അസ്മാഉൽ ഹുസ്നയിലെ ഈ പുണ്യ നാമങ്ങൾ കൊണ്ട് ദുആ ചെയ്താൽ അത്ഭുതങ്ങൾ കാണാം | Asmaul husna Dua Malayalam

Поділитися
Вставка
  • Опубліковано 11 вер 2024
  • അസ്മാഉൽ ഹുസ്നയിലെ ഈ പുണ്യ നാമങ്ങൾ കൊണ്ട് നിങ്ങൾ ദുആ ചെയ്യുക... എങ്കിൽ ജീവിതത്തിൽ അത്ഭുതം തന്നെ കാണാം... ഉസ്താദ് കൃത്യമായി പറഞ്ഞു തരുന്നു
    Abu Shammas Moulavi New Speech
    Latest Abu Shammas Maulavi Speech
    #NewSpeech2021
    #AbuShammasMoulavi
    Abu Shammas Moulavi new speech
    Abu Shammas Moulavi 2021
    New malayalam islamic speech2021
    Abu Shammas Moulavi Usthad

КОМЕНТАРІ • 430

  • @n.m9800
    @n.m9800 3 роки тому +31

    ഉസ്താദ് ന്റെ വോയിസ് ആദ്യം ആയാണ് കേൾക്കുന്നത്... മാഷാ അല്ലാഹ് 👍... മനസ്സിൽ തട്ടുന്ന രീതിയിൽ ഉള്ള അവതരണം ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ.. പാവപെട്ട രോഗികളായ എന്റെ മാതാപിതാക്കൾക്കൊന്ന് ഒരു ഉംറ ചെയ്യാനെങ്കിലും സാധിക്കാൻ ദുആ ചെയ്യണേ

  • @Maydanvision
    @Maydanvision Рік тому +11

    മറ്റു പ്രഭാഷകരിൽ നിന്നും വ്യത്യസ്തൻ. ഒരു class കേൾക്കുന്ന സുഖം , ലാളിത്യത്തോടെ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന അവതരണം.👍 ഇനിയും താങ്കളിൽ നിന്ന് മറ്റ് വിഷയങ്ങളും പ്രതീക്ഷിക്കുന്നു.❤️

  • @mohammedkolleriyil9018
    @mohammedkolleriyil9018 3 роки тому +24

    Masha Allah Masha Allah Masha Allah Alhamdulilla
    ഉസ്താദിന്റെ ബഹ്ള് പറയുന്ന ശൈലി എനിക്കി ഒരു പാട് ഒരു പാട് ഇഷ്ടമാണ്
    എത്രകേട്ടാലും മതിവരില്ല
    പാട്ടും ബയ്ത്തും ഒന്നും വേണ്ട ഉസ്താദേ,, അതി ഗംഭീരമാണ് അങ്ങയുടെ വാക്കുകൾ . ഞാൻ ഷെയർ ചൈതിട്ടുണ്ട്.insha Allah
    ഉസ്താദിന് ധീർഘായുസും ആരോഗ്യവും ആഫിയത്തും സമ്പത്തും റഹ്മാനും റഹീമുമായ പടച്ചതമ്പുരാൻ തന്ന് അനുഗ്രഹിക്കുമാറാകട്ടെ . Aameen Aameen yaa rabbal Aalameen.
    പ്രാർത്ഥനയിൽ എന്റെ കുടുബ്ബത്തേയും ഉൾപെടുത്തണേ ഉസ്താദേ.

  • @mujee7mujee717
    @mujee7mujee717 3 роки тому +30

    എന്റെ പ്രിയപ്പെട്ട ഉസ്താദിന് റബ്ബ് ആഫിയത്തും ദീർഘയുസ്സും നൽകട്ടെ ആമീൻ

  • @umaralialthani4930
    @umaralialthani4930 3 роки тому +36

    ഈ ഉസ്താദിന്റെ കിതബുകളിലുള്ള അഘാത ജ്ഞാനം എന്നെ പലപ്പോഴും അത്ഭുത പെടുത്തി യിറ്റുണ്ട്...
    ഉസ്താദിന് ഈ കഴിവ് എന്നും നിലനിർത്തി അള്ളാഹു ദീർകയുസ്സ് നൽകട്ടെ.....ആമീൻ.

  • @abdullamtk6534
    @abdullamtk6534 3 роки тому +51

    ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @yousafpm872
    @yousafpm872 2 роки тому +17

    എത്ര മനോഹരമായ പ്രഭാഷണം, "ഉസ്താദേ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ ..

    • @ashadashad3393
      @ashadashad3393 2 роки тому +1

      Masa alla al hamdu lella nallavahll yannaumduhayel ulpeaduttaneaamen yarabalaalameen aayatti. Oode. Arttamparaunna usttad

  • @ramlathkandangal8911
    @ramlathkandangal8911 3 роки тому +11

    ഉസ്താദ നിങ്ങളുടെ പ്രസംഗം ഒരു പട് ആഴങ്ങളിലേക്ക് ചിന്തി. ക്കാനും വീണ്ടും വീണ്ടു കേൾക്കാൻ ഒരു പാട് | അല്ലാ ഹുവിന് ദിക്റ് ചെയ്യാൻ കൊതിയാവുന്നു.

  • @rejeenasupparseena9353
    @rejeenasupparseena9353 Рік тому +5

    അസ്സലാമു അലൈക്കും നീട്ടാത്ത പാട്ട് പാടാത്ത കേൾക്കാൻ ഭയങ്കര ഇമ്പമാണ് തോന്നിയത് മനസ്സിന് കുളിർമ തോന്നി ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ഉസ്താദിൻറെ ദുആയിൽ എന്നെയും ഉൾപ്പെടുത്തേ ണേഅല്പം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണ് രോഗങ്ങൾക്കെല്ലാം ഷിഫാ നൽകാൻ ദുആ ചെയ്യണേ

  • @kkvlog5789
    @kkvlog5789 2 роки тому +14

    ശമ്മാസ് ഉസ്താദ്ദേ, നിങ്ങൾക്ക് അള്ളാഹു ദീർഘയുസ്സ് തരട്ടെ, yutube വീഡിയോ കാണുന്നവരോട് ഉസ്താതിന്റെ വയള് കാണാനും അത് ഉൾക്കൊണ്ട്‌ ജീവിക്കാനും നമുക്ക് തൗഫീഖ് നൽകട്ടെ( ആമീൻ )

  • @golkeeperofficialfan-6112
    @golkeeperofficialfan-6112 2 роки тому +13

    മാഷാ അല്ലാഹ് ഉസ്താദിന്റെ duayil ഉൾപ്പെടുത്തണം സിഹ്റ് കണ്ണേറിൽ മാരണം എന്നിവയിൽനിന്ന് പൂർണ്ണമായ രക്ഷനേടാൻ പ്രത്യേകം ദുആ ചെയ്യണം അല്ലാഹു എല്ലാം സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahumathniza5982
    @rahumathniza5982 2 роки тому +4

    ആക്കിമ്പത് നന്നാക്കാനും ഈമാൻ സലാമത്തിലാക്കാനും കടങ്ങൾ തീരാനും ദുആ ചെയ്യണം മക്കളുടെ ഹായറിനു വേണ്ടി ദുആ ചെയ്യണം

  • @balkeesmohammed4798
    @balkeesmohammed4798 2 роки тому +16

    ഉസ്താദ് നു ആഫിയത്തും ദീർഘയിസും നൽകട്ടെ അമീൻ യാ റബ്ബൽ ആ ലമീൻ 🤲🤲🤲😭😭😭

  • @jumailaaboo7893
    @jumailaaboo7893 2 роки тому +30

    Masha allah. എത്ര ഹൃദ്യമായ അവതരണം. Allahu ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @kmuhammedsagheer4067
    @kmuhammedsagheer4067 3 роки тому +8

    അസ്സലാമു അലൈക്കും മാഷ അള്ളാ ഇത്രം നല്ല പ്രഭാഷണം പറഞ്ഞു തന്ന ഉസ്താ തിന് അള്ളാഹു ദീർഗാ യസ്തരട്ടെ ആമീൻ ദുആ യിൽ സാധുവായ എന്നെയും കുടുബത്തയും പെടുത്തണെ

  • @jameelakmk8881
    @jameelakmk8881 2 роки тому +2

    അസ്സലാമു അലൈക്കും ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @kunjumuhammedkunjumuhammed8784
    @kunjumuhammedkunjumuhammed8784 3 роки тому +13

    ബഹുമാനപ്പെട്ട ഉസ്താ ദേ... അങ്ങയുടെ പ്രഭാഷണം ഏതു് വിഷയത്തിലും മഹത്തരമാണ് ശൈലിയും'ഞങ്ങൾക്ക് വേണ്ടി ദുആ ... ചെയ്യണേ..

  • @safuuuu72-44
    @safuuuu72-44 2 роки тому +22

    അൽഹംദുലില്ലാഹ് ഈ ശബ്ദം നിലനിർത്ട്ടെ അള്ളാ

    • @aboobakermm786
      @aboobakermm786 2 роки тому +1

      ആമീൻ

    • @mariyampp3381
      @mariyampp3381 5 місяців тому

      4​@@aboobakermm786

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd 3 місяці тому

      ഉസ്താദ് അസ്സലാമു അലൈകും ഇബ്ബാ ദ ത്ത് ചെയ് ന്ന വ രു ടെ കു ഡതി ൽ ചെ ർ കണം അള്ളാ 🤲😭😭😭😭🕋🕋🌹👌👌👌👌👌💥💥💥💥💥💥💥💥💥💥💥ആമീൻ ആമീൻ

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd 3 місяці тому

      ഉസ്താദ് മകന് നല്ല അഹ് റ ത്ത് ദു നീ യ വിൽ വി ജയ o നൽ കാൻ ഭർ ത്തവി ന് നല്ല സോ ഭ വ o ഭർ കത്ത് ന് ദു വ ചെയ് ണം

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd 3 місяці тому

      ആമീൻ 😭😭😭🤲🤲🤲🤲🤲🤲

  • @ramla439
    @ramla439 2 роки тому +14

    മാഷാ അല്ലാ ഇതുവരേയും അറിയാത്ത അറിവാണ് തരുന്നത് ദീർഘായുസും സ്വഗ്ഗവും നൽകട്ടെ ആമിൻ

  • @rejnarasheed4846
    @rejnarasheed4846 2 роки тому +11

    അള്ളാഹു തൗഫീഖ് nalkatte

  • @abdulraheem1746
    @abdulraheem1746 3 роки тому +6

    മാഷാ അല്ലാഹ്
    അള്ളാഹു ഉസ്‌തതിന് ആരോഗ്യമുള്ള ദീർഗായുസ് പ്രദാനം ചെയ്യട്ടെ

  • @ishalishal4423
    @ishalishal4423 2 роки тому +17

    മാഷാ അല്ലാഹ് 👌👌👌👌അൽഹംദുലില്ലാഹ് 🌹🌹🌹🌹

  • @ramlalatheef6922
    @ramlalatheef6922 Рік тому +7

    ഉസ്താദെ എനിക്കും നിങ്ങൾക്കും അള്ളാഹു സ്വർഗ്ഗം തരട്ടെ ആമീൻ

  • @RoSe-oo6pq
    @RoSe-oo6pq 2 роки тому +19

    Alhamdulilla goodspeech👍👍, ഉസ്താദ്‌ എനിക്ക് വേണ്ടി ദുആ ചെയ്യണം ഒരുപാട് ഹലാലായ മുറആ തുകൾ ഉണ്ട്.

  • @muneeram3531
    @muneeram3531 2 роки тому +11

    ഉസ്താദ് എനിക് 40ആയി സഹോദരി ആണ് എന്റെ വിവാഹ ഒ. ശരി ആയില്ല ദുഹാ ചയ്യണം എന്റെ ഉമ്മ മരിച്ചു എനിക് സമാധാനം കിട്ടാൻ ദുഹാ ചയ്യു ഉസ്താദ് എന്റെ മനസ്സ് നീറുന്ന അവസ്ഥ ആണ്

    • @2Abduljabbar
      @2Abduljabbar 2 роки тому +2

      Allah
      Nalla swalihaya oru inaye ee sahodarikk ethrayum pettennu nalkane allah..

    • @muneeram3531
      @muneeram3531 2 роки тому

      ഇന്ഷാ അള്ളാ ഉസ്താദ് ദുഹാ ചയ്യു

    • @mathaprabhashanammathapras7305
      @mathaprabhashanammathapras7305  2 роки тому +1

      Inshaallah 🤲🤲🤲

    • @shibinsha1614
      @shibinsha1614 2 роки тому +1

      അള്ളാഹു ഹൈർ ആക്കട്ടെ

    • @faisalmohamed6833
      @faisalmohamed6833 2 роки тому +1

      Dont worry.... Almighty will help

  • @shameerpv1591
    @shameerpv1591 3 роки тому +15

    പണ്ഡിതൻമാർ നമുക്ക് മാതൃക യാണ് ഈ ഉസ്താദ് അതിൽ ഉൾപ്പെടുന്നു. അൽഹംദുലില്ലാഹ്

  • @rasiyamusthafa4856
    @rasiyamusthafa4856 2 роки тому +17

    Jazakkallah khair
    നല്ല ക്ലാസ്സ്‌ നന്നായി മനസ്സിലാക്കിത്തരുന്ന മനസ്സിലേക്ക് തട്ടുന്ന വാക്കുകൾ
    Alhamdulillah
    അള്ളാഹു ബൈത്തുൽ മുഖദസിലെത്താൻ ഭാഗ്യം നൽകണേ allah
    Aameen

  • @latheef0002
    @latheef0002 3 роки тому +11

    നല്ലമരണംകിട്ടാൻ.. ഉസ്താദ് ദുഅയിൽ ഉൾപ്പെടുത്തണെ :.............

  • @maharoofkp2521
    @maharoofkp2521 3 роки тому +8

    Allhamdulillaah.. Muth nabiyude ummath avan nee thowfeeq nalkiyallooooo allaaaah... Narakam haramakunnavarude kootathil ulpeduthane allaaaah😪😪🤲🤲

  • @user-gw7uc9xs5x
    @user-gw7uc9xs5x 2 роки тому +7

    അസ്സലാമു അലൈകും വരഹ്മതുല്ലഹി vabarakaa തുഹു ഇഹാപറവിജയത്തിന് 🤲🏼

  • @raihanathmusthafa1534
    @raihanathmusthafa1534 Рік тому

    ഉസ്താദിന്റെ സ്പീച്ച് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്, ഔട്ടോമാറ്റിക്കലി ടച്ച്‌ ആയതാണ്, ഇന്ന് റജബ് 27 ന്റെ ബിഫോർ time, good, എന്റെ ഷൈഖിന്റെ സലാഹുദ്ധീൻ തിജനി അൽ ഹസനി തങ്ങളുടെ ബറകത്തു ഉസ്താദിനു ഉണ്ടാകട്ടെ, റൂഹ് കൊണ്ട് dikkur ചൊല്ലാൻ ദുആചെയ്യനെ, അല്ലാഹുവിൽ ഫന ആകാൻ ദുആ ചെയ്യണേ

  • @nishakarim9082
    @nishakarim9082 2 роки тому +8

    Usthade njanum ente bharthavum oru kollamayi pinakkathilanu. Ethrayum pettannu nammal onnikkan usthadeallahuvinod athmarthamayi dua cheyyanam. Ameen ya rabbal alameen. Usthadinu allahu dirghayusu nalkatte. Ameen.

  • @kmggalaxykvr5400
    @kmggalaxykvr5400 3 роки тому +6

    എല്ലായിപ്പോഴും ദുആയിൽ ഉൾപെടുത്തുക

  • @fathimabeevi6116
    @fathimabeevi6116 3 роки тому +5

    Masha Allah Alhamdulilla Arhamurrahimaya Allahuve Alhamdulilla Nalla Arivum khairrum Barkkathum nalki Anughrahikkane Allahuve Aameen Ameen Ya Rabbal Aalameen Usthade Dwayil ulpeduthane Usthade Asukhanghalil ninnu Shifa kittuvan Dua cheyyane Usthadinu kudumbathinum Njaghlkkum Khairrum Barkkathum Nalki Anughrahikkane Allahuve Aameen Ameen Ya Rabbal Aalameen Usthade Dwayil ulpeduthane Usthade Asukhanghalil ninnu Shifa kittuvan Dua cheyyane Usthadinu kudumbathinum Njaghlkkum Khairrum Barkkathum Nalki Anughrahikkane Allahuve Aameen Ameen Ya Rabbal Aalameen

  • @nasiyalatheef384
    @nasiyalatheef384 Рік тому

    മനസ്സിൽ തട്ടുന്ന നല്ല ശാന്ധമായ അവതരണം അല്ലാഹ് മാഷാ അല്ലാഹ് 🤲🏻അള്ളാഹു ആഫിയതുള്ള ആരോഗ്യമുള്ള ദീർഗായുസ്സിനെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlasubair3547
    @ramlasubair3547 Рік тому +7

    മാഷാഅല്ലാഹ്‌ എന്തൊരു നല്ല പ്രഭാഷണം

  • @asharafashe5102
    @asharafashe5102 3 роки тому +5

    ഉസ്താദേ മക്കളില്ല ദുഹാ ചൈയ്യണേ സാലിഹായ മക്കൾ ഉണ്ടാകാൻ

  • @rajeenaansari8664
    @rajeenaansari8664 Рік тому +5

    മക്കൾക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @aminamuhammed2065
    @aminamuhammed2065 3 роки тому +2

    ബൈത്തുൽ മുഖദ്ധസിൽ പോകാൻ ഭാഗ്യം കിട്ടി ഉസ്താദെ അള്ളാഹു സ്വീകരിക്കാൻ ദുആ ചെയ്യണെ

  • @salam7653
    @salam7653 2 роки тому

    Masha Allha
    ഉസത്താ ദേ ഞാൻ ദിവസേനെ അസമാഉൽ ഹുസ്ന 33 പ്രാവിശ്യം ചെല്ലാറുണ്ട് ദു ആയി ൽ ഉൾപ്പെടുത്തണം

  • @rabiyahussain3743
    @rabiyahussain3743 3 роки тому +8

    Aameen Aameen be rahumathika ya Aruhamu rahimeen Aameen Alhamdhulillah usthadinu Aafiyathille deerkhayuss nalkane nadha. usthadinde prafashanm valiya ishtamane Avasanikunne vare kareyum nilanirthan thawfeek nalkane nadha dua vasiyathode mumbail ninnum.

  • @fouzaneyyan6427
    @fouzaneyyan6427 2 роки тому +3

    Njan aadyamaayitt kealkuvaa ee usthadinte speech Masha allah Hridayathi l thattunna samsaaram allahu barakkath cheyyatte ameen

  • @jeseelajeseela299
    @jeseelajeseela299 3 роки тому +7

    Usthadin deergayussum arogyavum Allah nalgatte ameen

  • @ramsiyayaseen5031
    @ramsiyayaseen5031 3 роки тому +5

    Usthadinte prasamgam eemaan vardipikununu. Alhamdulillah

  • @riswinsalim7282
    @riswinsalim7282 3 роки тому +16

    Allahuvey usthadinu afiyathulla dheergayusu nalkanney allah

  • @rasheedshabu9108
    @rasheedshabu9108 3 роки тому +6

    Padachavan ieman thannu anugrahikatta... Aameen.. Assalamu alikum...

  • @rajeenabindseethy66
    @rajeenabindseethy66 3 роки тому +15

    ماشاء الله الحمدالله
    جزاك الله خيرا

  • @jaseelacv134
    @jaseelacv134 3 роки тому +15

    الحمدلله جزاك الله حيرا

  • @hafsathm3364
    @hafsathm3364 Рік тому

    അല്ലാഹുവിന്റെ നാമങ്ങൾ 99 കാണാതെ ചൊല്ലി ദുഹാ ചെയ്യാറുണ്ട് ഞാൻ. റബ്ബ് എനിക്ക് ഉത്തരം നൽകിട്ടുണ്ട്. ഇൻശാ അല്ലാഹ് ഇനിയും എന്റെയും നിങളുടെയും ദുഹാക് അള്ളാഹു ഉത്തരം നൽകട്ടെ.
    5 വക്തിലും എല്ലാവരും അസ്മാഹുൽ ഹുസ്ന ചൊല്ലിക്കോളൂ. കാണാതെ പടിക്കുകയാണെങ്കിൽ അത്രയും നല്ലത്

  • @ramlathkandangal8911
    @ramlathkandangal8911 3 роки тому +7

    ماشاءالله الله اكبر
    آوصيكم بدعاء
    جزاك خيرا كثيرا

  • @sulaikham627
    @sulaikham627 Рік тому +3

    അൽഹഠധുലില്ലാഹ്,ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @eassapt7546
    @eassapt7546 Рік тому +1

    അൽഹംദുലില്ലാഹ്

  • @ramzis5179
    @ramzis5179 2 роки тому +4

    Usdathinte speech nalla ishtmaanu.. Kelkkan nalla rasama🌹🌹🌹🌹

  • @haseenaanas5896
    @haseenaanas5896 3 роки тому +3

    Neet exam നു തയ്യാറാവുന്ന മോന് നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണേ, ഉസ്താദ്

  • @asumabeevis2401
    @asumabeevis2401 Рік тому +11

    മാഷാ അല്ല ഉസ്താദിന്റെ ആനന്ദംമുള്ള സ്വരം കേൾക്കാൻ തെന്നെ ഇമ്പം ആണ്.

  • @asyapadikkaparambil7274
    @asyapadikkaparambil7274 3 роки тому +1

    അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാഹ് ചെ യ്യ ണം

  • @mdwaleed7487
    @mdwaleed7487 2 роки тому +1

    Aarogiathodeyulla deergayuss usthadin allahu tharatte

  • @saleenasaleena3986
    @saleenasaleena3986 2 роки тому +7

    അൽഹംദുലില്ലാഹ് 😊❤❤

  • @Aslamgmail.Com.
    @Aslamgmail.Com. 2 роки тому +1

    Alhamdulillah. Dugayil. Ulpeduthane. Usthade

  • @rajeenabindseethy66
    @rajeenabindseethy66 3 роки тому +3

    Usthadhinte Ee prasanagam valare upakarapradhaman
    Alhamdhulillah

  • @beenasalim1174
    @beenasalim1174 2 роки тому +5

    Alhamdhulillah very good speach Allah bless you always

  • @sulaikhaksula1230
    @sulaikhaksula1230 2 роки тому +2

    ഉസ്താദേ പ്രയാസങ്ങൾ മാറുവാൻ ദുഹാ ചെയ്യണേ

  • @shanjadalii
    @shanjadalii 2 роки тому +2

    Allahuve, nallaarivukal, parajhu, tharunna, usthathin, aayusum, aafiyathum, malli, annum, nilanirthumarakatte, ameen,

  • @jeseelajeseela299
    @jeseelajeseela299 3 роки тому +5

    Usthadinte presengam super karyangal manassilankunna bashayil parayunna shyli athan super

  • @ebrahimbasheer296
    @ebrahimbasheer296 3 роки тому +7

    അൽഹംദുലില്ലാഹ് 🤲അസ്സലാമുഅലൈക്കും

  • @rafeeqv9536
    @rafeeqv9536 3 роки тому +6

    Alhamthulillah allah hair cheyyette ameen ya rabhal aalameen

  • @aleemanp1740
    @aleemanp1740 3 роки тому +7

    Alhamdulillah nalla speech iniyum kelkkan Allahu thoufeeq cheyyatte Aameen usthadinum kudumbathinum Allahu deergaayasum Aarogiyam prathaanam cheyyatte Aameen jazaak allahu Hayraa njangalk vendi dua cheyyanam usthad

  • @nadeeran8020
    @nadeeran8020 3 роки тому +2

    ഉസ്താദെ വീടുപണി എളുപ്പത്തിൽ പൂർത്തിയാവാനും കടം വീടാനും ദുആ ചെയ്യണേ

  • @kunjimole1239
    @kunjimole1239 3 роки тому +6

    Ustade njagalude Aaqibat nnannavan duAa cheyanam Allahu njamle yellavareyum Anugrahikate Ameen yarabul Aalameen 🤲🏻

  • @user-gb2bs3xx5s
    @user-gb2bs3xx5s 3 роки тому +5

    മാമ ച്ചി കുഞ്ഞുബി യാ മോൻ ഹിഫ്ള് പഠിക്കാൻ പോയിട്ടുണ്ട് പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @sumaiyamt5341
    @sumaiyamt5341 Рік тому

    Alhamdullilah MashaAllah duail ulpeduthane Usthade njagaleyum kudumbatheyum ayalvasigaleyum

  • @ayisha1317
    @ayisha1317 2 роки тому +2

    Makkale nannaakaan duaah cheyyane ustade

  • @shahidahamza136
    @shahidahamza136 2 роки тому +1

    Allahuve nee njhangale poruthutharane naadhaaa

  • @sajisaji1978
    @sajisaji1978 Рік тому

    ഈ ഉസ്താദ് ഇ പോൾ എവിടെ യാണ് ഉള്ളദ് യാറബ്ബേ ഒന്ന് കാണാൻ നീ നുവദിക്കുമോ യാള്ള എത്ര മനോഹരമായ വ യ ള്ള ണ് ഇ ദ് മാഷാ alla അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് ദീ ർ ഗായുസ് നൽകിയ നു ഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @shahidahamza136
    @shahidahamza136 2 роки тому +5

    Masha allah subhanallah ethra nalla prabhasham allahuve

  • @sajithaashraf5460
    @sajithaashraf5460 Рік тому

    ഉസ്താദിന്റെ പ്രസംഗം ഒരുപാട ഇഷ്ട്ടപെടും

  • @noorjahanabdulla5473
    @noorjahanabdulla5473 Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ന്നല്ല പ്രശ്ങ്ങ o ആമീൻ ആമീൻ ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲🌹🌹🌹👌👌👌👌👌

  • @kabeerkalarikkal81
    @kabeerkalarikkal81 28 днів тому

    Masha Allhaa mabrook ...Aameeen Aameeen yarabbal Alameen

  • @zehara6277
    @zehara6277 2 роки тому +2

    Alhamthulilla good speech assalamualikum🤲🤲🤲👌

  • @fathimasha7333
    @fathimasha7333 5 місяців тому

    Alhamdulillah ❤ Masha Allah enthu nalla qirath

  • @sharafudeensainulabdeen9014
    @sharafudeensainulabdeen9014 3 роки тому +4

    Usthadenta.prasangam.athra.kattalum.matheyakella.maasha.allah.usthadenta.prasangatha.marekadakkan.oru.gaanathenum.kazheyella..💓💓💚💚🌟🌟🌟💯💯💯💯💯

  • @safeerakuniyilsafeera3390
    @safeerakuniyilsafeera3390 3 роки тому +12

    Uthad num kudumbathi num afiyethode arogyethode ezethode jee vikkan thoufeeq cheyyene Allah ameen ameen

  • @majidanujum4580
    @majidanujum4580 2 роки тому +4

    Assalamu alaikkum usthad, 🌹 usthadine deerga aayus nalkatte allahu❤. Usthadine nalla aaroyam allahu nalkatte🙏🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍👍👍👌👌👌ithrayum nalla prasangam kettittilla🙏❤❤❤🌹🌹🌹👁️👁️😍😍😍🥲🥲🥲❤❤❤.

  • @abdulnasarpp5497
    @abdulnasarpp5497 2 роки тому +3

    മാഷാ അല്ല 👍🏻

  • @iamyazk8926
    @iamyazk8926 Рік тому

    Nashttapetta Joly thirichukittanum vivaham kazhiyanum kanneril ninnum raksha kittan um duwa cheyyaney............usthadhey(maganu vendiyanu) ee abeksha thatti kalayalley thamburaney.Allah......

  • @fathimamadathil3127
    @fathimamadathil3127 2 роки тому

    അസ്സലാമു അലൈകും എൻ്റെ കടം വിടാൻ duha cheyyane usthaade

  • @najeemahafis5482
    @najeemahafis5482 2 роки тому +2

    Asugam sjifa akan dua cheyyanam ameen

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому +1

    قلب المؤمن عرش الرحمان 💖 كونومع الصادقين صدق الله العظيم 🍒 حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹

  • @oooti
    @oooti 3 роки тому +10

    Usthade kadathilanu 20 laksham veedan vendi dhuha cheyyane

  • @niharlatheef2891
    @niharlatheef2891 Рік тому +2

    Aameen Aameen Aameen🤲🏼🤲🏼🤲🏼😭😭😭🕋🕋🕋

  • @premierexcel3342
    @premierexcel3342 Рік тому +1

    Kudumba bandam nilanilkan duha cheyyanam

  • @safiyafazal6678
    @safiyafazal6678 3 роки тому +8

    Usthaaaadinu nallthu varathatte aammeen

  • @subaidamuhammed403
    @subaidamuhammed403 2 роки тому +2

    മോന്റെ മനസ് തക്വ ഉള്ളത് ആകാൻ ദുആ ചെയ്യണം ഉസ്താദേ 😭

  • @fahisfahis3975
    @fahisfahis3975 2 роки тому +1

    മക്കളില്ല ദുആ ചെയ്യണേ ഉസ്താദേ 12 വർഷമായി 😔🤲

  • @jameelanajwa4571
    @jameelanajwa4571 2 роки тому +2

    ❤swallallaahu alayihi vasallama❤

  • @jappujappu7831
    @jappujappu7831 Рік тому

    Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane

  • @tripplefighters7085
    @tripplefighters7085 3 роки тому +10

    Usthade njangalku oru nalla veedu kittan dua cheyyane

  • @rasiyaunneen2879
    @rasiyaunneen2879 3 роки тому +1

    Makan jolli sareyavanum kaliyanam sareyavanum duha jayanea usthad ammeen

  • @thavakkalmedia564
    @thavakkalmedia564 2 роки тому +1

    Alhamdulillah Alhamdulillah subhanallah dua yil ulpedutjhene

  • @bavatt2439
    @bavatt2439 3 роки тому +2

    MAASHA ALLAH Alhamdulillah Alhamdulillah good video Inshaa Allah Aameen Aameen yaa rabbal aalameen