എൻറെ വേണോ 24 ചാനലിന് ഏകദേശം നല്ല പ്രേക്ഷകർ ഉണ്ട് ഒരു ചർച്ചയിലെ പ്രധാന ഘടകം നമ്മൾ ഇപ്പോൾ സംസാരിക്കുന്ന വിഷയത്തെപ്പറ്റി ചർച്ച ആകണം നിങ്ങൾ പാലക്കാട്ടെ വികസനത്തെക്കുറിച്ച് ചർച്ചചെയ്യുക കേരള ഗവൺമെൻറ് നെക്കുറിച്ച് ഗവൺമെൻറ് നെ കുറിച്ച് ചർച്ച ചെയ്യാം അല്ലാതെ ചുമ്മാ നാണംകെട്ട കഥകളും പറഞ്ഞു അല്ലാതെ നാണംകെട്ട കഥകളും പറഞ്ഞു വെറുതെ സമയം കളയരുത് പ്രത്യേകിച്ച് അനിൽകുമാറിനെ പോലെയുള്ളവരുടെ ചർച്ച വളരെ അരോചകമാണ് നിങ്ങൾ എന്ത് ചർച്ച ചെയ്താലും പാലക്കാട് ജനങ്ങൾ ഇത് മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ് ഈ തറ നാടകം അത് ഇരുപത്തിമൂന്നാം തീയതി ഇലക്ഷൻ കഴിയുമ്പോൾ മനസ്സിലാകും കഷ്ടം എത്ര നാണംകെട്ട ഒരു ചർച്ച
അനിലേ ഈ കമെന്റൊക്കെ ഒന്നു നോക്കണേ. റിയൽ സിപിഎം എല്ലാം കൊളമാക്കും കണ്ടോ അനിലിന്റെ ചർച്ച. . ഈ ചർച്ചയും കഴിഞ്ഞുഇയാളൊക്കെ എങ്ങനെ വീട്ടിലേക്കു കയറിച്ചെന്നു മക്കളുടെ മുഖത്ത് നോക്കും. ..
ഇത് വടക്കേ ഇന്ത്യയിലെ സ്ഥിരം നാടകമാണ് ഇലക്ഷനാക്കുമ്പോ ഏതെങ്കിലും കോൺഗ്രസ് നേതാക്കളെ കണ്ടുവെക്കുക എന്നിട്ട് റെയ്ഡെന്നും പറഞ്ഞ് ഗോദി മീഡിയയെയും കൂട്ടി ചെല്ലുക എന്നിട്ട് അവിടുന്ന് കിട്ടിയത് എന്ന നിലയിൽ കുറെ രണ്ടായിരം രൂപയുടെ നോട്ടുകൾ കാണിക്കുക അത് വാട്ട് സാപ്പിലൂടെ പ്രചരിപ്പിക്കുക ഇവിടെ മറ്റൊരു ലക്ഷ്യവും കൂടിയുണ്ട് കൊടകര കുഴൽ പണവും മറ്റു പോസ്റ്റു പിടുത്തക്കാരുടെ പണമിടപാടും ചർച്ചയാവാതിരിരിക്കാനും ആഭ്യന്തരവകുപ്പിലെ BJPക്കാർ കളിച്ച നാടകം
24 ന് ഉള്ള താക്കീത്: ഈ അനില്‍കുമാര്‍നെ പോലെ🎉 ഉള്ള ടീംനെ ചര്‍ച്ചക്കായി വിളിക്കുന്നതിന്..... ചുക്ക് എന്ന് മനസിലാക്കിട്ടു പുലി എന്നു എഴുതി മായാവി എന്ന് പറയുന്ന ടീം ആണ് ഈ അനില്‍കുമാര്‍....
എടോ ആറു ചാക്ക് ഒന്നുമില്ല ഒരു ട്രോളി ബാഗില് മാത്രമാണല്ലോ ഉള്ളത് മ നിന്നെപ്പോലെ മാതിരി ആറ് ചാക്കിൽ നിറച്ചു കൊണ്ടുവന്നില്ല നാട്ടുകാർക്ക് നല്ലവണ്ണം ബോധ്യമായിട്ടുണ്ട് വടകരയിലെ ജനങ്ങൾക്ക് നല്ലോണം അറിയാം
ഞങ്ങളും ചോറു തന്നെയാണ് കഴിക്കുന്നത് കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിക്കാരേ 😀😢
അനിൽ അല്ലാതെ വേറെ ഒരുത്തനെയും കിട്ടിയില്ലേ 24 ന്
രാഹുലിന് വോട്ട് കൂടാൻ മനഃപൂർവം അനിലിനെ കൊണ്ടുവന്നതാ...😂
ഈ അനിൽകുമാറിനെ ചർച്ചയിൽ പങ്കെടുപ്പിക്കുന്ന 24 ചാനൽ പ്രേക്ഷകരെ പരിഹസിക്കലാണ്: കാരണം ചോദ്യത്തിനല്ല മറുപടി --- കഷ്ടം😊
ചക്ക എന്നു ചോദിച്ചാൽ മാങ്ങാ എന്നും മാങ്ങാ എന്നു ചോദിച്ചാൽ തേങ്ങ എന്നും പറയുന്ന അനിൽകുമാർ
Very true 😂
എനിക്ക് അറിയാം ഇവനെ.... ഇവൻറെ അച്ഛൻറെ പേര് ഭവാനിയമ്മാന്നാ.,,...ഇവനെയൊന്നും ചർച്ചക്ക് വിളിക്കരുത് ഇവൻറെ അച്ഛനാണോ പിണറായി.....
Ldf ന്റെ അവനവൻ പാരകൾ.....
Jaik..... അനിൽകുമാർ..... സജീഷ്....... അരുൺകുമാർ......
നീല ബാഗിൽ ആണ് പൈസ എന്ന് എങ്ങനെ ഉറപ്പിച്ചു പറയും സിപിഎം 🫢
പാതിരാ റെയ്‌ഡിൽ പൊള്ളിയത്
( CJP ക്ക് )
CPJP ക്ക് 😂😂
ജിന്റോ വൃത്തിയായി പറഞ്ഞു 👌
അനിൽ കുമാർ സാധാരണ പോലെ ചർച്ച അലമ്പുണ്ടാക്കാൻ എത്തി
ഈ അനിൽകുമാറിനെ ചർച്ചയ്ക്ക് വിളിക്കുന്ന 24 ചാനലിൻ്റെ ഒരവസ്ഥ........ ചാനൽ മാറ്റുകയേ മാർഗമുള്ളു
ഇതെല്ലാം കണ്ടപ്പോൾ എനിക്ക് തോന്നുന്നത് ഷാഫി വടകരയിൽ ജയിച്ചപോലെ രാഹുലിന് ഞെട്ടിപ്പിക്കുന്ന വിജയം ഉണ്ടാവും
അനിൽകുമാർ കൂടുതൽ സമയം പാലക്കാട് പ്രചാരണത്തിൽ പങ്കെടുക്കണം.എങ്കിൽ യുഡിഫ് ന് 10 വോട്ട് കൂടുതൽ കിട്ടും
വെറുതെ അയാൾ സമയം കരയുകയാണ്
അല്ല ഇദ്ദേഹത്തിൻറെ പണിയൊന്നും ഇങ്ങനെ തന്നെയാണല്ലോ ചർച്ചകൾ നടത്തുമ്പോൾ തടസ്സപ്പെടുത്തുക അനാവശ്യമായ വാദങ്ങളും കൊണ്ടുവരിക
No time to hear and see this Anilkumar.and his Words.
കേരളത്തെ സോമാലിയ എന്നു വിളിച്ച നരേന്ദ്ര മോഡിയുടെ പാർട്ടിയെ കൂടെ കൂട്ടുന്ന സിജെപി നാണമില്ലേ
Anilkumar have no reply
റഹീം പ്ലാൻ ചെയ്യും അത് പൊളിയും അപ്പുക്കുട്ടൻ വന്നു ന്യായീകരിക്കും
CJP (കമ്യൂണിസ്റ്റ് ജനതാ പാർട്ടി)
എൻറെ വേണോ 24 ചാനലിന് ഏകദേശം നല്ല പ്രേക്ഷകർ ഉണ്ട് ഒരു ചർച്ചയിലെ പ്രധാന ഘടകം നമ്മൾ ഇപ്പോൾ സംസാരിക്കുന്ന വിഷയത്തെപ്പറ്റി ചർച്ച ആകണം നിങ്ങൾ പാലക്കാട്ടെ വികസനത്തെക്കുറിച്ച് ചർച്ചചെയ്യുക കേരള ഗവൺമെൻറ് നെക്കുറിച്ച് ഗവൺമെൻറ് നെ കുറിച്ച് ചർച്ച ചെയ്യാം അല്ലാതെ ചുമ്മാ നാണംകെട്ട കഥകളും പറഞ്ഞു അല്ലാതെ നാണംകെട്ട കഥകളും പറഞ്ഞു വെറുതെ സമയം കളയരുത് പ്രത്യേകിച്ച് അനിൽകുമാറിനെ പോലെയുള്ളവരുടെ ചർച്ച വളരെ അരോചകമാണ് നിങ്ങൾ എന്ത് ചർച്ച ചെയ്താലും പാലക്കാട് ജനങ്ങൾ ഇത് മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ് ഈ തറ നാടകം അത് ഇരുപത്തിമൂന്നാം തീയതി ഇലക്ഷൻ കഴിയുമ്പോൾ മനസ്സിലാകും കഷ്ടം എത്ര നാണംകെട്ട ഒരു ചർച്ച
പൊള്ളിയത് കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിക്ക് ( C J P ) ക്കു മാത്രം 😅
അനിലേ ഈ കമെന്റൊക്കെ ഒന്നു നോക്കണേ. റിയൽ സിപിഎം എല്ലാം കൊളമാക്കും കണ്ടോ അനിലിന്റെ ചർച്ച. . ഈ ചർച്ചയും കഴിഞ്ഞുഇയാളൊക്കെ എങ്ങനെ വീട്ടിലേക്കു കയറിച്ചെന്നു മക്കളുടെ മുഖത്ത് നോക്കും. ..
ഇയാൾ ചോദ്യത്തിനുത്തരം തരില്ല
25 ലക്ഷം 😂
മീശ മാധവൻ മോഡൽ പോയി
CPM ന് അതിൻ്റെ വേതനയാ 😂
ഇത് വടക്കേ ഇന്ത്യയിലെ സ്ഥിരം നാടകമാണ് ഇലക്ഷനാക്കുമ്പോ ഏതെങ്കിലും കോൺഗ്രസ് നേതാക്കളെ കണ്ടുവെക്കുക എന്നിട്ട് റെയ്ഡെന്നും പറഞ്ഞ് ഗോദി മീഡിയയെയും കൂട്ടി ചെല്ലുക എന്നിട്ട് അവിടുന്ന് കിട്ടിയത് എന്ന നിലയിൽ കുറെ രണ്ടായിരം രൂപയുടെ നോട്ടുകൾ കാണിക്കുക അത് വാട്ട് സാപ്പിലൂടെ പ്രചരിപ്പിക്കുക ഇവിടെ മറ്റൊരു ലക്ഷ്യവും കൂടിയുണ്ട് കൊടകര കുഴൽ പണവും മറ്റു പോസ്റ്റു പിടുത്തക്കാരുടെ പണമിടപാടും ചർച്ചയാവാതിരിരിക്കാനും ആഭ്യന്തരവകുപ്പിലെ BJPക്കാർ കളിച്ച നാടകം
കാഫിർ നാടകത്തിന് ശേഷം KPSC യും സംഘവും സംയുക്തമായി അവതരിപ്പിക്കുന്ന പുതിയ നാടകം നിലപ്പെട്ടി😂😂😂
Anikumarai urengunna thinumunbuu comments ellam vayichittey kidakkavuu...😂
ചോദിച്ചതിന് മറുപടി പറയൂ
ലുട്ടാപ്പിക്ക് ഇട്ട് നല്ലോരു കൊട്ട് കൊടുതല്ലോ😂
24 ന് ഉള്ള താക്കീത്: ഈ അനില്‍കുമാര്‍നെ പോലെ🎉 ഉള്ള ടീംനെ ചര്‍ച്ചക്കായി വിളിക്കുന്നതിന്..... ചുക്ക് എന്ന് മനസിലാക്കിട്ടു പുലി എന്നു എഴുതി മായാവി എന്ന് പറയുന്ന ടീം ആണ് ഈ അനില്‍കുമാര്‍....
Rahul. Jayikkum
Anilkumar oomban
ക്രിമിനൽ ആർഷോ
അയ്യോ അനിൽകുമാർ ഉള്ളോ കോമഡി കേട്ട് ചിരിക്കാം
ജിന്റോ 💪💪💪💪
SATYAM,,, SHIVAM,,, SUNDHARAM,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪ THANK ALL 🧡💚❤️💜💙🌈🌈🌈🌈🦋🦋🦋🦋🙏
PUTHIYA CJP PARTY KU ABIVATHYANGAL...😂🤣😂😂
Anil aetta😂ingal poliya
Cjp
വെരി ഗുഡ് അനിൽ
അനിലിനെ കളിയാക്കിയതാണോ 😂
Kadathukaran cctv footage vannathodey mungiya matta😂
ജനങ്ങളുടെ മറവിയെ cpim മുതലാടുക്കുന്നെ...
വിതരണം ചെയുമ്പോൾ അല്ലാല്ലോ പിടിച്ചത് 😂
വ്യാജൻ യൂത്താണ്
സിജെപി. 🤣🤣🤣🤣🤣
എൻറെ പൊന്നു എന്തൊരു കോമഡി
Palakkad ninnu 1 hour porallo kozhikode ethaaan 😅😅😅😅😅😅😅😅😅😅😅😅
CJP(M)😅😅😅
മന്ദൻ ചകാവ്
Kit ath chemb Vijayan mathram😂
Pls don’t call this man
Anilkumar. Ennum. Edayane. Neram. Kanu mattullavare. Samsarikkan. Vidilla
Polic stregal kidakunna rooumil
Thapahn poya polic pettieil ninn
Kittiyad penngallude braezeyarum
Sediyoumahnn kittiyad polic kahrude shthiti mohsam mohsam
Cpm kannkahlligalle villikarud 😂😅
Vennu anilkumarene egineulla
Charchak villikarud evhnhod chakkane chotichahl makkara ann
Parum anilkumahr adile thavasar
Kaviyayi poyi midarud 😂😅
Chakka ann chotichahl mahga ann
Paryoum anil bhagar chati😮
നീർത്തട ക്രിസ്ത്യൻ ആയതു കൊണ്ട് കോൺഗ്രസ് ആയ ജിന്റോ 🤣🤣🤣
Cjp ക്ക് രണ്ട് പ്രതിനിധികൾ 😂
പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് 140 കിലോമീറ്റർ ഒന്നര മണിക്കൂർ കൊണ്ട് ഓടി എത്താം എന്ന് പൊട്ടൻ അനിൽകുമാർ 😂😂😂
എടോ ആറു ചാക്ക് ഒന്നുമില്ല ഒരു ട്രോളി ബാഗില് മാത്രമാണല്ലോ ഉള്ളത് മ നിന്നെപ്പോലെ മാതിരി ആറ് ചാക്കിൽ നിറച്ചു കൊണ്ടുവന്നില്ല നാട്ടുകാർക്ക് നല്ലവണ്ണം ബോധ്യമായിട്ടുണ്ട് വടകരയിലെ ജനങ്ങൾക്ക് നല്ലോണം അറിയാം
ഇവനെ ആരുണ്ടാക്കി