ഇതൊഴിവാക്കിയാൽ പല അസുഖങ്ങളെയും തടയാം | ENT tips | Medical | St. Johns hospital

Поділитися
Вставка
  • Опубліковано 4 кві 2024
  • ചെവിയെയും മൂക്കിനെയും കണ്ണു പോലെ തന്നെ സംരക്ഷിക്കണം. ഇയർ ബഡ്‌സ്, ഇയർ പോഡ്‌സ് കൊണ്ടുള്ള ഉപയോഗം നിങ്ങളുടെ ചെവിയെ പലവിധത്തിൽ ബാധിച്ചേക്കാം. അതുപോലെ മാസ്‌ക് ധരിക്കാതിരിക്കുന്നത് മൂക്കിനും വളരെയധികം ദോഷവും പല വിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാൻ അത് ഇടയാക്കുകയും ചെയ്യും. എല്ലാത്തരം ഇഎൻടി പ്രശ്‌നത്തിനും ഉടനടി പരിഹാരം കാണാം ഞങ്ങളുടെ ഇഎൻടി വിഭാഗത്തിലൂടെ. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണൂ.

КОМЕНТАРІ •