മൊഞ്ചുള്ള മാപ്പിളപ്പാട്ടുകളുടെ മാലപ്പടക്കം | ജവാബ് നോൺസ്റ്റോപ് കോൽക്കളിപ്പാട്ടുകൾ രണ്ടാം ഭാഗം | abid

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 700

  • @nalinirajan8871
    @nalinirajan8871 2 роки тому +5

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല മാണിക്ക കല്ല് മക്കളെ പറയാൻ വാക്കുകളില്ല സൂപ്പർ. സൂപ്പർ ,സൂപ്പർ

  • @hamzaammu676
    @hamzaammu676 3 роки тому +40

    ഈ മുത്തിനെ വെല്ലാൻ മാപ്പിളപ്പാട്ട് പാടുന്ന ഒരാളും ഇന്ന് ഇല്ല വല്ലാത്ത ഒരു ഫീൽ മൊഞ്ചാ ഇജ്ജ് അടിച്ചുപൊളിച്ചു

  • @Petstationkannur
    @Petstationkannur 3 роки тому +100

    Adipoli ... ലയിച്ചിരുന്നുപോയി... കുറേ കാലം പുറകോട്ടൊന്ന് പോയി❤️❤️❤️❤️❤️

  • @saleemvarcot2256
    @saleemvarcot2256 3 роки тому +9

    Super തകർപ്പൻ ഞാൻ വീണ്ടും വീണ്ടും കേട്ടു ... ഒരു രക്ഷയുമില്ല

  • @asifasi9001
    @asifasi9001 3 роки тому +5

    ഇത് പോലെ പണ്ടത്തെ മാപ്പില്ല പാട്ടുകൾ nonstop കോൽ കള്ളി mix songs kittiyal kelkaan nalla monjayirikum🕋

  • @abdullahkutty8050
    @abdullahkutty8050 2 роки тому +10

    ആബിദ് സാർ,
    ഞങ്ങൾക്ക് എങ്ങിനെ നന്ദി പറയണമെന്നറിയില്ല. പട്ടാമ്പിയിൽ നിന്നും ഒരു കൂട്ടം പ്രേക്ഷകർ. എത്രയോ തവണ ഞങ്ങൾ ഇത് കേട്ടു.

  • @athu201
    @athu201 3 роки тому +36

    അടിപൊളി, എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ....

  • @ahammadulkabeerpullaloor1990
    @ahammadulkabeerpullaloor1990 3 роки тому +14

    എത്ര പെട്ടെന്ന് 9 മിനിറ്റ് കഴിഞ്ഞത്.... കിടു സെലെക്ഷൻ..... പാടിയതാണേൽ പറയേം വേണ്ടാ..... ആബിദ്ക്കാന്റെ ഏറ്റവും നല്ലൊരു നോൺസ്റ്റോപ്പ് 👍🏻👍🏻👍🏻👌👌👌👌🌹🌹🌹🌹🌹🌹🌹വെൽഡൺ ഇശൽ ബീറ്റ്സ് 👌👌👌

  • @maimoonap6121
    @maimoonap6121 3 роки тому +13

    എനിക്കു ഒരു പാട് ഇഷ്ടമാണ് ആബിദിക്കാൻ്റെ പാട്ടുകൾ

  • @weone5861
    @weone5861 Рік тому +5

    എത്ര തവണ കേട്ടു എന്ന് പറയാൻ കഴയില്ല അത്രക്ക് അധികം കേട്ടു ❤️ നല്ല hedset വെച്ചു കേട്ടാൽ ഉണ്ടല്ലോ പൊളി യാണ് ❤️

  • @Rafiblog-z8k
    @Rafiblog-z8k 3 роки тому +20

    എത്ര തവണ കേട്ടു എനിക്ക് അറിയില്ല അത്രക്കും സുന്ദരം വീണ്ടും വേണം

  • @sinansinu9242
    @sinansinu9242 3 роки тому +7

    ഇങ്ങളോട് ആകൂല ആബിദ്ക്ക 😍😍😍👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @rahulrv1658
    @rahulrv1658 2 роки тому +24

    മാപ്പിളപ്പാട്ടിന്റെ മോഞ്ചിന് ആബീദേട്ടന്റെ കണ്ഠത്തിലൂടെ പതിനേഴഴക്.....😍😍😍
    Simply amzing.....

  • @smnasar5577
    @smnasar5577 3 роки тому +14

    മാഷാ അല്ലാഹ് സൂപ്പർ. മുൻപ് കേട്ട ചില പാട്ടുകൾ കേൾക്കാൻ പറ്റി 👍🏻👍🏻👍🏻👍🏻👍🏻

  • @MOHAMMEDHUSSAIN-jy7po
    @MOHAMMEDHUSSAIN-jy7po 2 роки тому +2

    സൂപ്പർ. കോൽകളിപ്പാട്ടുകളിൽ എന്നെ ഏറ്റവും അധികം സ്വാദീനിച്ച ഗാനം

  • @FAVASTK-cp8pg
    @FAVASTK-cp8pg 3 роки тому +9

    യാത്രയിൽ കേൾക്കാൻ പറ്റിയ സോങ് ആബിദ് good

  • @favasfavi9193
    @favasfavi9193 3 роки тому +13

    എന്ത് ഒരു ഫീൽ ആണ് ആബിദ് 🥰🥰🥰പൊളി ആണ്

  • @ashrafpk6821
    @ashrafpk6821 Місяць тому +1

    സുപ്പർ

  • @MrSharafudheen
    @MrSharafudheen 3 роки тому +32

    3 മാസം മുൻപ് ഇറക്കിയ ഒന്നാം ഭാഗം ഒരു രക്ഷയുമില്ല
    ഒരേ location രണ്ടു വീഡിയോ 😍
    ആബിദ്ക്ക ഒരുപാട് ഇഷ്ട്ടം 😘😘

  • @beebuandroth8453
    @beebuandroth8453 3 роки тому +5

    ലയിച്ചിരുന്നു പോയി.... സൂപ്പർ.ബെംബുവിനേയും മക്കളേയും കാണാൻ കഴിഞ്ഞു. സന്തോഷം.

  • @sameertk2676
    @sameertk2676 3 роки тому +12

    ഇത് പൊളിക്കും... കിടിലൻ സെലക്ഷൻ, സൂപ്പർ ടീം...💕💕

  • @rasheedbangalathmorayur6762
    @rasheedbangalathmorayur6762 3 роки тому +8

    Abid ടീം വേറെ ലവളാണ് 👌👌
    Suuper

  • @noufalnaeemikottakkal
    @noufalnaeemikottakkal 3 роки тому +6

    പൊളി പൊപ്പൊളി... 🌹🌹🌹👍
    Vol 3 കട്ട waiting...

  • @usmanmukkandath9575
    @usmanmukkandath9575 2 роки тому +14

    ആബിദ് കണ്ണൂർ, ആ ശബ്ദമാദുര്യം മറ്റാർക്കും കിട്ടിയിട്ടില്ല.
    ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന അനുഗ്രഹ ഗായകൻ. അളളാഹുവിൻറെ മഹത്തായ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാകട്ടേ....ആമീൻ.

  • @hishamichuz9162
    @hishamichuz9162 3 роки тому +4

    Ith polulla nonstop songs eniyum padanam ningal ith thanne an full tim😊

  • @SAJEER-NBK
    @SAJEER-NBK 3 роки тому +49

    👌 ദിവസവും ഒരു തവണ കേൾക്കും

  • @junaisekwayanad1340
    @junaisekwayanad1340 3 роки тому +3

    Maasha Allaah സൂപ്പർ ട്ടോ നാനായിട്ടുണ്ട് അല്ലാഹു ഹൈറാക്കട്ടെ ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🤲🤲

  • @khaleelurahmankhaleel8016
    @khaleelurahmankhaleel8016 3 роки тому +34

    ആബിദ്ക്ക കിടു... ❤👌👌🌹🌹🌹
    റബ്ബ് ആശബ്‌ദം നിലനിർത്തിട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...🤲🤲
    ഇതുപോലെ മുസ്ലിംലീഗിന്റെ💚 long ആയിട്ട് nonstop പാടുമോ,,, കേട്ടാൽ സങ്കി സഗാകളും ഒപ്പം കളിക്കണം അജ്ജാതി...
    ...., I'm waiting.... 🌹🌹 👋👋

  • @saleemkoonamparambil2539
    @saleemkoonamparambil2539 3 роки тому +5

    മച്ചാൻ മാരെ അടിപൊളി സൂപ്പർ സോങ് 😘😘😘🕺🕺🕺🕺

  • @jaazzmediaentertiment2588
    @jaazzmediaentertiment2588 3 роки тому +8

    masah allah
    വൻ വിജയമാകട്ടെ
    ആകും ഇൻഷാ allah

  • @rinshadtp6644
    @rinshadtp6644 3 роки тому +40

    എന്ത് രസാ ഇതിങ്ങനെ കേട്ടിരിയ്ക്കാൻ ♥️♥️♥️😍

  • @zvp634
    @zvp634 3 роки тому +60

    അഭിമാനം😘... ആബിക്ക എന്റെ നാട്ടുകാരൻ ആണന്ന് പറയാൻ... മ്മളെ മാട്ടൂലിന്റെ മൊഞ്ചൻ❤️...
    സൂപ്പർ സോങ്ങ്😍

  • @nizamthekkada6475
    @nizamthekkada6475 3 роки тому +55

    ആബിദ് കണ്ണൂര്‍ എനിക്ക് ഇഷ്ടപ്പെട്ട ഗായകന്‍ ആണ് നന്നായി മൂന്നു പേരും സൂപ്പർ ഒരു രക്ഷയുമില്ല 👍👍👍👍

  • @akharis5031
    @akharis5031 2 роки тому +5

    NERCHA ARABANAYIL EE SONG MUZHUVAN KEETT VANNATHAAN
    ABID IKKA & TEAM
    ❤❤

  • @favasmkp1451
    @favasmkp1451 3 роки тому +1

    ഡാ തൻസീറെ ഇതാണ് മാപ്പിള പാട്ട് കേട്ട് പടിക്ക്

  • @fariskamal9175
    @fariskamal9175 3 роки тому +17

    ഇതാണ് മാപ്പിളപ്പാട്ട് ❤️😍

  • @VCRAHEEM
    @VCRAHEEM 3 роки тому +10

    സോങ് സെലെക്ഷൻ സൂപ്പർ 👌🏼👌🏼
    കോൽ കളി ആസ്വദിച്ചു. 👌🏼
    കുറച്ച് കൂടുതൽ കവറേജ് കൂടി കളിക്ക് കൊടുത്തിരുന്നരെങ്കിൽ ആസ്വാദനം പൊളിച്ചേനെ 😄😄👌🏼👌🏼

  • @vvideo123
    @vvideo123 3 роки тому +20

    NSIDS ടീം ന്റെ ദഫ് ആബിദ് ഭായ് നിങ്ങളുടെ പാട്ടും കാത്തിരിക്കുന്നു 🥰🥰🥰 മദ്രസ കാലത്തേക്കു ഒരു തിരിഞ്ഞ് നോട്ടം 😄😄😄.

    • @Khadeejas
      @Khadeejas 2 роки тому

      മുഹ്‌യിദ്ധിൻ മാല

  • @jamsheermusthafa5685
    @jamsheermusthafa5685 3 роки тому +6

    masha allah sooper kettirikkan enth resanu abikka&team pattukal 😍😍😍😍

  • @HarisCk-l7u
    @HarisCk-l7u 10 місяців тому +2

    മനസ്സിൽ കുളിർ നൽകിയ പാട്ട് മാഷാഅല്ലാഹ്‌ ❤❤❤👍👍👍

  • @famimuthu2378
    @famimuthu2378 3 роки тому +5

    പെരുത്തിഷ്ടായി songs . ma sha Allah

  • @pachusageer7420
    @pachusageer7420 3 роки тому +10

    ആബിദ്ക്കയും കൂട്ടരും സംഭവം കിടിലൻ ആക്കി 😍❤️

  • @hariskadhar5624
    @hariskadhar5624 2 роки тому +2

    എനിക്ക് ഒരു പാട് ഇഷ്ട്ടം ആയി ❤️ഒരു രക്ഷയും illa പൊളിച്ചുട്ടാ

  • @rosinakunnathiyil2912
    @rosinakunnathiyil2912 3 роки тому +3

    Sugamnalkanpurusharkullaahleengalleee....

  • @kamarudheenkeecheri3256
    @kamarudheenkeecheri3256 3 роки тому +23

    പഴയ കോൽക്കളി പാട്ടുകൾ.. നല്ല സെലെക്ഷൻ...
    പാടുന്ന മൈക് കയ്യിൽ പിടിച്ചു പാടുന്ന രീതിയിൽ ആയാൽ വിഷ്വൽ ഒന്ന് കൂടി ആ പഴയ സ്റ്റൈൽ കിട്ടുമായിരുന്നു..

    • @hajarack1544
      @hajarack1544 2 роки тому +1

      Aabidh nigale saund oru rakshayum illa adi polisong elllarum supper aabidinte saud valllatha feel parayaan vayyya

  • @younasidhrees4894
    @younasidhrees4894 Рік тому +2

    Nercha kalude രാജാവ് ✨️✨️

  • @sajilsaju891
    @sajilsaju891 3 роки тому +6

    Abidkante sound vere leval 👌👌

  • @fayaztk2812
    @fayaztk2812 3 роки тому +15

    Songs Selection Super ❤️

  • @sameeraummar2968
    @sameeraummar2968 3 роки тому +7

    മാഷാ അള്ളാ പഴയ ഓർമ്മകളിലേക്ക് ഒന്നൂടെ പോയി അടിപൊളിയായിരുന്നു

  • @zaidjazil4194
    @zaidjazil4194 3 роки тому +2

    Abiikkka 💝💝💝💕💕💕Kannur karude abimanam 💕💕💕💝💝💝

  • @mytheenv.m4813
    @mytheenv.m4813 2 роки тому +4

    ദിവസം രണ്ടു നേരം എങ്കിലും ഇത് കേട്ടാലേ എനിക്ക് സമാധാനം ഉള്ളൂ

  • @SajidAli-gx1ss
    @SajidAli-gx1ss 3 роки тому +11

    Maasha Allah Abid bro & team thakarthutta each songs 💯💯👌👏no words 👏👏👏👏👏👏

  • @tswayanad8849
    @tswayanad8849 3 роки тому +28

    Masha Allah.. 👍👍👍❤️❤️
    ആദ്യ ഭാഗം പോലെ ഇതും സൂപ്പർ..
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ❤️❤️

    • @fawasam
      @fawasam 2 роки тому

      Dh

    • @rahiyanathambadi1113
      @rahiyanathambadi1113 2 роки тому

      @@fawasam JJiIijjjjkijjjkjjujjiiujjjjjiiiiujjjjjjjjjjjjjjujjuuuuuiiiiiuiuu

  • @Lifestoryy__1
    @Lifestoryy__1 3 роки тому +6

    വേറെ ലെവൽ 💯

  • @vvideo123
    @vvideo123 3 роки тому +49

    മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ ആബിദ് കണ്ണൂർ വീണ്ടും 🥰💚💚💚

  • @syedilyaz5544
    @syedilyaz5544 3 роки тому +4

    Masha Allah 🌹🌹Aabidikka പൊളി 💞💞💞🌹🌹🌹

  • @jaseelanasar8075
    @jaseelanasar8075 3 роки тому +4

    Mashaa allah.... oro free time ee paat kelkuvaanu😍😍😍

  • @mufthimubarak9658
    @mufthimubarak9658 3 роки тому +6

    യുവ മാപ്പിള ഗായക നിരയിൽ തനിമയാർന്ന മാപ്പിളപ്പാട്ടുകൾ ജനമനസ്സിലെത്തിക്കാൻ ആബിദ് കണ്ണൂർ നടത്തുന്ന ഓരോ പുത്തൻ ചുവടുവപ്പുകൾക്കും അഭിനന്നനങ്ങൾ. Great one Abidkaaaa. Keep going... ❤

  • @aneeshkamal4288
    @aneeshkamal4288 Рік тому +1

    ഞാൻ ലോറി ഡ്രൈവർ ആണ് എൻ്റെ വണ്ടിയിൽ ഇപ്പോഴും വെക്കുന്ന പാട്ട് ആണ് ഇത് ....
    ആബിദ് കണ്ണൂർ പെരുത്ത് ഇഷ്ടം
    ഈ പാട്ടുകളും

  • @jesibabu5069
    @jesibabu5069 2 роки тому

    ആബിദ്ക്ക അടിപൊളി ✌️
    വോയിസ്‌ ഒരു രക്ഷയുമില്ല 👌👌👌👌👌

  • @pmabdu50
    @pmabdu50 Рік тому +2

    അബുജഹലിൻ പട വന്താനേ ♥️♥️

  • @shoukathsalam5974
    @shoukathsalam5974 3 роки тому +32

    മക്കത്തെ ജബലുകൾ സോങ്ങ് ഒരു രക്ഷയും ഇല്ല 😍

  • @milsha1311
    @milsha1311 3 роки тому +3

    Masha Allah oru rakshem illa super sng👌👍😍

  • @Safana437
    @Safana437 3 роки тому +5

    അടിപൊളി പൊളിച്ചു ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰🥰🥰

  • @shameershameeruppugudde5633
    @shameershameeruppugudde5633 3 роки тому +1

    Good Excellent abid kannur

  • @AbdulKareem-ok5mn
    @AbdulKareem-ok5mn 3 роки тому +80

    ആബിദിന്റെ ശബ്ദത്തിൽ ഈ പഴയ പാട്ടുകളൊക്കെ കേൾക്കാൻ എന്തൊരു രസം. ആബിദ് പൊളിച്ചു 😍😍

  • @katheejabeevi9215
    @katheejabeevi9215 3 роки тому +8

    Maashaa Allah... Baaraqallaah... Abid bro &team👌👍🎤💐

  • @PMSafee-w1b
    @PMSafee-w1b 2 місяці тому

    Masha Allah, Loves From Mapla Bhoomi (Andaman & Nicobar Islands)

  • @riyazrichu2091
    @riyazrichu2091 2 роки тому +7

    ഇശൽ beats നിങ്ങളോട് ഒരു" Requst☝️☝️☝️ അബുജഹലിൻ പട വന്നാനെ ബദറക്കളമിൽ........🎶🎶 എന്ന പാട്ട് മുഴുവൻ പുതിയ രൂപത്തിൽ ആബിദ് കണ്ണൂരിനെകൊണ്ട് പാഠിപ്പിക്കാമോ... ഒരുപാട്‌പേരുടെ അഭ്യർത്ഥനയാണ് തള്ളികളയരുത് 🙏🙏🙏

  • @yusufakkadan6395
    @yusufakkadan6395 3 роки тому +2

    Extra.ketalum.kandalum..moode.pogoola
    Greete

  • @arifashamon2028
    @arifashamon2028 3 роки тому +4

    Masha allah😘😘🥰🥰polichadakki....

  • @mufaidmuhammd8399
    @mufaidmuhammd8399 3 роки тому +3

    Masha allah bass boost cheythaall polikkum

  • @Dilnaanees3474
    @Dilnaanees3474 2 роки тому +1

    Masha Allah Adipoli 💞💞

  • @shiyasp7848
    @shiyasp7848 2 роки тому +2

    ഒരു പാട് ഒന്നിന് ഒന്ന് കൂടുതൽ ഇഷ്ടം ♥️

  • @rasheedpalla5523
    @rasheedpalla5523 3 роки тому +2

    Masha allah super 👍👍👍👍👌👌👌👌👌👌👏👏👏👏👏👏👏👏

  • @ashikozil5484
    @ashikozil5484 3 роки тому +4

    Abid ikkante pattu ifff romanjam

  • @sadiyahadiya4242
    @sadiyahadiya4242 3 роки тому +12

    ആബിദ് and ടീം പൊളിച്ചടക്കി super 👍🌹🌹

  • @SHAMILVLOGYT
    @SHAMILVLOGYT 3 роки тому +22

    ജാഡയില്ലാത്ത പാട്ടുകാരൻ abidka

  • @abidharahman2565
    @abidharahman2565 3 роки тому +5

    Masha Allah😍Superb👌👌👌❤❤❤

  • @husainismayil9756
    @husainismayil9756 3 роки тому +5

    Polich old is gold ❤️ആബിദ്ക്ക 😘
    Ellavarum thakarthu 😘❤️

  • @petslover7429
    @petslover7429 3 роки тому +5

    Masha Allah😍😍

  • @gtechplaylife2075
    @gtechplaylife2075 3 роки тому +19

    Old is gold മാഷാ അല്ലാഹ് 😍😍 ആബിദ് ഇക്ക ശബ്ദം അടിപൊളി 🥰🥰

  • @siyasvlog7768
    @siyasvlog7768 3 роки тому +1

    Masha allah nalla paatu enik ishta pettu

  • @iqubalmadakkara587
    @iqubalmadakkara587 3 роки тому +16

    നൊസ്റ്റു…🥰
    ഇതേ കോൽക്കളി ടീമിന് നമ്മൾ പലയിടങ്ങളിലും ഇതേ പാട്ടുകളൊക്കെ തന്നെ പാടിയത് ഓർമ്മയിൽ നിറയുന്നു. അതൊരു കാലം….
    Thanks Abid & Team 💫💫✨👍🏻👏🏻👏🏻💐

  • @KHALIDCHERUMBA
    @KHALIDCHERUMBA 3 роки тому +7

    അടിപൊളി പാട്ടുകൾ . ഇനിയും പ്രതീക്ഷിക്കുന്നു

  • @shafipuravoor
    @shafipuravoor 3 роки тому +2

    Adipoli കരോക്കേ ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @althaf-vallikkad
    @althaf-vallikkad 3 роки тому +5

    Masha അല്ലാഹ് പൊളിച്ചു 🌹🌹🌹🌹🌹🌹🌹🌹🌹😘😘😘😘

  • @shortssongs6380
    @shortssongs6380 3 роки тому +6

    ശ്ശൊ....എന്താപ്പൊ പറയാ😍😍😍👍👍👍 പൊളിച്ച്

  • @AlyasahKv
    @AlyasahKv 3 роки тому +3

    First part kanda ellavarum second part orpayum kanum.. Nammudeswandam kannur karan😍

  • @sadikalikt8966
    @sadikalikt8966 2 місяці тому

    ഒന്നും പറയാന്‍ ഇല്ല പൊളിച്ചു

  • @noufalnskollam9772
    @noufalnskollam9772 3 роки тому +5

    ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു ❤❤❤

  • @muhammadsaleem5505
    @muhammadsaleem5505 2 роки тому +1

    Idhokke kelkumbozhan manassin❤️Oru kulir 🥰😊

  • @muthupopzy3340
    @muthupopzy3340 3 роки тому +16

    മനസ്സ് ഒരുപാട് കാലം പിറകോട്ടു പോയി😍
    Mashaa allaaah ♥️

  • @mishabsabu819
    @mishabsabu819 3 роки тому +3

    ആബിദ് ക പൊളിച്ചു👍👍

  • @sajna8446
    @sajna8446 2 роки тому +2

    Masha allah 🌹🌹🌹 supper

  • @afsalyoosaf4909
    @afsalyoosaf4909 3 роки тому +2

    Polichu abid team 👍👍👍👍🎈🎈👍👌👌👌👌👏👏👏👏

  • @favasfavi9193
    @favasfavi9193 3 роки тому +12

    ആബിദ് സൂപ്പർ ആണ് പൊളി പാട്ടുകൾ ആണ് ആബിദ് 💚💚💚i like it

  • @njaan__farooque
    @njaan__farooque 3 роки тому +2

    Pwolii song adIPoli

  • @ashrafkc4836
    @ashrafkc4836 3 роки тому +2

    Masha allah kidu voice Abid

  • @ansarchokli4484
    @ansarchokli4484 3 роки тому +1

    Super👍👍👍adipoli🌹🌹🌹🌹🌹 3 perum adichupolichu paadi