Smart TV Buying Guide Malayalam

Поділитися
Вставка

КОМЕНТАРІ • 1,1 тис.

  • @abduljabbar-hi6gp
    @abduljabbar-hi6gp 3 роки тому +202

    നല്ലൊരു അറിവാണ് താങ്കൾ പറഞ്ഞത് ... കാരണം ഒട്ടുമിക്ക ആളുകളും ടിവി വാങ്ങുന്നത് മറ്റുള്ളവരേക്കാൾ വലിയ TV വേണം എന്ന് കരുതിയാണ് .

    • @munnasworld9795
      @munnasworld9795 3 роки тому +5

      😍👍

    • @geethumohangeethu.7295
      @geethumohangeethu.7295 2 роки тому +3

      😭😭😭😭

    • @jackfruitjanko
      @jackfruitjanko 2 роки тому +10

      Malayali പൊളിയല്ലേ..? എന്റെ വീട്ടിൽ കറണ്ട് പോയാൽ അടുത്ത വീട്ടിലും കരണ്ടുപോയി എന്നുറപ്പുവരുത്തി ആശ്വാസം കണ്ടത്തുന്ന ഇടുങ്ങിയ ചിന്താഗതിക്കാരനായ മനോരോഗി😄

    • @wowee825
      @wowee825 Рік тому +1

      @@jackfruitjanko current poyo nokkunnadh nammale veedinte connection problem aano enn ariyaanaavum😄😀

  • @clashbysg6248
    @clashbysg6248 3 роки тому +1304

    Smart TV ഇല്ലാത്തത് എനിക്ക് മാത്രമാണോ🙂😁

    • @keralaTechandtips
      @keralaTechandtips 2 роки тому +20

      എനിക്കും ഇല്ല

    • @rajeeshm9602
      @rajeeshm9602 2 роки тому +47

      ടിവി ഉണ്ടായിട്ടും സ്മാർട്ടാകാത്തവരാണ് കൂടുതലും ബ്രോ..😄

    • @_PratheeshChandran
      @_PratheeshChandran 2 роки тому +47

      TV kanditt oru 7yrs aayi😇.

    • @user-nn4cd9hh1v
      @user-nn4cd9hh1v 2 роки тому +9

      😔

    • @dhanalakshmi21110
      @dhanalakshmi21110 2 роки тому +38

      അല്ലടോ . ഞങ്ങൾക്ക് കറന്റ് പോലും ഇല്ല.പിന്നെയാ ടീ വി

  • @aadhieraajagopalrg8382
    @aadhieraajagopalrg8382 3 роки тому +19

    വളരെ നല്ലത്.എന്റെ നല്ല സമയത്താണ് താങ്കൾക്ക് ഈ വീഡിയോ ഇടാൻ തോന്നിയത്. താങ്ക്സ് ❤️ഞാൻ ഒരു samrt tv വാങ്ങാൻ തീരുമിച്ചതായിരുന്നു. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഇപ്പോഴാണ് മനസ്സിലായത്.thank you 👍

  • @arunz9241
    @arunz9241 2 роки тому +23

    Thankyou so much Jayaraj. Excellent video and extremely informative. Very well done!!

  • @sugeshnarath1454
    @sugeshnarath1454 2 роки тому +4

    ഒരുപാട് ഉപകാരപ്രദം ആയ വിഡിയോ വളരെ വ്യക്തം ആയി ലളിതം ആയി പറഞ്ഞു , thanks lot !!!

  • @antonythomasicu
    @antonythomasicu 3 роки тому +71

    14 ഇഞ്ചിന്റെ black & white TV കണ്ടത് ഇപ്പോഴും ഓർക്കുന്നു..

    • @tj1368
      @tj1368 2 роки тому +2

      yes, അതെരു രസമാണ് ഇപ്പോൾ എന്റെ അടുക്കൽ ഇപ്പോഴും ഉണ്ട് ഉപയേഗിക്കാറില്ലാന്ന് മാത്രം.

  • @bibscreations4976
    @bibscreations4976 3 роки тому +13

    നല്ല അറിവുകൾ പകർന്ന് തരുന്നതിന് നന്ദി ജയരാജേട്ടാ😍❤️💯

  • @syamprasad9070
    @syamprasad9070 3 роки тому +16

    Thank you so much for your review, jayaraj ettaa!!❤️❤️❤️❤️❤️

  • @sandhoops3223
    @sandhoops3223 2 роки тому +5

    ആൻഡ്രോയ്ഡ് ടീവീ എല്ലാത്തവർക്കും, ഇനി വാങ്ങാൻ ഉന്ദേശിചവർക്കും അതിനെ കുറിച്ച് കിട്ടിയ മികച്ച ഒരു അറിവ് ♥️

  • @JoyalAntony
    @JoyalAntony 3 роки тому +158

    ഇപ്പോഴും 21inch പഴയ CRT ടിവിയിൽ കാണുന്ന ഞാൻ 😍

    • @Bony726
      @Bony726 2 роки тому +8

      Lg യുടെ 4k വാങ്ങി വരുന്ന വഴിയാ...
      എന്റെ വീട്ടിലും philips crt tv ഇപ്പോൾ on ആവുന്നില്ല..4k ടീവിയിൽ hd ചാനൽ ഇട്ടിട്ട് പോലും crt യുടെ അടുത്ത് എത്തുന്നില്ല... തള്ളല്ല... Lgup7720(2021)... Tv വാങ്ങുകയാണേൽ ഒന്നേ പറയാനൊള്ളൂ സോണി വാങ്ങു... പൈസ തികയാത്തതുകൊണ്ടും, തികഞ്ഞാലും വീട്ടിൽ ചീത്ത പറയും എന്നതുകൊണ്ടും lg എടുത്തു... ഒന്നുകൂടി ആലോചിച്ചു എടുത്തായിരുന്നേൽ സോണി 32 വാങ്ങിയേനെ.... Crt tv കാണുന്നപോലെ നല്ല കളറിൽ കാണണോ ഒറിജിനൽ സ്കിൻ ട്യൂൺ കിട്ടണോ അല്ലേൽ ഈ ചുവന്ന skine കണ്ടാൽ മതിയോ? trust me ഒന്നും ആലോചിക്കണ്ട സോണി എടുക്കുക

    • @laijugeorgh6348
      @laijugeorgh6348 2 роки тому

      Samsung l e d T V നല്ലതല്ലേ?

    • @sonnetthandekkadan7739
      @sonnetthandekkadan7739 2 роки тому +1

      Ath mathi bro ഇതൊന്നും നിക്കില്ല

    • @kavyaac19
      @kavyaac19 Рік тому

      @Swissguard Tcl company nallathano?

    • @georgewynad8532
      @georgewynad8532 Рік тому

      😭😭😭 ഞാനും ....

  • @nijujohn8654
    @nijujohn8654 2 роки тому +1

    Brother very nice information nobody knows in detail while buying Tv majority of the public goes to offer price.

  • @gopalannp1881
    @gopalannp1881 2 роки тому +7

    Dear friend, you have done a good job. Justifiably, you have done full justice to your topic. Keep it up

  • @purushothamanss
    @purushothamanss 9 місяців тому +4

    explained well..good job jayaraj 👍

  • @ASH03ASH
    @ASH03ASH 3 роки тому +12

    Nice video 👌back ൽ ഉള്ള tv പൊളി 👌❤

  • @rahulranjana2256
    @rahulranjana2256 3 роки тому +6

    Thank you jayaraj ഏട്ടാ ഇതുവരെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏

  • @arunka6989
    @arunka6989 3 роки тому +2

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ്

  • @rdcsez1078
    @rdcsez1078 2 роки тому +5

    Thank you. This information was very useful

  • @ARUNSAGAR2255
    @ARUNSAGAR2255 3 роки тому +9

    *വളരെ ഉപകാരം ബ്രോ 🙏🙏🙏❤❤❤*

  • @sunilnr6184
    @sunilnr6184 2 роки тому +1

    Got a clear picture about smart TV. Good review.

  • @sethu1226
    @sethu1226 3 роки тому +36

    Best TV Guide ❤️👍

  • @prasanthponnan1290
    @prasanthponnan1290 2 роки тому +6

    Good information & excellent presentation 👍

  • @darkvenomgaming1027
    @darkvenomgaming1027 3 роки тому +12

    Thumbnail kidu😍🔥

  • @muhammadshinas1053
    @muhammadshinas1053 3 роки тому +13

    My favourite tech Channel 😍🖤💫

  • @FaizlMuhammed
    @FaizlMuhammed 2 роки тому

    Help full one ,Thank you Jayaraj

  • @sreejith000
    @sreejith000 3 роки тому +5

    Nice contents during lockdown we can do the purchase after unlock

  • @Rooneey_
    @Rooneey_ 3 роки тому +3

    Correct timil aanu video upload aakye
    Thankyou jayarajetta
    Njn nale orennam vangan pokarnnu
    😍😍😍😍😍

  • @Devikavinod114
    @Devikavinod114 2 місяці тому +1

    Nice review jayaraj ചേട്ടാ!

  • @jojojames7763
    @jojojames7763 3 роки тому +1

    Needed information thank you so much 👍

  • @savv538
    @savv538 2 роки тому +4

    പലരും അംഗീകരിക്കില്ലെങ്കിലും led ടിവി കളെക്കാൾ ജീവൻ ഉള്ള പടം 29 crt ടിവി തന്നെ...അല്ലേ പിന്നെ ടിവിയും കേബിളും കാണുന്ന ചാനലും മിനിമം ഫുൾ HD ആയിരിക്കണം LED ഉപയോഗിക്കുമ്പോൾ...

  • @aromalkh1833
    @aromalkh1833 3 роки тому +9

    Vtil oru led tv medichitundayirunu athyathe 1year thane panel poyi ath warranty (3yrs Warrenty)ullath kond ready aaki pine 3year kazhinjapo veedum panel poyi . Service cost kooduthal ayathu kond ath ipo kattapurath aayi ipo vtil aadhyam undayiruna pazhaya type Tv aanu use cheyunath.

  • @akhilas7752
    @akhilas7752 3 роки тому +1

    Njan TV vaangan plan cheythapazhanu e video jayaraj ettan ittathu...Thank u Jayaraj etta

    • @vkn6030
      @vkn6030 2 роки тому

      Eth tv vaangi

  • @knalatheef7528
    @knalatheef7528 3 роки тому +2

    ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @Dileepdilu2255
    @Dileepdilu2255 3 роки тому +7

    Poli jayarajetta Useful video 😍❤️👍

  • @hariprasad2449
    @hariprasad2449 3 роки тому +45

    8 വർഷമായ Toshiba 29 led TV നിലത്തു വീണു display പോയി ഇരിക്കുബോൾ ആണ് ഈ വീഡിയോ കാണുന്നത് അടുത്തതും Toshiba തന്നെ വാങ്ങും കാരണം good quality good price ❤️

  • @vvr3555
    @vvr3555 Рік тому

    Good informative...thank u jayarajettan

  • @annasaniyaannmarysneha4095
    @annasaniyaannmarysneha4095 3 роки тому

    വളരെ നന്ദി ജയരാജ്‌

  • @arshkamarudeen4811
    @arshkamarudeen4811 3 роки тому +14

    Jayarajettan poliyalle guys 💕🤗

  • @ranjit5229
    @ranjit5229 2 роки тому +28

    നീണ്ട് ആയുസ് ഒള്ള TV , ആ പഴയ കാലത്തെ CRT TV തന്നെ ആണ്.ഇപ്പോഴത്തെ lcd / led tv കുറച്ച് കാലം കണ്ടിട്ട് കളയുക എന്ന് രീതി ...പിന്നെ കാശ് കളയുന്ന സമ്പ്രദായം ആണ്...(My opinion).🙏

    • @mehaboobkp5887
      @mehaboobkp5887 Рік тому +2

      എൻ്റെ CRT Onida 21" tv 2006 ൽ എടുത്തത് 4 കൊല്ലം കൊണ്ട് റിപ്പയർ തുടങ്ങി 5 പ്രാവശ്യം റിപ്പയർ ചെയ്യ്ത് ടോട്ടൽ 10 കൊല്ലം ഉപയോഗിച്ചു.2016ൽ വാങ്ങിയ Vu 4K 40" 6 കൊല്ലമായി ഒരു കംപ്ലയിൻ്റും ഇല്ലാതെ ഉപയോഗിക്കുന്നു. ഇപ്പോൾ 450 രൂപ കൊടുത്ത് ശരിയാക്കിയത് ഇതിൻ്റെ സെറ്റബിലൈസർ.സെറ്റബിലൈസർ& വീട്ടിലെ ബ്രേക്കർ & TV യുടെ പാനൽ കറക്റ്റ് ആണങ്കിൽ പ്രശ്നമില്ല. പിന്നെ ഭാഗ്യമെന്നൊരു ഘടകമാണ് ഹെ? ഫുട്ബോൾ കാണുമ്പോൾ തോന്നും ഒരു 55,65,75,85 ഇഞ്ച് ടിവി വേണമായിരുന്നു എന്ന്? ചുരുങ്ങിയത് ഒരു 50"എങ്കില്ലും!

    • @unkrishnaaccount3661
      @unkrishnaaccount3661 Рік тому +1

      Better don't choose high priced TV.

    • @nikshpakshan123
      @nikshpakshan123 7 місяців тому

      Aayuss maatram alla led tv kandittundel pinne crt kanan sigikilla

    • @Ampalappday
      @Ampalappday 5 місяців тому

      💯 bro . Panasonic 32 led tv കഴിഞ്ഞ ദിവസം പോയി.. company ക്കാർ പറഞ്ഞു..panel poyi എന്ന് 7500/- rupees ആവും

  • @JJ-esus
    @JJ-esus 2 роки тому +2

    As mentioned, Can you share the Playlist link in the description box

  • @ratheeshp3977
    @ratheeshp3977 Рік тому

    Tanx najan next week vangum full hd good advice🥰

  • @GadTag
    @GadTag 3 роки тому +5

    അടിപൊളിയാണ് 🔥🔥🔥❤️❤️❤️❤️❤️❤️❤️

  • @gamemaster9373
    @gamemaster9373 3 роки тому +9

    Redmi Note 10 Pro, Final Review . And moto G60 vs Redmi Note 10 Pro.

  • @juniormedia4280
    @juniormedia4280 Рік тому

    Good discription.thank u

  • @talkswithvishnu464
    @talkswithvishnu464 3 роки тому +1

    Very informative

  • @mrglob666
    @mrglob666 3 роки тому +7

    My favourite tech channel ❤️❤️

  • @jamest5928
    @jamest5928 2 роки тому +4

    Cheta oru 100 sqfeet bedroomil vekkan pattunna oru budget friendly smart tv suggest cheyyamo including tv size.

  • @RamMalampuzha
    @RamMalampuzha 2 роки тому

    Informative.. Thank you

  • @KeralaViralz
    @KeralaViralz 3 роки тому

    ഏറെ നാളായി കാത്തിരുന്ന വീഡിയോ

  • @ArshadQuilandy
    @ArshadQuilandy 2 роки тому +5

    37 yrs my national tv (14 inch)

  • @muraleedharan8450
    @muraleedharan8450 3 роки тому +4

    നല്ല അറിവുകൾ 👏👏

  • @sajeelmk9588
    @sajeelmk9588 2 роки тому

    ഉപകരപ്രദമായ വീഡിയോ 👍👍

  • @noufalshamilanoufalshamila3742
    @noufalshamilanoufalshamila3742 3 роки тому +1

    Ibell Led Tv സൂപ്പറാ,,,3 വർഷം, 5 മാസം ആയപ്പോ തന്നെ,,3 വര വന്നു,, സ്ക്രീനിൽ, N:B led stabiliser ഉപയോഗിക്കുന്നുമുണ്ട്,,

  • @jitheesh991
    @jitheesh991 3 роки тому +7

    Chetta, Internet and Wifi Connection patti oru video cheyyumo plz aathu connection aanu adukendathu ennathine patti plz

  • @eldhokuriakose507
    @eldhokuriakose507 3 роки тому +3

    ഓരോ സെഗ്മെന്റിൽ ലും വരുന്ന മികച്ച TV കൾ ഒരു ലിസ്റ്റ് പോലെ പരിചയപ്പെടുത്തിയിരുന്നു എങ്കിൽ നന്നായനെ. ഉദാ:43 ഇഞ്ചിൽ തന്നെ വരുന്ന ഈ അടുത്ത് ഇറങ്ങിയ LED,Qled തുടങ്ങിയ TV കൾ. Price നോക്കാതെ TV size segment മാത്രം compare ചെയ്ത് പറയുക. ഒരുപാട് ആവശ്യക്കാർ ഉണ്ട്.

  • @sheebanairss2298
    @sheebanairss2298 9 місяців тому

    Very Good, Thenks❤

  • @rishikeshmenon2380
    @rishikeshmenon2380 Рік тому +2

    excellent bro. u touched every context. thank u.

  • @karthikcinematime7879
    @karthikcinematime7879 2 роки тому +3

    Chetta Vu 55 inch action cinema series nalla TV aano ?? 100 watt sound output undu

  • @njan3828
    @njan3828 3 роки тому +3

    Amazfit verge lite and bip u pro comparison video idaamoo??

  • @sanju2386
    @sanju2386 3 роки тому +2

    Thank you for honest review

    • @rejivcreji7798
      @rejivcreji7798 2 роки тому

      ഏതടുതലും വാറണ്ടി പ്രധാനം കൂടുതൽ പിച്ചർ ക്ലാരിറ്റിയുള്ളതും, വാറണ്ടിയുള്ളതുo, നല്ല ബ്രണ്ടടയതും, വാങ്ങിക്കുക.

  • @jobikg4164
    @jobikg4164 2 роки тому

    Thank you.

  • @safeersafeer4400
    @safeersafeer4400 Рік тому +3

    TCL Brand ൻ്റെ QLED TV nallathaano.... Sansui, TCL, VU , One plus ithil ഏതാണു നല്ലത്

  • @keralablastersstatus5141
    @keralablastersstatus5141 2 роки тому +5

    Chetta njn amazonil smart tv search cheithappol reviewsil chennappol tv kedai pokunnathanu kandath ath sherokkum correct ano ( LG,tcl, realme, mi,one plus)

  • @sajikv5563
    @sajikv5563 3 роки тому +1

    Best smartphone guide

  • @alepyen4682
    @alepyen4682 3 роки тому +3

    എല്ലാ tv display യും LCD ആണ് backlit മാത്രമാണ് LED എന്ന് മനസ്സിലാക്കുക

  • @amalvijay1
    @amalvijay1 2 роки тому +4

    realme smart vangitt athinte ksheenm marila...vangi 5months aayapo display adich poii....servic ill complait registr cheythapo oru executiv vannu tv nokki photo oke edth ennit paranju one week aakum pannel so onnu onnu week waiit cheyyan paranju..dha ipo 3masam aai wait cheyyunnu jyothiyum vannila theeyum vannilla ...pinne shopi vilich kure samsarichappo avr maaty tharam enn paranju tv shopil kodukkan paranju..ennit avr paranju service issue aanu ningal onnu kshemikkanm ennoke..ok paranju bill kaiyil vechit njn tv shopil thirich koduth athum dha one month aakarai enn thonunnu..avideyum jyothiyum theeeyum vannilla...realme 43aanu medich ..ente 24k vellathil aakuo chetta onnu help cheyyane

  • @jobikg4164
    @jobikg4164 Рік тому

    Thank you..

  • @lotusveedu
    @lotusveedu 3 роки тому +2

    can you suggest a LED Tv in 50-65 inch bracket. I have a good sound bar and firestick which i want to use. Pls suggest a dependable brand.

  • @muhammednihal7920
    @muhammednihal7920 3 роки тому +9

    Best phones under 15000 video cheyyumo plss

  • @anirudhanu7964
    @anirudhanu7964 3 роки тому +9

    എനിക്ക് വാങ്ങണം ടിവി 🤩🤩🤩🤩

  • @shafeek_sk_2.078
    @shafeek_sk_2.078 3 роки тому +1

    Poli😘 thanks for the information ❤️

  • @muhammadshinas1053
    @muhammadshinas1053 3 роки тому +1

    Good information ❤️❤️❤️

  • @vineethvinu3852
    @vineethvinu3852 3 роки тому +9

    എന്റെ അടുത്തുള്ളത് 32 ഇഞ്ച് ആണ് ഹാൾ 13 അടി ഉണ്ടാവും 👍 42 ഒക്കെ അല്ലെ ഞാൻ new എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് redmi led 😍

  • @sarangkrishna5928
    @sarangkrishna5928 3 роки тому +4

    Jayarajettaaaa oneplus nord ce um poco x3 gtum okke kondu vann parichayapeduthanee❤

  • @Asianetlive762
    @Asianetlive762 3 роки тому

    അടിപൊളി അവതരണം

  • @janishpa1233
    @janishpa1233 3 роки тому +1

    Can you make video on gadgets which are helpful for online education..?

  • @stillalive5962
    @stillalive5962 3 роки тому +3

    Best budget smart tv video cheyooo 🙏

  • @ShibiBinMuhammad
    @ShibiBinMuhammad 3 роки тому +5

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ💥 ജയരാജ്‌ ഏട്ടനിൽ നിന്നും ഇതിനേക്കാൾ ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @zubairabdulla6242
    @zubairabdulla6242 3 роки тому +2

    Sir ... Iam a subscriber... I want to know about TCL 6 series mini led tech and such TV s and when will available in kerala

  • @nakulphotography4832
    @nakulphotography4832 3 роки тому

    Thankz

  • @jobinjoselukose5534
    @jobinjoselukose5534 Рік тому +5

    Hi chetta
    Kure Indian brands Smart TVs und. Athinte review idaamo. Vila kuravaanu aanennanu athinte prathyekatha. But I'm concern about the quality, display, hardware and software aspects. It would be great if you can review those TVs also.🙂

  • @Pix_elysium
    @Pix_elysium Рік тому +23

    2nd Point My Opinion : Full HD tv vangi future il upgrade cheyyan vere tv vangunathilum nallathe ...4K vaangi settings downgrade cheyunathalle. So pendrive il 4K video ullapo 4K yil kanam...Internet upgrade cheyumpo vere TV vanganda.

    • @prem9501
      @prem9501 Рік тому

      Puthiya tv onnum adhikam varsham aayus illa. Athu kond future proof aakkunnathil valiya karyamilla

  • @ajithkumar765
    @ajithkumar765 2 роки тому

    Congrats.....

  • @mohammedanan3037
    @mohammedanan3037 3 роки тому +1

    Best tv with all things you told and best service

  • @aaronmathew3407
    @aaronmathew3407 3 роки тому +3

    Can you do a video on phones with Pure Android OS

  • @pramodhsurya612
    @pramodhsurya612 Рік тому +11

    സാങ്കേതികവിദ്യ ഉയർന്നന്നു എങ്കിലും ആയുസ്സ് കൂടുതൽ ഉള്ള ടീവി ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല മാക്സിമം മൂന്നുകൊല്ലം ഓടും അത് കഴിഞ്ഞാൽ കുപ്പ ത്തൊട്ടി അത് മനസ്സിൽ ഉറപ്പിച്ച് ടിവി വാങ്ങാം 🙏🏻

    • @cautionB0SS
      @cautionB0SS Рік тому +1

      BPL
      Ethe Ammayude veetil 18 years ayi no props

    • @christochandy29
      @christochandy29 10 місяців тому +1

      Pandathe tvde quality ippo illa

    • @Ampalappday
      @Ampalappday 5 місяців тому

      സത്യം . Panasonic 32 inch led tv കഴിഞ്ഞ ദിവസം പോയി panel poyi ennu പറഞ്ഞു.. 7500 ആവും എന്ന്

  • @aswinpk552
    @aswinpk552 3 роки тому

    Thanks man😍

  • @sunnychechi3332
    @sunnychechi3332 3 роки тому

    Thanks..

  • @dilshadhashim9139
    @dilshadhashim9139 3 роки тому +20

    Filipkart വഴി TV വാങ്ങുമ്പോൾ complaints protection എടുക്കുന്നത് നല്ലതായിരിക്കു...

  • @bijulal2619
    @bijulal2619 3 роки тому +9

    നല്ല ഇൻഫർമേഷൻ വീടിയൊ...❤️🙏🏽

  • @sonujacob7432
    @sonujacob7432 3 роки тому

    നല്ല വിവരങ്ങൾ

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому +4

    Pure 20 watts 30 watts tvyil kittilla peek power aanu pure 30 watts rms power amp thanne nalla hevy aayirikum

  • @mathewtluke
    @mathewtluke 3 роки тому +5

    ASUS rog5 Intel review cheyyamo

  • @hsvlogs358
    @hsvlogs358 2 роки тому

    Thanks

  • @midhunsupriyan2868
    @midhunsupriyan2868 3 роки тому +2

    Smart TV board issue avoid cheyyan entha vazhi? Stabilizer vechal complaints ozhivakkamo

  • @techiezed6682
    @techiezed6682 3 роки тому +4

    Vu TV amazonil okke bayankara rate aanu....chettan annu paranja VU TV ku Rs28000 ayirunu but ippol Rs 36000 aaanu

  • @shazin3720
    @shazin3720 3 роки тому +4

    hometheatre vs Sound bar Comparison video cheyamo

  • @joysmon1
    @joysmon1 3 роки тому

    Nice speech.

  • @sreekeshsreekantan6058
    @sreekeshsreekantan6058 Рік тому +2

    Can you make a video on the most durable smart LED Tv brands available now

  • @laijudevassy4450
    @laijudevassy4450 3 роки тому +3

    ❤❤

  • @Stockstudiosliteshorts
    @Stockstudiosliteshorts Рік тому

    Thanks 😍😉