അത്ഭുതം സംഭവിച്ചു തുടങ്ങും l miraculous marian prayer l Kreupasanam powerful prayer

Поділитися
Вставка
  • Опубліковано 10 вер 2024
  • #kreupasanammarianudampadiprarthana #enteamma #prayer #jesus #jesuschrist #youtube #youtubeshortsvideo

КОМЕНТАРІ • 341

  • @sankarana5763
    @sankarana5763 28 днів тому +1

    എൻ്റെ.അമ്മേ.മാതാവേ.എൻ്റെ അമ്മയുടെയും അച്ഛൻ്റെയും ആത്മാക്കൾക്ക് നിത്യശാന്തി നൽകേണമേ എൻ്റെ സഹോദരങ്ങളുടെ രോഗങ്ങൾ മറ്റിതരേണമെ അവരുടെ കുഞ്ഞുങ്ങൾക്ക് ജോലി നൽകേണമേ വിവാഹം നടതേണമെ.വീടുപണി പൂർത്തിയക്കേണമെ.അവർക്ക് കുടുംബ സമാധാനം നൽകേണമേ ഞങ്ങളുടെ വലിയ കടം.
    വർടിതരേണമെ സ്സൂക്യാക്കേണമെ

  • @MS_user577
    @MS_user577 28 днів тому +2

    മാതാവേ എന്റെ മോനേ ഗൾഫിൽ സേഫ്റ്റി ഓഫീസ്രായി നല്ല ജോലി കിട്ടാൻ വേണ്ടി അമ്മേ പ്രതികണമേ amen

  • @JameelaJameelabeevi
    @JameelaJameelabeevi 28 днів тому +3

    ന്റെ മോൾടെ നടുവിന്റെ വളവു മാറ്റി കൊടുക്കണമേ അമ്മേ
    ന്റെ മോൾ നഴ്സിംഗ് പാസ്സ് ആകാൻ അമ്മ അനുഗ്രഹിക്കണമേ
    ന്റെ മൂത്ത മകൾക്ക് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ അമ്മേ

  • @mililalitha5631
    @mililalitha5631 28 днів тому +1

    അമ്മേ പരിശുദ്ധമാതാവേ എന്റെ കൂടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ എന്റെ കുടുംബത്തെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ചു തരണേ എന്റെ മക്കൾക്നല്ല ബുദ്ധി കൊടുക്കണേ എന്റെ മൂത്ത മകനേ ഇപ്പഴത്തെ അവസ്ഥയിൽ നിന്ന് മാറ്റി നല്ല ഒര് ജോലിക്കോ പഠിക്കാനോ പോകാൻ വഴിയൊരുക്കണേ മാതാവേ ആ മേൻ❤

  • @sushamancdc6070
    @sushamancdc6070 28 днів тому +2

    അമ്മേ ദൈവമാതാവേ എൻ്റെ അമ്മയുടെ അസുഖം വേഗം സുഖപ്രപിക്കേണമേ. ആമേൻ

  • @sathyjoshy8629
    @sathyjoshy8629 28 днів тому +3

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @omanamathew1900
    @omanamathew1900 28 днів тому +1

    മാതാവേ ജെസ്റ്റിനേയും ജെയ്സനെയും മറ്റുള്ള എല്ലാമക്കളെയും സമർപ്പിക്കുന്നു അവരെ കാത്തു പരിപാലിക്കേണമേ ആമേൻ 🙏🙏🙏🙏

  • @minipaul6635
    @minipaul6635 28 днів тому +1

    , എന്റെ അമ്മ മാതാവേ എന്റെ സായോ എ൯െറ മാല എത്ര യും പെട്ടെന്നു എടുത്തുതരണേ അമ്മ മാതാവേ

  • @user-td7qs4rj8m
    @user-td7qs4rj8m 28 днів тому +2

    അമ്മേ മാതാവേ എൻ്റെ അനിയത്തിയെ കാത്തു രക്ഷിക്കണേ രക്ഷിക്കണേ രക്ഷിക്കണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ

    • @SulochanaCR-nc4hg
      @SulochanaCR-nc4hg 28 днів тому

      Amemathaveandemakaludebarhavinenervazikunadethenemeavanepralobhanengaliulpedutharutheamen

  • @ShilajaSudesan
    @ShilajaSudesan 22 дні тому

    Amenmathave.enteasukhangalmatty.tharenemeamen
    Amen.മാതാവേ.kathukollennemeamen

  • @user-ec5lm8kc7q
    @user-ec5lm8kc7q 28 днів тому +2

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ വേദനകളെയും അമ്മയുടെ കാൽകീഴിൽ വച്ചു പ്രാർത്ഥിക്കുന്നു കൈ വിടരുതേ മാതാവേ 😥😥🙏🙏

  • @DevadasVK
    @DevadasVK 28 днів тому +2

    അമ്മേ പരിശുദ്ധ മാതാവ ഞങ്ങള്ളെ എല്ലാവരെയും കാക്കണമ്മേ. ആമേൻ

  • @aarud0816
    @aarud0816 28 днів тому +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മയെന്നും ഞങ്ങൾക്കൊപ്പം കാണണം എന്റെ അമ്മയുടെയും മക്കളുടെയും അടുത്ത് എത്താൻ എത്രയും വേഗം എത്തിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏😢😢😢

  • @ambigatvm4072
    @ambigatvm4072 23 дні тому +1

    എന്നെപ്പോലെ 100000 പേർ ഉണ്ടാവും കഷ്ടപ്പാട് അവരെല്ലാം മാതാവേ മാതാവേ നിന്റെ കരങ്ങളിൽ അർപ്പിക്കുന്ന മാതാവേ അതുപോലെതന്നെ എന്റെ മക്കളെയും സംരക്ഷിക്കണേ മാതാവേ

  • @omanabalakrishnan763
    @omanabalakrishnan763 28 днів тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ മിഥുന് കാലിന് വേദനയാണ് സഹായിക്കണേ ജോലിയിൽ ഉയര്ച്ച ലഭിക്കാൻ സഹായിക്കണേ എൻ്റെ അമ്മേ മാതാവേ സഹായിക്കണേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ അടുത്ത് എത്തി അവിടെ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ എല്ലാവര്ക്കും സമാധാനം നൽകേണമേ എൻ്റെ കുഞ്ഞിൻ്റെ മൂക്കില് ദശ വളരുന്നത് തടയനെ എൻ്റെ അമ്മേ മാതാവേ സഹായിക്കണേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ എല്ലാവര്ക്കും സമാധാനം നൽകേണമേ എൻ്റെ അമ്മേ

  • @manjujohny2835
    @manjujohny2835 28 днів тому +2

    അമ്മേ മാതാവേ എന്റെ കാലിലെ മുറിവ് വേഗം ഉണക്കി സുഖപ്പെടുത്തണമേ

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 21 день тому

    അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യം അമ്മ മാതാവിന്റെ അത്ഭുതവും അനുഗ്രഹവും സംരക്ഷണവും കൊണ്ട് നിറയ്ക്കേണമേ അമ്മ മാതാവ് ഞങ്ങളെ സഹായിക്കാൻ അമ്മ ഇറങ്ങി വരണമേ അമ്മ മാതാവ് ഞങ്ങൾക്ക് ഒരു വിധത്തിലുള്ള ആപത്തോ അപകടമേ ഉണ്ടാകാതെയും അമ്മയുടെ ചിറകിൻ കാത്തു സംരക്ഷിക്കേണമേ അമ്മ മാതാവ് ഞങ്ങളിലും ഞങ്ങളുടെ ഭാവനത്തിലും സന്തോഷവും ചിരിയും ഉഷ് മ്യതയും കൊണ്ട് നിറയ്ക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ കടഭാരങ്ങളും സമ്പാത്തിക തകർച്ചയും സങ്കടങ്ങളും വേദനകളും രോഗവസ്ഥതകളും വിളി ദോഷങ്ങളുംപൈശാചിക പേരാട്ടവും സത്താന്റെ പേരാട്ടവും ഞങ്ങളിൽ നിന്നും പൂർണ്ണമായി മാറ്റിതരേണമേ അമ്മ ശാരിരികമായും മനസികമായും എല്ലാ പ്രയാസങ്ങളും മാറ്റിതരേണമേ അമ്മ മാതാവ് എന്നെയും എന്റെ ജീവിതപങ്കാളിയെയും ആമകൻ ചെയുന്ന ജോലിയെയും ജോലി ചെയ്യാനുള്ള ശരീരസുഖവും ബലവും ശക്തിയും നൽകേണമേ ആമകന്റെ നെറ്റിയിലും നടുവിന്റെയും ഭാഗത്തുള്ള രണ്ട് മുഴകളും എല്ലാം പൂർണ്ണമായി മാറ്റി കൊടുക്കേണമേ ശാരീരികമായും മനസികമായും ഉള്ള എല്ലാ പ്രയാസങ്ങളും അമ്മ മാതാവ് കൊടുക്കേണമേ അമ്മ ഞങ്ങളുടെ മക്കളെയും അവരുടെ വിദ്യാഭ്യാസവും പഠിക്കുവാനുളള ബുദ്ധിയും ശക്തിയും ആരോഗ്യവും നൽകേണമേ ശാരീരികമായും മനസികമായും എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കേണമേ അവരെ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ അനുഗ്രഹിക്കേണമേ അമ്മ മാതാവ് ഞങ്ങളെയും ഞങ്ങളുടെ ഭാവനത്തെയുംഞങ്ങളുടെ ഇലക്ട്രിക് കടയെയും അവിടെ നല്ല രീതിയിലുള്ള കച്ചവടം നടത്തി തരേണമേ അവിടം കൊണ്ട് ഞങ്ങളുടെ കടങ്ങൾ തീർക്കുവാനുള്ള അനുഗ്രഹം നൽകേണമേ അമ്മ മാതാവ് ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അമ്മ മാതാവ് ഞങ്ങളെ സഹായിക്കാൻ ഇറങ്ങിവരേണമേ അമ്മ മാതാവ് ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റുക്കൾക്കും പാപങ്ങൾക്കും ഞങ്ങൾക്ക് മാപ്പ് തരേണമേ അമ്മ മാതാവ് ഞങ്ങളുടെ പ്രാർത്ഥനയും യാചനയും അപേക്ഷയും അമ്മ മാതാവ് സാധിച്ചു തരേണമേ അമ്മ മാതാവ് ഞങ്ങൾക്ക് വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ അമ്മ ഞങ്ങൾ ദരിദ്രനും കടഭാരങ്ങളും രോഗവസ്ഥകളും സമ്പാത്തിക തകർച്ചയും ഉള്ളവരായി കർത്താവ് ഞങ്ങളെ സഹായിക്കാൻ വേഗo ഇറങ്ങിവരേണമേ ആമേൻ അമ്മ മാതാവ് എന്റെ പി സി ഒഡിയും എച്ച് പി യുടെ ഗ്യാസ്സിന്റെയും ബുദ്ധിമുട്ടും അമ്മ മാതാവ് എത്രയും വേഗം മാറ്റിതരേണമേ ചിന്നു എന്ന മകളെ കാത്തു സംരക്ഷിക്കേണമേ പ്രദീഷ് മക്കളായ അക്ഷര അക്ഷയ എന്നിവരെയെയും അമ്മയുടെ ചിറകിൻ കീഴിൽ കാത്തു സംരക്ഷിക്കേണമേ ഞങ്ങളെ സഹായിക്കാൻ ഇറങ്ങിവരേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anitttajoseph2903
    @anitttajoseph2903 28 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ മകനു ഒരു ജോലി കൊടുത്തു അനുഗ്രഹിച്ച കൃപക്കായി അമ്മയ്ക്കും തിരുകുമാരനും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു ആമേൻ 🙏🙏🙏

  • @mariammageorge1642
    @mariammageorge1642 28 днів тому +2

    Amme ente asrayame 🙏🙏🙏🙏🙏kathukollename. Amen❤❤🎉🎉

  • @AmarakeerthiCr7
    @AmarakeerthiCr7 28 днів тому +11

    അമ്മേ മാതാവേ ദുരിതങ്ങൾക്ക് ഒന്നും പരിഹാരം ആവുന്നില്ലല്ലോ അമ്മേ. എന്റെ മോളുടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾ പോലും നടക്കുന്നില്ലല്ലോ മാതാവേ. എങ്ങോട്ട് തിരിയണം എന്ന് അറിയാത്ത സ്ഥിതിയിൽ ആണല്ലോ അമ്മേ. എന്തെകിലും ഒരു വഴി കാട്ടിത്തരു മാതാവേ amen🙏🏼

    • @sreelekshmi.s71
      @sreelekshmi.s71 25 днів тому

      Ammamathve 🙏molu padikkunnu padikkan pattunnilla ammamathve 🙏 molkku ratreepanivarum hospitalil kanichilu molu munbha SLE rogam undayirunnu 3 kollam marunnu kazhu pinne kazhikkanda ennu Dr paranju eppol Dr nokkittu paranju Veendum SLE yude arunnu kazhikkan kudumbhathu oru sandoshavum milla ammamathve 🙏 rogasanthi mattithane 🙏 ammamathve 🙏 kripakattitharename arokayavum undakaname 🙏

    • @sreelekshmi.s71
      @sreelekshmi.s71 25 днів тому

      SLE rogagal marikittane 🙏ammamathve 🙏kripakattitharename 🙏🙏🙏🙏🙏🙏nammude kannuneeru mattithane 🙏molkku oru kalyanam vannu athinu thasam varutharuthe avrude nalukal cherthu tharename 🙏padanam poorthiyakkename🙏ammamathve 🙏🙏🙏🙏🙏🙏

  • @BinduM-dc5ic
    @BinduM-dc5ic 28 днів тому +1

    എന്റെ മാതാവേ നാളെ എനിക്ക് നാളെ ഒരു സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ മാതാവേ.20ആം തീയതി എന്നെ കൈവിടല്ലേ അമ്മേ

  • @SimiSatheesh-l3g
    @SimiSatheesh-l3g 28 днів тому +3

    എന്റെ ചേച്ചിയുടെ പൊന്നുമോൾക് മോളുടെ സന്തോഷം നിറഞ്ഞ ദാമ്പത്യം തിരികെ കൊടുത്തു അനുഗ്രഹിക്കണേ amme🙏🏻🙏🏻മോളുടെ ഭർത്താവ് അവളെ ഉപേക്ഷിക്കാൻ ഇട വരല്ലേ 🙏🏻🙏🏻🙏🏻🙏🏻മോൾക്ക് മാനസിക ആരോഗ്യവും മാനസിക ബലവും കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കരുണ കാണിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephlouis2289
    @josephlouis2289 28 днів тому +1

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു.
    Jemin, Rini Harvey, Hailey. Sr. Sebin, Reeba &Srikar എല്ലാവരെയും കാത്തുകൊള്ളണമേ, അനുഗ്രഹിക്കണമേ 🙏🙏🙏🙏.
    എനിക്ക് 19th മുതൽ CBSE school ൽ ജോലിക്ക് പോകാനുള്ള അനുഗ്രഹം തരണമേ..... അമ്മേ മാതാവേ 🙏🙏🙏🙏
    ആമേൻ.

  • @bessykuriakose142
    @bessykuriakose142 28 днів тому +1

    എന്റെ അമ്മേ എന്റെ മോൾക്ക് മനസിന്‌ സന്തോഷം കൊടുക്കണമേ. അമ്മ മോളുടെ കൂടെയുണ്ടാവണമേ.ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @girijaprasad16
    @girijaprasad16 28 днів тому +1

    എൻ്റെ അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലികൊടുക്കണ മേ എൻ്റെ പഴയ വീട് പൊളിച്ചു പണിയാനും മാതാവ് സഹായിച്ചു തരണമേ ആമേൻ🙏🙏🙏

  • @mililalitha5631
    @mililalitha5631 28 днів тому +2

    മാതാവേ പുറത്ത് കടം കൊടുത്ത പൈസകൾ ഒക്കെ എത്രെയും പെട്ടെന്ന് തിരികെ കിട്ടാൻ വഴിയൊരുകണേ മാതാവേ ഞങ്ങളെയാരെയും ബന്ധുക്കളുടെയും സമൂഹത്തിന്റെയും മുന്നിൽ ഒരു അപവാദങ്ങളും കേൾക്കാൻ ഇടവരുത്തരുതേ ആമേൻ❤

  • @sushamancdc6070
    @sushamancdc6070 28 днів тому +3

    മാതാവേ എൻ്റെ മക്കളെയും അവരുടെ അച്ഛനെയുംകാത് രക്ഷിക്കേണമേ ആമേൻ

  • @user-zt9tk2go6h
    @user-zt9tk2go6h 28 днів тому +1

    അമ്മേ മാതാവേ ലൈറ്റ് ബില്ല് അടച്ച പൈസ മാതാവേ 3320രൂപ തിരിച്ചു വാങ്ങി തരണേ മാതാവേ 🙏🙏ആമേൻ 🙏🙏😭മാഡം30000രൂപ തരാൻകൊടുത്ത മനസ്സിന്ന് നന്ദി 🙏😭നന്ദി ❤️😭🙏നന്ദി 🌹മാതാവേ 🙏🌹ആമേൻ 🙏🌹ആമേൻ 😭😭മാതാവേ ആ ബിൽപത്രം എല്ലാ പ്രശ്നംമാറ്റി പോക്ക് വരവ് നടത്തിതരണേ അവിടെഒരു വീട് വെക്കാൻ മാതാവേ കനിയണംമ്മേ മാതാവേ 🙏🌹🌹ആമേൻ 😭❤️🙏ആമേൻ 😭🌹🌹വാടക വിട്ടിൽ നിന്ന് സ്വന്തംമായി ഒരു വിട്ടിൽ താമസിക്കാൻ മാതാവേ കനിയണം മ്മേ 🌹😭🙏ആമേൻ ❤️🌹🙏ആമേൻ 🌹😭😭ആമേൻ ❤️🌹എന്റെ അമ്മേ അമ്മ എന്റെ കുടുംബത്തിന്ന് തന്നത് അന്ന് ആ വസ്തു എങ്കിൽ എല്ലാ തടസം മാറ്റി പോക്ക് വരവേ നടത്തി എന്റെ കുടുംബം അനുഗ്രഹിക്കന്നെ മാതാവേ 😭😭🌹ആമേൻ 😭🌹 ❤️ആമേൻ 🌹🙏
    ആമേൻ ❤️🌹😭മാതാവേ എല്ലാം അവിടെത്തേ തിരുകുമാരനോട് പ്രാത്ഥിച്ച് അമ്മേ മാതാവേ എല്ലാം അവിടെന്ന് വാങ്ങിതരണേഎന്റെ അമ്മേ മാതാവേ 😭😭🌹😭🙏ആമേൻ 🙏😭❤️ആമേൻ 🙏❤️🌹ആമേൻ 😭🙏😭😭ആമേൻ 🌹😭🙏😭😭

  • @radhal9469
    @radhal9469 28 днів тому +2

    Ente amme ente amme ente amme

  • @leelavamanan3166
    @leelavamanan3166 28 днів тому +1

    മാതാവേ എല്ലാഅക്കളിലും പരസ്പര സ്നേഹവും സഹനുഭൂതിയും വളർത്തേണമേ

  • @minipaul6635
    @minipaul6635 28 днів тому +1

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു നാളത്തെ ഇ൯റ൪വൃൂന് പാസ്സ് ആകുവാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ

  • @user-xh4ew2wz4n
    @user-xh4ew2wz4n 28 днів тому +5

    അമ്മേ മാതാവേ എന്റെ ദേഹം കുഴച്ചിലും തലവേദനയും മാറ്റി തരേണമേ കുടുംബത്തിലെ കാലഹം മാറ്റി സന്തോഷവും സമാധാനവും തരേണമേ അച്ഛന്റെ കൈവേദന മാറ്റി കൊടുക്കണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 28 днів тому +3

    . മാതാവേ കടങ്ങൾ തിരാൻ ജോസ് സഹായിക്കണേ തിരിച്ച് കൊടുക്കും കൈവിടല്ലേ മാതാവേ അസുഖങ്ങൾ മാറ്റി തരണമേ സഞ്ചാരി മാതാവേ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @madhukumari.b474
    @madhukumari.b474 28 днів тому +1

    അമ്മേ, മാതാവേ, എന്റെ ഭവനത്തിൽ ഒരു അല്ഭുതം പ്രവർത്തിക്കണേ. എന്റെ ഭർത്താവിന് ലോട്ടറി അടിക്കണേ. എല്ലാ കടങ്ങളും തീർക്കാൻ പറ്റണെ മാതാവേ.... ആമേൻ 😢😢😢😢😢🙏🙏🙏🙏🙏❤❤❤❤❤➕

  • @karthikkalesh8040
    @karthikkalesh8040 28 днів тому +3

    എന്റെ അമ്മേ മാതാവേ അവന്ന് ഇത് തകുവാൻ ഉള്ള ശക്തി നൽക്കണമേ ആമേൻ 🙏❤🙏❤

  • @leniprleniregu7818
    @leniprleniregu7818 28 днів тому +2

    ❤ അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മേ എൻ്റെ മകൻ അഭികൃഷ്ണനെയും അവൻ്റെ കൂട്ടുകാരെയും നാളത്തെ ഫുട്ബോൾ⚽ മത്സരത്തിൽ വിജയപ്പിക്കണമേ🏆🙏🏻 അമ്മ അവരെ കാത്തുകൊള്ളണമേ❤ അമ്മേ എൻ്റെ മകൻ്റെ ആഗ്രഹം സാധിച്ചു കൊടുക്കണമേ🙏🏻 ആമേൻ🙏🏻🙏🏻🙏🏻🙏🏻❤

  • @user-gq3wy3ih9v
    @user-gq3wy3ih9v 28 днів тому +3

    അമ്മേ മാതാവേ എന്റെ പ്രാർതന കേൾക്കണമേ എന്റെ മകനെ അവിടുത്തെ കരത്തിൽ തരുന്നു. ഒരു വഴി തുറന്നു കൊടുക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ജീവിത പങ്കാളിയുടെ കാലിന്റെ നീര് മാറ്റി വിടതൽ കൊടുക്കണമേ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും കാത്തു കൊള്ളണമേ ആമേൻ🙏🙏🙏🙏🙏

  • @user-gv3yv5rl9t
    @user-gv3yv5rl9t 28 днів тому +2

    എന്റെ അമ്മയുടെ ഓർമ കുറവ് മറ്റേണമേ മാതാവേ..... അമ്മയുടെ എല്ലാ ബുദ്ധിമുട്ടു മറ്റേണമേ...

  • @user-td7qs4rj8m
    @user-td7qs4rj8m 28 днів тому +3

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും ഉറക്കത്തിൽ കക്കേണമേ

  • @philominaj4513
    @philominaj4513 27 днів тому +3

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കണമേ 🙏 എൻ്റെ അമ്മേ നിൻ കൃപ നൽകുക 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ഒരു വലിയ അൽഭുതം കാണിച്ചു തന്നു നിൻ മക്കളെ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ നിൻ അനുഗ്രഹം ചൊരിഞ്ഞ് എല്ലാ മക്കളേയും രക്ഷിക്കൂ 🙏🙏🙏 എൻ്റെ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ സ്തുതി 🙏 എൻ്റെ അമ്മേ സ്തോത്രം 🙏 എൻ്റെ അമ്മേ halleluya 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന 🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂

  • @AswanRatheesh
    @AswanRatheesh 28 днів тому +1

    എന്റെ മകന്റെ അസുഖം മാറ്റണേ ഞങ്ങളുടെ കടബാധ്യത മാറണേ അമ്മ ഞങ്ങളെ കാത്തു രക്ഷിക്കണേ സഹായിക്കണമേ

  • @aneeshr6987
    @aneeshr6987 21 день тому

    അമ്മേ മാതാവേ മകന് 30 വയസ്സ് കഴിഞ്ഞ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളിയെ ലഭിക്കണേ മൂത്ത മകന്റെ മരുമകളുടെ മൈഗ്രേൻ തലവേദന മാറി പോണേ ശ്വാസംമുട്ടലും അലർജി തുമ്മലും മാറി പോണേ

  • @user-lr4pp2zg6d
    @user-lr4pp2zg6d 28 днів тому

    എന്റെ അമ്മേ മാതാവേ എന്റെ മക്കൾ മദ്യപാനികൾ ആണ്. ഈ മദ്യപാനങ്ങൾ മാറി വിവാഹം കഴിക്കുവാനും എന്റെ ലോൺ കടം തീർക്കുവാനും കൂടാതെ എന്റെ അണ്ണന്റെ മകൻ രക്തം ഛർദിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരിക്കുന്നു. അവനു പൂർണ്ണ സുഖം പ്രാപിച്ചു വീട്ടിൽ വരുവാനും എന്റെ അമ്മ മാതാവേ സഹായിക്കണം. കൂടാതെ എന്റെ വീട്ടിൽ സമാധാനവും സന്തോഷവും തരണമേ അമ്മേ മാതാവേ എന്റെ അമ്മ മാതാവേ സഹായിച്ചേ മതിയാവു

  • @AnnammaAbraham-bc2gs
    @AnnammaAbraham-bc2gs 11 днів тому

    Ente. Amme. Ente. Maken. Oru. Bendethila. Athine. Ozhivakan. Manazukodukenenjan. Orupade. Vishamathilane. Maken. Sothamayi. Ozhiyenem. Penkuttike. Vanda. Amme. Albutham. Nadakeneme. Amen

  • @user-vn6et4tl8p
    @user-vn6et4tl8p 28 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മാതാവേ എൻ്റെ കുടുംബത്തെ സഹായിക്കാൻ കരുണ കാണിക്കണേ എൻ്റെ മഹേഷ് മോനു ഒരു സർക്കാരു ജോലി kittane.മനു മോനു ജോലി ചെയ്യാനുള്ള കഴിവ് കൊടുക്കണേ എൻ്റെ ചേട്ടന് jolly ചെയ്യാനുള്ള കഴിവ് kodukkane എൻ്റെ കൈയിൽ നിന്ന് വാങ്ങിയ രൂപ എനിക്കു തിരിച്ചു വാങ്ങി തരേണമേ എത്രയും പെട്ടന്ന് എൻ്റെ രൂപ തിരിച്ചു വാങ്ങി തരേണമേ എൻ്റെ പ്രാർഥന കേൾക്കേണമേ

  • @BADGEGAMING-s6t
    @BADGEGAMING-s6t 28 днів тому

    എന്റെ അമ്മ മാതാവേ എന്നെ കാക്കാൻ അമ്മ മാതാവേ മാത്രം ഉള്ളു ഒരിക്കലും എന്നെ ഉപേക്ഷിക്കരുത് അമ്മ മാതാവേ 🙏🙏🙏🙏

  • @sreedeviunni4849
    @sreedeviunni4849 28 днів тому +1

    എന്റെ മകൾ ഹരിതയും കൂട്ടുകാരി റിതികയും oet പഠിക്കുകയാണ് അവർക്ക് പഠിച്ചു ജയിക്കാനുള്ള ബുദ്ധിശക്തി കൊടുക്കണേ 🙏🏾 അവർക്കു വിദേശത്ത് നഴ്സിംഗ് ജോലി കിട്ടാനും കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാനുമുള്ള അവസരം പെട്ടന്ന് കൊടുക്കണേ 🙏🏾

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 27 днів тому

    അമ്മേ മാതാവേ സാമ്പത്തീക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്ന് എല്ലാ മക്കളെയും രക്ഷിക്കണേ സഞ്ചാരി മാതാവേ🙏🙏🙏

  • @PrincySelvaraj-mh1xu
    @PrincySelvaraj-mh1xu 25 днів тому

    എന്റെ ഈശോയെ എന്റെ കടങ്ങൾ മാറ്റി എന്റെ മക്കളയും കുടുംബത്തെയും നല്ല രീതിയിൽ വളർത്തി എടുക്കാൻ എനിക്ക് നല്ല വഴി കാണിച്ചു തരണേ

  • @sandraprakasan2870
    @sandraprakasan2870 28 днів тому

    അമ്മേ മാതാവേ എന്റെ മോൾക്ക് അമ്മുന് ദുബായ് പോകുവാനുള്ള എല്ലാ കാര്യങ്ങളും വേഗം ശരിയാവണേ ജോലിയും പെട്ടന്ന് ശരിയാവണേ ആമേൻ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ എനിക്ക് തൊഴിലിൽ സമാദാനം ഉണ്ടാവനെ മാതാവേ... ആമേൻ

  • @vineethavineetha
    @vineethavineetha 28 днів тому

    എന്റെ മാതാവേ എന്റെ ദുരിതങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ല. എന്റെ മോൾക്ക്‌ ഫീസ് ഈ മാസം ലാസ്റ്റ് അടക്കണം. അതിനുള്ള വഴി തെളിച്ചു തരേണമേ. അമ്മേ രക്ഷിക്കേണമേ. ആമേൻ 🙏🙏🙏😍😍😍

  • @susyjoseph8404
    @susyjoseph8404 27 днів тому

    അമ്മേ മാതാവേ എൻ്റെ മകനു മാനാസാന്തരം ഉണ്ടാകാൻ അമ്മ അനുഗ്രഹിക്കണമെ
    അമ്മേ എൻ്റെ ആശ്രയമേ എൻ്റെ കുടുംബം ഇപ്പോൾ നേരിടുന്ന ദുഃഖത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ

  • @Valsammaantony-nj7rb
    @Valsammaantony-nj7rb 28 днів тому

    Ente Amme Ente Madave Aviduthe Krupa,,Anugraham aviduthe kunjjugaldemel kaniyename
    Aviduthe thunayum snehavum Aviduthe kudumbatthu kaniyename
    Amen

  • @rachelthomas2712
    @rachelthomas2712 28 днів тому

    Krupasana mathave enteprathana amm a kelkane✝️✝️✝️amen

  • @leelammasimonsimon3012
    @leelammasimonsimon3012 28 днів тому +2

    അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു അവർക്കു അഖിൽ കാനഡ നേഴ്‌സ്സിംഗ് അഡ്മിഷൻ തരണേ അമൽ ബാംഗ്ലൂർ നേഴ്‌സ്സിംഗ് മേറിന്റെ അടിസ്ഥാനത്തിൽ തരണേ എന്റെ ഹസ്ബൻഡ് ന്റെ ഇറ്റാലിയൻ പേപ്പർ വേഗം തരണേ മോനേ കോളേജ് ൽ ചേർക്കാൻ ആരും മില്ല എന്നെ എക്സാം പാസ്സാക്കി വിജയം നൽകി അനുഗ്രഹിക്കട്ടെ എല്ലാ രോഗികളെയും സമർപ്പിക്കുന്നു ആമേൻ

  • @jayajaya4782
    @jayajaya4782 28 днів тому +1

    Ente Amme Katholane.Ente Amme Amen .

  • @mariesdevasia6053
    @mariesdevasia6053 28 днів тому

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ ആമേൻ, കൂടെ ഉണ്ടായിരികേണമേ അമ്മേ ❤

  • @ramanichandran567
    @ramanichandran567 28 днів тому

    Enteamme ente prardhana kelkkaname amen❤❤❤❤❤❤❤❤❤

  • @user-xv3mf8mg3t
    @user-xv3mf8mg3t 28 днів тому

    കുടുംബ ദാമ്പത്യത്തിൽ കരുണയുണ്ടാകണമേ . മക്കളെ വിശ്വാസത്തിൻ്റ കോട്ടകെട്ടി ഭാവിജീവിതം സുരക്ഷിതമാക്കാൻ പരിശുത്മശക്തി നല്കണമേ . നഷ്ടപ്പെട്ട മകളുടെ മാലതിരികെ കിട്ടുവാൻ കനിവുണ്ടാകണമേ . നിലം നികന്നിന്നതിന് തടസം എല്ലാം പ്രശ്നങ്ങളും മാറ്റിത്തരണമേ

  • @user-rt8eq4gi5y
    @user-rt8eq4gi5y 25 днів тому

    എൻ്റെ മാതാവെ ഒരു സമാധനവും ഇല്ലാ എൻ്റെ അസുഖത്തിന് മാറ്റം കാണുന്നില്ലാ അതിന് യുള്ള വഴികാട്ടി തരണേ അമ്മേ മാതാവെ ആമേൻ

  • @user-zn3jx5gk2b
    @user-zn3jx5gk2b 28 днів тому

    Ente Mathave. Ente sareeravedana mattitharename. Manasinte santhamakki tharename.kundumbathe ammayude karangalil samarppikkunnu. Ameen.

  • @ManirajManidas
    @ManirajManidas 25 днів тому

    എന്റെ അമ്മേ എന്റെ ദുരിതവും കഷ്ട്ടപാടും മാറ്റി തരണേ അമ്മേ

  • @ushachacko7745
    @ushachacko7745 13 днів тому

    അമ്മേ മാതാവേ എന്റെ മോളുടെ ബയോസി യുടെ റിസൾട്ട് നാളെ വരുമല്ലോ. എന്റെ പൊന്നു മോൾക്ക് ഒരു കുഴപ്പവും വരുത്തല്ലേ അമ്മേ. ഞാൻ വിശുവാസിച്ചു പ്രാർത്ഥിക്കുന്നു. ഏന്റെ അമ്മേ ഞാനും എന്റെ കുടുംബവും മാതാവിൽ അമ്മയിൽ ശരണപ്പെടുന്നു നല്ലതു മാത്രം നടത്തി തരണേ അമ്മേ

  • @user-iy4ed4jw6t
    @user-iy4ed4jw6t 28 днів тому

    അമ്മൻ അമ്മേ അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏

  • @sahadevanm7514
    @sahadevanm7514 26 днів тому

    😮മാതാവേ എന്റെ എല്ലാം അസുഖം മാറ്റി എന്നെ നല്ലതാക്കി തരേണമേ അമ്മ മാതാവേ. ആമേൻ

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 14 днів тому

    അമ്മേ മാതാവേ എന്റെ ഭർത്താവ്ന്റെ കള്ള് കുടി മാറ്റി കുടുംബത്തിൽ സ്മാധാനം തരണമേ
    മോനെ പുറത്തേക് പോകാൻ സഹായിക്ണമേ ആമേൻ

  • @user-ur2pn4zy4u
    @user-ur2pn4zy4u 28 днів тому +1

    Amen🙏🙏🙏🙏🙏🙏🙏

  • @JameelaJameelabeevi
    @JameelaJameelabeevi 20 днів тому

    അമ്മേ മാതാവേ ന്റെ മോൾടെ നടുവിന്റെ വളവ് മാറ്റി തരണമേ ന്റെ മോൾ നഴ്സിംഗ് പാസ്സ് ആവാൻ അമ്മ അനുഗ്രഹിക്കേണമേ

  • @shanthakky6206
    @shanthakky6206 28 днів тому

    എന്റെ മാതാവേ എന്റെ എനിക്ക് ജോലി ചെയ്തു ജീവിക്കാൻ നല്ല ആരോഗ്യം തന്ന് അനുഗ്രഹിക്കാൻ അപേക്ഷിക്കുന്നു ❤️🙏

  • @user-bu6px7hu7r
    @user-bu6px7hu7r 21 день тому

    മതവേ ഏന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റിതരണമെ.

  • @PraseenaS
    @PraseenaS 28 днів тому +3

    Kripasanam mathave ente prarthana kelkkaname 😘😘😘🙏🙏🙏

  • @user-sv9nu6zl9h
    @user-sv9nu6zl9h 28 днів тому

    എന്റെ മാതാവ് എന്റെ അമ്മയുടെ മനസ്സ് മാറ്റി മാതാവിന്റെ മനസ്സ് പോലെ സ്‌ നഹി ക്കാൻ കഴിയു ന്ന ഒരു മനസ്സ് ആക്കി ത ര ണമേ എന്റെ മാതാവ് എന്റെ ഈ യജ്നാ കേൾ ക്കണമേ എന്റെ എല്ലാ സങ്കടം മാ റ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏

  • @anjalysuresh7618
    @anjalysuresh7618 26 днів тому

    . അമ്മേമാതാവേ സമാധാനം നൽകണേ അനന്ദുവിനെ സമർപ്പിക്കുന്നു

  • @sudhasounder3006
    @sudhasounder3006 27 днів тому

    Ammamathave ma hale anugrhekaname sahayekane amen amen amen entre mahan Santhosh anugrhekaname sahayekaname

  • @Viswambharan-do4cl
    @Viswambharan-do4cl 28 днів тому

    അമ്മേ മാതാവ. എന്റെയും വത്സലയുടെയും രോഗങ്ങളുo ശാരീര അസ്വസത കളം മാറ്റി തര ണ മേ അമ്മേ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ ആ േമൻ❤️❤️

  • @praseenas9157
    @praseenas9157 28 днів тому +1

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @sinibabu3974
    @sinibabu3974 28 днів тому

    Amen 🙏 Parishutha Amme..ente mathave..ente makkalku manasadram koduthu ente kudumpathil samadhanam tharuvan Essoyodu prathikenamee..🙏🙏🙏

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd 27 днів тому

    ഇടപെട്ട് അത് വാങ്ങിക്കൊടുക്കാനും ആ നാല് സെന്റ് മേടും മതി എങ്ങനെയെങ്കിലും അത് വാങ്ങിച്ചു എന്ന് പറഞ്ഞ് ഒരു കസ്റ്റമർ എനിക്ക് കൊണ്ട് തരണേ ആ വിലയിൽ ഒതുക്കാൻ ഇടയാക്കി തരണേ അതിനുള്ള കൃപയും അവിടുത്തെ അനുഗ്രഹവും തന്ന അനുഗ്രഹിക്കണേ എല്ലാ തടസ്സങ്ങളും അമ്മയുടെ നീല അങ്കിൾ പൊതിഞ്ഞ് ഞങ്ങളെ സംരക്ഷിച്ചു പിടിക്കണം എന്ന് മാതാവേ പ്രസാദ് മാതാവേ മോന്റെ അമിതമായ ഫോൺ ഉപയോഗം നിർത്താൻ അവിടുന്ന് ഒരു വഴി തെളിയണേ അവന് പഠിക്കണം എന്നുള്ള ചിന്ത ഉള്ളിൽ നൽകി മനസ്സില് പാകപ്പെടുത്തണം നിങ്ങളുടെ സ്നേഹത്തിന്റെയും പ്രതിഫലത്തിന്റെയും ഭവനമാക്കി മാറ്റേണമേ ഞങ്ങൾ വീടിനുള്ളിലെ കലഹങ്ങൾ കണ്ടു മറ്റുള്ളവർ ഞങ്ങളും മുതലെടുക്കും ഇത് ഈ രീതിയിൽ പെരുമാറുകയും സഹകരിക്കുകയും ഉടായിപ്പ് ആയി വരുന്ന ഒരു മനുഷ്യരെയും കയറ്റിനകത്ത് പ്രവേശിപ്പിക്കല്ലേ എന്ന് മാതാവേ ഞങ്ങളുടെ ഭവനത്തിനുള്ളിൽ കയറാൻ പോലും അമ്മ

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd 27 днів тому

    അമ്മേ മാതാവേ മണിയമ്മ കുഞ്ഞമ്മയുടെ പൈസ കൊടുക്കാനുള്ള കടം ബാധ്യത അത് എത്രയും വേഗം ഈ മാസത്തിൽ തന്നെ തീർക്കുവാനും എന്റെ കമ്മലും എടുക്കാൻ

  • @GeethaGeetha.N.P
    @GeethaGeetha.N.P 28 днів тому

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് ഒരു ഫസ്റ്റ് പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ എന്റെ മകന് 2023ൽ ആക്സിഡന്റ്‌ പറ്റി ഇപ്പോൾ പുറത്ത്‌ ഒരു സ്കാർ ഉണ്ട് അത് സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ ❤🙏🙏🙏🙏

  • @deadboy42
    @deadboy42 26 днів тому

    അമ്മേ എൻ്റെ മകൻ്റെ മാറിതരണമേ മാതാവേ കാത്ത് കൊള്ളണമേ🙏🙏🙏

    • @deadboy42
      @deadboy42 26 днів тому

      എൻ്റെ അമ്മേ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടി തരണമേ🙏🙏🙏🙏

  • @sujathapb3585
    @sujathapb3585 28 днів тому +1

    Ammamathay എന്റെ മോളേ കാത്തുകൊള്ളണമേ എന്റെ ശ്യം മോനെ കാത്തുകൊള്ളണമേ എന്റെ പേരക്കുട്ടി അയാനെ കാത്തുകൊള്ളണമേ

  • @maniyanpillai6373
    @maniyanpillai6373 28 днів тому

    Amma mathave amen 🙏🙏🙏

  • @christylovell7518
    @christylovell7518 День тому

    ஆமென்

  • @SathyMk
    @SathyMk 28 днів тому

    അമ്മേ മാതാവേ സജിത്ത് എന്റെ കൂടെ നാളെ താമസിക്കേണമേ ആർക്കും ഒരു സംശയവും ഉണ്ടാവരുതേ അമ്മേ കാത്തോളണേ

  • @user-th8gq8ux5k
    @user-th8gq8ux5k 28 днів тому +1

    അമ്മേ മാതാവേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ അമ്മേ എന്നേ എൻ്റെ ചെട്ടായി ഉപേഷിക്കാൻ ഒരിക്കലും എൻ്റെ അമ്മ മാതാവ് അനുവധി ക്കരുതെ അമ്മേ😭😭😭🙏🙏🙏🕯️🕯️🕯️😭😭😭

  • @ancysebastian5801
    @ancysebastian5801 25 днів тому

    അമ്മ മാതാവേ കുടുംബ സമാധാനം സന്തോഷം നൽകണേ മക്കൾ വീശുന്ദിയിൽ വളരണം 🙏പഠിക്കാനും പ്രാർത്ഥിക്കാനും ഉള്ള ബുദ്ധി ജ്ഞാനവും നൽകണേ 🙏ഞങ്ങൾക് സ്വന്തം ആയി ഒരു ഭവനം നൽകണേ 🙏🙏

  • @SEEMAzzzzzz
    @SEEMAzzzzzz 25 днів тому

    മാതാവേ എന്റെ ഭർത്താവിനെ എനിക്ക് പൂർണ്ണ ആരോഗ്യവാനായിട്ട് തിരിച്ചു നൽകണമേ ആമേൻ

  • @user-kx2ll5sh7u
    @user-kx2ll5sh7u 28 днів тому

    അമ്മോ എന്റെ മകൾക്ക് ജോലിക്ക് വേണ്ടി ഇന്നു🙏🙏🙏 വന്നു വിളികണമേ മാതാവ്😭😭😭🙏🙏🙏🙏🙏🙏🙏

  • @user-zt9tk2go6h
    @user-zt9tk2go6h 28 днів тому

    എന്റെ അമ്മേ മാതാവേ ഞാൻ ഈ പൈസ വാങ്ങി ലൈറ്റ് ബില്ല് നാളെ അടക്കാൻ വേറെ ഒരു മാർക്കം ഇല്ല അമ്മേ മാപ്പ് 🌹🙏🙏മാപ്പ് 🙏😭ആമേൻ 😭🙏🙏ആമേൻ 🌹🙏

  • @alenc.d7352
    @alenc.d7352 28 днів тому

    അമ്മേ എന്റെ മക്കളെയും കുടുബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd 27 днів тому

    അമ്മേ എന്റെ ആവശ്യങ്ങള് എല്ലാം നടത്തി തരാൻ ക്രിപ തരണേ

  • @omanamathew1900
    @omanamathew1900 28 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ മോന് ഒരു നല്ല ജോലി ലഭിക്കുവാൻ പ്രാർത്ഥന യാചിക്കുന്നു. 🙏🙏🙏🙏 ഞങ്ങൾ എല്ലാവരുടെയും ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ഈ മനുഷ്യന്റെ ഹൃദയത്തിൽ നിന്ന് സോളിയെ മാറ്റി തരേണമേ 🙏🙏🙏ആമേൻ 🙏🙏🙏🙏❤️

  • @AjithVkottayam
    @AjithVkottayam 28 днів тому

    അമ്മ 🙏🏾🙏🏾🌹🌼🌺🙏🏾🙏🏾🙏🏾🙏🏾🌹🌹🙏🏾

  • @BasilKSajeev
    @BasilKSajeev 2 дні тому

    Amen

  • @user-qf9lk2vw8b
    @user-qf9lk2vw8b 28 днів тому

    അമ്മേ 🙏കാത്തു കൊള്ളേണമേ 🙏

  • @beenakumari9886
    @beenakumari9886 28 днів тому

    അമ്മേ മാതാവേ എന്റെ ദുരിതങ്ങൾ നിങ്ങുന്നില്ലല്ലോ അമ്മേ എന്നെ കൈ വിടല്ലേ

  • @sikhilasikhil1450
    @sikhilasikhil1450 28 днів тому

    അമ്മേ എന്റെ കടങ്ങൾക് ഒരു പരിഹാരം കാണാൻ ഒരു വഴി തുറന്നു തരണമേ അമ്മേ ഇന്ന് ലോൺ അടക്കാൻ ഉള്ള പൈസ ഇത് വരെ ആയില്ല അമ്മേ ഒരു വഴി കാണിച്ചു താ അമ്മേ

  • @user-rh8vi4ph8d
    @user-rh8vi4ph8d 28 днів тому

    അമ്മേ മാതാവേ ഞങ്ങൾക്ക് വാടക വീട്ടിൽ നിന്ന് രക്ഷ പെടാൻ ഒരു മാർഗത്തിനായി അനുഗ്രഹികേണമേ 🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @ManirajManidas
    @ManirajManidas 25 днів тому

    അമ്മേ എന്റെ ഉണ്ണി ചേട്ടന്റെ വയറുവേദന മാറ്റി കൊടുക്കണമേ എന്റെ മാതാവേ 🙏🙏🙏🙏