അതിനോട് ഞാൻ ഒട്ടും യോജിക്കുന്നില്ല. CPM ന്റെ ചിതാപസ്മം കാണണമെങ്കിൽ പിണറായിയെ പൊക്കിയാൽ മതി. Cpm നെ തല്ലിക്കൊന്ന് ദെഹിപ്പിച്ച് പസ്മമാക്കി കൊണ്ട് നടക്കുന്ന കേരളത്തിലെ ഒരേ ഒരു വെക്തി അത് പിണറായി വിജയൻ തന്നെ ആണ്.
നവീൻ ബാബു സാറിൻ്റെ മരണത്തിലെ അന്വേഷണവും FIR - ഉം കൃത്യമായി നടത്തി.. സിദ്ധാർത്ഥിൻ്റെ മരണത്തിലും കൃത്യമായി എല്ലാം ചെയ്തു. ... 😢😢😢😢 രാഹുൽ വളരെ പ്രധാന്യമുള്ള വ്യക്തിയായതുകൊണ്ടാണ് ഈ ചെറിയ കാര്യത്തിലും ഇത്രയധികം ചർച്ചയ്ക്ക് കാരണം ... ശരിക്കും ആർക്കും ജനങ്ങളെ സേവിക്കാൻ സമയമില്ല ... ജലരേഖ പോലെ കുറെ അനാവശ്യ ചർച്ചകൾ നടത്തി സ്വന്തം സ്വത്വത്തെ വികൃതമാക്കുന്നു. എത്രയോ നല്ല നാട് കേരളം ... അഭിനന്ദനീയം ...😢😢
സുഹൃത്തേ നിങൾ സിപിഎം നോട് ചേർന്ന് എത്ര വാദിച്ചാലും ഇത് കണ്ട് കൊണ്ടും വീക്ഷിച്ചു കൊണ്ടിരിക്കുന്ന സാധാരണ ജനങ്ങൾ ഈ കേരളത്തിൽ ഉണ്ടന്ന് മറക്കാതിരിക്കുക.നിങൾ പറയുന്നത് എല്ലാം അതുപോലെ വിഴുങ്ങാൻ ഞങൾ മടയമാർ എന്ന് കരുതരുത്.അവിടെ ജെയിക്കുന്നത് രാഹുൽ തന്നെ ആയിരിക്കും.അതു കൊണ്ട് നിങൾ എത്ര കഥകൾ വേണമെങ്കിൽ മെനഞ്ഞോളൂ.
പിന്നെ ആ ട്രോളി ബാഗിലെ നീല ട്രോളി ബാഗ് അല്ലയോ ആ ട്രോളി ബാഗിൽ കൊണ്ടുപോയത് അത്രയും കുറെ അപ്പം ചുട്ടുകൊണ്ട് പോയതാ രാഹുലിന് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നു പാലപ്പം ചുട്ടു കോഴിക്കോട്ട് കോഴിക്കോട്ടെ ഈ ഇത്രയും പാലപ്പം ചുട്ടു കൊണ്ടുപോകേണ്ട കാര്യം എന്തെങ്കിലും ഈ കൊച്ചു രാഹുലിന് ഉണ്ടായിരുന്നു അമ്പട കള്ളാ രാവിലെ അപ്പം ചുട്ടു കൊണ്ടുപോയപ്പോഴത്തേക്ക് പറയേണ്ടേ അപ്പം
ഇതിലും പുതിയ വാർത്ത വന്നത് അറിഞ്ഞില്ലേ? PP ദിവ്യയെ വാർത്തയിൽ നിന്ന് കുറച്ചു ദിവസം മാറ്റി നിർത്താൻ ഇന്നലെ പാലക്കാട് ഒരു കളി കളിച്ചു നോക്കി. പക്ഷെ, ഏറ്റില്ല. ഇനിയിപ്പോ ദിവ്യയുടെ സംരക്ഷണം കൈവിട്ടാൽ മാത്രമേ പത്തു വോട്ടെങ്കിലും കിട്ടൂ എന്ന് മനസ്സിലാക്കി. അല്പം ഒക്കെ വിവരം വച്ച് വരുന്നുണ്ട് സഖാക്കൾക്ക് 😂
ഇത്ര നിലവാരമില്ലാത്ത നാവെടുത്താൽ കള്ളം മാത്രം പറയുന്ന മാപ്രകളെയാണ് നമ്മൾ ഇതുവരെ കേട്ടുകൊണ്ടിരുന്നതെന്ന് അറിയുമ്പോൾ സ്വയം പുച്ഛം തോന്നുന്നു ഇനി ഒരിക്കലും ഇവരെ വിശ്വസിക്കില്ല
ഈ മാധ്യമങ്ങളൊന്നും ഒരു കാര്യം ചോദിക്കാത്തതെന്താ, ആ പെട്ടിയിൽ പണമാണെന്ന് സിപിഎം, ബിജെപി ഇത്ര ഉറപ്പിച്ചു പറയുന്നതെന്താ, അവര് ആരെങ്കിലും കണ്ടോ??അതോ അവർ തന്നെ കൊണ്ടുവച്ചോ??
പരാജയം മുന്നിൽ കണ്ട് എന്ത് നെറികേട് കാണിക്കാനും മടിക്കാത്തവരാണ് സി. പി. എം. കാർ എന്ന് പാതിരാ റെയ്ഡിലൂടെ ജനം കണ്ടില്ലേ. എന്നിട്ടെന്തായി. അവരുടെ തന്ത്രം പാളിയില്ലേ.
കോൺഗ്രസ് അണികളുടെ ഭാഗ്യം എന്നല്ലാതെ, രാഹുൽ ജയിക്കുമ്പോൾ ഇത്തവണ അവർക്ക് ബിരിയാണി ചെമ്പും പൊക്കിക്കൊണ്ട് നടക്കണ്ടല്ലോ....നീല ട്രോളി ബാഗ് മതിയല്ലോ.... അതാവും അന്നത്തെ ട്രോൾ.... ഉറപ്പ് 😊
ഇനി അവരുടെ ട്രോളി ബാഗിൽ പൈസ ഉണ്ടെങ്കിൽ - അവരുടെ വല്ലാത്തൊരു ധൈര്യം തന്നെ. എല്ലാവരും താമസിക്കുന്ന ഹോട്ടലിൽ പൈസ കൊണ്ട് വന്നു സിംപിൾ ആയിട്ട് ലോബിയിലൂടെ പതിയെ ഉരുട്ടി കൊണ്ട് എല്ലായിടത്തും നടന്നു. എന്നിട്ട് ചുമ്മാ സിംപിൾ ആയി വണ്ടിയിൽ കേറ്റി കൊണ്ട് പോയി. ഇത്രയും ധൈര്യം ഞങ്ങള് ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല. അത്രയും ധൈര്യം കാണിച്ചതിന് മാത്രം ഞാൻ രാഹുലിന് കൊടുക്കും ഒരു 1.5 വോട്ട്.
ഗതികെട്ട് അലയുന്ന പ്രേത രാഷ്ട്രീയം കഷ്ടം കേരള ജനതയ്ക്ക് ഇത് കാണേണ്ടിവന്നല്ലോ . ഇതിലും ഭേദം ചെമ്പരത്തി പൂവ് ചെവിയില്‍ വച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്നു എങ്കില്‍ പത്തു സഹതാപ വോട്ട് എങ്കിലും കിട്ടിയേനെ
ഈപാർട്ടീസെക്രട്ടറിയുടെ മോണയാക്റ്റ് കണ്ടാൽ അറപ്പുളവാക്കും. സത്യം അസത്യം ആക്കാനും അസത്യം സത്യമാക്കാനും പ്രത്യേക PhD എടുത്ത് പോലെയാണ്.8 നിലയിൽ പൊട്ടിപാളീസായ cjp തട്ട് നാടകം
ഈ നശിച്ച സഖാക്കളുടെ ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു🙏
is correct bro
ഞങ്ങളും ചോറു തന്നെയാണ് കഴിക്കുന്നത് കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിക്കാരേ 😀
ട്രോളിബാഗിൽ ഉള്ളത്കണ്ടു പിടിച്ചു സിപിഎംന്റെ ചിതാഭസ്‌മം
😂😂😂😂
അതിനോട് ഞാൻ ഒട്ടും യോജിക്കുന്നില്ല. CPM ന്റെ ചിതാപസ്മം കാണണമെങ്കിൽ പിണറായിയെ പൊക്കിയാൽ മതി. Cpm നെ തല്ലിക്കൊന്ന് ദെഹിപ്പിച്ച് പസ്മമാക്കി കൊണ്ട് നടക്കുന്ന കേരളത്തിലെ ഒരേ ഒരു വെക്തി അത് പിണറായി വിജയൻ തന്നെ ആണ്.
❤😂😂😂😂😂
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏
🍷
ഇനി പിണായിയുടെ അകമ്പടി കാറുകളും പരിശോധിക്കണം!
Good
Kaitholappayayil konfupoyathu 😅😅😅😅😅
പരിശോധിക്കാന്‍ കാരണവാണം ഇപ്പോ സമ്മതിക്കും😂😂
സുരേന്ദ്രൻ്റെ കുഴൽപ്പനത്തേക്കുറിച്ചു രാജേഷ് എന്തു പാർസുന്നു😅😅😅
ആ ഉള്ളിയുടെ കുഴൽ പ്പണ കേസ് എന്തായി സിജെപിക്കാരെ
ഞങ്ങളുടെ വോട്ടാണ് ആ ട്രോളി ബാഗിൽ കൊണ്ടുപോയത് എന്നു പറയാത്തത് ഭാഗ്യം.
😊😊😊😊😊😊😊
പാതിരാ റെയ്ഡിൽ പൊള്ളിയത് കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിക്ക് ( C J P ) ക്കു മാത്രം 😅
പട്ടിക്കുന്നയെ മൂഞ്ചിയിട്ടും അത് സമ്മദിക്കരുത്
കെജെപി തോൽക്കണം 💪, ഒരു മോദിജി ആരാധകൻ ❤️❤️❤️❤️
നാണമില്ലേ കെജെപി 😂😂😂
രാജേഷ്, നിങ്ങൾ തോട്ടിപ്പണിയിൽ മിടുക്കനാണ്. ദയവായി അതിലേക്ക് മടങ്ങുക
തോട്ടി പണി മോശമാണോ സ്വർണം മുലത്തിൽ കടത്തുന്ന കോയെ
രാഹുൽ മുത്താണ് ❤❤❤
ഹലോ മിസ്റ്റർ ഗോവിന്ദൻ നടത്തുന്നവരും ഗോവിന്ദൻ്റെ ഭാര്യയും അടക്കം നുണ പരിശോധന നടത്തേണ്ടിവരും
ജോറാണ് ജോറാണ് ലുട്ടാ ജോറാണ്.
👍😂😂
രാജേഷേ കൊടകരയിൽ പിടിച്ച പണ കേസ് എന്തായി?
ഇത്രയും courage ടു കൂടി ആ ട്രോളി bag കള്ളപ്പണം ഉണ്ടെങ്കിൽ ഇത്രയും open ആയി കൊണ്ടുപോകുമോ, എത്രയോ ആളുകൾ നില്കുന്നിടത്തുകൂടി ആണ് കൊണ്ടുപോകുന്നത്, കഷ്ടം
അപ്പോൾ നിങ്ങളുടെ ആഭ്യന്തരം തികഞ്ഞ പരാജയം എന്ന് എംവി യും പറയുന്നു
സിപിഎം കേന്ദ്രത്തിൽ Indi മുന്നണി
സിപിഎം കേരളത്തിൽ CJP മുന്നണി
കുമ്പിടി 😂😂😂😂
താനോന്നു പോടോ എന്നാൽ അതൊന്ന് തെളിയിക്ക് ചുമ്മാ കള്ളപ്പണം ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല
CPM ഇനിമുതൽ CJP എന്നാകും കമ്മ്യൂണിസ്റ്റ് ജനത പാർട്ടി...
കാഫിറിൻ്റെ സ്ക്രീൻ ഷോട്ട് എന്തായി
രാഹുൽ ആണ് ജയിക്കുക...
സുരേന്ദ്രൻ : ബിജെപി യെ ഞാൻ ആദ്യം KJP ആക്കി
ഇപ്പോൾ CJP ആക്കി
variety അല്ലെ 😂😂😂
രാജേഷ് ലോഡ്ജിൽഇന്നലെ നിങ്ങൾഒന്നിച്ചു നിന്ന് എന്തെല്ലാം കാട്ടിക്കൂട്ടി
ഹലോ രാജേഷ് നിങ്ങടെ പാർട്ടിയും സിപിഎമ്മും കൂടി ഒത്തു കളിക്കണമെന്ന് ജനങ്ങളൊക്കെ ഒരുപാട് ജനങ്ങൾക്ക് അറിയാം
രാഹുൽ ❤
നവീൻ ബാബു സാറിൻ്റെ മരണത്തിലെ അന്വേഷണവും FIR - ഉം കൃത്യമായി നടത്തി.. സിദ്ധാർത്ഥിൻ്റെ മരണത്തിലും കൃത്യമായി എല്ലാം ചെയ്തു. ... 😢😢😢😢
രാഹുൽ വളരെ പ്രധാന്യമുള്ള വ്യക്തിയായതുകൊണ്ടാണ് ഈ ചെറിയ കാര്യത്തിലും ഇത്രയധികം ചർച്ചയ്ക്ക് കാരണം ... ശരിക്കും ആർക്കും ജനങ്ങളെ സേവിക്കാൻ സമയമില്ല ... ജലരേഖ പോലെ കുറെ അനാവശ്യ ചർച്ചകൾ നടത്തി സ്വന്തം സ്വത്വത്തെ വികൃതമാക്കുന്നു. എത്രയോ നല്ല നാട് കേരളം ... അഭിനന്ദനീയം ...😢😢
കമ്യുണിസ്റ്റ് ജനത പാർട്ടി 😂😂
❤❤❤❤❤
Congress janatha party 😂😂😂atha chercha ....sudha gar gar ale sakhayil kuninju nikan poyathu😂😂😂
സുഹൃത്തേ നിങൾ സിപിഎം നോട് ചേർന്ന് എത്ര വാദിച്ചാലും ഇത് കണ്ട് കൊണ്ടും വീക്ഷിച്ചു കൊണ്ടിരിക്കുന്ന സാധാരണ ജനങ്ങൾ ഈ കേരളത്തിൽ ഉണ്ടന്ന് മറക്കാതിരിക്കുക.നിങൾ പറയുന്നത് എല്ലാം അതുപോലെ വിഴുങ്ങാൻ ഞങൾ മടയമാർ എന്ന് കരുതരുത്.അവിടെ ജെയിക്കുന്നത് രാഹുൽ തന്നെ ആയിരിക്കും.അതു കൊണ്ട് നിങൾ എത്ര കഥകൾ വേണമെങ്കിൽ മെനഞ്ഞോളൂ.
കൊടകര മറക്കല്ലേ
ആ ടോളി ബാഗിൽ കൊണ്ടുപോയത് ഗോവിന്ദന്റെ ഉണ്ട
ഫിറോസ്, ഷാഫി, രാഹുൽ, അബിൻ, അങ്ങിനെ പോകുന്നു കേരളത്തിൻ്റെ പ്രതീക്ഷ...
പിന്നെ ആ ട്രോളി ബാഗിലെ നീല ട്രോളി ബാഗ് അല്ലയോ ആ ട്രോളി ബാഗിൽ കൊണ്ടുപോയത് അത്രയും കുറെ അപ്പം ചുട്ടുകൊണ്ട് പോയതാ രാഹുലിന് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നു പാലപ്പം ചുട്ടു കോഴിക്കോട്ട് കോഴിക്കോട്ടെ ഈ ഇത്രയും പാലപ്പം ചുട്ടു കൊണ്ടുപോകേണ്ട കാര്യം എന്തെങ്കിലും ഈ കൊച്ചു രാഹുലിന് ഉണ്ടായിരുന്നു അമ്പട കള്ളാ രാവിലെ അപ്പം ചുട്ടു കൊണ്ടുപോയപ്പോഴത്തേക്ക് പറയേണ്ടേ അപ്പം
FIROZE.SUPER
വിനുവിനോട് ഒരപേക്ഷ ജനങ്ങൾക്ക് ഉപകാരമുള്ള ചർച്ചകൾ വരട്ടെ
Rahul❤❤
INDI മുന്നണിയിൽ കൂട്ട തല്ല് 🤺
തൃശൂർ റോക്കറ്റ് പോലെ പൊക്കോണ്ടിരിക്കുന്നു , ഏകദേശം വ്യാഴം പിന്നിടാൻ പോകുന്നു
ഇതിലും പുതിയ വാർത്ത വന്നത് അറിഞ്ഞില്ലേ?
PP ദിവ്യയെ വാർത്തയിൽ നിന്ന് കുറച്ചു ദിവസം മാറ്റി നിർത്താൻ ഇന്നലെ പാലക്കാട് ഒരു കളി കളിച്ചു നോക്കി. പക്ഷെ, ഏറ്റില്ല. ഇനിയിപ്പോ ദിവ്യയുടെ സംരക്ഷണം കൈവിട്ടാൽ മാത്രമേ പത്തു വോട്ടെങ്കിലും കിട്ടൂ എന്ന് മനസ്സിലാക്കി. അല്പം ഒക്കെ വിവരം വച്ച് വരുന്നുണ്ട് സഖാക്കൾക്ക് 😂
ഹലോ രാജേഷ് ഇതൊക്കെ സിപിഎം പ്രവർത്തകനും നരച്ച തൊടാൻ പറ്റില്ല നിങ്ങൾക്ക് ബിജെപിക്ക് പിണറായിയുടെ അടിമുടി വടക്കൻ തൊടാൻ പറ്റില്ല
Rahul 👍👍👍❤️
കൊടകര സ്വാഹാ 🤣
ഇതും ഗോവിന്ദ, അല്ലേ ഗോവി ന്ദാ
Govinda saranam Govinda
ട്രോളി ട്രോളലും പരാജയം
ഈ ചർച്ചയിൽ യുഡിഫ് മുന്നണിയിൽ നിന്ന് ഒരാളും സിജെപി മുന്നണിയിൽ നിന്നും ഒരാൾ ഒരു രാഷ്ട്രീയ നിരീക്ഷികനും
ലുട്ടാപ്പിയുടെ ഐഡിയ ഇവിടെയും പാളി
ഇതുകൊണ്ട് പുതിയൊരു പാർട്ടി ഉണ്ടായി കേരളത്തിൽ
CJP...😅
രാഹുൽ മാങ്കൂട്ടം കോൺഗ്രസ് പാർട്ടി അല്ലെങ്കിൽ കൂടി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും
അമിതാവേശം ഇപ്പളാണോ മനസ്സിലായത് 😂😂
സൂപ്പർ ട്രോൾ മാപ്രകളുടെ ഒരു കാര്യം.
ഇത് കേരള സമൂഹത്തിനെ പൊട്ടൻമാർ ആക്കേണ്ട ആ ടോളി കണ്ടാൽ അറിയാം. വെയ്റ്റ് ഇല്ല
നവിൻ ബാബു കണ്ണൂർ റെയിൽവേ സ്റ്റേഷൻ ലുള്ള cctv ദർശം പുറത്തു വിടാൻ ഗോവിന്ദൻ മാസ്റ്റർക് കഴിയുമോ?
ഗോവിന്ദൻ ഒരു മാഷല്ലേ..!!! പച്ചക്കള്ളം പറയുന്ന ഇവൻ ആ സ്ഥാനത്തിന് അപമാനം..
👍👍👍
സിജെപി രാഹുലിനെ ഭയക്കുന്നത് എന്തിന്,?? 😨😨
Cjp 😄 🤣 😂
Govindan’s udayippu talk
മോദിജിക് നാണക്കേടാണ് ഈ കേരള bjp യ് പറ്റി
ഒരു പെട്ടി പിടിക്കാൻ പറ്റാത്ത പോലീസ് രാജി വച്ച് പോകുന്നതാണ് അഭികാമ്യം ... രാജേഷേ ഇങ്ങനെ ഇളിഭ്യരാകണോ?
ഇത്ര നിലവാരമില്ലാത്ത നാവെടുത്താൽ കള്ളം മാത്രം പറയുന്ന മാപ്രകളെയാണ് നമ്മൾ ഇതുവരെ കേട്ടുകൊണ്ടിരുന്നതെന്ന് അറിയുമ്പോൾ സ്വയം പുച്ഛം തോന്നുന്നു ഇനി ഒരിക്കലും ഇവരെ വിശ്വസിക്കില്ല
വിവി രാജേഷിൻ്റെ സംസാരം എത്ര അരോചകം ....😂
എല്ലാ ജീയും കൂടി നാട് നശിപ്പിച്ചു
കോവിണ്ടാ 😂😂😂😂
ഏഴു കൊൺടലവാടാ വെങ്കിട്ടരമണാ ഗോവിന്ദാ🙏
Cjp
കേരളീയ ജനതാ കമ്മ്യൂണിസ്റ്റ് പാർട്ടി 😀😀
രാഹുൽ പൊളിച്ചു....എക്സലുസീവ് കൊടുത്ത റിപ്പോർട്ടറിനെ അതിലും വലിയ exclusive നൽകി രാഹുലിന്റെ ഷോക്ക്.. 🌹🌹🌹🌹🌹രാഹുൽ പുറത്തു വിട്ട cctv കാണിക്കു
ട്രോളി ബാഗിൽ പണമല്ല -
ഈ മാധ്യമങ്ങളൊന്നും ഒരു കാര്യം ചോദിക്കാത്തതെന്താ, ആ പെട്ടിയിൽ പണമാണെന്ന് സിപിഎം, ബിജെപി ഇത്ര ഉറപ്പിച്ചു പറയുന്നതെന്താ, അവര് ആരെങ്കിലും കണ്ടോ??അതോ അവർ തന്നെ കൊണ്ടുവച്ചോ??
മുഖ്യൻ ഡോളർ, സ്വർണം ഇവ കൊണ്ടുപോയപ്പോൾ ഇങ്ങനെ തന്നെയാണ് പറഞ്ഞത്
പരാജയം മുന്നിൽ കണ്ട് എന്ത് നെറികേട് കാണിക്കാനും മടിക്കാത്തവരാണ് സി. പി. എം. കാർ എന്ന് പാതിരാ റെയ്ഡിലൂടെ ജനം കണ്ടില്ലേ. എന്നിട്ടെന്തായി. അവരുടെ തന്ത്രം പാളിയില്ലേ.
എടാ നാണമില്ലാത്തവന്മാരെ നിങ്ങൾ രണ്ടുപേർക്കും കൂടി ഒരു സ്ഥാനാർഥി പോരായിരുന്നോ
രാജേഷ് ആദ്യം നിങ്ങളുടെ ഗ്രൂപ്പിസത്തെ 🤔പറ്റി പറയു
ജോറാണ് ജോറാണ് ട്രോളി ബാഗ് ജോറാണ്..
ലുട്ടാപ്പി റഹിംമിനെ പോലുള്ളവർ ഈ പാർട്ടിയുടെ ഭാഗ്യം
രാഹുൽ💪💪💪👍❤️❤️
വിജയണ്ണാ നമുക്ക് നീല ട്രോലി ബാഗ് നിരോധിച്ചാലോ
ഇവന്മാരുടെ വാചകം അടി കേൾക്കുന്ന മലയാളികൾക്കു മനസ്സിലാകും ഇവന്മാർ ആരാണെന്നു....
Rahul...go ahead...we all are with you❤
കോൺഗ്രസ് അണികളുടെ ഭാഗ്യം എന്നല്ലാതെ, രാഹുൽ ജയിക്കുമ്പോൾ ഇത്തവണ അവർക്ക് ബിരിയാണി ചെമ്പും പൊക്കിക്കൊണ്ട് നടക്കണ്ടല്ലോ....നീല ട്രോളി ബാഗ് മതിയല്ലോ.... അതാവും അന്നത്തെ ട്രോൾ.... ഉറപ്പ് 😊
ഗോവിന്ദ നാണം ഇല്ലേ
പെട്രോൾ, ഡീസൽ വില വർദ്ധനവ് ഈ ഇലക്ഷനിൽ ചർച്ച ചെയ്യുമോ?
പാചക വാതക വില വർദ്ധനവ് ഈ ഇലക്ഷനിൽ ചർച്ചാവിഷയമാകുമോ? വിലക്കയറ്റം ചർച്ചാവിഷയമാകുമോ?
യുഡിഫ് സ്ഥാനാർഥി ബാത്‌റൂമിൽ പോയിവരുന്ന cctv യുണ്ടോ
എന്റെ കോവിന്ദ.... താനൊക്കെ എന്നാ ഇടതാടോ?
ഒരു common sense എങ്കിലും വേണ്ടേ?
ഭരണം കയ്യിൽ
Police കയ്യിൽ.. പോയി പിടിക്കടോ...
എന്തൊരു ഷണ്ടൻ 😂
ഭാരതീയ കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി യുടെ ആദ്യത്തെ പൊതു സമ്മേളനമാണ് പാതിരാത്രിയിൽ പാലക്കാട് നടന്നത്
വലിയ സെക്രട്ടറി ഇത്രയും വലിയ പൊട്ടൻ ആണെങ്കിൽ ബാക്കി ഉള്ളവർ എന്താകും അവസ്ഥ ഹോ.....
❤Congratulations ♥️ Vandemataram ❤
വി വി രാജേഷ് നല്ല മനുഷ്യനാണ്. BJP യിൽ ആയി പോയി എന്ന ഒരു കുറവേ ഉള്ളൂ
കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി ഒരുപാട് കിടന്നു ഉരുണ്ട് കളിക്കുകയാണ്.... കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി പറയുന്ന ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല 😅
പുതിയ പാർട്ടിക്ക് തോൽവി ആശംസിക്കുന്നു CJP (Marxist)😅
ചുരുക്കത്തി പറഞ്ഞാൽ ഡോ. പറിൻ CPM ൻ്റെ ബലിയ്ക്കുള്ള മുട്ടൻ
ഇനി അവരുടെ ട്രോളി ബാഗിൽ പൈസ ഉണ്ടെങ്കിൽ - അവരുടെ വല്ലാത്തൊരു ധൈര്യം തന്നെ. എല്ലാവരും താമസിക്കുന്ന ഹോട്ടലിൽ പൈസ കൊണ്ട് വന്നു സിംപിൾ ആയിട്ട് ലോബിയിലൂടെ പതിയെ ഉരുട്ടി കൊണ്ട് എല്ലായിടത്തും നടന്നു. എന്നിട്ട് ചുമ്മാ സിംപിൾ ആയി വണ്ടിയിൽ കേറ്റി കൊണ്ട് പോയി.
ഇത്രയും ധൈര്യം ഞങ്ങള് ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല.
അത്രയും ധൈര്യം കാണിച്ചതിന് മാത്രം ഞാൻ രാഹുലിന് കൊടുക്കും ഒരു 1.5 വോട്ട്.
ട്രോളിക്കകത്ത് പച്ച കളറിലേ ഷഡി ആയിരുന്നു എന്ന് വ്യാജൻ
why all are standing? better to give a chair
Firos ❤
Cjp😂😂
രാജേഷ് കൊടകരയിലെ കുഴൽപണം സി പി എം ന് കൊടുത്തത് എത്ര കൂടിയാണ് ?
When most of the channels give almost the same views Asianet takes a different line.
കളവ് പറയുന്നത് കൊണ്ടാണ് കോവിന്ദന് വളിച്ച ചിരി വരുന്നത്
ഗതികെട്ട് അലയുന്ന പ്രേത രാഷ്ട്രീയം കഷ്ടം കേരള ജനതയ്ക്ക് ഇത് കാണേണ്ടിവന്നല്ലോ . ഇതിലും ഭേദം ചെമ്പരത്തി പൂവ് ചെവിയില്‍ വച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്നു എങ്കില്‍ പത്തു സഹതാപ വോട്ട് എങ്കിലും കിട്ടിയേനെ
Blue trolly bag ഒന്ന് ഗോവിന്ദ ന് കൊടുക്കണഠ
പണം മൂന്നു മുന്നണിയും പങ്കിട്ടു
ഈപാർട്ടീസെക്രട്ടറിയുടെ മോണയാക്റ്റ് കണ്ടാൽ അറപ്പുളവാക്കും. സത്യം അസത്യം ആക്കാനും അസത്യം സത്യമാക്കാനും പ്രത്യേക PhD എടുത്ത് പോലെയാണ്.8 നിലയിൽ പൊട്ടിപാളീസായ cjp തട്ട് നാടകം
അപ്പൊ നീയെന്തിനാ രാജേഷേ നട്ടപ്പാതിരാക്ക് ആ ഹോട്ടലിൽ പോയത് 😂
ഇവർ എന്തൊക്കെ ആണ് പറയുന്നത്. രാജേഷ് എന്തൊരു ദുരന്തം