ഇങ്ങനെയൊരു അവസ്ഥ ആർക്കും ഇനി വരരുത്🙏🙏

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 80

  • @سراج-د1ش
    @سراج-د1ش 2 дні тому +7

    നിങ്ങൾ പറയുന്നത് 100% ശരിയാണ് വീഡിയോ എടുത്ത് പുറം ലോകത്തെ അറിയിക്കണമായിരുന്നു

  • @SarashamlaShamla
    @SarashamlaShamla 4 дні тому +15

    ഞാൻ മോളെ കൊണ്ട് 25 ഡേയ്‌സ് അഡ്മിറ്റ്‌ ആയിരുന്നു അവിടെ...ഞങ്ങൾക്ക് വളരെ നല്ല ട്രീറ്റ് മെന്റ് കിട്ടിയിരുന്നു...ഓരോരുത്തർക്ക് ഓരോ അനുഭവം അല്ലെ ഉണ്ടാവുക.. അള്ളാഹു താഹല ആരെയും രോഗം തന്ന് പരീക്ഷിക്കാതിരിക്കട്ടെ ആമീൻ 🤲🏻

  • @SayedSayed-vr3ey
    @SayedSayed-vr3ey 4 дні тому +17

    നിങ്ങളുടെ വാക്കുകൾ മറ്റുള്ളവർക്ക് ഉപകാരം ആവട്ടെ (ഉമ്മാന്റെ അസുഖം അല്ലാഹു ഷിഫാ നൽകട്ടെ ആമീൻ 🤲

  • @hsnhsn6121
    @hsnhsn6121 День тому

    ഇത് 100%സത്യം ഞങ്ങകും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്

  • @RamlaNoufal-y9m
    @RamlaNoufal-y9m 4 дні тому +9

    പാവം. അള്ളാഹു കാക്കട്ടെ

  • @muhammedshafi2662
    @muhammedshafi2662 4 дні тому +13

    ഇത്താ എനിക്കും മഞ്ചേരിഹോസ്പിറ്റലിൽ ഈ അനുഭവം ഉണ്ടായിട്ടുണ്ട് 😢😢

  • @nooranoor1957
    @nooranoor1957 4 дні тому +15

    ആ ഉമ്മാക് പൂർണ ശിഫ കൊടുക്കല്ലാഹ് 🤲🤲

  • @sainukitchen1041
    @sainukitchen1041 4 дні тому +8

    എന്തായാലുംവല്ലാത്തഒരു അവസ്തഇപ്പോൾഉമ്മാക്ക്എങ്ങനെഉണ്ട്❤

  • @faizanfaisi573mubi
    @faizanfaisi573mubi 4 дні тому +9

    കേട്ടപ്പോൾ സങ്കടമായി ഇത്ത

  • @rannans2978Suhara
    @rannans2978Suhara 4 дні тому +22

    ഞാൻ എന്റെ ഉമ്മയെ മഞ്ചേരി ഹോസ്പിറ്റലയ്ക്ക് കൊണ്ടുപോവാനിരിക്കയായിരുന്നു - ഉമ്മാക്ക് സീരിയസാണു. അറ്റാക്ക് സംഭവിച്ചതാണ് ഇനിവേണ വേണ്ടയോ എന്ന് ചിന്തിക്കയാണിപ്പോൾ ദുആ ചെയ്യണേ എല്ലാവരും🤲🤲🤲🤲🤲

    • @irfanamoly1012
      @irfanamoly1012 2 дні тому

      Njan ente fthr lw yumaayi 12 days undayirunnu
      Alhamdulillah. Nalla treatment ayirunnu

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 4 дні тому

    🤲🏼🤲🏼🤲🏼🤲🏼 ulpeduthunnu Allahu shifa nalkate aameen 🤲🏼🤲🏼

  • @dmkmask7202
    @dmkmask7202 4 дні тому +5

    എനിക്കും ഉണ്ടായിട്ടുണ്ട് ഇത് പോലെ 😢

  • @Hafsathkt75
    @Hafsathkt75 4 дні тому +3

    ആമീൻ 🙏😭

  • @binthyoosuf7532
    @binthyoosuf7532 4 дні тому +7

    പാവം 🥺
    റബ്ബ് എല്ലാ പ്രശ്നങ്ങൾക്കും ഒരു സമാദാനം കൊടുത്തേക്കട്ടെ പാവത്തിന്

  • @junutips6052
    @junutips6052 4 дні тому +3

    പാവങ്ങളുടെ അവസ്ഥ 😢

  • @Hafsathkt75
    @Hafsathkt75 4 дні тому +4

    കിടക്കാൻ മാത്രം പൈസ വേണ്ട എനിക്കറിയാം എന്റെ ഇക്ക കിടന്നിട്ട് 😭😭

  • @Bklifeu6m
    @Bklifeu6m 4 дні тому +2

    എനിക്കും same അനുഭവം

  • @ShirinNizar-p4o
    @ShirinNizar-p4o 4 дні тому

    ❤❤❤

  • @Rasheelaummer
    @Rasheelaummer 3 дні тому

    Ente ummakum ithe avastha undayi medical colegil vechu maranapettu cash illatha namude avastha ithokeyanu

  • @Rafeeque-w6y
    @Rafeeque-w6y 3 дні тому

    Sathyaman thatha parannadellam😢

  • @shahabanathshabu4973
    @shahabanathshabu4973 3 дні тому

    പാവങ്ങളുടെ അവസ്ഥ 😢😢😢

  • @ShasilShalu
    @ShasilShalu 4 дні тому +2

    അത്. ശരിയാ

  • @rose..606
    @rose..606 3 дні тому +1

    കൊരമ്പയിൽ ഹോസ്പിറ്റൽ ഡെലിവറി സമയത്ത് ഒരു തള്ളച്ചി നേഴ്സ് ഉണ്ടായിരുന്നു വൃത്തികെട്ട തള്ള ആ 😢😢10year ആകാനായി ഓർക്കാൻ വയ്യ

    • @FaseelaFasi-o6i
      @FaseelaFasi-o6i 9 годин тому

      എനിക്കും അനുഭവം ഉണ്ട്

  • @sulfikkarpalliyali2895
    @sulfikkarpalliyali2895 4 дні тому +1

    16 mla മാരൂള്ള ഒരു ജില്ലയിലെ മെഡിക്കൽ കോളേജിന്റെ വല്ലാത്തൊരു അവസ്ഥ...

  • @naseeranaseera9570
    @naseeranaseera9570 4 дні тому +1

    അവിടെ അങ്ങനെ തന്നെ താത്ത ഞാൻ വാ ർപ്പിൻ മുകളിൽ നിന്ന് വീണ് അടുത്ത ഹോസ്പ്പിറ്റൽ പോയി അവർ പറഞ്ഞു നിങ്ങൾ ഇവിടെ നിന്ന് കൊണ്ടായിക്കോളി പറഞ്ഞു പിന്നെ മഞ്ചോരി മെഡിക്കൽ കോളേജിലോക്ക് പോയി രണ്ട് മണിക്ക് പറ്റിയിട്ട് അവർ രാത്രി എഴ് മണി യാ യി ക്ക്ണ് മുറികൊട്ടി തന്നപ്പോൾ തലപെട്ടിരക്തം പോയിട്ടും അവർക്ക് ഒരു കൂസലും ഇല്ല ഒന്നര വയസ്സായ ചെറിയ കുട്ടിയെ വിട്ടിൽ ആക്കിയായിരുന്നും ഞാനും പോയത്

  • @SuhadaKVT
    @SuhadaKVT 4 дні тому

    അൽഹംദുലില്ലാഹ്

  • @AlshifaVlog
    @AlshifaVlog 4 дні тому +22

    റിഷ പറയുന്ന ഈ കാര്യങ്ങൾ മാക്സിമം ഷെയർ ചെയ്യുക ആർക്കും ഈ ഒരു അവസ്ഥ ഉണ്ടാവരുത്..

  • @Binumalapuuram
    @Binumalapuuram 4 дні тому +3

    എമർജൻസി കേസ് മായി ചെന്നാൽ അവർ നമ്മളെ കാണുക തന്നെ ഇല്ല

  • @ZubaidaBibi-h9t
    @ZubaidaBibi-h9t 4 дні тому

    🤲🤲🤲🤲🤲🤲

  • @TheRamzaanFamily
    @TheRamzaanFamily 4 дні тому

    May Allah cure your mom 🤲

  • @arifac9522
    @arifac9522 4 дні тому

    ❤❤❤🎉🎉🎉

  • @sanasakkeer209
    @sanasakkeer209 4 дні тому +1

    Ningal nurse aano

  • @Binumalapuuram
    @Binumalapuuram 4 дні тому

    😭😭🤲🏻🤲🏻🤲🏻

  • @MuhammedbasheerMuhammedbasheer

    Ithu pole oru avastha enikkariyam

  • @sarafunnisasarafunnis-gm4tp
    @sarafunnisasarafunnis-gm4tp 4 дні тому +3

    എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് .മഞ്ചേരിയിൽ നിന്ന്.ഈ പറഞ്ഞ കാര്യങ്ങളൊക്കെ സത്യം ആണ്

  • @RaihanaRai-p8w
    @RaihanaRai-p8w 4 дні тому +1

    😔

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 4 дні тому

    👍👍👍👍q

  • @hdiiniya8057
    @hdiiniya8057 4 дні тому +1

    Pavam

  • @mubashira748mubashira7
    @mubashira748mubashira7 4 дні тому +2

    എനിക്ക് അനുഭവം ഉണ്ട്. വളെരെ മോശമാണ്,

  • @edathilfamily2729
    @edathilfamily2729 4 дні тому

    😢😢😢😢😢

  • @fabisfabis51
    @fabisfabis51 4 дні тому +1

    എ നിക്കും ഇ അവസ്ഥ ഉ ഡായിട്ടുണ്ട്

  • @ShaniyaARahim
    @ShaniyaARahim 4 дні тому

    Allha elam vegham shifayakatte dua cheyam

  • @Madrassamodelclass5
    @Madrassamodelclass5 4 дні тому +1

    സത്യം

  • @safiyahassan2954
    @safiyahassan2954 4 дні тому

    Kettitt sangadayipoy

  • @faizanfaisi573mubi
    @faizanfaisi573mubi 5 днів тому +9

    ഇത്ത ഒക്കെ ശരിയാവും

  • @AkkuAshif
    @AkkuAshif 4 дні тому

    ആ ഹോസ്പിറ്റലിന്റെ പേര് പറയുക

  • @Dha_rb_ar
    @Dha_rb_ar 4 дні тому

    ഇന്നലെ ഞാൻ നിങ്ങളെ hospital വെച്ച് കണ്ടിരുന്നു ...
    ഉമ്മാക്ക് എങ്ങനെ ഉണ്ട് ?

  • @abdullamoidu9536
    @abdullamoidu9536 4 дні тому

    അതെന്താ ഇപ്പൾ നെഴ്സിൻ്റെ ജോലി എടുക്കാത്തത്

  • @ShifnaShifu-s8h
    @ShifnaShifu-s8h 4 дні тому

    Thathant avsatha alojichu nan orupad karanju poi....😢

  • @rannans2978Suhara
    @rannans2978Suhara 4 дні тому +6

    ഞാൻ എന്റെ ഉമ്മയെ മഞ്ചേരി ഹോസ്പിറ്റലയ്ക്ക് കൊണ്ടുപോവാനിരിക്കയായിരുന്നു - ഉമ്മാക്ക് സീരിയസാണു. അറ്റാക്ക് സംഭവിച്ചതാണ് ഇനിവേണ വേണ്ടയോ എന്ന് ചിന്തിക്കയാണിപ്പോൾ ദുആ ചെയ്യണേ എല്ലാവരും🤲🤲🤲🤲🤲 Suhara v Log

    • @binthyoosuf7532
      @binthyoosuf7532 4 дні тому

      അവിടെ കൊണ്ടോയി ഉള്ള സമാദാനം കൂടി കളയാതിരിക്കലല്ലേ നല്ലേ

    • @rannans2978Suhara
      @rannans2978Suhara 4 дні тому

      @binthyoosuf7532 കോഴിക്കോട്ടേക്ക് പോവുന്നതാവും നല്ലതല്ലേ

  • @muneeramuni3382
    @muneeramuni3382 4 дні тому +4

    ഈ വിഡിയോ കാണുന്നവരൊക്കെ ഷെയർ ചെയ്യണേ 😔😔

    • @AkkuAshif
      @AkkuAshif 4 дні тому

      ഞാൻ ഷെയർ ചെയ്തു

  • @j.......467
    @j.......467 4 дні тому

    പിന്നെ എന്തിനാ മെഡിക്കൽ കോളേജിപാവങ്ങളെ കഷ്ടപ്പാട്

  • @Fdhaaaah__
    @Fdhaaaah__ 4 дні тому +1

    നീ ഹോസ്പിറ്റൽ തുടങ്ങി കൊ.അല്ല ദാ എ ന്ദ്

  • @Munna-ponnu
    @Munna-ponnu 4 дні тому +2

    നിങ്ങൾ പറയുന്ന ഒരുപാട് കാര്യങ്ങൾ ഞാൻ അംഗീകരിക്കുന്നു പക്ഷേ നിങ്ങൾ പറയുന്ന മെഡിസിനുകൾ എന്റെ രീതിയിൽ പറയുകയാണെങ്കിൽ ഒരിക്കലും അല്ല 4000 രൂപയുടെ മരുന്നാണ് ഞാൻ ഓരോ മാസവും മെഡിക്കൽ കോളേജിൽ നിന്ന് സൗജന്യമായി വാങ്ങുന്നത്

  • @jameelakk7428
    @jameelakk7428 4 дні тому +8

    കുട്ടികൾക്കു പഠിക്കണ്ടേ റിഷ കുറ്റം പറച്ചിൽ ഇച്ചിരി കൂടുതലാ

    • @fabisfabis51
      @fabisfabis51 4 дні тому +5

      കുട്ടികൾക്പടിക്കാൻ നിങ്ങളുടെമക്കളെ കൊടുകോ 😡അല്ലപിന്നെ

    • @AkkuAshif
      @AkkuAshif 4 дні тому

      നിനക്കൊക്കെ എന്തിന്റെ കടിയാ

  • @FousiFousi-tf7fk
    @FousiFousi-tf7fk 4 дні тому

    hai

  • @Suneera-x7rsubaida
    @Suneera-x7rsubaida 4 дні тому +6

    നിനക്ക് കുറച്ച് നേഴ്സിങ് അറിയാം അതിന്റെ അഹങ്കാരം അവിടെ നീ കാണിച്ചു
    .

    • @fabisfabis51
      @fabisfabis51 4 дні тому

      ഗവണ്മെന്റ് ആശുപത്രിയിൽഅഹങ്കാരം കാട്ടാനൊന്നും പറ്റൂല മളെ അങ്ങനെ അഹങ്കാരം kaatiavarvideoyaduthirunnagiyennukodhichupooipaavagalaayathukondupradikarichillayallaarudeyumavasthaithuthanne

    • @AkkuAshif
      @AkkuAshif 4 дні тому +2

      നിങ്ങൾക്ക് അതിന്റെ അവസ്ഥ വരണം.... അപ്പോൾ മനസ്സിലാവുള്ളൂ....

    • @FousiyaA04
      @FousiyaA04 3 дні тому +1

      അവനവന്റെ നേർക് വരുമ്പോൾ എല്ലാം അറിയാം

    • @HinaparveenK
      @HinaparveenK 2 дні тому

      Anubavikkanam ennale manassilavu payisaundankile kariyamullu

  • @farshadfazz8828
    @farshadfazz8828 4 дні тому

    Sangadan

  • @RamlaPP-bl3ln
    @RamlaPP-bl3ln 3 дні тому

    ❤❤

  • @Azzahsworld
    @Azzahsworld 4 дні тому

    😢😢