മക്കത്തെ രാജാത്തിയായി | Makkathe Rajathiyay | Sadil Ahmed | Mappilapattukal | Mappila Pattukal

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 7 тис.

  • @Sadilahmed
    @Sadilahmed  3 місяці тому +35

    Subcraibe My Music Channel :
    www.youtube.com/@TBSadilahmedmusic

  • @ഉസ്താദ്ചെക്കൻ
    @ഉസ്താദ്ചെക്കൻ 3 роки тому +6156

    റസൂലുള്ളാടെ പാട്ടിന് ഇത്രയും മൊഞ്ചാണെങ്കിൽ ന്റെ ഹബീബിനെ കാണാൻ എന്താകും. ഓഹ് 😍😍

    • @technoworld7000
      @technoworld7000 3 роки тому +23

      ഫയകര०ആയിരികു०

    • @miogaming4
      @miogaming4 3 роки тому +11

      ❤❤❤💕💕💕

    • @samad8325
      @samad8325 3 роки тому +19

      Masha aallah

    • @muhammedshameel1717
      @muhammedshameel1717 3 роки тому +61

      🥰🥰Masha allah ഭാഗ്യം നൽകട്ടെ ആമീൻ 🤲🏻

    • @riyas2728
      @riyas2728 3 роки тому +15

      Masha Allah

  • @nandanarajan4064
    @nandanarajan4064 3 роки тому +7752

    ഞാൻ ഒരു ഹിന്ദു ആന്നു... ഈ സോങ്ങിലെ ചില വാക്കുകളുടെ മീനിങ്ങ് ഒന്നും അറിയില്ല... ന്നാലും ഈ സോങ് ഒക്കെ കേൾക്കുമ്പോൾ മനസിന്‌ നല്ലൊരു കുളിർമയാണ് 😇.... മുസ്ലിം സോങ് ഒരുപാട് ഇഷ്ട്ടമാണ് 💞

  • @sherin2046
    @sherin2046 3 роки тому +1731

    എന്ത് ഫീൽ ആണ് റബ്ബേ .പാട്ടിൽ ന്റെ ഹബീബിന് ഇത്രയും മൊഞ്ചുണ്ടെകിൽ നേരിൽ എങ്ങനെ ആയിരിക്കും .....
    പടച്ചോനേ ഹബീബിനെ നേരിൽ ഞങ്ങൾക് കാണാൻ വിധി ഏകണേ...
    ആ തിരു കൈ പിടിച്ചു സ്വർഗത്തിൽ ഒന്നിക്കാൻ ഞങ്ങൾക്ക് വിധി ഏകാണേ....
    امين يارب العالمين

  • @nandumanoharan6383
    @nandumanoharan6383 2 роки тому +673

    ഞാനും ഒരു ഹിന്ദു ആണ്... ഒത്തിരി ഇഷ്ടമായി ഈ പാട്ട്... പാടിയ ആളെയും ❤️❤️❤️ഒത്തിരി ഇഷ്ടമാണ് മുസ്ലിം പാട്ടുകൾ 💞💞... Thanks a lot for giving us this great voice💔and song😊😊😊😊...

    • @artech1714
      @artech1714 2 роки тому +4

      കാര്യമില്ല, കാഫിർ പെണ്ണുങ്ങൾക്ക് മാത്രമേ reply കിട്ടൂ

    • @aslamt9909
      @aslamt9909 Рік тому +4

      ​@@artech1714
      R u sangi

    • @khadert5754
      @khadert5754 Рік тому +1

      ⁰0.ī😅l😊

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 Рік тому +1

      🙌🏻🙌🏻👍🏾

    • @Sinan_mhmmd
      @Sinan_mhmmd Рік тому +3

      jathiyum mathavum nokkaruth nammal okke orualkkaraan
      jathiyum mathavum nokkunnavan paralokath athin marupadi parayendivarum
      @nandu manoharan love you

  • @shx_rifpv8005
    @shx_rifpv8005 3 роки тому +2325

    Super എന്റെ മുത്ത് നബി യുടെ ഖദിജ ബിവിയുടെ പാട്ട് എവിടെ കേട്ടാലും മനസിന്‌ സുഖമാണ് നബിയുടെ പ്രിയ പ്പെട്ട ഭാര്യ ഖദീജ ബീവി (റ )🥰

  • @hyderhussain2857
    @hyderhussain2857 3 роки тому +3763

    മദ്രസയിൽ ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ . നബിദിനത്തിന് ഈ പാട്ട് പാടിയതിനാണ്. ഫസ്റ്റ് . സമ്മാനം കിട്ടിയത്

  • @vaishnavikrishna4984
    @vaishnavikrishna4984 2 роки тому +915

    ഞാനൊരു ഹിന്ദുവാണ്. എനിക്ക് അത്രയേറെ ഇഷ്ടാണ് ഈ പാട്ട് കേൾക്കുന്നത് ...മനസ്സിലും എന്തോ വലിയ സന്തോഷം തരുന്നു......

  • @jamsheerjamshu7047
    @jamsheerjamshu7047 2 роки тому +70

    മുത്ത് ഹബീബിന്റെ song കേൾക്കാൻ ഇത്രക്ക് കുളിരുണ്ടാവുമ്പോൾ മുത്ത് ഹബീബിനെ.ഒന്ന് നേരിൽ കാണുമ്പോൾ യെങ്ങനെ ആവും... 😍. ആ സുന്ദരമായ മുഗം കാണാനുള്ള ഭാഗ്യം നീ നൽകണേ.. നാഥാ 🌹🌹🤲

  • @Sadilahmed
    @Sadilahmed  3 роки тому +927

    Thnkuu for 1 Million views❤️

  • @nasartpnasar7051
    @nasartpnasar7051 3 роки тому +398

    ഹബീബിനോടുള്ള പ്രണയം എത്ര മാത്രമാണ് ഹബീബിനെ റൗള കാണാൻ വിധിയേകണേ അള്ളാ

  • @hasnakh2852
    @hasnakh2852 3 роки тому +1103

    💚മദീന മനോഹരമാണ് 💚
    💚മദീന മഹിതമാണ് 💚
    💚മദീന മലർവനിയണ് 💚
    💚മദീന മരതകമാണ് 💚
    💚മദീന മധുരിതമാണ് 💚
    💚മദീന മഹനീയമാണ് 💚
    💚മദീന മതിവരാത്തതാണ് 💚
    💚മദീന മരുപ്പച്ചയാണ് 💚
    💚മദീന മന്ദഹാസമാണ് 💚
    💚മദീന മരീചികയാണ് 💚
    💚മദീന മണൽ തരികളാണ്

  • @aflahkltraflahkltr
    @aflahkltraflahkltr Рік тому +49

    മുത്തിന്റെ ചാരെ പോയി ഒരു സലാം പറയാൻ ഒരുപാട് ആഗ്രഹം ഉണ്ട് നാഥാ... ഞങ്ങൾക്ക് എല്ലാർക്കും ഭാഗ്യം നൽകണേ Allaah.... 🤲🏻🤲🏻😭😭

  • @അത്തർഇല്യാസ്
    @അത്തർഇല്യാസ് 3 роки тому +1666

    ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ഭാര്യാഭർത്താക്കന്മാർ മുത്തുനബിയും (സ്വ :അ )മഹതി ഖദീജ ബീവി (റ :അ )യും ആ മഹാത്മാക്കളെ ക്കുറിച്ചുള്ള പാട്ടും അത്രക്ക് മനോഹരം തന്നെ തീർച്ച.

    • @rasheedk4599
      @rasheedk4599 2 роки тому +2

    • @Sk14vlogs786
      @Sk14vlogs786 2 роки тому +1

      Wao nice songs

    • @lalujustin9078
      @lalujustin9078 2 роки тому +1

      ഈ ലോകത്ത് ഏറ്റവും നല്ല ഭാര്യയും ഭർത്താവും പൂജ്യനീയ ശ്രീരാമകൃഷ്ണ ദേവനും ശാരദ ദേവിയുമാണ്. ഏക പത്നീ വൃതനായിരുന്നു ശ്രീരാമകൃഷണ ദേവൻ

    • @hasnapkhasna9044
      @hasnapkhasna9044 2 роки тому

      Haaha

    • @farisfari785
      @farisfari785 2 роки тому

      @@rasheedk4599 I’m i

  • @ansarep8701
    @ansarep8701 3 роки тому +1421

    അള്ളാഹു നമുക്കല്ലവർക്കും നബിയുടെ കബർ കാണാൻ വിധി നൽകട്ടെ

  • @nishadmr4410
    @nishadmr4410 3 роки тому +538

    ബ്രോ ഇതുപോലുള്ള ഓൾഡ്‌സോങ്‌സ് ന്യൂ വേർഷൻ ആയി പാട് ..കട്ട സപ്പോർട്ട് 💪

  • @Sanafthmaaah
    @Sanafthmaaah 2 роки тому +154

    പഞ്ചാര കുന്നിന്മേൽ തേൻ മഴ ചാരുന്നേ ❤️❤️❤️❤️❤️❤️എന്താ വരികൾ 🥰🥰🥰എന്റെ ഹബീബും, കദീജ ബീവിയും ❤️❤️

  • @babblu-1988
    @babblu-1988 3 роки тому +396

    വീണ്ടും വീണ്ടും ലൈക്‌ അടിക്കാൻ പറ്റോ 😜.. Sadhil 😍.. എന്തൊരു ഫീൽ ആണ് ഈ ശബ്ദം തരുന്നേ..മാഷാഅല്ലാഹ്‌...നാഥൻ അനുഗ്രഹിച്ച ശബ്ദം... 👍

  • @ammaayimedia
    @ammaayimedia 3 роки тому +124

    എന്റെ മുത്തിന്റെ ഖദീജ ബീവിയുടെ Song Status കണ്ട് തിരക്കി വന്നതാണ് 😍തപ്പി തപ്പി അവസാനം കിട്ടി.
    എന്തൊരു feel 🎶🎶🎶

  • @ishq8401
    @ishq8401 3 роки тому +263

    മക്കത്തെ രാജാത്തിയായി വാണിടും ഖദീജാബി, മുന്തി മുഹമ്മദിനെ വേൾകാനന്തജബള്ളാ ❤🎶🎵

    • @asmasona100
      @asmasona100 3 роки тому +27

      മാലിനി മണിയായ ഖദീജാബി ചുളുവിലായ്,സമ്മതം തേടുന്നേ...സന്തോഷം പേറുന്നേ...❤️❤️

    • @ishq8401
      @ishq8401 3 роки тому +1

      @@asmasona100 😊

    • @bushrashanu7201
      @bushrashanu7201 3 роки тому +1

      @@ishq8401 👍

    • @mohammednaajy
      @mohammednaajy 3 роки тому +1

      @@ishq8401 o.

    • @mohammednaajy
      @mohammednaajy 3 роки тому

      @@ishq8401 ...

  • @ishan_cavalier
    @ishan_cavalier Рік тому +11

    താഴെയുള്ള ഒരുപാട് കമെന്റ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം.. ഇത് തന്നെയാണ് നാം ഇന്ത്യക്കാർ...... സാഹോദര്യം, എന്നും നമുക്ക് കാത്തു സംരക്ഷിക്കണം...
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ......

  • @midhunagn4621
    @midhunagn4621 3 роки тому +562

    Oru Hindu aaya njn vare ringtone itta song enthaa oru feel❤️❤️❤️❤️

  • @soloexplorer...839
    @soloexplorer...839 3 роки тому +35

    'പഞ്ചാരക്കുന്നിന്മേൽ ,തേന്മഴ ചാറുന്നേ....'ആഹാ.. ഇതിലും വലിയ ഉപമ സ്വപ്നങ്ങളിൽ മാത്രം

  • @safnashamz3882
    @safnashamz3882 3 роки тому +185

    I'm 8 months pregnant.. Ee song kelkkumpol kunjin orupaad santhoshamaan..akath oru melam aan pinne..😜😍😍💕

  • @murshidhapk8494
    @murshidhapk8494 2 роки тому +190

    മക്കത്തെ രാജത്തിയായ്
    വാണിടും ഖദീജാബി
    മുന്തിമുഹമ്മദിനെ വേൾക്കാനെന്താജബല്ലാഹ്‌
    മാലിനിമണിയായ ഖദീജാബി
    ചുളുവിലായ്
    സമ്മതം തേടുന്നേ
    സന്തോഷം പേറുന്നേ....
    മക്കത്തെ രാജത്തിയായ്
    വാണിടും ഖദീജാബി
    മുന്തിമുഹമ്മദിനെ വേൾക്കാനെന്താജബല്ലാഹ്‌
    മാലിനിമണിയായ ഖദീജാബി
    ചുളുവിലായ്
    സമ്മതം തേടുന്നേ
    സന്തോഷം പേറുന്നേ....
    സുസ്ഥിരമിൽ മിക ദൂതനെ വിട്ട്
    സ്ഥിതി ഗതി അഹമ്മദിനെ അറിവിത്ത്
    സുബ്ഹാനവരുടെ വിധി പോലോത്ത്
    മുല്ലപ്പൂ ഭാഷാമംഗ ത്താൽ
    തോഴിയാൽ പറയുന്നു
    മെല്ലെ മുഹമ്മതും ശ്രദ്ധിച്ചു കേൾക്കുന്നു
    മന്ദ്രിക്കും മട്ടിലൊരു മറുപടി പറയുന്നു
    പുഞ്ചിരി തൂകുന്നു
    നാണം കുണുങ്ങുന്നു....
    മക്കത്തെ രാജത്തിയായ്
    വാണിടും ഖദീജാബി
    മുന്തിമുഹമ്മദിനെ വേൾക്കാനെന്താജബല്ലാഹ്‌
    മാലിനിമണിയായ ഖദീജാബി
    ചുളുവിലായ്
    സമ്മതം തേടുന്നേ
    സന്തോഷം പേറുന്നേ....
    അബ്ബാസിൻ മകൻ ഹംസത്തെന്നോർ
    അത്തരമുള്ളോർ ഒത്തൊരുമിത്ത്
    എത്തി ഖുവൈ ലിദിനിത്തരമൊത്
    ആരംഭ മകൾ ആറ്റൽ ബീവി ഖാദജാനേ
    അബ്ദുള്ളാവിന്റെ മകന്നിണയാക്കി
    കൊടുക്കാനെ
    ആനന്ദം ഖുവൈലിതിൽ
    സമ്മതമരുളുന്നേ
    പഞ്ചാരക്കുന്നിമേൽ
    തേൻ മഴ ചാറുന്നേ....
    മക്കത്തെ രാജത്തിയായ്
    വാണിടും ഖദീജാബി
    മുന്തിമുഹമ്മദിനെ വേൾക്കാനെന്താജബല്ലാഹ്‌
    മാലിനിമണിയായ ഖദീജാബി
    ചുളുവിലായ്
    സമ്മതം തേടുന്നേ
    സന്തോഷം പേറുന്നേ....
    പൂത്തൊരു പുഞ്ചിരി
    ചന്ദിരനൊത്ത്ത്
    ബീവി ഖദീജ ചുണ്ട് തുടുത്ത്
    ബീരിതമേനിയിൽ മൊഞ്ച് പെരുത്ത്
    മണവാളൻ മനം കൊള്ളാൻ
    മാനസം കൊതിക്കുന്നെ
    മണവാട്ടി ചമയുവാൻ
    ഖദിജാബി തിരക്കുന്നെ
    മേലായ പടച്ചോന്റെ
    വിധി വന്നു പുലരുന്നേ
    എല്ലാരും എത്തുന്നേ
    ഖൽബ് തുടിക്കുന്നേ....
    മക്കത്തെ രാജത്തിയായ്
    വാണിടും ഖദീജാബി
    മുന്തിമുഹമ്മദിനെ വേൾക്കാനെന്താജബല്ലാഹ്‌
    മാലിനിമണിയായ ഖദീജാബി
    ചുളുവിലായ്
    സമ്മതം തേടുന്നേ
    സന്തോഷം പേറുന്നേ....

  • @sajimonps3712
    @sajimonps3712 3 роки тому +227

    ഇത്രയും ഫീലിൽ ഈ അടുത്ത കാലത്തൊന്നും ഒരു പാട്ട് കേട്ടിട്ടില്ല...അതി മനോഹരം...

  • @nahananazz4345
    @nahananazz4345 3 роки тому +129

    സ്റ്റാറ്റസ് കണ്ട മുതൽ waiting ആയിരുന്നു.. Mashah allah ❤️❤️❤️❤️വോയിസ്‌ ഒരു രക്ഷേം illaatto

  • @shamsanaser2694
    @shamsanaser2694 3 роки тому +335

    Ee song repeat cheythu kelkkunnavarundo inne pole😍😍

  • @Thasleena-e5t
    @Thasleena-e5t Місяць тому +2

    എന്റെ മുത്ത് നബി..... Allah പാട്ടിൽ ഇത്ര monjenkil.... എന്റെ ത്വാഹാ എത്രയോ അതിമനോഹരമായിരിക്കും..... Ya റസൂലുള്ള 🤲🤲🤲
    ഞാൻ മദ്ഹ് എഴുതാറുണ്ട്.... ദുആ ചെയ്യണേ നമ്മൾ എല്ലാവരെയും പടച്ചോൻ മദീന മണവാളൻ മുത്തിന്റെ ചാരെ എത്തിക്കട്ടെ ആമീൻ 🤲

  • @Sadilahmed
    @Sadilahmed  3 роки тому +6994

    മുത്ത് റസൂലിന്റെ കല്ല്യാത്തിന്റെ ചെറിയൊരു ചരിത്രം വിവരിക്കുന്ന ഗാനം .എല്ലാ വര്‍ക്കുകള്‍ പോലെ എന്റെ ഈ ചെറിയ പരീക്ഷണവും സ്വീകരിച്ച പ്രിയ കൂട്ടുകാര്‍ക്ക് എന്റെ സ്നേഹത്തില്‍ പൊതിഞ നന്നി അറിയികുന്നു .
    Follow & support insta :
    iamSadilahmed
    instagram.com/iamsadilahmed/

    • @Akbarshoww
      @Akbarshoww 3 роки тому +96

      ഇതിന്റെ karaoke ഒന്ന് അപ്‌ലോഡ് ചെയ്യുമോ പ്ലീസ്

    • @kkmuhammadhali7353
      @kkmuhammadhali7353 3 роки тому +42

      Ys pls ഇതിന്റെ കരോക്കെ post ആകോ pls pls

    • @visitmediasong1794
      @visitmediasong1794 3 роки тому +25

      😍😍😍

    • @visitmediasong1794
      @visitmediasong1794 3 роки тому +27

      Free copy rate karoke tharumo saadikka💖

    • @visitmediasong1794
      @visitmediasong1794 3 роки тому +13

      @@Akbarshoww 😍👍

  • @najshadnoushad199
    @najshadnoushad199 3 роки тому +112

    Masha allha 😍😍ഒരു രക്ഷയുമില്ല 🌹🌹കേട്ടാലും കേട്ടാലും മതി വരാത്ത voice 🌹🌹🌹🌹masha allah

  • @minnuchinnu2567
    @minnuchinnu2567 3 роки тому +63

    എന്തൊരു രസാണ് കെട്ടിരിക്കാൻ ഒന്നും പറയാനില്ല അടിപൊളി 👍👍👌👌

  • @wild5398
    @wild5398 2 роки тому +12

    കദീജാ ബിവി... Powerfull respected lady 🔥❤വേറൊരു സ്ത്രീകൾക്കും കഴിയത്ത ശക്തി...

  • @mohamedbasith1440
    @mohamedbasith1440 3 роки тому +61

    Ithu kelkumpol nabi(s) yude kaliyanam nearittu kanaan puthiyakunnu vithi nalkanee yaa Allah 🥰🥰

  • @shibilicr7246
    @shibilicr7246 3 роки тому +132

    ഈ പാട്ട് ഒന്നിൽ കൂടുതൽ തവണ കേട്ടവർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @the.annshif
      @the.annshif Рік тому

      👍🏻👍🏻👍🏻👍🏻

  • @kavithaesther3593
    @kavithaesther3593 3 роки тому +63

    ഇക്കാ പാട്ടിനു ഒരു ഫീൽ ഇണ്ട് അത് പാടുന്ന രീതി കൂടി നോക്കുമ്പോ വല്ലാത്തൊരു ഫീൽ തന്നെ പടച്ചോൻ ഇക്കയ്യെ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @haseelv8876
    @haseelv8876 Рік тому +12

    എന്റെ മോൾക്ക് എന്നും ഈ പാട്ട് കേൾക്കണം ഉറങ്ങാൻ ...!
    ഈ പാട്ട് വെച്ച് മക്കളെ ഉറക്കുന്ന എത്ര പേരുണ്ട് ഇവിടെ ?

  • @sanasaquafarm3016
    @sanasaquafarm3016 3 роки тому +349

    ഞാൻ ഇന്ന് ഈ പാട്ടു വെച്ചപ്പോൾ എന്റെ ആരോവണ ഫിഷ് പോലും കേട്ട് ഇരുന്ന് പോയി.... അത്രക് ഫീൽ ആണ്..... ഞങ്ങൾ ഖുർആൻ ഒതുമ്പോൾ അവൻ silent ആണ്.... അതുപോലെ തന്നെ ആണ് ഈ പാട്ടു കേട്ടപ്പോളും 🥰

  • @theslizzz
    @theslizzz 3 роки тому +180

    നല്ല ഇമ്പമുള്ള voice...ആദ്യാമായിട്ടാണ് കേൾക്കുന്നത്...മാഷാ അല്ലാഹ്..കഴിഞ്ഞത് അറിഞ്ഞേ ഇല്ല..അല്ലാഹു ത-ആല അനുഗ്രഹിക്കട്ടെ....❤️

  • @rinuz._ichappi.___3716
    @rinuz._ichappi.___3716 3 роки тому +66

    ന്റെ റസൂലിന്റെ പാട്ട് 🥺അൽഹാഹുവേmasha allhaah🥺ന്റെ റസൂലിന്റെ മദ്ഹ് എവടെ കേട്ടാലും മനസ്സ് വല്ലാതെ ഒന്ന് പൊട്ടും🥺❣️അൽഹാഹ് ന്റെ മുത്തിനെ സ്വപ്നത്തിലേലും കാണിച്ച തരണേ🥺😘🥺😘❣️😭❣😘❣️

  • @Sinan_mhmmd
    @Sinan_mhmmd Рік тому +8

    enikkk eetavum ishtapetta patt ithaan
    divasavum njan ee patt kelkum ee patt njan kett kanathe padichu
    idakk njan ee patt ingane padikkondirikkum athoru sugamaan
    my favorite song

  • @Sha6483
    @Sha6483 3 роки тому +775

    റമളാൻ 10 .... ഇന്ന് ഖദീജ ബീവി(റ)ന്റെ ആണ്ട് ദിന൦... നമ്മെ എല്ലാവരെയു൦ ബീവിയുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ.ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @IQBALKNV
    @IQBALKNV 3 роки тому +1315

    എന്റെ ഉമ്മമ്മയുടെ പേര് ഖദീജ എന്നാണ്. 2005 റമദാനിലാണ് എന്റെ ഉമ്മമ്മ മരണപ്പെട്ടത്.. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. റമദാൻ-10ന്. ഹസ്രത്ത് ഖദീജബീവി വഫാത്തായതും റമദാൻ പത്തിനായിരുന്നു..!

    • @muneeramuni6712
      @muneeramuni6712 3 роки тому +11

      Enikothri eshttamaanu ee paattu

    • @sweetsland4867
      @sweetsland4867 3 роки тому +72

      എന്റെ പേര് ഖദീജ മരിക്കുമ്പോൾ റമളാൻ 10 ഇന് ആഗ്രഹിച്ച പോവുന്നു😔

    • @MEHBIN48
      @MEHBIN48 3 роки тому +12

      Masha allh😍

    • @murshidct
      @murshidct 3 роки тому +7

      💜

    • @allamansha.h8345
      @allamansha.h8345 3 роки тому +7

      Masha allah

  • @nssingers5685
    @nssingers5685 3 роки тому +56

    Kakku poli voice എനിക്കും singer ആവൻ ആണ് ആഗ്രഹം അള്ളാഹു നിങ്ങളെ ആവാൻ സാധിക്കാട്ടെ എല്ലാവരും ദുഅ ചെയ്യോണ്ട് 😍💕

  • @sanjeevraj8330
    @sanjeevraj8330 Рік тому +11

    ഈ പാട്ടു കേട്ടു എന്തോ വല്ലാത്തൊരു feel,super voice ഇനിയും ഉയരങ്ങളിലെത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ.....

  • @nadiyamuhsin4908
    @nadiyamuhsin4908 3 роки тому +241

    *ഇക്കാന്റെ പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടദ് ***_എല്ലാം അറിയും നാഥാ_* enna song aahn. എത്ര കേട്ടാലും മതിയാവൂല masha അല്ലാഹ്🥰😊❤*

  • @shajia3057
    @shajia3057 3 роки тому +104

    മാഷാഅല്ലാഹ്‌ സൂപ്പർ വോയ്‌സ്‌സ് ഇ ശബ്‌ദം അള്ളാഹു enum നിലനിർത്തി തരട്ടെ കൂടെ ഉള്ളവരും spr

  • @nizarak5620
    @nizarak5620 3 роки тому +30

    ഏജ്ജാതീ.....
    ഇതിന് മുമ്പ് ഇത്രെയും feel ആയിട്ടുള്ള ഒരു song ഞാൻ കേട്ടിട്ടില്ല........
    ശെരിക്കും awsome
    പറയാൻ വാക്കുകളില്ല...
    Ya മോനെ.....
    കിടു....❤️❤️❤️❤️😍🤩😍😍😍🥰🥰😍🥰🥰😍😍😍😍😍🥰❤️😘

  • @manojkumarsarika2648
    @manojkumarsarika2648 2 роки тому +11

    എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു bros....
    .

  • @reefcuts2344
    @reefcuts2344 3 роки тому +46

    എന്ത് നല്ല വരികൾ എന്ത് നല്ല ശബ്ദം മാഷാഅല്ലാഹ്‌ ഇങ്ങ് ലക്ഷദ്വീപിൽ നിന്ന് ഒരു Big fan ❤️sadil

  • @nadeeansar4507
    @nadeeansar4507 3 роки тому +144

    ഞാൻ ആദ്യായിട്ടാ നിങ്ങള്ടെ പാട്ടു കേൾക്കുന്നത്.... 😍😍😍നല്ല ശബ്ദം... ❣️❣️നാഥൻ ആ ശബ്ദം നില നിർത്തി തരട്ടെ... ആമീൻ... ♥️♥️🌹🌹🌹

  • @ansalazeez4180
    @ansalazeez4180 3 роки тому +2693

    സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ.... എന്താ ഫീൽ.....

  • @muhammedsinanp4348
    @muhammedsinanp4348 Рік тому +3

    Ete mon ennum uragan kidakkumbol
    Kelkunna pattan orupad ishtam anu

  • @eldhosekoshy9411
    @eldhosekoshy9411 3 роки тому +104

    Enthoru feel aanee songinu♥️♥️ clean and clear voice🔥 very nice to hear , repeat adichh kelkaan thonnunnu❣️

  • @user-rp5sl6hj2n
    @user-rp5sl6hj2n 3 роки тому +1005

    റമളാൻ മാസത്തിൽ കേൾക്കുന്നവർ ഉണ്ടോ..😍❤️

  • @logomax6092
    @logomax6092 3 роки тому +295

    ഒരുപാട് തവണ കേട്ടു എന്തൊരു ആനന്തമാണ് കേൾക്കാൻ കുളിര് കോരിച്ചൊരിയുന്നു👍👍 ഇത് എഴുതിയവരും പാടിയവരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲🤲

    • @jackie4264
      @jackie4264 2 роки тому +2

      Aameen

    • @abdulkhader3692
      @abdulkhader3692 Рік тому +1

      മാഷാഅല്ലാഹ്‌
      മാഷാഅല്ലാഹ്‌
      👌👌👌👌👌അടിപൊളി

    • @SafvanaSafu-ml2gk
      @SafvanaSafu-ml2gk Рік тому

      Ameen

  • @ahamednisarkannanchery5745
    @ahamednisarkannanchery5745 Місяць тому +3

    പഞ്ചാര കുന്നിന്മേൽ തേൻ മഴ ചൊരിയുന്നെ 😊

  • @aysha____7700
    @aysha____7700 3 роки тому +41

    ഈ മധുര ശബ്ദം❕️
    ഇന്ന് ഖദീജ ബീവി(റ )ന്റെ വഫാത്ത് ദിനത്തിന്റെ ദിവസത്തിൽ status കണ്ടു serch cheythu വന്ന ഞാൻ❤️
    Nalla adipoli voice ahn ttoh😘
    Heart teching💗✨️

    • @noufalnoufi191
      @noufalnoufi191 3 роки тому +1

      Ayşhâ كيف حالك

    • @noushadalimk5128
      @noushadalimk5128 3 роки тому

      അടിപൊളി... കൂടെ പാടാൻ നല്ലരസാ

  • @mubimubashir3318
    @mubimubashir3318 3 роки тому +57

    ഒരു പ്രാവശ്യം കേട്ടു... വീണ്ടും കേട്ടു... പിന്നേം ഒരുപാട് കേട്ടൂ... ഇപ്പോ adicted ആയി ❤️❤️❤️

  • @user-jx9yk7qk9l
    @user-jx9yk7qk9l 3 роки тому +13

    കേൾക്കുബോൾ തന്നെ മനസിൻ ഒരു കുളിർമ തോന്നുന്നു എന്തൊരു feeling ആണ് വരികളും ആ ശബ്ദവും വളരെ മനോഹരമായിട്ടുണ്ട്

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +6

    ഇതിന്റെ music.ഒരു രക്ഷേം ഇല്ല.ഒരുപാടുതവണ കേട്ടു...ഒരുപാടിഷ്ട്ടം...😍😍😍

  • @user-rp5sl6hj2n
    @user-rp5sl6hj2n 3 роки тому +44

    ഇതൊക്കെ കേൾക്കുമ്പോൾ മനസിന്‌ ഒരു കുളിർ YAA ALLAH.. 😘😍

  • @aamiumer
    @aamiumer 3 роки тому +859

    മക്കത്തെ രാജാത്തിയായ് വാഴ്ന്നിടും കദീജ ബീ*
    *മുന്തി മുഹമ്മദിനെ വേർകാനെന്തജബല്ലാഹ്*
    *മാനിൻ മണിയായ കദീജ ബി ചുളുവിലായി*
    *സമ്മതം തേടുന്നെ*
    *സന്തോഷം പേറുന്നേ...*2*
    സുസ്ഥിരം ഇല്മിക ദൂദനെ വിട്ട്
    സ്ഥിതിഗതി അഹ്മദിനെ അവിടിട്ട്
    സുബ്ഹാനവരുടെ വിധിപോലോത്തെ
    മുല്ലപ്പൂ ഭാഷാഗത്താൽ തോഴിയാൽ പറയുന്നേ
    മെല്ലെ മുഹമ്മദും ശ്രദ്ധിച്ചു കേൾക്കുന്നു മന്ത്രിക്കും മട്ടിലൊരു മറുപടി പറയുന്നു
    പുഞ്ചിരി തൂകുന്നെ
    നാണം കുണുങ്ങുന്നേ..
    *(മക്കത്തെ രാജാത്തിയായ്)*
    അബ്ബാസിൻ മകൻ ഹംസത്തെന്നോർ അത്തരമുള്ളവർ ഒത്തൊരുമിത്ത്
    എത്തെനുബൈദിനൊരൊത്തര മുത്ത്
    ആരംഭ മകൾ ആറ്റൽ ബീവി ഖദീജനെ
    അബ്ദുള്ളാവിന്റെ മകന്ന് ഇണയാക്കി കൊടുക്കാൻ
    ആനന്ദ പോവേലിതിന് സമ്മതം അരുളുന്നെ
    പഞ്ചാര കുന്നിൻ മേൽ തേൻ മഴ ചാരുന്നേ
    *(മക്കത്തെ രാജാതിയായി)*
    പൂത്തൊരു പുഞ്ചിരി ചന്തിരനൊത്തെ
    ബീവി കദീജ ചുണ്ട് തുടുത്തെ ജീവിത മേനിയിൽ മൊഞ്ജ് പെരുത്തെ
    മണവാളൻ മണം കൊള്ളാൻ മാനസം കൊതിക്കുന്നെ
    മണവാട്ടി ചമയുവാൻ കദീജ ബി തിരക്കുന്നേ
    മേലായ പടച്ചോന്റെ വിധി വന്നു പുലരുന്നെ
    എല്ലാരും എത്തുന്നേ
    ഖൽബ് തുടിക്കുന്നെ..
    *(മക്കത്തെ രാജാതിയായി)*

  • @thekingandtheprince1114
    @thekingandtheprince1114 3 роки тому +9

    ഒരുപാട് നാളായി ഈ പാട്ടിന്റെ നല്ല ഒരു version ആയി അന്വേഷിക്കുകയായിരുന്നു .....ഇപ്പളാണ് കണ്ടെത്താൻ സാധിച്ചത് ...ഉഷാറായിക്കണ് ...സൂപ്പർ ആയി പാടി...ഒരു നൂറു തവണ എങ്കിലും കേട്ടിട്ടുണ്ടാവും ....

  • @shaharbanubanu7354
    @shaharbanubanu7354 3 місяці тому +1

    എന്റെ പൊന്നു മോളെ ഒന്നും പറയാനില്ല ബെസ്റ്റ് singar👍👍👌👌👍❤️❤️❤️❤️❤️q❤️

  • @blaahblaah4828
    @blaahblaah4828 3 роки тому +117

    പാതി തുറന്ന കണ്ണും മനസ്സിന് കുളിർമയേകുന്ന സ്വരവും 🥰

  • @riyabpanatt1281
    @riyabpanatt1281 3 роки тому +16

    നല്ല വോയിസ്‌ ഇങ്ങനെ ഉള്ള സോങ് ആണ് താങ്കളുടെ വോയ്‌സിന് നന്നായി ചേരുന്നത് ഇനിയും ഇങ്ങനെ ഉള്ളത് പ്രതീക്ഷിക്കുന്നു

  • @shaheed.p1579
    @shaheed.p1579 3 роки тому +7

    എത്ര പ്രാവശ്യം കേട്ടു എന്ന് ഒരു പിടിത്തവുമില്ല, ഉറങ്ങുന്നതിനു മുമ്പ് എന്നും ഇപ്പൊ ഇത് കേൾക്കണം 👍👍. Super പാട്ടും പാട്ട് പാടിയ ഇക്കയും.🥰

  • @ashiquetk4985
    @ashiquetk4985 4 місяці тому +2

    ഞാൻ ഒരു ക്രിസ്ത്യാനി ആണ് പക്ഷെ ഈ പാട്ടിനോട് ഒരു തരം ആരാധ കലർന്ന ഇഷ്ടമാണ് ❤❤❤

  • @Ameersuhailtk
    @Ameersuhailtk 3 роки тому +31

    എന്തു രസമാണ് കേൾക്കാൻ
    Ur voice very nice👌 bro ഞാൻ ഇപ്പോഴാ ഇതോക്കെ കണ്ടത്.. but കണ്ടതും എനിക്ക് ഒരുപാട് ഇഷ്ട്ടായി ഈ നോമ്പ് ടൈം കേൾക്കാൻ പറ്റിയ പാട്ട് ❤️❤️❤️❣️

  • @arshidaafsal3198
    @arshidaafsal3198 3 роки тому +55

    Ma sha allah ഇയാളെ എല്ലാ songum adipoli എന്തോരും രസമാ കേട്ടോണ്ട് ഇരിക്കാൻ ഇനിയും ഒരുപാട് pratheekshikunnu👍👍

  • @Mufee_muhammad
    @Mufee_muhammad 3 роки тому +27

    Njhn e songn addicted aayi poi 🥰🥰🥰 maasha allah ❤️❤️❤️

  • @anilkrajananilkrajan6307
    @anilkrajananilkrajan6307 3 роки тому +90

    👍👍👍👍👍👍👌👌 പഴയ ഫീമെയിൽ വോയിസ് അടിപൊളിയാണ് i ഈ പാട്ട് തന്നെ i നിങ്ങള് പാടിയത് സൂപ്പർ 👌👌 പാട്ടിന് ജാതിയും മതവും ഇല്ല 💞 ദൈവം തന്ന കഴിവ് 🙏🙏🙏🙏🙏

  • @shahirernesto8674
    @shahirernesto8674 3 роки тому +366

    status kandu thappi pidichu vannore like adi ✨😉😉😍

  • @Aneesa_thasni
    @Aneesa_thasni 3 роки тому +616

    Sadil fans ivide comeon😘

  • @saneerck788
    @saneerck788 3 роки тому +388

    "പഞ്ചാരകുന്നിൽ മേൽ തേന്മഴ ചാറുന്നേ " എന്താ ഒരു lyrics അല്ലേ.. 😍🤩♥️🥰
    അതുപോലെ തേന്മഴ തന്നെ ശബ്ദവും ഫീലും... 🎶😍♥️🎶😍

    • @noorunnisanooru379
      @noorunnisanooru379 3 роки тому +4

      ശെരിയാ എനിക്കും ആ പാട്ടിൽ ഏറ്റവും ഇഷ്ട പെട്ട ഭാഗം അതാണ്

    • @salmanfariskuttimon2023
      @salmanfariskuttimon2023 2 роки тому

      അൽഹംദുലില്ലാഹ്. മാഷാ അല്ലഹു 🌹🌹

    • @amanasherin1242
      @amanasherin1242 2 роки тому +1

      @@noorunnisanooru379 uhhuhnjnn Mpn juuuuujiix bcom.
      Ju

    • @rabeehrabe4138
      @rabeehrabe4138 Рік тому

  • @abdurrahman2073
    @abdurrahman2073 2 роки тому +6

    ഈ പാട്ട് ഭയങ്കര മനോഹരമായ ഒരു പാട്ടാണ് കേട്ടാലും മതിയാവുകയില്ല ഈ പാട്ട് പാടിയവർക്ക് അല്ലാഹു ബർകത്ത് ചെയ്യുമാറാകട്ടെ ❤️❤️❤️❤️

    • @najmunnisa3827
      @najmunnisa3827 Рік тому

      Tifi😮😮❤❤😮😊😊😊😅😅😅😅😅

  • @fathimasafla1147
    @fathimasafla1147 3 роки тому +27

    masha allah❤️beatiful song
    Makkathe rajathi 😍Beevi khadija(RA) ❤️❤️❤️

  • @afsalkktanur1587
    @afsalkktanur1587 3 роки тому +565

    വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ഉണ്ടോ......✌😎

  • @Fouzii12328
    @Fouzii12328 3 роки тому +126

    എന്റെ ഹബീബിന്റെ ഖദീജ ബീബീ(R)

  • @haseenanisam7180
    @haseenanisam7180 7 місяців тому +1

    ഈ പാട്ടിന്റെ വരികളും പാടിയ ആളിന്റെ സൗണ്ടും ഹൃദയത്തിൽ തുളച്ചു പോകുന്നു. വല്ലാത്ത feel❤❤❤❤❤

  • @dilshaak3720
    @dilshaak3720 3 роки тому +56

    ماشاءالله 😍
    എന്താ ഒരു ഫീൽ.......
    ഒരു രക്ഷയും ഇല്ല ഒരേ പൊളി.....✌
    Sadil ഇക്കാക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ......❤

  • @Fousu-qf1lg
    @Fousu-qf1lg 3 роки тому +13

    Old is gold 😍😍ഒരുപാട് കാലമായി ഈ song new gen cover നോക്കി നിക്കുവായിരുന്നു 😍😍😍പൊളിച്ചു

  • @ijasijas4537
    @ijasijas4537 3 роки тому +7

    Dis ലൈക്‌ അടിച്ചവരോട്..... എന്ത് അറിഞ്ഞു കൊണ്ട് ആണ് അവർ അടിച്ചത്.... കഷ്ട്ടം.... ഇത്ര ഫീൽ സോങ്... അസൂയ കൊണ്ടോ അതോ...... സൂപ്പർ... പൊളിച്ചു bro😘😘😘😘😘😘😘😘😘

  • @Sudheer-qs2sy
    @Sudheer-qs2sy 2 місяці тому

    ഒത്തിരി സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഒരു സന്തോഷ ഫീൽ ആണ്

  • @kayaruworld1812
    @kayaruworld1812 3 роки тому +27

    എന്റെ ഉമ്മാക്ക് ഒരുപാട് ഇഷ്ടപെട്ട പാട്ട് 🥰🥰അടിപൊളിയായിട്ടുണ്ട് 👍

  • @yaseenarackal3654
    @yaseenarackal3654 3 роки тому +29

    മാഷാ അല്ലാഹ് ✨️
    നല്ല മധുരം തുളുമ്പുന്ന സ്വരം. new version ഇതേ പറയാനുള്ളൂ "തിമിർത്തു" ❤❤❤

  • @nazriyashifus9992
    @nazriyashifus9992 3 роки тому +13

    Ennannu ee song kettath bhayangara ishttayi love this song adipolli mashaallah

  • @chamchan.444
    @chamchan.444 2 роки тому +5

    ഒരുപാടു istham മാപ്പിളപ്പാട്ടുകൾ ...ഒരു പാട് പാട്ടുകൾ പാടിയിരുന്നു പഠികുന നാളുകളിൽ❤️❤️❤️❤️❤️

  • @realFactsfinder1
    @realFactsfinder1 3 роки тому +427

    ഇത് ഒക്കെ കേട്ട് dislike അടിക്കാൻ തോന്നുന്നവർ ആരാ 🙄 loveeee uuu ikkaaaaaa ❤ poli aan voice 💕

    • @sasi9163
      @sasi9163 3 роки тому +22

      Chanaka Sangikal alland pinnar dislike adikkan..kuru pottan sangikalude jeevitham eniyum backi

    • @shafeeqeb9334
      @shafeeqeb9334 3 роки тому +14

      അത് അങ്ങനെ കുറേ കലാ ബോധം ഇല്ലാത്ത വാണങ്ങൾ

    • @badriyamushrooms2282
      @badriyamushrooms2282 3 роки тому +3

      Athaaan, poli

    • @shanoobalikzanuhamza6733
      @shanoobalikzanuhamza6733 3 роки тому +7

      Asoooya 😁

    • @basithkp1894
      @basithkp1894 3 роки тому +2

      Electronic voice akunnath boring anu bro

  • @sso7119
    @sso7119 3 роки тому +6

    സ്റ്റാറ്റസ് കണ്ടു വന്നതാ ഞാൻ നോക്കിയപ്പോൾ പൊളിച്ചു
    ഒറ്റ ഇരിപ്പിൽ ഫുൾ കേട്ടു പോയി
    💞💞💞💞💞🥰🥰🥰🥰🥰🥰

  • @nahidanihas7522
    @nahidanihas7522 3 роки тому +21

    What a feel..... Kettondirikkan tonnuaa... Super voice &super composition... All the best Mr. Sadil...

  • @RahmabeeviAshraf
    @RahmabeeviAshraf 3 дні тому +1

    എനിക്ക് ഈ പാട്ട് വളരെ ഇഷ്ടം ആയി😊😊😊😊😊😊😊😊

  • @ponnus5176
    @ponnus5176 3 роки тому +8

    ഇക്കാ എന്തൊരു ഫീല കേട്ടിരിക്കാൻ.... spr.... voice.... ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ........

  • @sideeqikku5849
    @sideeqikku5849 3 роки тому +12

    Ee song kekumbol madhinayil pookunna oru feel kittunnund nadhan avide pookan thavfiq nalkatte🤲

    • @aadamaadam4000
      @aadamaadam4000 3 роки тому

      Ameen🤲yah rabal alamin😍insha Allah 😘

  • @Shareefnaakku
    @Shareefnaakku 3 роки тому +8

    ന്റെ പൊന്ന് സാദി നീ ഏങ്ങാനും എന്റെ മുന്നിലുണ്ടെങ്കിൽ കെട്ടിപിടിച്ചു ഒരുമ്മ തന്നേനെ 😍
    അജ്ജാതി ഫീലിംഗ്..

  • @MuhammadAli-tr9zs
    @MuhammadAli-tr9zs 10 місяців тому +2

    ഒരുപാട് മെസ്സേജുകൾ കണ്ടു
    പക്ഷേ അവരുടെ ജീവിതം പട്ടിണി ആയിരുന്നു മൂന്നു ദിവസം എന്റെ റസൂൽ ഭക്ഷണം കഴിച്ചിട്ടില്ല വയറ്റിൽ കല്ല് കെട്ടി അതിനെ മറി കടന്നു ജീവിച്ചു ലോക വിശ്വാസികൾക്ക് മാതൃക കാണിച്ചു
    കാരുണ്യം
    സ്നേഹം
    കരുണ
    ബഹുമാനം
    ഏക ദൈവ വിശ്വാസം
    ഒരു നല്ല ഭരണ കർത്താവ്
    ഒരു നല്ല ഭർത്താവ്
    ഒരു നല്ല ഉപ്പ
    അല്ലാഹുവിന്റെ ഏറ്റവും നല്ല അടിമ
    ഒരു നല്ല സുഹൃത്ത്
    അമീറുൽ മുഹ്മിൻ
    വേറെ എനിക്ക് അറിയാത്ത പല മേഖലയിലും വിജയിച്ച എന്റെ റോൾ മോഡൽ

  • @nasriyanavas9312
    @nasriyanavas9312 3 роки тому +5

    ഗാനം .എല്ലാ വര്‍ക്കുകള്‍ പോലെ എന്റെ ഈ ചെറിയ പരീക്ഷണവും സ്വീകരിച്ച പ്രിയ കൂട്ടുകാര്‍ക്ക് എന്റെ സ്നേഹത്തില്‍

  • @shamsi3423
    @shamsi3423 3 роки тому +5

    Masha allah...വരികളാല്‍ ഭംഗി തീര്‍ത്ത ഖദീജ ബീവിയുടെ cute amazing proposel😍😍🤩

  • @sharmilasherin1758
    @sharmilasherin1758 3 роки тому +119

    Maashaa allaah...Maashaa allaah...Maashaa allaah...😍😍😍😍
    എത്രവട്ടം കേട്ടു എന്ന് തന്നെ അറിയില്ല...ഓരോ തവണ കേൾക്കുമ്പോഴും കണ്ണ് നിറഞ്ഞെഴുകുന്നു...അത്രയ്ക്ക് ഈ വരികൾ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു...വല്ലാത്തൊരു ഫീൽ...😍😍😍