Amma’s 31st Wedding Day Without my beloved Daddy | Thara Kalyan | Sowbhagya Venkitesh | Arjun Sekhar

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 304

  • @Begenuinewithme
    @Begenuinewithme 7 місяців тому +166

    സാക്കുട്ടി കഴിഞ്ഞ വർഷം അമ്മക്ക്കു ഒരു ലെറ്റർ കൊടുത്തത് ഓർക്കുന്നു... ആ അമ്മക്ക് നഷ്ടമായ എല്ലാ സങ്കടങ്ങളുടെയും ആഴം കുറച്ചു കുറച്ചു പകരം സന്തോഷത്തിന്റെ ആഴം കൂട്ടികൊടുത്തു കൊണ്ടിരിക്കുന്ന ഒരു perfect daughter... Proud of you സാക്കുട്ടി...

    • @sajeendracruze8650
      @sajeendracruze8650 7 місяців тому

      M17

    • @RabiyaAbbas-kw6zj
      @RabiyaAbbas-kw6zj 7 місяців тому +1

      മോളെ മോൾ ചെയ്തത് വളരെ ഇഷ്ടപെട്ടു നല്ല സ്നേഹമുള്ള ഒരു അമ്മയും നല്ലൊരു സ്‌നേഹമുള്ള ഹസ്ബെന്റും ദൈവം തമ്പുരാൻ എന്നും നിലനിർത്തി തരട്ടെ 🙏🙏🙏

    • @ANVARANVAR-sg6mn
      @ANVARANVAR-sg6mn 3 місяці тому

      ❤🎉🌹❤️🥳

    • @ANVARANVAR-sg6mn
      @ANVARANVAR-sg6mn 3 місяці тому

      ❤🎉

    • @ANVARANVAR-sg6mn
      @ANVARANVAR-sg6mn 3 місяці тому

      ❤🎉

  • @shekharajeev18
    @shekharajeev18 7 місяців тому +57

    ആദ്യം തന്നെ താര ചേച്ചി ക്ക് Happy Anniversary Wishes 💞.. സൗഭാഗ്യ യെ പോലൊരു മോൾ..ഒപ്പം എന്തിനും കൂടെ നിൽക്കുന്ന അർജുൻ..സുന്ദരി മുത്ത്...കുടുംബത്തിലെ മറ്റ് അംഗങ്ങൾ...ഒക്കെ തരുന്ന സ്നേഹം..കരുതൽ..ഒക്കെ ഈശ്വരൻ നൽകുന്ന അനുഗ്രഹങ്ങൾ ആണ്...ഓരോ gift എടുക്കുമ്പോഴും ചേച്ചിടെ expressions എത്ര cutee & sweet ആണ്...love u all& God bless ❤️

  • @darlymathew178
    @darlymathew178 7 місяців тому +16

    അമ്മയെ മനസിലാകുന്ന നല്ലൊരു മകൾ. ഗോഡ് bless you mole.

  • @priyakuttan3625
    @priyakuttan3625 7 місяців тому +16

    ഈ വീഡിയോ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു.god bless you all 🥰🥰🥰🥰

  • @MuhammadDhilshan
    @MuhammadDhilshan 7 місяців тому +13

    താരാ മാം ഒരുപാട് ഇഷ്ടം
    സൗഭാഗ്യ യെ പോലൊരു മോൾ ഭാഗ്യം തന്നെ ഈശ്വരൻ എല്ലാ ഐശ്വര്യ വും തരട്ടെ

  • @jessyjessy4193
    @jessyjessy4193 7 місяців тому +4

    എന്തിനു അധികം ഇതുപോലെ ഒരു മകളെ കിട്ടിയ മാഡത്തിന് എന്റെ വക ഹാപ്പി ആനിവേഴ്സറി ❤❤❤❤

  • @user-mk8hw1gk6v
    @user-mk8hw1gk6v 7 місяців тому +21

    Sneham illathe nadakkunna kuttikalkku mol oru maathruka aavate godbless u mol❤❤❤❤

  • @VijisCuisine
    @VijisCuisine 7 місяців тому +11

    Happy anniversary Taraji🎉
    Beautiful daaughtet all mom’s favorite items . No words to say Sow.
    God bless you all🎉

  • @sajisajimol9595
    @sajisajimol9595 7 місяців тому +13

    Amma poovu vechu kandapol manasu niranju❤❤❤ happy anniversary

  • @lalitharadhakrishnan8396
    @lalitharadhakrishnan8396 7 місяців тому +5

    Soubhagya really you’re a great daughter. Keep it up. Your mom is a blessed woman. Hats off ❤❤❤❤❤

  • @lathavarghese1881
    @lathavarghese1881 7 місяців тому +3

    താനൊരു സംഭവമാടോ❤!!! തനിക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ എല്ലാ ഐശ്വര്യങ്ങളോടും

  • @zainarakkal1820
    @zainarakkal1820 7 місяців тому +11

    What a beautiful vlog ... i always admire the bond u share with your mom but this one was really special.... ❤ you are indeed a great daughter anyone could ever have....❤❤❤

  • @sivanandanaa2318
    @sivanandanaa2318 7 місяців тому +10

    Touchwood ❤
    Happy wedding anniversary Tarachechi❤❤

  • @elijahscreations4282
    @elijahscreations4282 5 місяців тому +1

    Happy anniversary aunty that is beautiful to see daughter gifting beautiful gift to mom 😊😊

  • @divyajohn8583
    @divyajohn8583 6 місяців тому +1

    Beautiful mom and super Daughter 🎉 Truely you are raised by a Queen ❤️

  • @user-vw4to5ur6s
    @user-vw4to5ur6s 7 місяців тому +4

    Ur mum is really blessed to have you .. god bless u all..❤❤❤

  • @babiasalim1784
    @babiasalim1784 7 місяців тому +5

    Soul full episode. Happy anniversary aunty and uncle. Love you lots sakutty❤

  • @beenakl7386
    @beenakl7386 7 місяців тому +9

    Happy anniversary Thara teacher. ❤. Nice video.

  • @sukhasuresh3821
    @sukhasuresh3821 7 місяців тому +1

    ഇങ്ങനെ തന്നെ വേണം മോളെ അമ്മയുടെ ഇഷ്ടങ്ങളൊക്കെ അറിഞ്ഞു ചെയ്യുന്ന ഒരു മോളായി ദീർഘായുസ്ആയിരിക്കട്ടെ

  • @Itsmeanjaly97
    @Itsmeanjaly97 7 місяців тому +1

    ശെരിക്കും ഈ വീഡിയോ കണ്ട് തീർന്നപ്പോൾ കണ്ണ് നിറഞ്ഞു ചേച്ചി 🥰എനിക്കും അച്ഛൻ ഇല്ല മരിച്ചിട്ട് 10 വർഷം ആയി 😥 ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ ഞാൻ കാണും love you ചേച്ചി &അമ്മ ❤️

  • @shihanashehan860
    @shihanashehan860 7 місяців тому +23

    മോളുടെ ഡാഡിയെ പോലെ തന്നിരിക്കുവാ മോളും 😃

  • @anitababuraj9427
    @anitababuraj9427 7 місяців тому +4

    Happy wedding anniversary Thara. Last year ൽ കൊടുത്ത അമ്മയുടെ കണ്ണുനിറഞ്ഞ ആ letter ഒത്തിരി touching ആയിരുന്നു.

  • @rameenaanwar2099
    @rameenaanwar2099 7 місяців тому +4

    Soubhagya you are a wonderful daughter.

  • @sanasony1413
    @sanasony1413 7 місяців тому +6

    Happy Wedding Anniversary 🤲🤲💐💐❤️❤️❤️

  • @hima1446
    @hima1446 7 місяців тому +3

    Thara chechiyude ettavum valiya gift alle swoubhagya. Ellam thikanja oru mol. Enthu sudhariyane athupole thannayane swabhavum. Happy anniversary🎉🎉🎉

  • @kamilabanu9866
    @kamilabanu9866 7 місяців тому +1

    Happy wedding anniversary Thara kalyan....Adipoli super❤❤ mullappoo choodiyappo Amma sundhariya❤❤❤🎉🎉🎉🎉😍😍😍😍

  • @lathas9920
    @lathas9920 7 місяців тому +2

    Molu nannairikkatte ammaye yeppozhum egane snehikkuvan pattatte ❤❤❤❤GOD BLESS YOU MOLU 🙏

  • @anjalidevi1266
    @anjalidevi1266 7 місяців тому +1

    അമ്മയുടെയും, അമ്മൂമ്മയുടേയും മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന മകൾ❤❤❤

  • @remya.a.ra.r2607
    @remya.a.ra.r2607 7 місяців тому +1

    പറയാൻ വാക്കുകളില്ല..... ഒത്തിരി ഒത്തിരി സന്തോഷം........ Belated Happy wedding Anniversary aunty 🎉🎉🎉🍫🍧🧁🍨🍡🍧🍭🧃🫐🧊🧇🍩..... എനിക്കും ഇതുപോലെ അമ്മ മാത്രമേ ഉള്ളൂ.....എന്റെ അമ്മയും അച്ഛനും ഇതുപോലെ ഒരു life ആയിരുന്നു..... ഇപ്പോൾ അച്ഛൻഇല്ല ഞങ്ങളെ വിട്ടുപോയി......😢😢😢സക്കുട്ടിയെ പോലെ ഞാനും ഒറ്റമോൾ ആണ് 👍🏻

  • @Devuttyraj
    @Devuttyraj 7 місяців тому +2

    Happy wedding anniversary tharamam ❤🎉 nalla gifts

  • @smithagopi6317
    @smithagopi6317 7 місяців тому

    ഒരുപാട് സന്തോഷത്തോടെയാണ് ഈ വ്ലോഗ് കണ്ടു തീർന്നത്. Happy wedding anniversary താരച്ചേച്ചി ❤

  • @dyuthys
    @dyuthys 7 місяців тому +3

    Oh my god 🧿… Tara mam, you are too beautiful 🙏🏻… adding that mullapoo at the end to go out adds an extra shine and happiness to her face ❤️🧿. Tara mam, Sowbhagya , Arjun Chettan, Kochubaby, Arun Chettan, Anu mol, kunjava( Anu’s brother) I love you guys a lot. You guys Stay happy and healthy forever ♾️

  • @sruthydinil65
    @sruthydinil65 7 місяців тому +1

    എനിക്കെന്തുകൊണ്ടാണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മാത്രം കണ്ണുകൾ നിറയുന്നത് 😢

  • @seemab8856
    @seemab8856 7 місяців тому +3

    Happy Anniversary Thara aunty😘❤❤God bless you all🎉🎁😍🎂

  • @lalitanair3579
    @lalitanair3579 7 місяців тому +3

    Happy anniversary madam....nigale familiye kure edhtamane

  • @gayathrisubramaniam3815
    @gayathrisubramaniam3815 7 місяців тому +6

    Happy Anniversary dear Thara teacher❤️

  • @jayashreejp988
    @jayashreejp988 7 місяців тому +7

    Happy wedding Anniversary 💐

  • @sreelatha6775
    @sreelatha6775 7 місяців тому +3

    Happy Wedding Anniversary Thara teacher🎉❤

  • @YoosafKannoli
    @YoosafKannoli 7 місяців тому +4

    അമ്മയും മോളും അടിപൊളി ❤️❤️🌹

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 7 місяців тому +4

    Happy wedding anniversary dears 😍😍😍

  • @Aishu9115
    @Aishu9115 7 місяців тому +3

    കണ്ടിരിക്കാൻ എന്തൊരു സന്തോഷം ആണെന്നറിയോ നിങ്ങളുടെ വീഡിയോ...❤❤ഒത്തിരി ഇഷ്ടമാണ് നിങ്ങടെ ഫാമിലി 🥰🥰🥰

  • @rithusworld6570
    @rithusworld6570 7 місяців тому +16

    Soukutty is a very good daughter ❤

  • @indira234
    @indira234 7 місяців тому

    Happy wedding anniversary dear,thara Kalyan,loving sowbhagya,God bless you all

  • @bushratp
    @bushratp 7 місяців тому +1

    സക്കുട്ടി അടിപൊളി സന്തോഷവും വന്നു കരച്ചിലും വന്നു ❤❤❤

  • @sreeshmakaratt7839
    @sreeshmakaratt7839 7 місяців тому +2

    Saubhaagya Amazing person orupaad nanmayund ❤❤❤❤❤❤❤❤❤❤

  • @Tooprettyhuh
    @Tooprettyhuh 7 місяців тому +2

    Happy wedding anniversary Amma, may God bless U🥰❤️

  • @gigimole222
    @gigimole222 7 місяців тому +2

    ഒത്തിരി proud തോന്നി മോളെ love you

  • @vibesofsai
    @vibesofsai 7 місяців тому

    Subbu,mami looks so well in Surf Excel advertisement. Let her soul be happy where ever she is born.

  • @DeepthiSankar
    @DeepthiSankar 7 місяців тому

    By seeing this video what I have to say I really don't know. Getting you as a daughter mom is lucky or getting her as a mother you are lucky. This video really filled my eyes. Let God allow everyone to think the way you guys .❤❤❤❤

  • @sujathankachan3158
    @sujathankachan3158 7 місяців тому +2

    Lucky mother, lovely daughter, wonderful video saubhagya. Really touching. Suprr fly. Thara u r sooo lucky to get a daughter like her

  • @sijithomas2032
    @sijithomas2032 7 місяців тому +1

    സക്കുട്ടി......GOD BLESS YOU MOLE🙏🏽🙏🏽🙏🏽🙏🏽.....U YOU ARE A GREAT DAUGHTER ❤️❤️❤️❤️❤️❤️❤️❤️❤️❤️ LOVE U

  • @kollamkarii1573
    @kollamkarii1573 7 місяців тому +4

    Sari ethara rate ayinn parayamo??😊

  • @safeeraskitchen2166
    @safeeraskitchen2166 6 місяців тому

    എനിക്ക് ഒരു പാട് ഇഷ്ട്ടപ്പെട്ടു ഞാൻ എന്നും കാണാറുണ്ട്
    അവതരണം അടിപൊളി

  • @soumyafaizal
    @soumyafaizal 7 місяців тому +2

    You are a loving and blessed daughter for your mother.keep always like this with God's grace.

  • @babyk2598
    @babyk2598 5 місяців тому

    Happy Wedding Anniversary Tharanty 🍫🍬🎁🎉🎊🌾🌹❣️❣️❣️🥰😘

  • @vish7229
    @vish7229 7 місяців тому

    Super 😍😍😍😍last അപ്പ അമ്മ വോടെ ഫോട്ടോ കാമിക്കലൈ gift എല്ലാം നന്നായിരുക്ക് ബൊമ്മ കിടു അമ്മ പൂ ചൂടിനപ്പോ സുന്ദരിയാ ഇരുക്കാ 😍😍😍 എപ്പോമേ സുന്ദരി ❤❤❤❤

  • @Ashamp-li1mg
    @Ashamp-li1mg 7 місяців тому +3

    Happy anniversary Thara ma'am ❤

  • @harithajanu-pt1hy
    @harithajanu-pt1hy 7 місяців тому +2

    നല്ലൊരുമകളും.... നല്ലൊരുമകനും 😍😍

  • @sujathab8165
    @sujathab8165 7 місяців тому +5

    Happy wedding day 👍❤️❤️🙌

  • @arnu296
    @arnu296 7 місяців тому +1

    Happy wedding anniversary tharamma ❤

  • @kamalagopinath2268
    @kamalagopinath2268 7 місяців тому

    Wow,ammayude special day mol polichu❤Happy anniversary Tara🌹

  • @seemsmathews6818
    @seemsmathews6818 7 місяців тому

    Happy Wedding Anniversary Chechii… I always feel sad when I see u .. I wish Sowbagya’s father would have here… but God has a plan. Love u all

  • @nishavijayan94
    @nishavijayan94 7 місяців тому

    ❤❤❤❤Super vidio ആയിരുന്നു

  • @chaithraupadhya9502
    @chaithraupadhya9502 7 місяців тому

    Ammekk yedu saree ayengilum adibpoli...sundari alle amma❤..anyways sou de selection soopera🤩 happy anniversary amma...stay blessed

  • @anilasreekumar5523
    @anilasreekumar5523 7 місяців тому +5

    Happy wedding day❤️❤️🎉🎉

  • @jayasreesunil7283
    @jayasreesunil7283 7 місяців тому +1

    Hare Krishna 🙏 Happy Anniversary Ma'am 🌹🌹🌹🌹

  • @jipna8753
    @jipna8753 7 місяців тому +3

    Happy wedding day dear aunty ❤

  • @ambikakumari530
    @ambikakumari530 7 місяців тому

    Belated birthday wishes to u Thara.May God bless u n ur sweet family.🙏👌❣️

  • @SreejithaDhanesh-mj7ti
    @SreejithaDhanesh-mj7ti 7 місяців тому +2

    She is a lucky mom to get a beautiful daughter. That mom is very proud of her and him. Son in law is a very supportive person. This a family is a blessed and gifted. God bless you ❤😊

  • @mayasaraswathy8899
    @mayasaraswathy8899 7 місяців тому +2

    Sowbhaghya is a gem. No other words. Nice vlog. Oru ammede sowbhaghyam. 🥰

  • @sobhaapanicker2190
    @sobhaapanicker2190 7 місяців тому

    my God i like this video super ❤ sweet artistkal aanu ningal yellavarum🙏💖 Godbless 🙏💖

  • @amitapr7537
    @amitapr7537 7 місяців тому +2

    Happy wedding anniversary to ur mom

  • @shyamasudheesh
    @shyamasudheesh 7 місяців тому +3

    Happy wedding Anniversary day🤗😘❤

  • @sundaramidam
    @sundaramidam 7 місяців тому +2

    ❤ Beautifully made video, Best Wishes to you all!

  • @goodvibes7743
    @goodvibes7743 7 місяців тому +7

    ❤❤❤ Happy wedding anniversary to dear Thara ma'am.Saubhagya's dad will be happily seeing this from God's abode and will be really proud to see how his daughter is celebrating your wonderful day.

  • @beenaaravindakshan4210
    @beenaaravindakshan4210 7 місяців тому +4

    Happy wedding anniversary ❤❤

  • @sajithabinesh2427
    @sajithabinesh2427 7 місяців тому

    Adipoli🎉🎉🎉🎉🎉❤❤❤❤ingane avanam makkal ayal thara mam bhagyavathiya inagne oru Sowbhayathe kittiyathil

  • @gayathrivivek4419
    @gayathrivivek4419 7 місяців тому +1

    തങ്കം poloru molekittiya amma luky❤njhanum edhupoleyokke ahrahikkuna ammayane njhanum eppozhe Njhan makkalode parajhe vechittunde giftinte valippamlla..endhanekilum snehathode vilichoru wish&endhekilum oru kujhe gift❤ente husband ente here opposit onnum vendda onnum vendda..

  • @sheelathulasi8653
    @sheelathulasi8653 7 місяців тому

    Enikku tharakalyan pandu college dance kandu annumuthal aradhana anu pinne molude achane.nalla cute Aya oru nalla manushyan.ningal family super anu.achan koodi venamayirunnu .nalla manushyare daivathinu istanallo.happy anniversary wishes nammudethum ariyikkunnu❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @cupofjoe3633
    @cupofjoe3633 7 місяців тому +1

    Very good Last song super

  • @anujoy1343
    @anujoy1343 6 місяців тому

    Card evidunna vangiye it’s really good❤

  • @sujas6857
    @sujas6857 7 місяців тому +1

    Happy Anniversary Tharamma❤❤

  • @vibinavalorapoyilvalorapoy1245
    @vibinavalorapoyilvalorapoy1245 7 місяців тому

    Happy wedding anniversary Amma ❤️❤️❤️❤️❤️❤️❤️❤️ beautiful gifts Ellam Nalla bangiyund enikyum first mullapoo Anu ishttam ❤❤❤❤❤❤❤❤❤❤❤ saree Nalla bangiyund orupad costly allennu thonnnilla pinne cut piece thuniyil vachu kodukkunna sheelam enikkyum und ammamma de kandu padichatha ippo illenkilum beautiful cute dad ath njan orkkarund ❤❤❤❤❤❤❤❤❤❤❤❤❤

  • @ayishaanish429
    @ayishaanish429 7 місяців тому +3

    Happy anniversary thara ma'am ❤.
    Kazhinja year nalloru letter ayrunnu❤..ippo achanum Subbu ammamayum onnich irun niglda sandosham kanunumdavum

  • @sherinprathap2404
    @sherinprathap2404 7 місяців тому

    Beautiful vlog ❤❤❤ thara ma'am mullapoochoodiyappol nalla bhangiyundutto ❤kuppivalakal nannaittund kanan❤ Orange top ❤👌

  • @meenuaju
    @meenuaju 7 місяців тому +1

    Happy wedding anniversary ❤.Ente molude 4 th bday aaan inn. Onn wish cheyamo chechii❤❤❤

  • @seejaJayan-lj6nx
    @seejaJayan-lj6nx 7 місяців тому

    നല്ല മോളാ ഇത്രയധികം അമ്മയെ സ്നേഹിക്കുന്ന❤❤❤❤

  • @tdsalt69
    @tdsalt69 7 місяців тому +2

    Happy anniversary 🎉🎂🎉❤❤👍🥰

  • @AngelandNisha861
    @AngelandNisha861 7 місяців тому +1

    Happy wedding 31 anniversary bhagias aunty

  • @RajimolRaji-o7d
    @RajimolRaji-o7d 7 місяців тому +1

    Happy വെഡിങ് day tharama🥰🥰❤

  • @ushadharan8231
    @ushadharan8231 7 місяців тому +1

    Perfume nte name parayavo❤

  • @rajiramakrishnan4845
    @rajiramakrishnan4845 7 місяців тому

    Happy wedding anniversary Thara❤❤

  • @Surya_Suresh1
    @Surya_Suresh1 7 місяців тому +2

    Happy wedding anniversary thara aunty ❤

  • @shakthimanohar1856
    @shakthimanohar1856 7 місяців тому +1

    Happy Birthday Thara🤝🎂

  • @magiccurryworldbysumi3339
    @magiccurryworldbysumi3339 7 місяців тому +1

    അമ്മയുടെ മനസ് അറിയുന്ന മകൾ❤❤❤❤❤:

  • @ushadharan8231
    @ushadharan8231 7 місяців тому +1

    Happy anniversary Thara kalyan❤

  • @merenajohnson7113
    @merenajohnson7113 6 місяців тому

    Super sowbhagya !!!!!!❤

  • @priya973
    @priya973 7 місяців тому

    Thara aunty ntae sowbhagyam ആണ് sowbhaghya ചേച്ചീ ❤❤❤❤❤❤കഴിഞ്ഞ കൊല്ലത്തെ letter to അമ്മ from dady ഓർമ്മ വന്നു ❤❤❤❤❤nice vlog 👌❤❤❤❤🥰 happiest Moments of Thara auntyyyy ❤❤❤❤❤

  • @anjaliajayan4251
    @anjaliajayan4251 7 місяців тому

    Thara Amma love you sa kutty love you ❤❤❤❤ Happy anniversary ❤❤

  • @user-wl4my8hq3p
    @user-wl4my8hq3p 6 місяців тому

    ഒരുപാട് ഇഷ്ട്ടായി നല്ല ഫാമിലി എന്നും നല്ലത് മാത്രം വരട്ടെ