ഇക്ക മരിച്ച സമയത്ത് എനിക്ക് മെസ്സേജ് അയച്ചത് ഒരു ആശ്വാസം ആയിരുന്നു🥹 SHAJITHA INTERVIEW PART 2

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 1,1 тис.

  • @Sakkira_.sakku_
    @Sakkira_.sakku_ 18 днів тому +292

    Youtub ഇല്ലാത്തകാലത്തും പത്തു മക്കളെയൊക്കെ നോക്കിവളർത്തിയ ഉമ്മമാരുണ്ട്

    • @AmalzidhAmalzidh-go3sm
      @AmalzidhAmalzidh-go3sm 17 днів тому +10

      അതെ സ്വന്തം മക്കളേ അല്ലേ നോക്കുന്നത്, ആരാന്റെ മക്കളേ അല്ലല്ലോ, വല്ല്യ ത്യാഗം പോലെ യാണ് അവള് കാണുന്നത്, നാട്ടുകാരുടെ പൈസ വെച്ച് അവള് അണിഞ്ഞു ഒരുക്കിനടക്കുന്നു.ആ മേക്കപ്പ് ചെയ്യാൻ vhilavazikkunna paisa mathi ആ കുട്ടികളെ yatheenqanayil ninnu konduvannu koode nirtham🤨

    • @hawwamaryam-hq5fv
      @hawwamaryam-hq5fv 17 днів тому +3

      Crect💯

    • @AsisAsis-xv3qg
      @AsisAsis-xv3qg 17 днів тому +1

      Cood❤❤❤

    • @LailaLailapm
      @LailaLailapm 17 днів тому +1

      സത്യം

    • @raya4585
      @raya4585 14 днів тому +2

      Engane interview cheyyanum support cheyyanum aalukal undakumbo enth cheyyana

  • @fahidamoideen7381
    @fahidamoideen7381 18 днів тому +138

    നീ എന്തു പറയുമ്പോഴും എന്തിനാ എല്ലാ വീട്ടിലും അങ്ങിനെ തന്നെ എന്ന് എല്ലാവീടും നിന്റെ വീട് പോലെയല്ല നീ നിന്റ വീട്ടിലെ കാര്യം പറഞ്ഞാൽ മതി വിവരമില്ലാത്ത വളെ

    • @zubinalappad1239
      @zubinalappad1239 17 днів тому

      🤣🤣😂😂.അത് ബലപ്പെടുത്താൻ ഉസ്താദ് മൊല്ലായ്ക്ക എന്നൊക്ക കള്ളക്കഥ വേറെയും..റഊഫ് ഷറഫ്..ഇങ്ങനെ എത്ര ഇനിയും..അവന്റെ കൂടെ 20dys കറങ്ങി എന്ന് ഇവൾ തന്നേ പറഞ്ഞു.ഇപ്പോഴും അത് തുടരുന്നു എന്നിട്ട് 27വയസായ ഉസ്താദ് കല്യാണം ആലോചിച്ചു വന്നത്രെ..എജ്ജാതി കള്ളം 😢😢🤣

  • @ayshaameer8319
    @ayshaameer8319 17 днів тому +102

    ഞാനൊന്നും കമന്റ് ചെയ്യുന്നില്ല എന്ന് വിചാരിച്ചു പക്ഷെ സഹതാപം തോന്നുന്നു അത് കൊണ്ട്
    അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ 🤲
    മഹർ,proposa,l cash, സ്വന്തം ജീവിതം വെച്ച് ഇങ്ങനൊക്കെ ചെയ്യോ അത്ഭുതം തോന്നുന്നു.....
    പടച്ചോൻ കാക്കട്ടെ 🤲🤲
    തെറ്റ് ചെയ്യാത്ത മനുഷ്യർ ഇല്ല പക്ഷേ അത് തെറ്റാണെന്ന് അറിഞ്ഞ് അല്ലാഹുവിനോട് പശ്ചാത്തപിച്ച് മടങ്ങുക😍
    മനുഷ്യരോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് അവരോടും പറഞ്ഞു പൊരുത്തം വാങ്ങുക എന്നിട്ട് നന്നായി ജീവിക്കുക👍
    പിന്നെ ഇനിയൊരു വിവാഹം അത് അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെങ്കിൽ നടക്കുക തന്നെ ചെയ്യും👍
    മക്കളെ നന്നായി വളർത്തുക അവരെ അല്ലാഹു അനുഗ്രഹിക്കട്ടെ🤲
    എന്തിനാണ് ഇങ്ങനെ പല സ്ഥലത്തും പലതും പറഞ്ഞ് നടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു
    ഇനിയെങ്കിലും നിർത്തുക ഒരു പരിഹാസപാത്രം ആവാതിരിക്കുക ❤❤
    അല്ലാഹു എല്ലാം പൊറുത്ത് തന്ന് അനുഗ്രഹിക്കട്ടെ 🤲

    • @ctwtwinkles7597
      @ctwtwinkles7597 17 днів тому +4

      Maanyamaaya comments

    • @SachuIzzak
      @SachuIzzak 17 днів тому

      👍

    • @SumiFaisal-o4y
      @SumiFaisal-o4y 17 днів тому

      👍

    • @ayishabeegum-bx9yf
      @ayishabeegum-bx9yf 16 днів тому

      Correct 😊

    • @zubinalappad1239
      @zubinalappad1239 13 днів тому

      @@ayshaameer8319 👌🏻👌🏻വളരെ നല്ലൊരു കമെന്റ്..അവളെ ഇതൊന്ന് നേരിട്ട് നല്ല നിലയിൽ പറഞ്ഞു കൊടുക്കാൻ അരും ഇല്ലാതെ പോയല്ലോ..അതോ അവരെ തഴഞ്ഞു കളയുന്നോ ഇവൾ 😒

  • @AyishaNazrin-zx
    @AyishaNazrin-zx 18 днів тому +222

    കുറച്ചു ബുദ്ധിയുണ്ടേൽ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കായിരുന്നു.. ഇവളുടെ attitude കണ്ടിട്ടാണത്രെ, boldness കണ്ടിട്ടാണത്രെ ആണുങ്ങൾ പിന്നാലെ വരുന്നത്.. ഇത്രയും ചിന്തിക്കാനുള്ള കഴിവില്ലാത്ത സാധനം 😂.

    • @zainurahman9014
      @zainurahman9014 18 днів тому +1

      @@AyishaNazrin-zx കഷ്ട്ടം തന്നെ 😂.. ലോകത്ത് വേറെ സ്ത്രീകൾ ഇല്ലല്ലോ.. ഇവളെ പോലെ ഉള്ള വികാര ജീവികൾ ആകും 😂

  • @zaramaiden5433
    @zaramaiden5433 16 днів тому +20

    എന്റെ മരുമകൾക് 33 വയസ്സ് 8 മക്കളുണ്ട് അൽഹംദുലില്ലാഹ് നല്ല ഒരു ഉമ്മ നല്ല ഒരു ഭാര്യ നല്ല ഒരു മകൾ ആയി ജീവികുന്നു അൽഹംദുലില്ലാഹ്

  • @Shaamill01
    @Shaamill01 18 днів тому +243

    ഷറഫലിയെ കെട്ടാനിരുന്ന കുട്ടി രക്ഷപെട്ടു അത്‌ ഏതോ നല്ല കുടുംബത്തിൽ പിറന്ന കുട്ടിയാണ് അവൾ ഒരു പെണ്ണിനെ എൻഗേജ്‌മെന്റ് കഴിഞ്ഞിട് 5മക്കളുടെ തള്ളയോട് പ്രാക്ടീസ് ചെയ്യാൻ പോയ അയാൾ ഏത് തരം ആളാണെന്നു നമുക്ക് മനസ്സിലാക്കാവുന്നതല്ലേ

    • @rubyzoya8755
      @rubyzoya8755 17 днів тому +4

      Ohh eppozhathe kaalam kazhugi ubayogichollam ennu parayunna kureh ---ugal Ulla kaalam aanu.onnum parayan pattilla.eg:shiyas Kareem wife.

    • @Sudheer-ph7hi
      @Sudheer-ph7hi 17 днів тому +12

      സ്വർണ കട കിട്ടിയിട്ട് ഇരുമ്പ് കട വാങ്ങാൻ നോക്കിയ മഹാൻ

    • @AsisAsis-xv3qg
      @AsisAsis-xv3qg 17 днів тому

      ❤❤❤

    • @arshal3666
      @arshal3666 17 днів тому +1

      @@Sudheer-ph7hi😂😂😂

    • @soudabimuneer707
      @soudabimuneer707 10 днів тому

      അവളുടെ സംസാരം കേട്ടിട്ട് ആ കല്യാണം മുടക്കാൻ വേണ്ടിയാണ് ഷറഫലി വിഷയം സോഷ്യൽ മീഡിയയിൽ ഇട്ടതെന്നു തോന്നുന്നു.. എന്തായാലും ആ കുട്ടി രക്ഷപെട്ടു.

  • @afsal2018
    @afsal2018 17 днів тому +56

    അള്ളാഹ് വീണ്ടും ഐശ്വര്യറായ് ന്റെ ഇന്റർവ്യൂ വന്നോ 😂😂😂

  • @SabiraTk
    @SabiraTk 17 днів тому +45

    ഭർത്താവ് മരിക്കാൻ വേണ്ടി കാത്തു നിലക്കായിരുന്നു കല്യാണം കഴിക്കാൻ കല്യാണം എന്നാ വിചാരം മാത്രമേ ഒള്ളു 😂😂😂😂

  • @sameertc2335
    @sameertc2335 18 днів тому +380

    5 കുട്ടികളുടെ ഉമ്മാക്ക് പ്രായം തോന്നുന്നില്ലേ . തോന്നുന്നവർ കമന്റ്‌ ഇടൂ

    • @IsraZuber-gq2nq
      @IsraZuber-gq2nq 18 днів тому +7

      Thondi aayin

    • @Solostarboy
      @Solostarboy 18 днів тому +9

      ഹോർമോൺ problem തോന്നുന്നു

    • @liamferrari-o1g
      @liamferrari-o1g 17 днів тому +2

      Jaasi 😂 ​@@Solostarboy

    • @ThavakkalRubb
      @ThavakkalRubb 17 днів тому +6

      Colour illelum aval bhangiyund cheruppam

    • @ethansiya
      @ethansiya 17 днів тому +5

      അവൾക്കു 32വയസ് ഉള്ളൂ

  • @Nesi-KN
    @Nesi-KN 18 днів тому +148

    ഇവരുടെ ഓരോ തള്ളും കേട്ട് ചിരിക്കാതെ പിടിച്ചു നിന്ന മസ്ഥാനിക് 😂😂 🥇🥇🥇

  • @Satharalibai
    @Satharalibai 18 днів тому +53

    ഓരോ വാക്കിലും അഹങ്കാരത്തിന്റെ ചുവ യുണ്ട് ഷാജീ

  • @SUPERkaido473
    @SUPERkaido473 18 днів тому +251

    ഇത്തരക്കാർ ഭംഗി നോക്കി അല്ല വരിക അവർക്ക് വേണ്ടത് ഹോർമോൺ ചേച്ചി മാരെ ആണ് അത് എമ്പാടും സജിതക് ഉണ്ടെന്ന് മനസ്സിലായവർ ആണ് കോൺടാക്ട് ചെയ്യുന്നത്, അവരാരും കല്യാണം കഴിക്കാൻ അല്ല വരുന്നത് അവർക്ക് ഇത് പോലെ വേറെയും ആളുകൾ ഉണ്ടാവും 😂

    • @zainurahman9014
      @zainurahman9014 18 днів тому +33

      @@SUPERkaido473 അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇതിന്റെ തലയിൽ ഇല്ലല്ലോ 😄😄

    • @Achus407
      @Achus407 18 днів тому +13

      പിന്നല്ലാതെ, ഉറപ്പല്ലെ കെട്ടാൻ വരുന്നതല്ല എന്ന് -

    • @LovelyHarmonica-tu1jt
      @LovelyHarmonica-tu1jt 18 днів тому

      Badaai elakkunna ivalko buddhiyulla, chodhikkunnavarkum buddhyllea, kealkunnavarkk pucham thonnunnu

    • @LovelyHarmonica-tu1jt
      @LovelyHarmonica-tu1jt 18 днів тому

      But keass

    • @MohammedAli-wu1ss
      @MohammedAli-wu1ss 17 днів тому +2

      അതെ അവർക്ക് നല്ല കളി ആകും ഉദ്ദേസം 😆

  • @suleenakabeer4322
    @suleenakabeer4322 17 днів тому +11

    എന്റെ ഉപ്പ മരികുമ്പോൾ ഉമ്മന്റെ കയ്യിൽ 13മക്കൾ എന്നിട്ടും തളന്നില്ല എനിക്ക് 5വയസ്സ് 🤲🤲🤲🤲ഞാനാ ചെറുത് ഇപ്പോൾ 38വയസ്സ് 7പെൺ മക്കൾ 6ആൺ മക്കളും

  • @fa_ro_oq_8937
    @fa_ro_oq_8937 18 днів тому +96

    ഇതിൽ ഫുൾ നെഗറ്റീവ്. പിന്നെ ആരാ ഇവളെ സപ്പോർട്ട് ചെയ്ത് നിൽക്കുന്നോർ 🤔അതാണ് മനസ്സിലാവാത്ത്

    • @Shabeff
      @Shabeff 17 днів тому +1

      അതും ഒരു കള്ളം 😂

    • @saleenapoochengal3357
      @saleenapoochengal3357 17 днів тому

      Vere ഉദെശം 😁😁😁

    • @MANSOON-KAALAM
      @MANSOON-KAALAM 17 днів тому +1

      ഇവളെ പോലെ ഉള്ള കൂതി കുലുക്കി താത്ത മാർ ആയിരിക്കും ഇവളെ സപ്പോർട്ട് ചെയുന്നത് 😂

  • @sajithadinesh4360
    @sajithadinesh4360 17 днів тому +22

    ഈശ്വര ഇവർ ലോകത്തു ആകെയുള്ള സുന്ദരി എന്ന് ഇവൾ വിചാരിക്കുന്നത്

  • @zainurahman9014
    @zainurahman9014 18 днів тому +146

    എല്ലാ ചെക്കന്മാർക്കും ആന്റിമാരെ ആണ് ഇഷ്ടം എന്ന് ഇവൾ തന്നെ മുൻപ് ഇന്റർവ്യൂ വിൽ പറഞ്ഞു.. ഇപ്പോൾ വാക്ക് മാറി.. ചുരുക്കി പറഞ്ഞാൽ ഷറഫലി അവന്റെ ആവശ്യം കഴിഞ്ഞു, ഇവളെ ഒഴിവാക്കി 🤣🤣🤣

  • @سراج-د1ش
    @سراج-د1ش 18 днів тому +101

    ഐശ്വര്യ റായി ആയതുകൊണ്ടാവും😂😂😂

  • @Sakkira_.sakku_
    @Sakkira_.sakku_ 18 днів тому +264

    എല്ലാ വീട്ടിലും ഉമ്മ അനിയത്തി പ്രശ്നങ്ങൾ ഇല്ല നീ നിന്റെ കാര്യം പറയുക എല്ലാ കാര്യത്തിലും നീ എല്ലാവരെയും ഉൾപെടുത്തത്

    • @Achus407
      @Achus407 18 днів тому +15

      അതെ സത്യാണ്. എല്ലാ വീട്ടിലും അവളെ വീട്ടിലെ പോലെയല്ല -

    • @zainurahman9014
      @zainurahman9014 18 днів тому +13

      @@Sakkira_.sakku_ അവളെ പോലെ ആണ് എല്ലാവരും എന്ന് അവൾ തന്നെ അങ്ങു തീരുമാനിച്ചാൽ മതിയോ

    • @Solostarboy
      @Solostarboy 18 днів тому +6

      ഇവൾക്ക് സത്യത്തിൽ എന്താ കുഴപ്പം എല്ലാവരും ഇങ്ങനെയാണ് എന്ത് പറഞ്ഞാലും അതിനു പിറകിൽ ഇങ്ങനെ പറയുന്നതെന്താണെന്നറിയില്ലല്ലോ?

    • @MohammedAli-wu1ss
      @MohammedAli-wu1ss 17 днів тому +6

      അതെ ഇവൾ ആര് മറ്റുള്ളകുടുംബത്തിലെ കാര്യം അവളുടെ കൂടെ കൂട്ടാൻ

    • @BusharaIsmail-e6q
      @BusharaIsmail-e6q 17 днів тому

      എല്ലാ വീട്ടിലെ ആണുങ്ങളും ആന്റിമാരെ സ്നേഹിക്കുന്നു എന്ന് ഈ ചെറ്റ പറഞ്ഞ കേട്ടില്ലേ നമ്മൾ അവളുടെ സ്വഭാവം അവൾ മറ്റുള്ളവരിലേക്കും പകർത്തുകയാണ്

  • @sinanooo-f4l
    @sinanooo-f4l 18 днів тому +213

    എങ്ങനെ തോന്നി കല്യാണം നിശ്ചയിച്ച ഒരാളുടെ ജീവിതം തകർക്കാൻ ആ പെൺകുട്ടി രക്ഷപ്പെട്ടു

    • @shaheelame8432
      @shaheelame8432 18 днів тому

      Aa kuttib rakshapettu Avan ivalellenkil vere nokkum

    • @JaseelaCp-xg9dm
      @JaseelaCp-xg9dm 17 днів тому +3

      അവനു അത് തോന്നി യില്ലല്ലോ

    • @rrrrrr9357
      @rrrrrr9357 17 днів тому

      അവൻ അത് ഓർക്കണം ആയിരുന്നു... ആ പെൺകുട്ടിയെ അവൻ ചതിക്കുകയായിരുന്നില്ലേ

    • @AsisAsis-xv3qg
      @AsisAsis-xv3qg 17 днів тому

      Ade

  • @minnu2507
    @minnu2507 18 днів тому +128

    ചിരിക്കാൻ വേറെ എവിടേക്കും പോകണ്ട. ഞാൻ കളവ് പറയില്ല എന്ന്. ഈ കുട്ടി പറയുന്നത് സത്യം ആണേ...

  • @fousiShajahan
    @fousiShajahan 18 днів тому +223

    സത്യം പറഞ്ഞാൽ താത്തക്ക് കെട്ടാൻ മുട്ടി നിൽക്കാണ് 😂😂

    • @supersuper2817
      @supersuper2817 18 днів тому +9

      @@fousiShajahan thallak nalla adiyude kuravann.nalla 2 adi koduthal sheriyakum

    • @subinasubina518
      @subinasubina518 18 днів тому +1

      Ath sathyam parayalil thanne ond😂😂😂

    • @muhammedrinshid442
      @muhammedrinshid442 18 днів тому +1

      Crct

    • @Kannur121
      @Kannur121 18 днів тому

      Hormone nte prashnaman

    • @Sudheer-ph7hi
      @Sudheer-ph7hi 17 днів тому

      കേറ്റാൻ മുട്ടി നിൽക്കുക ആണ്

  • @ponnus550
    @ponnus550 18 днів тому +133

    മൊത്തത്തിൽ ഭർത്താവിന്റെ വീട്ടുകാരും ഇല്ല സ്വന്തം വീട്ടുകാരും ഇല്ല...

    • @girija700
      @girija700 16 днів тому

      സത്യം

    • @WhoIam-n8u
      @WhoIam-n8u 16 днів тому

      എന്നെപ്പോലെ

  • @Murshidk-e4x
    @Murshidk-e4x 18 днів тому +83

    പോടി
    നിന്ന് ച്ചിലക്ക തെ
    നീ വല്ല സുന്ദരിയണേ
    നിന്റെ വിജാരം
    ഇക്ക ഇക്ക
    നിന്റെ ഭർത്താവിനെ
    നിനക്ക് ഇഷ്ടം ഉണ്ടങ്ങിൽ നീ ഇത് ച്ചേയുല

  • @SaleenaMuhammedali
    @SaleenaMuhammedali 18 днів тому +148

    ഷാജി നിനക്ക് സബ് കൂടിയത് നിന്റെ മക്കളെ കണ്ടിട്ടാണ് ബാപ്പ ഇല്ലാത്ത മക്കളുടെയുംhus ഇല്ലാത്ത നിന്റെയും സഹതാപം കണ്ടിട്ടാണ് സബ് കൂടിയത്

    • @zainurahman9014
      @zainurahman9014 18 днів тому +3

      @@SaleenaMuhammedali സത്യം

    • @ammu8558
      @ammu8558 18 днів тому +5

      ഇവളേ ഷാജി എന്ന് വിളിച്ചു സുഖിപ്പിക്കുന്നത് എന്തിനാ, ഷാജിത എന്നാണ് ഇവളുടെ പേര്
      ഇവളെക്കുറിച്ചു ഇവൾ തന്നെ പറയുന്നത് ആണ് ഷാജി ഷാജി എന്ന് 😂

    • @faslapk8270
      @faslapk8270 18 днів тому

      പൊടിന്ന നുണ 😂😂😂😂😂

    • @noushadabdul5531
      @noushadabdul5531 17 днів тому

      മക്കളെയും മരിച്ചുപോയ ഭർത്താവിനെയും വെച്ചാണ് സബ് കൂട്ടിയത് എന്നിട്ടിപ്പോ പറയാ മറ്റുള്ള യുടൂപേഴ്സിന് സബ് കൂടാത്തതിന്റെ അസൂയ ആണെന്ന്... ഇവളെപ്പോലെ ഫ്രാഡ് കളി കളിച്ചിട്ട് ആർക്കും സബ് വേണ്ട.. മറ്റുള്ളവർക് ആത്മാഭിമാനം ഉണ്ട്.. നിന്നെപ്പോലെ ജീവിക്കുന്നവർ അല്ല അവര് 😏

    • @aaliyapullan7734
      @aaliyapullan7734 17 днів тому

      സത്യം

  • @anwaranu7585
    @anwaranu7585 18 днів тому +230

    എന്ത് പറയുമ്പോഴും ആരാ ചെയ്യാത്തത് എന്ന് പറഞ്ഞുകൊണ്ടിരിക്കും 😏😏

    • @mufeedamufi4272
      @mufeedamufi4272 18 днів тому +13

      Sheriyanu aval cheyunnath endhina aval yellavarum angane thanneyanu enn parayunnath ath kelkumbol Anu dhesyam varunnath

    • @MmNashbun
      @MmNashbun 18 днів тому +7

      Ivalkk ivalude karyam paranjapore. Ellavareyum orumichu parayunnathenthinanu

    • @Achus407
      @Achus407 18 днів тому +10

      അതെ സത്യം - അത് കേൾക്കുമ്പഴാ കൂടുതൽ ദേഷ്യം വരുന്നത്😡 ഇവളുടെ വിചാരം ഇവളെ പോലെയാണ് എല്ലാവരും എന്നാണ് - അതവള് മനസിൽ വെച്ചാ മതി ദേഷ്യം വരുന്നു അങ്ങിനെ കേൾക്കുമ്പൊ😠

    • @itsmejami2465
      @itsmejami2465 17 днів тому +1

      njaan ath parayaan varaayirunnu ,, ellathinum ellare melum charthi idum

    • @jazeezakari600
      @jazeezakari600 17 днів тому +2

      നിന്നെ കെട്ടിയ ഉസ്താദ് പിന്നെ വീട്ടിലിരിക്കത്തെ ഉള്ളു.. നിന്നെപ്പോലെ... അല്ലാതെ ഒരു മഹല്ലുകാരും അയാൾക് ജോലി കൊടുക്കില്ല.....

  • @MASTERNOOB777
    @MASTERNOOB777 18 днів тому +194

    വളയും വാച്ചും ഇടക്കിടക്ക് പൊന്തിക്കുന്നുണ്ടല്ലോ എല്ലാവരും കാണുന്നുണ്ടല്ലോ അല്ലേ

  • @usnanadeer5349
    @usnanadeer5349 18 днів тому +55

    ഇവൾക്ക് ശരിക്കും ഷറഫലിയെ ഇഷ്ട്ടാണ്. അവനാണെങ്കിൽ നാട്ടിലും വീട്ടിലും അറിഞ്ഞപ്പോൾ ഇവളെ കൊണ്ട് പ്രൊമോഷൻ പോവാനും വയ്യ (വയനാട് )ക്ക്

    • @reeemmaaa600
      @reeemmaaa600 18 днів тому +7

      Nalla cheriya chulla chkn alee
      Nalla businesmanm
      Pine pulinkomb kitya vido😂😂

    • @noushadabdul5531
      @noushadabdul5531 17 днів тому +3

      പ്രമോഷന്റെ പേരിൽ ഒരു രഹസ്യ പ്രണയം... അതിപ്പോ പരസ്യo ആയി....

    • @thanks5729
      @thanks5729 17 днів тому +1

      😅

  • @NoushadBerkeley
    @NoushadBerkeley 18 днів тому +71

    സഹോദരി അഞ്ചു മക്കളുടെ ഉമ്മയാണ് അത് ഓർക്കുക ഈ മക്കളുടെ ഭാവി ഓർക്കുക ഇങ്ങനെ കള്ളങ്ങൾ പറയരുത്

  • @zubaidaalif
    @zubaidaalif 18 днів тому +95

    ഒരിക്കൽ youtube മുതലാളി cash കൊടുക്കുന്നത് നിർത്തിയാൽ 😅ഇവരൊക്കെ 🤭🤭🤭🤭

    • @jamshisirajjamshisiraj7742
      @jamshisirajjamshisiraj7742 18 днів тому +15

      അദ് തന്നെ വേണ്ടദ്, യുട്യൂബ് ഒന്ന് നിർത്തി കിട്ടിയാൽ ഇവരൊക്കെ എന്താ ചെയ്യാ,

    • @jasnashan7855
      @jasnashan7855 18 днів тому

      ​@@jamshisirajjamshisiraj7742സത്യം യൂട്യൂബ് വരുമാനം നിൽക്കണം... ആ പൈസ കൊണ്ട് കുറെ പേര് കൈ നനയാതെ മീൻ പിടിക്കുന്നുണ്ട് 😄

    • @Sabitha.C
      @Sabitha.C 17 днів тому

      ഓൽക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ😂

    • @shahmanu303
      @shahmanu303 17 днів тому +2

      ഒരുപാട് ഗർഭങ്ങളൊണും കാണേണ്ടിയിരുന്നില്ല

  • @JuvairiyaNalakath
    @JuvairiyaNalakath 18 днів тому +67

    അടുത്ത കാമുകൻ sulfi sufer ആണ്.. അവൻ ഇവളെ നല്ലോണം വെളുപ്പിക്കുന്നുണ്ട്.. അവനു ഇവളെ mrg കഴിച്ചാൽ കൊള്ളാം എന്നുണ്ട് 😂👍🏻..

    • @Rabiya-y5t
      @Rabiya-y5t 18 днів тому +4

      👍👍

    • @jasyjasy3681
      @jasyjasy3681 18 днів тому +5

      എനിക്കും തോന്നി 😂😂

    • @Achus407
      @Achus407 18 днів тому +3

      😂😂😂😂😂

    • @afeefapichol2130
      @afeefapichol2130 17 днів тому +5

      അതായിരിക്കും ഉസ്താദ് 😅

    • @JuvairiyaNalakath
      @JuvairiyaNalakath 17 днів тому +1

      @afeefapichol2130 അതെ 😂👍🏻.. ഇപ്പൊ മനസിലായില്ലേ..??

  • @AsnaPk-t9h
    @AsnaPk-t9h 18 днів тому +584

    പ്രെപ്പോസ് വരാൻ ഐശ്വര്യ റായി 😅😅ആണോ ഇവൾ

  • @voiceofshahban9490
    @voiceofshahban9490 18 днів тому +53

    ഇക്ക മരിച്ചപ്പോഴും ഒതുങ്ങി ഇദ്ധ ഇരുന്നിട്ടില്ല എന്നർത്ഥം, എന്റിക്ക എന്റിക്ക എന്ന് ആളുകൾ കേൾക്കാൻ വേണ്ടി പറഞ്ഞു നടക്കുന്നു 😅

    • @zainurahman9014
      @zainurahman9014 18 днів тому +1

      @@voiceofshahban9490 ഇല്ല.. ഇവൾ ആ സമയത്ത് റീൽ ഇട്ട് നടക്കുകയായിരുന്നു.. അന്ന് കുറെ പേര് അതിന് കമെന്റ് ഇട്ടിരുന്നു.. ഇവൾ ഇക്ക മരിച്ചത് ആഘോഷിക്കുകയായിരുന്നു

    • @noushadabdul5531
      @noushadabdul5531 17 днів тому

      ഇങ്ങനെയുള്ളവളെ സപ്പോർട് ചെയ്യുന്നവർ ഇനി ഇവള്ടെ സ്വഭാവം ഉള്ളവർ ആയിരിക്കോ 🤔🤔🤔
      ചുമ്മാതല്ല സമൂഹത്തിൽ കള്ളവും ചതിയും കൊലപാതകവും ഒക്കെ വളരുന്നത്.. സപ്പോർട് ചെയ്യാൻ ആൾകാർ ഉണ്ടെന്നേ

  • @shammasshammu9491
    @shammasshammu9491 18 днів тому +125

    പടച്ചോനെ ഇത്രേം സൗന്ദര്യം തരല്ലേ 🤣🤣🤣

  • @Suhrabi123-cf3dk
    @Suhrabi123-cf3dk 18 днів тому +126

    അന്നെ കെട്ടാൻ ഇനിയും ആൾക്കാരോ അത്ഭുതം

    • @FasnaFasna-g7w
      @FasnaFasna-g7w 18 днів тому

      😂😂😂😂😂

    • @sajithaminnu906
      @sajithaminnu906 18 днів тому

      കളവിൻ്റെ കൊട്ടാരം

    • @SinanFahma
      @SinanFahma 18 днів тому

      എണീറ്റു പോടീ

    • @AdhilaSherin-st5mg
      @AdhilaSherin-st5mg 17 днів тому +2

      തള്ളുന്നു 😅

    • @rubyzoya8755
      @rubyzoya8755 17 днів тому +2

      Kettan onnum alla sharaf ali na poluthe kureh ennam.athre ullu

  • @lovelygirl-ox6qj
    @lovelygirl-ox6qj 18 днів тому +79

    മസ്താനി ചിരി അടക്കാൻ പാടുപെടുന്നു😂

  • @Suhrabi123-cf3dk
    @Suhrabi123-cf3dk 18 днів тому +157

    ആരാടീ അന്നെ ഇഷ്ടപ്പെടുന്നത് എന്ത് നന്മ ആണ് നിന്നിൽ കാണുന്നത് എല്ലാരും അന്നെ പോലെ കൂതാടി നടക്കുന്നവർ ഉണ്ടാകും അല്ലാതെ ആരാ

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv 18 днів тому +37

    വാക്ക് മാറ്റി മാറ്റി പറയുന്നു ഒരു നിലപാട് ഇല്ലാത്ത പോലെ എന്താ ഇങ്ങനെ ഒക്കെ സത്യം സത്യം പോലെ പറയൂ മോളെ 😊

  • @raihanakareem2439
    @raihanakareem2439 17 днів тому +39

    സേച്ചിക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. കല്യാണം കഴിക്കണം. അതും 26,27 age ഉള്ളവരെ😅

    • @MANSOON-KAALAM
      @MANSOON-KAALAM 17 днів тому +2

      സാലു കിച്ചൺ ഇതിലും ബെതം 😂😂ഒന്നും മില്ലേലും മക്കൾ ഇല്ലാലോ പിന്നെ കൊച്ച് ചിറകനെ തിരക്കുന്നില്ല 😂

    • @مازن-ح1ش
      @مازن-ح1ش 17 днів тому

      ​@MANSOON-KAALAM ആരാ salu kitchen

  • @voiceofshahban9490
    @voiceofshahban9490 18 днів тому +35

    ഷറഫലിനെ കിട്ടിയപ്പോൾ മക്കളുടെ ഒരു സംരക്ഷണം പോലും മറന്നു പോയി, ഇപ്പോ അവൻ പോയി, ഇപ്പോ മക്കളെ വേണം സംരക്ഷണം വേണം അങ്ങനെ ഉള്ള ആള്

  • @Solostarboy
    @Solostarboy 18 днів тому +26

    ശരഫലിയുടെ engagements കഴിഞ്ഞു. അപ്പോ എനിക്ക് വിഷമം തോന്നി. സൗഹൃതം ആണെങ്കിൽ എന്തിനാ ഇതറിഞ്ഞപ്പോൾ വിശമിച്ചതെന്നറിയില്ല.

  • @ambreenambreen7159
    @ambreenambreen7159 18 днів тому +83

    കല്യാണം ഇല്ലാത്ത കച്ചോടം ഇല്ല അമ്മായിക്ക്😄😄😄

  • @user-ui8xr4km8w
    @user-ui8xr4km8w 17 днів тому +8

    അവൾ ഭയങ്കര സുന്ദരിയാ അതു കൊണ്ട അവളെകെട്ടാൻ ആളുകൾ തിക്കും തരക്കും കൂട്ടുന്നത്

  • @SUPERkaido473
    @SUPERkaido473 18 днів тому +216

    തൊള്ള തുറന്നാൽ നുണ പറയുന്ന ഇവൾ പറഞ്ഞ ഉസ്താദ് ആരായിരിക്കും 😝😝

    • @RamshiramshiRamshiramshi
      @RamshiramshiRamshiramshi 18 днів тому

      @@SUPERkaido473 😂ഒന്ന് കെട്ടി ഒരുമാസം കൊണ്ട് അയാളെ പെണ്ണ് പോയി. അങ്ങനെ ഒരു ഉസ്താത് ആണ് അത് 😝

    • @Achus407
      @Achus407 18 днів тому +1

      😂😂😂😂

    • @ayishaj_creation
      @ayishaj_creation 18 днів тому

      Fake

    • @RamshiramshiRamshiramshi
      @RamshiramshiRamshiramshi 18 днів тому

      @@ayishaj_creation അല്ലടോ ഒരു പൊട്ടൻ ഉസ്താദ് ഉണ്ട്

    • @zainurahman9014
      @zainurahman9014 18 днів тому

      @@RamshiramshiRamshiramshi അതാരാണ്? 😄

  • @Rubeena-c6t
    @Rubeena-c6t 18 днів тому +22

    മതം തലക്ക് പിടിച്ചവർ എന്റെ വിഡിയോ കാണണ്ട എന്ന് പറഞ്ഞവൾ ഇപ്പോൾ യതീംമക്കളെ വില അറിയുക മുസ്ലിമിന് ആണെന്ന് പറയുന്നു 😂

  • @Jimshi007Jimshidha
    @Jimshi007Jimshidha 18 днів тому +101

    ലെ 26 കാരൻ ഉസ്താദ്:-സുന്ദരി നീ വന്നു ഗസലായ്……ചുമ്മാ ഇരിക്കുന്ന എന്നേം വൈറൽ ആക്കി കുരിപ്പ് 😅

  • @sahadfahad2996
    @sahadfahad2996 18 днів тому +47

    നിന്നെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു നീതന്നെ യാണ് അത് കുളം തോണ്ടിയത്

  • @IsraZuber-gq2nq
    @IsraZuber-gq2nq 18 днів тому +62

    ഈ കേളവിക് കല്യാണം കയ്യത്ത ഫ്രഷ് ചെക്കൻ വേണമത്രേ

  • @voiceofshahban9490
    @voiceofshahban9490 18 днів тому +17

    ചെറിയ ചുള്ളന്മാർ തന്നെ നോക്കി ഫ്രണ്ട്‌സ് ആക്കുന്നു

  • @sellusellu5611
    @sellusellu5611 17 днів тому +12

    വിലകുറഞ്ഞ സാധനത്തിന് ആവശ്യക്കാർ കൂടും.

  • @naseerafiros9475
    @naseerafiros9475 18 днів тому +54

    ഷാജിത നിന്നെ കണ്ടിട്ടോ നിന്റെ സ്വഭാവ മഹിമ കണ്ടിട്ടോ അല്ല നിനക്ക് sub ചെയ്യുന്നത്. കുഞ്ഞു മക്കളെ ഓർത്ത എന്തേലും കിട്ടുന്നുണ്ടേൽ ആ കുഞ്ഞുങ്ങൾക്ക് കിട്ടിക്കോട്ടെ എന്ന് വെച്ചിട്ട. പിന്നെ നീ സിമ്പതിയ്ക്ക് വേണ്ടി പറയുന്നുണ്ടല്ലോ 5മക്കളെ നോക്കുന്ന ഉമ്മയാണെന്നു നിന്റെ 5മക്കളും കൂടെ ഉണ്ടൊ 2മക്കൾ യതീം കാനയിൽ അല്ലേ അവർ ക്ക് ഉപ്പ ഇല്ല അത് മക്കൾക്കും അറിയാം . യതീം ഖാനയിൽ ചേർക്കുന്നത് നല്ലതൊക്കെ ആണ് അതിന്റ കൂലി നിനക്ക് കിട്ടുകയും ചെയ്യും.. പക്ഷെ നീ 5മക്കളെ നോക്കുന്നു എന്ന് പാടി നടക്കുന്നുണ്ടല്ലോ. ആ 2മക്കളേം നീ കൂടെ കൂട്ടു. എന്നിട്ട് നീ ഇപ്പൊ ആർഭാടം ആയി നടക്കുന്നുണ്ടല്ലോ അത് ഒഴിവാക്കി ആ മക്കളെ കൂടെ കൂട്ടി ഉപ ഇല്ലാത്ത കുറവ് അറീക്കാതെ വളർത് കൂടെ നീ നിന്റെ നാവിനെയും. Insta ആയാലും youtub ആയാലും നിന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ആരേലും cmnt ഇട്ടാൽ ആ സ്പോട്ടിൽ വായിൽ വന്നത് നീ cmnt ചെയ്യുന്ന് അതൊക്കെ ഒഴിവാക്കി നാവിന്റെ സൂക്ഷിച് മക്കളെ 5 പേരെയും കൂടെ കൂട്ടി ആ പഴേ പോലെ silent ആയി ജീവിക്കു അപ്പൊ എല്ലാർകും ഇഷ്ടപെടും....

    • @vfamily0
      @vfamily0 18 днів тому

      ഇതിൽ പറഞ്ഞത്, യതീം ഗാനയിൽ പഠിക്കുന്നത് കൊണ്ട് കുട്ടികൾക്ക് ഗുണമാണ് ചെയ്യുന്നത്. ഇവരുടെ വീട്ടിലെ ചുറ്റുപാടിൽ നിന്ന് മാറി നല്ല മക്കളായി വള രാം അത് തന്നെയാണ് ആ മക്കൾക്ക് നല്ലത്. അവരുടെ താമസവും പഠനവും ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും അവൾ തന്നെയല്ലേ നോക്കുന്നത്.

  • @SudhesKitchen
    @SudhesKitchen 18 днів тому +17

    Endokkeyo sambavam undayittindenn thonnunnu. Endanenn sharafaliye koodi interview cheyyanam. Appol ariyan pattum

    • @مازن-ح1ش
      @مازن-ح1ش 17 днів тому

      വേറെ ഒന്നും അല്ല, ഷറഫലിയുടെ കല്യാണം ഉറപ്പിച്ചു,

  • @voiceofshahban9490
    @voiceofshahban9490 18 днів тому +38

    Anchor നല്ലോണം ഒ ലുമ്പുന്നു 😂

  • @jazeezakari600
    @jazeezakari600 17 днів тому +18

    ഇതിനെതിരെ എല്ലാ ആണുങ്ങളും രംഗത്ത് വരണം.... അല്ലേൽ ആണുങ്ങൾ എന്ന വർഗ്ഗത്തിന് മാനകേടാണ്...😂😂😂🤣

    • @shemimoly8656
      @shemimoly8656 17 днів тому

      സത്യം
      പെണ്ണ് എന്ന് കേട്ടാൽ വീഴുന്നവരാണ് ആണുങ്ങൾ എന്നാണ് ഇവൾ പറഞ്ഞു വരുന്നത്

  • @usnanadeer5349
    @usnanadeer5349 18 днів тому +77

    ലോക്കറ്റ് അടിക്കാൻ നീ cash ചോദിക്കുന്ന voice കേട്ടല്ലോ

    • @Resheeillyas
      @Resheeillyas 18 днів тому

      😂😂😂സബ്സ്ക്രൈബ് ചെയ്യോ

  • @Chechuannuz
    @Chechuannuz 18 днів тому +62

    ഉമ്മാന്റെ വീട്ടിൽ താമസിക്കുന്ന നിനക്ക് ഉമ്മാന്റെ കാര്യങ്ങൾ നോക്കുന്നത് ഒരു ഭാര്മാണോ

  • @shanzafathima2019
    @shanzafathima2019 18 днів тому +29

    നിന്നെ ആരാടി പ്രെപോസ് ചെയ്യുന്നേ നീ ഒരു ഹോർമോൺ sesi 😂 ആയതു കൊണ്ടു 😂 അവരെ ആവശ്യം തീരാൻ വേണ്ടി ചോദിക്കുന്നത് 😂😂 അല്ലാതെ നീ വല്ല ayshrya രായും രമ്പയും ആയിട്ടൊന്നും അല്ല മോളെ😂😂😂

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 17 днів тому +5

    ദൈവമേ പാവങ്ങൾക്ക് ഇത്രയും സൗദര്യം തരല്ലേ😌😌😌

  • @roshni8108
    @roshni8108 18 днів тому +61

    നുണ പറയാൻ സാജിദാടെ ജന്മം ഇനിയും ബാക്കി😂

  • @Tharaavumutta
    @Tharaavumutta 18 днів тому +30

    @10:10😂😂😂😂😂😂😂😂😂😂😂നുണ പറയില്ല.. മക്കളില്ലാന്ന്‌ പറയില്ല... ഇനി ആർക്കാ അതൊക്കെ അറിയാത്തത്... മധുരപതിനേഴ് കാരി... ഫുൾ വീഡിയോ കണ്ടാൽ ഒരുപാട് കമന്റ്‌ ഇട്ടുപോകും.. ഫുൾ ഉടായിപ്പ് 😂😂

  • @abayaworldbynf
    @abayaworldbynf 18 днів тому +43

    ഇവൾ അപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവർ ആണ്, അതായത് ഓരോ ഇൻറർവ്യൂ വിലും അവൾക്ക് എന്തുതോന്നുന്നു അത് പറയും😂 അവളുടെ ഇഷ്ടത്തിനനുസരിച്ച് വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റി പറയും😂

    • @Resheeillyas
      @Resheeillyas 18 днів тому

      😂😂സബ്സ്ക്രൈബ് ചെയ്യോ

    • @thanks5729
      @thanks5729 17 днів тому

      chothikanum parayaanum pedikaanum aarumilla guy. vaayil thoniyathu kothaku paattu. 5 kuttikalku budhiyum kadhayumilla. maalokare eeee sthree purika kodiku mukalil vechittu circus kalikuchu nisaramaakunnu

  • @sadiqueka6104
    @sadiqueka6104 18 днів тому +35

    സത്യത്തിൽ ഫിൽറ്റർ ഉമ്മാ മക്കളെ വെച്ചു മുതൽ ഇടുക ആണ് മക്കളുടെ സ്‌നേഹം ഉണ്ടകിൽ ഇങ്ങനെ ആകാൻ പറ്റുമോ ആ നല്ല മക്കൾ സമൂഹത്തിൽ തല ഉയർത്തി ജീവിക്കേണ്ട ഇങ്ങനെ പോവുക ആണ് എങ്കിൽ എങ്ങനെ സമൂഹത്തിൽ തല ഉയർത്തി ജീവിക്കും ആ നല്ല മക്കളെ ഓർക്കുമ്പോൾ ആണ് സകടം നാഥ ആ മക്കളെ നാടിനും വീടിനും ഗുണം ഉള്ളവർ ആയി നീ ഉയർത്തണേ നാഥാ (ആമീൻ )

  • @ammu8558
    @ammu8558 18 днів тому +63

    ഇവൾ ഇവളെ തന്നെ ഒരു 100 തവണ ഷാജി ഷാജി എന്ന് വിളിക്കുന്നുണ്ട് 😂😂😂ഞാൻ enne വിളിക്കുന്നത് വിമൽകുമാർ എന്നാണ് 😂😂

  • @nahmae4909
    @nahmae4909 18 днів тому +12

    നിന്നെ സപ്പോർട്ട് ചെയ്യുന്നവർ നിൻ്റെ അതേഗണത്തിൽ പെട്ടവരായിരിക്കും അല്ലാതെ മറ്റുള്ളവർ നിന്നെ സപ്പോർട്ട് ചെയ്യില്ല ആ മക്കളെ കണ്ടിട്ടാണ് ആളുകൾ നിന്നെ ആദ്യാസപ്പോർട്ടാക്കിയത്

  • @majidasafeer1871
    @majidasafeer1871 18 днів тому +35

    വെറും ബടായി സാബു ആണ്
    നമ്മൾ ഒന്നും ചോറ് അല്ലലോ തിന്ന്ണ്

    • @Resheeillyas
      @Resheeillyas 18 днів тому

      😂😂😂😂സബ്സ്ക്രൈബ് ചെയ്യോ 🎉

  • @BusharaIsmail-e6q
    @BusharaIsmail-e6q 17 днів тому +13

    നീ മറ്റുള്ളവരുടെ വീട്ടിലെ കാര്യം പറയണ്ട നിന്റെ വീട്ടിലെ കാര്യം പറയടി ആന്റി ചെറിയ ചെക്കന്മാർക്ക് ആന്റിമാരെ ഇഷ്ടമെന്ന് നീ പറഞ്ഞില്ലേ നിന്റെ മക്കൾ അതുപോലെ ആന്റിമാരെ കൊണ്ടുവരുന്നത് കാത്തിരുന്നോ നിനക്ക് ഒന്നും ചോദിക്കാനുള്ള ധൈര്യവും ഉണ്ടാവില്ല കാരണം ഈ വീഡിയോയുമായി അവർ വരും നിന്റെ മുന്നിൽ വരും

  • @ambreenambreen7159
    @ambreenambreen7159 18 днів тому +20

    പൈസ കിട്ടാൻ വേണ്ടി പലതും ചെയ്യും 😄😄ചിരി വരുന്നു jowllariyil പോയി മാല ഇട്ട് കാണിച്ചു പൈസ തട്ടുന്ന അമ്മായി എന്നിട്ട് റഹൂഫിനെ കുറ്റം പറയുന്നു

  • @fa_ro_oq_8937
    @fa_ro_oq_8937 18 днів тому +77

    Ee32 കഴിയാറില്ലേ എന്നും 32പല്ലിന്റെ എണ്ണം അല്ല ചോദിക്ക്ണ് വയസ്സാണ് 😍

  • @ThoufeekVrinda
    @ThoufeekVrinda 18 днів тому +62

    വരും.വില കുറഞ്ഞ സാധനങ്ങൾക്ക് ആവശ്യക്കാർ കൂടും 😂

  • @ambreenambreen7159
    @ambreenambreen7159 18 днів тому +31

    എല്ലാവരെയും തൃപ്തി പെടുത്തുന്ന അമ്മായി,

  • @maiiuworid9587
    @maiiuworid9587 18 днів тому +35

    എല്ലാവരും ചോർ അല്ലേ കഴിക്കുന്നത് 🤔😆😆

  • @raihanakareem2439
    @raihanakareem2439 17 днів тому +14

    സേച്ചിക്ക് ആകെ ഒരു ലക്ഷ്യമേയുള്ളൂ കല്യാണം കഴിക്കണം. അതും തീരെ കല്യാണം കഴിക്കാത്തവരെ😅

    • @sunis9258
      @sunis9258 17 днів тому +2

      Athe chechik fresh aya alkare thanne venam.

  • @shahanasheenas328
    @shahanasheenas328 18 днів тому +82

    ഇവളെയൊക്കെ ഇപ്പളും പ്രൊപ്പോസ് ചെയ്യുന്ന ആരാ ഇത്രയും ദാരിദ്രം ഉള്ളവർ

  • @faslapk8270
    @faslapk8270 18 днів тому +18

    അനിയത്തിയുട ജേഷ്ടത്തിയല്ലേ എലച്ചൻ മാരുടെ മുത്തച്ചിയല്ലേ shajida അപ്പോൾ അവർക്ക് മോശമാവില്ലേ മീഡിയയിൽ വന്നാൽ 😂😂😂😂

  • @Chinnu123abc
    @Chinnu123abc 17 днів тому +7

    കല്യാണം കഴിഞ്ഞ സ്ത്രീ കളുമായി ആൺകുട്ടികൾ രഹസ്സ്യമായി കൊണ്ടാക്റ്റ് വെക്കുമ്പോൾ ഇനിയെങ്കിലും സൂക്ഷിക്കുക ആൺകുട്ടികൾ ചിന്തിക്കുക അവക്ക്കുടുംബമുണ്ട് സമൂഹത്തിൽ അറിഞ്ഞാൽ നാണക്കേടാണ് പിന്നെ പെട്ടിട്ട് ജീവിതം പോയിട്ട് ഇതേ പോലുള്ള സ്ത്രീ കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതേ പോലുള്ള ബന്ധങ്ങളിലേക്ക് പോകുന്നതിനു മുന്ന് 2വട്ടം ആലോചിക്കുക

  • @nihusvlog2977
    @nihusvlog2977 17 днів тому +17

    ഒരു കളവ് മറക്കാൻ ആയിരം കളവ് പറയേണ്ടി വരും. അതാണ് ഇപ്പോൾ ഇവളുടെ ജീവിതത്തിൽ നടക്കുന്നത് 😅

  • @abayaworldbynf
    @abayaworldbynf 18 днів тому +54

    ഇപ്പോഴും പ്രൊപ്പോസൽ വരുന്നുണ്ടെങ്കിൽ അത് നിന്നെ ഇഷ്ടമായി ആയിരിക്കില്ല നിന്നെ നിലക്ക് നിർത്താൻ ആയിരിക്കും😂

  • @Sulaikha-w7v
    @Sulaikha-w7v 18 днів тому +27

    മസ്തനിക്ക് ചിരി വരുന്നുണ്ട്

  • @sabiraparakkal7595
    @sabiraparakkal7595 17 днів тому +5

    വലിയ സുന്ദരിയാണെന്നാണ്
    നിൻ്റെ വിജാരം😕

  • @Kichu-q1v
    @Kichu-q1v 17 днів тому +3

    ന്റെ മോളെ കല്യാണം kazhikathatha നല്ലത് മക്കളെ നോക്കി jeevik happy ലൈഫ് ആകും

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 18 днів тому +11

    26 കാരൻ മൊല്ലാക്ക പുല്ല് വേണ്ടായിരുന്നു 😂😂.ഈ ഇന്റർവ്യൂ വന്നതോടെ എല്ലാ ആൺ സുഹൃത്തുക്കളും കണ്ടം വഴി ഓടിക്കാണും 😂😂

    • @zubinalappad1239
      @zubinalappad1239 17 днів тому

      ഏത് മൊല്ലായ്ക്ക...ഒക്കെ ഇവളുടെ സങ്കല്പിക കഥാ പത്രങ്ങൾ മാത്രാ..കള്ളിക്ക് എന്ത് പറയാനും മടി ഇല്ല..🤣🤣

  • @SajidaSAJI-n3k
    @SajidaSAJI-n3k 17 днів тому +12

    ആ മക്കളുടെ വാപ്പ മരിച്ചു പോയത് കൊണ്ടാണ് ആളുകൾ നിന്നെ സഹായിച്ചത് അത് നീ മറക്കരുത്

  • @jasminjasi2788
    @jasminjasi2788 18 днів тому +29

    10:31 തള്ള് തള്ള് 😂

  • @anvarkv7567
    @anvarkv7567 18 днів тому +9

    നല്ല ശരിക്ക് കശക്കി കളിക്കാൻ പറ്റുന്നവർ മാത്രം ബന്ധ പ്പെടുക😂😂😂😂😂

  • @AneeshaLs
    @AneeshaLs 18 днів тому +48

    ബഹിരാകാശത്തേക്ക് വീണ്ടും 😂 ഓകെ all the best

  • @Bul-qv1iu
    @Bul-qv1iu 18 днів тому +21

    എന്ത് കണ്ടിട്ടാനാവോ ഈ പ്രൊപ്പോസ് ചെയ്യുന്നത്??

  • @Oliver-yj3xl
    @Oliver-yj3xl 18 днів тому +40

    ആൻറി ഹോർമോൺ ഒരുപാട് കൂടിയിട്ടുണ്ടല്ലോ❤❤❤❤അങ്ങനെ സുഹൃത്തുക്കളെ 2024 ലെ ബൂലോക തോൽവിയും നുണയത്തിയും ആണ് നമ്മൾ ഈ കണ്ടുകൊണ്ടിരിക്കുന്നത് ശരിക്കും പറഞ്ഞാൽ എന്നു തുടങ്ങുന്ന തന്നെ നുണ പറയാനാണ്🤣🤣🤣🤣🤣🤣 Happy new year 2025
    എന്നാലും സർബത്തലി എന്തായിരിക്കും ഇവരോട് ചെയ്തത് സർവത്തിൽ എങ്ങാനും മയക്കു വെടിവച്ചോ😅😅😅😅

  • @shanibashebin305
    @shanibashebin305 18 днів тому +17

    ഇന്ന് കമൻ്റ് ബോക്സ് പൊട്ടി തെറിക്കും🤣🤣🤣

  • @majeed4146
    @majeed4146 18 днів тому +51

    സത്യം പറയൂ ഈ ഷറഫലി എത്ര തവണ കളിച്ചിട്ടുണ്ട് അതുംകൂടി ഒന്ന് പറയൂ.... Plz

    • @fathuma316
      @fathuma316 18 днів тому

      😂

    • @IdireesN-m4i
      @IdireesN-m4i 18 днів тому +10

      Orikhal try akhiyaphol thanea awan odi phoi

    • @RamlaRamla-y5q
      @RamlaRamla-y5q 18 днів тому +1

      അത് ആ വയനാട്ടിൽ പോയപ്പോൾ അപ്പോൾ തന്നെ ഇവളെ ഒഴിവാക്കി അഞ്ചു മക്കളെ തള്ള അല്ലെ

    • @ziyafathima1375
      @ziyafathima1375 18 днів тому

      🤣🤣

    • @Sudheer-ph7hi
      @Sudheer-ph7hi 17 днів тому +5

      ഒറ്റ കളി ഇട്ടപ്പോഴേക്കും പൊട്ട കുളത്തിന്റെ വലുപ്പം കുഴി മനസിലായി

  • @Adhil-k8h
    @Adhil-k8h 18 днів тому +18

    ഇവളെ ആരും ഇനി കെട്ടില്ല

  • @naseerafiros9475
    @naseerafiros9475 18 днів тому +63

    ഷറഫലി ടെ സ്നേഹം വും റഹൂഫിന്റെ cash.ഉം പിന്നേ ഞാനും

  • @rahimolu4637
    @rahimolu4637 17 днів тому +6

    അഹങ്കാരി ആയി പോയി 😮😮

  • @Seenu-e8i
    @Seenu-e8i 18 днів тому +32

    അപ്പൊ നീ അല്ലേ പൈസ റൗഫിനോട് ചോദിച്ചത് 11000അയക്കാൻ പറഞ്ഞില്ലേ അത് പിന്നെ നിന്റെ ഷറഫലി ആണോ വോയിസ്‌ അയച്ചത്

    • @NadirSha-br2kt
      @NadirSha-br2kt 18 днів тому +4

      ഞാൻ നാട്ടിൽ വന്ന് അവർക്ക് നല്ല വിവരം ഉണ്ടാവും ഞാനും വരുന്നുണ്ട് എന്റെ ക്യാഷ് പറ്റിച്ചതിന് നിയമപരമായിട്ട് ഞാൻ നീങ്ങും

    • @vks816
      @vks816 18 днів тому +3

      നിനക്ക് തരാനുണ്ടോ അതെങ്ങനെയാണ് ഒന്നു പറയുമോ

    • @NadirSha-br2kt
      @NadirSha-br2kt 18 днів тому +1

      @@vks816 ഫുൾ തെളിവ് സഹിതം ഞാൻ ഇതിനു മുമ്പ് വിട്ടതാണ് കോടതിയിൽ ഹാജരാക്കും

    • @SafaMariam-re5kz
      @SafaMariam-re5kz 17 днів тому

      😮😮😮

  • @fousiShajahan
    @fousiShajahan 18 днів тому +14

    തോന്നിവാസം ചെയ്യാം അത് പറയാൻ പാടില്ല ആ മക്കളുടെ വാപ്പ മരിച്ചു കാരണം ഒരു കുറിപ്പ് എങ്കിലും എഴുതി വെച്ചു എങ്കിൽ നീ ഇവിടെ വന്ന് ചിലക്കില്ല നീ തന്നെ ഒരു ഇൻറർവ്യൂയിൽ പറഞ്ഞിട്ടുണ്ട് നിങ്ങൾ തമ്മിൽ എന്നും വഴക്ക് ഉണ്ടാവുണ്ട് അതിന് കാരണം നീ പലരോടും ചാറ്റുന്നത് ചോദ്യം ചെയ്യുന്നത് കൊണ്ട് നീ ഇനിയും അനുഭവിക്കും ആ മകൾ വലുതായിക്കോട്ടെ ഇൻഷാ അള്ളാ 👩‍🦯

    • @Sajnap36
      @Sajnap36 18 днів тому +2

      സത്യം 🤲

  • @nejinaazeez2007
    @nejinaazeez2007 18 днів тому +36

    പ്രൊപോസൽ വരുന്നുണ്ടേൽ past എല്ലാം അറിയുന്നവർ ഒന്ന് ചുറ്റി കറങ്ങാൻ ആവും.അത് കഴീമ്പോ അവർ മുങ്ങും. കാക്കയുടെ വിശപ്പും പശുവിന്റെ കടിയും മാറും. നിങ്ങൾക്ക് ബോധമില്ലേ.

  • @Tharaavumutta
    @Tharaavumutta 18 днів тому +33

    എല്ലാരും 27വയസ് ഉള്ള ആള് മാത്രം ആണ് പ്രൊപോസൽ വരൂള്ളൂ 😂😂😂😂കുണുവാവക്ക്

    • @Resheeillyas
      @Resheeillyas 18 днів тому

      😂😂😂സബ്സ്ക്രൈബ് ചെയ്യോ 🎉

  • @FathimaK-oi8wn
    @FathimaK-oi8wn 18 днів тому +6

    സുകന്യ അമ്മ അമ്മായി അമ്മ എന്ന സിനിമയിൽ പറയുമ്പോലെ എന്റെ എനഎന്റെ സവദര്യം എന്റെ സ്മാർനെസ് കണ്ട് ഇഷ്ട്ടപെട്ടാവാം പ്രപ്പോസ് വ്വല്ലാത്ത സ്മാർട്ട്‌ നെസ് 😂😂

  • @zainurahman9014
    @zainurahman9014 18 днів тому +53

    അടുത്ത ഇര ഉസ്താദ് ആണ് തോന്നുന്നു, ayshwarya റായ് 😂😂

    • @supersuper2817
      @supersuper2817 18 днів тому +3

      Ivale ake support cheyyuna ustad Al shaik sufi safar.ivan eapoyo ivalude valayil vinnidund

    • @zainurahman9014
      @zainurahman9014 18 днів тому

      @@supersuper2817 അവനാണോ... Best 😂😂

    • @supersuper2817
      @supersuper2817 18 днів тому +3

      @@zainurahman9014 avan best onnum alla. Avan nalla kama kuttan ann

    • @zainurahman9014
      @zainurahman9014 18 днів тому +1

      @supersuper2817 ആണോ 😱.. അവൾക് പറ്റിയത് തന്നെ ആള്

  • @SumaRajesh-u5r
    @SumaRajesh-u5r 18 днів тому +6

    മസ്താനിയുടെ മൂളൽ കേക്കുമ്പോ ഇന്നസെന്റ് ചേട്ടന്റെ പോലെ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് 😂😂😂

  • @DtstFuf
    @DtstFuf 17 днів тому +7

    Sharafali practical nu vannu..pass ayi..avasanm nokkiyappo exam cancelled 😂😂😂

  • @fa_ro_oq_8937
    @fa_ro_oq_8937 18 днів тому +17

    കുട്ടികൾക്കു എക്സാം കഴിഞ്ഞു പേപ്പർ കിട്ടിയാൽ പറയും എല്ലാർക്കും മാർക്ക് കുറവാണെന്നു അതെ പോലെ ഇവളെ എല്ലാരും ഇങ്ങനെന്നെ എന്ത് പറയുമ്പോഴും കേൾക്കാം എല്ലാരിം കാര്യം 😂