണേ നാഥാ പാവംപൊറുക്കാൻദുഹാചെയ്യണേഉസതാദേഅമ്മിൻ്..........

  • @monusvlog6991
    @monusvlog6991 12 днів тому +1

    ഉസ്താദേ എന്നും ഞങ്ങൾക്കുംകുടുംബത്തിനും വേണ്ടി ദുആയിൽ ഉൾപെടുത്തണേ അയൽവാസികളെയുമുള്പെടുത്തണേ insha Allah

  • @adulazeez7651
    @adulazeez7651 9 днів тому +3

    ഉസ്താദേ എന്റെ ഭർത്താവിനെ ഒരു ഓപ്പറേഷൻ വേണമെന്നാണ് പറയുന്നത് അത് ഇല്ലാതെ ഗുളികമ്മൽ തന്നെ മാറാൻ നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

    • @SALAHMEDIA374
      @SALAHMEDIA374  8 днів тому

      അല്ലാഹു പെട്ടന്ന് സുഖം നൽകട്ടെ 🤲

  • @muneeramuneera8748
    @muneeramuneera8748 Рік тому +10

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങൾ ചെലുന്നത് ഞങ്ങളിൽ നിന്നും സ്വീകരിക്കേണ ംനാഥാ

  • @muhammedz212
    @muhammedz212 3 місяці тому +7

    10 പ്രാവശ്യം ഒന്നിച്ച് ചെല്ലുവാനുള്ള സാഹചര്യം കിട്ടിയ തില്‍ മനസ്സിന് ഒരുപാട് സന്തോഷം ഉസ്താദിന് ദീർഘായുസ്സ് നൽകണേ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിൽ കഴിയുന്നതാണ് ദുആ ചെയ്യണേ ഉസ്താദ് 😢

    • @SALAHMEDIA374
      @SALAHMEDIA374  2 місяці тому

      ഇൻശാ അല്ലാഹ് 🤲

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 8 місяців тому +2

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ഈ.........പോരിശയാക്കപെട്ടദിവത്തിൽ...
    ഹബീബ് നമുക്ക് ചോദീച്ചുവാങീത്തന്ന...എല്ലാ ഹിറ്റായത് തുകളീലും....നമ്മേരുംനമ്മളിൽനിന്ന്മരണപെട്ട്പോയ.എല്ലാവരെയും.......ഉൾത്താൻ.പൃതേഖംദുആചെയ്യണേ......എല്ലാവരൊടുംഒസീയത്ത്.......,..... ആമീൻ ആമീൻ യാറബൽആലമീൻ...

    • @jameelabeevi8131
      @jameelabeevi8131 4 місяці тому

      Alhumthuulilla🤲👍🌹🌹🌹🌹🌹🌹🤲✋

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Рік тому +2

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ ഞങ്ങളുടെ എല്ലാ നല്ല മുറാദ്ക ളും സാധിച്ചു തരണേ നാഥാ അസുഖം ശിഫയാകാൻ ദുആ ചെയ്യണേ ഉസ്താദേ അമീൻ

    • @SALAHMEDIA374
      @SALAHMEDIA374  Рік тому

      അല്ലാഹു ശിഫ നൽകട്ടെ

  • @safiyamohammed382
    @safiyamohammed382 20 днів тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah 😮

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 10 місяців тому +4

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ ദുഹാചെയ്യണേ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ...... അവസാനം മദീനയിൽ ആകിതരണേആമുൻ

  • @absa3884
    @absa3884 10 днів тому +1

    Ameenameen Ameenameen Ameenameen yarabbul halameen

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Рік тому +19

    റബ്ബേ സ്വീകരിക്കണേ റബ്ബേ 😭🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻ഉസ്താദിനും ഫ്രതിഫലം കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻വാ അലൈകും സലാം 🤲🏻🤲🏻🤲🏻

  • @Shahanaaa-v6u
    @Shahanaaa-v6u 16 днів тому

    ഈ അസ്മാഹുൽ ഹുസ്നയുടെ ഹക്ക് കൊണ്ടു ഞമ്മളെ ഉമ്മാനെ മക്കളെയും സിഹ്ർ നിന്ന് രക്ഷ പെടുത്തണേ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 6 днів тому

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ അബീബിനെകാണാൻതൗഫീക്ക്ചെയ്യണേ ആമീൻ അള്ളാ..ഇരു.....കാക്കണേആമീൻ

  • @alip8274
    @alip8274 6 місяців тому +1

    Alhamdulillah Alhamdulillah Alhamdulillah 🌹🤲🌹

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 11 місяців тому +7

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ കാത്തു രക്ഷിക്കണേ നാഥാ ഉസ്താദേ എല്ലാ ദുഹായിലുംഉൾപെടുത്തണേ ആമീൻ

  • @naseemak9251
    @naseemak9251 3 місяці тому +3

    Alahmudhilla 🤲 aameen 🤲,, ഉസ്ഥാദ് അസ്മാഹൂൽ ഹുസ്ന,,99,,നാമങൾ കാണാതെഅറിയുഠ ഞാൻ ദിവസവും ചൊല്ലാറുണ്ട് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്

    • @SALAHMEDIA374
      @SALAHMEDIA374  3 місяці тому

      അൽഹംദുലില്ലാഹ് 🌹

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 4 місяці тому +7

    അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ...... എല്ലാ ഇബാദത്ത് കളുംഹബിബിൻറചാരത്ത്എത്തിക്കണേ....... എല്ലാ ദുആയിലുംഎപ്പോഴുംഉൾപെടൂത്തണേ......... ആമീൻ ആമീൻ യാറബൽആലമീൻ

  • @SeenaGafoor-k2g
    @SeenaGafoor-k2g Місяць тому +1

    ഞാൻ എന്നും 10 എണ്ണം ഇതിന്റെ കൂടെ ചൊല്ലാറുണ്ട് മാഷാ അല്ലാഹ് അല്ലഹു നില നിർത്തി tharatte

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 4 місяці тому +3

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ ഈ....അസ്മാഹുൽഹുസ്നാടെബർക്കത്ത്കൊഢ്... എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ യാറബൽആലമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 6 місяців тому +4

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ

  • @subaidaaslam6905
    @subaidaaslam6905 Місяць тому +2

    അല്ലാഹുവേ മരണംവരെയും ഇത് പതിവാക്കാൻ ഭാഗ്യം തരണേ അള്ളാ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന അവസാന വാക്ക് പറയാൻ ഭാഗ്യം കിട്ടണേ അള്ളാ ജിന്നാല്‍ ഫിർദൗസിൽ ഒരുമിച്ചു കൂടുവാൻ ഭാഗ്യം കിട്ടണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @kamarudheenkamaru8959
    @kamarudheenkamaru8959 Рік тому +13

    Allha വിന്റെ പേരുകൾ ചൊല്ലി allahu എല്ലാവർക്കും ബർകതും രഹമത്തും ചൊരിയട്ടെ ❤ആമീൻ ❤

  • @Ahammed4
    @Ahammed4 2 місяці тому +1

    Alhamdhulilla Alhamdulillah subhanallah

  • @seenaseena7506
    @seenaseena7506 Рік тому +3

    ഞങ്ങളുടെ ൈഖ റായ മുറാ ദൃകൾ നടത്തിത്തരണേ അള്ളാ

  • @Naseera-ls4ip
    @Naseera-ls4ip 5 місяців тому +1

    അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അള്ളാ കാക്കണേ മരിച്ചു പോയ എല്ലാ വരെയുംദുആയിൽഉൾപെടുത്തണേ ദുആചെയ്യണേആമീൻ ഇരു ലോകത്തും വിജയിച്ച വരിൽഎല്ലാവരെയുംഉൾപെടുത്തണേ..........

  • @absa3884
    @absa3884 11 місяців тому +3

    Ameenameen Ameenameen yarabbul halameen

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 4 місяці тому +4

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ യാറബൽആലമീൻ

    • @SALAHMEDIA374
      @SALAHMEDIA374  4 місяці тому

      ഇൻശാ അല്ലാഹ് 🌹

  • @naseemak9251
    @naseemak9251 3 місяці тому +3

    Alahmudhilla 🤲 aameen,, usathad,, Nan, asmahul husana 99,, നാമങൾ,, ദിവസവും,33,, തവണ ചൊല്ലാറൂ ഉണ്ട് ഉസ്ഥാദ്,,മരണഠ പെട്ടവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @alip8274
    @alip8274 6 місяців тому +2

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah 🌹🤲

  • @kadeejafathimakadeejafathi6690

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻💐

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 11 місяців тому +2

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ നാഥാ മരണപ്പെട്ടു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വർക്കും വേണ്ടി എപ്പോഴും ദുഹായിൽഉൾപെടുത്തണേ ദ്.ആമീൻ

    • @SALAHMEDIA374
      @SALAHMEDIA374  11 місяців тому

      അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 4 місяці тому +2

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ ഈമാനോടെ യുള്ളമരണംആഗൃഹിക്കുന്നുഅതിനുവേഢീദുഹിചെയ്യണേ ഖബറ്കൊള്ളെകാക്കണേ ആമീൻ

  • @safiyamohammed382
    @safiyamohammed382 Місяць тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢

  • @shukku7730
    @shukku7730 Рік тому +7

    Alhamdulillahhh.. Alhamdulillahhh😊

  • @MariyummaP-nl6cv
    @MariyummaP-nl6cv 4 місяці тому +4

    മകൾ എഴുതുന്ന examukalil, ഉന്നതാ വിജയം ഉണ്ടാകുവാൻ ദുഹാ ചെയ്യണം ഉസ്താദെ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Рік тому +14

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻😭😭ആമീൻ 🤲🏻🤲🏻🤲🏻

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 4 місяці тому +1

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ ഈമജ്ലീസ്......ബർക്കത്ത്......അസുകങൾക്ക്അള്ളശീഫതരട്ടേആമിൻ

  • @badushap2598
    @badushap2598 11 місяців тому +3

    അൽഹംദുലില്ലാഹ്
    സ്വീകരിക്കണേ യാ അള്ളാഹു
    😢

  • @residxb
    @residxb 2 місяці тому

    Allhahuve asmavul ഹുസ്നയുടെ barukkath കൊണ്ട് മണപ്പാടം ആക്കി തരണേ റബ്ബേ 🤲🤲🤲

  • @lailabii9338
    @lailabii9338 Рік тому +5

    ഉസ്ദാദ് എല്ലാം എല്ലാം ദുഹായിലും ഉൾപടുതണം 🌹

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 10 місяців тому +2

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ ദുഹാചെയ്യണേ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ഉദ്ദേശങ്ങൾ എല്ലാം അള്ളാഹു സാധിച്ചു തരട്ടേ

    • @SALAHMEDIA374
      @SALAHMEDIA374  10 місяців тому

      ഇൻശാ അല്ലാഹ് 🤲🌹

  • @kadeejafathimakadeejafathi6690

    വാ അലൈകും സലാം ഉസ്താദേ
    🕋🕋🕋🤲🏻🤲🏻🤲🏻❤️❤️❤️❤️❤️🕋❤️🕋❤️🕋❤️🥰🕋🥰🕋🥰🕋🤲🏻🤲🏻🤲🏻അള്ളാഹു ഖയർ ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @alip8274
    @alip8274 6 місяців тому +2

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah humdulilla ped

  • @alip8274
    @alip8274 4 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🌹🌹🌹

  • @safiyamohammed382
    @safiyamohammed382 2 місяці тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢😢

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 11 місяців тому +9

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ നാഥാ മരണപ്പെട്ടു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വർക്കും വേണ്ടിദുഹായീഉൾപെടുത്തള്ളാ ആമീൻ ആമീൻ ആമീൻ ആമീൻ

    • @SALAHMEDIA374
      @SALAHMEDIA374  11 місяців тому

      ഇൻശാ അല്ലാഹ്

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 4 місяці тому +4

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ

    • @SALAHMEDIA374
      @SALAHMEDIA374  4 місяці тому

      ഇൻശാ അല്ലാഹ് 🌹

  • @kadeejafathimakadeejafathi6690

    ആമീൻ 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🕋🕋🕋🕋

  • @absa3884
    @absa3884 4 місяці тому +3

    Masahalla masahalla masahalla masahalla masahalla Good

  • @naseemak9251
    @naseemak9251 3 місяці тому

    അസ്മാഹൂൽ ഹൂസ്ന,,99,, നാമങ്ങൾ കാണാതെ അറിയും ഉസ്താദ് മരണം പെട്ടവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

    • @SALAHMEDIA374
      @SALAHMEDIA374  2 місяці тому

      അൽഹംദുലില്ലാഹ്

  • @naseemak9251
    @naseemak9251 3 місяці тому +1

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമിൻ

  • @kadeejafathimakadeejafathi6690

    ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 3 дні тому

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ഉദ്ദേശങ്ങൾ നിറവേറ്റി തരണേഈമാൻസെലാമത്താക്കണേദുആയിൽഉൾപെടുത്തണേആമീൻ ഹബിബിന്എത്തീച്ഛ്കൊട്ക്കണേ

  • @subaidaaslam6905
    @subaidaaslam6905 8 днів тому

    അമീനമീനിയറാബിലലമീന്ദുആ, വസിയ്റോടെ, ameen

  • @Naseera-ls4ip
    @Naseera-ls4ip 5 місяців тому +1

    അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അള്ളാ ഇത്.ൻറബറക്കത്ത്കൊഡാഏല്ലാഅസുഗങളുംനിശിഫയാക്കിതരണേ...........ദുആയിൽൽഉൾപെടുത്തണേ..........

  • @Naseera-ls4ip
    @Naseera-ls4ip 5 місяців тому +1

    അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല

  • @Naseera-ls4ip
    @Naseera-ls4ip 5 місяців тому +2

    അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അള്ളാ നീസീഗരികണേ

  • @shimnaanees3547
    @shimnaanees3547 2 місяці тому +2

    Aameen Aameen ya Rabbal Aalameen 😭😭🧕😭😭🙎

  • @naseemak9251
    @naseemak9251 2 місяці тому

    അൽഹഹഠദൂലിലാഹ് അൽഹഠദലിലാഹ് അൽഹഠദലിലാഹ് ആമീൻ

  • @raihanathap8649
    @raihanathap8649 2 місяці тому +1

    Aameen 🤲🏻

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 8 місяців тому

    ഹൈറാ ത്തുകളിലു,ംനമ്മേയു!.... നമ്മളിൽ നിന്ന് മരണപെട്ടുപോയവരെയുംഅള്ളാഹുഛർക്കട്ടേ... ആമീൻ യാറബൽആലമീൻ എല്ലാ വരും ദുഹാചെയ്യണേ..........

  • @Kadheeja123-ug6th
    @Kadheeja123-ug6th Рік тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @kadeejafathimakadeejafathi6690

    വലിയ പെരുന്നാൾ ആശംസകൾ നേരുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻ഖയറും ബറക്കത്തും ഏറ്റി ഏറ്റി തരട്ടെ ആമീൻ 😭m🕋🥰🕋🥰💚🤲🏻🤲🏻🤲🏻🤲🏻

  • @ramlabeevi5329
    @ramlabeevi5329 11 місяців тому +2

    Aameen aameen yarabbal alameen

  • @muhammedz212
    @muhammedz212 Місяць тому +3

    കാണാതെ പഠിക്കുവാൻ തൗഫീഖ് നൽകണേ നാഥാ😢

  • @zeenathsidhikh8972
    @zeenathsidhikh8972 10 місяців тому +2

    അൽഹംദുലില്ലാഹ് 🤲🤲🤲YaAllah ya Allah YaAllaah 🤲🤲🤲

  • @raseenap7807
    @raseenap7807 5 місяців тому +1

    ദുആയിൽ ഉൾപ്പെടുത്തു അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

    • @SALAHMEDIA374
      @SALAHMEDIA374  5 місяців тому

      ഇൻശാ അല്ലാഹ് 🌹

  • @naseehashimcvnaseehashimcv9476
    @naseehashimcvnaseehashimcv9476 2 місяці тому +1

    അസ്മാഉൽ ഹുസ്നന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരണേ 🤲

  • @lailabii9338
    @lailabii9338 Рік тому +4

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🌹ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🌹

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Рік тому

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാഹു വേ എല്ലാ നല്ല.ഉദ്ദേശ്ശങ്ങളും.....സാദിപ്പിച്ചുതരണേ....ഇരുലോഗത്തുംവിജയിക്കുന്നവ്വരുടെകുടെചേർക്കണേ......ഉസ്താ.....എല്ലാ.എല്ലാ..ദുഹായിലും...ഉൾപെടുത്തണേഅമീൻ......

  • @subaidaaslam6905
    @subaidaaslam6905 2 місяці тому +1

    Ameenameenyarabalameen

  • @naseemak9251
    @naseemak9251 Місяць тому +1

    Alahmudhilla 🤲 aameen

  • @muhammedz212
    @muhammedz212 4 місяці тому +19

    അസ്മാഉൽ ഹുസ്ന കാണാതെ പഠിക്കുവാനുള്ള തൗഫീഖ് നൽകണേ നാഥാ 😢

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 10 місяців тому +1

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ

  • @kadeejafathimakadeejafathi6690

    ആമീൻ 😭🤲🏻🤲🏻🤲🏻🤲🏻

  • @kadeejafathimakadeejafathi6690

    വാ അലൈകും സലാം ഉസ്താദേ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻ഖയർ ചെയ്യട്ടെ ബർക്കത്ത് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻ആഫിയത്തും നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻ദീർഘയസും പ്രെധാനം ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @khairunnisamk9271
    @khairunnisamk9271 5 місяців тому +36

    മകനും ഭാര്യയു പിണക്കത്തിലാണ് അവരുടെ പിണക്കം മാറി നന്നാവാൻ ദുആ ചെയ്യണേ

    • @SALAHMEDIA374
      @SALAHMEDIA374  5 місяців тому +7

      അല്ലാഹു തമ്മിൽ സ്നേഹം കൊടുക്കട്ടെ 🤲🌹

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 2 місяці тому

      ആമീൻ ​@@SALAHMEDIA374

    • @saleenasakeer7636
      @saleenasakeer7636 2 місяці тому +3

      പിണക്കം മാറി സന്തോഷത്തിലാക്കട്ട 🤲🤲

    • @nafsalnzr5597
      @nafsalnzr5597 Місяць тому

      Ningal nalloru pithavaanu ennu manasilaayi

  • @raseenap7807
    @raseenap7807 4 місяці тому +1

    അള്ളാഹു സ്വീകരിച്ചു അനുഗ്രഹിക്കട്ടെ ആമീൻ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Рік тому +11

    ജുമാ മുബാറക്ക് ഉസ്താദേ 🕋🕋🕋❤️❤️❤️🥰🥰🥰🤲🏻🤲🏻🤲🏻

  • @ahamedreena9408
    @ahamedreena9408 Рік тому +5

    Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane

  • @alip8274
    @alip8274 5 місяців тому +1

    Alhamdulillah Alhamdulillah Alhamdulillah 🌹🤲🌹 aamin aamin aamin

  • @kadeejafathimakadeejafathi6690

    അസ്സലാമു അലൈകും 🕋🕋🕋🕋💚💚💚💚💚❤️❤️❤️❤️❤️🤲🏻🤲🏻🤲🏻

    • @SALAHMEDIA374
      @SALAHMEDIA374  Рік тому +1

      വ അലൈകുമുസ്സലാം

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 10 місяців тому +2

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 11 місяців тому

    അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ നാഥാ ഹാകിബത്ത്നന്നാവാൻദുഹാചെയ്യണേ ഇരു ലോകത്തും വിജയീകുന്നവരീൽചർക്കണേ........... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ